ഞാൻ ഇന്ന് ഓമല്ലൂർ ശ്രീ ശിവ പ്രഭാകര സിദ്ധ യോഗികളുടെ ജീവസമാധിയിൽ ഇന്നത്തെ ഗുരു പൂർണിമ സമയത്ത് രണ്ടര മണിക്കൂറോളം ഉണ്ടായിരുന്നു ❤❤❤❤ ഭഗവാന്റെ കാരുണ്യങ്ങൾക്ക് നന്ദി.. ഓം ശരവണ ഭവായ നമ :
മുരുകഭഗവാനെപ്പറ്റി ഇത്രയേറെ അറിവുകൾ പകർന്നു തന്നതിന് ഒരുപാട് നന്ദി. ഇതുവരെയുള്ള എല്ലാ ഇന്റർവ്യൂവും മുടങ്ങാതെ കാണാൻ സാധിച്ചു. എല്ലാവർക്കും മുരുകഭഗവാന്റെ അനുഗ്രഹം സിദ്ധിക്കട്ടെ. 🙏
മുരുകാ ഭഗവാനെ മനുഷ്യനായി ഭൂമിയിൽ ജനിച്ചു ഇങ്ങനെ ഒരു മഹാഭാഗ്യം ലഭിക്കാൻ മുജ്ജന്മത്തിൽ ഒരുപാട് സുകൃതം ചെയ്തു കാണണം.മുരുകാഎന്തുപറയണമെന്നറിയില്ല.ഭഗവാനേശരണം😊❤❤
ക്യാപ്റ്റൻജി, നമസ്തേ. ഒത്തിരി സന്തോഷം. മനസുകൊണ്ട് കുമാരികാണ്ഡ പുന:സ്ഥാപനം സ്വപ്നം കാണുന്നു. കൂടെയുണ്ട്, എപ്പോഴും. M K രാമചന്ദ്രൻ സാറിന്റെ ട്രാവലോഗിലൂടെ മാത്രം അറിഞ്ഞ സ്പിതി, കിന്നർ, മോണാസ്റ്ററി, അതിലൂടെ എല്ലാം caption പുതിയൊരു യു ഗപ്പിറവിക്കായി യത്നിക്കുന്നു. മുരുകഭഗവാന്റെ നേരിട്ടുള്ള ഡയറക്ഷനിൽ. ഓം ശരവണ ഭവായ നമഃ. 🙏
ഞാൻ പളനിക്ക് പോയി കുറച്ചു നേരത്തെ എത്തിയുള്ളു വീട്ടിൽ. എന്നിട്ട് യു ട്യൂബ് തുറന്നപ്പോൾ വന്ന വീഡിയോ ഇതായിരുന്നു. ഒരുപാട് വര്ഷങ്ങളായി പളനിക്ക് പോയി തുടങ്ങിയിട്ട് എന്നിട്ട് E ഒരു 9 പാർട്ട് വീഡിയോസ് കണ്ടതിനു ശേഷം കിട്ടിയ അറിവും വെച്ച് അവിടേക്കു പോയപ്പോൾ ഒരു പ്രതേക അനുഭൂതി കിട്ടിയ ഒരു ഫീൽ ആയിരുന്നു. അറിയാതെ തന്നെ ഭഗവാനെ കണ്ടപ്പോൾ ഞാൻ പോലും അറിയാതെ എന്തിനെന്നും അറിയാതെ എന്റെ കണ്ണ് നിറഞ്ഞു. എനിക്ക് ഇപ്പോഴും അത് എന്താണെന്നു മനസ്സിലാകുന്നില്ല. ഓം ശരവണ ഭാവായ നമഃ
വളരെ അപൂർവം ആളുകൾക്ക് മാത്രം ആണ് കൃഷ്ണമണിയുടെ താഴെ ഭാഗം ഉയർന്ന് നിൽക്കുന്നത്... യോഗികൾക്കും, സാധകർക്കും സിദ്ധർക്കും എല്ലാം കാണുന്ന ഈ ലക്ഷണം തന്നെ നല്ലത് ആണ്. ഈ മനുഷ്യന് ഒരു ആധ്യാത്മികമായ ഔന്നത്യം ഉള്ളത്തിൻ്റെ ലക്ഷണം ആണ് എന്ന് തോന്നുന്നു... 🙏🏼🙏🏼🙏🏼🙏🏼❤️❤️❤️❤️നമോ വേലായുധായ
സുനിൽ സാർ, ഇവരെല്ലാം ജീവൽ സമാധി ആണ്. അവർ എപ്പോൾ വേണമെങ്കിലും നമ്മളുടെ ഇടയിലേക്ക് വരാം.ഏറ്റവും നല്ല ഈ അറിവുകൾ ജനങ്ങൾക്ക് കൊടുക്കുക എന്നത് അങ്ങയുടെ ഡ്യൂട്ടി ആകാം.
സുനിൽസാർ! രജിത്ജിയോടൊപ്പമുള്ള അഭിമുഖങ്ങൾ ശ്രദ്ധാപൂർവം കാണുന്നുണ്ട്. It is radiating spiritual fragrance, divine love, incomprehensible emotions. Please continue this wonderful effort🙏🌹
ഓം SARAVANA BHAVAYA NAMA ❤ കാത്തിരിക്കുക ആയിരുന്നു ❤ സന്തോഷം ❤ Spity valley il ninnum neritt Rejithji itta video LMRK group il കണ്ടിരുന്നു ❤എന്നാലും ABC ല്‍ interview കാണുമ്പോള്‍ സന്തോഷം ❤ഓം SARAVANA BHAVAYA NAMA ❤
രജിത്ജിക്ക് ഒരായിരം നമസ്കാരം മുരുക ഭഗവാനോട് കൂടുതൽ അടുക്കാൻ കഴിഞ്ഞു രജിത് ജിയുടെ എളിമയിലുള്ള സംസാരം എല്ലാവരും ഇഷ്ടപ്പെടും ഭഗവാൻ്റെ നിർദ്ദേശം കേൾക്കാൻ സാധിക്കുന്നത് ഒരു പുണ്യം തന്നെ🙏🙏🙏🙏
വടയാർ സുനിൽ സർ, very sincere journalist.👍🙏 You asked the same question which I wanted to ask about the present political setback. Thank you both , Rejithji and Sunil sir 🙏
രണ്ടിത്ത് ജി. അഭിനന്ദനങ്ങൾ അയുടെ എപ്പിസോഡുകൾ എല്ലാ കാണാറുണ്ട' അതിശയമായിരിക്കുന്നു അങ്ങയുടെ അനുഭവങ്ങൾ സുനിൽ ജീക്കും അഭിനന്ദനങ്ങൾ തുടർന്നു കാണുവാൻ കാത്തിരിക്കുന്നു🌹🌹👍
ഇതിനു മുമ്പൊക്കെ പഴനിയിൽ പോകുമ്പോൾ വെറുതെ തൊഴുതു വരിക മാത്രമാണ് ചെയ്തിരുന്നത് ഈ 17നു ഞാൻ പോയിരുന്നു മുരുഗ ഭഗവാനെ കണ്ടതും, ഭോഗർ സിദ്ധരുടെ സമാധിയിൽ തൊഴുതതും ഒക്കെ വേറെ ഒരു മാനസിക അവസ്ഥയിൽ ആയിരുന്നു rejith ജി യുടെ പുസ്തകം മുഴുവൻ വായിച്ചു അതും കൊണ്ടാണ് മല കയറിയതും ഓം ശരവണ ഭാവായ നമഃ
ഞാൻ എന്നും A B C ചാനൽ നോക്കും രജിത് ജീ യുടെ ഇന്റർവ്യൂ എന്തങ്കിലും ഉണ്ടോയെന്ന് ഇന്ന് ഇത് കണ്ടപ്പോൾ വളരെ സന്തോഷം 🙏യുഗപിറവിബുക്കിന് വേണ്ടി ഒരു പാട് നടന്നു കിട്ടിയില്ല 🙏🙏
അനൂപ്, അത്തം നക്ഷത്രം 42 yrs. Pl. പ്രാർത്ഥിക്കാൻ ദയവ്,,,,, ഉണ്ടാകണേ. അവനു സിദ്ധിച്ച ബുദ്ധി, വിദ്യ അറിവ്, ഇവ ജോലി ചെയ്യാൻഅവൻതന്നെ ഉപയോഗിക്കണം അതാണ് പ്രാത്ഥന നന്ദി
എന്റെ കുടുംബം ദാരിദ്രത്തിലാണ് അതിൽ നിന്നും എനിക്കും കുടുംബത്തിനും ഒരു മോചനം വേണം കുടുംബ ത്തിൽ ഐക്യവും എല്ലാവർക്കും നല്ല കാര്യങ്ങൾ നടക്കുവാൻ വേണ്ടിയും തങ്ങളുടെ പ്രാർത്ഥന ഞങ്ങൾക്കുണ്ടാകണം
Sirs enjoying your episodes about Muruga bhagavan as great great blessings. You both are chosen tools of bhagavan especially RajithKumar sir is really really blessed to get direct directions from Lord Muruga himself 🙏🏼🙏🏼🙏🏼 🙇🏻♀️ Just a humble suggestion…..The advertisement pointers for the channel and others, sliding thru out the screen time are very distracting. Totally understand the channels revenue need. If it was stationary it would be so much better🙏🏼
ഞാൻ ഇന്ന് ഓമല്ലൂർ
ശ്രീ ശിവ പ്രഭാകര സിദ്ധ
യോഗികളുടെ ജീവസമാധിയിൽ ഇന്നത്തെ ഗുരു പൂർണിമ സമയത്ത് രണ്ടര മണിക്കൂറോളം ഉണ്ടായിരുന്നു ❤❤❤❤
ഭഗവാന്റെ കാരുണ്യങ്ങൾക്ക് നന്ദി..
ഓം ശരവണ ഭവായ നമ :
ഒരിക്കൽ പോകുവാൻ ഭാഗ്യം ഉണ്ടായി. ധ്യാനത്തിൽ ഇരിക്കാൻ നല്ല അനുഭൂതിയാണ്
🌹🙏💕
🙏🏽🙏🏽🙏🏽
പത്തനംതിട്ട ഓമല്ലൂർ ആണോ?
എവിടായിട്ടാണ്?
Kathirunna Episode Pranamam Pranamam Guruji 🙏🙏🙏🌹🌹🌹
കുറെ കാത്തിരിപ്പിനുശേഷം. മനസ്സിന്. കുളിർമ. നിങ്ങൾക്കു ഭഗവാന്റെ അനുഗ്രഹം ഉണ്ടാവട്ടെ. അതുപോലെ ഇതുകാണുന്നവർക്കും
നമിച്ചു രജത്ത്ജി എത്രയും നല്ല അറിവുകൾ ആണ് ജനങ്ങൾക്ക് നൽകിയത് നന്ദി നന്ദി 🙏🙏🙏🙏🙏
ABC ചാനലിന് നന്ദി ക്യാപ്റ്റനും മായുള്ള ഇൻറർവ്യൂ വീണ്ടും നൽകിയതിന്
മുരുകഭഗവാനെപ്പറ്റി ഇത്രയേറെ അറിവുകൾ പകർന്നു തന്നതിന് ഒരുപാട് നന്ദി. ഇതുവരെയുള്ള എല്ലാ ഇന്റർവ്യൂവും മുടങ്ങാതെ കാണാൻ സാധിച്ചു. എല്ലാവർക്കും മുരുകഭഗവാന്റെ അനുഗ്രഹം സിദ്ധിക്കട്ടെ. 🙏
സത്യം പറഞ്ഞ...... ശരിക്കു ഇന്ട്രെസ്റ്റെഡ് ആണ് രജിത് ജി.... ഇത്രയും എളിമ ഉള്ള മനുഷ്യൻ 🙏🙏🙏
ഓം ശരവണ ഭവ :🙏
ഏറെ നാളായി കാത്തിരിക്കുന്നു....പത്താം ഭാഗത്തിനും തുടർന്നും ഉള്ള എപ്പിസോഡിനും വേണ്ടി... വളരെ സന്തോഷം 💕🌹🙏❤️... ഓം ശരവണ ഭാവായ നമഃ 🙏
ABC മലയാളത്തിൻ്റെയും ഇത് കേൾക്കുന്നവരുടെയും ഭാഗ്യം ആണ് ഈ എപിസോഡുകൾ🙏
മുരുകാ ഭഗവാനെ മനുഷ്യനായി ഭൂമിയിൽ ജനിച്ചു ഇങ്ങനെ ഒരു മഹാഭാഗ്യം ലഭിക്കാൻ മുജ്ജന്മത്തിൽ ഒരുപാട് സുകൃതം ചെയ്തു കാണണം.മുരുകാഎന്തുപറയണമെന്നറിയില്ല.ഭഗവാനേശരണം😊❤❤
ക്യാപ്റ്റൻജി, നമസ്തേ. ഒത്തിരി സന്തോഷം. മനസുകൊണ്ട് കുമാരികാണ്ഡ പുന:സ്ഥാപനം സ്വപ്നം കാണുന്നു. കൂടെയുണ്ട്, എപ്പോഴും. M K രാമചന്ദ്രൻ സാറിന്റെ ട്രാവലോഗിലൂടെ മാത്രം അറിഞ്ഞ സ്പിതി, കിന്നർ, മോണാസ്റ്ററി, അതിലൂടെ എല്ലാം caption പുതിയൊരു യു ഗപ്പിറവിക്കായി യത്നിക്കുന്നു. മുരുകഭഗവാന്റെ നേരിട്ടുള്ള ഡയറക്ഷനിൽ. ഓം ശരവണ ഭവായ നമഃ. 🙏
ഞാൻ പളനിക്ക് പോയി കുറച്ചു നേരത്തെ എത്തിയുള്ളു വീട്ടിൽ. എന്നിട്ട് യു ട്യൂബ് തുറന്നപ്പോൾ വന്ന വീഡിയോ ഇതായിരുന്നു. ഒരുപാട് വര്ഷങ്ങളായി പളനിക്ക് പോയി തുടങ്ങിയിട്ട് എന്നിട്ട് E ഒരു 9 പാർട്ട് വീഡിയോസ് കണ്ടതിനു ശേഷം കിട്ടിയ അറിവും വെച്ച് അവിടേക്കു പോയപ്പോൾ ഒരു പ്രതേക അനുഭൂതി കിട്ടിയ ഒരു ഫീൽ ആയിരുന്നു. അറിയാതെ തന്നെ ഭഗവാനെ കണ്ടപ്പോൾ ഞാൻ പോലും അറിയാതെ എന്തിനെന്നും അറിയാതെ എന്റെ കണ്ണ് നിറഞ്ഞു. എനിക്ക് ഇപ്പോഴും അത് എന്താണെന്നു മനസ്സിലാകുന്നില്ല. ഓം ശരവണ ഭാവായ നമഃ
Video കണ്ടതിനു ശേഷം വീണ്ടും പോയോ?
അതോ last time പോയി വന്നതിനു ശേഷം ആണോ ഈ വീഡിയോ കണ്ടത്?
ഇന്ന് പളനിയിൽ മുരുക ഭഗവാനെ ദർശിച്ച ശേഷം അമൃത expressil ഇരുന്നു കാണുന്ന ഞാൻ 🙏
❤
Your lucky person
🎉
❤❤❤❤❤ നമസ്തേ രജിത് കുമാർ ജി. നമസ്തേ വടയാര് സുനിൽ മാഷ്. നന്ദി നമസ്കാരം സർ ❤❤❤
വളരെ അപൂർവം ആളുകൾക്ക് മാത്രം ആണ് കൃഷ്ണമണിയുടെ താഴെ ഭാഗം ഉയർന്ന് നിൽക്കുന്നത്... യോഗികൾക്കും, സാധകർക്കും സിദ്ധർക്കും എല്ലാം കാണുന്ന ഈ ലക്ഷണം തന്നെ നല്ലത് ആണ്. ഈ മനുഷ്യന് ഒരു ആധ്യാത്മികമായ ഔന്നത്യം ഉള്ളത്തിൻ്റെ ലക്ഷണം ആണ് എന്ന് തോന്നുന്നു...
🙏🏼🙏🏼🙏🏼🙏🏼❤️❤️❤️❤️നമോ വേലായുധായ
Very good message:
Spirituality is not so easy as we think.That's why people are running after materialism.
നമസ്തെ സുനിൽജി മുരുക ഭഗവാൻ എന്റെ അന്ന ദാതാവ് എല്ലാ വർഷവും പളനി യിൽ പോകുന്നു👋
❤❤❤❤❤❤❤ ജയ് ജയ് ഭാരത് മാതാ. ജയ് ജയ് മുരുക ഭഗവാൻ. ഹാരോ ഹര. വേൽമുരുക. പഴനി ആണ്ടാവനെ ഹാരോ ഹര.❤❤❤
വളരെ വളരെ സന്തോഷം പറയുവാൻ വാക്കുകൾ ഇല്ല
എത്ര നിഷ്കളങ്കതയാണ് രജിത് ജി 🙏🙏🙏
മുരുക അനുഗ്രഹം വളരെ വലുതാണ്..... രജിത് സാർ നെ കാണാനും സംസാരിക്കാനും ആഗ്രഹം ഉണ്ട് ആണ്ടവാ എനിക് നിയോഗം ഉണ്ടെങ്കിൽ എന്നെ ഇദ്ദേഹത്തിന്റെ അരികിൽ eathikkane
എത്തിക്കാം കേരളത്തിൽ രെജിത്ത്ജി യുടെ യാഗം എപ്പോഴെങ്കിലും ഉണ്ടാകും
കേരളത്തിൻ്റെ നല്ലനടപ്പിന് ഒരു യാഗം അത്യാവശ്യ മാണ്❤❤@@rageshsarama4345
ജയ് പഴനി. മുരുകൻ❤... ഹര ഹരോ ഹര
ഇനിയും ഇനിയും പറയണം എത്ര കേട്ടാലും മതി വരുന്നില്ല
എല്ലാം കൊണ്ടും നല്ല ഒരു ചാനൽ ആണ്. ABC
ഈ ചാനൽ ഒരുപാട് സഹായിച്ചു മുരുഗഭാഗവാനെ എൻ്റെ ജീവിതത്തിൽ കൊണ്ടുവന്നതിന്
സുനിൽ സാർ, ഇവരെല്ലാം ജീവൽ സമാധി ആണ്. അവർ എപ്പോൾ വേണമെങ്കിലും നമ്മളുടെ ഇടയിലേക്ക് വരാം.ഏറ്റവും നല്ല ഈ അറിവുകൾ ജനങ്ങൾക്ക് കൊടുക്കുക എന്നത് അങ്ങയുടെ ഡ്യൂട്ടി ആകാം.
ഹര ഹര മഹാദേവ. ഹര ഹരോ ഹര മുരുഗ ഭഗവാൻ. 🙏
പുതിയ വീഡിയോ കാണുവാനായി കാത്തിരിക്കുകയായിരുന്നു❤
നന്ദി❤❤❤❤❤❤
നന്ദി രജിത് ജീ❤
ബുക്ക് വാങ്ങി വായിച്ചു❤❤❤
, മുരുക ഭഗവാനേ.. ഓം ശരവണ ഭവായ നമ'
സുനിൽസാർ! രജിത്ജിയോടൊപ്പമുള്ള അഭിമുഖങ്ങൾ ശ്രദ്ധാപൂർവം കാണുന്നുണ്ട്. It is radiating spiritual fragrance, divine love, incomprehensible emotions. Please continue this wonderful effort🙏🌹
ഓം ശരവണ ഭാവായ നമഃ എല്ലാം മുരുകഭഗവാൻ അനുഗ്രഹത്താൽ നടക്കും. രണ്ടുപേർക്കും നന്ദി. 🙏🙏
ഓം SARAVANA BHAVAYA NAMA ❤ കാത്തിരിക്കുക ആയിരുന്നു ❤ സന്തോഷം ❤ Spity valley il ninnum neritt Rejithji itta video LMRK group il കണ്ടിരുന്നു ❤എന്നാലും ABC ല്‍ interview കാണുമ്പോള്‍ സന്തോഷം ❤ഓം SARAVANA BHAVAYA NAMA ❤
Eagerly awaiting for this episode. ❤❤❤
വളരെ നന്ദി 🙏.. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.. ഓം ശരവണഭവായ നമഃ 🙏
എല്ലാ കാര്യങ്ങളും നന്നായി നടന്നാൽ ഇന്ത്യക്കാർക്ക് കൈലാസ് മാനസരോവർ യാത്ര സുഗമമായി നടക്കാനായി പ്രാർത്ഥിക്കുന്നു
സത്യം വിളിച്ചു പറയുന്ന സുനിൽജിയ്ക്ക് തീർച്ചയായും ഭീഷണികൾ ഉണ്ടാകാം. പക്ഷെ എല്ലാ സംരക്ഷണവും മുരുകഭാഗവാൻ തരും..... ഉറപ്പാണ്... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Thank you Sunil Mon and Renjit Mon MurugaBhagan with us always
വളരെ സന്തോഷം 🙏🕉🌹
🎉🎉 ഭക്തി അതിൻ്റെ പാരമ്യത്തിൽ എത്തുന്നു. മുരുഗ ഭാഗാവനോടും ഭാരതത്തോടും എല്ലാം. ഒപ്പം അഭിമാനവും.. ശക്തനായി മുന്നോട്ട് പോകട്ടെ 🎉🎉
രജിത്ജിക്ക് ഒരായിരം നമസ്കാരം മുരുക ഭഗവാനോട് കൂടുതൽ അടുക്കാൻ കഴിഞ്ഞു രജിത് ജിയുടെ എളിമയിലുള്ള സംസാരം എല്ലാവരും ഇഷ്ടപ്പെടും ഭഗവാൻ്റെ നിർദ്ദേശം കേൾക്കാൻ സാധിക്കുന്നത് ഒരു പുണ്യം തന്നെ🙏🙏🙏🙏
After 9 th episode was repeatedly searching for 10 th...
Thankyou for this series 🙏
വടയാർ സുനിൽ സർ, very sincere journalist.👍🙏
You asked the same question which I wanted to ask about the present political setback.
Thank you both , Rejithji and Sunil sir 🙏
അദ്ഭുതത്തോടെ കേട്ടു കൊണ്ടിരിക്കുന്നു. ഭാഗ്യം ചെയ്ത ജന്മം. ഭഗവാൻ്റെ അനുഗ്രഹം ഉണ്ടാവട്ടെ 🙏
ഞാനും കാത്തിരിക്കുന്നു അങ്ങയുടെ ദൗത്യത്തിൽ ചേരാൻ 🙏🏻
🙏🙏🙏🙏🙏🙏മുരുക ഭഗവാനെ 🙏
എന്നെങ്കിലും പഴനി നടയിൽ വെച്ച് സാർ നെ നേരിൽ കാണാൻ കഴിയും എന്ന വിശ്വാസം ആണ്... 🙏🙏
I love ABC channel ❤❤❤❤❤U people are doing a great job ❤❤❤
Thank you very much for the valuable time.
രണ്ടിത്ത് ജി. അഭിനന്ദനങ്ങൾ അയുടെ എപ്പിസോഡുകൾ എല്ലാ കാണാറുണ്ട' അതിശയമായിരിക്കുന്നു അങ്ങയുടെ അനുഭവങ്ങൾ സുനിൽ ജീക്കും അഭിനന്ദനങ്ങൾ തുടർന്നു കാണുവാൻ കാത്തിരിക്കുന്നു🌹🌹👍
ഞാൻ ഒരു മുരുക ഭക്തയാണ്. ഭഗവാൻ്റെ കഥകൾ കേൾക്കുന്നത് കർണ്ണാമൃതമാണ്.
Very nice information jai Muruga Bhagavane❤
നല്ല അറിവ് ❤
ഇതിനു മുമ്പൊക്കെ പഴനിയിൽ പോകുമ്പോൾ വെറുതെ തൊഴുതു വരിക മാത്രമാണ് ചെയ്തിരുന്നത് ഈ 17നു ഞാൻ പോയിരുന്നു മുരുഗ ഭഗവാനെ കണ്ടതും, ഭോഗർ സിദ്ധരുടെ സമാധിയിൽ തൊഴുതതും ഒക്കെ വേറെ ഒരു മാനസിക അവസ്ഥയിൽ ആയിരുന്നു rejith ജി യുടെ പുസ്തകം മുഴുവൻ വായിച്ചു അതും കൊണ്ടാണ് മല കയറിയതും ഓം ശരവണ ഭാവായ നമഃ
Thank you very much 🙏❤️
Om Saravana Bhavaya Namaha🙏❤️
ഓം ശ്രീ മുരുകായ നമഃ 🙏🏻
ഓം വചത്ഭുവേ നമഃ 🙏🏻
Thanku so much, First comment 😊
Facebook ൽ live കണ്ടിരുന്നു,🙏🙏🙏
വളരെ വളരെ സന്തോഷം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻💝💝💝💝💝💝
വളരെ ആകാംക്ഷയോടെ കാത്തിരുന്ന എപ്പിസോഡ് 🙏🙏🙏
ഒരുപാട് അറിവുകൾ ഇനിയും ഞങ്ങൾക്ക് അറിയാനുണ്ട് കാത്തിരിക്കുന്നു രജിത്ത് ജി സുനിൽ ജി അഭിമുഖങ്ങൾ ABC ചാനലിന് നന്ദി
ഞാൻ എന്നും A B C ചാനൽ നോക്കും രജിത് ജീ യുടെ ഇന്റർവ്യൂ എന്തങ്കിലും ഉണ്ടോയെന്ന് ഇന്ന് ഇത് കണ്ടപ്പോൾ വളരെ സന്തോഷം 🙏യുഗപിറവിബുക്കിന് വേണ്ടി ഒരു പാട് നടന്നു കിട്ടിയില്ല 🙏🙏
ഈ എപ്പിസോഡ് കാത്തിരിക്കുകയായിരുന്നു. സറിനെ കാണുമ്പോൾ മുരുക ഭഗവാനെ നേരിട്ട് കണ്ട പ്രതീതി. 🙏🙏🙏
രജിത് ജി🙏🙏നന്ദി നമസ്കാരം 🙏🙏🙏🙏🙏❤ഓം ശരവണ ഭവായ നമഃ 🙏🙏🙏
ഓം ശരവണഭവായ നമ:❤❤❤
Thank you so much Iam വെയ്റ്റിംഗ് this channel
സുനിൽ ചേട്ടാ ഈ ചേനൽ ഒരുപാട് പേർ കാണുന്നുണ്ട് എന്റെ ഫാമലിയിൽ ഉള്ള എല്ലാരും കാണുന്നുണ്ട്
വളരെ ഹൃദ്യമായി ❤❤❤
ABC is doing very well and on top I think 👌 sunil u and ur team is very good.All real variety of cultured and eminent personalities 🙏
ഓം ശരവണഭവായ നമഃ
മുരുക ഭഗവാന്റെ അനുഗ്രഹം എപ്പോഴുമുണ്ടാകട്ടെ🙏🙏🙏🙏🙏🙏🙏🙏🙏
A. B. C. Ku Orayiram Big Salute. Om Murugaaaa.....
Super interview. Interviewer has risen to the expected level.
Wonderful 😊🙏
അനൂപ്, അത്തം നക്ഷത്രം 42 yrs. Pl. പ്രാർത്ഥിക്കാൻ ദയവ്,,,,, ഉണ്ടാകണേ. അവനു സിദ്ധിച്ച ബുദ്ധി, വിദ്യ അറിവ്, ഇവ ജോലി ചെയ്യാൻഅവൻതന്നെ ഉപയോഗിക്കണം അതാണ് പ്രാത്ഥന നന്ദി
എന്റെ കുടുംബം ദാരിദ്രത്തിലാണ് അതിൽ നിന്നും എനിക്കും കുടുംബത്തിനും ഒരു മോചനം വേണം കുടുംബ ത്തിൽ ഐക്യവും എല്ലാവർക്കും നല്ല കാര്യങ്ങൾ നടക്കുവാൻ വേണ്ടിയും തങ്ങളുടെ പ്രാർത്ഥന ഞങ്ങൾക്കുണ്ടാകണം
Very good episode thanks ABC chanel pranam sunilji pranam
Rejithji... You are the messenger of lord murukan 🙏🙏
21:31നിങ്ങൾ എന്തിനാണ് അദേഹത്തിന്റെ സംസാരം സ്റ്റോപ്പ് ചെയുന്നത്? മുഴുവിക്കാൻ സമ്മതിക്കു 🙏
🙏🏻🙏🏻🙏🏻രജിത് സാർ എന്റെ അനിയന് വേണ്ടി പ്രാർത്ഥിക്കണേ 🙏🏻🙏🏻🙏🏻
Continue, continue Waiting......
മുരുഗ ഭഗവാന്റെ കാര്യങ്ങൾ കേൾക്കാൻ കാത്തിരിക്കുകയായിരുന്നു. 🙏
Thank you so much ABC for bringing Rejith sir
Abc ചാനലിനു..... 🙏🙏🙏
Sirs enjoying your episodes about Muruga bhagavan as great great blessings. You both are chosen tools of bhagavan especially RajithKumar sir is really really
blessed to get direct directions from Lord Muruga himself 🙏🏼🙏🏼🙏🏼 🙇🏻♀️
Just a humble suggestion…..The advertisement pointers for the channel and others, sliding thru out the screen time are very distracting.
Totally understand the channels revenue need. If it was stationary it would be so much better🙏🏼
സുനിൽ ജി വളരെ നല്ല അവതരണം
രജിത് ji താങ്കളുടെ എടുത്ത് വളരെ comfortable ആയി സംസാരിക്കുന്നു
❤❤❤thank you very much Sunilji and Rajathji....🙏🙏🙏
ഓം ശരവണ ഭവയേ നമഃ 🙏
❤ love this channel....🎉
Really sri I respect your words Lord Muguran God is very powerful
അങ്ങയുടെ ബുക്ക് വായിച്ചുകൊണ്ടിരിക്കുകയാണ്. വളരെ നന്ന് ❤❤❤❤
🙏 ഈ എപ്പിസോഡ് പുതിയൊരു അറിവിന്റേതാണ്.. മഹത്തുക്കൾ കണ്ടെത്തിയ അറിവുകൾ സ്വായത്തമാക്കുക എളുപ്പമുള്ള കാര്യമല്ല
ഞാനും കൂടെയുണ്ട്, കൂടെ കൂട്ടണം 🙏🏻
പ്രണാമം രജിത് ജി !!!❤❤❤ നന്ദിAbc❤❤❤❤
Expecting continuos episodes thankyou
ഇത്രയും ദിവസം വെറ്റ് ചെയ്തു 😍കിട്ടി 😊
Pranaam Renithji
❤️🌹🙏 ഓം നമോ ഭഗവതേ ശരവണഭവായ
വീണ്ടും അടുത്ത episode തുടങ്ങിയ ദിവസം നന്നായി.. ഗുരുപൂർണ്ണിമ ദിനം
Zuniil ji
Thank you so much for all these series
Let Lord Shanmugha bless all of us
Regards
Zuniil
ഹര ഹരോ ഹര ഹര ശ്രീ മുരുകഭഗവാൻ തുണ 🙏🙏🙏🙏🪔🪔🪔🪔🙏🙏🙏
ഓം ശരവണ ഭവഃ❤❤❤
വേൽ മുരുഗ 😍🙏🙏🙏
ഓം ശരവണഭവായ നമഃ
ABC ചാനലിനു നന്ദി 🙏
🙏 നമസ്തേ രജിത് ജി - ഓം ശരവണഭവായ നമ: