ഉണ്ണികൃഷ്ണൻ ഡി.യുടെ എസ്.എം.എസ്. ധ്യാനാനുഭവം, 41 ദിവസം | Thasmai | SMS Meditation TSLKL1007

แชร์
ฝัง
  • เผยแพร่เมื่อ 21 มิ.ย. 2024
  • .എസ്.എം.എസ്. ധ്യാനാനുഭവം, 41 ദിവസം | Thasmai | SMS Meditation TSLKL1003
    SMS മെഡിറ്റേഷൻ, തസ്മയ് എന്നിവ സംബന്ധിച്ച കൂടുതൽ വിശദാംശങ്ങൾക്കോ വിവരങ്ങൾക്കോ, ബന്ധപ്പെടുക: 9008290027
    #Meditation #Mindfulness #Spirituality #Sun #Moon #Stars #Universe #Bangalore #MeditationCenters #InnerPeace #Wellness #Yoga #SpiritualJourney #Zen #Harmony #MeditationPractices #smsmeditation #Thasmai #ThasmaiGuruji #CelestialGuidance

ความคิดเห็น • 19

  • @gireeshkumarmangattil
    @gireeshkumarmangattil 14 วันที่ผ่านมา +3

    ജീവിതത്തിന്റെ കടലിൽ മുങ്ങിയും താഴ്ന്നും ജീവിക്കുമ്പോൾ SMS മെഡിറ്റേഷൻ എന്ന നേരായമാർഗ്ഗത്തിന്റെ തുഴ തന്ന thasmai ഗുരുജിക്ക് ഞങ്ങളുടെ കുടുംബത്തിന്റെ കോടാനുകോടി പ്രണാമം.🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @manick5251
    @manick5251 13 วันที่ผ่านมา

    Sms ധ്യാനം നമുക്ക് കുടുംബത്തിൽ സമാധാനവും സന്തോഷവും തരുന്നത് വലിയൊരു കാര്യമാണ്

  • @vijikoliyadan7407
    @vijikoliyadan7407 13 วันที่ผ่านมา

    ഓം തസ്മൈ ശ്രീഗുരവേ നമഃ 🙏🙏🙏

  • @chandiniponmily7983
    @chandiniponmily7983 14 วันที่ผ่านมา

    നമസ്തേ ഗുരുജി 🙏

  • @thulasibhai2871
    @thulasibhai2871 14 วันที่ผ่านมา

    Thank you so much Guruji ❤❤❤

  • @Cpraseethasasi
    @Cpraseethasasi 14 วันที่ผ่านมา

    എങ്ങനെ ജീവിക്കണം എന്ന് അറിയാൻ കഴിഞ്ഞത് ജനിച്ചു ഇത്രയും വർഷങ്ങൾക്ക് ശേഷം ആണ് 🙏🙏🙏
    ഞാൻ ആരാണെന്നും അറിഞ്ഞു 🙏🙏 ധർമ്മാ ധർമ്മങ്ങൾ തിരിച്ചറിഞ്ഞു 🙏.. ഇനിയുള്ള കാലം അധർമ്മ ചിന്ത പോലും വരുത്തരുതേ എന്ന പ്രാർത്ഥന മാത്രം പ്രപഞ്ചത്തോട്... പ്രപഞ്ചം എനിക്ക് നൽകിയ ഈ ഗുരു തത്വത്തിൽ യാത്ര ചെയ്യണം ഇനിയുള്ള കാലം...
    കോടി പ്രണാമം 🙏

  • @RanjithaRanju-uv9bx
    @RanjithaRanju-uv9bx 14 วันที่ผ่านมา +1

    ഓം തസ്മൈ ശ്രീഗുരുജി യെ നമഃ

  • @sindhubabu-hf5ze
    @sindhubabu-hf5ze 14 วันที่ผ่านมา

    Ohm Thasmai Sree Guruve Namaha

  • @Remabiju-jv5ui
    @Remabiju-jv5ui 14 วันที่ผ่านมา

    🙏💖 താങ്ക് യു ഉണ്ണി . 🙏

  • @user-lk1tq2nc5q
    @user-lk1tq2nc5q 14 วันที่ผ่านมา

    👍🙏

  • @smithamanoj8657
    @smithamanoj8657 14 วันที่ผ่านมา

    🙏

  • @mookambikasaraswathi58
    @mookambikasaraswathi58 14 วันที่ผ่านมา

    🙏🏼👍

  • @saradapk538
    @saradapk538 14 วันที่ผ่านมา

    ഇങ്ങനെ ഒരു മെഡിറ്റേഷണിൽ വന്നില്ലായിരുന്നുവെങ്കിൽ എന്താകുമായിരുന്നു എന്ന് ചിന്തിക്കുമ്പോൾ ആണ് ഇതിൻ്റെ മഹത്വം കൂടുതൽ മനസ്സിലാകുന്നത് . നമ്മൾ ഒന്നു മാറാൻ ശ്രമിച്ചാൽ പ്രപഞ്ചം നമ്മുടെ കൂടെ ഉണ്ടാകും. വിശ്വാസം അർപ്പിച്ച് അനുസരണയോടെ നിന്നാൽ മതി , പ്രപഞ്ചം കൈപിടിച്ചുകൊണ്ടുപോകുന്നത് അനുഭവിക്കാൻ പറ്റും. പ്രപഞ്ചത്തിന് പ്രണാമം.

  • @priyapratheesh
    @priyapratheesh 14 วันที่ผ่านมา

    ഉണ്ണികൃഷ്ണനെ പോലെ ഈ ലോകം മുഴുവനും non vegetarian ഭക്ഷണം ഉപേക്ഷിച്ച് ധർമ്മത്തിന്റെ പാതയിലേക്ക് വന്നിരുന്നെങ്കിൽ ഈ ഭൂമി സ്വർഗ്ഗതുല്യം ❤

  • @user-lu6mm7jk2u
    @user-lu6mm7jk2u 14 วันที่ผ่านมา

    🙏🙏🙏

  • @lijiliji1311
    @lijiliji1311 12 วันที่ผ่านมา

    ഗുരുജിയുടെ ആശ്രമം എവിടെ

  • @prashaanthmagicwand9988
    @prashaanthmagicwand9988 13 วันที่ผ่านมา

    താങ്കളുടെ മെഡിറ്റേഷൻ അനുഭവങ്ങൾ പറഞ്ഞില്ല...😮

  • @user-wd2dx8zu8b
    @user-wd2dx8zu8b 14 วันที่ผ่านมา

    തസ്മയ് ഗുരുജിയുടെ എസ് എം എസ് മെഡിറ്റേഷൻ വ്യക്തിയെ മാത്രമല്ല കുടുംബത്തേയും രക്ഷിക്കുന്നു

  • @remadevi195
    @remadevi195 14 วันที่ผ่านมา

    നമസ്തേ ഗുരുജി. 🙏🏻🙏🏻🙏🏻