അവാർഡിനെക്കുറിച്ച് ജയസൂര്യ അന്നു പറഞ്ഞത് Jayasurya Joseph Annamkutty Jose

แชร์
ฝัง
  • เผยแพร่เมื่อ 20 ธ.ค. 2018
  • ഡീഗ്രേഡിങ് പേടിയില്ല, പക്ഷേ ? ജയസൂര്യ പറയുന്നു ...
    Read more: www.manoramaonline.com/movies...
    Subscribe Manorama Online for more videos- goo.gl/bii1Fe
    Official Website - www.manoramaonline.com
    English website - english.manoramaonline.com
    Follow Us on Social Media
    Facebook - / manoramaonline
    Twitter - / manoramaonline
    Google+ - plus.google.com/+manorama
    Pinterest - / manoramaonline
    #Jayasurya #JosephAnnamkuttyJose
    *Follow Us*
    Facebook: / manoramaonline
    Twitter: / manoramaonline
    Google+: plus.google.com/+manorama
    Instagram: / manoramaonline
    Pinterest: / manoramaonline
    *Our Top Shows*
    Music Shots - goo.gl/m3P3sA
    I Me Myself - goo.gl/uYjdGI
    Marupuram - goo.gl/8ju9L9
    Test Drives - goo.gl/MtSE5H
    Manorama 360 - goo.gl/Pz5Z5Y
    Glimpses of Kerala - goo.gl/KTdkqm
    Fitness Tips - goo.gl/4HBPvU
    Aathmabhashanam - goo.gl/05baOm
    Manorama Online
    Manorama Online is the digital version of Malayala Manorama, the most read Malayalam newspaper in Kerala. Taking care of varying interests of the readers, #ManoramaOnline covers news, reviews, features and lots more. The site envisions to provide information, entertainment and relaxation to the readers. Visit site - www.manoramaonline.com
  • บันเทิง

ความคิดเห็น • 1K

  • @aryachandran8358
    @aryachandran8358 5 ปีที่แล้ว +1293

    👌👌👌👌 ദേ ഇതാണ് അഭിമുഖം.. സത്യസന്ധമായ ചോദ്യങ്ങൾ ഒത്ത മറുപടികൾ.. ജോസഫയേട്ടനെയും ജയേട്ടനെയും ഒരുമിച്ചു കണ്ടപ്പോ ന്തോ ഒരു സന്തോഷം.. 😍😍😍😍😘😘😘😘..

  • @rejillal3670
    @rejillal3670 5 ปีที่แล้ว +1976

    രണ്ട് നന്മ മരങ്ങൾ കണ്ടു മുട്ടിയപ്പോൾ

    • @josephjames2894
      @josephjames2894 5 ปีที่แล้ว +32

      Kohpa
      Ivanmare oke cash undakum
      Jeevikum
      Atre ulu

    • @albertbangilo
      @albertbangilo 5 ปีที่แล้ว +1

      😂😂

    • @albertbangilo
      @albertbangilo 5 ปีที่แล้ว +10

      വൻ കോമ്പോ! (നന്മ)*2

    • @shebin4950
      @shebin4950 5 ปีที่แล้ว +4

      rejil Lal but One person is Fake here ☝🏻

    • @shabeebrahmanmkd7410
      @shabeebrahmanmkd7410 5 ปีที่แล้ว

      Adyamayita inganoru interview kanunne

  • @hamidaamiz8178
    @hamidaamiz8178 5 ปีที่แล้ว +2462

    Video കാണാൻ കാരണം,, Joseph Annanmkutty 😍

  • @ponnuangel6633
    @ponnuangel6633 5 ปีที่แล้ว +848

    മലയാളികൾക്ക് അഭിമാനിക്കാവുന്ന മലയാളത്തിന്റെ രണ്ടു മണി മുത്തുകൾ 😘😘😘😘

    • @harimithila
      @harimithila 5 ปีที่แล้ว +9

      മണി മുത്ത്...
      മണി ചേട്ടനെ ഓർമ്മ വന്നു...😢😢

  • @melvinthomas5502
    @melvinthomas5502 5 ปีที่แล้ว +680

    ഇവർ രണ്ടു പേരും കൂടി ഒരു സിനിമ ചെയ്താൽ അത് സൂപ്പർ ഹിറ്റ് ആകുമെന്ന് തോന്നുന്നവർക് ലൈക് ചെയ്യാം ഇവിടെ..😃😃

    • @subinsaji2805
      @subinsaji2805 5 ปีที่แล้ว +10

      crct aanu... avar thammil oru chemistryum physicsum okke undd... :-)

  • @vishnu_kumbidi
    @vishnu_kumbidi 5 ปีที่แล้ว +536

    *ഇത്രേം നല്ലൊരു ചാറ്റ് ഷോ ഈ അടുത്തെങ്ങും കണ്ടിട്ടില്ല രണ്ട് പേരും പൊളിച്ചു* 😘😘😘

  • @sanuatholi1851
    @sanuatholi1851 5 ปีที่แล้ว +164

    അടുത്ത കാലത്തായി ഇഷ്ടപ്പെട്ടതും ആകർഷണം തോന്നിയതുമായ വ്യക്തിത്വം
    "Joseph Annamkutty Jose"

  • @athirajohnson346
    @athirajohnson346 5 ปีที่แล้ว +41

    പെൺകുട്ടികളുടെ മനസ്സ് കവരുന്ന രണ്ടു നല്ല വ്യക്തിത്വങ്ങൾ.

  • @Premkumar-tx6gx
    @Premkumar-tx6gx 5 ปีที่แล้ว +308

    ദേ ദിതാണ് ഇന്റർവ്യൂ😍

  • @drshineganesh2643
    @drshineganesh2643 5 ปีที่แล้ว +141

    രണ്ട് ഇന്റർവ്യൂ ഒരുമിച്ച് കാണാൻ കഴിഞ്ഞു. സന്തോഷം 😀

  • @faslurahman9093
    @faslurahman9093 5 ปีที่แล้ว +114

    വീഡിയോ ഇങ്ങനെ നോക്കികൊണ്ട് കമന്റ്‌ കൂടെ വായിക്കുമ്പോ പൊളിക്കും

  • @kuttiadyveg7810
    @kuttiadyveg7810 5 ปีที่แล้ว +73

    ആദ്യമായി മുഴുവൻ ഒറ്റ യിരിപ്പിൽ കണ്ട intvw.......bcs annakutty ആണ്...

  • @nikhilkanjirathigal5119
    @nikhilkanjirathigal5119 5 ปีที่แล้ว +177

    ഇന്ന് കണ്ടതിൽ വെച്ച് ഏറ്റവും നല്ല പോസിറ്റീവ് show. thank you

  • @unniunni2010
    @unniunni2010 5 ปีที่แล้ว +87

    ജോസഫ് അന്നക്കുട്ടീടെ സൗണ്ട് വല്ലാത്ത attractive ആട്ടോ

  • @rajeevaj419
    @rajeevaj419 5 ปีที่แล้ว +204

    ഇതു തീരല്ലേ എന്ന് ആഗ്രഹിച്ചത് ആരൊക്കെ

  • @fousiariyas7781
    @fousiariyas7781 5 ปีที่แล้ว +200

    Perfect combination 😍😍😍

  • @risamasharaf
    @risamasharaf 5 ปีที่แล้ว +380

    ജയേട്ടൻ ഒച്ചവെച്ചപ്പോൾ ആരൊക്കെ പേടിച്ചു...?

    • @user-ug9cq6bz7f
      @user-ug9cq6bz7f 5 ปีที่แล้ว +5

      നീ മാത്രം

    • @youtuber_hs7388
      @youtuber_hs7388 5 ปีที่แล้ว +1

      Risam Asharaf ..🙋

    • @meee2023
      @meee2023 5 ปีที่แล้ว +8

      Ear phne vacha kettath...njetti sarikkum

    • @mirror__of_love__
      @mirror__of_love__ 5 ปีที่แล้ว +7

      Njn njettii... First kandathanelum... Samsarichuu kond erunnappo pettenn njettiii🤭🤭

    • @rose_world205
      @rose_world205 5 ปีที่แล้ว +6

      ഞാനും പേടിച്ചു

  • @zahrafaizal6437
    @zahrafaizal6437 5 ปีที่แล้ว +283

    എന്താന്നറിയില്ല ജോസഫ് etanod വല്ലാത്ത ഇഷ്ടം....

    • @mmmok4689
      @mmmok4689 5 ปีที่แล้ว +5

      He is special one???????
      Rply

    • @TheKatChat47
      @TheKatChat47 5 ปีที่แล้ว +6

      He is awesome... 😍 😍 😍 He is superb 😍 😍

    • @noorjahannavas6890
      @noorjahannavas6890 5 ปีที่แล้ว +3

      Super

  • @shalumon8666
    @shalumon8666 5 ปีที่แล้ว +65

    Joseph annanmkutty ഇഷ്ടം......❤❤❤

  • @haneeshkvpmnamohammed8807
    @haneeshkvpmnamohammed8807 5 ปีที่แล้ว +200

    ഇതിപ്പോ ജോസഫ് ജയേട്ടനെയാണോ, ജയേട്ടൻ ജോസഫിനെയാണോ ഇന്റർവ്യൂ ചെയ്തേ 😁😉 ഒരു ഇന്റർവ്യൂ ആയി തോന്നാത്ത വളരെ രസകരമായ പ്രോഗ്രാം. മെയിൻ റീസൺ ജോസഫ് അന്നം കുട്ടി 😍👍

  • @nidhinumayan4151
    @nidhinumayan4151 6 หลายเดือนก่อน +3

    സത്യം ജോസെഫിന്റെ വോയിസ്‌ കേൾക്കുന്നത് തന്നെ ഒരു സന്തോഷം ആണ് ❤

  • @arshadmuhammad6774
    @arshadmuhammad6774 5 ปีที่แล้ว +134

    ഇത് കാണുമ്പോ രണ്ടു സുഹൃത്തുക്കൾ കടതിണ്ണയിൽ ഇരുന്ന് തമാശ പറയുന്ന പോലെ ഉണ്ട്

  • @reshmam3369
    @reshmam3369 3 ปีที่แล้ว +18

    വളരെ നല്ല interview... ഒരുപാട് ഇഷ്ടപ്പെട്ടു 💓രണ്ട് നന്മ മരങ്ങൾ... മാന്യമായ ചോദ്യോത്തരങ്ങൾ... കേട്ടിരുന്നു പോയി 😊👌

  • @vimalkm7664
    @vimalkm7664 5 ปีที่แล้ว +58

    ഒന്നും പറയാൻ ഇല്ല രണ്ട് ആളും പൊളിയാ 👐

  • @jishnuravindran688
    @jishnuravindran688 5 ปีที่แล้ว +52

    വീട്ടിൽ ഒറ്റക്ക് ഇരുന്നു ഈ video കാണുന്ന അൻമാർത്ഥമായ പേടിയുള്ള njan 😱😱😱😱

  • @kaztroff3651
    @kaztroff3651 5 ปีที่แล้ว +46

    എന്റെ വീട്ടിൽ ഒരു പരിപാടി നടത്തി അവിടെ നിന്ന് എന്റെ ബന്തുക്കൾ ഇരുന്നു സംസാരിക്കുമ്പോൾ ഇങ്ങനെ കേട്ടിരുന്നു പോവും അതു പോലെ ഒരു ഫീലിങ്ങിലായിപ്പോയി 😍😍😊

  • @shabeebshebi5098
    @shabeebshebi5098 5 ปีที่แล้ว +96

    രണ്ട് മുത്ത്‌ മണികൾ . സത്യം പറയാല്ലോ , ഞാൻ ഇവർ രണ്ടുപേരും ആണെന്ന് അറിഞ്ഞത് കൊണ്ട് മാത്രമാണ് ഇത് കാണാൻ തന്നെ മുതിർന്നത് .Love u jayetta and also annamkutty 😘😍

  • @iamamallu5
    @iamamallu5 5 ปีที่แล้ว +269

    Vinay fort ന്റെ ശബ്ദം പോലെ ഉണ്ട് ജോസപ്പേ...

  • @rajeshstarmedia271
    @rajeshstarmedia271 5 ปีที่แล้ว +40

    അയ്യോ ആട് സിനിമയിൽ ജയേട്ടൻ ആ രൂപത്തിൽ വന്നില്ലായിരുന്നെങ്കിൽ ഓ
    ഓർക്കാനേ വയ്യാ
    ജയേട്ടൻ love uuuuu

  • @baneesh5730
    @baneesh5730 5 ปีที่แล้ว +484

    ഇതിപ്പൊ ജോസഫ് ജയേട്ടനെയാണോ അതോ നേരെ തിരിച്ചാണോ ഇൻറർവ്യൂ ചെയ്തത്?

  • @yedhukrishnanr6105
    @yedhukrishnanr6105 5 ปีที่แล้ว +80

    One Of My Fav Interviews...😊😊😊 Keep Rocking Bros😊😊😍

  • @vineeshapalingal3718
    @vineeshapalingal3718 5 ปีที่แล้ว +111

    അയ്യോ എന്ത് അടിപൊളിയാ രണ്ടാളും....കുറച്ചു കൂടി ഉണ്ടായിരുന്നെങ്കിൽ..! രണ്ട് നൻമ്മ മരങ്ങൾ

  • @akshaymenon5904
    @akshaymenon5904 5 ปีที่แล้ว +282

    *Malayalathinte Youthan Jayasurya fance like here*
    ...✌ ✌ ✌

  • @soppuzxn
    @soppuzxn 5 ปีที่แล้ว +56

    ജോസഫ് അച്ചായൻ ഇഷ്ട്ടം

  • @anshijifiri7230
    @anshijifiri7230 5 ปีที่แล้ว +61

    kaanunathinu munb like koduthu..mmade aalkaaraane😊😍

  • @shamilashuhaib1677
    @shamilashuhaib1677 5 ปีที่แล้ว +110

    Jayettanum josaphettanum nanmayulla manushyar. Randaalum valare simple aanu

  • @MaheshKumar-ww4cy
    @MaheshKumar-ww4cy 5 ปีที่แล้ว +193

    ജയേട്ടൻ ഒരു കാര്യം പറഞ്ഞത് സത്യം ആണ്. ജീവിതത്തിൽ കുറെ അധികം പൈസ ഉണ്ടാകുന്നത് കൊണ്ട് ഒരു കാര്യം ഇല്ല. Memorable memorable ആയ കാര്യങ്ങൾ ചെയ്യുക പ്രവർത്തിക്കുക.

    • @malikakthar6390
      @malikakthar6390 5 ปีที่แล้ว +27

      സത്യമാണ് ബ്രോ. പക്ഷെ ഇത് പറയാനാവണമെങ്കിൽ കയ്യിൽ അത്യാവശ്യം ക്യാഷ് വേണം. ആവശ്യത്തിന് കാഷായൽ പറയാൻ പറ്റിയ ഏറ്റവും നല്ല ഡയലോഗാണിത് സത്യം....

    • @bAdbOy-sh2xb
      @bAdbOy-sh2xb 5 ปีที่แล้ว +13

      Shah Rukh Khan paranja pole - “Get rich first and then become a philosopher!”

    • @malikakthar6390
      @malikakthar6390 5 ปีที่แล้ว +5

      @@bAdbOy-sh2xb സത്യം. കയ്യിൽ കാശാകുമ്പോൾ പറയുന്നത് കേൾക്കാനും ആളുണ്ടാകും.

    • @googleuser9853
      @googleuser9853 5 ปีที่แล้ว +1

      Edo ivanokke cenimayil ninnu nalla cash kittyakonda ingane philosophy paranju nadakkunne..ille ivanokke oru aksharam mindilla....pakka fake personality aanu ivan

    • @SabnaKAabu
      @SabnaKAabu 5 ปีที่แล้ว +1

      Malik Akthar well said....oru paavapettavano..kadangal okkeyulla manushyano aathmarthamayi ithram comment pryan pttla...athram moment aaswadkkumbozhumbolum idykku chila reality avare ormichupokum

  • @DR-im9go
    @DR-im9go 5 ปีที่แล้ว +72

    two personalities with the same vibes! awesome talk

  • @sayoojsv1735
    @sayoojsv1735 5 ปีที่แล้ว +54

    ഒരാൾ മാത്രം ചോദ്യം ചോദിക്കുന്ന ഇന്റർവ്യൂ കാണാൻ ബോറാ, but ഇത് പരസ്പരം സംസാരിക്കുന്നപോലെ ഒരു ഫീൽ ചെയ്യുന്നു... nice work

  • @manjumahendra9339
    @manjumahendra9339 2 ปีที่แล้ว +2

    എവിടെയൊക്കെയോ ഒരു ചേട്ടൻ-അനിയൻ ടച്ച്‌ ❤️😍
    അന്നുമിന്നും ഒരുപാടിഷ്ട്ടം.. ഒത്തിരിയിഷ്ട്ടം..🥰🥰

  • @susanjohn1126
    @susanjohn1126 5 ปีที่แล้ว +260

    yes, joseph is really an inspering person.

  • @surabhiabhi2653
    @surabhiabhi2653 5 ปีที่แล้ว +113

    Josep annamkutty ....,😘😘

  • @aswiniraghu6098
    @aswiniraghu6098 5 ปีที่แล้ว +31

    Endo ivar randaalum nalla positive energy tharunnavaranu...

  • @ultimatestar859
    @ultimatestar859 5 ปีที่แล้ว +675

    സ്വന്തം അധ്വാനം കൊണ്ട് മാത്രം എത്തിയ പ്രതിഭകൾ

    • @harshahari6553
      @harshahari6553 5 ปีที่แล้ว +1

      Ara prathipha jayasurya ok.matepulli evide prathipha

    • @salmamariam2779
      @salmamariam2779 5 ปีที่แล้ว +11

      @@harshahari6553 prathiba alla prathibasamann😎😎

    • @gopikagopan7285
      @gopikagopan7285 5 ปีที่แล้ว +4

      @@salmamariam2779 poli reply

    • @AbdulRazak-ht4um
      @AbdulRazak-ht4um 4 ปีที่แล้ว +2

      @@harshahari6553 സംഘിയാണോ, പേരുനോക്കി പ്രതികരിച്ചതാവും 😂😂🙏🙏🤣

    • @tigymanson5736
      @tigymanson5736 3 ปีที่แล้ว +3

      @@harshahari6553 joseph annamkutty joseph super alle

  • @shibilamb3658
    @shibilamb3658 5 ปีที่แล้ว +23

    😍Great jayettaa and Joseph ..👏👏👏adipoli kandond erikan ..rocking stars🎉🌌

  • @tpkaruvarakundutpkaruvarak8369
    @tpkaruvarakundutpkaruvarak8369 5 ปีที่แล้ว +115

    2 pereyum orupaad ishtaa...

  • @priyaraneeth3920
    @priyaraneeth3920 5 ปีที่แล้ว +33

    Joseph chettan😁😁😊😊😍😍😍😍👌

  • @akhilpvm
    @akhilpvm ปีที่แล้ว +2

    *മിർച്ചിയിൽ ജോസഫിന്റെ പുതിയ വീഡിയോ കണ്ടതിനു ശേഷം വീണ്ടും കാണുന്നു* 🤗❤️

  • @JamesBinuChacko5
    @JamesBinuChacko5 5 ปีที่แล้ว +14

    ഇങ്ങനെ ആകണം ഇന്റർവ്യൂ

  • @manojvarghese9896
    @manojvarghese9896 5 ปีที่แล้ว +31

    One of the best interviews of recent times.

  • @haseenahameed2813
    @haseenahameed2813 5 ปีที่แล้ว +40

    Love u so much ജോസഫ് അന്നം കുട്ടി ജോസ്, അടിപൊളി 👍👍👍

    • @krish5554
      @krish5554 5 ปีที่แล้ว

      What have he done????

  • @stephinstephen6810
    @stephinstephen6810 5 ปีที่แล้ว +9

    ദേ ഇതൊക്കെയാണ് ഇന്റർവ്യൂ.. ❤❤❤

  • @anuanna1989
    @anuanna1989 5 ปีที่แล้ว +24

    Joseph Annamkutty🌟

  • @laughandlive6720
    @laughandlive6720 5 ปีที่แล้ว +723

    എന്തോ girlsinu bhynkara ishtaanu ജോസഫെട്ടനെ അതെന്താ

    • @dena7805
      @dena7805 5 ปีที่แล้ว +22

      Chetan superallee ata

    • @laughandlive6720
      @laughandlive6720 5 ปีที่แล้ว +6

      Densa shaju Shaju chacko 🤤😏

    • @ramseenahavvah2467
      @ramseenahavvah2467 5 ปีที่แล้ว +75

      Girlsine respect cheyyunnad kond ☺️

    • @thasnimthasnim1895
      @thasnimthasnim1895 5 ปีที่แล้ว +7

      Correct

    • @muhammedsanin5420
      @muhammedsanin5420 5 ปีที่แล้ว +29

      കല്യാണം കായികത്തോണ്ട് 😅😅😅😂

  • @unnylal2602
    @unnylal2602 5 ปีที่แล้ว +6

    തുറന്നു പറയാൻ മനസ്സുണ്ടെങ്കിൽ. ഈ ലോകത്തിന്റെ മനസ്സിൽ ഒരിടം ഉണ്ട്. Happy മൂഡ്
    2മണി മുത്തുകൾ

  • @Realtorrazy
    @Realtorrazy 5 ปีที่แล้ว +67

    Joseph 😻 only watched this video bcoz of seeing him🙈❤️ watched 🔥👍🏻

  • @jithinjozf6829
    @jithinjozf6829 5 ปีที่แล้ว +145

    യൂട്യൂബിൽ ടൈം നോക്കാതെ കണ്ട എന്റെ അതിയ വീഡിയോ 😘😍 കുറച്ചും കൂടെ ഉണ്ടാരുന്നേൽ എന്ന് അഗ്രെഗിച്ചു 😘😍 വീഡിയോ കണ്ടപ്പോൾ

  • @rahilarahila9972
    @rahilarahila9972 3 ปีที่แล้ว +8

    Kettinidenkil Joseph ne pole orale kettanam🤪☺️🥳

  • @mylittleworld1894
    @mylittleworld1894 5 ปีที่แล้ว +39

    2peryum kanumbo thanne nalla sandosham.. Oru positive vibe kittunund .. Nalla kore thought's share cheyethu. Happy Christmas to jayettan& joseph chetta.... ❣️God bless you both... 😍✌️

  • @aryaram8192
    @aryaram8192 5 ปีที่แล้ว +17

    വീഡിയോ കാണുന്നതിനു മുൻപേ പറയാല്ലോ......കിടിലൻ ആയിരിക്കുംന്😍😘

  • @anjuom9589
    @anjuom9589 5 ปีที่แล้ว +40

    Superb........ both of you....... brothers......

  • @archanacg9241
    @archanacg9241 5 ปีที่แล้ว +15

    Joseph Annamkutty jose 😍😍😍

  • @deepakfrancis04
    @deepakfrancis04 5 ปีที่แล้ว +7

    A brilliant interview ,,good to hear

  • @jeo602
    @jeo602 5 ปีที่แล้ว +38

    Ith ippo aarude interview aanu?

  • @nadhifaizal1743
    @nadhifaizal1743 5 ปีที่แล้ว +7

    Yes, Jaya'S ur right. നല്ല പയ്യൻ Joseph👍

  • @nahnasworld1313
    @nahnasworld1313 5 ปีที่แล้ว +33

    Two legends😍✌

  • @mr-revz
    @mr-revz 5 ปีที่แล้ว +4

    ഒരുമിക്കേണ്ടവർ ഒരുമിച്ചപ്പോൾ.. 🖤🖤

  • @myphilosophyofhappylife8755
    @myphilosophyofhappylife8755 5 ปีที่แล้ว +2

    ജോസഫ് എട്ടായി,
    എട്ടായി എല്ലാ വീഡിയോ കളിലും ചിരിച്ചു കൊണ്ടാണ് നില്കുന്നത്. But ആ ചിരിയുടെ പ്രകാശം ആ കണ്ണു കളിൽ കാണാറില്ല ഇതു എനിക്ക് തോന്നിയതാകാം. എട്ടായിടെ വാക്കുകൾ simple and powerful ആണ്. കണ്ണുകൾ കൊണ്ട് കഥ പറയാൻ എട്ടായിക്കും പറ്റിലെയോ as a your follower
    God Bless you...

  • @AjmalIqbal4u
    @AjmalIqbal4u 5 ปีที่แล้ว +43

    ഇതിപ്പോ ആര് ആരെയാ ഇന്റർവ്യൂ ചെയ്യുന്നേ

  • @sibin_pinku
    @sibin_pinku 5 ปีที่แล้ว +6

    Josephinte sound ... ath thanneyanu highlight 💙 no doubt

  • @hithap9003
    @hithap9003 3 ปีที่แล้ว +2

    എന്റെ മനസിനെ കീഴപ്പെടുത്തിയ അപൂർവ വ്യക്തിതങ്ങളിൽ രണ്ടു പേർ....... love you bross........

  • @mirror__of_love__
    @mirror__of_love__ 5 ปีที่แล้ว +18

    Ithinokke dislike engne adikkan thonnum.. pne evark oke entha ishtam avuva🤔🤔
    2 machanZzum Adipolii... Joseph achayante sound... Adanja sound anelum👌👌

  • @rahulvijayakumar1486
    @rahulvijayakumar1486 5 ปีที่แล้ว +4

    JosePh love you.... Inspiring one.. Jayasurya one of the best

  • @AbdulAzeez-ik3hm
    @AbdulAzeez-ik3hm 5 ปีที่แล้ว +5

    ജയേട്ടനോടുള്ള ഇഷ്ട്ടം കൂടി 😍

  • @meghashortworld2000
    @meghashortworld2000 4 ปีที่แล้ว +6

    I like your honesty and attitude from your heart

  • @prathibhapriya6923
    @prathibhapriya6923 5 ปีที่แล้ว +2

    Kiduloski interview... Joseph annamkutty chettan pwoli aann..😍😘😘😘😘 koode jayaettaneyum kandathil valaree happy aan😍

    • @sjgamers7110
      @sjgamers7110 5 ปีที่แล้ว

      നമ്പർ തന്നോളൂ 😄😍😍😍😘😘😘

  • @see2saw
    @see2saw 5 ปีที่แล้ว +32

    Wow..Annamkutty chettane visual mediayilum kandathil santhosham...keep going👏👏👏👏

  • @ssjworld9362
    @ssjworld9362 5 ปีที่แล้ว +8

    jayasurya sir.. nerit kanan orupad agrahamanu

  • @favs3618
    @favs3618 5 ปีที่แล้ว +5

    2 of my favorite positive thinkers

  • @foodnvlogs7257
    @foodnvlogs7257 5 ปีที่แล้ว +2

    ഇതാണ് interview
    Big salute for you.

  • @habeebsheni9514
    @habeebsheni9514 5 ปีที่แล้ว +5

    joseph annamkutty😍😍✌️😘

  • @anshaanchu6899
    @anshaanchu6899 5 ปีที่แล้ว +3

    Aathyamaayi oru interview full nokki Joseph annamkuttu jose nd jayetta ♥️♥️♥️♥️

  • @ajithcr9945
    @ajithcr9945 5 ปีที่แล้ว +2

    എന്താ പറയ്‌ എന്ന് അറിയില്ല... But ഭയകര ഇഷ്ടപ്പെട്ടു.... You both if my hero's. Thank u so much

  • @yusafyuzz8507
    @yusafyuzz8507 5 ปีที่แล้ว +1

    ആദ്യമായി ഒരു ഇന്റർവ്യൂ മുഴുവൻ ഇരുന്ന് കണ്ടു.😍😍

  • @itsmeasha123
    @itsmeasha123 5 ปีที่แล้ว +7

    Joseph annamkutty Jose 😍😍😍💋💋

  • @rintusssrintusss7906
    @rintusssrintusss7906 5 ปีที่แล้ว +4

    Joseph chettan ishtam 😍😍 😍😍 😍😍 😍

  • @Kennyg62464
    @Kennyg62464 5 ปีที่แล้ว

    രണ്ട് നന്മ മരങ്ങൾ കണ്ടു മുട്ടിയപ്പോൾ...........ഇന്ന് കണ്ടതിൽ വെച്ച് ഏറ്റവും നല്ല പോസിറ്റീവ് show. thank you

  • @anusreeanil7771
    @anusreeanil7771 5 ปีที่แล้ว +2

    Adhyamayittanu oru interview full irunnu kanunne😍

  • @fabeenasifas1620
    @fabeenasifas1620 3 ปีที่แล้ว +3

    Jayasoorya sound undaakkiyappo njan njetti 😁😵

  • @sp4741
    @sp4741 5 ปีที่แล้ว +5

    Its very happy to c u together.....Wish to meet you two legendss...

  • @sruthin7431
    @sruthin7431 5 ปีที่แล้ว +2

    Mass interview.. Feels positive 😍

  • @fathifathi6494
    @fathifathi6494 5 ปีที่แล้ว +2

    Joseph Annamkutti Jose, maaaassss alla maranamaaass alla athukkum mele🔥❤️. Jayasurya pina nammada muth

  • @jismykurian185
    @jismykurian185 5 ปีที่แล้ว +46

    Joseph ur sound 🔊 is awesome👏✊👍..........ur words are adorable
    ...............ur thoughts are excellent👍👏😆..........ur 💭questions❓are natural.... Anyway keep going brother... If u inspire at least one☝ human being in ur life... It's great👍 job other thaan anything.,, it cannot do everyone... GBU 😊😊😊☺☺

    • @abisalim2131
      @abisalim2131 5 ปีที่แล้ว

      Think about the creator of joseph...allah is the fashioner of every living things with an amazing beauty

  • @febakr1593
    @febakr1593 5 ปีที่แล้ว +4

    Joseph chettoyyy ...we love u man

  • @ramshiya.k7658
    @ramshiya.k7658 5 ปีที่แล้ว +5

    Its very nyz to see annamkutty's anchoring..."the way of talk"...

  • @rabshasworld
    @rabshasworld 5 ปีที่แล้ว

    Randu pacha manushyar... ee randperodum oru 10 min vdo kandaal namk kittunna oru positive energy... vallaatha pakka feeling aan...

  • @neverends265
    @neverends265 5 ปีที่แล้ว +4

    Josephine ishtallatha aara ulle 😍 😍 😍 😍 😍 love bro....

  • @neethushap5998
    @neethushap5998 5 ปีที่แล้ว +4

    രണ്ടു പേരും കലക്കി 😉😉😉

  • @bissyleon3705
    @bissyleon3705 5 ปีที่แล้ว

    Annamkutty chetaaa ....... superb interview.👌

  • @roshanannthomas4235
    @roshanannthomas4235 5 ปีที่แล้ว +8

    My favorites..luv u both..