ഒരുമിച്ച് ചൊല്ലാം ഒരേ സ്വരത്തിൽ ചൊല്ലാം 101 ത്രിത്വസ്തുതി | 101 Glory be | Holy Trinity |

แชร์
ฝัง
  • เผยแพร่เมื่อ 22 ธ.ค. 2024

ความคิดเห็น • 507

  • @sheebababu9880
    @sheebababu9880 9 หลายเดือนก่อน +23

    ആരാധന 🙏ആരാധന 🙏ആരാധന 🙏ആരാധന 🙏പരിശുദ്ധ ത്രീത്വത്തിന് ആരാധന 🙏🙏

    • @elsammathywillbedonejoseph3598
      @elsammathywillbedonejoseph3598 หลายเดือนก่อน +1

      Msrchavarkku nithyanjevan kodukkaname

    • @elsammathywillbedonejoseph3598
      @elsammathywillbedonejoseph3598 หลายเดือนก่อน

      Essoye onnayiirikkan krupayayirikkaname makkal kaloanapalichu jeevikjan anugrahikkaname

    • @BeenaVavachan
      @BeenaVavachan 23 วันที่ผ่านมา

      Ente apesha kelkane eeshoye ente valarthu mregam nayakku saughyam nalkane amen

  • @daisyvarghese1
    @daisyvarghese1 9 หลายเดือนก่อน +11

    ഈശോയെ ഞങ്ങളെ അനുഗ്രഹിക്കണേ ഹൌസ് വില്പനക്കു nalla വിലകിട്ടാൻ

  • @thresiammajose5528
    @thresiammajose5528 2 ปีที่แล้ว +18

    ഈശോയെ എന്റെ നടുവിന്റ വേദന മാറ്റിതരണേ

  • @tinsyjohnson8482
    @tinsyjohnson8482 2 ปีที่แล้ว +24

    ഈ ആരാധനയിൽ പങ്കെടുക്കുന്ന എല്ലാവരെയും അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏 ഞങ്ങളുടെ മക്കളെ വഴി നടത്തണമേ കൂടെ ആയിരിക്കണമേ

  • @pushpakumari-sj5zv
    @pushpakumari-sj5zv 11 หลายเดือนก่อน +8

    പിതാവേ ഇന്ന് പരീക്ഷ എഴുതി കൊണ്ട് ഇരിക്കുന്ന എന്റെ മകൾക് പരീക്ഷ എളുപ്പം ആക്കി കൊടുക്കണേ നല്ല റിസൾട് കൊടുത്തു അനുഗ്രഹിക്കണേ 🙏🙏🙏ആമേൻ

  • @shibujose1637
    @shibujose1637 11 หลายเดือนก่อน +7

    പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി ആദിയിലെ പോലെ ഇപ്പോഴും എപ്പോഴും എന്നേക്കും ആമേൻ

  • @daisyjose2898
    @daisyjose2898 2 ปีที่แล้ว +43

    പിതാവിന്റെ യും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ആമ്മേൻ

    • @enjoyfullifenatural.cultiv8441
      @enjoyfullifenatural.cultiv8441 2 ปีที่แล้ว

      അന്ധവിശ്വാസം! ചതി, വഞ്ചന എന്നിവയ്കു
      അന്താരെ അന്തർ നായിക്കുന്ന വീഥി മതം, മതം മാറ്റുകയും ആളുകളെ വഴിതെറ്റിക്കുകയും ചെയ്യേണ്ട ആവശ്യമില്ല. മറിച്ച് ആദ്യം സത്യം അറിയുക!
      ജീവിതo അനുഗ്രഹമാ…. എന്നാൽ നമ്മൾ മറ്റു മനുഷ്യർ ഉണ്ടാക്കിയ വിഡ്ഢിത്തത്തിൽ - പ്രലോഭനത്തിൽ ആശ്രയിചെ സ്വന്ത ജീവിതo ഒരൂ …
      സ്വയം അവബോധം: വർഷങ്ങൾക്ക് മുമ്പ് തുടങ്ങിയ തട്ടിപ്പ് ഇപ്പോഴും തുടരുന്നു. അവർ പറഞ്ഞതുo, നിങ്ങൾ പഠിച്ചതുo. ലോകത്തിന്റെ കാമത്തെ തൃപ്തിപ്പെടുത്തുന്നതിനെക്കുറിച്ച്.
      സ്രഷ്ടാവിന്റെ സൃഷ്ടിയായ മനുഷ്യൻ ഭൂമിയിൽ ഉണ്ടാക്കിയ വിഡ്ഢിത്തം , വ്യാജo. ആരോ ഒരു പുസ്തകം ഉണ്ടകുകയും അതിനു 'വിശുദ്ധo' എനു പെരിഡുകയും ചെയ്യൂ. മറ്റുള്ളവർ അതിൽ മാറ്റങ്ങൾ വരൂതി അവരുടെ മതം എന്നിട്ടുണ്ടാക്കി. 225+ മനുഷ്യ മതങ്ങളും അതിന്റെ വിഗ്രഹ ആരാധന, ആചാരങ്ങൾ, വ്യാജ 33000 - 35000 കോടി ദൈവങ്ങൾ, ഹിന്ദു (ബ്രഹ്മാവ്, ശ്രീറാം ശിവൻ, കൃഷ്ണൻ, രാമൻ, സീത, ദുർഗ്ഗ, തുടങ്ങിയവ), കത്തോലിക്കർ, ക്രിസ്ത്യാനികൾ, മറ്റു സഭകൾ (യേശു), ഇസ്ലാം - മുസ്ലീം (അള്ളാഹു), പാഴ്സി, ജൈന, സിഖ്, ബുദ്ധമതം, നിരീശ്വരവാദി ഒപ്പം രാഷ്ട്രീയം മുതലായവ. ഇതിൽ ഒന്നും സത്യമില്ല, ഇല്ല. കുറച്ച് ആളുകൾ വ്യാജങ്ങൾ എഴുതി, വിഗ്രഹങ്ങൾ ഉണ്ടാക്കി, മറ്റുള്ളവർ അത് തങ്ങളുടെ വിശുദ്ധ പുസ്തകവും, ദൈവമായി കരുതുന്നു.
      ഉദാഹരണം::
      • യഹൂദ ദൈവമായ യാഹ്വെയെ കുറിച്ചുള്ള ആദ്യകാല പരാമർശം 9-ാം നൂറ്റാണ്ടിലെ മോവാബ് രാജാവുമായി ബന്ധപ്പെട്ട ഒരു ലിഖിതത്തിലാണ്. പുരാതന സെയറിലെയോ എദോമിലെയോ പർവത ദേവതയായ Yhw-ൽ നിന്ന് യാഹ്വേ രൂപപ്പെടുത്തിയതാകാമെന്ന് ...
      • യഹൂദമതം, ക്രിസ്തുമതം, ഇസ്ലാം എന്നിവയുൾപ്പെടെയുള്ള അബ്രഹാമിക് മതങ്ങളുടെ പൊതു ഗോത്രപിതാവാണ് അബ്രഹാം (യഥാർത്ഥത്തിൽ അബ്രാം). ഇസ്ലാമിൽ അവൻ ആദാമിൽ തുടങ്ങി മുഹമ്മദിൽ അവസാനിക്കുന്ന പ്രവാചകന്മാരുടെ ഒരു കണ്ണിയാണ്. ഒരു നൂറ്റാണ്ടിന്റെ സമഗ്രമായ പുരാവസ്തു ഗവേഷണത്തിന് ശേഷം ചരിത്രപരമായ അബ്രഹാമിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ല
      • ചില രേഖ പ്രകാരം, മൂന്നാം നൂറ്റാണ്ടിൽ ജനിച്ച മനുഷ്യന് രണ്ടാം നൂറ്റാണ്ടിൽ എങ്ങനെ എഴുതാൻ കഴിയും? മറ്റു ചിലതിൽ, നിങ്ങളുടെ 'വിശുദ്ധ' ഗ്രന്ഥത്തിന്റെ രചയിതാവ്, വനജീവിതത്തിലും നിങ്ങളുടെ ദൈവത്തിലൊരുവൻ 14 വർഷം വനജീവിതത്തിലാണ്. യാദൃശ്ചികമാണോ? … കൂടതൽ
      നുണകളിൽ നിന്ന് നിങ്ങളുടെ വിലപ്പെട്ട ജീവൻ സ്വയം രക്ഷിക്കുക. നിങ്ങൾക്ക് എന്തെങ്കിലും സംശയമുണ്ടെങ്കിൽ, ദയവായി ചരിത്രം വായിക്കുക.

    • @RajanRajan-nu7ve
      @RajanRajan-nu7ve 2 หลายเดือนก่อน +1

      എന്റെ കുഞ്ഞേ നിന്റെ പാപത്തിന് വേണ്ടി പീഡകൾ സഹിച്ചു മരിച്ച് ഉയർത്തെഴുന്നേറ്റ ഒരു ദൈവം ഉണ്ട് യേശു ആയതിനാൽ ഈ അന്ത്യ കാലത്ത് മുന്നറിയിപ്പുകളെ അവഗണിക്കരുത് കരുണയ്ക്ക് വേണ്ടി പ്രാർത്ഥിക്കുക 🙏🏽🙏🏽🙏🏽

    • @sojamma.appachan
      @sojamma.appachan 20 วันที่ผ่านมา

      Parisjuthalbine thrithuthine aairamairam aaratbana hallaluaha

  • @ligitommy-mz9oy
    @ligitommy-mz9oy หลายเดือนก่อน +6

    പിതാവിനും പുത്രനും പരിശുദ്ദാത്മാവിനും സ്തുതി.... ആദിയിലെ പോലെ എപ്പോഴും എന്നേക്കും ആമ്മേൻ

  • @dollyjolly1575
    @dollyjolly1575 2 ปีที่แล้ว +120

    ഇതിൽ പങ്കെടുക്കുന്ന എല്ലാവർക്കും ഇത് ഒരു അനുഗ്രഹമായി മാറട്ടെ. ഈശോയെ, അങ്ങേ സന്നിധിയിൽ അങ്ങയോടൊപ്പമായിരുന്ന് ത്രീത്വത്തെ സ്തുതിക്കാൻ ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻

  • @pushpamary3063
    @pushpamary3063 ปีที่แล้ว +3

    ഈശോയെ 🙏ഈ ത്രീത്വത്തിന്റെ പ്രാർത്ഥനയിൽ ഞാൻ പ്രാർത്ഥിക്കുന്നു 🙏എന്റെ മകൻ ജോബിൻ പെരേരയുടെ കള്ളു കുടിക്കുന്ന സ്വഭാവവും 🙏സിഗരട്ടു വലിക്കുന്ന സ്വഭാവവും മാറ്റി 🙏പഠനത്തിൽ ശ്രദ്ധിക്കുവാനും 🙏 വിശുദ്ധിയിൽ ജീവിക്കുവാനും വേണ്ട കൃപ നൽകി അനുഗ്രഹിക്കണമേ 🙏പരിശുദ്ധ അമ്മേ മാധ്യസ്ഥം വഹിക്കണമേ 🙏ഈശോയെ നിന്നിൽ വിശ്വസിക്കുന്ന മക്കളെ നിരാശപ്പെടുത്തരുതേ 🙏ആമേൻ 🙏ഹാലേലൂയ 🙏🌹🙏

    • @daisyvarghese1
      @daisyvarghese1 11 หลายเดือนก่อน

      Ł loo meinte Kunjunni Tide lahari judikznulla agraham mattikodukzz am ne

  • @MiniShibu-uo9kq
    @MiniShibu-uo9kq หลายเดือนก่อน +3

    എന്റെ ഈശോയെ ആന്മറിയാമോൾക്ക് നന്നായി സംസാരിക്കാനുള്ള കൃപ നൽകി അനുഗ്രഹിക്കേണമേ

  • @aniejohny5946
    @aniejohny5946 2 ปีที่แล้ว +11

    പിതാവാം ദൈവത്തിന് ആരാധന 🙏🙏പുത്രനാം ദൈവത്തിന് ആരാധന 🙏🙏
    പരിശുദ്ധാത്മാവാം ദൈവത്തിന് ആരാധന 🙏🙏

  • @divinelove5980
    @divinelove5980 2 ปีที่แล้ว +7

    ഒന്നായിരിക്കുന്ന പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും ആദിയിലെപ്പോലെ ഇപ്പോഴും എപ്പോഴും എന്നേക്കും ആമേൻ🙏🙏🙏

    • @enjoyfullifenatural.cultiv8441
      @enjoyfullifenatural.cultiv8441 2 ปีที่แล้ว

      അന്ധവിശ്വാസം! ചതി, വഞ്ചന എന്നിവയ്കു
      അന്താരെ അന്തർ നായിക്കുന്ന വീഥി മതം, മതം മാറ്റുകയും ആളുകളെ വഴിതെറ്റിക്കുകയും ചെയ്യേണ്ട ആവശ്യമില്ല. മറിച്ച് ആദ്യം സത്യം അറിയുക!
      ജീവിതo അനുഗ്രഹമാ…. എന്നാൽ നമ്മൾ മറ്റു മനുഷ്യർ ഉണ്ടാക്കിയ വിഡ്ഢിത്തത്തിൽ - പ്രലോഭനത്തിൽ ആശ്രയിചെ സ്വന്ത ജീവിതo ഒരൂ …
      സ്വയം അവബോധം: വർഷങ്ങൾക്ക് മുമ്പ് തുടങ്ങിയ തട്ടിപ്പ് ഇപ്പോഴും തുടരുന്നു. അവർ പറഞ്ഞതുo, നിങ്ങൾ പഠിച്ചതുo. ലോകത്തിന്റെ കാമത്തെ തൃപ്തിപ്പെടുത്തുന്നതിനെക്കുറിച്ച്.
      സ്രഷ്ടാവിന്റെ സൃഷ്ടിയായ മനുഷ്യൻ ഭൂമിയിൽ ഉണ്ടാക്കിയ വിഡ്ഢിത്തം , വ്യാജo. ആരോ ഒരു പുസ്തകം ഉണ്ടകുകയും അതിനു 'വിശുദ്ധo' എനു പെരിഡുകയും ചെയ്യൂ. മറ്റുള്ളവർ അതിൽ മാറ്റങ്ങൾ വരൂതി അവരുടെ മതം എന്നിട്ടുണ്ടാക്കി. 225+ മനുഷ്യ മതങ്ങളും അതിന്റെ വിഗ്രഹ ആരാധന, ആചാരങ്ങൾ, വ്യാജ 33000 - 35000 കോടി ദൈവങ്ങൾ, ഹിന്ദു (ബ്രഹ്മാവ്, ശ്രീറാം ശിവൻ, കൃഷ്ണൻ, രാമൻ, സീത, ദുർഗ്ഗ, തുടങ്ങിയവ), കത്തോലിക്കർ, ക്രിസ്ത്യാനികൾ, മറ്റു സഭകൾ (യേശു), ഇസ്ലാം - മുസ്ലീം (അള്ളാഹു), പാഴ്സി, ജൈന, സിഖ്, ബുദ്ധമതം, നിരീശ്വരവാദി ഒപ്പം രാഷ്ട്രീയം മുതലായവ. ഇതിൽ ഒന്നും സത്യമില്ല, ഇല്ല. കുറച്ച് ആളുകൾ വ്യാജങ്ങൾ എഴുതി, വിഗ്രഹങ്ങൾ ഉണ്ടാക്കി, മറ്റുള്ളവർ അത് തങ്ങളുടെ വിശുദ്ധ പുസ്തകവും, ദൈവമായി കരുതുന്നു.
      ഉദാഹരണം::
      • യഹൂദ ദൈവമായ യാഹ്വെയെ കുറിച്ചുള്ള ആദ്യകാല പരാമർശം 9-ാം നൂറ്റാണ്ടിലെ മോവാബ് രാജാവുമായി ബന്ധപ്പെട്ട ഒരു ലിഖിതത്തിലാണ്. പുരാതന സെയറിലെയോ എദോമിലെയോ പർവത ദേവതയായ Yhw-ൽ നിന്ന് യാഹ്വേ രൂപപ്പെടുത്തിയതാകാമെന്ന് ...
      • യഹൂദമതം, ക്രിസ്തുമതം, ഇസ്ലാം എന്നിവയുൾപ്പെടെയുള്ള അബ്രഹാമിക് മതങ്ങളുടെ പൊതു ഗോത്രപിതാവാണ് അബ്രഹാം (യഥാർത്ഥത്തിൽ അബ്രാം). ഇസ്ലാമിൽ അവൻ ആദാമിൽ തുടങ്ങി മുഹമ്മദിൽ അവസാനിക്കുന്ന പ്രവാചകന്മാരുടെ ഒരു കണ്ണിയാണ്. ഒരു നൂറ്റാണ്ടിന്റെ സമഗ്രമായ പുരാവസ്തു ഗവേഷണത്തിന് ശേഷം ചരിത്രപരമായ അബ്രഹാമിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ല
      • ചില രേഖ പ്രകാരം, മൂന്നാം നൂറ്റാണ്ടിൽ ജനിച്ച മനുഷ്യന് രണ്ടാം നൂറ്റാണ്ടിൽ എങ്ങനെ എഴുതാൻ കഴിയും? മറ്റു ചിലതിൽ, നിങ്ങളുടെ 'വിശുദ്ധ' ഗ്രന്ഥത്തിന്റെ രചയിതാവ്, വനജീവിതത്തിലും നിങ്ങളുടെ ദൈവത്തിലൊരുവൻ 14 വർഷം വനജീവിതത്തിലാണ്. യാദൃശ്ചികമാണോ? … കൂടതൽ
      നുണകളിൽ നിന്ന് നിങ്ങളുടെ വിലപ്പെട്ട ജീവൻ സ്വയം രക്ഷിക്കുക. നിങ്ങൾക്ക് എന്തെങ്കിലും സംശയമുണ്ടെങ്കിൽ, ദയവായി ചരിത്രം വായിക്കുക.

  • @ShiniKj-h2x
    @ShiniKj-h2x 14 วันที่ผ่านมา +2

    ഈശോ യേ എന്റെ മോന്റെ മേൽ കരുണ യായിരിക്കണമേ 🙏🏽🙏🏽🙏🏽

  • @alicesunny9858
    @alicesunny9858 2 วันที่ผ่านมา

    പിതാവും പുത്രനും പരിശുദ്ധൽമാവുമായ ത്രീയേക ദൈവമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു, സ്തുതിക്കുന്നു,നന്ദി പറയുന്നു. മഹത്വപെടുത്തുന്നു. 🙏

  • @jancyantony7465
    @jancyantony7465 2 ปีที่แล้ว +18

    പരിശുദ്ധ ത്രിത്വമെ എന്റെ ഭാഗ്യമെ !

  • @SONIYAMATHEW-p3c
    @SONIYAMATHEW-p3c 5 วันที่ผ่านมา

    മിസ്സി ചേച്ചിയെ സമർപ്പിക്കുന്നു. അത്ഭുതം പ്രവർത്തിക്കണമേ 🙏

  • @selinejose634
    @selinejose634 10 หลายเดือนก่อน +1

    Oh Jesus bless my grandchildren to be anointed with HOLYSPIRIT and make them study well to get A plus marks for the coming exams Amen Jesus Hallelujah

  • @NagarajanJaya-x3d
    @NagarajanJaya-x3d 26 วันที่ผ่านมา +2

    ഈശോയെ ഞങ്ങളുടെ നിയോഗങ്ങൾ എത്രയും വേഗം സാധിച്ചു തന്ന ഞങ്ങളുടെ സങ്കടങ്ങളെല്ലാം അകറ്റി തരേണമേ❤❤❤❤🙏🏾

  • @DENNISAnil-nm9zo
    @DENNISAnil-nm9zo 10 หลายเดือนก่อน +3

    പിതാവിന്റെയും പുത്രന്റെയും പരിശുദ്ധത്മാവിന്റെയും നാമത്തിൽ എന്റെ മകൻ ഇപ്പോൾ എഴുതുന്ന exam il അവനെ അനുഗ്രഹിക്കണേ 🙏 എന്റെ ക്യടുംബത്തിൽ ഭർത്താവ് വഴക്കും പ്രശ്നങ്ങളും ആണ് ... സമാധാനവും സന്തോഷവും തന്നു അനുഗ്രഹിക്കണേ 🙏

  • @marybaby6865
    @marybaby6865 23 วันที่ผ่านมา +1

    Amen🙏 ക്ഷമിക്കാനും സഹിക്കാനുള്ള ശക്തി തന്ന് ഞങ്ങളെ അനുഗ്രഹിക്കണമേ പിതാവേ കരുണയായിരിക്കണമേ

  • @jincyjoseph69
    @jincyjoseph69 2 ปีที่แล้ว +17

    പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി,,🙏🙏🙏🙏🙏🙏

  • @jessyabraham849
    @jessyabraham849 2 ปีที่แล้ว +38

    ✝️പിതാവിനും ✝️ പുത്രനും ✝️ പരിശുദ്ധ റൂഹായ്ക്കും ✝️ ഇപ്പോഴും എപ്പോഴും സ്തുതിയും കൃതജ്ഞതയും ആരാധനയും ഉണ്ടായിരിക്കട്ടെ ✝️ ആമ്മേൻ ✝️✝️✝️✝️✝️

  • @susammaraju3961
    @susammaraju3961 หลายเดือนก่อน +1

    ഈശോയെ നിന്നെ സ്തുതിക്കുമ്പോൾ ദാനമായിട്ട് തന്നതിനെ എല്ലാം സമർപ്പിക്കുന്നു. കൂട്ടായിട്ട് തന്ന ജീവിത പങ്കാളിയെ മക്കളെ എല്ലാം സമർപ്പിക്കുന്നു.
    മകളുടെ ജീവിതത്തിൽ അടുത്ത തലമുറയെ കുഞ്ഞങ്ങളെ കൊടുത്ത് അനുഗ്രഹിക്കണമേ 4 വർഷമായി കാത്തിരിക്കുന്നു.കൃപ തോന്നി അനുഗ്രഹിക്കണമേ.
    മകനെ സമർപ്പിക്കുന്നു. Dec ൽ നടക്കുന്ന CA യുടെ exam ന് സമർപ്പിക്കുന്നു exam പാസാകാനുള്ള യോഗ്യത കൊടുക്കണമേ ആമീൻ. ഈ ത്രിത്വസ്തുതിയിൽ അനുഗ്രഹമാണമേ ആമീൻ.🙏🏼🙏🏼🙏🏼

  • @lissylancy3720
    @lissylancy3720 12 วันที่ผ่านมา

    ഈശോയെ. ആരാധനയും സ്തുതിയും മഹത്വമുണ്ടായിരിക്കട്ടെ. അപ്പാ.ആമ്മേൻ ആമ്മേൻ

  • @bindu5315
    @bindu5315 22 วันที่ผ่านมา +1

    ഞങ്ങളുടെ കുടുംബത്തിൽ ശാന്തിയും സമാദാനവും സന്തോഷവും ഉണ്ടാകണമേ ആമേൻ ആമേൻ ആമേൻ

  • @sheeba-i5n
    @sheeba-i5n 17 วันที่ผ่านมา +1

    എന്റെ മേൾക്ക് പരിക്ഷ നന്നായി എഴുതാൻ സഹായിക്കണമേ ആമ്മേൻ😢😢😢

  • @sojomon3097
    @sojomon3097 8 หลายเดือนก่อน +6

    ഈശോയെ അവിടുന്ന് എനിക്ക് നല്കിയ എൻ്റെ ജീവിത പങ്കളിയെ അനുഗ്രാഹിക്കണെമെ. സനോഹിക്കാനും. ക്ഷമിക്കാനും ഉള്ള കൃപ ഉണ്ടാകണമെ🙏🏼🙏🏼☦️😢😢

  • @girijaShibu-d4f
    @girijaShibu-d4f 2 หลายเดือนก่อน +2

    യേശുവേ മാപെകണമേ സഹായിക്കണം എന്റെ എല്ലാവിധ കടങ്ങളും തീർത്തു കുടുംബത്തിൽ സമാധാനവും സന്തോഷവും കിട്ടുവാനും എന്റെ മക്കളുടെ ദുശീലങ്ങൾ മാറുവാനും വേണ്ടി പ്രാർത്ഥിക്കണമേ. ആമേൻ സ്തോത്രം. ഹല്ലേലുയ. ആമേൻ

  • @roselucosesh3411
    @roselucosesh3411 2 ปีที่แล้ว +17

    Sr. Goerly. and. Team. വളരെ നല്ല പ്രാർത്ഥന. പങ്കെടുക്കുന്ന എല്ലാവർക്കും അതിശക്തമായ ദൈവാനുഭവം ഉണ്ടാകട്ടെ. എന്ന് പ്രാർത്ഥിക്കുന്നു. !!!

    • @christyvarghese9806
      @christyvarghese9806 2 ปีที่แล้ว

      Amen pray for my family🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️

  • @Eshoyude-rosa--o
    @Eshoyude-rosa--o 2 ปีที่แล้ว +11

    🙏🙏🙏പിതാവിനും, പുത്രനും, പരിശുദ്ധാത്മാവിനും സ്തുതി.
    ആദിയിലെപ്പോലെ ഇപ്പോഴും എപ്പോഴും എന്നേയ്ക്കും ആമ്മേന്‍.🙏🙏🙏

    • @lizavarghese8720
      @lizavarghese8720 18 วันที่ผ่านมา

      പിതാവിനു പുതൃനു പരിശുത്മ്വിനു സ്തുതി ആമേൻ

  • @girijaShibu-d4f
    @girijaShibu-d4f 21 วันที่ผ่านมา +1

    യേശുവേ എന്റെ വീടും വസ്തുവും ഈ മാസം തന്നെ വില്കുവാനും ഈ മാസം 31 നു മുൻപ് ലോൺ അടച്ചു തീർക്കുവാനും വേണ്ടി എന്നെ സഹായിക്കണം

  • @sreejithkvsreejithkv798
    @sreejithkvsreejithkv798 15 วันที่ผ่านมา

    എനിക്കും എന്റെ അമ്മയ്ക്കും മക്കൾക്കും രോഗ സൗഖ്യം നല്കണമേ. എന്റെ ഭർത്താവിന്റെ സ്വഭാവം മാറ്റി വിശ്വാസത്തിൽ കൊണ്ടുവരണേ

  • @pvxavier8351
    @pvxavier8351 2 ปีที่แล้ว +1

    ഈ ത്രി തോയികാ പ്രാ ർത്ഥന ഒരുക്കി യ എല്ലാ സി സ്റ്റർ മാരേയും പരി ശു ദ്ധ ആന്മാവിന്റെ കൃ പ വരം കൊണ്ട് നിറ യ്ക്കു മാറാ കട്ടെ ആമ്മേൻ 🙏🙏🙏🙏🙏

  • @sathivalsansathivalsan8476
    @sathivalsansathivalsan8476 11 หลายเดือนก่อน +1

    ഈശോയെ നന്ദി നന്ദി നന്ദി🙏🏻

  • @RettyKM
    @RettyKM 7 หลายเดือนก่อน +5

    ഈശോയെ എന്റെ കുടുംബത്തെ വിശുദ്ധീകരിക്കേണമേ 🙏🏽 മക്കളെ അനുഗ്രഹിക്കേണമേ 🙏🏽

  • @udayshetty3195
    @udayshetty3195 19 วันที่ผ่านมา +1

    Vellavum velichavumulla sonthamaya oru bhavanam nalki anugrahikaname.

  • @NagarajanJaya-x3d
    @NagarajanJaya-x3d 26 วันที่ผ่านมา

    എന്റെ ഈശോയെ കൊച്ചു മകൻ അല്ലുവിന്റെ കണ്ണിന്റെ ആഴ്ചയും സംസാരശേഷിയും ക്ലിയർ ആക്കി തരേണമേ എന്റെ ഈശോയെ❤❤❤❤🙏🏾

  • @AnnieGraceEW
    @AnnieGraceEW 11 วันที่ผ่านมา

    Holy Trinity I worship you abundantly. Amen.

  • @sandhya7712
    @sandhya7712 22 วันที่ผ่านมา

    ഈശോയെ ഞങ്ങളുടെ കുടുംബത്തിന്റെ മേൽ കരുണയായിരിക്കണമെ ഞങ്ങളുടെ കുഞ്ഞുങ്ങൾക്ക് പഠിക്കുവാനുള്ള ബുദ്ധിയു കഴിവും കൊടുക്കണമെ🙏🙏🙏

  • @ranicleetus9233
    @ranicleetus9233 28 วันที่ผ่านมา +1

    ഈശോയെ എന്റ കാലുകൾക്ക് സൗഖ്യം നൽകേണമേ എന്റ യൂറിൻ ഇൻഫെക്ഷൻ മറ്റെന്നാനെ

  • @thankamanimaria7077
    @thankamanimaria7077 16 วันที่ผ่านมา

    എൻ്റെ ഹൃദയം നിറഞ്ഞ നന്ദി ഇത് യൂറ്റുവിൽ ഇട്ടതിന് ഞങ്ങൾ അബുദാബിയിൽ നിന്ന് സമൃദ്ധമായ അനുഗ്രഹം നേടുന്നു

  • @user-ng2zd6mr5u
    @user-ng2zd6mr5u หลายเดือนก่อน +2

    ഈശോയെ നിഖിലിന്റെ കാർഡ് കിട്ടാൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്വീതി.🙏🙏🙏🙏

  • @manjumonica7458
    @manjumonica7458 5 หลายเดือนก่อน +2

    പിതാവിനും പുത്രനും പരിശുദ്ധആത്മാവിനും സ്തുതി.. ആദിയിലെ പോലെ ഇപ്പോഴും എപ്പോഴും എന്നേക്കും Amen Amen Amen🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹

  • @shinyjoseph3475
    @shinyjoseph3475 17 วันที่ผ่านมา

    സഹോദരൻ്റെ സ്ഥലങ്ങൾ വിറ്റ് പോകാൻ കരുണയുണ്ടാകണമേ

  • @aquinagangmei1720
    @aquinagangmei1720 2 ปีที่แล้ว +13

    O Most Holy Trinity We adore you.We worship you .🙏🙏🙏

    • @enjoyfullifenatural.cultiv8441
      @enjoyfullifenatural.cultiv8441 2 ปีที่แล้ว

      അന്ധവിശ്വാസം! ചതി, വഞ്ചന എന്നിവയ്കു
      അന്താരെ അന്തർ നായിക്കുന്ന വീഥി മതം, മതം മാറ്റുകയും ആളുകളെ വഴിതെറ്റിക്കുകയും ചെയ്യേണ്ട ആവശ്യമില്ല. മറിച്ച് ആദ്യം സത്യം അറിയുക!
      ജീവിതo അനുഗ്രഹമാ…. എന്നാൽ നമ്മൾ മറ്റു മനുഷ്യർ ഉണ്ടാക്കിയ വിഡ്ഢിത്തത്തിൽ - പ്രലോഭനത്തിൽ ആശ്രയിചെ സ്വന്ത ജീവിതo ഒരൂ …
      സ്വയം അവബോധം: വർഷങ്ങൾക്ക് മുമ്പ് തുടങ്ങിയ തട്ടിപ്പ് ഇപ്പോഴും തുടരുന്നു. അവർ പറഞ്ഞതുo, നിങ്ങൾ പഠിച്ചതുo. ലോകത്തിന്റെ കാമത്തെ തൃപ്തിപ്പെടുത്തുന്നതിനെക്കുറിച്ച്.
      സ്രഷ്ടാവിന്റെ സൃഷ്ടിയായ മനുഷ്യൻ ഭൂമിയിൽ ഉണ്ടാക്കിയ വിഡ്ഢിത്തം , വ്യാജo. ആരോ ഒരു പുസ്തകം ഉണ്ടകുകയും അതിനു 'വിശുദ്ധo' എനു പെരിഡുകയും ചെയ്യൂ. മറ്റുള്ളവർ അതിൽ മാറ്റങ്ങൾ വരൂതി അവരുടെ മതം എന്നിട്ടുണ്ടാക്കി. 225+ മനുഷ്യ മതങ്ങളും അതിന്റെ വിഗ്രഹ ആരാധന, ആചാരങ്ങൾ, വ്യാജ 33000 - 35000 കോടി ദൈവങ്ങൾ, ഹിന്ദു (ബ്രഹ്മാവ്, ശ്രീറാം ശിവൻ, കൃഷ്ണൻ, രാമൻ, സീത, ദുർഗ്ഗ, തുടങ്ങിയവ), കത്തോലിക്കർ, ക്രിസ്ത്യാനികൾ, മറ്റു സഭകൾ (യേശു), ഇസ്ലാം - മുസ്ലീം (അള്ളാഹു), പാഴ്സി, ജൈന, സിഖ്, ബുദ്ധമതം, നിരീശ്വരവാദി ഒപ്പം രാഷ്ട്രീയം മുതലായവ. ഇതിൽ ഒന്നും സത്യമില്ല, ഇല്ല. കുറച്ച് ആളുകൾ വ്യാജങ്ങൾ എഴുതി, വിഗ്രഹങ്ങൾ ഉണ്ടാക്കി, മറ്റുള്ളവർ അത് തങ്ങളുടെ വിശുദ്ധ പുസ്തകവും, ദൈവമായി കരുതുന്നു.
      ഉദാഹരണം::
      • യഹൂദ ദൈവമായ യാഹ്വെയെ കുറിച്ചുള്ള ആദ്യകാല പരാമർശം 9-ാം നൂറ്റാണ്ടിലെ മോവാബ് രാജാവുമായി ബന്ധപ്പെട്ട ഒരു ലിഖിതത്തിലാണ്. പുരാതന സെയറിലെയോ എദോമിലെയോ പർവത ദേവതയായ Yhw-ൽ നിന്ന് യാഹ്വേ രൂപപ്പെടുത്തിയതാകാമെന്ന് ...
      • യഹൂദമതം, ക്രിസ്തുമതം, ഇസ്ലാം എന്നിവയുൾപ്പെടെയുള്ള അബ്രഹാമിക് മതങ്ങളുടെ പൊതു ഗോത്രപിതാവാണ് അബ്രഹാം (യഥാർത്ഥത്തിൽ അബ്രാം). ഇസ്ലാമിൽ അവൻ ആദാമിൽ തുടങ്ങി മുഹമ്മദിൽ അവസാനിക്കുന്ന പ്രവാചകന്മാരുടെ ഒരു കണ്ണിയാണ്. ഒരു നൂറ്റാണ്ടിന്റെ സമഗ്രമായ പുരാവസ്തു ഗവേഷണത്തിന് ശേഷം ചരിത്രപരമായ അബ്രഹാമിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ല
      • ചില രേഖ പ്രകാരം, മൂന്നാം നൂറ്റാണ്ടിൽ ജനിച്ച മനുഷ്യന് രണ്ടാം നൂറ്റാണ്ടിൽ എങ്ങനെ എഴുതാൻ കഴിയും? മറ്റു ചിലതിൽ, നിങ്ങളുടെ 'വിശുദ്ധ' ഗ്രന്ഥത്തിന്റെ രചയിതാവ്, വനജീവിതത്തിലും നിങ്ങളുടെ ദൈവത്തിലൊരുവൻ 14 വർഷം വനജീവിതത്തിലാണ്. യാദൃശ്ചികമാണോ? … കൂടതൽ
      നുണകളിൽ നിന്ന് നിങ്ങളുടെ വിലപ്പെട്ട ജീവൻ സ്വയം രക്ഷിക്കുക. നിങ്ങൾക്ക് എന്തെങ്കിലും സംശയമുണ്ടെങ്കിൽ, ദയവായി ചരിത്രം വായിക്കുക.

  • @gincybenny442
    @gincybenny442 11 หลายเดือนก่อน +1

    പരിശുദ്ധ ത്രിത്വമേ കരുണ ആയിരിക്കണമെ❤❤❤❤❤

  • @shijivarghese8475
    @shijivarghese8475 27 วันที่ผ่านมา

    ഈശോയെ മകന് അനുയോജ്യമായ ജീവിത പങ്കാളിയെ തടസം കൂടാതെ കാണിച്ചു തരുവാൻ ലെപിക്കുവാൻ പ്രാർത്ഥിക്കുന്നു 🙏🙏

  • @heavenofhome3439
    @heavenofhome3439 5 หลายเดือนก่อน +2

    എന്റെ ത്രിതേക ദൈവമേ ആൻസില മോൾക്ക് bsc നേഴ്സിങ് മൂന്നാമത്തെ സെം പരീക്ഷയിൽ സ്വർഗ്ഗഹത്തിലെ അപ്പ ഉന്നത വിജയം നൽകി മോളെ അനുഗ്രഹിക്കണമേ നാഥാ..

  • @angelprabhavg226
    @angelprabhavg226 26 วันที่ผ่านมา +2

    പിതാവിനും പുത്രനുംപരിശുദ്ധാത്മാവിനു സ്തുതി ആമ്മേൻ ആഗ്രഹിക്കുന്ന ഗവൺമെന്റ് ജോലി കിട്ടാൻ വേണ്ടി പ്രാർത്ഥിക്കുന്നു.

  • @maryakkanath6687
    @maryakkanath6687 2 ปีที่แล้ว +19

    പരിശ്ശുദ്ധ തൃത്വത്തിനു ആരാധന, ആമേൻ, ഹാലേലൂയ...

    • @enjoyfullifenatural.cultiv8441
      @enjoyfullifenatural.cultiv8441 2 ปีที่แล้ว +1

      അന്ധവിശ്വാസം! ചതി, വഞ്ചന എന്നിവയ്കു
      അന്താരെ അന്തർ നായിക്കുന്ന വീഥി മതം, മതം മാറ്റുകയും ആളുകളെ വഴിതെറ്റിക്കുകയും ചെയ്യേണ്ട ആവശ്യമില്ല. മറിച്ച് ആദ്യം സത്യം അറിയുക!
      ജീവിതo അനുഗ്രഹമാ…. എന്നാൽ നമ്മൾ മറ്റു മനുഷ്യർ ഉണ്ടാക്കിയ വിഡ്ഢിത്തത്തിൽ - പ്രലോഭനത്തിൽ ആശ്രയിചെ സ്വന്ത ജീവിതo ഒരൂ …
      സ്വയം അവബോധം: വർഷങ്ങൾക്ക് മുമ്പ് തുടങ്ങിയ തട്ടിപ്പ് ഇപ്പോഴും തുടരുന്നു. അവർ പറഞ്ഞതുo, നിങ്ങൾ പഠിച്ചതുo. ലോകത്തിന്റെ കാമത്തെ തൃപ്തിപ്പെടുത്തുന്നതിനെക്കുറിച്ച്.
      സ്രഷ്ടാവിന്റെ സൃഷ്ടിയായ മനുഷ്യൻ ഭൂമിയിൽ ഉണ്ടാക്കിയ വിഡ്ഢിത്തം , വ്യാജo. ആരോ ഒരു പുസ്തകം ഉണ്ടകുകയും അതിനു 'വിശുദ്ധo' എനു പെരിഡുകയും ചെയ്യൂ. മറ്റുള്ളവർ അതിൽ മാറ്റങ്ങൾ വരൂതി അവരുടെ മതം എന്നിട്ടുണ്ടാക്കി. 225+ മനുഷ്യ മതങ്ങളും അതിന്റെ വിഗ്രഹ ആരാധന, ആചാരങ്ങൾ, വ്യാജ 33000 - 35000 കോടി ദൈവങ്ങൾ, ഹിന്ദു (ബ്രഹ്മാവ്, ശ്രീറാം ശിവൻ, കൃഷ്ണൻ, രാമൻ, സീത, ദുർഗ്ഗ, തുടങ്ങിയവ), കത്തോലിക്കർ, ക്രിസ്ത്യാനികൾ, മറ്റു സഭകൾ (യേശു), ഇസ്ലാം - മുസ്ലീം (അള്ളാഹു), പാഴ്സി, ജൈന, സിഖ്, ബുദ്ധമതം, നിരീശ്വരവാദി ഒപ്പം രാഷ്ട്രീയം മുതലായവ. ഇതിൽ ഒന്നും സത്യമില്ല, ഇല്ല. കുറച്ച് ആളുകൾ വ്യാജങ്ങൾ എഴുതി, വിഗ്രഹങ്ങൾ ഉണ്ടാക്കി, മറ്റുള്ളവർ അത് തങ്ങളുടെ വിശുദ്ധ പുസ്തകവും, ദൈവമായി കരുതുന്നു.
      ഉദാഹരണം::
      • യഹൂദ ദൈവമായ യാഹ്വെയെ കുറിച്ചുള്ള ആദ്യകാല പരാമർശം 9-ാം നൂറ്റാണ്ടിലെ മോവാബ് രാജാവുമായി ബന്ധപ്പെട്ട ഒരു ലിഖിതത്തിലാണ്. പുരാതന സെയറിലെയോ എദോമിലെയോ പർവത ദേവതയായ Yhw-ൽ നിന്ന് യാഹ്വേ രൂപപ്പെടുത്തിയതാകാമെന്ന് ...
      • യഹൂദമതം, ക്രിസ്തുമതം, ഇസ്ലാം എന്നിവയുൾപ്പെടെയുള്ള അബ്രഹാമിക് മതങ്ങളുടെ പൊതു ഗോത്രപിതാവാണ് അബ്രഹാം (യഥാർത്ഥത്തിൽ അബ്രാം). ഇസ്ലാമിൽ അവൻ ആദാമിൽ തുടങ്ങി മുഹമ്മദിൽ അവസാനിക്കുന്ന പ്രവാചകന്മാരുടെ ഒരു കണ്ണിയാണ്. ഒരു നൂറ്റാണ്ടിന്റെ സമഗ്രമായ പുരാവസ്തു ഗവേഷണത്തിന് ശേഷം ചരിത്രപരമായ അബ്രഹാമിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ല
      • ചില രേഖ പ്രകാരം, മൂന്നാം നൂറ്റാണ്ടിൽ ജനിച്ച മനുഷ്യന് രണ്ടാം നൂറ്റാണ്ടിൽ എങ്ങനെ എഴുതാൻ കഴിയും? മറ്റു ചിലതിൽ, നിങ്ങളുടെ 'വിശുദ്ധ' ഗ്രന്ഥത്തിന്റെ രചയിതാവ്, വനജീവിതത്തിലും നിങ്ങളുടെ ദൈവത്തിലൊരുവൻ 14 വർഷം വനജീവിതത്തിലാണ്. യാദൃശ്ചികമാണോ? … കൂടതൽ
      നുണകളിൽ നിന്ന് നിങ്ങളുടെ വിലപ്പെട്ട ജീവൻ സ്വയം രക്ഷിക്കുക. നിങ്ങൾക്ക് എന്തെങ്കിലും സംശയമുണ്ടെങ്കിൽ, ദയവായി ചരിത്രം വായിക്കുക.

    • @sophythomas4096
      @sophythomas4096 2 ปีที่แล้ว

      Oh Lord I adore you Master and Lord. Glory be to the Father and to the Son and to the Holy Spirit. Jesus have mercy on the family life of my children cleanse us with your precious blood and fill us with your holy spirit . Guide us in your path

  • @GracyMathew-i3j
    @GracyMathew-i3j 2 หลายเดือนก่อน +1

    മകന്റെ നാവിനെ വിശദീകരിക്കണമേ

  • @helenbaby8792
    @helenbaby8792 2 ปีที่แล้ว +10

    Glory be to the Father Son and the Holy spirit 🙏🙏🙏

  • @elsammaantonyvarghese7552
    @elsammaantonyvarghese7552 หลายเดือนก่อน

    Amen Hallelujah yeshuve stothram yeshuve nanni yeshuve aradhana 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @SherlySaji-i8m
    @SherlySaji-i8m 11 หลายเดือนก่อน +1

    ഈശോയെ എന്നെ പ്രാർത്ഥിക്കാൻ പഠിപ്പിക്കണമേ 🙏🏻🙏🏻🙏🏻🙏🏻💕💕💕💕💕

  • @jancyjose850
    @jancyjose850 วันที่ผ่านมา

    Amen God is Love🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @leelammaspark1891
    @leelammaspark1891 26 วันที่ผ่านมา

    ഈശോയെ എന്റെ നിയോഗങ്ങൾ അങ്ങ് കേൾക്കണമേ 🙏🙏

  • @SenaJainamma
    @SenaJainamma 24 วันที่ผ่านมา

    ആമ്മേൻ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🌹

  • @aleyammajohn3736
    @aleyammajohn3736 2 ปีที่แล้ว +2

    Pithavinum Puthranum Parisudha Ruhaykkum Sthuthi ആദിമുതൽ എന്നും എന്നേക്കും ആമേൻ 🙏✝️

  • @solyjohnson4529
    @solyjohnson4529 2 ปีที่แล้ว +4

    ഈശോയെ അജയ് മോനെയും അമ്മുവിനെയും അനുഗ്രഹിക്കണമേ 🙏

  • @GracyMathew-i3j
    @GracyMathew-i3j 2 หลายเดือนก่อน +1

    എന്റെ മകന്റെ വിശ്വാസം കൊടുക്കണം അപ്പ ഞങ്ങളെയും ഞങ്ങളുടെ കുടുംബത്തെയും അനുഗ്രഹിക്കണമേ 🎉🎉🎉🎉🎉

  • @manjumonica7458
    @manjumonica7458 6 หลายเดือนก่อน

    എന്റെ കർത്താവേ അങ്ങയുടെ ഓരോ മക്കളെയും അവിടുന്ന് കാത്തുകൊള്ളേണമേ വിശേഷിച്ചു അങ്ങയുടെ കാരുണ്യം ഏറ്റവും കൂടുതൽ ആവശ്യമുള്ളവരെ കാത്തുകൊള്ളേണമേ Amen Amen Amen🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹

  • @maryka7120
    @maryka7120 28 วันที่ผ่านมา +1

    Pray for my daddy get well soon in Jesus name 🙏🏻

  • @Daisy-o4k5s
    @Daisy-o4k5s 2 หลายเดือนก่อน +1

    ഈശോയെ മോന് ദുർമാർഗ്ഗത്തിൽ നിന്നും പിൻതിരിയാനുള്ള മനസ്സ് കൊടുക്കണമെ

  • @minioommanminioomman
    @minioommanminioomman 23 วันที่ผ่านมา

    Parisudha thrithuathinu sthutldhi amen eante makante madhya panam poornamyu Matti tharaneeee amen

  • @marygeorge5573
    @marygeorge5573 2 ปีที่แล้ว +5

    ദൈവത്തിനു നന്ദി ആമ്മേൻ ' 🙏🙏🙏🙏🙏🙏🙏

    • @enjoyfullifenatural.cultiv8441
      @enjoyfullifenatural.cultiv8441 2 ปีที่แล้ว

      അന്ധവിശ്വാസം! ചതി, വഞ്ചന എന്നിവയ്കു
      അന്താരെ അന്തർ നായിക്കുന്ന വീഥി മതം, മതം മാറ്റുകയും ആളുകളെ വഴിതെറ്റിക്കുകയും ചെയ്യേണ്ട ആവശ്യമില്ല. മറിച്ച് ആദ്യം സത്യം അറിയുക!
      ജീവിതo അനുഗ്രഹമാ…. എന്നാൽ നമ്മൾ മറ്റു മനുഷ്യർ ഉണ്ടാക്കിയ വിഡ്ഢിത്തത്തിൽ - പ്രലോഭനത്തിൽ ആശ്രയിചെ സ്വന്ത ജീവിതo ഒരൂ …
      സ്വയം അവബോധം: വർഷങ്ങൾക്ക് മുമ്പ് തുടങ്ങിയ തട്ടിപ്പ് ഇപ്പോഴും തുടരുന്നു. അവർ പറഞ്ഞതുo, നിങ്ങൾ പഠിച്ചതുo. ലോകത്തിന്റെ കാമത്തെ തൃപ്തിപ്പെടുത്തുന്നതിനെക്കുറിച്ച്.
      സ്രഷ്ടാവിന്റെ സൃഷ്ടിയായ മനുഷ്യൻ ഭൂമിയിൽ ഉണ്ടാക്കിയ വിഡ്ഢിത്തം , വ്യാജo. ആരോ ഒരു പുസ്തകം ഉണ്ടകുകയും അതിനു 'വിശുദ്ധo' എനു പെരിഡുകയും ചെയ്യൂ. മറ്റുള്ളവർ അതിൽ മാറ്റങ്ങൾ വരൂതി അവരുടെ മതം എന്നിട്ടുണ്ടാക്കി. 225+ മനുഷ്യ മതങ്ങളും അതിന്റെ വിഗ്രഹ ആരാധന, ആചാരങ്ങൾ, വ്യാജ 33000 - 35000 കോടി ദൈവങ്ങൾ, ഹിന്ദു (ബ്രഹ്മാവ്, ശ്രീറാം ശിവൻ, കൃഷ്ണൻ, രാമൻ, സീത, ദുർഗ്ഗ, തുടങ്ങിയവ), കത്തോലിക്കർ, ക്രിസ്ത്യാനികൾ, മറ്റു സഭകൾ (യേശു), ഇസ്ലാം - മുസ്ലീം (അള്ളാഹു), പാഴ്സി, ജൈന, സിഖ്, ബുദ്ധമതം, നിരീശ്വരവാദി ഒപ്പം രാഷ്ട്രീയം മുതലായവ. ഇതിൽ ഒന്നും സത്യമില്ല, ഇല്ല. കുറച്ച് ആളുകൾ വ്യാജങ്ങൾ എഴുതി, വിഗ്രഹങ്ങൾ ഉണ്ടാക്കി, മറ്റുള്ളവർ അത് തങ്ങളുടെ വിശുദ്ധ പുസ്തകവും, ദൈവമായി കരുതുന്നു.
      ഉദാഹരണം::
      • യഹൂദ ദൈവമായ യാഹ്വെയെ കുറിച്ചുള്ള ആദ്യകാല പരാമർശം 9-ാം നൂറ്റാണ്ടിലെ മോവാബ് രാജാവുമായി ബന്ധപ്പെട്ട ഒരു ലിഖിതത്തിലാണ്. പുരാതന സെയറിലെയോ എദോമിലെയോ പർവത ദേവതയായ Yhw-ൽ നിന്ന് യാഹ്വേ രൂപപ്പെടുത്തിയതാകാമെന്ന് ...
      • യഹൂദമതം, ക്രിസ്തുമതം, ഇസ്ലാം എന്നിവയുൾപ്പെടെയുള്ള അബ്രഹാമിക് മതങ്ങളുടെ പൊതു ഗോത്രപിതാവാണ് അബ്രഹാം (യഥാർത്ഥത്തിൽ അബ്രാം). ഇസ്ലാമിൽ അവൻ ആദാമിൽ തുടങ്ങി മുഹമ്മദിൽ അവസാനിക്കുന്ന പ്രവാചകന്മാരുടെ ഒരു കണ്ണിയാണ്. ഒരു നൂറ്റാണ്ടിന്റെ സമഗ്രമായ പുരാവസ്തു ഗവേഷണത്തിന് ശേഷം ചരിത്രപരമായ അബ്രഹാമിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ല
      • ചില രേഖ പ്രകാരം, മൂന്നാം നൂറ്റാണ്ടിൽ ജനിച്ച മനുഷ്യന് രണ്ടാം നൂറ്റാണ്ടിൽ എങ്ങനെ എഴുതാൻ കഴിയും? മറ്റു ചിലതിൽ, നിങ്ങളുടെ 'വിശുദ്ധ' ഗ്രന്ഥത്തിന്റെ രചയിതാവ്, വനജീവിതത്തിലും നിങ്ങളുടെ ദൈവത്തിലൊരുവൻ 14 വർഷം വനജീവിതത്തിലാണ്. യാദൃശ്ചികമാണോ? … കൂടതൽ
      നുണകളിൽ നിന്ന് നിങ്ങളുടെ വിലപ്പെട്ട ജീവൻ സ്വയം രക്ഷിക്കുക. നിങ്ങൾക്ക് എന്തെങ്കിലും സംശയമുണ്ടെങ്കിൽ, ദയവായി ചരിത്രം വായിക്കുക.

  • @alicejhon3900
    @alicejhon3900 2 ปีที่แล้ว +13

    Holy Trinity! Amen 🙏

  • @SJ78526
    @SJ78526 2 ปีที่แล้ว +10

    Holy Trinity Amen 🙏🙏🙏🌹

  • @SabiThomas-jk6ib
    @SabiThomas-jk6ib หลายเดือนก่อน

    Oh... Holy Trinity.... I love you, praise you, worship you and thank you!!! Enroll me with your presence!

  • @kochumoljoseph494
    @kochumoljoseph494 25 วันที่ผ่านมา

    Karthave nanni karthave aarathana hallelujah 🙏

  • @DENNISAnil-nm9zo
    @DENNISAnil-nm9zo 2 หลายเดือนก่อน

    ഈശോയെ ഇപ്പോൾ ഞാൻ നേരിടുന്ന പ്രേനങ്ങളുടെ മേൽ കരുണയുണ്ടാകണേ 🙏ichan എന്നോടുള്ള തെറ്റിദ്ധാരണ മാറ്റി എന്നെ ഒന്ന് വിളിക്കുവാൻ അനുഗ്രഹിക്കണേ 🙏 എന്നോട് കരുണ തോന്നണേ 🙏🙏

  • @bijithomas6217
    @bijithomas6217 21 วันที่ผ่านมา

    ജോയ ട്ടന് പരിപൂർണ സൗഖ്യം നൽകണമെ

  • @rosyronaldronald8138
    @rosyronaldronald8138 2 ปีที่แล้ว

    പിതാവിനും പുത്രനും പരിശുദ്ധൽമാവിനും സ്തുതിയായിരിക്കട്ടെ 🙏🙏ആദിയിലെ പ്പോലെ ഇപ്പോഴും എപ്പോഴും എന്നേക്കും ആമേൻ 🙏🙏✝️🙏🙏

  • @anithajose3113
    @anithajose3113 2 ปีที่แล้ว +7

    Amen,praise the Lord

  • @mariammavarghese803
    @mariammavarghese803 3 หลายเดือนก่อน +1

    Eeshoye ധാനമായി തന്നിരിക്കുന്ന കുഞ്ഞുങ്ങളുടേമേൽ കരുണ തോന്നീണമേ 🙏

  • @sakariaskj4203
    @sakariaskj4203 27 วันที่ผ่านมา

    പരിശുദ്ധ ത്രീത്വമേ അങ്ങേക്ക് ആരാധന hallelujah amen

  • @thomasabraham-k8l
    @thomasabraham-k8l 2 หลายเดือนก่อน

    ഈശോയെ വാഗ്ദാനമായ പരിശുദ്ധാത്മാവിനെ ഞങ്ങളിൽ കുടു:ബത്തിൽ വന്നു അഭിഷേകത്താൽ നിറയണമേ ഇന്നു ഈ സമയം ഒന്നു തൊടണമേ ആമേൻ

  • @babyofmary6404
    @babyofmary6404 หลายเดือนก่อน

    Lord Jesus I praise you. I adore you and I give you thanks. Please bless me and my family Be with me always. Bless these sisters

  • @mercytomy9855
    @mercytomy9855 หลายเดือนก่อน

    Pithavinum puthranum Parisudhalmavinum Sthuthi🙏🛐🌹❣️Eesoye Ente muttu surgery 🙏 Soukhyam tharaname 🙏🛐

  • @daisyvarghese1
    @daisyvarghese1 7 หลายเดือนก่อน +1

    പ്രാർത്ഥയിൽ പങ്കെടുക്കുന്ന എല്ലാവരെയും അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @elizabethluke743
    @elizabethluke743 2 ปีที่แล้ว +8

    Congratulations dear sisters. Well done. May the Blessed Holy Trinity be praised, adorned and glorified.

    • @enjoyfullifenatural.cultiv8441
      @enjoyfullifenatural.cultiv8441 2 ปีที่แล้ว

      അന്ധവിശ്വാസം! ചതി, വഞ്ചന എന്നിവയ്കു
      അന്താരെ അന്തർ നായിക്കുന്ന വീഥി മതം, മതം മാറ്റുകയും ആളുകളെ വഴിതെറ്റിക്കുകയും ചെയ്യേണ്ട ആവശ്യമില്ല. മറിച്ച് ആദ്യം സത്യം അറിയുക!
      ജീവിതo അനുഗ്രഹമാ…. എന്നാൽ നമ്മൾ മറ്റു മനുഷ്യർ ഉണ്ടാക്കിയ വിഡ്ഢിത്തത്തിൽ - പ്രലോഭനത്തിൽ ആശ്രയിചെ സ്വന്ത ജീവിതo ഒരൂ …
      സ്വയം അവബോധം: വർഷങ്ങൾക്ക് മുമ്പ് തുടങ്ങിയ തട്ടിപ്പ് ഇപ്പോഴും തുടരുന്നു. അവർ പറഞ്ഞതുo, നിങ്ങൾ പഠിച്ചതുo. ലോകത്തിന്റെ കാമത്തെ തൃപ്തിപ്പെടുത്തുന്നതിനെക്കുറിച്ച്.
      സ്രഷ്ടാവിന്റെ സൃഷ്ടിയായ മനുഷ്യൻ ഭൂമിയിൽ ഉണ്ടാക്കിയ വിഡ്ഢിത്തം , വ്യാജo. ആരോ ഒരു പുസ്തകം ഉണ്ടകുകയും അതിനു 'വിശുദ്ധo' എനു പെരിഡുകയും ചെയ്യൂ. മറ്റുള്ളവർ അതിൽ മാറ്റങ്ങൾ വരൂതി അവരുടെ മതം എന്നിട്ടുണ്ടാക്കി. 225+ മനുഷ്യ മതങ്ങളും അതിന്റെ വിഗ്രഹ ആരാധന, ആചാരങ്ങൾ, വ്യാജ 33000 - 35000 കോടി ദൈവങ്ങൾ, ഹിന്ദു (ബ്രഹ്മാവ്, ശ്രീറാം ശിവൻ, കൃഷ്ണൻ, രാമൻ, സീത, ദുർഗ്ഗ, തുടങ്ങിയവ), കത്തോലിക്കർ, ക്രിസ്ത്യാനികൾ, മറ്റു സഭകൾ (യേശു), ഇസ്ലാം - മുസ്ലീം (അള്ളാഹു), പാഴ്സി, ജൈന, സിഖ്, ബുദ്ധമതം, നിരീശ്വരവാദി ഒപ്പം രാഷ്ട്രീയം മുതലായവ. ഇതിൽ ഒന്നും സത്യമില്ല, ഇല്ല. കുറച്ച് ആളുകൾ വ്യാജങ്ങൾ എഴുതി, വിഗ്രഹങ്ങൾ ഉണ്ടാക്കി, മറ്റുള്ളവർ അത് തങ്ങളുടെ വിശുദ്ധ പുസ്തകവും, ദൈവമായി കരുതുന്നു.
      ഉദാഹരണം::
      • യഹൂദ ദൈവമായ യാഹ്വെയെ കുറിച്ചുള്ള ആദ്യകാല പരാമർശം 9-ാം നൂറ്റാണ്ടിലെ മോവാബ് രാജാവുമായി ബന്ധപ്പെട്ട ഒരു ലിഖിതത്തിലാണ്. പുരാതന സെയറിലെയോ എദോമിലെയോ പർവത ദേവതയായ Yhw-ൽ നിന്ന് യാഹ്വേ രൂപപ്പെടുത്തിയതാകാമെന്ന് ...
      • യഹൂദമതം, ക്രിസ്തുമതം, ഇസ്ലാം എന്നിവയുൾപ്പെടെയുള്ള അബ്രഹാമിക് മതങ്ങളുടെ പൊതു ഗോത്രപിതാവാണ് അബ്രഹാം (യഥാർത്ഥത്തിൽ അബ്രാം). ഇസ്ലാമിൽ അവൻ ആദാമിൽ തുടങ്ങി മുഹമ്മദിൽ അവസാനിക്കുന്ന പ്രവാചകന്മാരുടെ ഒരു കണ്ണിയാണ്. ഒരു നൂറ്റാണ്ടിന്റെ സമഗ്രമായ പുരാവസ്തു ഗവേഷണത്തിന് ശേഷം ചരിത്രപരമായ അബ്രഹാമിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ല
      • ചില രേഖ പ്രകാരം, മൂന്നാം നൂറ്റാണ്ടിൽ ജനിച്ച മനുഷ്യന് രണ്ടാം നൂറ്റാണ്ടിൽ എങ്ങനെ എഴുതാൻ കഴിയും? മറ്റു ചിലതിൽ, നിങ്ങളുടെ 'വിശുദ്ധ' ഗ്രന്ഥത്തിന്റെ രചയിതാവ്, വനജീവിതത്തിലും നിങ്ങളുടെ ദൈവത്തിലൊരുവൻ 14 വർഷം വനജീവിതത്തിലാണ്. യാദൃശ്ചികമാണോ? … കൂടതൽ
      നുണകളിൽ നിന്ന് നിങ്ങളുടെ വിലപ്പെട്ട ജീവൻ സ്വയം രക്ഷിക്കുക. നിങ്ങൾക്ക് എന്തെങ്കിലും സംശയമുണ്ടെങ്കിൽ, ദയവായി ചരിത്രം വായിക്കുക.

  • @Thepulians
    @Thepulians 2 ปีที่แล้ว +2

    Abba Father I love You.Praise You .Adore you.

  • @jomonmathee3003
    @jomonmathee3003 2 ปีที่แล้ว +3

    🙏🏻🙏🏻🙏🏻🌺🌺🌺-Pithavinum puthranum parisudhalmavinum sthuthi 🙏🏻🙏🏻🙏🏻

  • @sophiadenny326
    @sophiadenny326 2 ปีที่แล้ว

    പിതാവിനു പുത്രനും പരിശുദ്ധാത്മാവിനു സ്തുതിയായിരിക്കട്ടെ ആമേൻ 🙏🙏🙏🙏🙏

  • @jeejasanthosh2225
    @jeejasanthosh2225 2 ปีที่แล้ว +4

    Thank you dear sisters for giving a wonderful ... graceful... time🙏🙏🙏🙏

    • @enjoyfullifenatural.cultiv8441
      @enjoyfullifenatural.cultiv8441 2 ปีที่แล้ว

      അന്ധവിശ്വാസം! ചതി, വഞ്ചന എന്നിവയ്കു
      അന്താരെ അന്തർ നായിക്കുന്ന വീഥി മതം, മതം മാറ്റുകയും ആളുകളെ വഴിതെറ്റിക്കുകയും ചെയ്യേണ്ട ആവശ്യമില്ല. മറിച്ച് ആദ്യം സത്യം അറിയുക!
      ജീവിതo അനുഗ്രഹമാ…. എന്നാൽ നമ്മൾ മറ്റു മനുഷ്യർ ഉണ്ടാക്കിയ വിഡ്ഢിത്തത്തിൽ - പ്രലോഭനത്തിൽ ആശ്രയിചെ സ്വന്ത ജീവിതo ഒരൂ …
      സ്വയം അവബോധം: വർഷങ്ങൾക്ക് മുമ്പ് തുടങ്ങിയ തട്ടിപ്പ് ഇപ്പോഴും തുടരുന്നു. അവർ പറഞ്ഞതുo, നിങ്ങൾ പഠിച്ചതുo. ലോകത്തിന്റെ കാമത്തെ തൃപ്തിപ്പെടുത്തുന്നതിനെക്കുറിച്ച്.
      സ്രഷ്ടാവിന്റെ സൃഷ്ടിയായ മനുഷ്യൻ ഭൂമിയിൽ ഉണ്ടാക്കിയ വിഡ്ഢിത്തം , വ്യാജo. ആരോ ഒരു പുസ്തകം ഉണ്ടകുകയും അതിനു 'വിശുദ്ധo' എനു പെരിഡുകയും ചെയ്യൂ. മറ്റുള്ളവർ അതിൽ മാറ്റങ്ങൾ വരൂതി അവരുടെ മതം എന്നിട്ടുണ്ടാക്കി. 225+ മനുഷ്യ മതങ്ങളും അതിന്റെ വിഗ്രഹ ആരാധന, ആചാരങ്ങൾ, വ്യാജ 33000 - 35000 കോടി ദൈവങ്ങൾ, ഹിന്ദു (ബ്രഹ്മാവ്, ശ്രീറാം ശിവൻ, കൃഷ്ണൻ, രാമൻ, സീത, ദുർഗ്ഗ, തുടങ്ങിയവ), കത്തോലിക്കർ, ക്രിസ്ത്യാനികൾ, മറ്റു സഭകൾ (യേശു), ഇസ്ലാം - മുസ്ലീം (അള്ളാഹു), പാഴ്സി, ജൈന, സിഖ്, ബുദ്ധമതം, നിരീശ്വരവാദി ഒപ്പം രാഷ്ട്രീയം മുതലായവ. ഇതിൽ ഒന്നും സത്യമില്ല, ഇല്ല. കുറച്ച് ആളുകൾ വ്യാജങ്ങൾ എഴുതി, വിഗ്രഹങ്ങൾ ഉണ്ടാക്കി, മറ്റുള്ളവർ അത് തങ്ങളുടെ വിശുദ്ധ പുസ്തകവും, ദൈവമായി കരുതുന്നു.
      ഉദാഹരണം::
      • യഹൂദ ദൈവമായ യാഹ്വെയെ കുറിച്ചുള്ള ആദ്യകാല പരാമർശം 9-ാം നൂറ്റാണ്ടിലെ മോവാബ് രാജാവുമായി ബന്ധപ്പെട്ട ഒരു ലിഖിതത്തിലാണ്. പുരാതന സെയറിലെയോ എദോമിലെയോ പർവത ദേവതയായ Yhw-ൽ നിന്ന് യാഹ്വേ രൂപപ്പെടുത്തിയതാകാമെന്ന് ...
      • യഹൂദമതം, ക്രിസ്തുമതം, ഇസ്ലാം എന്നിവയുൾപ്പെടെയുള്ള അബ്രഹാമിക് മതങ്ങളുടെ പൊതു ഗോത്രപിതാവാണ് അബ്രഹാം (യഥാർത്ഥത്തിൽ അബ്രാം). ഇസ്ലാമിൽ അവൻ ആദാമിൽ തുടങ്ങി മുഹമ്മദിൽ അവസാനിക്കുന്ന പ്രവാചകന്മാരുടെ ഒരു കണ്ണിയാണ്. ഒരു നൂറ്റാണ്ടിന്റെ സമഗ്രമായ പുരാവസ്തു ഗവേഷണത്തിന് ശേഷം ചരിത്രപരമായ അബ്രഹാമിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ല
      • ചില രേഖ പ്രകാരം, മൂന്നാം നൂറ്റാണ്ടിൽ ജനിച്ച മനുഷ്യന് രണ്ടാം നൂറ്റാണ്ടിൽ എങ്ങനെ എഴുതാൻ കഴിയും? മറ്റു ചിലതിൽ, നിങ്ങളുടെ 'വിശുദ്ധ' ഗ്രന്ഥത്തിന്റെ രചയിതാവ്, വനജീവിതത്തിലും നിങ്ങളുടെ ദൈവത്തിലൊരുവൻ 14 വർഷം വനജീവിതത്തിലാണ്. യാദൃശ്ചികമാണോ? … കൂടതൽ
      നുണകളിൽ നിന്ന് നിങ്ങളുടെ വിലപ്പെട്ട ജീവൻ സ്വയം രക്ഷിക്കുക. നിങ്ങൾക്ക് എന്തെങ്കിലും സംശയമുണ്ടെങ്കിൽ, ദയവായി ചരിത്രം വായിക്കുക.

  • @sajitha7987
    @sajitha7987 2 ปีที่แล้ว

    പിതാവാം ദൈവത്തിന് ആരാധന പുത്രനാം ദൈവത്തിന് ആരാധന ത്രീയെ കദൈവത്തിന് ആരാധന. എന്റെ കർത്താവിന്റെ അനുഗ്രഹം കൃപയ്യേ ഉണ്ടാകണമേ ആമേൻ പരിശുദ്ധൻ പരിശുദ്ധൻ - പരിശുദ്ധൻ, പ എന്നെ സാർഗമാക്കണ്

  • @sajinisam4557
    @sajinisam4557 หลายเดือนก่อน

    പിതാവിനും പുത്രനും പരിശുദ്ധൽമവിനും എന്നേക്കും സ്തുതി.. Amen

  • @BinduSunil-cm4et
    @BinduSunil-cm4et หลายเดือนก่อน

    എന്റെ ഈശോയെ പിതാവും പുത്രനും പരിശുദ്ധത്മാവ് സ്തുതി എനിക്ക് കടങ്ങൾ വീടാൻ ഉള്ള പൈസ കിട്ടണേ 🙏🙏🙏🙏🙏

  • @thresyamariathresyamaria9872
    @thresyamariathresyamaria9872 2 ปีที่แล้ว

    ആബാപിതാവേ ആരാധന യേശുമഹേശാ ആരാധന ആത്മസൊരൂപ ആരാധന ത്രീയേഗദൈവമേ ആരാധന 🙏🙏🙏🙏🙏🙏

  • @sicyshaji5893
    @sicyshaji5893 หลายเดือนก่อน +2

    ❤❤amen 🙏 🙌

  • @marythomson6713
    @marythomson6713 2 ปีที่แล้ว +1

    പിതാവിനും പുത്രനും പരിശുദ്ധനമാവിനും സ്തുതി 🌹🌹🌹🙏🙏🙏

  • @udayshetty3195
    @udayshetty3195 19 วันที่ผ่านมา +1

    Veedum parambum vilpanayaki tharaname.

  • @isabellamary5379
    @isabellamary5379 13 วันที่ผ่านมา

    ഈശോയെ സോണിയ എന്ന മകളെ അനുഗ്രഹിക്കണേ

  • @rosyronaldronald8138
    @rosyronaldronald8138 2 ปีที่แล้ว +1

    Abha യേശുവേ. റൂഹാ ത്രിത്വമേ ആരാധന...4)🙏🙏🙏

  • @jyothim4009
    @jyothim4009 2 ปีที่แล้ว +9

    പിതാവിനും പുത്രനും പരിശുദ്ധൽമവിനും സ്തുതി 🙏🙏🙏🙏

    • @sr.navyacmc9804
      @sr.navyacmc9804 2 ปีที่แล้ว

      Congratulations to dear loving sr.lissieux and team 🙏🙏🙏🌹🌹🌹

  • @girishk6622
    @girishk6622 10 หลายเดือนก่อน

    Hallelujah 🙏 Nyangalod kripa undavaname 🙏🙏 Nyangalk Ennum nanmayundavaneme Anugraham chorieneme 🙏🙏

  • @jainammaaugustin7092
    @jainammaaugustin7092 2 ปีที่แล้ว +1

    Kudumba relationsyne iykkyapeduthane . Loving

  • @daisyvarghese1
    @daisyvarghese1 7 หลายเดือนก่อน

    E prarthanayil pankedukunna ellavareyum anugrahikane esoye

  • @jessyroy7795
    @jessyroy7795 2 ปีที่แล้ว

    ഞങ്ങളുടെ മാതാവായ സഭ അവളുടെസ്നേഹംസവിശേഷമായിഎളിയവരോടുംപരിത്യക്തരോടുംപ്രകടമാകട്ടെആമേൻ.പിതാവേ..ഞങ്ങളങ്ങയെഎപ്പോഴുംസ്തുതിക്കുന്നു.പിതാവിനും പുത്രനുംപരിശുദ്ധാത്മാവിനുംസ്തുതി.ആമേൻ

  • @gracefulreflections
    @gracefulreflections 2 ปีที่แล้ว +3

    "ഞാൻ നിങ്ങൾക്കു പിതാവും നിങ്ങൾ എന്റെ പുത്രന്മാരും പുത്രിമാരും ആയിരിക്കും എന്നു സർവ്വശക്തനായ കർത്താവ് അരുളിച്ചെയ്യുന്നു."
    ~ 2 കൊരിന്ത്യർ 6 : 18 (Bible)