എന്റെ അമ്മയുടെ സ്വന്തം ചമ്മന്തിപൊടി || Roasted Coconut and Curry Leaves Chutney Powder - No Oil
ฝัง
- เผยแพร่เมื่อ 23 ต.ค. 2024
- Vlog # 29 - ചോറും പലഹാരങ്ങളും കഴിക്കാൻ ഈ ചമ്മന്തിപൊടി മാത്രം മതി || Roasted Coconut and Curry Leaves Chutney Powder - No Oil
Please watch and share your suggestions and comments via the comment box. Also, please don't forget to like, share and subscribe. Thank you all.
Ingredients:
Grated Coconut - 3 Glass
Curry Leaves - 2 Handful
Coriander Powder - 3 tsp
Chilly Powder - 1 1/2 tsp
Asafoetida / Kayappodi - 1/2 tsp
Tamarind - size of a small gooseberry/amla (Make this into small pieces)
Salt - as needed
Instructions:
Powder the dry coconut in a dry mixie jar
Mix this powdered coconut with the curry leaves
Roast this mixture in a low flame in a pan
Stir this every so often
It takes about approximately 40 minutes to get it browned evenly
Add coriander powder, chilly powder, kayappodi, tamarind and salt
Saute this for a few more minutes and turn off the flame
Once this is cooled completely, powder this in a dry mixie jar. Make sure to run the mixie for a few seconds, or else it will form oily clumps.
Yummy chammanthi podi is ready to be served. This will remain fresh at room temperature for about 2 weeks.
Connect with me via:
Instagram : / sheebateacherude_ruchi...
TH-cam Channel : / @sheebateacheruderuchi...
Email ID: sheebateacharuderuchikoottu@gmail.com
Playlists:
Lunch Items: • Coconut Chammanthi Ker...
Non Vegetarian Items: • Fish Curry with Raw Ma...
Evening Snacks: • Traditional Style Ari ...
Sadya Special Items: • Easy Pink Palada Payas...
Desserts: • Homemade Mango Ice Cre...
Sheeba
#ChammanthiPodi #CoconuntCurryLeavesChutneyPowder #ChutneyPowder
ടീച്ചർ നമസ്കാരം. ഞാൻ ഇതു ഒരുപാടു തവണ ഉണ്ടാക്കി. ടേസ്റ്റി ആണ്. എന്റെ അമ്മയും ഇതു പോലെയാണ് undakkaru. താങ്ക് യു ടീച്ചർ 🌹
Thank you 🙏
നാരകത്തിൻറെ കുറച്ചു ഇലകൾ ചേർത്ത് ഒരു റെസിപി വായിച്ചു.. അത് ഉണ്ടാക്കിയപ്പോൾ നല്ല ഒരു ഫ്ളേവർ ആയിരുന്നു
Oh good 👍
Madam whether we can enhance the taste by adding little jaggery powder to the chamnanthi podi
I have not tried but seems a good idea 👍
Njan undkkunna chammandhy podiyil mallipody cherkklla,chuvannulli,kurumulak kudi idum
Oh good 👍
Jaanum inganayaanu undakkunnatu. Appozum undaakum veettil. Vappilakkatti annum parayum. Thank you maam. Mallyum mulakum inchi kurumulaum chaarkkum.
Oh good 👍
ടീച്ചറുടെ പാചകം നല്ല ടേസ്റ്റി ആണ്. ഞാൻ ഉണ്ടാക്കാറുണ്ട്.ചമ്മന്തി പ്പൊടിയും ഉണ്ടാക്കാൻ തീരുമാനിച്ചു. മല്ലിപ്പൊടി ഇടുന്നതൊക്കെ ആദ്യം കേൾക്കുകയാണ്. ഉണ്ടാക്കിയിട്ട് അഭിപ്രായം അറിയിക്കാം കെട്ടോ😊.
ഉണ്ടാക്കിനോക്കീട്ട് അഭിപ്രായം പറയു ട്ടോ
Minimum ingredients vech chammanthy podi
… nannayitund🤩👌👌
എത്ര മനോഹരമായ presentation. I watched this video just to listen to your presentation teacher . Will try .
Super
Made this receipe and we have for food everyday, send some to my son and family too they also liked it very much
Oh good thank you 🙏
എന്റെ ടീച്ചറെ ഇത് ഞാൻ ഉണ്ടാക്കി കേട്ടോ. എന്തു രുചി. ചുമ്മാതെ ഇരുന്ന് രുചിച്ചു കൊണ്ടേയിരുന്നു. നല്ല നന്ദിയുണ്ട്.
Thank you
Teacher, your explanation is too good.for beginers especiallyl the detailing is fantastic.I appreciate your sincerity.god bless you.
Thank you 😊
Teacher..very.nice
Teacher
Ente Ammayum undakkithararundu
Pandu Ammummayum uralum ulakkayum upayogichu undakkarundayirunnu
Mixiyil undakkunnathinekkalum athanu nallathu
Theerchayayum correct aanu 👍
ഉള്ളി,ഇഞ്ചി,കുറച്ച് വെളുത്തുള്ളി,കറിവേപ്പില,തേങ്ങ ചിരകിയത് ,ചുവന്ന മുളക് ഇവ എല്ലാം കൂടി വേണം വറുക്കാൻ ( തേങ്ങ വേപ്പില,ഒഴിച്ച് മറ്റെല്ലാം കട്ടി കുറച്ച് അറിഞ്ഞ് വേണം തേങ്ങയിൽ ചേർത്ത് ഇളക്കി അടുപ്പിൽ വച്ച് വറുത്ത് തണുത്ത് കഴിഞ്ഞു ,കല്ലുപ്പും വാളൻ puliyum കൂട്ടി പൊടിച്ച് ബാക്കി ഉള്ള ചേരുവകൾ കൂട്ടി ഇടിച്ചു പൊടി ചാൽ ചമ്മതി പോടിയകും
Oh good I will try thank you 🙏
Njnm inganeya cheyaru
Idhepole cheyum
Veluthulli ozhivakum
Add a few lemon leaves too
Beautiful presention
Congratulations 💐 nammude palakadan chammanthi . 👏👏👏👌👌
Thank you 🙏
hai - FRie NDS - ചമ്മതി പോടി Supe R --പട്ടാമ്പി
Thank you
Perfect ok..!! Ingane thanneya mathsum padipikaaru 😘😍
Nala avatharanam nice
@@krishnarajsj321 q1 wcw
Bu b
നടൻ ചമ്മന്തിപൊടി, ഞാൻ ഇന്ന് ഉണ്ടാക്കി, അസ്സലായിട്ടുണ്ട് ടീച്ചർ,
Super mam. I love your explanation.
Thank you 🙏
Super👌 കണ്ടപ്പോൾ തന്നെ ഇതുണ്ടാക്കി കഴിക്കാൻ കൊതിയായി. 👍🏻 thanks sister ❤️
Thank you
@@SheebaTeacherudeRuchikoottu 5
ഞാൻ ഒരു തേങ്ങക്ക് 20 ചെറിയ ഉള്ളി നേരിയതാ യരിഞ്ഞ് ചേർക്കും ഉള്ളി മൊരിഞ്ഞു വരുമ്പോൾ നല്ല മണം കിട്ടും.
Oh good idea 👍
Teacher Njan chammathi podi undaki super thank u
Thank you 😊
Super ayirikkunnu teacher
Thank you
ചമ്മന്തി പ്പൊടി ഉണ്ടാക്കാൻ പോകുന്നു .നോക്കട്ടെ, നന്ദി 🙏🙏🙏
Undaakki nokkuuu
ചമ്മന്തി പ്പൊടി ഉണ്ടാക്കി, നന്നായി ട്ടുണ്ട് 👌
ടീച്ചറിൻറെ സ്ഥലം എവിടെയാ
Verythankfulforgivingtipsofthiskindofchamanthipodi
Thank you
Njangalum try cheythu....
Yemma testa....😋
Or rakshem lla 😝
Thank you 😊
Nannayittundu. Njan undakki.
Thank you 🙏
Tr ende favourite thankyou so much for the recipe
Super
ഇന്നാണ് tr ന്റെ വീഡിയോ കണ്ടത്..... അവതരണം.... Suuuper.....
Thank you
@@SheebaTeacherudeRuchikoottu he
No
Super teacher amma
Thank you 🙏
Good..hand use cheythal pettennu kedaville?
Illa
Sheebe,, super ആണ്. അവതരണം അതിലും super. 👍
😂😘q 😘😘q 😘😂😘😂QQ 😘😂q 😘😘
Ttc
Super teaher. Nj an undakkarundu.
Thank you 😊
Superb, teerchayayum undakki nokkam 🙏🙏🙏
എനിക്കും ഇത് ഉണ്ടാക്കണം
Undaakki nokkuuu tto
Super chammadhippodi super teacher super
തീർച്ചയായും 👍നല്ല അവതരണം 🌹
Thank you
Thank you
Njan unddaki ellaverkkum ishttayi👌👌
Oh good 👍
thankyou
🙏
Super ഷീബേ
ഇഷ്ടപ്പെട്ടു try ചെയ്യും
Very good recipe.
Thank you
Dosa podi video idumo
Dosappodi video ittittund tto
th-cam.com/video/CT80QePNjTQ/w-d-xo.htmlsi=KF4srUPvbJU_Gs3J
അല്പം കുരുമുളക് കൂടി ചേർത്താൽ നന്നായിരിക്കും
Oh good 👍
Ethu eppo avasanikim Nale varamto tolin
ടീച്ചർ നല്ലതുപോലെ സംസാരിക്കുന്നു. ചമ്മന്തി ഇനി ഉണ്ടാക്കി നോക്കണം
Thank you Try cheythu nokkuuu
Superrr🔥🔥🔥🔥
Thank you
Thank you teacher.super
Thank you
Teacher we have given the name amma pody
😊👍
Super teacher
Thank you
Sooper😋
Thank you
Adipoli
Adipoli good presentation
❤❤❤
🙏
Chechi Njan try cheyum ok
Oh good 👍
Super
Thank you 🙏
Endirasarente chammantipodi alle
Theerchayayum athe 💕👍
Nice presentation , teacher
Thank you
Super,video
Thank you
ഉണ്ടാക്കാം ടീച്ചറെ
Undaakki nokkuuu nalla taste aanu
സൂപ്പർ
Thank you
Nadan receipe tr.super
മല്ലി വറുത്തു പൊടിച്ചതാണോ?
Alla mallipodi varuthathu alla
@@SheebaTeacherudeRuchikoottu ok, thanks
👍👍
നല്ല അവതരണം
👌👌
Thank you
Super👌😋
👍🏻👍🏻
സൂപ്പർ 👌👌😍😍😋😋
Thank you 😊
നോൺ സ്റ്റിക്ക് പാൻ ഉപയോഗിക്കരുത്. ഇരുമ്പ് ചീനച്ചട്ടി ഉപയോഗിക്കുക. അതാണ് ആരോഗ്യത്തിന് നല്ലത്
👍
Mouth watering sammathipodi
Thank you
Thanks yeacher
Kollam 👌
Teacher superb ......nice presentation teacher ....class edkunna pole thanne ..🖤
Inchi cherkunille
Super tchr❤️❤️❤️
സൂപ്പർ 👍
Thank you
Inchi vende?
Venda
Super🥰
👌👌👌super teacher
Use spoon instead of hand
👍
Hai...traditional ....suuupppppprrrrrrrbbb dear.
Kurachu naranga ilaittal nannarikum teachare
ആണോ try ചെയ്യാം ട്ടോ
കുരുമുളക് ചേർക്കില്ലേ...... എനിക്ക് അറിയില്ല അതാണ്.....
ഈ റെസിപ്പിയിൽ കുരുമുളക് ചേർക്കാറില്ലട്ടോ
Vineet l lo ll
Dee
Njaghal Kottayam cherkkum pepper
Super 👍
Thank you
Good presentation ❤️❤️❤️❤️❤️❤️👍😋😋😋
Thank you 😊
👍👍👍
🙏🏻
😊👍
Road to 11 k 🔥🔥🔥
🥰
നോൺ സ്റ്റിക്ക് പാത്രം ഉപയോഗം ക്യാൻസറിനെ ക്ഷണിച്ചു വരുത്തുകയാണ്
Super tr
Super 🙌🙌🙌🙌
Thank you
schoolil techer klaas yedukkunna pole thenne pandathe school kaalam orthu
Thank you 😊
👌👌👌👌👌
Chamanthi ...podi. ..Super
Thank you
Superrr 👌👌👌
Super😅
Thank you 🙏
Super 👍👍👍👍👌👌👌,,
Thank you 🙏
Good
Thank you
🙏🙏
🙏
Super.... 👌👌👌
നന്നായിട്ടുണ്ട് 👍🌹
Thank you