പച്ച കണ്ണുകളുള്ള അഫ്‌ഗാൻ പെണ്കുട്ടി | Sharbat Gula | A Heartbreaking Story | Joseph Annamkutty Jose

แชร์
ฝัง
  • เผยแพร่เมื่อ 21 ก.ย. 2021
  • പച്ച കണ്ണുകളുള്ള അഫ്‌ഗാൻ പെണ്കുട്ടി | Sharbat Gula | A Heartbreaking Story | Joseph Annamkutty Jose
    #JosephAnnamkuttyJose #afghanistan #afghangirl
    Subscribe Now : bit.ly/2mCt2LB
    Like Joseph Annamkutty Jose On Facebook : bit.ly/2F64EL2
    Follow Joseph Annamkutty Jose On Instagram : bit.ly/30JdgQ4
    Digital Partner : Silly Monks
    || ANTI-PIRACY WARNING ||
    This content is Copyrighted to Joseph Annamkutty Jose. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
  • บันเทิง

ความคิดเห็น • 712

  • @soniyamathirappallil3506
    @soniyamathirappallil3506 2 ปีที่แล้ว +66

    പച്ചക്കണ്ണുള്ള ആ പെൺകുട്ടി ഇന്ന് ഇറ്റലിയിൽ എത്തിയിട്ടുണ്ട്. ഷർബത് ഗുല എന്ന പച്ചകണ്ണുള്ള ആ അഫ്ഗാൻ പെൺകുട്ടിക്ക് ഇറ്റലി അഭയം നൽകി എന്ന സന്തോഷ വാർത്ത ജോപ്പനെയും ഈ വീഡിയോ കണ്ട് ആ സ്ത്രീയെ ഓർത്ത് വേദനിച്ച ഓരോരുത്തരെയും അറിയിക്കുന്നു...☺️🙏🏽💐

    • @majidamujeeb9879
      @majidamujeeb9879 2 ปีที่แล้ว +5

      ഇന്നത്തെ മലയാള മനോരമ പത്രത്തിലാണ് ഞാൻ ഈ വാർത്ത കണ്ടത്.

    • @SarathrajiSarathraji-wl7yt
      @SarathrajiSarathraji-wl7yt 7 หลายเดือนก่อน

      Sathyam aano

  • @Linsonmathews
    @Linsonmathews 2 ปีที่แล้ว +1073

    എത്രയോ വർഷം മുന്നേ, ലോകം മൊത്തം അതിശയത്തോടെ തിരഞ്ഞ ഒരു ഫോട്ടോ ആയിരുന്നു ഇത്‌... പിന്നീട് വർഷങ്ങൾക്ക് ശേഷം, ഈ കുട്ടിയെ വീണ്ടും ലോകം കണ്ടു ❣️❣️❣️

    • @aardhrassymphony9627
      @aardhrassymphony9627 2 ปีที่แล้ว +4

      Very true....

    • @shane4068
      @shane4068 2 ปีที่แล้ว +4

      Yes correct

    • @shabnashaji5076
      @shabnashaji5076 2 ปีที่แล้ว +3

      🙏❤❤❤👌👌👌 respects to you Joseutty

    • @dwarakanights2717
      @dwarakanights2717 2 ปีที่แล้ว +11

      Most of the women are living within their limit & are slaves in their own family. How to save these women is beyond expectations. Thank you Sir for this story. Let's pray for the safety....Of women & her dreams ....
      .............Of children & their childhood.

    • @kingcat4397
      @kingcat4397 2 ปีที่แล้ว +1

      True,

  • @user-fg8iu9sf9v
    @user-fg8iu9sf9v 2 ปีที่แล้ว +169

    ആദ്യമായിട്ടാണ് ചേട്ടന്റെ കഥ കേട്ട് കണ്ണ് നിറയുന്നത്. പക്ഷെ ഞാൻ ഇപ്പൊ ഒന്ന് ചിന്തിക്കുന്നു. ഇതേ പോലുള്ള ജീവിതം നമുക്ക് ചുറ്റും വേദനിക്കുമ്പോൾ എന്താണ് നമ്മളിലെ വേദന എന്നത്. 🙏❤️

  • @anaghadasharidasan
    @anaghadasharidasan 2 ปีที่แล้ว +220

    അവരെ പറ്റി നല്ല വാർത്ത കേൾക്കാൻ പറ്റട്ടെ.... 🙏🏻🙏🏻. വികൃതി സിനിമ, അതിലെ യഥാർത്ഥത്തിൽ നടന്ന സംഭവം ഓർത്തുപോകുന്നു.

  • @joicyjenson9510
    @joicyjenson9510 2 ปีที่แล้ว +34

    🙏🏻കണ്ണ് നിറച്ചു.... ഇങ്ങനെ എല്ലാ മുഖ ചിത്രത്തിനും ഓരോ കഥ തന്തു ഉണ്ടായിരുക്കും അല്ലെ? RJ അന്നം കുട്ടി ജോസ് 😍😍😍

  • @sijirajesh5013
    @sijirajesh5013 2 ปีที่แล้ว +69

    അവസാന ഭാഗത്തെ ആരും അറിയാത്ത ആ മകളെയും ഭാര്യയെയും കുറിച്ച് ചിന്തിച്ചു ഒരു നിമിഷം വേദനിച്ചു

  • @anasasharaf2
    @anasasharaf2 2 ปีที่แล้ว +71

    എത്ര കൂൾ ആയാണ് ജോസഫ് നിങ്ങളുടെ അവതരണം. ഞമ്മളൊരു സ്വപ്നം കണ്ടാൽ എങ്ങിനെ ഉണ്ടാകും അതുപോലെ ആണ് ഞാൻ ഈ സ്റ്റോറി കേട്ടത് ശരിക്കും thank u so much

  • @harikrishnanam4275
    @harikrishnanam4275 2 ปีที่แล้ว +101

    എന്തും വിവരിക്കുന്നതിൽ ജോസഫേട്ടൻ മാസ്റ്റർ ഡിഗ്രി എടുത്തിട്ടുണ്ട് 💓 touchwood🙌

    • @_Albert_fx_
      @_Albert_fx_ 9 วันที่ผ่านมา +1

      💯 sathyam 👌🏻

  • @zeenathsawad994
    @zeenathsawad994 2 ปีที่แล้ว +17

    ബെന്യാമിൻറെ വാക്കുകൾ കടമെടുക്കുന്നു.... "നമ്മൾ അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് വെറും കെട്ടു കഥകൾ മാത്രമാണ്...."
    Anyways... Nice presentation Joppan...... ❤️

  • @nasihmhd836
    @nasihmhd836 2 ปีที่แล้ว +4

    അവസാനം പറഞ്ഞ ആ സൈക്കിൾ കാരന്റെ കഥ ഒരുപാട് ചിന്തിപ്പിച്ചു.
    🙌🏼

  • @afal007
    @afal007 2 ปีที่แล้ว +96

    *പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും അവരുടെ പ്രശസ്തിയെ കുറിച്ച് അവർ അറിഞ്ഞില്ല 🙂... അവർ അറിഞ്ഞു വന്നപ്പോൾ അതെ പ്രശസ്തി തന്നെ അപകടത്തിലേക്ക് എത്തിച്ചു Fames can be destructive 🥲...*
    *btw her eyes are so attractive 💖*

  • @remyanair5032
    @remyanair5032 2 ปีที่แล้ว +80

    Picture ഞാൻ കണ്ടിട്ടുണ്ട് പക്ഷെ ഇതിന്റെ പുറകെ ഇങ്ങനെ ഒരു കഥ ഉള്ള കാര്യം അറിയില്ലായിരുന്നു

  • @ramshadkalariyil444
    @ramshadkalariyil444 2 ปีที่แล้ว +9

    വല്ലാത്തൊരു അവതരണം.. വാക്കുകളിൽ എവിടെയൊക്കെയോ സാന്ത്വനത്തിന്റെയും സ്നേഹത്തിന്റെയും സ്പാർക്കുകൾ ഉള്ളതുപോലെ... 👍🏼

  • @abhisheksubran
    @abhisheksubran 2 ปีที่แล้ว +524

    നന്ദി ദൈവമേ... പാകിസ്താനിലും അഫ്ഘാനിസ്ഥാനിലും ഒന്നും ഞാൻ ജനിച്ചില്ലലോ... 🙏

    • @deepthip3657
      @deepthip3657 2 ปีที่แล้ว +12

      Same feel

    • @mixera6077
      @mixera6077 2 ปีที่แล้ว +34

      Afgan, iraq.. Etc യെക്കാൾ മെച്ചമാണ് ഇന്ത്യ 💯.
      പക്ഷെ ഇതിനേക്കാൾ അടിസ്ഥാന സൗകര്യമുള്ള scandinavian രാജ്യങ്ങൾ ഉണ്ട്.. അവിടെയാണ് ജനിക്കേണ്ടത്.. നമ്മൾ ഇപ്പോഴും ജനസംഘ്യ കൂട്ടുന്ന തിടരക്കിലായ ദരിദ്ര രാഷ്ട്രമാണ്.

    • @instructormalayalam
      @instructormalayalam 2 ปีที่แล้ว +58

      India yilm und bro........
      Kerala thil janichu ennathaanu bhagyam☺️😍😍💥

    • @deepthip3657
      @deepthip3657 2 ปีที่แล้ว +3

      @@instructormalayalam true

    • @sreejiths1168
      @sreejiths1168 2 ปีที่แล้ว +6

      Afghanilum pakistanilum onnum deivam undakilllale avark parayan

  • @sanasanu6473
    @sanasanu6473 2 ปีที่แล้ว +188

    ഇൻസ്റ്റാഗ്രാമിൽ ലെൻസ് effects use ചെയ്തു പ്രഹസനം കാട്ടുന്ന പ്രമുഖരെ, magazine cover ഫോട്ടോയ്ക്കായി ഒരു ലോഡ് makeupപ്പുമായി വരുന്ന celebrities ഇവരെയൊക്കെ ഈ നിമിഷം ഓർക്കുന്നു .. ആ കണ്ണുകൾ , without any make up .. her photogenic face 😍 ഇന്ന് വരെ കണ്ടതിൽ വച്ച് എനിക്കേറ്റവും ഇഷ്ടമായ cover pic 💞

  • @anjanavariyath
    @anjanavariyath 2 ปีที่แล้ว +91

    ഇത് പോലാരു presentation അത് ജോപ്പനെ കൊണ്ടേ പറ്റൂ😍

  • @anupallyvishnu804
    @anupallyvishnu804 2 ปีที่แล้ว +73

    "I CAN WRITE MY NAME" ❤️💯

  • @_Dreamgirl
    @_Dreamgirl 2 ปีที่แล้ว +38

    India യിൽ താമസിക്കുന്ന നമ്മൾ എത്ര സുരക്ഷിതർ ആണ് ❤️
    afgan ലും Pakistan ലും സ്ത്രീകൾ അനുഭവിക്കുന്ന ദുരവസ്ഥ വല്ലാത്തൊരു അവസ്ഥ തന്നെ ആണ് 💔

    • @kazmia5740
      @kazmia5740 2 ปีที่แล้ว

      Pashathya aaarthi aan

  • @sree-wy5wf
    @sree-wy5wf 2 ปีที่แล้ว +30

    എന്തൊരു കഷ്ടം ആണ് ലേ...ഈ ഫോട്ടോ എടുത്ത ആളുടെ കുറ്റം അല്ല 😊ആ നാടിന്റെ കുഴപ്പം മാത്രമാണ്

  • @ambilysuresh6700
    @ambilysuresh6700 2 ปีที่แล้ว +24

    എന്തൊരു ഗംഭീര അവതരണം.

  • @dwanivideos6629
    @dwanivideos6629 2 ปีที่แล้ว +17

    ഒരു ക്ലിക്ക്, ഒരു പിക്ചർ... അത് രണ്ട് രീതിയിലാണ് എടുത്തയാളെയും , ആ പിക്ചറിൽ പെട്ടയാളെയും ബാധിച്ചത്.. ഒരാൾ വലിയ ഉയരങ്ങളിൽ എത്തിയപ്പോൾ, മറ്റൊരാൾ പടുകുഴിയിലേക്ക് എടുത്തെറിയപ്പെട്ടു...

  • @anjalies5010
    @anjalies5010 2 ปีที่แล้ว +4

    അഫ്ഗാൻ പെൺകുട്ടിയുടെ സ്റ്റോറി കൊറേ നോക്കിയിരുന്നു എന്നാലും ഇത്രയും നന്നായി അരും present ചെയ്തിട്ടില്ല, thank you

  • @shamilamaami3815
    @shamilamaami3815 2 ปีที่แล้ว +67

    നമ്മൾ അറിയാത്ത പലരുടെയും യഥാർത്ഥ ജീവിതങ്ങൾ നമുക്ക് മുന്നിലേക്ക് തുറന്ന് കാട്ടിത്തരുന്നു.. The Man with soft heart and powerful words😊🌹

  • @afsalvlogs7854
    @afsalvlogs7854 2 ปีที่แล้ว +5

    എന്റെ പൊന്നോ ജോപ്പന്റെ സംസാരം എന്ത് രസമാണ് കെട്ടിരിക്കാൻ ♥

  • @sharonsebastian9285
    @sharonsebastian9285 2 ปีที่แล้ว +4

    എന്ത് പറ്റി അന്നകുട്ടി വല്ലാതെ മെലിനാലോ.. പച്ച കണ്ണ് 👌🏻കൊള്ളാം... 🥰🥰😘

  • @nidamhd8047
    @nidamhd8047 2 ปีที่แล้ว +6

    ശെരിക്കും നമ്മളൊക്കെ എത്ര ഭാഗ്യവാന്മാർ...!☺️ഈ ഇന്ത്യ രാജ്യത്ത് ജീവിക്കാൻ പറ്റുന്നുണ്ടല്ലോ!

  • @simisaumi9
    @simisaumi9 2 ปีที่แล้ว +89

    Enthoru presentation anu chetta...🤩😍😍addicted to your voice..

  • @ajayalalk1415
    @ajayalalk1415 2 ปีที่แล้ว +199

    മാതൃഭൂമി വരാന്തപതിപ്പിൽ വായിച്ച ഒരു ഓർമ🤠😇

    • @user-cx8yg4wj1y
      @user-cx8yg4wj1y 2 ปีที่แล้ว +2

      Yes enikkum orma und.... Manorama aanennu aanu ente orma. Veetil 2 news paper um und....

    • @roshnisrajan4857
      @roshnisrajan4857 2 ปีที่แล้ว +3

      Yes..in mathrubhumi suppliment

    • @kenzasworld6651
      @kenzasworld6651 2 ปีที่แล้ว

      @@user-cx8yg4wj1y manoramayil Sunday supplement il

  • @adhilabasheer8506
    @adhilabasheer8506 2 ปีที่แล้ว +59

    Your presentation is just awesome 😍

  • @jamijelijasmi6525
    @jamijelijasmi6525 2 ปีที่แล้ว +7

    നമ്മൾ കാണാത്ത, അറിയാത്ത, മനസ്സിലാക്കാത്ത എത്രയെത്ര കാര്യങ്ങളുണ്ട് ല്ലേ ഓരോ ചെറിയ കാര്യങ്ങളുടെ പിന്നിലും 😥അതൊരു പക്ഷെ മറ്റുള്ളവരുടെ വേദനകളാകാം ചിലപ്പോൾ അവർ അറിയുകപോലും ചെയ്യാത്ത കാര്യങ്ങളാകാം.. ഷർബത് ഗുലയെപ്പോലെ... സർവശക്തൻ അവർക്ക് നല്ല ജീവിതം നൽകി അനുഗ്രഹിക്കട്ടെ...

    • @PriyaRaj-my3lb
      @PriyaRaj-my3lb 2 ปีที่แล้ว

      നിങ്ങൾ തൊഴിൽ രഹിതൻ ആണോ?
      സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടോ?
      നിലവിലെ ജോലിയോടൊപ്പം അധിക വരുമാനം ആഗ്രഹിക്കുന്നുവോ?
      കടബാധ്യത തീർക്കാൻ പ്രയാസപ്പെടുന്നുവോ?
      ഭാവിയിലെ സാമ്പത്തിക ആവശ്യങ്ങൾ എങ്ങിനെ നിറവേറും എന്ന ചിന്തയിലാണോ?
      കോറോണ ഭീതി നിലനിൽക്കുന്നതിനാൽ പുറത്തിറങ്ങിയുള്ള ജോലിയെ ഭയക്കുന്നുവോ?
      ശങ്കിച്ച് നിൽക്കേണ്ട നിങ്ങൾക്ക് ഹൈറിച്ചിലേക്ക് വരാം..
      ഇവിടെ പ്രായം പ്രശ്നമല്ല,
      വിദ്യാഭ്യാസം വിഷയമല്ല
      സാമ്പത്തികം നോക്കുന്നില്ല
      ആർക്കും സമ്പാദിക്കാനുള്ള ഇടം ഉണ്ട്
      കൂടുതൽ വിവരങ്ങൾ അറിയാൻ whatsapp ഗ്രൂപ്പിൽ ജോയിൻ ചെയുക...👇
      chat.whatsapp.com/CUCfZIIWxD8D9d0nQSwwmx

  • @chaithanyaunnikrishnan401
    @chaithanyaunnikrishnan401 2 ปีที่แล้ว +6

    Presentation Oru Rakshayilla Chetta.... Awesome 🥰💞

  • @vibinshornurshornnr73
    @vibinshornurshornnr73 2 ปีที่แล้ว +7

    ഓരോ മനുഷ്യനും ഒരേ ജീവിതങ്ങൾ ആണ്...

  • @chinku987
    @chinku987 2 ปีที่แล้ว +21

    Waiting 🙃.... Mostly for ur presentation...

  • @shoukathali5022
    @shoukathali5022 2 ปีที่แล้ว +24

    "I can write my name" ഇത്രയേറെ വിദ്യ അഭ്യസിക്കുന്നതിനെ സ്നേഹിക്കുന്ന ഒരു വിഭാഗത്തിന് അത് നൽകാത്ത ആ രാജ്യം എന്തിനാ അവിടെ, അഫ്ഘാനിസ്ഥാൻ എങ്ങനെയാ ഇങ്ങനെയൊക്കെ ആയി മാറിയത്, ഇതിനൊരു മാറ്റമൊന്നും സാധ്യമല്ലേ.

    • @majidamujeeb9879
      @majidamujeeb9879 2 ปีที่แล้ว

      ഒരു പക്ഷേ ലോകം മുഴുവൻ അഫ്ക്കാൻ ജനതക്ക് വേണ്ടി പോരാടിയാൽ ഒരുപാട് മാറ്റം ഉണ്ടാകും. ഈ അടുത്ത് താലിബാൻ കയ്യെറിയ അഫ്കാനിസ്ഥാനിനെ കുറിച്ച് ഓർക്കുബോൾ വളരെ സംഘടമാണ്. അവിടത്തെ സ്ത്രീ ജനങ്ങൾ avarude അവകാശങ്ങൾ എല്ലാം അവർക്ക് ഇനി ലഭിക്കുമോ ആവോ

    • @majidamujeeb9879
      @majidamujeeb9879 2 ปีที่แล้ว

      ലോകം ഒരുമിച്ചു താലിബാനെതിരെ പോരാടിയാൽ ഒരു പക്ഷേ എന്തെങ്കിലും നല്ല വാർത്ത കേട്ടാലോ...

  • @sharonsebastian9285
    @sharonsebastian9285 2 ปีที่แล้ว +91

    അന്നം കുട്ടിയെ ഒന്ന് കാണാൻ പറ്റിയകിൽ 🥰🥰... എനിക്ക് ഏറ്റവും ആഗ്രഹം ഉള്ള ഒരു കാര്യം ആണ്.. ഒന്ന് കാണാൻ 🥰... 👌🏻

  • @sanasanu6473
    @sanasanu6473 2 ปีที่แล้ว +49

    ഇതുപോലെ ഒരു film ഉണ്ടല്ലോ സുരാജേട്ടൻ act ചെയ്ത ... അദ്ധേഹത്തിന്റെ photoയും കൂടെ വേണ്ടാത്ത ക്യാപ്ഷൻ കൊടുത്ത് സൗബിൻ ആളാവാൻ ശ്രമിക്കുന്ന മൂവീ .. അതിന് ശേഷം സുരാജേട്ടന്റെ character അനുഭവിക്കുന്ന മാനസിക സമ്മർദ്ദം 😕

    • @withyourjo
      @withyourjo 2 ปีที่แล้ว +8

      Vikrithiyanu aa padam

  • @anjanajchandran3576
    @anjanajchandran3576 2 ปีที่แล้ว +185

    It's easy to judge. It's more difficult to understand. Understanding requires compassion, patience, and a willingness to believe that good hearts sometimes choose poor methods. Through judging, we separate. Through understanding, we grow.

    • @ksbprasad7242
      @ksbprasad7242 2 ปีที่แล้ว +2

      Whats good?
      Its just a perception that differs from person to person..

    • @anjanajchandran3576
      @anjanajchandran3576 2 ปีที่แล้ว +1

      @@ksbprasad7242 👍

    • @anishakareem
      @anishakareem 2 ปีที่แล้ว

      👍

    • @sreyaprem
      @sreyaprem 2 ปีที่แล้ว

      🔥

  • @gheethumaria6946
    @gheethumaria6946 2 ปีที่แล้ว +1

    Beautiful Message... Thank you so much

  • @ashentertainments4338
    @ashentertainments4338 2 ปีที่แล้ว +4

    കുറെ ജീവിതങ്ങളും സത്യങ്ങളും പറയുന്ന ഒരു കഥ ❣️ചിലപ്പോൾ ഈ കഥയുമായി വികൃതി ചാലിചിത്രത്തെ ബന്ധപെടുത്താം 💥

  • @ryannelson6865
    @ryannelson6865 2 ปีที่แล้ว +15

    Bgm along with story telling is excellent

  • @avinanandan4171
    @avinanandan4171 2 ปีที่แล้ว +18

    It's love to hear your voice and the way you are presenting it's commendable..
    Huge fan of your videos...

  • @obi2.x283
    @obi2.x283 2 ปีที่แล้ว +3

    ഇതുപോലെ ഓരോന്നു കേൾക്കുമ്പോഴാണ് നമ്മുടെ സങ്കടകളൊന്നും ഒന്നുമല്ലാന്ന് തോന്നുന്നത്, ഒരു കുഞ്ഞു സങ്കടം പോലും നമുക്കൊന്നും താങ്ങാൻ പറ്റൂല 🥲

  • @santhakumari5180
    @santhakumari5180 2 ปีที่แล้ว +2

    Sir. Thankyou ഞാന്‍ ഒരു 3 week ആയി Joppant വീഡിയോ കണ്ടു തുടങ്ങിയത്. എന്നെങ്കിലും ഒരിക്കല്‍ നേരിട്ട് കാണാനുള്ള ഭാഗ്യം universal power സഹായിക്കും. പറയുന്നതെല്ലാം പച്ച ആയ വസ്തുത നമസ്കാരം നന്ദി.....

  • @ArjunDas-yr4rl
    @ArjunDas-yr4rl 2 ปีที่แล้ว +418

    ഇതുപോലെ താൻ എടുത്ത ഒരു ഫോട്ടോയുടെ പേരിൽ ക്രൂശിക്കപ്പെട്ട ഒരു ഫോട്ടോഗ്രാഫർ ഉണ്ടായിരുന്നു.. പിന്നീട് ലോകം ആ ചിത്രത്തിന് Pulitzer Price നൽകി ആദരിച്ചെങ്കിലും അദ്ദേഹം അത്മഹത്യ ചെയ്യ്തു കളഞ്ഞു...Kevin Carter...pic : the vulture and the little girl 📸

    • @siva1515
      @siva1515 2 ปีที่แล้ว +12

      Aa kutti yude maranam aayirinnu adheham pakarthiyathu

    • @ArjunDas-yr4rl
      @ArjunDas-yr4rl 2 ปีที่แล้ว +5

      @@siva1515 he was helpless

    • @siva1515
      @siva1515 2 ปีที่แล้ว +7

      @@ArjunDas-yr4rl actually he committed suicide cause the crew members said that he didn't tried anything to help that child

    • @Ssh4H
      @Ssh4H 2 ปีที่แล้ว +1

      @@siva1515 i think he did something. I guess Joppan talked about it here.

    • @siva1515
      @siva1515 2 ปีที่แล้ว +4

      @@Ssh4H actually because of the army, he didn't done anything. After taking that photo he regretted that he didn't help that child.

  • @shammasroshan1255
    @shammasroshan1255 2 ปีที่แล้ว +1

    ഞാനും എൻ്റെ ജീവിതത്തിൽ ഒരിക്കൽ ഇതുപോലെ വിചിത്രമായ കണ്ണുള്ള ഒരു കുട്ടിയെ നേരിട്ട് കണ്ടിട്ടുണ്ട്. ഒരു പതിമൂന്ന്, പതിനാല് വർഷങ്ങൾക്ക് മുൻപ് എൻ്റെ സ്കൂൾ കാലഘട്ടത്തിലാണ് ഞാൻ കണ്ടത് . ഒരിക്കൽ ഒരു വൈകുന്നേരം എൻ്റെ നാട്ടിലെ സ്കൂളുകൾ വിട്ട സമയം ,സ്കൂളിൻ്റെ പരിസരത്ത് വെച്ചാണ് ഞാൻ ആ വിചിത്രമായ കണ്ണുകളുള്ള പയ്യനെ കാണുന്നത് .ആ പയ്യൻ സ്കൂൾ യൂനിഫോമിൽ ബസ്സ് കാത്ത് നിൽക്കുകയായിരുന്നു , അവൻ്റെ കണ്ണിൻ്റെ കൃഷ്ണമണിയുടെ നിറം നല്ല തിളങ്ങുന്ന മഞ്ഞ നിറമായിരുന്നു . അതുപോലൊരു കണ്ണ് ഞാൻ ആകെ ഒരു തവണയെ ജീവിതത്തിൽ കണ്ടിട്ടുള്ളൂ . ആ പയ്യനെ പിന്നീട് ഞാൻ കണ്ടിട്ടുമില്ല . ഇനി ആ കുട്ടി അന്ന് വെച്ചത് മഞ്ഞക്കളറുള്ള ലെൻസാണൊ എന്ന് എനിക്കറിയില്ല . പക്ഷെ അന്ന് ആ കുട്ടിയെ കണ്ടപ്പോൾ ഫാഷനു വേണ്ടി ലെൻസ് വാങ്ങി ഉപയോഗിക്കാൻ മാത്രം സാമ്പത്തികമുള്ള ഒരു കുട്ടിയായി എനിക്ക് കണ്ടിട്ട് തോന്നിയിരുന്നില്ല . എന്തായാലും ആ തിളങ്ങുന്ന മഞ്ഞ കൃഷ്ണമണിയുള്ള കണ്ണ് അടിപൊളിയായിരുന്നു .

  • @__-ib2ll
    @__-ib2ll 2 ปีที่แล้ว +12

    The strange story of Lyf..🙂💯💯

  • @AsifAli-kc9bh
    @AsifAli-kc9bh 2 ปีที่แล้ว +86

    കാലം കഴിയുംതോറും അവരുടെ ആ കണ്ണുകളിലെ തീക്ഷ്ണതയും മങ്ങി തുടങ്ങിയിരുന്നു...🥺

  • @rashidmoosa6705
    @rashidmoosa6705 2 ปีที่แล้ว +1

    Excellent presentation 👍 Thanks 🌟

  • @abdulkareem106
    @abdulkareem106 2 ปีที่แล้ว +4

    Very hear touching story ,and nice presentation as ever 😍😍😍

  • @ashlyjoseph1031
    @ashlyjoseph1031 2 ปีที่แล้ว +3

    Thank u so much for the wonderful story

  • @Orubangloremalayali
    @Orubangloremalayali 2 ปีที่แล้ว +11

    You are a precious gift from God to touch someone's life and heart. Waiting for the next video...

  • @cammygirl7577
    @cammygirl7577 2 ปีที่แล้ว

    Such a heart breaking one and you present it like no one could👍🏻👍🏻🙌🏻🙌🏻

  • @curiousqueen5983
    @curiousqueen5983 2 ปีที่แล้ว +3

    Great words ✨.it touched my heart and mind. Be careful when forward anything☺️

  • @nooraansli4894
    @nooraansli4894 2 ปีที่แล้ว

    ബ്യൂട്ടിഫുൾ പ്രസന്റേഷൻ ❣️

  • @supriyakk527
    @supriyakk527 2 ปีที่แล้ว +7

    ഇ ചിത്രം കണ്ടിട്ടുണ്ട് കുടിയന്റെ കാര്യം പറഞത് എത്രയോ സെരിയാണ് കുടിയന്മാരുടെ ഒരു തമാശകളും ചിരിപ്പിച്ചിട്ടില്ല എന്റെ സ്വന്തം അനുഭവം അതായതു കൊണ്ട്

  • @anikuttan6624
    @anikuttan6624 2 ปีที่แล้ว +12

    ആരേയും പരിഹസിക്കരുത് 👍

  • @ashlymathew9726
    @ashlymathew9726 2 ปีที่แล้ว

    Thank you .its really meaningful

  • @gadhaj3774
    @gadhaj3774 2 ปีที่แล้ว

    Super presentation❤ Touching words🔥

  • @fazzavibes9489
    @fazzavibes9489 2 ปีที่แล้ว +1

    മികച്ച അവതരണം ബ്രദർ ❤️❤️❤️❤️

  • @shylaja8569
    @shylaja8569 2 ปีที่แล้ว +1

    Thankss brother for the new information 😊❤️🙌

  • @unicornisland24
    @unicornisland24 2 ปีที่แล้ว +2

    Super presentation ♥️✨️

  • @remyanair5032
    @remyanair5032 2 ปีที่แล้ว +8

    Really heart touching video

  • @meerakiran593
    @meerakiran593 2 ปีที่แล้ว +2

    Super presentation 👌👌👏👏🙏🙏

  • @sruthiunni3628
    @sruthiunni3628 2 ปีที่แล้ว +8

    ഇന്ത്യയിലെ പെൺകുട്ടി ആയിരുന്നെകിൽ, ഇന്ന്‌ അറിയപ്പെട്ടിരുന്നു, വലിയ വാർത്ത ആകും ആയിരുന്നു ☹️

  • @keerthana9966
    @keerthana9966 2 ปีที่แล้ว +6

    Thank you for this great information....and this information contains a motivation.... "the importance of education "🔥

  • @nimalakshmi5579
    @nimalakshmi5579 2 ปีที่แล้ว +23

    You have the power to change one's mood. Waiting for your next video.🖤

  • @shafeeqrazz4355
    @shafeeqrazz4355 2 ปีที่แล้ว +4

    അവതരണം വേറെ ലെവൽ 🔥🔥

  • @abdulniyas8827
    @abdulniyas8827 2 ปีที่แล้ว +14

    ആ വെള്ളാരം കണ്ണിയുടെ കണ്ണീർ ആണ് ഇന്ന് അഫ്ഗാൻ അനുഭവിക്കുന്നത്

  • @jithujoseph978
    @jithujoseph978 2 ปีที่แล้ว +8

    A good speaker ❤️

  • @adhipraj8611
    @adhipraj8611 2 ปีที่แล้ว +11

    Heart Touching❤

  • @hannaabdulmajeed6677
    @hannaabdulmajeed6677 2 ปีที่แล้ว +1

    Subscribed 🤩

  • @SudevK18
    @SudevK18 2 ปีที่แล้ว +4

    Yes let's be more RESPONSIBLE ❤️

  • @binshadbasheer5842
    @binshadbasheer5842 2 ปีที่แล้ว +5

    She has now safely reached in italy thank god❤

  • @entout3566
    @entout3566 2 ปีที่แล้ว

    Oro video yum valare inspiration tharunu

  • @remyaj3755
    @remyaj3755 2 ปีที่แล้ว +1

    Super thanks 👍👍👍

  • @bhagyalekshmir7312
    @bhagyalekshmir7312 2 ปีที่แล้ว +6

    beautiful video and presentation....... " I can write my name,," ...................just awesome....

  • @anusree.c.s4935
    @anusree.c.s4935 2 ปีที่แล้ว

    Your presentation is really superb

  • @anjanamaryjoseph1023
    @anjanamaryjoseph1023 2 ปีที่แล้ว +1

    Presentation is very good.....

  • @thaslikallankunnan9147
    @thaslikallankunnan9147 2 ปีที่แล้ว

    ഏട്ടാ ഏട്ടന്റെ ella വീഡിയോസും ഞാൻ കാണാറുണ്ട്..... ഒരുപാട് inspr aan ചേട്ടന്റെ വീഡിയോ.. എന്നേലും നേരിട്ട് കാണണം ന്ന് ണ്ട്...

  • @heminaysha9758
    @heminaysha9758 2 ปีที่แล้ว +32

    Omg their kids are so beautiful ma sha Allah❤️

  • @life4shorts
    @life4shorts 2 ปีที่แล้ว +2

    Really good✨✨✨

  • @ajeeshvishnu2724
    @ajeeshvishnu2724 2 ปีที่แล้ว +9

    സ്വാതന്ത്ര്യം എന്താണ് എന്ന് ഞാൻ വളരെ അധികം അറിഞ്ഞിക്കുന്നു . Tnk You ❤️

  • @misriyaparachodan3189
    @misriyaparachodan3189 2 ปีที่แล้ว +2

    Back ground pwoli💥

  • @sarahmathew7031
    @sarahmathew7031 2 ปีที่แล้ว +1

    Excellent Narration 👌👌

  • @yaatt03
    @yaatt03 2 ปีที่แล้ว +9

    Heart touching 💜

  • @jagan7825
    @jagan7825 2 ปีที่แล้ว +2

    Waiting....👀❣️

  • @30aromaldileepkumar89
    @30aromaldileepkumar89 2 ปีที่แล้ว +6

    Yes ചേട്ടാ Waiting for a good news about her💖

  • @TinyThoughts2020Maheera
    @TinyThoughts2020Maheera 2 ปีที่แล้ว

    Presentation oru rakshayumilla. 👍👍Valare vishamam thonni ingineyoru story ee photokk pinnil

  • @dr.sreeramm.p6526
    @dr.sreeramm.p6526 2 ปีที่แล้ว +2

    U r Very talented Joseph. God has gifted you the art of Story telling. 🎉

  • @aysha_2223
    @aysha_2223 2 ปีที่แล้ว +3

    Your vedios inspire me a lot and am 14 but your vedios changed my thoughts a lot ...thank you

  • @sree-wy5wf
    @sree-wy5wf 2 ปีที่แล้ว +8

    ലാസ്റ്റ് പറഞ്ഞ കാര്യം 😊👌

  • @shijinashajahan6987
    @shijinashajahan6987 2 ปีที่แล้ว

    Very well presented.

  • @athuldv.8222
    @athuldv.8222 2 ปีที่แล้ว +3

    അതിനൊരു ഉദാഹരണമാണ് വികൃതി film

  • @roselinebinoy9266
    @roselinebinoy9266 2 ปีที่แล้ว +1

    Such an inspiration vedio sir

  • @ridrgirl7879
    @ridrgirl7879 2 ปีที่แล้ว +2

    Good speaker ♥️❤️😍

  • @sandhyasaju91
    @sandhyasaju91 2 ปีที่แล้ว +1

    So inspiring and heart broken story. ..

  • @mmpropertiesmmp6795
    @mmpropertiesmmp6795 2 ปีที่แล้ว

    joseph bro ningal super avatharanam, aalukal chirikkumbol aa pics il or video il oru vallatha pain adangiyittundaavum ennu ningal padippikkunnu, athu ammayude aavam, makkalude, wife nte achante aarudeyengilum aavam, so be respectful first ourself. Big salute Mr. Joseph

  • @faaaaz7132
    @faaaaz7132 2 ปีที่แล้ว

    Great video💖

  • @arjunparthan9015
    @arjunparthan9015 2 ปีที่แล้ว

    Great words

  • @jiyasablykc
    @jiyasablykc ปีที่แล้ว

    We know that each and every video of joseph brother is better than the other. Personally,One of the videos I liked the most and i thought most about it💯