വറുത്തരച്ച സാമ്പാറിനുള്ള കൂട്ട് ഇനി പൊടിച്ചു സൂക്ഷിക്കൂ /Sambar Powder

แชร์
ฝัง
  • เผยแพร่เมื่อ 27 ต.ค. 2024

ความคิดเห็น • 180

  • @jithysathyan5458
    @jithysathyan5458 4 ปีที่แล้ว +12

    Njan kure naalayi search cheyuvarunnu varitharacha sambar masala engane store cheym ennu..... thank you so much.......

  • @amruthamelbourne5934
    @amruthamelbourne5934 3 ปีที่แล้ว +2

    Hi Sree,
    I made the sambar with this koottu...I like this taste very much .Comparitively different taste than my normal way of my sambar..good work.

  • @bijul3934
    @bijul3934 3 ปีที่แล้ว

    ഇത് വരെ കണ്ട റെസിപ്പികളിൽ വെച്ച് വളരെ ഉപയോഗപ്രതം. Thanku സിസ്റ്റർ

  • @beenasanjeev1872
    @beenasanjeev1872 3 ปีที่แล้ว +3

    ഒരുപാട് വിഭവങ്ങൾ ഉണ്ട് ക്കുന്നത് മനസിലാക്കാൻ സാധിച്ചു പഴയ കാ ലം തിരിച്ചു കീ ടീ യത് പോലെ തോന്നുന്നു താങ്ക്സ്

  • @sudheenagirish256
    @sudheenagirish256 3 ปีที่แล้ว +2

    Thank you, njan undaki noki, very tasty

  • @minimenon2180
    @minimenon2180 ปีที่แล้ว

    I made your sambhar podi and made. Sambhar today, very tasty and extremely time saving, especially working ladies.wonderful recipe

  • @sinijohny6770
    @sinijohny6770 4 ปีที่แล้ว +5

    Thanku. കാത്തിരുന്ന റെസിപ്പി. Kadala പരിപ്പിനു പകരം സാമ്പാർ പരിപ്പ് വീണ്ടും ചേർത്താൽ മതിയോ

  • @ratnakalaprabhu5270
    @ratnakalaprabhu5270 4 ปีที่แล้ว +1

    Ugran nallaidea Kollam super njangal varuthrachanthengakarikku ithupole undakki veykkarunde oru kollanum athil kooduthslum kedavathe irikkum

  • @sudheenagirish256
    @sudheenagirish256 3 ปีที่แล้ว

    Mixer njagal thamasikunna staltheku konduvaran bhudimutullathukaranam sambhar engine undakum ennu vishamichrikumbhzhanithu kandath, angine veetil ninnum podichukonduvannu,undaki super anu,thank you

  • @nadashaamal4983
    @nadashaamal4983 5 ปีที่แล้ว +2

    Very helpful video thank you so much.

  • @ushavijayakumar3096
    @ushavijayakumar3096 4 ปีที่แล้ว

    varuth aracha sambar undakkarund. ethupole podichu store chaiyyunna kariam ariyillayirunnu tto. eny ethupole podichu store chaiyyam. thanks for the useful information.

  • @jessyjose5324
    @jessyjose5324 3 ปีที่แล้ว +1

    Thanku sree😍

  • @haridasa8765
    @haridasa8765 ปีที่แล้ว

    വളരെ നന്നായി ട്ടുണ്ട്. 🤘👍👍👌🙏 സൂപ്പർ

  • @supriyasuresh8811
    @supriyasuresh8811 3 ปีที่แล้ว +1

    I have been searching for this recipe for ages..

  • @asheebkh8451
    @asheebkh8451 4 ปีที่แล้ว +1

    thnk u chechyyy...

  • @geethadinesh1944
    @geethadinesh1944 5 ปีที่แล้ว +3

    Kathirunna video. Thank you sree..

  • @ambikakumari530
    @ambikakumari530 4 ปีที่แล้ว +3

    Nice sambar powder.Thanks.

    • @sreesvegmenu7780
      @sreesvegmenu7780  4 ปีที่แล้ว

      Undakki noki abhipraayam ariyikanee😊😊😊

  • @rajitha4185
    @rajitha4185 4 ปีที่แล้ว +1

    Thankyou sree, വടയുണ്ടാക്കാനുപയോഗിക്കുന്നപരിപ്പആണോ, ഞാൻ രജിത, ചെർപ്പുളശ്ശേരി, Thootha

  • @shobaravi8389
    @shobaravi8389 3 ปีที่แล้ว

    Purathu Jolikku pokunna kuttigalkku koduthayakkanum mattum useful aettulla recipe.

  • @padmasatish8275
    @padmasatish8275 3 ปีที่แล้ว

    Thank u ❤️❤️

  • @lathasambu
    @lathasambu 3 ปีที่แล้ว +1

    aha...ithipolanu kityettoo...polichu kuttyeee🖒🖒🖒💞💞😍😍😍💐💐🍰🍰ndakitteullu😊😊😊😊👏👏👏👏

  • @varadakc5791
    @varadakc5791 2 ปีที่แล้ว

    like your all items

  • @user-xr6ix4wj9s
    @user-xr6ix4wj9s 4 ปีที่แล้ว

    Variety items nd nail polish too....
    Ithu njn cheyarund

  • @padminipanicker7784
    @padminipanicker7784 4 ปีที่แล้ว +1

    Great Sreeja. I have watched very few episodes of urs. Suddenly I happened to watch ur Nambeesans Pappadada Mizhukkupuratty I am convinced u r a serious You Tuber with great potencial & a real passion for cooking. Impressed by ur Sambar podi with coconut. One suggestion - when u say the ingredients say in order of dryroasting, also when mentioning Table Spoon, it is almost 2 1/2 times of the TBspn measure at the time of showing. Kindly check whether I have gone wrong. After reading pls delete. It is only for u to read. You got a bright future. Best wishes.

    • @sreesvegmenu7780
      @sreesvegmenu7780  4 ปีที่แล้ว

      Thankyou so much for your valuable suggestion.... 🙏🙏

    • @knv9090
      @knv9090 4 ปีที่แล้ว

      It looks like more than 1 tbsp, I know, but the measures are probably correct.

    • @sreesvegmenu7780
      @sreesvegmenu7780  4 ปีที่แล้ว

      @@knv9090 next time onwards I will look in to it😊😊

  • @akhilaskitchen5363
    @akhilaskitchen5363 5 ปีที่แล้ว +1

    Try chythu nokkam..

  • @minimenon2180
    @minimenon2180 2 ปีที่แล้ว

    Should we keep this in freezer part of fridge please tell.

  • @sreekalanair1276
    @sreekalanair1276 3 ปีที่แล้ว +1

    Gram kanakkinu pakaram etra cup allel spoon ennu parayukarunnel nanayirunnu

  • @mahalekshmya4812
    @mahalekshmya4812 4 ปีที่แล้ว +3

    Just started following your recipes recently. They are very good . Do you deliver to homes or shops ? If yes to which all places?

    • @sreesvegmenu7780
      @sreesvegmenu7780  4 ปีที่แล้ว +4

      We are residing at maala, thrissur.. my mother makes sambar, rasam powder, chammanthi podi, dosa podi, kondattoms, pickles etc... only in small quantities and delivery is only within 10 kms.. 😊😊😊😊

    • @mahalekshmya4812
      @mahalekshmya4812 4 ปีที่แล้ว +1

      Thanks for the quick reply :) Not lucky enough to buy those :(

    • @jinianoop1741
      @jinianoop1741 2 ปีที่แล้ว

      @@sreesvegmenu7780 mala evideya ,proper place parayo .

  • @pkgirija5507
    @pkgirija5507 4 ปีที่แล้ว

    അടിപൊളി ഉപായം നന്ദി

  • @sajitha8298
    @sajitha8298 4 ปีที่แล้ว +1

    എ൯െറ മൂത്തമകന് വറുത്തരച്ചസാമ്പാറാണ് ഇഷ്ടം. മടികാരണ൦ ഞാൻ സ്വയ൦തയ്യാറാക്കിയ സാമ്പാ൪പൊടിയുപയോഗിച്ചാ സാമ്പാ൪ വയ്ക്കാറ്.
    ഇനിയിപ്പോൾ കുട്ടി പറഞ്ഞു തന്നതുപോലെ പൊടിയുണ്ടാക്കി വയ്ക്കാ൦..
    സന്തോഷം.. മോളേ...❤❤🌷🌷🌹🌹🌸🌺
    രണ്ടു ദിവസായിട്ടുള്ളൂ ഈ ചാനൽ ശ്രദ്ധ യിൽ പെട്ടിട്ട്...

    • @sreesvegmenu7780
      @sreesvegmenu7780  4 ปีที่แล้ว +1

      ഒരുപാട് സന്തോഷം.. വീഡിയോസ് കാണുട്ടോ 🥰😊

  • @krishnapisharody2727
    @krishnapisharody2727 4 ปีที่แล้ว +2

    കായം പൊടിക്കുവാൻ ഒരു എളുപ്പ വഴി പറയട്ടെ..... Glass bowl ലിൽ വേണ്ട കായം എടുത്ത് microwave ഇൽ 3 or 4 മിനിറ്റ് വച്ചാൽ കായം പൊരിഞ്ഞു വരും.

  • @damodarank.p7947
    @damodarank.p7947 ปีที่แล้ว

    സൂപ്പർസാമ്പാർ പൊടി👌

  • @deeparm4690
    @deeparm4690 4 ปีที่แล้ว +1

    Very nice and helpful recipee

  • @prasannakumari6654
    @prasannakumari6654 3 ปีที่แล้ว

    Super.. I like varuyharacha sambar...thank u Sree..👍🏼👍🏼😍😍

  • @valsalaramakrishnan3133
    @valsalaramakrishnan3133 3 ปีที่แล้ว +1

    Sambaril jeerakam idarundayirunno ? Chodichnne ullu .theerchayayum try cheiyum.thanks.

    • @thumbirocks8351
      @thumbirocks8351 2 ปีที่แล้ว

      ജീരകം ഇട്ടാൽ നല്ല സ്മെല് ഉണ്ടാകും. Njn വെളുത്തുള്ളിയും വരുത്തിടാറുണ്ട്. സൂപ്പർ ടേസ്റ്റും. Manavumund

  • @GK-fj9pw
    @GK-fj9pw 3 ปีที่แล้ว +1

    Chechi thengayum mulakum mallim cup alavil paranju tharo

  • @revathysreekumar7927
    @revathysreekumar7927 3 ปีที่แล้ว

    Sree you are amazing 😘

  • @thumbirocks8351
    @thumbirocks8351 2 ปีที่แล้ว

    Fridgil vekkamo.

  • @AdarshEditsVFX
    @AdarshEditsVFX 5 ปีที่แล้ว +1

    Kollaam 👍
    Nalla colour

  • @anithasathyadevan872
    @anithasathyadevan872 4 ปีที่แล้ว +13

    അളവുകൾ ഒന്ന്boxilഇടാമോ

  • @ammuskitchenandvlogs198
    @ammuskitchenandvlogs198 4 ปีที่แล้ว +1

    Super good

  • @amruthapp949
    @amruthapp949 3 ปีที่แล้ว

    Chechi njan chechide sambar powder untakki upayogikkunnu appo e thengayo

  • @minianto8360
    @minianto8360 4 ปีที่แล้ว

    Ella veg recipies and kanji recipies l wait

  • @velukkudichansvlogvelukkud4356
    @velukkudichansvlogvelukkud4356 3 ปีที่แล้ว

    😊നമസ്കാരം.
    തേങ്ങ വറുത്ത്
    വരുമ്പോൾ എണ്ണ തെളിഞ്ഞു വരില്ലേ???

  • @minisundaran1740
    @minisundaran1740 2 ปีที่แล้ว

    Super 👍

  • @reema4607
    @reema4607 3 ปีที่แล้ว

    Suuperrrr try cheynund ketto

  • @anjualex3305
    @anjualex3305 4 ปีที่แล้ว +1

    Pls upload without coconut sambar powder

  • @reshmirajesh8713
    @reshmirajesh8713 4 ปีที่แล้ว +2

    Sree njan pure Veg aanu,so I would like to have traditional bhramin dosa with chutney podi.will You pls upload the recipe.

  • @GK-fj9pw
    @GK-fj9pw 3 ปีที่แล้ว +1

    Chechi ithu vachu sambar vachu kaanichu tharuuuuu waiting 😍

  • @baijumkv7803
    @baijumkv7803 3 ปีที่แล้ว

    Eee varutharacha sabarpodi kondu sabar onnu undaki video kannikumo

  • @mayabijeesh8921
    @mayabijeesh8921 4 ปีที่แล้ว +1

    Pla upload the recipe of brahmins dosa and chutney

  • @salinip8869
    @salinip8869 3 ปีที่แล้ว

    Athey...69gm mulaku ennu parayumbol ekadesham ethra ennam varum?
    Alavu kittan vendeetta..Tto

  • @resminairp6625
    @resminairp6625 3 ปีที่แล้ว

    Ari ethuvenelum use cheyamo

  • @vchat6873
    @vchat6873 3 ปีที่แล้ว

    ഇതുകൊണ്ടുള്ള സാമ്പാർ റെസിപ്പി ഉണ്ടോ ?

  • @lalithagr8152
    @lalithagr8152 3 ปีที่แล้ว

    If someone didn't get dry coconut, you mentioned, then can't we use normal coconut and fry until brown how you shown in the video?

  • @remyagopinath9324
    @remyagopinath9324 4 ปีที่แล้ว +1

    തീയൽ ഉണ്ടാക്കാമോ

  • @dujandujan2267
    @dujandujan2267 4 ปีที่แล้ว

    Thanke you sree

  • @jayapradeep7530
    @jayapradeep7530 4 ปีที่แล้ว +1

    🙏🏻

  • @devikamanju9552
    @devikamanju9552 4 ปีที่แล้ว +1

    Super

  • @geethanambudri5886
    @geethanambudri5886 2 ปีที่แล้ว +1

    വരാത്തരച്ച സാമ്പാർ തൃശ്ശൂർ തൊട്ടു വടക്കോട്ടെ ഉള്ളു, ഞങ്ങൾക്ക് തേങ്ങ ഇല്ലാത്ത ഒരു കറി ആണ് സാമ്പാർ

  • @sajanat.kt.k3322
    @sajanat.kt.k3322 4 ปีที่แล้ว

    Super.

  • @remaunnikrishnan4738
    @remaunnikrishnan4738 3 ปีที่แล้ว

    Ee sambar podi fridgil sookshikkano?

  • @shahidakallingal4946
    @shahidakallingal4946 4 ปีที่แล้ว +1

    Eshttayi

  • @musicophile2492
    @musicophile2492 3 ปีที่แล้ว

    Ithe sadhanangal oru thavana sambar undaakkaan ethra veetham varukkanam ennonnu paranj tharaamo plsss????

    • @sreesvegmenu7780
      @sreesvegmenu7780  3 ปีที่แล้ว

      ഇത് പൊടിച്ചു ഒരുപാട് നാൾ സൂക്ഷിക്കാം.. ഒരുതവണ ഉണ്ടാക്കാൻ ഏകദേശം 3 tablespoon പൊടി

  • @beenachandramohan2143
    @beenachandramohan2143 4 ปีที่แล้ว +1

    60 from etra mulakukanum mulakukanum ennu parayamo

    • @njangandharvan.
      @njangandharvan. 4 ปีที่แล้ว +1

      60gm mulakedukkuka... ennittu enni nokkuka... appol ennam ethra kittunnuvo.... athrayun ennam undavum....

  • @vasanthyiyer9556
    @vasanthyiyer9556 3 ปีที่แล้ว

    Adipoli recipe super njan jeerakam kurumulaku uzhunuparippu azhivaki Baku ulla ingredients ellam same cherthu undakam coconut dry coconut powder ivade vaagan kittum athu varuthu cherkamo vasanthy Iyer from Mumbai

    • @sreesvegmenu7780
      @sreesvegmenu7780  3 ปีที่แล้ว

      I dont know about dry coconut powder.. 😊

    • @vasanthyiyer9556
      @vasanthyiyer9556 3 ปีที่แล้ว

      Namade thenga chirakiyathu thanea athu dry aanuennu mataram

  • @ashithamanchira1558
    @ashithamanchira1558 4 ปีที่แล้ว +1

    Superb , evideya sthalam?

  • @sushitabhasy1012
    @sushitabhasy1012 3 ปีที่แล้ว

    How do we contact you in Mala?

  • @goodfoodbasics6456
    @goodfoodbasics6456 5 ปีที่แล้ว +1

    Useful video 👍 new friend and stay connected 🙏

  • @kanchankumar1000
    @kanchankumar1000 4 ปีที่แล้ว

    good receipe

  • @vlog5950
    @vlog5950 4 ปีที่แล้ว

    Super dear Sreekutty

  • @cutefamily2424
    @cutefamily2424 2 ปีที่แล้ว

    പുറത്ത് വെച്ചാൽ മതിയോ അല്ല ഫ്രിഡ്ജിൽ വെക്കണോ

  • @jayanair5900
    @jayanair5900 2 ปีที่แล้ว

    Instead of coconut can't we use dry copra ? Maharashtrians use dry copra when they make curry powder.

  • @sunitamohanan3077
    @sunitamohanan3077 4 ปีที่แล้ว

    Ada pradhaman video idamo?. With home made ada

    • @sreesvegmenu7780
      @sreesvegmenu7780  4 ปีที่แล้ว

      Time undo ennu nokatte to.... shramikkam😊😊

  • @radhakrishnanna9445
    @radhakrishnanna9445 4 ปีที่แล้ว

    Verygood

  • @beyoubewow1200
    @beyoubewow1200 4 ปีที่แล้ว

    🙏🥰

    • @beyoubewow1200
      @beyoubewow1200 4 ปีที่แล้ว

      ഒരുപാട് അനോഷിച്ച recepie 👍

  • @ahalyameledath4023
    @ahalyameledath4023 4 ปีที่แล้ว

    പാലട പ്രദമനെറെ അട ഉണ്ടാക്കുന്നത് കാണിക്കുമോ

    • @sreesvegmenu7780
      @sreesvegmenu7780  4 ปีที่แล้ว

      Yes.. onam special cheyyinunduto.. 😊😊

  • @jagadeepe8212
    @jagadeepe8212 4 ปีที่แล้ว

    SUPER SISTER

  • @anoopbalan5437
    @anoopbalan5437 4 ปีที่แล้ว

    Poli

  • @akshaythadevus9183
    @akshaythadevus9183 5 ปีที่แล้ว

    Awesome ✌️

  • @gopakumarpnair8499
    @gopakumarpnair8499 4 ปีที่แล้ว

    👏

  • @rasiyatp3193
    @rasiyatp3193 2 ปีที่แล้ว

    👍❤🥰

  • @deepthian9098
    @deepthian9098 4 ปีที่แล้ว +1

    Ith cherthulla adipoli brahmins style ulla sambar cheyumoi chechi...

  • @faseelapp8309
    @faseelapp8309 3 ปีที่แล้ว

    (സാമ്പാർ പരിപ്പ്..). തുവര പരിപ്പ് ആണോ?

  • @rashirasakrashirasak4558
    @rashirasakrashirasak4558 4 ปีที่แล้ว

    Sup

  • @Lakshmi-dn1yi
    @Lakshmi-dn1yi 3 ปีที่แล้ว

    ഞങ്ങൾ മലപ്പുറംക്കാർ സ്ഥിരം വറുത്തരച്ച സാമ്പാർക്കാർ

  • @thumbirocks8351
    @thumbirocks8351 2 ปีที่แล้ว

    ദോശക്കു പുഴുങ്ങലരി എടുക്കില്ലലോ

  • @hishamsalim4908
    @hishamsalim4908 4 ปีที่แล้ว

    ശരി ആണൊന്നറിയില്ല......ബ്രാഹ്മണർ വറുത്തരച്ച സാമ്പാർ ന്റെ promoters അല്ല എന്ന് കേട്ടിട്ടുണ്ട്....പച്ചനാളികേരം ആണ് അരക്കാറ് അത്രേ......അതിന്റെ റെസിപ്പി ഉണ്ടോ.....

    • @sreesvegmenu7780
      @sreesvegmenu7780  4 ปีที่แล้ว +1

      വറുത്തരച്ച സാമ്പാറും പൊടിയിട്ട സാമ്പാറും ചെയ്യാറുണ്ട്... th-cam.com/video/0egD7SPKTw0/w-d-xo.html

    • @hishamsalim4908
      @hishamsalim4908 4 ปีที่แล้ว

      @@sreesvegmenu7780 thank u

  • @sindhuvikas5799
    @sindhuvikas5799 2 ปีที่แล้ว

    ഒരു മുറി തേങ്ങയാണോ അതോ ഒരു തേങ്ങയാണോ എടുത്തത്.. പറഞ്ഞു തരാമോ

  • @StarSwancreatorsvlog
    @StarSwancreatorsvlog 4 ปีที่แล้ว

    ഫ്രിഡ്ജിൽ വച്ചാൽ എത്ര നാൾ സൂക്ഷിക്കാം ഒന്നു പറഞ്ഞു തരു

  • @sheejaroshni9895
    @sheejaroshni9895 4 ปีที่แล้ว

    ഞാൻ ചെയ്തു വെക്കാറുണ്ട് .അതിൽ കുറച്ചു വെളുത്തുള്ളിയും .കുഞ്ഞുള്ളിയും കൂടി ചേർക്കാറുണ്ട് .ഓരോ സ്ഥലത്തുള്ള പാചകരീതിയും വ്യത്യസ്തമായിരിക്കുമല്ലോ മോൾടെ അമ്മുമ്മയെ എനിക്ക് ഒരുപാടിഷ്ടമായിരുന്നു

  • @sreejaunni4877
    @sreejaunni4877 4 ปีที่แล้ว

    ഞാൻ ചെയ്യുന്നതും ഇതേ പോലെത്തന്നെയാ,,,,,,,അച്ഛൻ പറഞ്ഞു തന്നതായിരുന്നു.

  • @vasanthyiyer9556
    @vasanthyiyer9556 3 ปีที่แล้ว

    Please reply madom

  • @aryas_veg_stories
    @aryas_veg_stories 5 ปีที่แล้ว

    👌👌🙏

  • @rajitha4185
    @rajitha4185 4 ปีที่แล้ว

    കടല പരിപ്പ് വടയുണ്ടാക്കാൻ ഉപയോഗിക്കുന്നത ല്ലേ

    • @sreesvegmenu7780
      @sreesvegmenu7780  4 ปีที่แล้ว

      Paayasam undKkan.. 😊😊

    • @rajitha4185
      @rajitha4185 4 ปีที่แล้ว

      @@sreesvegmenu7780 Ok Thanks കേട്ടോ

  • @sindhukc9019
    @sindhukc9019 4 ปีที่แล้ว

    തേങ്ങ സാമ്പാറിന് ചേർക്കുമോ

    • @sreesvegmenu7780
      @sreesvegmenu7780  4 ปีที่แล้ว

      ഇത് വറുത്തരച്ച സാമ്പാർ ആണ്.. Normal sambar nu ചേർക്കില്ല

  • @sreedharanpillai8069
    @sreedharanpillai8069 4 ปีที่แล้ว

    സാമ്പാർ വെക്കുമ്പോൾ ഞങ്ങളുടെ നാട്ടിൽ തേങ്ങ cherkkilla. തേങ്ങ സാമ്പാറിന് ചേർക്കുമെന്ന് ആദ്യമായി കേക്കുവാന്

    • @sreesvegmenu7780
      @sreesvegmenu7780  4 ปีที่แล้ว

      Normal സാമ്പാറിന് തേങ്ങ ചേർക്കില്ല.. വറുത്തു അറക്കുമ്പോ മാത്രം 😊

    • @mammushameera
      @mammushameera 4 ปีที่แล้ว +3

      Malabar areas.. thenga varutharacha sambhaar aanu vekuka

  • @sruthysunilkumar3446
    @sruthysunilkumar3446 4 ปีที่แล้ว

    ഇതിൽ തേങ്ങ പാതി മുറിയേ ഉള്ളോ?

    • @sreesvegmenu7780
      @sreesvegmenu7780  4 ปีที่แล้ว

      അല്ലാലോ.. 1 തേങ്ങ എന്നാണല്ലോ ഞാൻ പറഞ്ഞിട്ടുള്ളത്

    • @sreesvegmenu7780
      @sreesvegmenu7780  4 ปีที่แล้ว

      ഒരു മുഴുവൻ തേങ്ങ.. കൊപ്ര പരുവത്തിൽ ഉള്ളത്.. അത് മിക്സിയിൽ പൊടിക്കുമ്പോൾ കുറച്ചു കൂടുതൽ അളവ് തോന്നും...

    • @sruthysunilkumar3446
      @sruthysunilkumar3446 4 ปีที่แล้ว

      Thanks, 😍😍

  • @ambikaj3363
    @ambikaj3363 4 ปีที่แล้ว

    0ppppppppppppppppì

  • @sheelapremachandran2264
    @sheelapremachandran2264 4 ปีที่แล้ว

    Orupaadishtai tto