സംശുദ്ധമായ സാമ്പാർപൊടി കൂട്ട് / Home Made Sambar Powder

แชร์
ฝัง
  • เผยแพร่เมื่อ 11 ต.ค. 2024
  • #HomeMadeSambarPowder
    മല്ലി 1 കപ്പ്‌
    മുളക് 1 കപ്പ്
    കടല പരിപ്പ് 1/2 കപ്പ്
    കറിവേപ്പില 1 കപ്പ്
    ഉഴുന്നുപരിപ്പ് 1 tbspn
    ഉലുവ 1 tbspn
    അരി 2 tbspn
    കായം ചെറിയ കഷ്ണം
    ഈ അളവിൽ 200g പൊടി ഉണ്ടാകും
    Making this spice powder at home is easy and can be prepared just under 15 minutes. It is very flavorful and hygienic to make it at home.
    This keeps good for about 6 months in the fridge. At room temperature it will keep good for 3 months.

ความคิดเห็น • 323

  • @syamhariharan
    @syamhariharan 4 ปีที่แล้ว +40

    കുറെ കാലമായി സാമ്പാർ പൊടി ഉണ്ടാക്കണം എന്ന് ആഗ്രഹിക്കുന്നു. ഞങ്ങളുടെ നാട്ടിൽ എരമല്ലൂരിൽ ഏറ്റവും നല്ല സാമ്പാർ ഉണ്ടാക്കുന്ന ദേഹണ്ണം സത്യൻ പിള്ള ചേട്ടന്റെയായിരുന്നു. ഇന്നലെ സാമ്പാർ പൊടി ഉണ്ടാക്കി, ഇന്നലെ രാത്രി തന്നെ സാമ്പാറും ഉണ്ടാക്കി നോക്കി. സംഗതി വിജയമായിരുന്നു. ഇനി കടയിൽ നിന്ന് പൊടി വാങ്ങുന്നില്ല എന്നും തീരുമാനിച്ചു. ഞാനല്പം മുളക് കൂട്ടി ആണ് ഉണ്ടാക്കിയത്.

    • @sreesvegmenu7780
      @sreesvegmenu7780  4 ปีที่แล้ว +2

      🙏🙏🙏🙏🙏🙏🙏

    • @najapurushothaman5040
      @najapurushothaman5040 4 ปีที่แล้ว

      @A B l

    • @najapurushothaman5040
      @najapurushothaman5040 4 ปีที่แล้ว

      @A B nn

    • @syamhariharan6234
      @syamhariharan6234 3 ปีที่แล้ว +1

      @A B സത്യൻ പിള്ള സാംബാർ പൊടി വിൽപ്പനക്കാരൻ അല്ല. നല്ലൊരു പാചകകാരനാണ് . ഞങ്ങളുടെ നാട്ടിലെ സദ്യകൾക്കൊക്കെ അദ്ദേഹം ആണ് പാചകം. സാംബാർ കേമമാണ്. ഇപ്പോൾ പ്രായം ആയി. ചേർത്തല താലൂക്കിൽ എരമല്ലൂർ എന്ന ദേശത്തുള്ള ആളുകൾക്ക് അറിയാം. I mentioned about instant sambar powder brands in the market.

    • @pradeeppramakrishnan
      @pradeeppramakrishnan 3 ปีที่แล้ว

      @@sreesvegmenu7780 ജീരകം ഉപയോഗിക്കില്ലേ ? ചേച്ചി

  • @femifemi9494
    @femifemi9494 3 ปีที่แล้ว +4

    ഞാൻ ഒരുപാട് നാളായി തനി നാടൻ റെസിപ്പി ഒരുപാട് ചാനലിൽ നോക്കുന്നു ഇന്ന് കിട്ടി ചേച്ചി യുടെ ഒരുപാട് വീഡിയോസ് ഇന്ന് തന്നെ കണ്ട് തീർത്തു എല്ലാം ഒന്നിനൊന്നു മെച്ചം ആണ് അടിപൊളി👍👍

  • @cijuvarghese1
    @cijuvarghese1 2 ปีที่แล้ว +5

    I have made this first time in my life for 250 people. It was great success . Just multiple 10 times. Thanks a lot sister 🙏

  • @sathiabhamarajiv7587
    @sathiabhamarajiv7587 3 ปีที่แล้ว +5

    Sreeyude(Lalluvinte)amma sambarpodi..puliyinchi..achhaarukal..kondattam...etra nalla products aanu sale cheyyunnathu...may God bless her also.

  • @sreesvegmenu7780
    @sreesvegmenu7780  4 ปีที่แล้ว +47

    കറിവേപ്പില 1 കപ്പ്. പറയാൻ വിട്ടുപോയതാണുട്ടോ. 😊😊😊

    • @nadashaamal4983
      @nadashaamal4983 4 ปีที่แล้ว

      Njan innu thanne try cheythu super sambar ready ayii. Thank you so much for this wonderful recipe 🙏

    • @anupa1090
      @anupa1090 4 ปีที่แล้ว +1

      Kk

    • @anvarsadatht8093
      @anvarsadatht8093 4 ปีที่แล้ว +3

      കടലപരിപ്പിനു പകരം സാമ്പാറിൽ ഇടുന്ന പരിപ്പ് ചേർത്ത് കൂടെ

    • @febifrancis4704
      @febifrancis4704 3 ปีที่แล้ว

      ഞാനും വിചാരിച്ചു എങ്ങനെയാ ഇപ്പൊ അതിലെ വേപ്പില വന്നെന്ന് 😆

    • @abhijithprasad3771
      @abhijithprasad3771 3 ปีที่แล้ว

      Varathu vecha kayam???

  • @harisankar7374
    @harisankar7374 4 ปีที่แล้ว

    കുറെ നാളുകൾക്കു ശേഷം ഇന്നലെ സാമ്പാർ പൊടി ഉണ്ടാക്കി.. ഇന്ന് സാമ്പാർ ഉണ്ടാക്കി.. താങ്ക്സ് ശ്രീ കുട്ടി.. ലേഖ ചേച്ചി

  • @sibisaju429
    @sibisaju429 4 ปีที่แล้ว

    ഞാൻ ആദ്യത്തെ റസിപ്പി റെട്ര ചെയ്തു സാമ്പാർ പൊടി ഉണ്ടാക്കിയ ട്ടോ പൊടിച്ചപ്പോൾ തന്നെ സാമ്പാർ വെച്ചതു പോലെയായി സൂപ്പർ

  • @mahendranvasudavan8002
    @mahendranvasudavan8002 3 ปีที่แล้ว +2

    നന്നായിട്ടുണ്ട് വീഡിയോ വളരുക വളർത്തുക ഭാവുകങ്ങൾ

  • @laxmimurali8727
    @laxmimurali8727 3 ปีที่แล้ว +1

    Njan e sambar podi undaki .ethu vechu cheytha sambar vallare nallathayirunu.Thanks for this recipie

  • @sharmilakumar5131
    @sharmilakumar5131 3 ปีที่แล้ว +1

    I have been searching for kerala style sambar recipe for a long time. Yesterday I made sambar with this powder and it was very good. Thank you so much for this tasty authentic kerala style sambar powder. 🤩

  • @haridasa8765
    @haridasa8765 ปีที่แล้ว

    വളരെ നന്നായിട്ടുണ്ട്. സൂപ്പർ 👇👇🙏🏼🙏🏿🙏🏽🙏🏻🙏🏻🙏👌👍👍

  • @lalithababu1121
    @lalithababu1121 4 ปีที่แล้ว

    ഞാനും ഇത്‌ ഇന്നുണ്ടാക്കി. സാമ്പാർ വച്ചു . സൂപ്പർ ആണ് ചേച്ചി

  • @anithasasikumar6405
    @anithasasikumar6405 3 ปีที่แล้ว +1

    Sambar podiyum sadya sambarum undakki nannayirunnu.Ellarkkum ishtamayi.Thank you.

  • @jayakumarmk2230
    @jayakumarmk2230 3 ปีที่แล้ว +4

    ഇതാരാണ് ഹെ ഇതിന് ഡിസ് ലൈക്കടിച്ചത്. കുനുഷ്ട് കുശുമ്പ് ന്നൊക്കെ പറയില്ലെ അതന്നേവും.അല്ലാതെന്തു കാരണം.അറിയാത്തവരെ സംബന്ധിച്ചിടത്തോളം നല്ല വീഡിയോ.ജോലിക്ക് പോകുന്ന ഒരുപാട്പേര്‍ കടയില്‍നിന്നും പൊടി വാങ്ങേണ്ടതുണ്ട്. അവര്‍ക്ക് നല്ലൊരു അറിവ് കിട്ടിക്കാണും.

  • @Sinan-Ihsan
    @Sinan-Ihsan ปีที่แล้ว

    Thank u, will make this powder and sambar, then i will say the result dear👍❤️

  • @roshnisulthana6733
    @roshnisulthana6733 3 ปีที่แล้ว +1

    Thank you so much Sree Chechi for this.

  • @manjuprakasanmanjumanju8449
    @manjuprakasanmanjumanju8449 3 ปีที่แล้ว

    Njan adyayitta sambar podi udakkiyath ee recipe nokki undakkitt oru pretheyka ruchi Vannu sambarinu . thanks.. sathyam ippozha sambar sambarayullo

  • @athiraathi1914
    @athiraathi1914 3 ปีที่แล้ว +1

    Inn undakki nokki,adipoli aayirunnuuu

  • @sindhunarayanan1849
    @sindhunarayanan1849 4 ปีที่แล้ว +1

    സാമ്പാറും, സാമ്പാർപൗഡറും super. Oru നേരം വെക്കാൻ ഉള്ള അളവ് ഒന്ന് പറയുമോ

  • @sreedevipp4455
    @sreedevipp4455 2 ปีที่แล้ว

    ഞാൻ സാമ്പാർ പൊടിപൊടിച്ചു തന്നെയാണ് ഉപയോഗിക്കാറ്, അരിയും ഉഴുന്നുപരിപ്പും ചേർക്കാറില്ല., ബാക്കി ചേരുവ കൾ ഒക്കെ ചേർത്ത് പൊടിക്കും. ഇനി പൊടിക്കുമ്പോൾ ഇങ്ങനെ നോക്കണം. സാമ്പാർ പൊടി recipe ഇഷ്ടായി..

  • @anjuvijayan4440
    @anjuvijayan4440 2 ปีที่แล้ว +1

    Satisfying ...
    One request mam....can u mention ingredients quantities if we are taking powder...like chilli powder.. coriander powder like tht ..plz

  • @mariyathsaidumuhammed5782
    @mariyathsaidumuhammed5782 หลายเดือนก่อน

    Super❤❤

  • @bindusuresh8088
    @bindusuresh8088 3 ปีที่แล้ว +2

    Undaakki,sambar podiyum sambaarum.
    Supper👍

  • @Jayasurya-pr9lp
    @Jayasurya-pr9lp 4 ปีที่แล้ว

    Thank you sister 🙏 . Ennale nokkiyatheyullu .

  • @athirakrishna5149
    @athirakrishna5149 ปีที่แล้ว

    Sree. Oru 500g malliyude alavil nadakkumbol ethra gram venamennu parayano pls

  • @jjagadamma8919
    @jjagadamma8919 4 ปีที่แล้ว +2

    Thanku

  • @seethabala
    @seethabala 4 ปีที่แล้ว +1

    നല്ല സമ്പാര്പൊടിയാണ് ട്ടൊ മോളു. ഞാൻ നിങ്ങളുടെ സമ്പാര്പൊടി കൊണ്ടു സാമ്പാർ ഉണ്ടാക്കിയിട്ടുണ്ട്.

  • @anjunair1890
    @anjunair1890 3 ปีที่แล้ว

    Kaayam podi aanengil enganeya cherkkendathu...oru divasathe use nu Ulla alavu paranju theraamo ??

  • @archanapp6505
    @archanapp6505 3 ปีที่แล้ว +1

    Uluva 1 tablespoons tanne alle?sambarpodikku oru kaipu chuva varunnu

  • @sajithanair6057
    @sajithanair6057 4 ปีที่แล้ว +4

    ഗോതമ്പ് പായസം ചെയ്യാമോ സദ്യ സ്റ്റൈൽ

  • @rajisuresh935
    @rajisuresh935 ปีที่แล้ว

    Very good sambar podi❤

  • @sr5726
    @sr5726 3 ปีที่แล้ว +1

    Hi can you provide English caption in all your videos or in your description please. Sambar video looks yummy

  • @ashamurukesh5764
    @ashamurukesh5764 ปีที่แล้ว

    Undakki kurachu 😊 adipoli 😍

  • @Jo-qp6mw
    @Jo-qp6mw 3 ปีที่แล้ว

    Thank you sister

  • @ancycelina6726
    @ancycelina6726 4 ปีที่แล้ว +1

    Kadala parippinu pakaram sambar parippu use chyan pattile

  • @vimalamohan6612
    @vimalamohan6612 ปีที่แล้ว

    Kayam varukkande. SREE
    Njan Adyam kayam porikkum

  • @padminipillai6631
    @padminipillai6631 ปีที่แล้ว

    സുപ്പർ 👍 അടിപൊളി 👍

  • @AR-yv3dj
    @AR-yv3dj 3 ปีที่แล้ว +1

    This is how we Thanjavur Iyers make Sambar podi. We don't add Jeera and pepper in Sambar podi, only in Rasam.

  • @sindhukc9019
    @sindhukc9019 3 ปีที่แล้ว +1

    കായം വറുക്കുമ്പോൾ നന്നായി മൊരിയാന് എന്ത് ചെയ്യണം , അകവശം പതുപതന്ന് ഇരിക്കുമല്ലോ ചെറുതാക്കി വെറുത്താലും അങ്ങനെ തന്നെയാണല്ലോ

  • @poojanayak4760
    @poojanayak4760 3 ปีที่แล้ว +4

    Can u plz mention all measurements in grams? Am just a beginner in cooking. Will be helpful if u specify gramwise.

  • @sambhas999
    @sambhas999 4 ปีที่แล้ว

    SREE, Why Trichur style Sambar, they boil Murinjhikka & Kadala parippu seperately...

  • @subindasch644
    @subindasch644 3 ปีที่แล้ว +1

    പുളിയുറുമ്പിന്റെ പാകം അത് കൊള്ളാം. ഇത് ഞാൻ കലക്കും

  • @sherinepapali9844
    @sherinepapali9844 4 ปีที่แล้ว

    Thank you sree

  • @marynisha2620
    @marynisha2620 3 ปีที่แล้ว

    Thank you ..... Nice👌

  • @girijaunnikrishnan9805
    @girijaunnikrishnan9805 4 ปีที่แล้ว

    Thank you 😊 Sree

  • @sreejithsurendra3555
    @sreejithsurendra3555 4 ปีที่แล้ว +3

    നിങ്ങളുടെ ചാനൽ സൂപ്പർ ആണുട്ടോ.. ❤

  • @sshh21807
    @sshh21807 ปีที่แล้ว

    Athe hotel sambar onu kannikko

  • @rajani.n2478
    @rajani.n2478 3 ปีที่แล้ว

    Hi njan innane ningalude chanal kanadath nannayittund subscribe cheythu vedios ellam kandu nannayittund

  • @lakshmisudhi2025
    @lakshmisudhi2025 3 ปีที่แล้ว

    Dear Friend sambar powder is really super 👍👍👍👍❤️❤️❤️love you and Thanks for uuuu

  • @radhakumar5546
    @radhakumar5546 4 ปีที่แล้ว +2

    Uzhunnu cherthillenkil kooduthal taste kittum sree

    • @sreesvegmenu7780
      @sreesvegmenu7780  4 ปีที่แล้ว

      ഇതുവരെ അങ്ങിനെ നോക്കിയിട്ടില്ലട്ടോ 😊😊

    • @radhakumar5546
      @radhakumar5546 4 ปีที่แล้ว

      @@sreesvegmenu7780 thanks for replying

    • @mcnalini4371
      @mcnalini4371 4 ปีที่แล้ว

      You

  • @devisrees5419
    @devisrees5419 9 หลายเดือนก่อน

    Ithil aadyam varuthu maatiya kaayam pinneedu podikkaan nerathu koottathil cherkkunnundo ? 1st time try cheyyunnond doubt aan tto😅

  • @LataLodaya-bq8fq
    @LataLodaya-bq8fq 3 หลายเดือนก่อน

    👍👍🌹

  • @meenur6945
    @meenur6945 ปีที่แล้ว

    Hai ചേച്ചി സാധാരണ പരിപ്പ് ഇതിന് ചേർക്കാമോ അതായത് നമ്മൾ സാമ്പാറിന് ഉപയോഗിക്കുന്ന പരിപ്പ്

  • @geethanair1517
    @geethanair1517 3 ปีที่แล้ว

    Super

  • @srishabiju1316
    @srishabiju1316 4 ปีที่แล้ว

    Karkkidaka marunnu lehyam onnu undakki kanikkumo muthassiyekond before karkidakam

  • @PradeepThayyil
    @PradeepThayyil 3 ปีที่แล้ว

    Thanks 👍

  • @rugmajoji6730
    @rugmajoji6730 3 ปีที่แล้ว

    Sambar podikullaa alavukal ellam gram kanakil paranj tharumo?

  • @ambishiva
    @ambishiva 2 ปีที่แล้ว

    good .i liked it..cheenichatty looks awe

  • @sineshk4497
    @sineshk4497 3 ปีที่แล้ว

    Chechi sadya style masalakari recipie ido?

  • @vishnuprakashp7035
    @vishnuprakashp7035 ปีที่แล้ว

    Kayam illenki kaya podi cherkan patuo

  • @balasreekumar1462
    @balasreekumar1462 4 ปีที่แล้ว +1

    Thanks . Expecting traditional sadya koottucurry recipe from you sree...

  • @sree9531
    @sree9531 4 ปีที่แล้ว +3

    Was waiting for naadan foods... without so much masala etc...thanku ....

  • @sowmyam6919
    @sowmyam6919 3 ปีที่แล้ว

    Curryveppila cherthu podiykano atho bakiyellam mathram mathiyo please reply

  • @codeeureka1501
    @codeeureka1501 2 ปีที่แล้ว

    Home made sambar podi ayachu tharumo... Rate ethrayanu??

  • @taval8389
    @taval8389 3 ปีที่แล้ว

    Chechi kayam varutu mattan matram ano....adichu edukuna mixtureil vende

  • @aanvibes112
    @aanvibes112 4 ปีที่แล้ว +1

    Kadalapparippu ethra gm varum?

  • @badishashajeer4523
    @badishashajeer4523 3 ปีที่แล้ว +1

    Varuthu mattiya kayam endhu cheyudhu adhil cherthillallo

  • @rintujohnheninheynel2922
    @rintujohnheninheynel2922 ปีที่แล้ว +1

    Sambar podi vilkkunundo, kayam brand koodi paranjal upakaramayirunnu

  • @rekhamanu
    @rekhamanu 8 หลายเดือนก่อน

    Subscribed ❤

  • @priyashiva6375
    @priyashiva6375 2 ปีที่แล้ว

    Sree mulaku edukkumbo kashmiri mulaku use cheyamo

  • @poornimanarayan6886
    @poornimanarayan6886 3 ปีที่แล้ว

    Kayam etra cherkkanam ennu parayamo please?

  • @sajans7160
    @sajans7160 3 ปีที่แล้ว

    Super taste, thanks

  • @sheejaramesh8550
    @sheejaramesh8550 4 ปีที่แล้ว

    Nannayitundallo!

  • @sreejarajeesh7668
    @sreejarajeesh7668 4 ปีที่แล้ว

    Super......kadalaparipinekalum kurachu mathile uzunuparippu.....Njan ore alavil edaru......Ari edarumila.....Eni egane nokatte

    • @sreejarajeesh7668
      @sreejarajeesh7668 4 ปีที่แล้ว

      Ari ethil ettilengil kuzapamundo

    • @sreesvegmenu7780
      @sreesvegmenu7780  4 ปีที่แล้ว

      അരി നിർബന്ധം ഇല്യ.. 😊ചേർത്താൽ ഒരു പ്രത്യേക രുചി ആണ്

    • @sreejarajeesh7668
      @sreejarajeesh7668 4 ปีที่แล้ว

      @@sreesvegmenu7780 ....Ok thankuu

  • @sobhakp8184
    @sobhakp8184 3 ปีที่แล้ว

    Nannayittundu

  • @ravichandrannatesan7891
    @ravichandrannatesan7891 4 ปีที่แล้ว +1

    Please mention ingredients in English so that most of them trying to understand and do at home...

  • @malinigirish7923
    @malinigirish7923 4 ปีที่แล้ว +1

    Made it...super 👌

  • @jolly9232
    @jolly9232 ปีที่แล้ว

    Pls mention all ingredients in gram

  • @swethaprashob1705
    @swethaprashob1705 4 ปีที่แล้ว +1

    നന്നായി അവതരണം

  • @sendto2536
    @sendto2536 2 ปีที่แล้ว

    Appol kayam evide

  • @ethal735
    @ethal735 3 ปีที่แล้ว

    Sooper 👍👍

  • @sumapk9372
    @sumapk9372 2 ปีที่แล้ว

    Nice video Sri....don't we need to add Jeeragam?

  • @nalinit6097
    @nalinit6097 3 ปีที่แล้ว +2

    Hi mam, please once again show this recipe with English subtitles to follow us ,language problem

  • @ponnu601
    @ponnu601 3 ปีที่แล้ว

    Kadalaparippinu pakaram thuvara parippu mathiyavumo

  • @sandeeppb7701
    @sandeeppb7701 4 ปีที่แล้ว +1

    Enik oru bottle sambar powder undaki tharumo chechiii😀

  • @Vijay_Nair_Mumbai
    @Vijay_Nair_Mumbai 4 ปีที่แล้ว +2

    Very nice👌

  • @preethikocherry1808
    @preethikocherry1808 4 ปีที่แล้ว

    Aduthathu kanmashi ayirikyum ennu pratheekshichu!

    • @sreesvegmenu7780
      @sreesvegmenu7780  4 ปีที่แล้ว +1

      കണ്മഷി സമയം എടുത്തു ചെയ്യേണ്ടതാണ്... നീര് വറ്റിച്ചു.. നിഴലിൽ ഉണക്കി.. 1 month time വേണം.. original recipie.. wait.. ചെയ്യും 😊😊😊😊

    • @preethikocherry1808
      @preethikocherry1808 4 ปีที่แล้ว

      Waiting dear..

  • @rubeenajamsheer4651
    @rubeenajamsheer4651 3 ปีที่แล้ว

    Adipoli....

  • @jolly9232
    @jolly9232 ปีที่แล้ว

    Malli 200gram ano

  • @lathachandrasekharan5426
    @lathachandrasekharan5426 2 ปีที่แล้ว

    👌👌

  • @nishad3757
    @nishad3757 3 ปีที่แล้ว

    Channel super

  • @thasleenamujeeb2882
    @thasleenamujeeb2882 2 ปีที่แล้ว

    😍😍

  • @jayapradeep7530
    @jayapradeep7530 4 ปีที่แล้ว +1

    🙏.i like ur videos .properly explained

  • @girijakm9437
    @girijakm9437 3 ปีที่แล้ว

    Good

  • @linithlallal1886
    @linithlallal1886 4 ปีที่แล้ว

    Sambar recipe marakalle😋😋

  • @priyasajith3467
    @priyasajith3467 2 ปีที่แล้ว

    2kg മല്ലിയിലേക് എത്ര ജിഎം കായം വേണം

  • @reshmaanoop7944
    @reshmaanoop7944 4 ปีที่แล้ว

    E videokku vendi waiting ayirunnu... 🙏🙏

    • @sreesvegmenu7780
      @sreesvegmenu7780  4 ปีที่แล้ว

      കറിവേപ്പില ഒരു കപ്പ്‌ പറയാൻ വിട്ടതാണുട്ടോ😊

    • @reshmaanoop7944
      @reshmaanoop7944 4 ปีที่แล้ว

      @@sreesvegmenu7780 sambar recipe chaeyyanam..

  • @suryabejoy715
    @suryabejoy715 4 ปีที่แล้ว

    Uzhunnum kadala parippu same amount cheythal nannayirikkum

  • @arunshankars8398
    @arunshankars8398 7 หลายเดือนก่อน

    Kariveppila cherkkana karyam video il paranjillallo

  • @thanusree2515
    @thanusree2515 3 ปีที่แล้ว

    Very useful video