ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

റിംപോച്ച നിസ്സാരക്കാരനല്ല | Parapsychologist Exclusive Interview | George Mathew | Aback Media

แชร์
ฝัง
  • เผยแพร่เมื่อ 15 ส.ค. 2024
  • സെക്സ് അനുഭവിക്കാൻ ശങ്കരാചാര്യൻ പരകായ പ്രേവേശനം നടത്തിയോ ?,എല്ലാം അറിയുന്നവൻ ഭൂമിയിൽ റിംപോച്ചെ മാത്രം, സാത്താൻ സേവ നടത്തി ചന്ദ്രനിൽ പോയ കഥ
    റിംപോച്ച നിസ്സാരക്കാരനല്ല | Parapsychologist Exclusive Interview | George Mathew | Aback Media
    #abackMedia #parapsychologie #georgemathew #soul #exclusiveinterview
    Friends do watch, subscribe and support.For more suggessions please mention in our comment box
    Thank you...♥️
    ---------------------------------------
    For advertisement Enquiry👇
    Contact : 7736530413
    Mail id : ravindranrohith6@gmail.com
    ---------------------------------------
    Last uploaded video link :👇
    ---------------------------------------
    * ANTI-PIRACY WARNING *
    This content is © Copyrighted to Aback Media. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

ความคิดเห็น • 297

  • @RajyasnehiUm
    @RajyasnehiUm หลายเดือนก่อน +149

    വളരെ മഹാനായ ഒരു മനുഷ്യനാണ് ഇദ്ദേഹം... അവതാരിക അത് അനുസരിച്ച് ബഹുമാനത്തോടെ ഇദ്ദേഹത്തോട് പെരുമാറണം👆

    • @deepakarjun6787
      @deepakarjun6787 หลายเดือนก่อน +1

      Njan orkuvarnnu

    • @deepusnair6340
      @deepusnair6340 หลายเดือนก่อน +4

      Sathyam, pullikaride perumattam attitude theere mosam. But pullikaride vere interview und, athoke nallatha..Ithu entho thalparyam illatha pole cheyunapole

    • @grozbeats
      @grozbeats หลายเดือนก่อน +1

      idhehathinte level chodyangal venamayirunnu

    • @mithamurali9945
      @mithamurali9945 หลายเดือนก่อน

      Shari aane

    • @sheebashane1612
      @sheebashane1612 หลายเดือนก่อน +10

      അദ്ദേഹത്തിന്റെ മുൻപിൽ ഇരിക്കാൻ പോലും യോഗ്യത ഇല്ലാത്ത സ്ത്രീ

  • @jyothishrkstr
    @jyothishrkstr หลายเดือนก่อน +13

    നിങ്ങളുടെ confidence ആണ് നിങ്ങൾ ആരാധിക്കുന്ന ദൈവം എന്ന് വിചാരിക്കുക

  • @nature9298
    @nature9298 หลายเดือนก่อน +11

    ഇത് ഞാൻ കേൾക്കുമ്പോൾ യോഗിയുടെ ആത്മകഥ പുസ്തകം ഓർമ വരുന്നു.

    • @Bluestar6930
      @Bluestar6930 หลายเดือนก่อน

      യോഗാനന്ദ പരാമഹൻസ വെറുമൊരു തട്ടിപ്പ്കാരണാണ് അയാൾ ആ ബുക്കിലൂടെ ഫ്രീമേസൻ അജണ്ട ഒളിച്ചു കടത്തുകയാണ് ചെയ്യുന്നത് .

    • @divakaranpn8363
      @divakaranpn8363 27 วันที่ผ่านมา +2

      Yogiyude aathmakatha..self created. I never believe him

    • @christochiramukhathu4616
      @christochiramukhathu4616 27 วันที่ผ่านมา

      @@divakaranpn8363 എനിക്കും അയാൾ ഒരു ഫ്രോഡ് ആണെന്ന് തോന്നിയിട്ടുണ്ട്

  • @kiranbiju1334
    @kiranbiju1334 หลายเดือนก่อน +10

    ഞാൻ നോക്കി ഇരിക്കുവാരുന്നു .. interested in this field very much..and wish to deal with it..

    • @christochiramukhathu4616
      @christochiramukhathu4616 27 วันที่ผ่านมา

      അധികം interest കാണിക്കേണ്ട. കാരണം ഇതുപോലെ interest കാണിച്ച കേഡൽ എന്ന യുവാവ് ഇപ്പോൾ പൂജപ്പുര ജയിലിലാണ്. സത്യദൈവ ആരാധനയിലൂടെ അല്ലാത്ത എല്ലാ ആത്മീയ അന്വേഷണങ്ങളും പാര സൈക്കോളജിയും എല്ലാം അപകടകരമാണ്. അതു നമ്മെ നാശത്തിലേ എത്തിക്കൂ.

    • @jithiish1996
      @jithiish1996 15 วันที่ผ่านมา

      ​@@christochiramukhathu4616 sathyadaivathe engane ariyum!

  • @pratheepgnair1204
    @pratheepgnair1204 หลายเดือนก่อน +14

    Deep sleepil നമ്മൾ അറിയാതെ തന്നെ പുറത്ത് പോയി തിരികെ എത്തുന്നുണ്ട്....... മാത്യുസാർ അതുമിതുപറയുവാണ്..... തിരുമൂലർ എഴുതിയ തിരുമന്ത്രം ബുക്ക് വായിക്കുക

    • @nandukrishnans1298
      @nandukrishnans1298 29 วันที่ผ่านมา +1

      Athu eatha book

    • @nandukrishnans1298
      @nandukrishnans1298 29 วันที่ผ่านมา +2

      Ethu evdeennu kittum onnu vayikkuanaa

    • @pratheepgnair1204
      @pratheepgnair1204 29 วันที่ผ่านมา

      @@nandukrishnans129818 തമിഴ് സിദ്ധരുകളിൽ ഒരാളായ തിരുമൂലർ എഴുതിയ ബുക്കിൻ്റെ വിവർത്തനം ബുക്ക് മാർക്കിൽ ഉണ്ടായിരുന്നു. അഷ്ടമ സിദ്ധികൾ എങ്ങനെ നേടാം എന്നതൊക്കെ പറയുന്ന ഗ്രന്ഥം

    • @ashashaiju3626
      @ashashaiju3626 26 วันที่ผ่านมา

      Kindle ഉണ്ട് ​@@nandukrishnans1298

  • @uthaman2296
    @uthaman2296 16 วันที่ผ่านมา +2

    ഭൂമിയിലെ ജീവിതം അർത്ഥവത്താകണം എങ്കിൽ സ്ത്രീ പുരുഷ ജീവിതം യഥാർദ്ധ്യമാകണം. അത് പ്രപഞ്ച രഹസ്യമാണ്. സത്യവുമാണ്. ഇത് ശങ്കരനായാലും ആരായാലും

  • @preethap1927
    @preethap1927 หลายเดือนก่อน +12

    അവതാരികക്ക് ഔചിത്യ ബോധം തീരെ ഇല്ല

  • @alsatrading8486
    @alsatrading8486 หลายเดือนก่อน +9

    Sir.... Ne kanumbol valiya aaswasam aanu.... Great man... He is very humble...

  • @lijopunnapra1683
    @lijopunnapra1683 29 วันที่ผ่านมา +9

    താപസനായിരുന്ന പാദ്രേ പിയോയുടെ ജീവിത കഥ വായിക്കുക ...
    Bi location അഥവാ ഒരേസമയം രണ്ടുസ്ഥലങ്ങളിൽ ആയിരിക്കുക എന്ന പ്രതിഭാസം അദ്ദേഹത്തിന് സംഭവിച്ചിരുന്നു

  • @RAMESH1975-KR
    @RAMESH1975-KR 8 ชั่วโมงที่ผ่านมา

    ഈ ഇന്റർവ്യൂ ചെയ്ത സ്ത്രീയെ മാറ്റി മറ്റൊരാൾ ആയിരുന്നു എങ്കിൽ ഭംഗിയായേനെ.

  • @homosapien5271
    @homosapien5271 หลายเดือนก่อน +30

    പക്ഷെ, ആ റിംപോച്ചയെ രക്ഷിക്കാൻ ഇങ്ങ് കേരളത്തിൽ നിന്ന് അശോകൻ തന്നെ വണ്ടി പിടിച്ച് വരേണ്ടി വന്നു 😎 (കൂടെ അപ്പുക്കുട്ടനും)😄

    • @priyas2423
      @priyas2423 หลายเดือนก่อน +4

      😂😂

    • @Amalgz6gl
      @Amalgz6gl หลายเดือนก่อน +2

      പിന്നല്ലാതെ...😎👺🤣

    • @Amalgz6gl
      @Amalgz6gl หลายเดือนก่อน

      @@girishpcr പോച്ചയും ബോച്ചയും...😂

  • @renjithjohn1747
    @renjithjohn1747 23 วันที่ผ่านมา +1

    Extremely wise person.

  • @magecianbijuchirakkarabiju8596
    @magecianbijuchirakkarabiju8596 หลายเดือนก่อน +5

    സർ
    എന്റെ പേര്. ബിജു ചിറക്കര
    ഞാൻ ഹാർട്ട്ഫുൾനെസ്സ് മെഡിറ്റേഷൻ എന്ന ധ്യാനം ചെയ്യുന്ന ഒരാളാണ് നമുക്ക് ഒരിക്കലും നിർദ്ദേശിച്ചിട്ടില്ലാത്ത ഒരു രീതി ഞാൻ പരീക്ഷിച്ചു ഞാൻ മറ്റൊരു സ്ഥലത്തിരുന്നു കൊണ്ട് ഞങ്ങളുടെ സ്ഥ ലത്തെ ധ്യാനഹാളിൽ (തപോവനം )ചിറക്കര എന്റെ സാന്നിധ്യം ഞാൻ സങ്കല്പിച്ചു അവിടെ ഒരു കസേരയിൽ ഇരുന്നു ധ്യാനിക്കുന്നു ഇതായിരുന്നു ഞാൻ വ്യക്തമായി സങ്കൽപ്പിച്ചത്
    അപ്രതീക്ഷിതമായി അവിടെ ഒരു സഹോദരി ധ്യാനത്തിലിരുന്ന സമയത്താണ് ഇത് സംഭവിച്ചതും അന്ന് ഈ സഹോദരി എന്നോട് ചോദിച്ചു നീ ധ്യാനം കഴിഞ്ഞു നേരത്തെ പോയിരുന്നോ എന്ന്
    ഇത് എങ്ങിനെയാണ് സംഭവിക്കുന്നത് 🙏

  • @ashrafvainheeri
    @ashrafvainheeri 4 วันที่ผ่านมา

    നല്ല വിവേകമുള്ള ancher ❤

  • @sureshomachappuzha2036
    @sureshomachappuzha2036 29 วันที่ผ่านมา +3

    ഞാൻ ചെയ്യാറുണ്ട്. ആനന്ദകരമാണ് അനുഭവം ❤️👌

    • @danielthomas5401
      @danielthomas5401 26 วันที่ผ่านมา

      ഞാൻ ഡെയ്‌ലി മൂന്ന് വട്ടം ചെയ്യാറുണ്ട്.

  • @rockc6609
    @rockc6609 หลายเดือนก่อน +10

    അവതാരക വീട്ടിലെ producerod പെരുമാറുന്നത് പോലെ മറ്റുള്ളവരോട് പെരുമാറുന്നത് ശരിയല്ല.

    • @myhighworld8675
      @myhighworld8675 27 วันที่ผ่านมา

      She is so curious

    • @rockc6609
      @rockc6609 27 วันที่ผ่านมา

      @@myhighworld8675 no bro... Watch her other interviews. One more male anchor is there. Both having no manners and culture

    • @RAMESH1975-KR
      @RAMESH1975-KR 8 ชั่วโมงที่ผ่านมา

      ഒത്തിരി ഡെക്കറേഷൻ വേണ്ട തന്തയോട് സംസാരിക്കുന്ന പോലെ. അത് മതി

  • @danielthomas5401
    @danielthomas5401 26 วันที่ผ่านมา +5

    നമ്മൾ വളി വിടുമ്പോൾ യഥാർത്ഥത്തിൽ വളിയല്ല പോകുന്നത്.
    നമ്മുടെ ആത്മാവിൻ്റെ ഒരു അംശം പരമത്മാവിലേയ്ക്ക് വലയം പ്രാപിക്കുന്നതാണ് അത്.

  • @babeeshcv2484
    @babeeshcv2484 หลายเดือนก่อน +4

    Thank U Sir🙏

  • @moneyisgod3010
    @moneyisgod3010 หลายเดือนก่อน +9

    ഒരു ഹിന്ദുവായ എന്റെ സംശയമാണ് ശങ്കരാചാര്യർക്ക് ആൻഡ്രോയിഡ് ടെക്നോളജിയെ പറ്റി അറിവുണ്ടായിരുന്നുവോ
    കമ്പ്യൂട്ടറുകളെയും സോഫ്റ്റ്‌വെയറുകളും മോട്ടോർ വാഹനങ്ങളെയും ഇലക്ട്രിസിറ്റിയും പറ്റിയ അറിവ് ഉണ്ടായിരുന്നുവോ
    സർവ്വജ്ഞ പീഠം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ശരിയാണെങ്കിൽ ഈ അറിവുകൾ എല്ലാം പുള്ളി ഉണ്ടായിരിക്കേണ്ടതല്ലേ..

    • @Unicon-jt8kk
      @Unicon-jt8kk หลายเดือนก่อน +4

      അൽപ്പത്തരത്തിന് ഒരു അതിരില്ലേ Mr.. LKG😂

    • @rifadhtech913
      @rifadhtech913 หลายเดือนก่อน

      10 ithelle base computerinnu
      All same

    • @sathghuru
      @sathghuru หลายเดือนก่อน +1

      ശങ്കരാചര്യരുടെ കഥയിൽ ചോദ്യമില്ല.

    • @bijuswamykal
      @bijuswamykal 29 วันที่ผ่านมา

      ഇന്നുവരെയുള്ള സകല ടെക്നോളജികളും ഒരു പ്രത്യേകത ദുരന്തത്തിൽ നശിച്ചു എന്ന് കരുതുക. വളരെ നാമംമാത്രമായ കുറച്ചു മാത്രം ജീവിക്കുന്നു. ഈ സമയത്ത് ഇന്ന് ഉണ്ടായിരുന്ന ടെക്നോളജികൾ എഴുതി വയ്ക്കാൻ വേണ്ടി അല്ല അവർ ശ്രമിക്കുന്നത് ജീവൻ നിലനിർത്താൻ വേണ്ടി മാത്രമായിരിക്കും. ഒരു കടലാസും പേനയും പോലുമില്ലാതെ ഇരിക്കുന്ന ആ കാലത്തിൽ അല്ലെങ്കിൽ മുന്നോട്ടെല്ലാം സർവൈവിനെ കുറിച്ച് മാത്രമായിരിക്കും ചിന്തിക്കുന്നത്. പിന്നീട് കാലങ്ങൾക്ക് ശേഷം അടുത്ത ഒരു തലമുറ വ്യാപിക്കുമ്പോൾ. ഇന്നുണ്ടായിരുന്ന സകല ടെക്നോളജികളെ പറ്റിയും ഈ തലമുതിർന്ന കാരണവന്മാർ പറഞ്ഞ് കേട്ടറിവ് മാത്രമായിരിക്കും ഉണ്ടായിരിക്കുക. ഒരുപക്ഷേ ഒരു നാടോടിക്കാതെ പോലെ. ശ്രുതികളോ അല്ലെങ്കിൽ ശ്രുതികളോ സ്മൃതികളോ ആയി മാത്രം മാറും.
      എത്ര വലിയ ടെക്നോളജികളും ഇരുമ്പ് കൊണ്ട് സൃഷ്ടിച്ചത് ആണെങ്കിൽ പോലും ഒരു ഉപ്പു കാറ്റ് അടിച്ചാൽ തുരുമ്പിച്ചു തെളിവിന് പോലും മിച്ചം വയ്ക്കാതെ നാമാവശേഷമാക്കി കളയും അതാണ് പ്രകൃതി.
      അങ്ങനെയൊരു സ്ഥലമോ അല്ലെങ്കിൽ ഭൂപ്രദേശമോ അല്ലെങ്കിൽ രാജ്യമോ തന്നെ തന്നെ കടലെടുത്തു പോയാൽ പിന്നീടുണ്ടായിരുന്ന ടെക്നോളജികളെ പറ്റിയുള്ള അറിവ് ഈയൊരു വിധത്തിൽ അന്ന് എത്താൻ ഒരുപാട് കടമ്പകൾ കടക്കേണ്ടി വരും. സത്യത്തിൽ നമ്മളൾ ചെയ്തുകൊണ്ടിരിക്കുന്നത് അതൊക്കെ തന്നെയാണ്.
      ജെറ്റ് സ്യൂട്ട് ഇല്ലാതെ മനുഷ്യൻ പറക്കുന്ന അവസ്ഥയിലേക്ക് എത്തും.

    • @bijuvarghese3603
      @bijuvarghese3603 29 วันที่ผ่านมา +1

      If only your question is genuine: “Information is different from wisdom.”

  • @theindian2226
    @theindian2226 หลายเดือนก่อน +3

    Insightful

  • @NobleBenson-cb3ls
    @NobleBenson-cb3ls หลายเดือนก่อน +4

    He is a much knowledgable living legend in this field. So Anchor keep in mind not to investigate or rapid fire him during session. Pls dont try to test his credibility.

  • @sreenivasansree417
    @sreenivasansree417 หลายเดือนก่อน +3

    Great man❤❤❤

  • @rajivs3976
    @rajivs3976 หลายเดือนก่อน +12

    പാർവ്വതിയെ കുറിച്ച് വർണ്ണിച്ച് എഴുതിയെന്നത് കാപട്യമാണ് അതിൻ്റെ ആവശ്യം ശങ്കരാചാര്യർക്കില്ലാ.👏👏👏

    • @arjun3888
      @arjun3888 4 วันที่ผ่านมา

      അതെന്താ?

  • @JobyJames-tx9lf
    @JobyJames-tx9lf หลายเดือนก่อน +15

    Astral projection ഞാൻ ചെയ്തിട്ടുണ്ട്, ഇത് ആത്മാവ് ശരീരത്തിൽ നിന്ന് വിട്ടുപോണ പരിപാടിയൊന്നുമല്ല.. നമ്മടെ brain നമ്മളെ തന്നെ പറ്റിക്കുവാണ്..relax ആയി കിടക്കുന്ന ടൈമിൽ നമ്മടെ body ന്ന്‌ ഏതാണ്ടൊക്കെ പറിഞ്ഞു പോവുന്ന ഒരു feel ഉണ്ടാവും ഭയങ്കര വൈബ്രേഷൻ പോലെയൊക്കെ തോന്നും.. അതുകഴിഞ്ഞാൽ gravity ഇല്ലാത്ത ഒരവസ്ഥ പോലെ ഒഴുകിനടക്കാം, അപ്പൂപ്പൻ താടിയൊക്കെ പറന്നു നടക്കുന്ന പോലെ ഒരു feel..എങ്ങോട്ട് വേണേലും പോവാം... നമ്മൾ imagine ചെയ്യുന്ന പോലെ.. 😍😍

    • @mrvarghese5726
      @mrvarghese5726 หลายเดือนก่อน

      you are correct

    • @ramakrishnanmylatt6957
      @ramakrishnanmylatt6957 หลายเดือนก่อน +4

      താങ്കൾ എഴുതിയ കണ്ടത് കളവാണ് എന്ന് ശരിക്കും മസ്സിലായി

    • @JobyJames-tx9lf
      @JobyJames-tx9lf หลายเดือนก่อน

      @@ramakrishnanmylatt6957 ഞാൻ എന്റെ അനുഭവമാണ് പറഞ്ഞത്... ഒന്നല്ല പല പ്രാവശ്യം ഞാൻ ചെയ്തിട്ടുണ്ട്.. വിശ്വസിക്കുവോ, വിശ്വസിക്കാതിരിക്കുവോ, അതൊക്കെ നിങ്ങടെ ഇഷ്ട്ടം.....👍

    • @muhammedsaeed8972
      @muhammedsaeed8972 หลายเดือนก่อน +1

      അത് sleep paralysis anu😅 brain neurone. 😅😅 എല്ലാര്‍ക്കും ഉണ്ടാവും

    • @JobyJames-tx9lf
      @JobyJames-tx9lf หลายเดือนก่อน

      @@muhammedsaeed8972 sleep paralysis നമ്മൾ മനഃപൂർവം ഉണ്ടാക്കുന്നതല്ലല്ലോ..? അതു മിക്കവാറും എല്ലാർക്കും സംഭവിക്കുന്ന കാര്യമാണ്...നമ്മടെ body പോലും നമുക്കൊന്ന് അനക്കാൻ പറ്റാത്ത പോലെയുള്ള ഒരവസ്ഥ...ചിലർക്ക്, എന്താണെന്നറിയാത്തവർക്ക് അതെന്തോ വല്യ ഭീകര സംഭവം ആയി തോന്നാം..astral projection നമ്മൾ മനഃപൂർവം ചെയുന്നതല്ലേ...

  • @sabujoseph1745
    @sabujoseph1745 42 นาทีที่ผ่านมา

    എന്തുകൊണ്ടാണ് ഒരാൾ കിടന്നുറങ്ങാൻ തുടങ്ങുമ്പോൾ അയാളുടെ ശരീരം കിടക്കുന്നുന്ന ഇടത്തിൽ നിന്നും രണ്ടു അടിയോളം ഉയരുന്നത്

  • @abubakersaidukkudyabdulaze8741
    @abubakersaidukkudyabdulaze8741 29 วันที่ผ่านมา +1

    അദ്ദേഹം പറഞ്ഞത് സത്യമാണ്. ആസ്ട്രോ പ്രൊജക്ഷൻ ചെയ്യുന്ന ആൾക്ക് വേണമെങ്കിൽ ഭൂമിക് പുറത്തേക്കു വരെ പോകാം നല്ല പ്രാക്റ്റീസ് വേണം , അല്ലെങ്കിൽ മെന്റലായി പോകും (ഇത് ചെയ്യുന്ന സമയത്ത് ഒരു ഡ്രോണിൽ വീഡിയോ എടുക്കുന്നതു പോലെയായിരിക്കും കാണുന്നത് , അയേൺമാനേ പോലെ പറക്കും) ഞാൻ ചെയ്തിട്ടുണ്ട്

  • @bhaskaranthulaseedharan2824
    @bhaskaranthulaseedharan2824 2 ชั่วโมงที่ผ่านมา

    Read books of Lobsang Lamba on Astral travel. It is very interesting.

  • @user-nw6ff8hf7h
    @user-nw6ff8hf7h 10 วันที่ผ่านมา

    മുൻവിധിയോട് കൂടിയുള്ള ചോദ്യങ്ങൾ ആകുട്ടിയെ ഇതിനെക്കുറിച്ച് പഠിപ്പിച്ചതിനുശേഷം ഇന്റർവ്യൂവിന് വിടാവൂ

  • @AmericanDiary01
    @AmericanDiary01 หลายเดือนก่อน +1

    You will not have fear if you practice astral projection by going out from body and then coming back to body after the travel! It needs practice and wild imagination skill. In the beginning start by going few meters away from the body and imagine you are coming back to body as well! If you don’t imagine and practice this coming back method you will get scared😂😂 anyways if you are scared of silly things it’s not for you

  • @syamraveendran9996
    @syamraveendran9996 หลายเดือนก่อน +15

    ശങ്കരാചാര്യർ ചെയ്തത് astral projection അല്ല...കൂടു വിട്ട് കൂടുമാറൽ എന്ന സങ്കേതമാണ്....ഇത്തരം പക്വതയില്ലാത്ത വ്യക്തികൾക്ക് കൊടുക്കേണ്ട ineterview subject അല്ല ഇത്...

    • @subizubin497
      @subizubin497 หลายเดือนก่อน

      അതിന് അയാൾ അത്‌ ചെയ്യാൻ ഉള്ള പ്രാപ്തി ഇല്ല

    • @ashokgopinathannairgopinat1451
      @ashokgopinathannairgopinat1451 หลายเดือนก่อน

      സത്യമാണ് ശ്യാം രവീന്ദ്രൻ പറഞ്ഞത്... എന്തൊരു ദുരന്തം...👈🏻👈🏻😠

    • @divineinsightsmalayalam5892
      @divineinsightsmalayalam5892 หลายเดือนก่อน +4

      @@syamraveendran9996 കൂട് വിട്ടു കൂടു മാറുന്നതിന് ഇംഗ്ലീഷിൽ Astral Projection എന്നു തന്നെയാണ് പറയുന്നത്.

    • @syamraveendran9996
      @syamraveendran9996 หลายเดือนก่อน

      @@divineinsightsmalayalam5892 രണ്ടും രണ്ടാണ്...

    • @Jeevanjoseph1578
      @Jeevanjoseph1578 หลายเดือนก่อน

      ​@@divineinsightsmalayalam5892ആസ്ട്രൽ പ്രൊജക്ഷൻ ബേസിക് സ്റ്റെപ്പ് മാത്രമാണ് നമ്മുടെ ശരീരത്തിന് ആത്മാവിനെ വേർതിരിക്കുന്ന കൂടെ തന്നെ മറ്റൊരാളുടെ ആത്മാവുള്ള ശരീരത്തിൽ കേറി വസിക്കയും ചെയ്യണം അതിന് കൂടുതൽ ശക്തിയുള്ള ഒരു ആത്മാവിന് മാത്രം അത് സാധിക്കുകയുള്ളൂ

  • @ameermuhammed8337
    @ameermuhammed8337 หลายเดือนก่อน +1

    Can explain more about lucid dreams

  • @user-sy1uw5ku9o
    @user-sy1uw5ku9o หลายเดือนก่อน

    Nice conversation 💝

  • @deepakrnair8126
    @deepakrnair8126 หลายเดือนก่อน

    Avatharikayude mugathu... subject nodulla agamsha anu eniku ishttom ayathu..
    Sr polianu athu vere karem😊

  • @devogalb8978
    @devogalb8978 หลายเดือนก่อน +2

    Genius🔥

    • @hunder979
      @hunder979 หลายเดือนก่อน

      Enthuvadai

  • @spbk1
    @spbk1 หลายเดือนก่อน +5

    ദയവു ചെയ്തു പൈസക്കു വേണ്ടി അന്ധവിസ്വാസം വളർത്തുന്ന വീഡിയോ ചെയ്യരുത്...ശാസ്ത്രബോധം വളർത്തുന്നവ ചെയ്യൂ.
    ഇക്കാലത് അമിത മതബോധവും അന്ധവിശ്വാസവും വളർന്നു പൊട്ടിത്തെറിക്കുന്ന കോലത്തിൽ ആയിരിക്കുന്നു മനുഷ്യർ.

    • @moneyisgod3010
      @moneyisgod3010 หลายเดือนก่อน

      😅😅😅 ഇന്ത്യയിലും പ്രത്യേകിച്ച് ലോകത്തും മൂന്ന് ശതമാനം പേരെ ഉള്ളൂ ശാസ്ത്രബോധത്തിൽ ജീവിക്കുന്നവർ ബാക്കി 97 ശതമാനവും കടുത്ത അന്ധവിശ്വാസികൾ തന്നെയാണ് സോറി പണം വരും പണമാണ് ഏറ്റവും പ്രധാനം. അതുകൊണ്ടാണ് അവർ അന്ധവിശ്വാസത്തിന് മാർക്കറ്റ് ചെയ്യുന്നത്

    • @sureshpulpparambil3549
      @sureshpulpparambil3549 หลายเดือนก่อน +3

      താങ്കൾ പൂർണമെന്ന് കരുതുന്ന ഇപ്പോഴും cardashe scale ൽ ഒന്നിന് താഴെ മാത്രം ഉള്ള ഡെവലപ്പ്പിങ് സയൻസ് നെ വച്ച് എങ്ങിനെ ഇത് അന്ധവിശ്വാസം എന്ന് പറയാൻ കഴിയുന്നു

    • @rifadhtech913
      @rifadhtech913 หลายเดือนก่อน

      Qwantem thiyari???

    • @sureshpulpparambil3549
      @sureshpulpparambil3549 หลายเดือนก่อน

      @@rifadhtech913 more to explore

  • @muhammedsaeed8972
    @muhammedsaeed8972 หลายเดือนก่อน +1

    പിശാച് മായി ഒരു deal ആണ് astral projection. Black magic danger cruval

  • @rajeevankakkara4409
    @rajeevankakkara4409 หลายเดือนก่อน +2

    Filmstar Lena gone through past life, her last birth was budha sanyasi,. So punerjanmam is true as per her vision.

    • @Fein811
      @Fein811 หลายเดือนก่อน

      😂😂

    • @Fein811
      @Fein811 หลายเดือนก่อน

      Lena ayin aarade??

    • @sreenivasr50
      @sreenivasr50 หลายเดือนก่อน +2

      Accpt.. പക്ഷെ ഇങ്ങനെ അനുഭവം ഉള്ളവർ മിക്കവാറും സന്യാസി അല്ലെങ്കിൽ രാജാവ്.. ഇതെന്താ ഇങ്ങനെ..

    • @CJ-ud8nf
      @CJ-ud8nf หลายเดือนก่อน +1

      ​@@sreenivasr50 മിക്കവാറും എല്ലാർക്കും താൻ പണ്ട് കേരളത്തിലെ ഒരു രാജാവ് അല്ലെങ്കിൽ അറ്റ്ലീസ്റ്റ് പടത്തലവൻ ആയിരുന്നു എന്നൊരു തോന്നൽ ഉണ്ട്...😁

  • @ajoygopal6194
    @ajoygopal6194 29 วันที่ผ่านมา

    V nice questions…

  • @bijunchacko9588
    @bijunchacko9588 หลายเดือนก่อน

    ബൗദ്ധികമായി നമ്മൾ ആർജ്ജിക്കുന്ന കാര്യങ്ങൾ മരണശേഷം നമ്മുടെ ബോധമായിപരിണമിക്കുമോ?

  • @shavam007
    @shavam007 หลายเดือนก่อน +7

    4 പേര് ദുരൂഹ സാഹചര്യത്തിൽ മരിച്ച 15 വർഷം ആയിട്ട് ആൾ താമസം ഇല്ലാത്ത വീട്ടിൽ ഒരു രാത്രി പകൽ താമസിച്ചു നോക്കി.. എനിക്ക് ഒരു ചുക്കും കിട്ടിയില്ല 😂

    • @arunnair.d8606
      @arunnair.d8606 หลายเดือนก่อน +1

      It depends upon many factors

    • @Jeevanjoseph1578
      @Jeevanjoseph1578 หลายเดือนก่อน

      ഒരു ദിവസം കൊണ്ട് ഒന്നും സംഭവികണമെന്നില്ല

    • @Jeevanjoseph1578
      @Jeevanjoseph1578 หลายเดือนก่อน

      ഒരു ദിവസം കൊണ്ടൊന്നും എന്തെങ്കിലും സംഭവിക്കണമെന്നില്ല

    • @Deancorso-r6o
      @Deancorso-r6o หลายเดือนก่อน

      ​@@Jeevanjoseph1578 athenna ini interview undo?😂

    • @RaqibRasheed781
      @RaqibRasheed781 หลายเดือนก่อน +1

      ഉവ്വ. തള്ള്😂

  • @varghesevp5139
    @varghesevp5139 หลายเดือนก่อน +2

    ചോദൃകർത്താവ് വളരെ ഇന്നസെൻറ് ആയിപ്പോയി.....

  • @divineinsightsmalayalam5892
    @divineinsightsmalayalam5892 หลายเดือนก่อน +6

    സൂക്ഷ്‌മ ശരീരത്തിനാണ് ആത്മാവ് എന്നു പറയുന്നത്. ആത്മാവ് ഉണ്ട് എന്നു പറയാൻ മടിയുള്ളവർ അതിനെ മറ്റു പേരുകളിൽ വിളിക്കുന്നു

    • @sreekanthcs6807
      @sreekanthcs6807 หลายเดือนก่อน

      Nooooo.
      what is aware in dream and deep sleep which gives mind to capacity to think that is athma .
      if you are aware about this even in deep sleep you will be aware about athma.

    • @hunder979
      @hunder979 หลายเดือนก่อน

      Bla bla😅

    • @Unicon-jt8kk
      @Unicon-jt8kk หลายเดือนก่อน +1

      ​@@hunder979പോടോ.. വലിയ ബുദ്ധിമാൻ ചമയാതെ

    • @ajinastk
      @ajinastk 28 วันที่ผ่านมา +1

      ആത്മാവ് ഇല്ല എന്ന് പറയുന്നവർ തന്നെയാണ് ആത്മഹത്യ ചെയ്തു എന്നും പറയുന്നത്...

    • @hunder979
      @hunder979 27 วันที่ผ่านมา

      @@ajinastkok എന്താണ് ആത്മാവ്

  • @christochiramukhathu4616
    @christochiramukhathu4616 หลายเดือนก่อน +3

    ഓരോ തട്ടിപ്പും വെട്ടിപ്പും മിഥ്യാധാരണകളും. ഏട്ടിലെ പശു പാൽ തരില്ല. പാൽ കുടിക്കാൻ ശരിയായ പശുവിനെ തന്നെ വളർത്തേണ്ടി വരും. ചിലർക്കെങ്കിലും മനസ്സിലായിക്കാണും എന്ന് കരുതുന്നു.

  • @jesskmon7169
    @jesskmon7169 26 วันที่ผ่านมา

    What type of question the interviewer asking to Sir? അറിവില്ലാത്ത ചോദ്യങ്ങൾ

    • @joz9201
      @joz9201 21 วันที่ผ่านมา

      അറിയാൻ വേണ്ടിയും അറിയിക്കാൻ വേണ്ടിയും ആണ് ചോദ്യങ്ങൾ

  • @kannoth708
    @kannoth708 29 วันที่ผ่านมา +2

    Wake up people
    Its 2024🙏

  • @propheticword391
    @propheticword391 หลายเดือนก่อน

    Quantum teleportation makes u to go one pllace to another this is happening with the spirit of man it happenend in bible several time

  • @factfinder6945
    @factfinder6945 3 วันที่ผ่านมา +1

    കഥ മാത്രമേ ഒള്ളൂ😂

  • @gigi.9092
    @gigi.9092 หลายเดือนก่อน +3

    ജന്മസ്വത്വസത്യസംശുദ്ധതകളാൽ ദേവദേവീശ്വരജീസസ്‌ മുഹമ്മദുമാരാകുന്നവർക്ക്‌ ചന്ദ്രനിൽ മാത്രമല്ല പ്രപഞ്ചത്തിന്റെ ചെറുതും വലുതും അടുത്തും അകലെയും ആഴങ്ങളിലും ഉയരങ്ങളിലുമുള്ള സർവ്വാംശങ്ങളിലും ചെന്നെത്താവുന്നതും തിരിച്ചെത്താവുന്നതും സഞ്ചരിച്ചുകൊണ്ടേയിരിക്കാവുന്നതുമാണു.

    • @mrvarghese5726
      @mrvarghese5726 หลายเดือนก่อน +1

      hoax

    • @mathewjoseph193
      @mathewjoseph193 หลายเดือนก่อน +2

      ഒലക്കയാണ്

    • @lijopunnapra1683
      @lijopunnapra1683 29 วันที่ผ่านมา

      താപസനായിരുന്ന പാദ്രേ പിയോയുടെ ജീവിത കഥ വായിക്കുക ...
      Bi location അഥവാ ഒരേസമയം രണ്ടുസ്ഥലങ്ങളിൽ ആയിരിക്കുക എന്ന പ്രതിഭാസം അദ്ദേഹത്തിന് സംഭവിച്ചിരുന്നു

    • @gigi.9092
      @gigi.9092 29 วันที่ผ่านมา

      @@lijopunnapra1683 ഒരേ സമയം രണ്ടുസ്ഥലത്തല്ല. ഒരേസമയം പ്രപഞ്ചത്തിന്റെ സർവ്വത്ര കോടി സൂഷ്മതകളിലുമായിരിക്കാവുന്നതാണു സർവ്വമതദൈവീകവേദപരാമർശിത സനാതനധർമ്മാനുസരണ കർമ്മഫലദൈവീകനീതിവിധി എന്നതാണു സർവ്വസുനിശ്ചിത പരമസത്യം.

    • @gigi.9092
      @gigi.9092 29 วันที่ผ่านมา

      ​@@lijopunnapra1683
      ഒരേ സമയം രണ്ടുസ്ഥലത്തല്ല. ഭാരതീയഹൈന്ദവ സനാതനധർമ്മാനുസാര സ്വർഗ്ഗസ്ഥതകൾക്ക്‌ ഒരേസമയം പ്രപഞ്ചത്തിന്റെ സർവ്വത്ര കോടി സ്ഥല സമയ സൂഷ്മതകളിലുമായിരിക്കാവുന്നതാണു. യാതൊന്നിനും സുലഭമായ ജന്മസ്വത്വസത്യസംശുദ്ധതകളാലാർജ്ജിക്കാവുന്ന സർവ്വമതദൈവീകവേദപരാമർശിത സനാതനധർമ്മാനുസരണ കർമ്മഫലദൈവീകനീതിവിധി സ്വർഗ്ഗസ്ഥാനശ്വരത എന്നതാണു സർവ്വസുനിശ്ചിത പരമസത്യം.

  • @lincykp2889
    @lincykp2889 หลายเดือนก่อน

    ❤mathew sir

  • @Maurya1008
    @Maurya1008 หลายเดือนก่อน +20

    ഒട്ടും നിലവാരമില്ലാത്ത ചോദ്യങ്ങൾ... Do better.

    • @ramu9375
      @ramu9375 27 วันที่ผ่านมา

      She asked the questions without show off, directly, briefly and precisely, and without interfering and making her own knowledge. Is that what you disliked? Often many anchors beat around the bush, confuse the guests and the audience, and feel high about it. I pity them. I personally feel, she did a reasonably good job here.

    • @JobyJames-tx9lf
      @JobyJames-tx9lf 26 วันที่ผ่านมา

      @@Maurya1008മറുപടി പറയുന്ന george mathew വോ...?
      എന്തൊക്കെ പറഞ്ഞാലും പുള്ളിയൊരു parapsychologist അല്ലേ...?

  • @howdoyoudo8637
    @howdoyoudo8637 29 วันที่ผ่านมา

    Adhehathinte vakkukal palathum manasilakkan sadharanakkaranu prayasamanu

  • @varunmundayadan13
    @varunmundayadan13 29 วันที่ผ่านมา

    Sir❤

  • @RajyasnehiUm
    @RajyasnehiUm หลายเดือนก่อน +14

    ഇന്ന് കേരളത്തിൽ അറിയപ്പെടുന്ന ഒരു പാരാ സൈക്കോളജിസ്റ്റും അറിയപ്പെടുന്ന മനശാസ്ത്രജ്ഞനുമാണ് ഇദ്ദേഹം...
    യുക്തിവാദികൾക്കും വിശ്വാസികൾക്കും ഒരുപോലെ അംഗീകരിക്കാവുന്ന രീതിയിലാണ് അദ്ദേഹം കാര്യങ്ങൾ അവതരിപ്പിക്കുക..
    നിരവധി യൂട്യൂബർസ് ഈ മനുഷ്യനെക്കൊണ്ട് പണമുണ്ടാക്കിയിട്ടുണ്ട്.. എന്തുതന്നെയായാലും ഇദ്ദേഹത്തിന്റെ വീഡിയോ കാണുവാൻ ധാരാളം പേരുണ്ട് ഈ ചാനലും ഇതുപോലെ കൂടുതലായി സംരക്ഷണം ചെയ്യട്ടെ 👍...

    • @praleeshgladiator307
      @praleeshgladiator307 หลายเดือนก่อน +4

      പാരാ സൈക്കോളജിയിൽ ഏഷ്യയിൽ രണ്ടാമത്തെ ആളാണ് ഇദ്ദേഹം

    • @CJ-ud8nf
      @CJ-ud8nf หลายเดือนก่อน

      ​@@praleeshgladiator307 എന്താണ് പാരസൈക്കോളജി..? 😁

  • @RISHADABDULRAZAK
    @RISHADABDULRAZAK หลายเดือนก่อน +1

    Pur mandatharangalll

    • @user-mp1fk2cg8e
      @user-mp1fk2cg8e หลายเดือนก่อน +3

      അത് ആവശ്യത്തിന് ഞമ്മടെ കിത്താബിൽ ഉണ്ടല്ലോ 🤣

  • @yaduvijayan8749
    @yaduvijayan8749 21 วันที่ผ่านมา

    ഹലോ ഒരു മനുഷ്യൻ 3 അക്ഷരമായ മനസ് എന്ന വാക്കിനെ നിയന്ത്രിച്ചാൽ ഇതൊക്കെ ഉണ്ടെങ്കിൽ സാദിക്കും

  • @sureshomachappuzha2036
    @sureshomachappuzha2036 29 วันที่ผ่านมา

    അവതാരികയ്ക്ക് മെഡിറ്റേഷൻ കേട്ടുകേൾവി മാത്രമാണ്. അനുഭവമില്ല എന്നാണ് തോന്നുന്നത്

  • @SJ-yg1bh
    @SJ-yg1bh 14 วันที่ผ่านมา

    ഇതിനെല്ലാം ഇപ്പോൾ treatment ഉണ്ട്

  • @poraliyogi6813
    @poraliyogi6813 14 วันที่ผ่านมา

    Mr. George should avoid going these immature anchors who doesn't even know what they are doing.

  • @prosperityking1870
    @prosperityking1870 หลายเดือนก่อน +1

    ഞാൻ ശ്രീകൃഷ്ണന്റെ പുനർജന്മം ആണ് എന്ന് ജ്യോൽസ്യന്മാർ പറയ്യുന്നു. സത്യാണോ?

  • @abyabraham9210
    @abyabraham9210 29 วันที่ผ่านมา

    ഇതെല്ലാം മനസ്സിന്റെ വിഭ്രാന്തികളാണ്

  • @bensingbramanand5836
    @bensingbramanand5836 หลายเดือนก่อน

    റിംപോച്ചക്കും ഇന്ത്യയിലെ രാഷ്ട്രീയകരെന്‍റെ മനസ്സ് അറിയുവാൻ സാധിക്കില്ല

  • @ameer.valiyakath5888
    @ameer.valiyakath5888 หลายเดือนก่อน +1

  • @satvic_India
    @satvic_India หลายเดือนก่อน

    ഓൾക് വട്ടാണ് ചോദിച്ച ചോദിയം മാറി മാറി ചെയുന്നു

  • @LOKACHITHRA
    @LOKACHITHRA 28 วันที่ผ่านมา +2

    ഇദ്ദേഹം എന്നെങ്കിലും ഏതെങ്കിലും കാര്യം വ്യക്തമായ പറഞ്ഞിട്ടുണ്ടോ ?

    • @christochiramukhathu4616
      @christochiramukhathu4616 27 วันที่ผ่านมา

      ചുമ്മാതെ കാണാകുണാ പറയും. ഇയാളുടെ എന്നൊക്കെ ഇൻറർവ്യൂ എടുക്കാൻ നടക്കുന്നവരെ പറഞ്ഞാൽ മതി

    • @rajeshrajendran2676
      @rajeshrajendran2676 26 วันที่ผ่านมา

      Kelkkunnayalkku atleast basic knowledge aavasyamanu🙏🙏🙏

    • @sintokk9317
      @sintokk9317 22 วันที่ผ่านมา

      Iyal chumma thallunnu

  • @AmericanDiary01
    @AmericanDiary01 หลายเดือนก่อน

    Why do you think the soul vibrate???😂😂😂 vibration happens as compare to something else or against less frequency or higher frequency when the atman is the only sat then there is no question if vibration

  • @akhilkrishnahere
    @akhilkrishnahere 27 วันที่ผ่านมา

    Oru valuable information polum kittiyilla from this video... Questions and answers ellam trim cheydha pole...
    Constructive criticism only.. please don't get offended

  • @muhammadali-mk9gu
    @muhammadali-mk9gu 27 วันที่ผ่านมา

    Kurach English, kurach science words, kurach nadakaatha kaaryam kuraye andha viswaasam…

  • @universalphilosophy8081
    @universalphilosophy8081 7 วันที่ผ่านมา

    ആത്മൻ ശബ്ദത്തിന് സംസ്കൃതത്തിൽ അഹം / ഞാൻ എന്നേ അർത്ഥമുള്ളൂ !!
    അയം ആത്മാ ബ്രഹ്മഃ
    എന്നല്ലേ വേദം ?
    അഹം ബ്രഹ്മാസ്മി എന്നതും വേദം തന്നെ!
    Soul എന്നതൊക്കെ ബൈബിൾ / ഖുറാൻ ൽ കാണുന്ന അബദ്ധങ്ങളാണ്!!
    ഏതോ ദോശ / ഇഡ്ഢിലി മാവ് പോലെന്തോ ആണെന്നാണവയിൽ !!
    😂😂😂
    Consciousness / SELF എന്നൊക്കെയാണ് വൈദിക വിജ്ഞാനം!!

  • @Jeevanjoseph1578
    @Jeevanjoseph1578 หลายเดือนก่อน +2

    ശ്രീ ശങ്കരാചാര്യർ തൻറെ 33 മതെ വയസ്സിൽ യേശുക്രിസ്തുവിനെ പോലെ ശരീരത്തോട് ഉയർത്തി സ്വർഗത്തിൽ പോയതാണെന്ന് പറയുന്നുണ്ടല്ലോ

    • @veerar8203
      @veerar8203 หลายเดือนก่อน

      No he left world in badri at age 32

    • @lijoylonappan622
      @lijoylonappan622 29 วันที่ผ่านมา

      Thenga aanu.

    • @vineeth6526
      @vineeth6526 16 วันที่ผ่านมา +1

      @@lijoylonappan622Entha Thenga 😂😂 nigalkrythath thengayno !
      Ntha Jesusum aai upamichondno ?

    • @lijoylonappan622
      @lijoylonappan622 16 วันที่ผ่านมา

      @@vineeth6526 no i am not believe in jesus. I laughed at jesus only. Not sankara ajarya

    • @vineeth6526
      @vineeth6526 16 วันที่ผ่านมา

      @@lijoylonappan622 why do you laugh at Jesus ? He is also an elevated soul .

  • @ranjithperimpulavil2950
    @ranjithperimpulavil2950 27 วันที่ผ่านมา +1

    എന്ത് റിസർച്ച് ആണ് ഇദ്ദേഹം നടത്തുന്നത്? കുറെ ചിന്തിച്ചു കൂട്ടി ഓരോന്ന് പറയുന്നു. ബുദ്ധി കൂടിയാലും പ്രശ്നം ആണ്.

  • @jubyraj007
    @jubyraj007 24 วันที่ผ่านมา

    Astral projectione pati chodhikkane Kadal Jinsoninodu chodikku. Pokumbol amazonil ninnu oru sword koodi vaghicho... Chandranil pokan nokkiyatha ippol Poojapurayil undu😅😅😅😅

  • @muhammadali-mk9gu
    @muhammadali-mk9gu 27 วันที่ผ่านมา +1

    Ripochi thoorumo sir?

    • @abhitexas4765
      @abhitexas4765 24 วันที่ผ่านมา

      Ennu arabi theettam thinnondu oru theettam

    • @AllPraiseRam
      @AllPraiseRam 24 วันที่ผ่านมา

      @@muhammadali-mk9gu Yes, സൗദിയിൽ പോകുമ്പോ.. അവിടെ വല്യ ഒരു കക്കൂസ് ഉണ്ട്.. തിന്നാൻ ആണേൽ നീ അവിടെ പോയി വാ തുറന്ന് ഇരിക്ക്, സബ്സിഡി ഉണ്ട് അവിടെ പോകാൻ.. ആളുകൾ പോകാറുണ്ട് അത് തിന്നാൻ വർഷം തോറും...

    • @muhammadali-mk9gu
      @muhammadali-mk9gu 24 วันที่ผ่านมา

      @@AllPraiseRam neeyum ninte ammayum achanum poyi theetam thinnnoo.. pahuvinte theetavun moothravum thinnunna onakka sangikal (dirty people)

    • @muhammadali-mk9gu
      @muhammadali-mk9gu 24 วันที่ผ่านมา

      @@AllPraiseRam neeyum ninte ammayum achanum pashuvinte theetam thinnunna dirty onaka sangikal..

  • @midnightblack6711
    @midnightblack6711 หลายเดือนก่อน +4

    Who is the anchor. She is irrespect to mathew sir... She has no deep knowledge about this subject... I recommand to watch ESP TH-cam CHANNEL BY BIJU SARADHA PADMANABAN

    • @josephk5523
      @josephk5523 หลายเดือนก่อน

      This is the comment I was looking for

    • @SubinSubi-nz9bt
      @SubinSubi-nz9bt หลายเดือนก่อน

      Kung fu fans aano bro

  • @701alenvarghese7
    @701alenvarghese7 หลายเดือนก่อน

    ഞാൻ ഇന്ന് വായിച്ചതേയുള്ളു 😂

  • @mathewalex5953
    @mathewalex5953 หลายเดือนก่อน +1

    Asking absurdities and replying even more absurdities ...!..These online platforms are spreading idiocy in the society...!

  • @Starmanfansunofficial
    @Starmanfansunofficial หลายเดือนก่อน

    ❤❤

  • @Mongiko
    @Mongiko 7 วันที่ผ่านมา

    Rimpoocha ethavanaanu

  • @reshmaravindran3152
    @reshmaravindran3152 25 วันที่ผ่านมา

    Interviewer, please make a discipline to ask questions to a genius person.
    Please make sure your question is genuine or not.

  • @vishnumohan6984
    @vishnumohan6984 28 วันที่ผ่านมา

    വൈബ്റേഷൻസ് ആണ് ആത്മാവ് 🤣🤣🤣അതായത് ഇരുന്ന് വിറക്കും അപ്പൊ ആത്മാവ് ആയി 😂😂🤣🤣

  • @deepulal9755
    @deepulal9755 หลายเดือนก่อน

    Enthoro entho

  • @babumon8204
    @babumon8204 หลายเดือนก่อน

    Thasmai guruvinu oru kottu koduthalo chechiii pakashe Athu cheetii poyi 😅

  • @indiramanikkan4295
    @indiramanikkan4295 หลายเดือนก่อน

    WHAT ABOUT REIKI .?

    • @josephk5523
      @josephk5523 หลายเดือนก่อน

      Reiki healing has the same concept of energy, vibration and frequency like he said if it's done with good intention it'll work consistently

  • @maheshedavana6697
    @maheshedavana6697 25 วันที่ผ่านมา

    ശങ്കരചാര്യ പോയപോലെ ഞാൻ പോകാറുണ്ട് . എൻ്റെ അസ്ട്രൽ ബോഡി

  • @mohansankar2262
    @mohansankar2262 29 วันที่ผ่านมา

    Questions are irrelevent , these type of Sidhi's are not possible for comon man and those who got such Sidhi's wouldn't come to expose in normal environment.

  • @kunjimoncm1501
    @kunjimoncm1501 หลายเดือนก่อน +2

    ഒന്നിലധികം ആളുകൾ ഒരാളായി പുനർജനിക്കുമോ? ജനിച്ചാൽ എങ്ങിനെയാവും ?

    • @ashs1992
      @ashs1992 หลายเดือนก่อน +1

      ഒരാൾ ഒന്നിലധികം ആയി ജനിക്കും കാരണം എല്ലാം ഒരു വേരിൽ നിന്നാണ്

  • @Polymixin
    @Polymixin หลายเดือนก่อน +1

    ഇയാൾക്ക് എന്തോ പ്രശ്നം ഉണ്ട്.

  • @anilmadhu8904
    @anilmadhu8904 หลายเดือนก่อน +1

    Knowledge of anchor is very feable, very bad interview, at first study about this subject.

  • @josoottan
    @josoottan หลายเดือนก่อน +3

    ഹിപ്നോട്ടൈസിങ് ആണ് രോഗസൗഖ്യങ്ങളിലും അത്ഭുതങ്ങളിലും വർക്ക് ചെയ്യുന്നത്!
    പിന്നെ ദർശനം ലഭിക്കുന്നത് പട്ടിണി കിടന്നാൽ തലച്ചോർ നമ്മെ പല അഭ്യാസങ്ങളും കാണിക്കും!
    ആർക്കും ഒന്നും അറിയില്ല! എല്ലാരും വെറുതെ വള വളാന്ന് തട്ടിവിടുന്നു! ലെനയെപ്പോലെ! നമ്മളെക്കുറിച്ച് തന്നെ എന്തെങ്കിലും മനസ്സിലാക്കണമെങ്കിൽ നമ്മൾ ഈ പ്രപഞ്ചത്തിന് വെളിയിൽ കടക്കണം! അപ്പോൾ നമ്മൾ തന്നെ ഒരു പ്രപഞ്ചമാണെന്ന് മനസ്സിലാവും!വെളിയിൽ കടക്കുമ്പോൾ അത് മറ്റൊരു പ്രപഞ്ചത്തിനുള്ളിലാണെന്ന് മനസ്സിലാവും! അങ്ങനെ അനന്തമായി പോകും! ബാക്കി പറയുന്നതെല്ലാം വെറും തേങ്ങയാണ്!

  • @UaeajmanSharjah
    @UaeajmanSharjah 27 วันที่ผ่านมา

    Akkosottoooo

  • @christochiramukhathu4616
    @christochiramukhathu4616 หลายเดือนก่อน

    ആട്ടെ സർവ്വജ്ഞപീഠം കയറിയെന്ന് വാദിക്കുന്ന അദ്ദേഹത്തിന് എന്തൊക്കെ അറിവുകൾ ഉണ്ടായിരുന്നു? ആധുനിക വൈദ്യശാസ്ത്രത്തെ കുറിച്ചോ ഏറോനോട്ടിക്സിനെ കുറിച്ചോ.. ഒക്കെ അറിവുകൾ ഉണ്ടായിരുന്നോ? ഏക സർവ്വജ്ഞൻ സ്വർഗ്ഗസ്ഥനായ ദൈവം മാത്രമാണ്. വെറുതെ കഥകൾ വിഴുങ്ങി മിഥ്യാ സംതൃപ്തി അടയരുത്.

  • @spectman123
    @spectman123 หลายเดือนก่อน

    Knowledge is everything you have no knowledge is nothing

  • @allennoble6950
    @allennoble6950 หลายเดือนก่อน +1

    എത്രയും മോശം ചോദ്യങ്ങൾ.. ഒരു ബഹുമാനവുമില്ല

  • @prakashantp1493
    @prakashantp1493 29 วันที่ผ่านมา

    പാരാ സൈക്കോളജിയെപ്പെറ്റി ഒന്നും അറിയാത്ത വളാണ് അവതാരിക എന്ന് ഓരോ തുടർ ചോദ്യത്തിലും മനസിലാകുന്നു😂😂😂😂

  • @rajanetrajan4356
    @rajanetrajan4356 14 วันที่ผ่านมา

    വെറുതെ സമയം കളഞ്ഞു

  • @user-ax5dm0fg2v
    @user-ax5dm0fg2v หลายเดือนก่อน +1

    ഇദ്ദേഹത്തിന് നമ്മുടെ നാട്ടിൽ ഉള്ളവരെ കുറിച്ച് വല്യ ധാരണ ഇല്ല എന്ന് തോനുന്നു.

  • @anishkumaru7732
    @anishkumaru7732 หลายเดือนก่อน

    Kurachu satyam kurachu thallu

  • @muhammadali-mk9gu
    @muhammadali-mk9gu 27 วันที่ผ่านมา

    Paavam sasyangal..mindunna pranikale nokki minda prani yenn parayum.. mindaanum anungaanum pataatha paavam jeevikal aaya sasyangale thinnaam..mandhabudhikal..

  • @lijoylonappan622
    @lijoylonappan622 หลายเดือนก่อน

    Just mandanmar

  • @Ananthugopan
    @Ananthugopan หลายเดือนก่อน

    Old kedal jinson

  • @syam2714
    @syam2714 25 วันที่ผ่านมา

    Anchoring is terrible..... Have some respect to an old man atleast !!!!!