ചിലവ് കുറഞ്ഞ സിസിടിവി |ക്യാമറ മാത്രം മതി | ഒരുപാട് വയറും റിസീവറും ഒന്നും വേണ്ട | Smart CCTV Camera

แชร์
ฝัง
  • เผยแพร่เมื่อ 24 ธ.ค. 2024
  • വീടും ഓഫീസും സുരക്ഷിതമാക്കാൻ ഇനി ഒരുപാട് വയറുകളും മറ്റ് സംവിധാനങ്ങൾ ഒന്നും വേണ്ട ഈ ക്യാമറകൾ ഉണ്ടെങ്കിൽ. ഒരു ക്യാമറ മാത്രം ആവശ്യമുള്ളവർക്ക് വളരെ ഉപകാരപ്രദമാണ് ഇത്. ഫോർജി സ്മാർട്ട് സിസിടിവി ക്യാമറയെ കുറിച്ചുള്ള വീഡിയോ കാണാം.
    ഈ വീഡിയോയിൽ കാണിച്ച ക്യാമറകൾക്ക്
    TRUEVIEW 3MP DOME 4200/-
    TRUEVIEW 3MP BULLET 4300/-
    One Year Company Direct Warranty
    ഞങ്ങൾ മലപ്പുറം ജില്ലയിൽ ആണ്
    വാങ്ങാനുള്ള മാർഗം
    1) നേരിട്ട് വന്ന് വാങ്ങാൻ പറ്റുമെങ്കിൽ വന്നു വാങ്ങാം.
    2) നിങ്ങളുടെ നാട്ടിലെ ക്യാമറ ഷോപ്പുകളിൽ അന്വേഷിക്കുക.
    3) ക്യാമറ കൊറിയർ വഴി അയച്ചു തരും ( പണം മുൻകൂട്ടി അടക്കണം + കൊറിയർ ചാർജ് അധികം വരും)
    ക്യാമറയെ കുറിച്ച് കൂടുതൽ അറിയാനും വാങ്ങാനും താല്പര്യമുള്ള ആളുകൾക്ക് താഴെ കൊടുക്കുന്ന നമ്പറിൽ വാട്സപ്പ് വഴി മെസ്സേജ് അയക്കാം. ദയവ് ചെയ്ത് വിളിക്കരുത്.
    Whatsapp Number 9496467683

ความคิดเห็น • 849

  • @SAKALAM
    @SAKALAM  2 ปีที่แล้ว +206

    "സാധനത്തിന്റെ വില പറഞ്ഞില്ല" എന്ന ഒരുപാട് കമന്‍റുകൾ കണ്ടു.
    സാധനത്തിന്റെ വിലയും, വാർഡ്സാപ്പ് വഴി കോൺടാക്ട് ചെയ്യേണ്ട നമ്പറും ഞാൻ ഡിസ്ക്രിപ്ഷനിൽ കൊടുത്തിട്ടുണ്ട്.
    വീഡിയോയിൽ വില പറയാതെ ഡിസ്ക്രിപ്ഷനിൽ കൊടുക്കാൻ കാരണം, സാധനത്തിന്റെ വില ചിലപ്പോൾ കൂടാനും കുറയാനും സാധ്യതയുണ്ട്, ഏതൊരു പ്രോഡക്റ്റും അങ്ങനെയാണല്ലോ ഇറങ്ങുമ്പോൾ ഉള്ള വിലയായിരിക്കില്ല പിന്നെ. അതുകൊണ്ട് വീഡിയോയിൽ വില പറഞ്ഞു കഴിഞ്ഞാൽ പിന്നീട് അത് എഡിറ്റ് ചെയ്യാൻ സാധിക്കില്ല. ഡിസ്ക്രിപ്ഷനിൽ ആകുമ്പോൾ ഏത് സമയത്തും അപ്ഡേറ്റ് ചെയ്യാൻ പറ്റും എന്നുള്ളത് കൊണ്ടാണ് ഇങ്ങനെ ചെയ്തത്.
    വീഡിയോ മാത്രം കണ്ട്, വില അറിയാൻ സാധിക്കാത്തതിനാൽ വിഷമം തോന്നിയ എല്ലാവരോടും ക്ഷമ ചോദിക്കുന്നു.
    വീഡിയോയിൽ വിട്ടുപോയ വിവരങ്ങൾ ഡിസ്ക്രിപ്ഷൻ കൊടുത്തിട്ടുണ്ട്. ഇനിയും സംശയമുള്ള ആളുകൾ ഡിസ്ക്രിപ്ഷനിൽ കൊടുത്ത നമ്പറിൽ whatsapp മെസ്സേജ് അയക്കുക. മറുപടി തരാം.
    ( ദയവുചെയ്ത് നമ്പറിൽ വിളിക്കരുത്. ജോലി സ്ഥലത്താവുമ്പോൾ ഫോൺ എടുത്ത് സംസാരിക്കുക പ്രയാസമാണ്)

    • @sarashihab8374
      @sarashihab8374 2 ปีที่แล้ว +2

      Good 👍

    • @asseesebrahim7450
      @asseesebrahim7450 2 ปีที่แล้ว

      Phone number?

    • @srmedia3157
      @srmedia3157 2 ปีที่แล้ว

      Correct god bless U

    • @gopimohannair5369
      @gopimohannair5369 2 ปีที่แล้ว +20

      ഏകദേശം എത്ര മുതൽ എത്ര വരെ എന്ന് പറയാമല്ലോ?

    • @shemeer_4Tech
      @shemeer_4Tech 2 ปีที่แล้ว +4

      നിങ്ങളുടെ നമ്പർ തരുമോ..??

  • @anilkumarsskottarakara9179
    @anilkumarsskottarakara9179 ปีที่แล้ว +16

    നല്ല അവതരണം..
    പക്ഷേ, രണ്ട് sim എടുത്ത് സ്ഥിരമായി റീചാർജ്ജ് ചെയ്ത് നിലനിർത്തിയാലല്ലേ ക്യാമറ പ്രവർത്തിക്കൂ....
    റിക്കോഡിങ്ങിന് രണ്ട് മെമ്മറി കാർഡുകളും വേണം.
    കൂടാതെ ക്യാമറയുടെ വിലയും കറണ്ടു ചാർജ്ജും എല്ലാം കൂടി കണക്കാക്കുമ്പോൾ വലിയ തുക ചെലവുവരും.

  • @Kowsa5344
    @Kowsa5344 2 ปีที่แล้ว +10

    എനിക്ക് ആവശ്യമുളള ക്യാമറ Tank you Bro -

    • @SAKALAM
      @SAKALAM  2 ปีที่แล้ว +1

      😍😍👍👍

    • @Kowsa5344
      @Kowsa5344 2 ปีที่แล้ว +4

      എവിടെ കിട്ടും, എത്രയാകും

    • @abdulazeez4137
      @abdulazeez4137 2 ปีที่แล้ว

      ജോയന്റ് ചെയ്ത അര മീറ്റർ തൊട്ടടുത്തുള്ള ഡി ലിങ്കിൽ നിന്നും വയർ കുത്താതെ ഫോണിലേക്ക് നെറ്റ് കിട്ടാൻ ഉള്ള എന്തേലും മാർഗമുണ്ടോ അതിനുള്ള എന്തേലും ഇറങ്ങിയിട്ടുണ്ടോ? അഡാപ്റ്റർ ഉള്ള ടിപിലിങ്ക് അല്ലാതെ?

    • @abdulazeez4137
      @abdulazeez4137 2 ปีที่แล้ว

      @@SAKALAM നിങ്ങളുടെ ഈ വിഡിയോയിൽ ഞാൻ ഒരു മെസ്സേജ് ഇട്ടിട്ടുണ്ട് ആ നമ്പറിൽ വാട്സാപ്പ് അയക്കുമോ ഒരു ക്യാമറ വേണം

  • @vinu.3436
    @vinu.3436 2 ปีที่แล้ว +8

    ഇത് build quality യും ക്ലാരിറ്റിയും ആവറേജ് ആണ് . ഞാൻ ഉപയോഗിച്ചിട്ടുണ്ട്....

    • @johnsebastian5009
      @johnsebastian5009 2 ปีที่แล้ว

      Please send your phone number and the approximate cost of both cameras.

  • @ahammedsaleem2634
    @ahammedsaleem2634 ปีที่แล้ว +3

    Well done Sunitha & Saji. ഒരു partiality യുമില്ലാതെ സത്യം തുറന്നു കാണിച്ചതിന് ഒരു പാട് നന്ദി!!!🌹🌹🌹

  • @padmanabhank523
    @padmanabhank523 3 หลายเดือนก่อน +2

    നല്ല അറിവ് പങ്കവെച്ചതിന് നന്ദി.

  • @shamsudheenpm3310
    @shamsudheenpm3310 ปีที่แล้ว

    ഹലോ.ആത്യം തന്നെ.വിശദികരിച്ചതിന് നന്ദി
    ഇതിന്റെ വില കൂഡി അറിയുകയാണെങ്കിൽ വളരെ ഉബകരമായിരുന്നു

  • @jaychir9100
    @jaychir9100 2 ปีที่แล้ว +2

    നന്നായിരിക്കുന്നു താങ്കളും കേമറയും ആപ് ഉസ്താധ്കി ഉസ്താധ്ഹെ ശുക്രിയ

    • @softdxb4438
      @softdxb4438 2 ปีที่แล้ว +1

      താങ്കളുടെ തൊഴിൽ മേഖല താങ്കൾ തന്നെ നശിപ്പിക്ക്.... ഇതൊക്കെ വേസ്റ്റ് ആണ് എന്ന് താങ്കൾക്ക് നന്നായി അറിയാം പിന്നെ എന്തിനാ ഇത്തരം വീഡിയോ.. 🙏🙏

    • @SAKALAM
      @SAKALAM  2 ปีที่แล้ว +1

      അത് താങ്കളുടെ തെറ്റിദ്ധാരണയാണ്.

    • @fathimacp6711
      @fathimacp6711 10 หลายเดือนก่อน

      ​@@SAKALAMpraise etra

  • @AjithKumar-dt6gy
    @AjithKumar-dt6gy 2 ปีที่แล้ว +15

    നല്ല കോളിറ്റി ഉള്ള wifi ക്യാമറ ഉണ്ടെങ്കിൽ വിഡിയോ ചെയ്യ് 🌹

  • @SunilThiyya
    @SunilThiyya 5 หลายเดือนก่อน +6

    എല്ലാ മാസവും Sim Recharge ചെയ്യണം അത് മാത്രമാണ് ഒരു ന്യൂനത . വില 3 MP Camera ക്ക് 2800+18% ❤

    • @stalinkylas
      @stalinkylas หลายเดือนก่อน

      Current പോയാൽ work ആകുമോ?

    • @SunilThiyya
      @SunilThiyya หลายเดือนก่อน +2

      @stalinkylas സാധാരണ രീതിയിൽ പറ്റില്ല ഒരു ഇലക്ട്രോണിക്സ് ടെക്നിഷ്യന് ചാർജബിൾ ബാറ്ററി ഉപയോഗിച്ച് 3 മണിക്കൂർ കിട്ടുന്ന തരത്തിൽ ചെയ്യാൻ പറ്റും🙏

    • @aneeshkurian7766
      @aneeshkurian7766 หลายเดือนก่อน

      how much to recharge for

  • @sahalleo3912
    @sahalleo3912 2 ปีที่แล้ว +3

    Ith adipoli aan njane install chaithittund

  • @anishani804
    @anishani804 2 ปีที่แล้ว +8

    E out door Camarayude Vila entha

  • @ibrahimk.v.maniyil6620
    @ibrahimk.v.maniyil6620 2 ปีที่แล้ว +4

    എനിക്ക് കൂടുതൽ അറിയാനുണ്ട് ലാസ്റ്റ് പറഞ്ഞ കാര്യം അതുകൊണ്ട് ശബ്സ്ക്റൈബ് ചെയ്തു 😄

  • @ranjithranji9290
    @ranjithranji9290 ปีที่แล้ว +1

    Varunnavane camera adichondu poyal enthu chyum. Record athelalle

  • @moidensyedmohammed8250
    @moidensyedmohammed8250 10 หลายเดือนก่อน

    Karyàm vivaranam clear ButRogiyudeoperanParanjuPracticalpdichapole. Ellam manassilayi cheyanpgtulla So cameravangivechu tharumo?

  • @bijeeshnk5976
    @bijeeshnk5976 10 หลายเดือนก่อน +3

    കുറച്ചു കാര്യങ്ങൾ പറഞ്ഞില്ല.
    അതായത് ethernet port ഉള്ള സ്ഥിതിക്ക് ഒരു internet എപ്പോഴും കിട്ടുന്ന സ്ഥലമാണെങ്കിൽ SIM ഇല്ലാതെ work ചെയ്യിക്കാൻ സാധിക്കുമോ? IP set ചെയ്തു അങ്ങനെ വല്ലതും?

  • @nexasystem
    @nexasystem ปีที่แล้ว +4

    അടിപൊളി, എല്ലാ കാര്യവും നല്ലപോലെ പറഞ്ഞു . 👏
    Cctv ക്യാമറയുടെ കാര്യങ്ങൾ അറിയണമെങ്കിൽ അതിന് മാത്രമായി ഒരു ചാനൽ ഞാൻ ചെയ്യുന്നുണ്ട്.കൂട്ടുകാർ നോക്കാമല്ലോ ☺️

  • @muhammedhafsalhafsalek
    @muhammedhafsalhafsalek หลายเดือนก่อน

    Kallan kond poyaal oru thelivum kittilla kaaranam recording muzhuvanum camarayil thanneyalle
    Oru kaaryavum illa

  • @gafoorkk973
    @gafoorkk973 ปีที่แล้ว

    ഞാൻ വെച്ചിട്ടുള്ളത് ഈ ezvs എന്ന കമ്പനിയുടെ 2000 രൂപ ആയി സൂപ്പർ ആണ് ലൈവ് കിട്ടും സംസാരിക്കാം

    • @click2smailemedia190
      @click2smailemedia190 ปีที่แล้ว

      ഹായ് എവിടെ കിട്ടും. പറയു

    • @evsureshkumar9338
      @evsureshkumar9338 10 หลายเดือนก่อน

      Evidunna

    • @Aysha-d8v
      @Aysha-d8v 3 หลายเดือนก่อน

      എവിടെ കിട്ടും

  • @zaayizaayi4036
    @zaayizaayi4036 7 วันที่ผ่านมา

    UNV & Hikvision & Honeywell & exis & Bosch etc

  • @govindankelunair1081
    @govindankelunair1081 9 หลายเดือนก่อน

    വളരെ നല്ല വീഡിയോ. വില എത്ര യാകും. അഭിനന്ദനങ്ങൾ 🙏🏼

  • @kkstorehandpost2810
    @kkstorehandpost2810 2 ปีที่แล้ว +1

    സംഗതി കൊള്ളാലോ , ആരെങ്കിലും ഇത് വാങ്ങിച്ചവർ ഉണ്ടോ ?

    • @bachupv
      @bachupv 2 ปีที่แล้ว +1

      We have installed for many customers.even after 2 years it’s still working with out any issues

  • @vigneshm2246
    @vigneshm2246 ปีที่แล้ว +1

    Camera fit cheyth njan oru sthalam verea povane 1 month enik avuduthea visual phonil kittanam athine eath camera pattum

  • @feelkmo6338
    @feelkmo6338 ปีที่แล้ว

    Online kittum price different anu staring 1200 mudal undu.vedikumbol noki vanguka ilenkil pani kittum.ella models nalathala.shradichu vanguka.

    • @averagestudent4358
      @averagestudent4358 ปีที่แล้ว

      Ethelum Nalla model suggestion undo name or link

  • @vimalkumar-os1ui
    @vimalkumar-os1ui 2 ปีที่แล้ว +16

    പുതിയ sim data യോടുകൂടി വാങ്ങണോ. അപ്പോൾ ഇതിന് റീചാർജ് ചെയ്യേണ്ടേ

  • @sajikuriakose1096
    @sajikuriakose1096 ปีที่แล้ว

    സഹോദര അതിന്റ പ്രൈസ് പറയാൻ എന്താണ് പറ്റാത്തത്.

  • @muthus_2003
    @muthus_2003 2 หลายเดือนก่อน

    Record video phonele evidyaya undava

  • @aniyancheriyan1643
    @aniyancheriyan1643 10 หลายเดือนก่อน

    Hai, bro dvr password maranupooyal enthu cheyam, plz replay.

  • @ratp4547
    @ratp4547 ปีที่แล้ว +1

    Flipcartil നിന്ന് വാങ്ങിയവരുടെ അഭിപ്രായം കേട്ടാൽ പിന്നെ ആരും വാങ്ങില്ല

  • @georgejohn2439
    @georgejohn2439 10 หลายเดือนก่อน

    Can you give your quote for done camera you explained in the video
    George John
    Mumbai

  • @ronyvincent2013
    @ronyvincent2013 ปีที่แล้ว +4

    Wifi ഇല്ലെങ്കിൽ ഇത് ഉപയോഗിക്കാൻ സാധിക്കുമോ?

  • @surendranpillair3985
    @surendranpillair3985 27 วันที่ผ่านมา

    Subscribed. How much would be the cost including the camera with all facilities, accessories and installation charges. Pls reply. If you please mind to quote 1 or 2 models.

  • @jawadjabi3385
    @jawadjabi3385 10 หลายเดือนก่อน

    Idh month month recharge cheyyannam aadh seen wifi aayy connected chwyyan kayyo idh

  • @jaseemhamzz9300
    @jaseemhamzz9300 ปีที่แล้ว +1

    Sim 4G avanam ok...Data pack engane aan? Data pack avasanikunnathode phone access koodi avasanikumo?

    • @SAKALAM
      @SAKALAM  ปีที่แล้ว

      Daily 1.5 or 2 gb

  • @AnilsinghM
    @AnilsinghM 8 หลายเดือนก่อน

    Caritnte backil vekkamo

  • @KrishnaVeni-sp6sd
    @KrishnaVeni-sp6sd 2 ปีที่แล้ว

    Sir, Thankal Veedukalil vannuyi productconnectchithutharanpattumo

  • @vishnuraj5616
    @vishnuraj5616 ปีที่แล้ว

    Loka thattippanu true view vellakalathum kittyal aai

  • @gafoorkk973
    @gafoorkk973 ปีที่แล้ว

    ഞാൻ മൂന്നു കൊല്ലം മുന്നേ തിരൂരിൽ നിന്ന് വാങ്ങിച്ചതാണ്

  • @indirapk8299
    @indirapk8299 ปีที่แล้ว +1

    എനിക്ക് ഒരു ചെറിയ തയ്യൽ മെഷിൻ വേണം. അതിനു ഏതു നമ്പറിൽ കോൺടാക്ട് ചെയ്യണം. ഞാൻ പന്തളത്തു നിന്നും മെസ്സേജ് ചെയ്യുന്നത്

    • @SAKALAM
      @SAKALAM  ปีที่แล้ว

      8860561101
      9778417470

  • @venugopalpillai6535
    @venugopalpillai6535 ปีที่แล้ว +1

    thank you please let me know whether you have any support group to supply and install and service for this type of camera .

  • @shebinmohan7143
    @shebinmohan7143 ปีที่แล้ว

    Bro,njn 4g sim dome camera product vedichu.app use chyithu connect chyaan nokkumbol.wifi option varunnu connect aavunila.scan chyithu kazhinjha pinne wifi option avru parayunna pole name kaanunila.engane athu set chyaam nnu parayamo.

  • @SajeshSajesh-m9f
    @SajeshSajesh-m9f 8 วันที่ผ่านมา

    Price paranjilla.athalle avasyaam

  • @jasirp8023
    @jasirp8023 2 ปีที่แล้ว +3

    4G sim nu net connection veno

  • @kuriakosekp4838
    @kuriakosekp4838 10 หลายเดือนก่อน

    Ecamarayude vLa ethara

  • @subandhumanneerarajan2329
    @subandhumanneerarajan2329 9 หลายเดือนก่อน

    ഞാനൊരു mi aw300 out door camera ഗൾഫിൽ നിന്നും കൊണ്ടുവന്നു അത് ഇവിടെ xiaomi home കണക്ട് ആകുന്നില്ല ഹെൽപ്പ് ചെയ്യാൻ ചെയ്യാൻ പറ്റുമോ

  • @SasidharanUnnithan-q4o
    @SasidharanUnnithan-q4o ปีที่แล้ว +1

    ഇത് വര്ഷങ്ങളായി ഉപയോഗിക്കുന്നു,200 മുതൽ മുകളിലോട്ട് ആവശ്യമാനുസരിച്,,,, കിട്ടും

  • @georgemeria2808
    @georgemeria2808 2 ปีที่แล้ว +13

    സംഗതിയൊക്കെ നല്ലത് തന്നെ. പക്ഷെ, താങ്കൾ ഇതിന്റെ വിലയും ഇത് ലഭിക്കുന്ന source ഇതൊന്നും താങ്കൾ പറയുന്നില്ലല്ലോ. ആ വക ഡീറ്റൈൽസും കൂടൊന്ന് ഇതിൽ ഉൾപ്പെടുത്തേണ്ടതായിരുന്ന

    • @ramachandrannairc4540
      @ramachandrannairc4540 ปีที่แล้ว +1

      വില ഡിസ്ക്രിപ്ഷനിൽ ഉണ്ടല്ലോ

    • @sanjusanthosh7994
      @sanjusanthosh7994 ปีที่แล้ว

      Kanunnilla number tharu

  • @mcop2328
    @mcop2328 ปีที่แล้ว +3

    ഇത് mobile മായി എത്ര ദൂരം connect ചെയ്യാൻ പറ്റും

  • @shajahanshaju3914
    @shajahanshaju3914 2 ปีที่แล้ว

    ഞാൻ ആൾറെഡി ഇൻഡോർ ക്യാമറയാണ് പുറത്തു വെച്ചിട്ടുള്ളത്...mi yude 360 degree... 4varsham കഴിഞ്ഞു...

  • @ArunKunnath-js7gm
    @ArunKunnath-js7gm ปีที่แล้ว +1

    👍🌷,thank you Chetta

  • @lubaiblubu819
    @lubaiblubu819 ปีที่แล้ว

    ഇങ്ങനെയുള്ള നാല് ക്യാമറ വീടിൻറെ 4 സൈഡിൽ ഫിറ്റ് ചെയ്താൽ ഈ ക്യാമറ ഉൾപ്പെടെ എടുത്തു കൊണ്ടുപോയാൽ അതിൻറെ വിഷ്വൽ കിട്ടുമോ പിന്നെ എല്ലാ സൈഡിലും പവർ എത്തിക്കേണ്ട പ്ലഗ് ഇതിന് അഡീഷണൽ വയറിങ് ചെയ്യേണ്ടേ

  • @joseantonymahesh9368
    @joseantonymahesh9368 2 ปีที่แล้ว +7

    Do you have battery operated ones which will make use of battery power during power outages ?

    • @1234567basil
      @1234567basil ปีที่แล้ว

      താങ്കളുടെ കോൺടാക്ട് നമ്പർ തരുമോ? തുറസ്സായ സ്ഥലത്ത് ബാറ്ററിയിൽ പ്രവത്തിപ്പിക്കാവുന്ന ക്യാമറയെ കുറിച്ച് കൂടുതൽ അറിയാനും വാങ്ങാനും ആഗ്രഹമുണ്ട്.

  • @KamalKamal-tw2ob
    @KamalKamal-tw2ob ปีที่แล้ว

    Eviednu padichu rarely

  • @vijayakumari322
    @vijayakumari322 ปีที่แล้ว

    Emu camara bang,i

  • @gopalakrishnank8844
    @gopalakrishnank8844 2 ปีที่แล้ว

    Thankal udayipinte usthadanallo

  • @മോനേ..ടിനി
    @മോനേ..ടിനി ปีที่แล้ว +1

    Sim illathe record cheyyamo

    • @SAKALAM
      @SAKALAM  ปีที่แล้ว

      Yes. Memory card undenkil record aavum

  • @kramachandrankramachandran7105
    @kramachandrankramachandran7105 ปีที่แล้ว

    Commen chandy 40 crore koduthu 100 camera vaangiappol maaprakalkku vishmam onnum undayilla. Satheesan parayunnathu ayalkku athu ormayillannanu

  • @kookalrnair
    @kookalrnair ปีที่แล้ว

    എന്റെ മോബലിൽ സർവയലൻസ ഹിസ്റ്ററി റെക്കോർഡിങ്ങ് അടുത്ത കാലത്തായി എക്സപ്റായി എന്ന് MSg വരുന്നു. എന്തു ചെയ്യണം. ഹിസ്റ്ററി കിട്ടുന്നില്ല.

  • @manojkumara.k7379
    @manojkumara.k7379 ปีที่แล้ว

    You can just say the current prevailing price likely may increase in future

  • @prasanthkm9806
    @prasanthkm9806 6 หลายเดือนก่อน

    How much data it take monthly from a sim?

  • @71571571
    @71571571 ปีที่แล้ว +3

    Dekin CCTV camera RS 1600 അല്ലേ.

  • @shafeekshafeek7784
    @shafeekshafeek7784 ปีที่แล้ว

    Ithrokke paranjit adinte price paranjilla

  • @premraj656
    @premraj656 11 หลายเดือนก่อน

    Shabbir can u tell me about the purchase of the camera where to purchase the camera

  • @blogof7314
    @blogof7314 2 ปีที่แล้ว +11

    Price പറയാൻ മറന്നുപോയോ?

  • @reghud4765
    @reghud4765 2 ปีที่แล้ว

    Solar currentel work cheyumo

  • @keralaculturesvlog3260
    @keralaculturesvlog3260 2 ปีที่แล้ว

    Ethu traveller polulla vahanathil vaikan pattumo

  • @ppnasar9570
    @ppnasar9570 ปีที่แล้ว

    ട്രൂ വ്യൂ കാമറ രണ്ട് മൊബൈലിൽ എങ്ങനെ ഇൻസ്റ്റാൾ ചെയ്ത് ഉപയോഗിക്കാം എനിക്ക് ഒരു മൊബൈലിൽ കണക്ട് ആയി മറ്റൊരു മൊബൈലിൽ കണക്ട് ആവുന്നില്ല ഒന്ന് ഹെൽപ്പ് ചെയ്യുമോ

  • @rasheedp8417
    @rasheedp8417 2 ปีที่แล้ว

    നല്ല ഒരു കച്ചവടക്കാരൻ

  • @mohammedthajudeen
    @mohammedthajudeen ปีที่แล้ว

    ഒരു സംശയം വെളിയിൽ കൊടുത്തിരിക്കുന്ന camera ക്ക് ചാർജിങ് plug വേണ്ടേ plug ഇല്ലഗിൽ പിന്ന എങ്ങനെയാ വെക്ക

  • @Keralasatellite
    @Keralasatellite 2 ปีที่แล้ว +1

    Wifi connection undel 4gsim veno⁉️⁉️⁉️⁉️⁉️⁉️⁉️

    • @SAKALAM
      @SAKALAM  2 ปีที่แล้ว

      Wi-Fi connection ഉണ്ടെങ്കിൽ നിങ്ങൾക്ക് ഏറ്റവും നല്ലത് Wi-Fi camera വാങ്ങുന്നതാണ്

    • @bachupv
      @bachupv 2 ปีที่แล้ว

      Same camera available in WiFi only model also

  • @shahulhameedpp1119
    @shahulhameedpp1119 2 ปีที่แล้ว +2

    കുന്നുംപുറം വന്നിട്ട് എവിടെ അന്നെഷിക്കണം ? അഡ്രെസ്സ് & ഫോൺ നമ്പർ കൊടുത്ത് കണ്ടില്ലലോ

    • @SAKALAM
      @SAKALAM  2 ปีที่แล้ว

      Check Discription

  • @മോനേ..ടിനി
    @മോനേ..ടിനി ปีที่แล้ว

    Massam ethra recharge cheyyanam

  • @ManishKumar-mc6oq
    @ManishKumar-mc6oq 2 ปีที่แล้ว

    Mashe ithinte Vila ningal parayathathendanu?

  • @രവിനിർമ്മാല്ല്യം
    @രവിനിർമ്മാല്ല്യം 4 หลายเดือนก่อน

    ഏകദേശവില അറിഞ്ഞാൽ വാങ്ങിയ്ക്കാനുള്ള സാമ്പത്തിക പ്രാപ്തി ഉണ്ടൊ ഇല്ലയൊ എന്ന് അറിയാമായിരുന്നു.

  • @midhunchandra741
    @midhunchandra741 2 ปีที่แล้ว +269

    ഇത്രയൊക്കെ പറഞ്ഞ സ്ഥിതിക്ക് ആ പ്രൈസും കൂടി ഒന്ന് പറയാമായിരുന്നില്ലേ.....? ഈ വീഡിയോ കണ്ടവർക്കൊക്കെ വിലയാകും അറിയേണ്ടത്....

    • @vishnuprasadg8493
      @vishnuprasadg8493 2 ปีที่แล้ว +1

      👍❤

    • @nizuhsvlog
      @nizuhsvlog 2 ปีที่แล้ว +11

      4G 3500/-

    • @shameercb9418
      @shameercb9418 2 ปีที่แล้ว

      വില parayoooo

    • @impresario4154
      @impresario4154 2 ปีที่แล้ว +1

      Descriptionil indu

    • @vgcomputers8036
      @vgcomputers8036 2 ปีที่แล้ว +6

      3mp 4g bullet cam rs:3500/-
      3mp 4g dome cam rs: 3450/-
      2mp wifi dome rotation cam rs:2600/-
      2mp wifi bullet cam rs: 2550/-

  • @PoPy-n7d
    @PoPy-n7d 11 วันที่ผ่านมา

    മഴക്കാലംപുറത്തെ ക്യാമറ?

  • @jafartrueway8169
    @jafartrueway8169 2 ปีที่แล้ว +2

    ഇതിൽ wifi conect cheyan പറ്റുമോ

  • @ananthu404
    @ananthu404 10 หลายเดือนก่อน

    Current poyal off avo? Battery ondo?

  • @vishnuraj5616
    @vishnuraj5616 ปีที่แล้ว

    എന്റെ ഒരു ഫ്രണ്ട് cctv ഓൺലൈൻ വാങ്ങിയതാണ് കുറച്ചു കഴിഞ്ഞു കംപ്ലയിന്റ് സർവീസ് സെന്റർ ഇല്ല ഇപ്പൊ അവന്റെ കുട്ടികൾ കളിക്കാൻ upayogikkunnu

  • @prabhakarakurup8425
    @prabhakarakurup8425 2 ปีที่แล้ว

    മുഴുവനുമായുള്ള വിവരങ്ങൾ ഇല്ല.

  • @solomenvarghese6051
    @solomenvarghese6051 ปีที่แล้ว +1

    What is the price of one set?

  • @pavishibupappanamcode1359
    @pavishibupappanamcode1359 ปีที่แล้ว

    Good Presentation

  • @sayoojmk2886
    @sayoojmk2886 ปีที่แล้ว

    Sir ee 4 G camera wifi modem connect cheyan pattimo...

    • @sreeragva7869
      @sreeragva7869 ปีที่แล้ว

      ip camera ayittu wrk chyeeyam

  • @akshay1737
    @akshay1737 ปีที่แล้ว

    outdoor vekkaan pattumo

  • @varghesethomas9649
    @varghesethomas9649 2 ปีที่แล้ว +7

    Appreciate for the presentation of the CC camera cordless.
    Will you please share the total cost, warranty, Normal complaints, availability etc

    • @sreeragva7869
      @sreeragva7869 ปีที่แล้ว

      5000 with one year warranty

  • @kurienillirickal7195
    @kurienillirickal7195 ปีที่แล้ว

    Good video. Nice info. How much data may be required?

  • @blackduck3127
    @blackduck3127 2 ปีที่แล้ว +1

    Device arenkilum eduthukond poyal back up pokille....????

  • @Satheeshkaduppel
    @Satheeshkaduppel 5 หลายเดือนก่อน +1

    Sir ക്യാമറയിൽ ഉള്ള sim എങ്ങനെ recharge ചെയ്യും? Net ചാർജ് ചെയ്യണോ?

  • @shamilshml5817
    @shamilshml5817 7 หลายเดือนก่อน

    Bro njaan onnu chodhikkattey aaah camera kayichu veroraal poyaaal endhu cheyyum ennu parayaamo 😂

  • @santhoshkumarms9625
    @santhoshkumarms9625 11 หลายเดือนก่อน

    അപ്പോൾ sim re charge ചെയണ്ടേ

  • @georgejohn2959
    @georgejohn2959 2 ปีที่แล้ว

    Entha ingine ulla video idunnavar vila parayathathu? Ekadesha vila engilum parayende? Taqiya irakkunnathu enthinaanu?

  • @22974
    @22974 ปีที่แล้ว

    Is this also working in landline?

  • @Sanalsowmya
    @Sanalsowmya 11 หลายเดือนก่อน

    Stok ipozhum imdoo price..?

  • @muhammedsuhaib8101
    @muhammedsuhaib8101 2 ปีที่แล้ว

    Kallamark sugam ayi
    Ath eduthond poya madi

    • @ibrahimk.v.maniyil6620
      @ibrahimk.v.maniyil6620 2 ปีที่แล้ว

      ഫോണിൽ ഉണ്ടാകുമല്ലോ

    • @TheLaughingjj
      @TheLaughingjj 2 ปีที่แล้ว

      @@ibrahimk.v.maniyil6620 phonil store aakilla. Camerayil ulla cardil aanu record aavukayennu thonnunnu.

    • @shajahanshaju3914
      @shajahanshaju3914 2 ปีที่แล้ว

      @@TheLaughingjj യെസ്.... Jew

  • @kumaranpk850
    @kumaranpk850 18 วันที่ผ่านมา

    എത്ര ക്യാമറ ഒരു ഫോണിൽ കണക്ട് ചെയ്യാം

  • @22974
    @22974 ปีที่แล้ว +1

    ഇത് Ethernet ഉം work ചെയ്യുമോ?

  • @KADUMAANGANOSTUPAATUKAL
    @KADUMAANGANOSTUPAATUKAL 2 ปีที่แล้ว +2

    Mobile u m camerayum thammil distance ethraya....?

    • @SAKALAM
      @SAKALAM  2 ปีที่แล้ว

      No limit

  • @hai-yl8fu
    @hai-yl8fu 2 ปีที่แล้ว +2

    ഇതിന്റെ 360 outdoor ക്യാമറ ഉണ്ടോ?

    • @SAKALAM
      @SAKALAM  2 ปีที่แล้ว

      Motorized Camera Und

    • @LibinBabykannur
      @LibinBabykannur 2 ปีที่แล้ว

      Out side vachaal arakilum eduthu kodu poyal ellam pokum

    • @shajahanshaju3914
      @shajahanshaju3914 2 ปีที่แล้ว

      @@SAKALAM അതിന്റെ വില എത്രയാണ്... മോഡൽ പറയാമോ

  • @vijeshk3036
    @vijeshk3036 2 ปีที่แล้ว +5

    സിം ഇടക്ക് ഇടയ്ക്കു റീചാർജ് ചെയ്യേണ്ടി വരുമോ???🤔

    • @SAKALAM
      @SAKALAM  2 ปีที่แล้ว

      Yes.... Mobile Recharge Cheyyunna pole

  • @a.abdulsalam4723
    @a.abdulsalam4723 3 หลายเดือนก่อน

    കേബിളും കണക്ഷനും ഒന്നും വേണ്ടെന്നാണല്ലോ പറഞ്ഞത്