നല്ലൊരു ഗുരുപൂർണ്ണിമ സമ്മാനം. പ്രത്യേകം നന്ദി ഗുരുമൂർത്തി ജയിക്കും രാമചന്ദ്രൻ സാറിനും. ഇതേ പോലെയുള്ള വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു. എബിസി ചാനലിന് എല്ലാവിധ ഐശ്വര്യ ത്തോടുകൂടി മുന്നേറുവാൻ അമ്മയോട് പ്രാർത്ഥിക്കുന്നു
വന്ദേ ഗുരു പരമ്പരാം...ഗുരു പൂർണ്ണിമ ആശംസകൾ....വിദ്യാജിയും രാമചന്ദ്രൻ സറും തമ്മിലുള്ള ഈ കാലാംശം (രാമചന്ദ്രൻ സാറിൻ്റെ മറ്റു സംവാദത്തിൽ നിന്ന് വിഭിന്നമായി) അറിവുകളുടെ പുറത്തേക്കുള്ള ഒരു പ്രവാഹം തന്നെ നല്ല ചോദ്യവും ഉജ്വലമായ മറുപടിയും ഇനിയും തുടരാൻ അമ്മ അനുഗ്രഹിക്കട്ടെ🕉️🙏🕉️
എന്റെ 🙏സനാതന ധർമ്മം എത്ര അത്ഭുതകരം 🔥ഗുരുമൂർത്തി❤❤ താങ്കൾ തീർച്ചയായും കേരളത്തിൽ യോഗാ ക്ഷേത്രം സ്ഥാപിക്കണം ഒരുപാട് ഹിന്ദു തലമുറയെ ജ്ഞാനികളാക്കി മാറ്റാനുണ്ട്
ഗുരുമൂർത്തി ജീ ഞാൻ പച്ചാൽ പതിക്കുന്നു അമ്മ എനിക്ക് 17 വർഷം മുമ്പ് മന്ത്രം തന്നതാ പക്ഷെ എനിക്ക് വേണ്ടത് പോലെ ഉപയോഗിച്ചില്ല വിധിയെ മറികടക്കാൻ സാധിക്കില്ല എന്ന് മനസ്സിലായി ഗുരു പൂർണ്ണിമാ ദിവസം അങ്ങയുടെ അമ്യത വാക്കുകൾ കേൾക്കാൻ സാധിച്ചു അതും അമ്മ എനിക്ക് തന്ന ഒരു പാഠം മാത്രം നന്ദി ഗുരുമൂർത്തി ജി നന്ദി
ഗുരുമൂത്തി ഇത്ര ശ്രേഷ്ഠനാണ് എന്ന് ഈ ചർച്ചയിൽ കൂടി മനസ്സിലാകുന്നു. ജനം Tv ചർച്ചയിൽ ഇത്രയും സമ്പത്ത് ഉള്ള ആൾ ആണെന്ന് മനസ്സിലായിരുന്നില്ല.❤. ഹൃദയം നിറഞ്ഞ ഗുരുപൂർണ്ണിമ ദിനമാശംസകൾ❤
ഓം സദ് ഗുരുവേ ജയ അമ്മ എന്ന മഹാപ്രതിഭാസത്തെ കുറിച്ച് പറയുവാൻ വാക്കുകളില്ല ❤❤❤1995 ൽ ആണ് അമ്മയെ ആദ്യമായി കാണുന്നത് ഭാവ ദർശനം കിട്ടിയ നാളുകൾ ഓർമ വരുന്നു ❤❤❤
അമൃതാമ്മയുടെ അനുഗ്രഹം അനുഭവിച്ച കുടുംബത്തിൽ ഉള്ള ആളാണ്. ആദ്യകാലത്തെ കഥകൾ നല്ലപോലെ അറിയും. അമ്മയെ അടുത്ത് കണ്ടിട്ടുണ്ട്. അമ്മയുടെ അനുഗ്രഹനുഭൂതി പറഞ്ഞറിയിക്കാൻ പറ്റില്ല. 🙏🙏🙏🙏🙏🙏
ഞാൻ നേരിട്ടു അമ്മയെ കണ്ടിട്ടില്ല,എന്റെ സുഹൃത്തിനു അമ്മയെ കാണാൻ പോയപ്പോൾ ഉണ്ടായ ഒരൽഭുതം എന്നോട് പറഞ്ഞിട്ടുണ്ട് ഒരു പ്രകാശം പോലെ എന്തോ ഒരനുഭവം പറഞ്ഞു. അതിനു അമ്മയെ കാണണം എന്ന് ആഗ്രഹം ഉണ്ട്.സ്വപ്നത്തിൽ അല്ലാതെ നേരിട്ടു കാണണം എന്ന് ആഗ്രഹിക്കുന്നു.അമ്മ ആ ആഗ്രഹം നടത്തി തരട്ടെ
ഇപ്പോൾ തൃശ്ശൂരിലുള്ള അമ്മയുടെ ആശ്രമത്തിൽ ഗുരുപുർണ്ണിമ ആഘോഷത്തിൽ പങ്കെടുത്തു വീട്ടിൽ എത്തി youtube open ചെയ്തപ്പോൾ അമ്മയുടെ കൃപയാൽ ഗുരുമുർത്തി ji യുടെ അനുഭവം സത് ചിന്തകൾ കേൾക്കാൻ സാധിച്ചു. ഓം അമൃതേശ്വര്യെ നമഃ 🙏
രാമചന്ദ്രൻ സാറിനെ കേൾക്കുന്നത് ഒരു പ്രത്യേക vibe ആണ്. ഏതു topic ആയാലും ഗഹരമായ knowledge. അടുത്ത ജന്മത്തെങ്കിലും ഇദ്ദേഹത്തെ പോലെ ഒരാളായി ജനിക്കണം... ഗുരുമുർത്തി സാറിന്റെ presence ആണ് BONUS. അതും ഗുരുപുർണിമാ ദിനം.
ഓം അമൃതേശ്വര്യൈ നമ:🙏🏽🙏🏽🌹🌹❤ അമ്മയുടെ മകനും ശിഷ്യനുമായ വിദ്യാസാഗർ ജിക്കു നന്ദി പറയുന്നു. ഇതു കേൾക്കുന്നവർക്ക് അമ്മയെമനസ്സിലാക്കാൻ പ്രയാസമുണ്ടാവില്ലല്ലൊ. നന്ദി സർ🙏🏽🙏🏽🌹🌹🙏🏽🙏🏽
എന്റെ പൊന്നമ്മയെ കുറിച്ച് പറയാൻ തുടങ്ങിയാൽ ഒരു അവസാനം ഉണ്ടാവില്ല... അമ്മയെ അറിയാൻ അർഹിക്കുന്നവർക്ക് കിട്ടിയിരിക്കും അമ്മയെ.. അമ്മയെക്കുറിച്ച് അനുഭവിച്ചു അറിയാനെ പറ്റുകയുള്ളു.. വാക്കുകൾക്ക് കഴിയില്ല അമ്മയെ വിവരിക്കാൻ . ചെയ്യണെ ഇങ്ങിനെയുള്ള എപ്പിസോഡ്കൾ ... എല്ലാവർക്കും അമ്മയെ കിട്ടണം.... 🙏🌹🙏
അമ്മയുടെ ജന്മദിനത്തിലെ വിശിഷ്ടാതിഥി ആയിരുന്നു മോദി ജി. അന്ന് ഞാനും ആ സദസ്സിലുണ്ടായിരുന്നു.അമ്മയുടെ കൈയിൽ ധരിച്ചിരുന്ന ഒരു രുദ്രാക്ഷ ബ്രേസ്ലറ്റ് 20:21 അഴിച്ചെടുത്ത് മോദി ജിയുടെ കൈയിൽ ധരിപ്പിക്കുകയാണ് അമ്മ ചെയ്തത്. സർവ്വ ആപത്തുകളിൽ നിന്നും രക്ഷിക്കുന്ന ഒരു കവചമാണ് മോദിയെ അമ്മ അന്ന് ധരിപ്പിച്ചതെന്നാണ് അന്നും ഇന്നും ഞാൻ വിശ്വസിക്കുന്നത്.
ഏകദേശം മുപ്പതു വർഷമായി അമ്മയുടെ ഭക്തനാണ് 🙏 ഭാരതപര്യടനത്തിൽ രണ്ടു മുന്ന് പ്രാവശ്യം ഞാൻ ക്കൂടി പോയിട്ടുണ്ട് 🙏 എന്നിട്ടും അമ്മ ആരെന്നു അറിഞ്ഞത് ഇപ്പോൾ മാത്രം 🙏 ഞാൻ പല പരീക്ഷണങളും നടത്തി അതിൽ അമ്മ എന്നെ പഠിപ്പിച്ചു 🙏 എന്നിട്ടും ഞാൻ അമ്മ ആരെന്നു അറിഞ്ഞില്ല 🙏ഇപ്പോൾ മനസിലായി 🙏 ഈ സംവാദം ഒന്ന് രണ്ട് മുന്ന് എന്നീ ക്രമത്തിൽ കിട്ടിയാൽ അതു,,,,, ഇതു വായിക്കുന്ന എന്നെ പോലുള്ളവർക്ക് മനസിലാകും 🙏 ഒരു ശക്തി അതു മാത്രം അമ്മ എന്നും മനസിലാകും 🙏 ജയ് ജയ് ശ്രീറാം 🙏🙏🙏
അമ്മയുടെ അത്ഭുതങ്ങൾ അറിയണമെങ്കിൽ അമ്മയോട് അടുക്കണം. അത്തരം അനുഭവങ്ങൾ ഉള്ളവർ ഒരിക്കലും അമ്മയോട് വിശ്വാസം ഇല്ലാത്തവരുമായി പങ്കിടരുത്. അത് പരിഹാസം ഉണ്ടാക്കും. 🙏🙏
ബ്രഹ്മം തീരുമാനിച്ച കർമം അനുഷ്ടിക്കുന്നതാണ് സമൂഹത്തിനും ലോകത്തിന് തന്നെയും നല്ലത്.❤ കൃഷ്ണന്റെ ചിത്രം വരച്ച് പ്രശസ്തയായ മേത്തസ്ത്രീ ആരാണെന്ന് പിനീട് വെളിപ്പെട്ടില്ലേ
എന്നും ചൊല്ലാറള്ള സന്ധ്യാനാമമാണ് കണ്ണൻ്റെ പുണ്യനാമവർണനു...ഇതെഴുതിയ ആളെ അറിഞ്ഞത് ഈ വിഡിയോ കണ്ടപ്പോഴാണ്.. ശ്രേഷ്ഠനായാ കോട്ടൂർ നമ്പൂതിരിയെപ്പറ്റി പരാമർശിച്ചതിൽ മഹത്തുക്കളായ രണ്ടു പേർക്കും 'നമസ്കാരം..
നല്ലൊരു ഗുരുപൂർണ്ണിമ സമ്മാനം. പ്രത്യേകം നന്ദി ഗുരുമൂർത്തി ജയിക്കും രാമചന്ദ്രൻ സാറിനും. ഇതേ പോലെയുള്ള വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു. എബിസി ചാനലിന് എല്ലാവിധ ഐശ്വര്യ ത്തോടുകൂടി മുന്നേറുവാൻ അമ്മയോട് പ്രാർത്ഥിക്കുന്നു
☝️....🙏... 🌹🌹🌹.... 🕉️🕉️🕉️
കാലത്തിനൊഴിച്ചുകൂട്ടാൻ കഴിയാത്തതാ....ണീ ചർച്ചകൾ 🙏.... 😔
തുടരട്ടെ..... 🚩
🎉🎉🎉🎉❤❤❤❤❤
🙏🙏🙏🙏🙏
ഇദേഹം ക്ലാസ്സ്. നടത്തുന്നുണ്ടോ?
സുനിൽ, ഗുരു മൂർത്തിയുടെ എപ്പിസോഡുകൾക്ക് പ്രേത്യേക നന്ദി 🌹🌹
വന്ദേ ഗുരു പരമ്പരാം...ഗുരു പൂർണ്ണിമ ആശംസകൾ....വിദ്യാജിയും രാമചന്ദ്രൻ സറും തമ്മിലുള്ള ഈ കാലാംശം (രാമചന്ദ്രൻ സാറിൻ്റെ മറ്റു സംവാദത്തിൽ നിന്ന് വിഭിന്നമായി) അറിവുകളുടെ പുറത്തേക്കുള്ള ഒരു പ്രവാഹം തന്നെ നല്ല ചോദ്യവും ഉജ്വലമായ മറുപടിയും ഇനിയും തുടരാൻ അമ്മ അനുഗ്രഹിക്കട്ടെ🕉️🙏🕉️
ഗുരുമൂർത്തീജി.... രാമചന്ദ്രൻ സർ.... വലിയ നമസ്കാരം. കണ്ടു മതിവരുന്നില്ല.. ഇനിയും തുടരൂ... നിരവധി എപ്പിസോഡ്...❤❤❤❤❤🥰🥰🥰🥰🥰🥰🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
എന്റെ 🙏സനാതന ധർമ്മം എത്ര അത്ഭുതകരം 🔥ഗുരുമൂർത്തി❤❤ താങ്കൾ തീർച്ചയായും കേരളത്തിൽ യോഗാ ക്ഷേത്രം സ്ഥാപിക്കണം ഒരുപാട് ഹിന്ദു തലമുറയെ ജ്ഞാനികളാക്കി മാറ്റാനുണ്ട്
ഗുരുമൂർത്തി ജീ ഞാൻ പച്ചാൽ പതിക്കുന്നു അമ്മ എനിക്ക് 17 വർഷം മുമ്പ് മന്ത്രം തന്നതാ പക്ഷെ എനിക്ക് വേണ്ടത് പോലെ ഉപയോഗിച്ചില്ല വിധിയെ മറികടക്കാൻ സാധിക്കില്ല എന്ന് മനസ്സിലായി
ഗുരു പൂർണ്ണിമാ ദിവസം അങ്ങയുടെ അമ്യത വാക്കുകൾ കേൾക്കാൻ സാധിച്ചു അതും അമ്മ എനിക്ക് തന്ന ഒരു പാഠം മാത്രം നന്ദി ഗുരുമൂർത്തി ജി നന്ദി
ഗുരുമൂത്തി ഇത്ര ശ്രേഷ്ഠനാണ് എന്ന് ഈ ചർച്ചയിൽ കൂടി മനസ്സിലാകുന്നു. ജനം Tv ചർച്ചയിൽ ഇത്രയും സമ്പത്ത് ഉള്ള ആൾ ആണെന്ന് മനസ്സിലായിരുന്നില്ല.❤. ഹൃദയം നിറഞ്ഞ ഗുരുപൂർണ്ണിമ ദിനമാശംസകൾ❤
അറിയാൻ കാതോർത്താൽ മാത്രം പോരാ.... 🤔
സമയംകണ്ടെത്തണം.. 😔
വിദ്യാ സാഗർ ഗുരുമൂർത്തി ക്ക് കോടി പ്രണാമം. രാമചന്ദ്രൻ സാർ മായിട്ട് ഉള്ള ചർച്ച കൾ ഇനിയും പ്രതീഷിക്കുന്നു.
ഈ ചർച്ച പെട്ടന്ന് നിർത്തരുത്. തുടർന്ന് പോകണം. നല്ല സുഖണ്ട്. രാമചന്ദ്രൻ സാറിന്റെ ചിരി എന്താ രസം പഴയ തലമുറയെ ഓർമ്മ വരും.❤❤❤🥰🥰
ഓം സദ് ഗുരുവേ ജയ അമ്മ എന്ന മഹാപ്രതിഭാസത്തെ കുറിച്ച് പറയുവാൻ വാക്കുകളില്ല ❤❤❤1995 ൽ ആണ് അമ്മയെ ആദ്യമായി കാണുന്നത് ഭാവ ദർശനം കിട്ടിയ നാളുകൾ ഓർമ വരുന്നു ❤❤❤
അതിഗംഭീരം ഇങ്ങനെയുള്ള വിഷയങ്ങൾ തിരഞ്ഞെടുത്തതിൽ ABL ക്ക് നന്ദി മൂർത്തിയുടെ വാങ് മയം കേട്ടിരിക്കാൻ വളരെ ഇഷ്ടം🙏🏻🙏🏻👍👏👏❤️
🙏വല്ലാത്ത ഒരനുഭവം,കണ്ണുകൾ നിറച്ച ആത്മാനുഭൂതി,ആത്മീയ ാർദ്രതയേകിയ talk.നന്ദി
അമ്മയുടെ ബുക്കുകളിൽ പണ്ട് വായിച്ചറിഞ്ഞ ഓട്ടൂർ അദ്ദേഹത്തിൻ്റെ ഓർമകൾ വീണ്ടും നൽകിയതിന് നന്ദി 🙏
Abc ക്ക് ഒരായിരം നന്ദി ❤❤
ഈ ചർച്ചകൾ തടരട്ടേ...യൊരായിരം....
വാക്ദിശാമുഖ...
വാണികളായ്..... 😔.... 🚩
ഈ അഭിമുഖം തുടർന്ന് കാണുവാൻ കാത്തിരിക്കുന്നു..ഗുരുമൂർത്തീജി.... രാമചന്ദ്രൻ സർ.... നമസ്കാരം
കവിത വൃത്തത്തിനകത്ത് നിൽക്കുമ്പോലെ നിങ്ങളുടെ ഈ ചർച്ച ഭക്തിക്കകത്തായി നിൽക്കുന്നു❤
അമൃതാമ്മയുടെ അനുഗ്രഹം അനുഭവിച്ച കുടുംബത്തിൽ ഉള്ള ആളാണ്. ആദ്യകാലത്തെ കഥകൾ നല്ലപോലെ അറിയും. അമ്മയെ അടുത്ത് കണ്ടിട്ടുണ്ട്. അമ്മയുടെ അനുഗ്രഹനുഭൂതി പറഞ്ഞറിയിക്കാൻ പറ്റില്ല. 🙏🙏🙏🙏🙏🙏
Hoooo bhayangaram thanne😂😂😂😂😂
നല്ല ചർച്ച തുടർന്നുള്ള ഭാഗം കാത്തിരിക്കുന്നു രണ്ടാൾക്കും അഭിനന്ദനങ്ങൾ 👏🙏
ഞാൻ നേരിട്ടു അമ്മയെ കണ്ടിട്ടില്ല,എന്റെ സുഹൃത്തിനു അമ്മയെ കാണാൻ പോയപ്പോൾ ഉണ്ടായ ഒരൽഭുതം എന്നോട് പറഞ്ഞിട്ടുണ്ട് ഒരു പ്രകാശം പോലെ എന്തോ ഒരനുഭവം പറഞ്ഞു. അതിനു അമ്മയെ കാണണം എന്ന് ആഗ്രഹം ഉണ്ട്.സ്വപ്നത്തിൽ അല്ലാതെ നേരിട്ടു കാണണം എന്ന് ആഗ്രഹിക്കുന്നു.അമ്മ ആ ആഗ്രഹം നടത്തി തരട്ടെ
ഏത് അമ്മയെ ആണ് ഉദ്ദേശിച്ചത്
Vivaram ennu onnu undengil ingane parayillayirunnu😂😂😂oru amma pari enittu pode
അമ്മ പോലെ ഒരു ഗുരു വേറെ ഇല്ല❤️❤️❤️❤️
@@sreejithshankark2012 ninne janippicha amma anengil ok allathe amrithanatha myru anel ninne okke sammadhikkanam ee kalakattathilum ingane ulla kuthichikale vishwasikkunnathinu
@@sreejithshankark2012 swantham amma ano atho ee vedi ano
അഭിനന്ദനങ്ങൾ ABC
Guru moorthy sambhashanam hrudayathilekku kayarunnu.Sir nalla messages.kettirikkan thonnum❤❤❤❤👍🙏🙏🙏🙏🙏
അതി മനോഹരമായ അഭിമുഖം!
ഗുരുമൂർത്തിയുമായുള്ള episodes, വളരെ informative and highly interesting തന്നെ.ABC channel ന് അഭിനന്ദനങ്ങളും എല്ലാ ആശംസകളും🙏🙏
ഇത് ഇങ്ങിനെ കണ്ട് ഇരിക്കാൻ തന്നേ ഒരു രസാ...❤
ഇപ്പോൾ തൃശ്ശൂരിലുള്ള അമ്മയുടെ ആശ്രമത്തിൽ ഗുരുപുർണ്ണിമ ആഘോഷത്തിൽ പങ്കെടുത്തു വീട്ടിൽ എത്തി youtube open ചെയ്തപ്പോൾ അമ്മയുടെ കൃപയാൽ ഗുരുമുർത്തി ji യുടെ അനുഭവം സത് ചിന്തകൾ കേൾക്കാൻ സാധിച്ചു. ഓം അമൃതേശ്വര്യെ നമഃ 🙏
😂😂😂😂😂😂
കിടു സാനം ❤
ഗുരുമൂർത്തി ജി
രാമചന്ദ്രൻ സർ
എബിസി മലയാളത്തിനും
സഹപ്രവർത്തകർക്കും
ഗുരുപൂർണ്ണിമ ആശംസകൾ
🙏🙏🙏🙏🙏🙏🙏🙏
അമ്മയെ പറ്റി ഇത്ര ഗഹനമായി മനസ്സിലാക്കാൻ കഴിഞ്ഞ ഗുരു മൂർത്തി പൂർവ്വ പുണ്യ സുകൃതിയാണ്.🙏👌🩷
Pls continue the episodes with Shri vidyasagar gurumurthy. He is amazing.
വിദ്യ ജീ❤
നല്ല അവതരണം, എല്ലാം മംഗളം ആകട്ടെ.....
കാത്തിരിക്കുന്നു ഈ അഭിമുഖം തുടർന്ന് കാണുവാൻ
Oh what an awesome session
രാമചന്ദ്രൻ സാറിനെ കേൾക്കുന്നത് ഒരു പ്രത്യേക vibe ആണ്. ഏതു topic ആയാലും ഗഹരമായ knowledge. അടുത്ത ജന്മത്തെങ്കിലും ഇദ്ദേഹത്തെ പോലെ ഒരാളായി ജനിക്കണം... ഗുരുമുർത്തി സാറിന്റെ presence ആണ് BONUS. അതും ഗുരുപുർണിമാ ദിനം.
Depth of our Hinduism is realised in such discussions only. Thank you sirs. Incomparable indeed.
രണ്ട് പേര്‍ക്കും നമസ്ക്കാരം❤
Very good episode happy gurupoornima day .pranam gurumoorthi sir pranam Ramachandran sir pranam
Vandanam guruji🙏🙏🙏
Arivinde bhandaram🙏🙏🙏
ഓം അമൃതേശ്വര്യൈ നമ:🙏🏽🙏🏽🌹🌹❤
അമ്മയുടെ മകനും ശിഷ്യനുമായ വിദ്യാസാഗർ ജിക്കു നന്ദി പറയുന്നു. ഇതു കേൾക്കുന്നവർക്ക് അമ്മയെമനസ്സിലാക്കാൻ പ്രയാസമുണ്ടാവില്ലല്ലൊ. നന്ദി സർ🙏🏽🙏🏽🌹🌹🙏🏽🙏🏽
അറിയാൻ ആഗ്രഹിച്ച പല ചോദ്യങ്ങൾക്കും എങ്ങിനെയോ ഈ സoഭാഷണത്തിൽ നിന്നും കിട്ടി. നന്ദി 🙏🕉️. അമ്മേ നമസ്കാരം 🙏🙏🕉️
മൂർത്തിയായ ഗുരുവിനും രാമചന്ദ്രൻ സാറിനും ഹൃദയം നിറഞ്ഞ നമസ്ക്കാരം.❤
Thanks.
Sree Vidhyasagar Gurumurthi ❤, by name itself shows the quality and characteristics, amazing ❤❤❤
Very good video indeed n for Gurupoornima
ഇത്തരം സത്സംഗങ്ങൾ എന്തു രസമാണ് കേട്ടിരിക്കാൻ. ഇഹ സംസാരെ ബഹു ദുസ്താരെ..അതീവ ദുർല്ലഭമായിരിക്കുന്ന ഒന്ന്! വളരെ ആസ്വദിച്ചു കേട്ടിരുന്നു!
നന്ദി ABC❤🌹
Thanks to ABC for enabling us to know Murthy sir.. better🙏
എന്റെ പൊന്നമ്മയെ കുറിച്ച് പറയാൻ തുടങ്ങിയാൽ ഒരു അവസാനം ഉണ്ടാവില്ല... അമ്മയെ അറിയാൻ അർഹിക്കുന്നവർക്ക് കിട്ടിയിരിക്കും അമ്മയെ.. അമ്മയെക്കുറിച്ച് അനുഭവിച്ചു അറിയാനെ പറ്റുകയുള്ളു.. വാക്കുകൾക്ക് കഴിയില്ല അമ്മയെ വിവരിക്കാൻ .
ചെയ്യണെ ഇങ്ങിനെയുള്ള എപ്പിസോഡ്കൾ ... എല്ലാവർക്കും അമ്മയെ കിട്ടണം.... 🙏🌹🙏
ഇനിയും ഇതുപോലുള്ള ചർച്ചകൾ വേണം ,നന്നായി , സമസ്ക്കാരം,
നമസ്ക്കാരം
Gurumurthy is awesome. The most enriching discussion so far perhaps from ABC
Prenamam 🙏🏽🙏🏽🙏🏽
An awesome episode. Awaiting eagerly for many more episodes ahead. 🙏🙏
Gurumurthyvaliyà namaskarm
ബാലഗോകുലം ഇല്ലായിരുന്നെങ്കിൽ കൃഷ്ണനെ സ.കൃഷ്ണപിള്ള ആക്കി ചിത്രീകരിച്ചേനെ !
👏👏👏👏👏🤣
❤❤❤❤❤ how blessed i am to listen to these
Very nice and positive powerful talk..
I became fan of both of you
അമ്മയെ കുറിച്ച് ഇനിയും വീഡിയോസ് ചെയ്യൂ ❤️🙏🏼🙏🏼
തുടരണം
പ്രഭാകര സിദ്ധയോഗിയുടെ ശിഷ്യ ആണ് അമൃതാനന്ദമയി.എൻറെ ചെറുപ്പത്തിൽ സ്വാമിയുടെ കൂടെ ഓമല്ലൂരിൽ താമസിച്ചതാണ്
Thank you ABC
"രാമൻ" സർ🌹🌹🌹🌹🙏🙏🙏🙏
🙏 ഗുരു ചരണം ശരണം ശരണം 🙏💐
Thank u for uploading this gurupoornimaday
അമ്മയുടെ ജന്മദിനത്തിലെ വിശിഷ്ടാതിഥി ആയിരുന്നു മോദി ജി. അന്ന് ഞാനും ആ സദസ്സിലുണ്ടായിരുന്നു.അമ്മയുടെ കൈയിൽ ധരിച്ചിരുന്ന ഒരു രുദ്രാക്ഷ ബ്രേസ്ലറ്റ് 20:21 അഴിച്ചെടുത്ത് മോദി ജിയുടെ കൈയിൽ ധരിപ്പിക്കുകയാണ് അമ്മ ചെയ്തത്. സർവ്വ ആപത്തുകളിൽ നിന്നും രക്ഷിക്കുന്ന ഒരു കവചമാണ് മോദിയെ അമ്മ അന്ന് ധരിപ്പിച്ചതെന്നാണ് അന്നും ഇന്നും ഞാൻ വിശ്വസിക്കുന്നത്.
അമ്മ വേറെ ഏതെങ്കിലും വള ധരിക്കാറുണ്ടോ .? ഇല്ല
ഗുരുപൂർണിമ സമ്മാനം തന്നെ .. നന്ദി
Pranamam vidhyaji 🙏🙏🙏
🙏🙏🙏ആയൂരാരോഗൃസൗഖൃം ഉണ്ടാവട്ടെ
അമ്മ 🙏🙏🙏🙏
ഓം അമൃതേശ്വരിയെ നമഃ 🙏🙏🥰🥰👍👍🙏🙏
ഗുരുമുർത്തി ഗംഭീരം തന്നെ... സ്രേഷ്ഠമായ അറിവുകൾ
ആശ്രമത്തിൽ വെച്ച് ്് ഓട്ടൂർ ഉണ്ണി നമ്പൂതിരിപ്പാടിനെ കാണാനും സംസാരിക്കാനും ഉള്ള ഭാഗ്യം സിദ്ധിച്ചിട്ടുണ്ട് ❤
Pranamam Gurumurthiji 🙏
ശ്രീ ഗുരുഭ്യോ നമഃ, ഓം ശ്രീ വ്യാസേഭ്യോ നമഃ
ഗുരുമൂർത്തി ജീ 🙏 രാമചന്ദ്രൻസർ 🙏 ഗുരുപൂർണ്ണിമ ആശംസകൾ 🙏
🎉🎉🎉🎉🎉🎉🎉🙌🏼 okkey done
എന്റെ മാനസഗുരുക്കൻമാരിൽ ഒരാളാണ് നൊചൂർ വെങ്കിടരാമൻ ❤
രാമചന്ദ്രൻ സാറേ ആത്മ തീർത്ഥം
അതാണ് നൊച്ചൂർ വെങ്കിട്ടരാമന്റെ ആ പുസ്തകത്തിന്റെ പേര് എന്റെ കയ്യിൽ ഉണ്ട്
Theernnu poyathil vishamam!! Ethra kettirunnaalum madukkilla ennoru thonnal❤❤😇
ഗുരുമൂർത്തിജി -- രാമചന്ദ്രൻസാർ അഭിമുഖം ഇനിയും തുടരുമെന്ന് പ്രതീക്ഷിക്കട്ടെ... കണ്ടും കേട്ടും മതിയായില്ല.. 🙏🙏 ABC യ്ക്കു പ്രത്യേകം അഭിനന്ദനങ്ങൾ !! 💐
🙏എനിക്കു ഇപ്പഴാണ് അങ്ങയെ കുറിച്ചു അറിയാൻ കഴ്ഞ്ഞത് 🙏🙏🙏
Amma 🙏🙏🙏🙏❤️
കോടികോടി നമസ്കാരം
ഏകദേശം മുപ്പതു വർഷമായി അമ്മയുടെ ഭക്തനാണ് 🙏 ഭാരതപര്യടനത്തിൽ രണ്ടു മുന്ന് പ്രാവശ്യം ഞാൻ ക്കൂടി പോയിട്ടുണ്ട് 🙏 എന്നിട്ടും അമ്മ ആരെന്നു അറിഞ്ഞത് ഇപ്പോൾ മാത്രം 🙏 ഞാൻ പല പരീക്ഷണങളും നടത്തി അതിൽ അമ്മ എന്നെ പഠിപ്പിച്ചു 🙏 എന്നിട്ടും ഞാൻ അമ്മ ആരെന്നു അറിഞ്ഞില്ല 🙏ഇപ്പോൾ മനസിലായി 🙏 ഈ സംവാദം ഒന്ന് രണ്ട് മുന്ന് എന്നീ ക്രമത്തിൽ കിട്ടിയാൽ അതു,,,,, ഇതു വായിക്കുന്ന എന്നെ പോലുള്ളവർക്ക് മനസിലാകും 🙏 ഒരു ശക്തി അതു മാത്രം അമ്മ എന്നും മനസിലാകും 🙏 ജയ് ജയ് ശ്രീറാം 🙏🙏🙏
Gurumurthy . Isaw him in channels only now i understand he is great knowledgeable person
🙏🏿🙏🏿🙏🏿👌🏿👌🏿👌🏿👌🏿
ഓം അമൃതേശ്വര്യൈ നമഃ അമ്മേ ശരണം❤
👏👏👏👏👏👏👏👏🙏🙏🙏🙏
Cannot name the feelings ❤ readers digest 🙏🧡🧡🧡🧡
No words…🙏🙏🙏🙏🙏
അമ്മയുടെ അത്ഭുതങ്ങൾ അറിയണമെങ്കിൽ അമ്മയോട് അടുക്കണം. അത്തരം അനുഭവങ്ങൾ ഉള്ളവർ ഒരിക്കലും അമ്മയോട് വിശ്വാസം ഇല്ലാത്തവരുമായി പങ്കിടരുത്. അത് പരിഹാസം ഉണ്ടാക്കും. 🙏🙏
അവൾ കെട്ടി പിടിക്കുമോ
അതെ ഒര് മാതാവിൻടെ കെട്ടി പിടുത്തം.@@AbilashRss
നിൻ്റെ അമ്മയുടെ നിലവാരം മനസ്സിലായി അഭിലാഷേ!
@@AbilashRss
❤👍🏻👍🏻👍🏻👍🏻@@harris566
👍
ദുർവാസാവ് 🔥 ചാനൽ ചർച്ച കണ്ടാൽ അറിയാം എതിരാളികളെ മൂർത്തി അടിച്ചു പരത്തി കളയും 🔥on 🔥🔥🔥🔥
നമസ്കാരം രണ്ടുപേർക്കും
നമസ്തേ.. 🙏🏻
Amme sharanam
അടുത്ത മഠാധിപതി ആവാനുള്ള ആളാണ് ഗുരുമൂർത്തി 🙏🙏🙏
ബ്രഹ്മം തീരുമാനിച്ച കർമം അനുഷ്ടിക്കുന്നതാണ് സമൂഹത്തിനും ലോകത്തിന് തന്നെയും നല്ലത്.❤ കൃഷ്ണന്റെ ചിത്രം വരച്ച് പ്രശസ്തയായ മേത്തസ്ത്രീ ആരാണെന്ന് പിനീട് വെളിപ്പെട്ടില്ലേ
Arathu
☝️...Usser അരുത്...
അവരെന്നോ മറ്റൊരാളായിരുന്നുകാണാം -- ഇന്നതെന്തിനു മണക്കണം. 🤔
അവർ സംസ്കരിക്കപെട്ടെങ്കിലോ... ⁉️... ആവരുതോ മേത്തകിടാവെങ്കിലും 🕉️
എന്നും ചൊല്ലാറള്ള സന്ധ്യാനാമമാണ് കണ്ണൻ്റെ പുണ്യനാമവർണനു...ഇതെഴുതിയ ആളെ അറിഞ്ഞത് ഈ വിഡിയോ കണ്ടപ്പോഴാണ്.. ശ്രേഷ്ഠനായാ കോട്ടൂർ നമ്പൂതിരിയെപ്പറ്റി പരാമർശിച്ചതിൽ മഹത്തുക്കളായ രണ്ടു പേർക്കും 'നമസ്കാരം..
Suhruthukkal illa ennu parayaruthu eager to meet u.
❤❤❤
Amme narayana 🙏
Beautiful ❤️