ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

"അറ്റുപോകാത്ത ഓർമ്മകൾ" - വെട്ടിമാറ്റിയ കൈപ്പത്തികൊണ്ട് എഴുതിയത് | Joseph Annamkutty Jose

แชร์
ฝัง
  • เผยแพร่เมื่อ 20 ต.ค. 2021
  • "അറ്റുപോകാത്ത ഓർമ്മകൾ" - വെട്ടിമാറ്റിയ കൈപ്പത്തികൊണ്ട് എഴുതിയത് | Joseph Annamkutty Jose
    Story Tel App : www.storytel.com/in/en/subscr...
    #josephannamkuttyjose
    Subscribe Now : bit.ly/2mCt2LB
    Like Joseph Annamkutty Jose On Facebook : bit.ly/2F64EL2
    Follow Joseph Annamkutty Jose On Instagram : bit.ly/30JdgQ4
    Digital Partner : Silly Monks
    || ANTI-PIRACY WARNING ||
    This content is Copyrighted to Joseph Annamkutty Jose. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

ความคิดเห็น • 987

  • @shincem5679
    @shincem5679 2 ปีที่แล้ว +602

    ജോസഫ്.. പലരും ഇ പുസ്തകത്തിന്റെ റിവ്യൂ പോലും പറയാൻ പോലും മടി കാണിക്കുന്നു.താങ്കളുടെ ആർജ്ജവത്തിന് ബിഗ് സല്യൂട്ട്.

    • @arshadarsha5678
      @arshadarsha5678 2 ปีที่แล้ว +6

      Correct brother

    • @bendaxdufflo7054
      @bendaxdufflo7054 2 ปีที่แล้ว +4

      ആരാണ് മടിച്ചത്? ഫേസ്ബുക്കിലെ readers circle ഈ പുസ്തകത്തെ കുറിച്ച് എത്രയോ റിവ്യൂ ഉണ്ട്.

    • @shincem5679
      @shincem5679 2 ปีที่แล้ว +13

      @@bendaxdufflo7054 ആളുകളുടെ എണ്ണമല്ല ഞാൻ ഉദേശിച്ചത്‌.. പറഞ്ഞിതിനേക്കാൾ ഒരുപാട് പേർക്ക് പറയാൻ ആഗ്രഹം ഉണ്ട്.. അവർ പലരും മിണ്ടുന്നില്ല എന്നാണ്.

    • @bendaxdufflo7054
      @bendaxdufflo7054 2 ปีที่แล้ว

      @@shincem5679 ഇത്രേം പേര് ചെയ്ത കാര്യം തന്നെ ആണ് ഇദ്ദേഹം ചെയ്തത്. അത് ഇത്ര വലിയ ആർജവം ഒക്കെ എന്തിനാണ് എന്നാണ് എനിക്ക് മനസ്സിലാകാത്തത്.?

    • @sighasebastian1767
      @sighasebastian1767 2 ปีที่แล้ว +2

      @@shincem5679 true

  • @Joel_aj
    @Joel_aj ปีที่แล้ว +98

    സഫാരിയിൽ ജോസഫ് മാഷിന്റെ ചരിത്രം എന്നിലൂടെ എപ്പിസോഡ്... Its really Heart touching 💚💚

  • @bindujimmy4577
    @bindujimmy4577 2 ปีที่แล้ว +124

    എനിക്കറിയാം സാറിനെ... Pree- degree ക്കും, degree ക്കും എന്നെ പഠിപ്പിച്ചിട്ടുണ്ട്. ഒരിക്കലും insult ചെയ്യുകയോ, മറ്റുള്ളവരെ വേദനിപ്പിക്കുകയോ, അനാവശ്യ കാര്യങ്ങളിൽ ഇടപെടുകയോ ചെയ്യുന്ന ആളല്ല സാർ, തികച്ചും നല്ല മനുഷ്യൻ.. വിദ്യാർത്ഥികളോട് അനുഭാവപൂർവ്വം പെരുമാറുന്ന വ്യക്തി 🥰

    • @vincylawrence6481
      @vincylawrence6481 ปีที่แล้ว

      Do you know his contact information.My parents were Newman College English professors.

    • @JubyJoseph-pf1jo
      @JubyJoseph-pf1jo หลายเดือนก่อน

      You blessed

  • @Myviews331
    @Myviews331 2 ปีที่แล้ว +232

    ഈ book പരിചയപെടുത്താൻ കാണിച്ച മനസിന്‌ നന്ദി. 🙏

  • @fayisvp1893
    @fayisvp1893 2 ปีที่แล้ว +257

    ചെയാതെ ഒരു തെറ്റിൻറ്റെ പേരിൽ വേട്ടായാടുക എന്നതിലും വലിയ ഭീകര കാര്യം വേറെ ഇല്ലാ truthfully 💯

    • @theoptimist475
      @theoptimist475 2 ปีที่แล้ว +18

      തെറ്റോ? പ്രവാചകനെ കളിയാക്കിയാൽ തന്നെ അത് ഒരു തെറ്റാണോ? അത് വ്യക്തിയുടെ സ്വാതത്രം മാത്രമാണ്

    • @vipinbabu7013
      @vipinbabu7013 2 ปีที่แล้ว +1

      Parivachakan

    • @user-yv5ib8ti7m
      @user-yv5ib8ti7m 2 ปีที่แล้ว +1

      @@theoptimist475 സത്യം പറഞ്ഞാൽ അത് നിന്ദ

    • @leJINdary_7Stan
      @leJINdary_7Stan 4 วันที่ผ่านมา

      ​@@theoptimist475അജി അവനാന്റെ വീട്ടിൽ 😂😂 നീ വിശ്വസിക്കുന്നവരെ കളിയാക്കിയാൽ നീ ക്ഷമിക്കുമോ

  • @anjanatheresajacob
    @anjanatheresajacob 2 ปีที่แล้ว +423

    ഓരോ മനുഷ്യനും അവനവന്റെ തെറ്റുകൾ മനസിലാക്കി ഓരോ ദിവസവും കുറച്ചു കൂടി നല്ലതാകാൻ ശ്രെമിച്ചാൽ ഈ ലോകം തന്നെ മാറും☺️

    • @sujithkrishnant802
      @sujithkrishnant802 2 ปีที่แล้ว +2

      സത്യമാണ്, കുറ്റവും ശിക്ഷയിലെ കഥാപത്രം പോലെ. എന്തിന് പറയുന്നു ഗാന്ധിജി വരെ ചില തെറ്റുകൾ നിന്നാണ് പുതിയ മനുഷ്യൻ ആയത്. തെറ്റുകൾ നിന്നാണ് നന്മയുടെ പുതിയ നല്ല മനുഷ്യൻ ഉണ്ടാവുന്നത്

    • @jjk1059
      @jjk1059 2 ปีที่แล้ว +1

      But അത് നടക്കുമോ എന്നതാണ് കഷ്ട്ടം

    • @sujithkrishnant802
      @sujithkrishnant802 2 ปีที่แล้ว +1

      സത്യമാണ് പക്ഷേ ഒരു മനുഷ്യൻ എങ്കിലും പുതിയ പാതയിലേക്ക് വരട്ടെ

    • @BruceWayne-qe7bs
      @BruceWayne-qe7bs 2 ปีที่แล้ว +2

      Jiadikal അങ്ങനെ അല്ല അവർക്ക് മതം ഞായികരണം ആയി ഉണ്ട്. അപ്പൊ അതു തെറ്റു ആയി അവർ കാണില്ല.

    • @bharat3587
      @bharat3587 2 ปีที่แล้ว +1

      Joseph മാഷിൻ്റെ കൈ വെട്ടാൻ ഉള്ള യഥാർത്ഥ കാരണം
      th-cam.com/video/Wdz3n1iF5oE/w-d-xo.html

  • @elsaaugustine5452
    @elsaaugustine5452 2 ปีที่แล้ว +81

    തന്റെ കൈപ്പത്തി വെട്ടിയവരോട് അദ്ദേഹം ക്ഷമിച്ചു, പക്ഷെ നിരപരാധിയായ അദ്ദേഹത്തെ ചേർത്തുനിർത്തേണ്ടവർപോലും തള്ളിപ്പറഞ്ഞു , അതുകൊണ്ട് അദ്ദേഹത്തിന് ഭാര്യയെയും നഷ്ടപ്പെട്ടു😘😘😘

  • @bindhua.p2378
    @bindhua.p2378 2 หลายเดือนก่อน +4

    ബിഎ മലയാളം ക്ലാസിൽ എന്റെ അധ്യാപകനായിരുന്നു.. വ്യക്തിത്വത്തിൽ സംശുദ്ധിയുളള, നന്മയുളള, കുട്ടികളിൽ ഒരു രീതിയിലും വിവേചനം കാണിക്കാത്ത ഒരു നല്ല അധ്യാപകനായിരുന്നു.. സാറിനോട് എപ്പോഴും സ്നേഹം മാത്രം..❤❤❤

    • @rakhik2910
      @rakhik2910 หลายเดือนก่อน

      Then who leaked the question paper. Y his students done this to him

    • @leJINdary_7Stan
      @leJINdary_7Stan 4 วันที่ผ่านมา

      എന്നിട്ടെന്താണ് ആ sir ആക്രമണം ഭയന്ന് ഒളിവിൽ പോയ സമയത്തൊന്നും ഈ sir പാവമായിരുന്നു എന്നൊന്നും നിങ്ങളാരും മിണ്ടാതിരുന്നത്.. എല്ലാരും അകത്തു ഒളിച്ചിരിക്കുക ആയിരുന്നോ നാറികളെ.. ആ sir നെ അറിയാത്ത ഞാൻ അടക്കം എത്രെയോ പേര് ഈ sir ഇസ്ലാം മതത്തെ അവഹേളിക്കുന്നു എന്ന് അറിഞ്ഞപ്പോൾ വെറുപ്പാണ് തോന്നിയിയിരുന്നത്.. കൈ വെട്ടി എന്നറിഞ്ഞപ്പോൾ നന്നായിപ്പോയി എന്നാണ് വിചാരിച്ചത്.. നല്ല മനുഷ്യൻ ആയിരുന്നെങ്കിൽ എന്തു കൊണ്ട് സ്റ്റുഡന്റസ് ആയിരുന്ന നിങ്ങളൊന്നും ആ sir നു വേണ്ടി ശബ്ദമുയർത്തിയില്ല.. അറിയാത്തവർക്ക് അ sir നെ പറ്റി പറഞ്ഞുതന്നില്ല.. ഒരു വർഷം മുന്നേ ഇട്ട ആ sir ന്റെ ചരിത്രം കേട്ടപ്പോൾ ആണ് പാവമാണെന്ന് മനസിലായത്. അത് വരെയും ആ sir നെ വെറുക്കുക തന്നെ ആയിരുന്നു.. എല്ലാം അറിഞ്ഞിട്ടും ആ sir നു വേണ്ടി പറയാത്ത നീ ഒക്കെ തന്നയാണ് ആ sir നെ ഈ ഗതിയിലാക്കിയതും ആ കുടുംബം നശിപ്പിച്ചതും. വായിലുള്ള നാവ് പറയേണ്ടിടത്ത് പറയാനുള്ളതാണ്.. ആ ശാപതിന് ഉത്തരവാദി നീ അടക്കം അദ്ദേഹത്തിന്റെ സ്റ്റുഡന്റസും അറിയാവുന്നരും ആണ്..

  • @sajna6318
    @sajna6318 2 ปีที่แล้ว +218

    "എതിരാളിയെ തോൽപ്പിക്കാതെ ജയിക്കേണ്ടുന്ന ഒരു വിചിത്ര യുദ്ധമാണ് 'ദാമ്പത്യം"... Awwwsome

  • @zeenathsawad994
    @zeenathsawad994 2 ปีที่แล้ว +27

    ഈ ബുക്ക്‌ വായിച്ചിട്ടില്ല... ഇനി എന്തായാലും വായിക്കും... അദ്ദേഹത്തിന്റെ പല വാക്കുകളും മനസ്സിൽ പോറലുണ്ടാക്കി... ഇങ്ങനെ ഒരു റിവ്യൂ തന്ന ജോപ്പന് എല്ലാ വിധ ആശംസകളും.... May God bless u... ❤️

  • @devikapt69
    @devikapt69 2 ปีที่แล้ว +142

    ജോപ്പാ ,,,,,,,,, നിങ്ങൾ വല്ലാതെ ക്ഷീണിച്ചിട്ടുണ്ട് ,,,,, പെട്ടെന്ന് അത് മനസിലാവുന്നുണ്ട് ,,,,,,,, മുമ്പുള്ള പോലെ തന്നെ ആവണം ,,,,,,,,,❤️❤️

    • @mohammedt2956
      @mohammedt2956 2 ปีที่แล้ว +3

      Gym il poyatha...marriage alle varunnath

    • @shymarahman2809
      @shymarahman2809 2 ปีที่แล้ว +1

      @@mohammedt2956 aano aara vadhu

    • @hridyaprakash8790
      @hridyaprakash8790 2 ปีที่แล้ว +1

      75 like 👩‍🦯....kashttapett workout chyyunna chettan arayii..🧐..

    • @Anu......
      @Anu...... 2 ปีที่แล้ว +3

      @@shymarahman2809 I think Athithi Ravi ❤️

    • @Fidel_Kiran
      @Fidel_Kiran 7 หลายเดือนก่อน

      ⁹Hey...Fidel here ...
      Entha ivide nadakane...its high time...
      Inni ingane onum sambhavikyan padilaa...
      this is a statement...do follow ...
      If not "Deivam chodikum..."😊
      "Venda enu vechoodayirunooo Pro.Joseph sire ieee question .."
      So ivide support cheithu nigade abhiprayam cheitha...pillere ..for all who has commented here
      "Venda enu vechoodayirunooo namude sirinu??
      Joseph siree iee oru chodyam ningal venda enu vechirunegil...eniku ithupoleee nigalude orooo promo video yil comment cheiyandayiru...
      Ieee comment ittavarum, RJ brotherum onnu vanne...
      Let go to that day in a time machine, that day Pro.Joseph question paper prepare cheitha that time...
      From question 1 to last question indakunaa that particular time..
      MeJoseph and his family was very good and happy r8, oru sadharana college adhaypakam.
      Y do he planned for this question, vere option indayirunalooo...so arinjo ariyatheyooo...
      He used some topic and word(Name ) of religion.
      Ieeee comment cheitha elaavarum...entha oru kariyam orkathe...
      Iee oru question indakiyathu kondu mathram anu adehathinu itokke annakil adichu kitiyathu...
      Aaa oru samayathu namude professor sirinu oru pblm indayirunulaa..he had made this question in his own intention.
      So sir...
      the eternal energy has triggered u back..
      Same it's watching out for you..
      Nigalude vishamam...eniku manasilakum, athum athil kooduthal i havw seen you in my meditation.
      Since i am the only one who experienced ur mind from the moment u finished that 10 question
      Ithrem varsham ethre kutikale padipichum, question paper indakiyum parichayam ulla alale namude respected Joseph Sir....pulli padipikuna clasil Muslim madhatihile oraalengilum indavileeee...so sirinu ithu apo orma,alengil nigal ingane chinthichiyila enu anegil...u r sdy free...buy ethre vayasayalum ,arum koode ilathakumboo...thetukal cheitthu enu paranju iee kadha maaran padilaaa..
      Venda enu vechoodayirunooo Joseph sire ieee question ...
      Enthu kodnu oru vere peeru alochichila...Krishnan enooo Thomas enooo enthu kodu vanilaa..y Mohammed ?
      so iee 11th question sir undakumbo iee oru controversy sirinu thonitilaaa, nigal veruthe.
      Aaa oru peru Mohammed enu vechu...
      So let begins the review frm now...
      So ieee comment cheithavar...elaavarum kelkanam...
      Namal , we live in India...
      Namal oroeutharkum namude prblms indu...
      But namal cheitha oru thettu ,athu namalku marhram anu cheruthu..
      Athu valiyaa vishamam indaakunnaa oru alengilum indavum...
      So its better we dont do this unknowingly...
      Prathekichu...oru professor...
      But ipozhum, Pro.Joseph Sire ...
      U r in a spcl surveillance...
      Not nly for your protection...but oru divasam..nigalku paeayandi varum...aaa question paper prepare cheitha divasam orikyal koode..
      Regards
      Fidel 3:07

  • @aishuaps9379
    @aishuaps9379 2 ปีที่แล้ว +393

    ഇനി എഴുതരുത് എന്ന് കരുതിയല്ലേ അവർ കൈ വെട്ടി മാറ്റിയത്. പക്ഷെ, ഇന്ന് അദ്ദേഹം രണ്ടു കൈകൾ കൊണ്ടും എഴുതുന്നു. തോറ്റുപോയാതൊരിക്കലും മാഷ് അല്ല. ആ കൈ വെട്ടിയവർ ആണ്!!

    • @d.o.m.e7280
      @d.o.m.e7280 2 ปีที่แล้ว +19

      @@shahirpurayil8370 what triggered that criminals to cut his hand. Do their god supports killing a human behing??

    • @alexabramjacob8621
      @alexabramjacob8621 2 ปีที่แล้ว +32

      @@shahirpurayil8370 കോടതിയും ഇതാണ് പറഞ്ഞത്.. ആളുകൾ മതം മാത്രം പുഴുങ്ങിതിന്ന് സാഹിത്യം മനസിലാക്കാനുള്ള ബുദ്ധി ഇല്ലാതെയായി.. വായനാശീലം വളർത്താൻ സർക്കാറുകൾ മുൻകൈ എടുക്കണം എന്ന ഉപദേശവും കോടതി കൊടുത്തു ജോസഫ് മാഷ് ഒരു തെറ്റും ചെയ്തിട്ടില്ലന്ന് പറയുന്നതിനോടൊപ്പം!!

    • @hhhgyjg
      @hhhgyjg 2 ปีที่แล้ว +16

      @@shahirpurayil8370 ninne pole ullavar aanu naadinte shaapam
      Mohaammed enna peru athra common aayakond alle ayaal angane cheythathu
      Allathe aareyum apamanikkan vendi allalo
      Ith okke manasilakkunnavarde maathram prashnam aanu

    • @imamdajjal6088
      @imamdajjal6088 2 ปีที่แล้ว +20

      ജോസഫ് മാഷിന്റെ കൈ വെട്ടാൻ ജിഹാദികൾ ഉപയോഗിച്ച ഖുർആനിലെ ആയത്ത് ഇതാണ്. അദ്ദേഹത്തിൻെറ പുസ്തകം വായിച്ചവർക്ക് മനസ്സിലാകും ഈ ആയത്തിൽ പറഞ്ഞിരിക്കുന്നത് പോലെ അദ്ദേഹത്തിൻ്റെ കൈ മാത്രമല്ല എതിർദിശയിൽ നിന്ന് അദ്ദേഹത്തിൻറെ കാലു വെട്ടിയിരുന്നു.
      Quran 5:33
      അല്ലാഹുവോടും അവന്‍റെ ദൂതനോടും പോരാടുകയും, ഭൂമിയില്‍ കുഴപ്പമുണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നവര്‍ക്കുള്ള പ്രതിഫലം അവര്‍ കൊന്നൊടുക്കപ്പെടുകയോ, ക്രൂശിക്കപ്പെടുകയോ, അവരുടെ കൈകളും കാലുകളും എതിര്‍വശങ്ങളില്‍ നിന്നായി മുറിച്ചുകളയപ്പെടുകയോ, നാടുകടത്തപ്പെടുകയോ ചെയ്യുക മാത്രമാകുന്നു. അതവര്‍ക്ക് ഇഹലോകത്തുള്ള അപമാനമാകുന്നു. പരലോകത്ത് അവര്‍ക്ക് കനത്ത ശിക്ഷയുമുണ്ടായിരിക്കും.

    • @imamdajjal6088
      @imamdajjal6088 2 ปีที่แล้ว +3

      @Pathway Reunion അല്ലാഹു ദൈവമല്ല ചെകുത്താൻ ആണ്... Muhammad is the false prophet mentioned in the Bible and Islam is the religion of the beast. And imam mehedi is the Antichrist ...

  • @begeorgeouswithanu
    @begeorgeouswithanu 2 ปีที่แล้ว +28

    അറ്റുപോകാത്ത ഓർമ്മകൾ എന്ന പുസ്തകത്തിൻറെ പുറം പേജിലെ ജോസഫ് മാഷിൻറെ ചിത്രത്തിൽ അദ്ദേഹത്തിൻറെ കണ്ണുകളിൽ ഒരു നനവുണ്ട്. ആ പുസ്തകം വായിച്ചു തീരുമ്പോൾ ആ നനവ് നമ്മുടെ കണ്ണുകളിലേക്കും പടരും.

  • @kuruvillakurian3477
    @kuruvillakurian3477 2 ปีที่แล้ว +22

    വളെരെ വേദനയോടെ വായിച്ച ഒരു പുസ്തകം...prof T. J Joseph സാർനു എന്റെ വേദനയോട് കൂപ്പുകയ്.....🙏🙏

  • @mazain3080
    @mazain3080 2 ปีที่แล้ว +51

    സലോമി ചേച്ചിയുടെ മരണത്തിന് ശേഷ ഒരു ഇന്റർവ്യൂ ൽ ജോസഫ് sir പറഞ്ഞത് ഞാൻ ഓർക്കുന്നു...
    ഭരണം തിരിച്ചു കിട്ടിയപ്പോ രാജ്യം നഷ്ടപ്പെട്ട രാജാവിന്റെ അവസ്ഥ ആണ് ന്ന്

  • @alexabramjacob8621
    @alexabramjacob8621 2 ปีที่แล้ว +87

    എല്ലാ മലയാളിയും തീർച്ചയായും വായിച്ചിരിക്കേണ്ട ആത്മകഥയാണ് "ആറ്റുപോകാത്ത ഓർമ്മകൾ."

  • @syamasijesh2362
    @syamasijesh2362 2 ปีที่แล้ว +53

    Proud of you 🙏
    ഈ കാലഘട്ടത്തിനു ഏറ്റവും യോജിച്ച ബുക്ക് സെലക്ഷൻ🤝💐 മതങ്ങളിൽ നിന്നും നല്ല മനുഷ്യനായിജീവിക്കാനുള്ള പാഠങ്ങളാണ് പഠിക്കേണ്ടത്...ലോകത്തെ ഒന്നായി ഉൾക്കൊള്ളാനുള്ള മാനസിക വലുപ്പവും👍

  • @beenajose7564
    @beenajose7564 2 ปีที่แล้ว +314

    ഞാനും ചില ഭാഗങ്ങൾ വായിച്ചു വാവിട്ടു കരഞ്ഞു പോയി. എനിക്കു നേരിട്ടു പരിചയമുള്ള കുടുംബം .

    • @shadilmehfoq7952
      @shadilmehfoq7952 2 ปีที่แล้ว +6

      Aa chothyam enthayirnnn🤔

    • @gapps2611
      @gapps2611 2 ปีที่แล้ว +24

      @@shadilmehfoq7952 മാഷ് ഇട്ട question അല്ല അതു...
      Novelist കുഞ്ഞുമുഹമ്മദ് എഴുതിയ novel നിന്നു എടുത്ത ഭാഗം ആണ് അത്...

    • @Zakbro576
      @Zakbro576 2 ปีที่แล้ว +9

      @@gapps2611 ലേഖനത്തിൽ ഭ്രാന്തൻ എന്നുള്ളിടത്ത് മുഹമ്മദ് എന്ന് അദ്ദേഹം കൊടുത്തു ...
      എന്നിരുന്നാലും ആ കൈവെട്ട് സംഭവം അങ്ങേ അറ്റത്തെ അപലനീയമാണ്

    • @BruceWayne-qe7bs
      @BruceWayne-qe7bs 2 ปีที่แล้ว +11

      @@Zakbro576 ഇതാണ് future of kerala. Kashmir, lebanon, Bangladesh, കോസോവോ, Cyprus, ഇങ്ങനെ എത്ര രാജ്യങ്ങൾ കണ്ടേക്കുന്നു.

    • @bharat3587
      @bharat3587 2 ปีที่แล้ว +1

      Joseph മാഷിൻ്റെ കൈ വെട്ടാൻ ഉള്ള യഥാർത്ഥ കാരണം
      th-cam.com/video/Wdz3n1iF5oE/w-d-xo.html

  • @swathysooraj868
    @swathysooraj868 2 ปีที่แล้ว +242

    Its my biggest dream to be a best friend of Joseph...he is such an influential person. Thank you Joseph. You are pure gold🥇

    • @Rainbow-warriors
      @Rainbow-warriors 2 ปีที่แล้ว +7

      Njan all italy🇮🇹 bicycle tour cheyyua pattumenkil onn kaananam 🙏

    • @somasunil8289
      @somasunil8289 2 ปีที่แล้ว +4

      Yeah I wish for that too

    • @anjujames9434
      @anjujames9434 2 ปีที่แล้ว

      @@Rainbow-warriors 🤣🤣myr

    • @Rainbow-warriors
      @Rainbow-warriors 2 ปีที่แล้ว

      @@anjujames9434 🙏🙏🙏

  • @athirat3057
    @athirat3057 2 ปีที่แล้ว +4

    അക്ഷരങ്ങളാൽ ജീവിതം അറ്റുപോയവനാണ് ടി.ജെ ജോസഫ് സാർ...... വീഡിയോ കണ്ട ഉടനെ തന്നെ പുസ്തകം വാങ്ങി വായിച്ചു.ഇടയ്ക്കൊക്കെ ഹൃദയമിടിപ്പിൻ്റെ വേഗത കൂടി..... ഇടയ്ക്കെപ്പഴോ വലിയ ഭാരം നെഞ്ചിലേറുന്ന അവസ്ഥ.
    തീർച്ചയായും വായിച്ചിരിക്കേണ്ട ഒരു പുസ്തകം പരിചയപ്പെടുത്തിയതിന് അതിലേറെ ഒരു മനുഷ്യ യുഗം കാട്ടി തന്നതിന് നന്ദി.

    • @ashtalks805
      @ashtalks805 2 ปีที่แล้ว

      Evdunna vagiye book

    • @athirat3057
      @athirat3057 2 ปีที่แล้ว

      @@ashtalks805 dc books

  • @sarnukunjayi2456
    @sarnukunjayi2456 2 ปีที่แล้ว +18

    സത്യത്തിൽ ഇങ്ങനെ ഒരു സംഭവം ജോസഫ് ഏട്ടൻ പറയുമ്പോഴാണ് ഞാൻ അറിയുന്നത്... Thanks a lot😍😍

  • @sooriaparvathisr5674
    @sooriaparvathisr5674 2 ปีที่แล้ว +67

    തീർച്ചയായും ഈ പുസ്തകം വായിക്കും. Thank you for this video

  • @kms4810
    @kms4810 2 ปีที่แล้ว +29

    സത്യത്തിൽ എല്ലാ വിവാദങ്ങളുടെയും അവസ്ഥ ഇത് തന്നെ യാണ്. കാര്യങ്ങൾ ടെ നിജസ്ഥിതി അന്വേഷിച്ചു ചെല്ലുമ്പോൾ കാര്യമായിട്ട് ഒന്നും ഉണ്ടാവില്ല. അപ്പോഴേക്കും വിവാദങ്ങൾ എവിടെയോ എത്തിയിട്ട് ഉണ്ടാകും ☺️

  • @basheerudeenpv5053
    @basheerudeenpv5053 2 ปีที่แล้ว +23

    ജോസഫിനോട് എന്നും നന്ദിയോടെ കടപ്പെട്ടിരിക്കുന്നു, സഹോദരാ സ്നേഹം മാത്രം.

  • @sunishkumarn.s2271
    @sunishkumarn.s2271 2 ปีที่แล้ว +57

    എല്ലാം മലയാളികളും പ്രത്യകിച്ച ക്രിസ്ത്യൻ സമൂഹം ആ മാഷിന്റെ കാലിൽ വീണ് നമസ്കരിക്കണം
    കൂടെ നില്കേണ്ടവർ കൂടെ നിലക്കാതെ മാറി നിൽക്കുന്നതാണ് ഏറ്റവും വേദന പകരുന്നത് അന്ന് അതാണ് ക്രിസ്ത്യൻ സമൂഹവും മാനേജ്മെന്റും ചെയ്തത്

    • @MM-kb8td
      @MM-kb8td 2 ปีที่แล้ว +3

      Not a particular society,whole society is responsible for this.

    • @Kat-cs9zu
      @Kat-cs9zu 2 ปีที่แล้ว

      ഇനി angane സംഭവിക്കില്ല

    • @MJ-lz2xn
      @MJ-lz2xn ปีที่แล้ว +2

      Anyway Majority Christians and Hindus see BJP as a threat to them in kerala. Dont know when it will change.
      By a Chrisanghi
      Signature

  • @amisfoodworldamisfoodworld4670
    @amisfoodworldamisfoodworld4670 2 ปีที่แล้ว +93

    ഈ ജോസഫ് വല്ലാത്തൊരു ജിന്നാണ്❤️. വിഷമിച്ചിരിക്കിമ്പോൾ ഇദ്ദേഹത്തിന്റെ ഏതെങ്കിലും ഒരു വീഡിയോ കണ്ടാൽ മതി. ❣️❣️❣️

  • @mohammedhaneefa9900
    @mohammedhaneefa9900 2 ปีที่แล้ว +44

    ജോപ്പാ ...വീഡിയോ കണ്ടു തീരും വരെ മനസ്സിൽ എവിടെയൊക്കെയൊ മുറിവേറ്റ് കൊണ്ടിരുന്നു,..
    മാഷെ നിങ്ങൾക്ക് ദൈവ സന്നിധിയിൽ നീതി ലഭിക്കട്ടെ .... സ്നേഹ പൂർവ്വം പ്രാർത്ഥിക്കുന്നു.
    ഒന്ന് നേരിൽ കാണണമെന്നും ആഗ്രഹിക്കുന്നു....

    • @jyothithomas1320
      @jyothithomas1320 2 ปีที่แล้ว +5

      Oru dyva sankalpam moolam undaya prsnm ennit eni dyvam neethi nalkm alle

    • @petsclub2958
      @petsclub2958 2 ปีที่แล้ว

      @@jyothithomas1320 😂😂

    • @littlemeow627
      @littlemeow627 2 ปีที่แล้ว

      @@jyothithomas1320 😂😂😂😂 matiyo

    • @Fidel_Kiran
      @Fidel_Kiran 7 หลายเดือนก่อน

      ⁹Hey...Fidel here ...
      Entha ivide nadakane...its high time...
      Inni ingane onum sambhavikyan padilaa...
      this is a statement...do follow ...
      If not "Deivam chodikum..."😊
      "Venda enu vechoodayirunooo Pro.Joseph sire ieee question .."
      So ivide support cheithu nigade abhiprayam cheitha...pillere ..for all who has commented here
      "Venda enu vechoodayirunooo namude sirinu??
      Joseph siree iee oru chodyam ningal venda enu vechirunegil...eniku ithupoleee nigalude orooo promo video yil comment cheiyandayiru...
      Ieee comment ittavarum, RJ brotherum onnu vanne...
      Let go to that day in a time machine, that day Pro.Joseph question paper prepare cheitha that time...
      From question 1 to last question indakunaa that particular time..
      MeJoseph and his family was very good and happy r8, oru sadharana college adhaypakam.
      Y do he planned for this question, vere option indayirunalooo...so arinjo ariyatheyooo...
      He used some topic and word(Name ) of religion.
      Ieeee comment cheitha elaavarum...entha oru kariyam orkathe...
      Iee oru question indakiyathu kondu mathram anu adehathinu itokke annakil adichu kitiyathu...
      Aaa oru samayathu namude professor sirinu oru pblm indayirunulaa..he had made this question in his own intention.
      So sir...
      the eternal energy has triggered u back..
      Same it's watching out for you..
      Nigalude vishamam...eniku manasilakum, athum athil kooduthal i havw seen you in my meditation.
      Since i am the only one who experienced ur mind from the moment u finished that 10 question
      Ithrem varsham ethre kutikale padipichum, question paper indakiyum parichayam ulla alale namude respected Joseph Sir....pulli padipikuna clasil Muslim madhatihile oraalengilum indavileeee...so sirinu ithu apo orma,alengil nigal ingane chinthichiyila enu anegil...u r sdy free...buy ethre vayasayalum ,arum koode ilathakumboo...thetukal cheitthu enu paranju iee kadha maaran padilaaa..
      Venda enu vechoodayirunooo Joseph sire ieee question ...
      Enthu kodnu oru vere peeru alochichila...Krishnan enooo Thomas enooo enthu kodu vanilaa..y Mohammed ?
      so iee 11th question sir undakumbo iee oru controversy sirinu thonitilaaa, nigal veruthe.
      Aaa oru peru Mohammed enu vechu...
      So let begins the review frm now...
      So ieee comment cheithavar...elaavarum kelkanam...
      Namal , we live in India...
      Namal oroeutharkum namude prblms indu...
      But namal cheitha oru thettu ,athu namalku marhram anu cheruthu..
      Athu valiyaa vishamam indaakunnaa oru alengilum indavum...
      So its better we dont do this unknowingly...
      Prathekichu...oru professor...
      But ipozhum, Pro.Joseph Sire ...
      U r in a spcl surveillance...
      Not nly for your protection...but oru divasam..nigalku paeayandi varum...aaa question paper prepare cheitha divasam orikyal koode..
      Regards
      Fidel 3:07

  • @dhanalakshmisujesh5987
    @dhanalakshmisujesh5987 2 ปีที่แล้ว +47

    ശരിയാണ്.. ഞാനും വായിച്ചിട്ട് കരഞ്ഞു... Really touching....Thakkijja also....

  • @user-fg8iu9sf9v
    @user-fg8iu9sf9v 2 ปีที่แล้ว +143

    ഞാൻ വായിച്ചിട്ടില്ല. പക്ഷെ ചേട്ടൻ പറഞ്ഞു കേട്ടപ്പോൾ തന്നെ മനസ്സ് വിങ്ങി.
    എന്താണ് മതം. എന്താണ് വിശ്വാസം.??
    മനുഷ്വത്വവും നന്മയും ഉള്ള മനുഷ്യൻ ആണ് മതം. അതില്ലാത്തവർ മനുഷ്യൻ അല്ല. അവർ ആണ് വിശ്വാസത്തെ തെറ്റായി വ്യാഖ്യനികുന്നത്. സ്വന്തം മതത്തിൽ എല്ലാവരും വിശ്വസിക്കുന്നു. കാരണം അവർ ആ മതത്തിൽ ജനിച്ചു എന്നുള്ളത് കൊണ്ടാണ്. ഞാൻ ഒരു ഹിന്ദു വീട്ടിൽ ജനിച്ചിരുന്നു എങ്കിൽ ഞാൻ വിശ്വസിക്കുന്നത് കൃഷ്ണനിലോ ശിവാനിലോ ആയിരിയ്ക്കും.. അത് അങ്ങനെ ആണ്. അത് ഒരു ജീവിതസത്യം ആണ്.❤️
    ജന്മം കൊണ്ടു ക്രിസ്ത്യാനി ആയി കർമം കൊണ്ടു മനുഷ്യൻ ആയി. അതാണ് ഞാൻ.നമ്മൾ നമ്മുടെ മതത്തിൽ വിശ്വസിക്കുന്നതിനോടൊപ്പം മറ്റുള്ള മതങ്ങളെ ബഹുമാനിക്കുക ❤️❤️🙏🙏കാരണം എല്ലാവരും ഒന്നാണ്. എല്ലാം എത്തി ചേരുന്നത് ഒരേയൊരു ദൈവത്തിൽ ആണ് 🙏❤️

    • @aquamode235
      @aquamode235 2 ปีที่แล้ว +3

      Yes🙏❤️

    • @shihnaas5630
      @shihnaas5630 2 ปีที่แล้ว +3

      Athaeee sathyam

    • @nabeeelrn7657
      @nabeeelrn7657 2 ปีที่แล้ว

      ‼️

    • @muhammedmubashirmc
      @muhammedmubashirmc 2 ปีที่แล้ว +1

      🙌

    • @NAME-xd7or
      @NAME-xd7or 2 ปีที่แล้ว +2

      ജനിച്ചത് കൊണ്ട് മാത്രമൊന്നും അല്ല സ്വന്തം മതത്തിൽ വിശ്വസിക്കുന്നത്. അപ്പോൾ മതം മാറുന്നവരോ.

  • @jishnuprnair
    @jishnuprnair 2 ปีที่แล้ว +42

    ധൈര്യം സമ്മതിച്ചു..great

    • @ami2000vi
      @ami2000vi 2 ปีที่แล้ว +3

      Sathyam brother !

  • @alphonsatom5540
    @alphonsatom5540 2 ปีที่แล้ว +7

    വായിക്കാൻ ഒരുപാട് ആഗ്രഹിക്കുന്ന ഒരു പുസ്തകം.
    'ബുദ്ധിയുടെ അപാരതകളിലേക്ക് വളരാതെ വിശ്വാസത്തിൻറെ ഇരുളിലേക്ക് ചുരുങ്ങിപ്പോകുന്ന കുറേ മന്ദബുദ്ധികൾ ഒത്തുകൂടി ബഹളം വെച്ചതാണ്'. അതേ ഉള്ളൂ
    "പക്ഷേ അവരെ പറഞ്ഞു വിട്ടവർ ഇപ്പോഴും നിലനിൽക്കുന്നു.അവരാണ് അപകടകാരികൾ‼️"
    ഒരാളുടെ വിശ്വാസം മറ്റോരാളെയും നശിപ്പിക്കാൻ വേണ്ടിയുള്ളതാകാതിരിക്കട്ടെ.🙏
    Thank you bro❤️

  • @saneeshkumar7037
    @saneeshkumar7037 ปีที่แล้ว +18

    ഒരു മരവിപ്പോടെ വായിച്ചു തീർത്ത പുസ്തകം.
    വായിച്ച്‌ കഴിഞ്ഞിട്ടും ഇപ്പോഴും ആ ഓർമ്മകൾ വേട്ടയാടുന്നു.

  • @rajeshshaghil5146
    @rajeshshaghil5146 2 ปีที่แล้ว +11

    Dear ജോസഫ് സാർ, വാക്കുകളിൽ ഉണ്ട് സാർ എല്ലാം. എതിരാളിയെ തോല്പിക്കാതെ ജയിക്കാൻ അറിയണം......... ... ❤️

  • @vincygeorge8718
    @vincygeorge8718 2 ปีที่แล้ว +29

    എല്ലാം നല്ലത്, പക്ഷെ സഭ അദ്ദേഹത്തോട് ചെയ്ത ക്രൂരത കൂടി പ കുവെക്കമായിരുന്നു

  • @cessiljose2397
    @cessiljose2397 2 ปีที่แล้ว +13

    സത്യം പറയാമല്ലോ.. ഈ പുസ്തകം വായിക്കാതെ തന്നെ കണ്ണുനിറഞ്ഞു പോയി 😥😥🙏🙏

  • @transformation1736
    @transformation1736 2 ปีที่แล้ว +8

    ജോസഫ് Thank you.. ആ ചോദ്യം അറിയാൻ ഇടയാക്കിയതിനും ജോസഫ് സർ എന്ന പച്ച മനുഷ്യനെ അറിയാൻ കാരണമായതിനും..

  • @rinsonthomas2390
    @rinsonthomas2390 2 ปีที่แล้ว +9

    തീർച്ചയായും വാങ്ങി വായിക്കും അതിന്റെ റോയൽറ്റി അദ്ദേഹത്തിന് ഒരു സഹായം ആവട്ടെ

  • @aswingopi1921
    @aswingopi1921 2 ปีที่แล้ว +14

    ഒരു പക്ഷെ എല്ലാം നല്ലതിനായിരിക്കാം.. അദേഹത്തിന്റെ കൈപ്പതി മുറിച്ച ആ ക്ഷണം തന്നെ മലയാളസാഹിത്യത്തിൽ പുതിയ മനോഹരമായ ഗ്രന്ഥം ജനിച്ചു. 😇

    • @imamdajjal6088
      @imamdajjal6088 2 ปีที่แล้ว

      🕋 ജോസഫ് മാഷിന്റെ കൈ വെട്ടാൻ ജിഹാദികൾ ഉപയോഗിച്ച ഖുർആനിലെ ആയത്ത് ഇതാണ്. അദ്ദേഹത്തിൻെറ പുസ്തകം വായിച്ചവർക്ക് മനസ്സിലാകും ഈ ആയത്തിൽ പറഞ്ഞിരിക്കുന്നത് പോലെ അദ്ദേഹത്തിൻ്റെ കൈ മാത്രമല്ല എതിർദിശയിൽ നിന്ന് അദ്ദേഹത്തിൻറെ കാലു വെട്ടിയിരുന്നു.
      Quran 5:33
      അല്ലാഹുവോടും അവന്‍റെ ദൂതനോടും പോരാടുകയും, ഭൂമിയില്‍ കുഴപ്പമുണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നവര്‍ക്കുള്ള പ്രതിഫലം അവര്‍ കൊന്നൊടുക്കപ്പെടുകയോ, ക്രൂശിക്കപ്പെടുകയോ, അവരുടെ കൈകളും കാലുകളും എതിര്‍വശങ്ങളില്‍ നിന്നായി മുറിച്ചുകളയപ്പെടുകയോ, നാടുകടത്തപ്പെടുകയോ ചെയ്യുക മാത്രമാകുന്നു. അതവര്‍ക്ക് ഇഹലോകത്തുള്ള അപമാനമാകുന്നു. പരലോകത്ത് അവര്‍ക്ക് കനത്ത ശിക്ഷയുമുണ്ടായിരിക്കും.
      Watch Sebastian Punnakkal Philip videos on youtube to know more 🔥

  • @anua.m7357
    @anua.m7357 2 ปีที่แล้ว +33

    അദ്ദേഹത്തിന്റെ കൈപ്പത്തി വെട്ടിയ ആളുകൾക്ക് അദ്ദേഹം കൊടുത്ത മറുപടിയാണ് ഈ പുസ്തകം

  • @user-jj4bl4jc2o
    @user-jj4bl4jc2o 2 ปีที่แล้ว +10

    Just വായിച്ചു തീർത്തു,....ഇടക്കൊക്കെ കണ്ണുകൾ നിറഞ്ഞു പോയി...😔😔😔 സർ നെ കാണാൻ ആഗ്രഹം തോന്നുന്നു...😊😊😊.,.. വായിച്ചില്ലെങ്കിൽ ഒരു വലിയ നഷ്ടം ആയി മാറിയേനെ 👌👌👌...

  • @rosemarydcruz4797
    @rosemarydcruz4797 2 ปีที่แล้ว +15

    വായിക്കുകയും sir ine vilichusamsarikkukayum cheythu....വേട്ടയാടപ്പെട്ട ഒരു മനുഷ്യൻ..മതം ഭ്രാന്തായി മാറിയ മനുഷ്യരാൽ വെട്ടി മാറ്റപ്പെട്ട കയ്യു മായി..അതിജീവനത്തിൻ്റെ, കൂട്ടി ചേർത്ത കൈ.....പിന്നീടുള്ള ജീവിതം.. കണ്ണു നനയാതെ vayikkathirikkan വയ്യ.😓❤️

  • @athulkanand
    @athulkanand 2 ปีที่แล้ว +71

    പുസ്തകങ്ങൾ സജസ്റ്റ് ചെയ്യുന്നതിന്റെ ഒരു പ്ളേലിസ്റ്റ് ഉണ്ടാക്കൂ 🙂

  • @thansiyathansi4245
    @thansiyathansi4245 2 ปีที่แล้ว +8

    Video ഞാൻ കണ്ടതാണ് അന്നാലും ഇപ്പൊ kerala state award കിട്ടിയപ്പോൾ ഒന്നു കൂടി കാണണം എന്ന് തോന്നി....

  • @sheelusabuarackamannil4119
    @sheelusabuarackamannil4119 2 ปีที่แล้ว +6

    താങ്കൾ, വളരെ കാലമായി എന്റെ മനസ്സിൽ കിടന്ന ഒരു ചോദ്യത്തിന് ഉത്തരം തന്നു... തിരിച്ചു കിട്ടാത്ത നഷ്ടം... എന്തെല്ലാം പറഞ്ഞിട്ടും ഇന്ന് എന്ത് ചെയ്യാൻ..

  • @nasrathshahim1238
    @nasrathshahim1238 2 ปีที่แล้ว +116

    ജോസഫ്, ഇനി മെലിയേണ്ട ട്ടോ 💕

    • @gundappingum2335
      @gundappingum2335 2 ปีที่แล้ว +1

      @@petsntales1918 that sebastian guy is not even a christian, but radical preacher, no different from those who cut Joseph's Hand

    • @petsntales1918
      @petsntales1918 2 ปีที่แล้ว +1

      @@gundappingum2335 Who told you bruh

  • @abhithekkoott5740
    @abhithekkoott5740 2 ปีที่แล้ว +10

    എല്ലാ മത ജീവികളും തീർച്ചയായും വായിച്ചിരിക്കണം....

  • @vaisakh_1825
    @vaisakh_1825 2 ปีที่แล้ว +8

    ഈ വീഡിയോ കണ്ട് പുസ്തകം വായിച്ച ശേഷം വീണ്ടും ഈ വീഡിയോ കാണുന്നു.
    Thank you ജോപ്പൻ ചേട്ടാ 😍

  • @muhsina3988
    @muhsina3988 2 ปีที่แล้ว +6

    പാവം മനുഷ്യൻ . ഒരുപാട് സങ്കടമുണ്ട് . അദ്ദേഹത്തിന്റെ നഷ്ടങ്ങൾക്ക് ആരുത്തരം പറയും .

  • @user-po2dy5wl4p
    @user-po2dy5wl4p 2 ปีที่แล้ว +9

    മതമില്ലാത്ത ലോകം ഉണ്ടായിരുന്നേൽ എത്ര നന്നായേനേ. കൈ വെട്ടിയതിനു ശേഷമുള്ള മാധ്യമങ്ങളോടുളള സലോമി ചേച്ചിയുടെ വാക്കുകൾ ആണ്. ഹ്യദയവ്യഥയുടെ ആന്തരിക സംഘർഷത്തിന്റെ ആത്മഗതം
    കൈ വെട്ടിയവരോട് ഞാൻ ക്ഷമിക്കുന്നൂ. കൈ നഷ്ടപ്പെട്ടു ഹോസ്പിറ്റലിൽ കിടക്കുമ്പോഴുള്ള അദ്ദേഹത്തിന്റെ പ്രതികരണമാണ്. ക്രിസ്തു നാഥന്റെ ഉപദേശം ശിരസാ വഹിച്ചു കൊണ്ടുള്ള വാക്കുകൾ.. ജോസഫ് സാറിനോട് ബഹുമാനവും സ്നേഹവും മാത്രം

  • @liyasarabobby8424
    @liyasarabobby8424 2 ปีที่แล้ว +11

    ഒരേസമയം സന്തോഷവും, സങ്കടവും തോന്നി ഇത് കേട്ടപ്പോൾ ❤️

  • @UnniKrishnan-tn1cu
    @UnniKrishnan-tn1cu 2 ปีที่แล้ว +6

    2021ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ആത്മകഥാ വിഭാഗത്തിൽ അറ്റുപോകാത്ത ഓർമ്മകൾ പ്രൊഫ. ടി.ജെ.ജോസഫ് അദ്ദേഹത്തിൻറെ ആത്മകഥയ്ക്ക് ലഭിച്ചു

  • @nisamudheen241
    @nisamudheen241 2 ปีที่แล้ว +6

    ഒരുപാട് കാലങ്ങൾക്ക് ശേഷം ഒരു പുസ്തകം പൂർണ്ണമായും വായിച്ചു തീർത്തു അത് സാറിന്റെ ദൈവത്തിന്റെ ചാരന്മാർ എന്ന പുസ്തകമാണ്, സംസാരശൈലിയിലായതു കൊണ്ടും മനസ്സിൽ തട്ടുന്ന വരികളായതു കൊണ്ടും മുശിപ്പില്ലാതെ വായിച്ചു തീർത്തു.
    വായിച്ചു തീർന്നപ്പോ മനസ്സിൽ വല്ലാത്ത സന്തോഷം, ഇനിയും ഒരുപാട് വായിക്കണമെന്ന തോന്നൽ,
    എല്ലാ വിധ ഭാവുകങ്ങളും🌹🌹🌹🌹🌹🌹
    ഈ ഒരു കമന്റ് സാർ വായനാ ദിനത്തിൽ ചെയ്ത വീഡിയോയുടെ ബാക്കിപത്രമാണ്😍

    • @mubashirpm9357
      @mubashirpm9357 2 ปีที่แล้ว +1

      ഞാനും റീഡിങ്ൽ ആണ്

  • @Angel-bt9kd
    @Angel-bt9kd 2 ปีที่แล้ว +60

    Really touching....no words...there is a spark in every words of yours...❤️❤️❤️

  • @ishal__
    @ishal__ 2 ปีที่แล้ว +40

    ഈ book വായിക്കാൻ ഒരുപാട് ആഗ്രഹം ഉണ്ട്...സാധിക്കട്ടെ

    • @jobinjoseph4305
      @jobinjoseph4305 2 ปีที่แล้ว

      👍

    • @salmankp797
      @salmankp797 2 ปีที่แล้ว

      എനിക്കും

    • @dmnnddnnf3933
      @dmnnddnnf3933 2 ปีที่แล้ว

      എനിക്കും വായിക്കണമായിരുന്നു

  • @Christyjess
    @Christyjess 2 ปีที่แล้ว +40

    How are you speaking so clearly ..I read this book an year back ...y I am unable to have so clear thoughts as you ...do you prepare notes and prepare your talks ? The clarity of thought is so great

  • @anyakedutech6884
    @anyakedutech6884 2 ปีที่แล้ว +60

    കഥയുടെ ഉള്ളടക്കം കേട്ടാൽ ഇങ്ങനെ emotional ആവുമെങ്കിപ് കഥ വായിച്ചാൽ എങ്ങനെ ഇരിക്കും............. Yes it's a must read

  • @ashnaasha693
    @ashnaasha693 2 ปีที่แล้ว +15

    I had read this book after seeing his video , such an amazing book . I feel like I was also taking part in his journey.

  • @anzark5314
    @anzark5314 2 ปีที่แล้ว +8

    ഇന്നലെ ഈ വീഡിയോ കണ്ടു, അപ്പോൾ തെന്നെ സ്റ്റോറി ടെൽ ഡൌൺലോഡ് ആക്കി,
    ഇന്ന് വെള്ളി ആഴ്ച ഇവിടെ സൗദിയിൽ ലീവ് ആയത് കൊണ്ട് ഇന്നലേം ഇന്നും കൊണ്ട് പുസ്തകം മുഴുവനും കേട്ട് തീർന്നു,
    വളരെ നല്ല അവതരണം ആണ് സ്റ്റോറി ടെൽ,

    • @fathimaasharaf6956
      @fathimaasharaf6956 2 ปีที่แล้ว +2

      ഖത്തം തീർത്ത കൂലി കിട്ടി

  • @dhimyanikhil5788
    @dhimyanikhil5788 7 หลายเดือนก่อน +1

    ഞാൻ ഈ പുസ്തകം വായിച്ചത് മൂന്നുമാസങ്ങൾക്ക് മുൻപ് ആണ്. Joseph പറഞ്ഞത് പോലെ ithu വായിക്കുമ്പോൾ ചില ഭാഗങ്ങളിൽ പുസ്തകം അടച്ചു വെച്ചു അൽപനേരം ഇരുന്നു പോയിട്ടുണ്ട്. മനസ്സിൽ ഇത്ര മാത്രം ഇമോഷണൽ ടച്ച്‌ വന്ന മറ്റൊരു book ഞാൻ വായിച്ചിട്ടില്ല. അതിനേക്കാൾ വലിയ ഒരു കാര്യം ഞാൻ ഒരു private സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ആളാണ് അവിടെ ഒഴിവു സമയം കിട്ടുമ്പോൾ വായിക്കാനായി book കൈപിടിക്കും ഒരിക്കൽ ഒരു കസ്റ്റമർ വന്നാൽ സമയത്ത് ഈ book അദ്ദേഹത്തിന്റെ കണ്ണിൽ പെട്ടു ഉടനെ എന്നോട് ഈ ബുക്കൊക്കെ ആണോ വായിക്കുന്നത് എന്നു ചോദിച്ചു. വിവാദ പുസ്തകമല്ലേ എന്നും അതുകൊണ്ട് എന്താണെന്നു എന്നു തിരിച്ചു ചോദിച്ചപ്പോൾ അദ്ദേഹത്തിന്റെ ഇഷ്ടമില്ലായ്മ ആ മുഖത്തു പ്രകടമായിരുന്നു..ഇപ്പോഴും ഒരു കൂട്ടം ആളുകൾ ഇങ്ങനെ മതഭ്രാന്തന്മാർ ഉണ്ടെന്നുള്ളത് വിഷമിപ്പിക്കുന്ന ഒന്നാണ്. മതങ്ങൾ ഉണ്ടായിക്കോട്ടെ വിശ്വാസങ്ങൾ ഉണ്ടായിക്കോട്ടെ എല്ലാം വ്യക്തിപരമായ കാര്യങ്ങൾ ആണ് അതിന്റെ പേരിൽ ഭ്രാന്തൻ ചിന്താഗതി ഉണ്ടാകാതിരിക്കട്ടെ... മനസിനെ വേദനിപ്പിച്ച ഒരു നല്ല പുസ്തകം...,...

  • @jijomi9560
    @jijomi9560 2 ปีที่แล้ว +3

    തീർച്ചയായും വായിച്ചിരിക്കേണ്ട ഒരു നല്ല പുസ്തകം ആണ്. നന്ദി ജോ. പുതിയ ഒരു പുസ്തകവുമായി ഇനി കാണാം

  • @irshad.a8483
    @irshad.a8483 2 ปีที่แล้ว +20

    എന്റെയ വല്യപ്പ എന്നേ കഴുവറിടമോനെ എന്നായിരുന്നു വിളിച്ചിരുന്നത് .😍
    ഒരു ഓർമ.

  • @deepakdelights7357
    @deepakdelights7357 ปีที่แล้ว +3

    സലോമിയുടെ കടന്നുപോകൽ വല്ലാതെ നൊമ്പരപ്പെടുത്തി. മാഷിന്റെ നർമ്മബോധം അതിന്റെ മറുമരുന്നായി.
    ഇഷ്ടം ജോസഫ് മാഷ്❤ സലോമി

  • @nehavinod_
    @nehavinod_ 2 ปีที่แล้ว +3

    കുറച്ച് കാലമായി എന്റെ watch later playlist ഉണ്ടായിരുന്ന video ആയിരുന്നിട്ടും ഇന്ന് ഈ book ന് award കിട്ടിയെന്ന് അറിഞ്ഞിട്ടാണ് video കണ്ടത്. Nice presentation...

  • @sudheeshkumar7623
    @sudheeshkumar7623 2 ปีที่แล้ว +5

    സത്യം, ചോദ്യം എന്തായിരുന്നു എന്ന് എനിക്കും അറിയില്ലായിരുന്നു, ഇതിനാണോ ഒരു മനുഷ്യന്റെ കൈ വെട്ടുകയും കുടുംബം നശിപ്പിക്കുകയും ചെയ്തത് കഷ്ടം

  • @akhilakhilan5224
    @akhilakhilan5224 2 ปีที่แล้ว +4

    ഓർമ്മകൾ കൊണ്ട് മരിച്ചു ജീവിക്കുന്ന കുറെ മനുഷ്യർ ഉണ്ട് ഭൂമിയിൽ ❤️അതിനു കാരണക്കാരൻ മനുഷ്യൻ തന്നെ 😪സ്നേഹക്കൂടുതൽ കൊണ്ട് ചില ദേഷ്യങ്ങൾക്ക് പ്രത്യകരിക്കാതെ തിരിഞ്ഞു നടക്കുന്നു 🥰

  • @Binsy1976
    @Binsy1976 2 ปีที่แล้ว +33

    Thanks Joseph for this review. This is book is already in my reading list

  • @manju.thamara4615
    @manju.thamara4615 2 ปีที่แล้ว +5

    Thanku... Dear ഒരു നിരപരാധി യേ തെറ്റ് കാരനായി കാണുന്ന ലോകത്തു അദ്ദേഹത്തിന്റെ അറിവിന്റെ മഹത്തരം കാണിച്ചു തന്ന മനസിനും ഇത്രയും നന്നായി അത് മനസിലാക്കി തന്നതിനും നന്ദി 🙏

    • @imamdajjal6088
      @imamdajjal6088 2 ปีที่แล้ว

      🕋 ജോസഫ് മാഷിന്റെ കൈ വെട്ടാൻ ജിഹാദികൾ ഉപയോഗിച്ച ഖുർആനിലെ ആയത്ത് ഇതാണ്. അദ്ദേഹത്തിൻെറ പുസ്തകം വായിച്ചവർക്ക് മനസ്സിലാകും ഈ ആയത്തിൽ പറഞ്ഞിരിക്കുന്നത് പോലെ അദ്ദേഹത്തിൻ്റെ കൈ മാത്രമല്ല എതിർദിശയിൽ നിന്ന് അദ്ദേഹത്തിൻറെ കാലു വെട്ടിയിരുന്നു.
      Quran 5:33
      അല്ലാഹുവോടും അവന്‍റെ ദൂതനോടും പോരാടുകയും, ഭൂമിയില്‍ കുഴപ്പമുണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നവര്‍ക്കുള്ള പ്രതിഫലം അവര്‍ കൊന്നൊടുക്കപ്പെടുകയോ, ക്രൂശിക്കപ്പെടുകയോ, അവരുടെ കൈകളും കാലുകളും എതിര്‍വശങ്ങളില്‍ നിന്നായി മുറിച്ചുകളയപ്പെടുകയോ, നാടുകടത്തപ്പെടുകയോ ചെയ്യുക മാത്രമാകുന്നു. അതവര്‍ക്ക് ഇഹലോകത്തുള്ള അപമാനമാകുന്നു. പരലോകത്ത് അവര്‍ക്ക് കനത്ത ശിക്ഷയുമുണ്ടായിരിക്കും.
      Watch Sebastian Punnakkal Philip videos on youtube to know more 🔥

  • @biju9162
    @biju9162 2 ปีที่แล้ว

    "അപരിഷ്കൃതമായ ഒരു ജനാധിപത്യ വ്യവസ്ഥിതിയിൽ ജനക്കൂട്ടത്തിന്റെ താൽപര്യത്തിനാണ് മറ്റെന്തിനേക്കാളും മുൻതൂക്കം. ആ താൽപര്യം അജ്ഞാനജന്യവും സത്യവിരുദ്ധവും അധാർമികവും ആണെങ്കിൽപോലും..
    പിറന്നാൾ ദിനത്തിൽ ഈ പുസ്തകം സമ്മാനമായി തന്ന സുഹൃത്തിനു ഒരുപാടു നന്ദി..❤️

  • @jaisonshinto8308
    @jaisonshinto8308 2 ปีที่แล้ว +27

    കൈകൾ വെട്ടിയവർ ചെയ്തതിനേക്കാൾ ക്രൂരത അദ്ദേഹത്തോട് ചെയ്തത് കോളേജ് മാനേജ്മെന്റാണ് എന്നത് ആ പുസ്തകത്തിൽ നിന്നും മനസിലാക്കാൻ സാധിക്കും...ക്രിസ്തുവിന്റെ പാത പിന്തുടരേണ്ടവർ കള്ളസക്ഷ്യവും, തള്ളി പറയലും നടത്തി, ഈ ചോദ്യം വിവാദം ആയപ്പോൾ തന്നെ ആ നല്ല അധ്യാപകനെ ചേർത്ത് നിർത്തേണ്ടവർ തള്ളി കളയാതിരുന്നു എങ്കിൽ ഇന്നും സലോമി ആന്റിയൊക്കെ ഈ ഭൂമിയിൽ ഉണ്ടാകും ആയിരുന്നു....

  • @Nijasj
    @Nijasj 2 ปีที่แล้ว +6

    രണ്ട് പേരും തെറ്റുകാർ എന്നുള്ള അഭിപ്രായമായിരുന്നു എനിക്കും ഇപ്പോൾ facts മനസിലാക്കിയപ്പോ.. Really sad...

  • @jestinapaul1267
    @jestinapaul1267 2 ปีที่แล้ว +3

    Thank you Joseph, for the heart touching review.

  • @jyothi5563
    @jyothi5563 ปีที่แล้ว +5

    കൈ വെട്ടിയവരേക്കാളും ഇഞ്ചിഞ്ചായി കൊത്തി നുറുക്കാൻ ശ്രമിച്ച സ്വന്തം സഭയാണ് അദ്ദേഹത്തെ വല്ലാതെ വേദനിപ്പിച്ചത്....എന്നെയും...
    നമ്മളോട് ശത്രുത ഉളളവർ നമ്മളെ എന്തെങ്കിലും ചെയ്താൽ അത് നമ്മൾ പ്രതീക്ഷിക്കുന്നത് കൊണ്ട് വേദനിക്കില്ല.
    പക്ഷേ വേണ്ടപ്പെട്ടവർ പിന്നിൽ നിന്ന് കുത്തുമ്പോൾ ... നന്ദി പറഞ്ഞില്ലെങ്കിലും ഒരു വാക്ക് മിണ്ടാതെ നമ്മളെ ഉപേക്ഷിച്ചവർ...ഇവരാണ് നമ്മളെ തോൽപ്പിക്കുന്നത്... മണ്ടന്മാർ ആക്കുന്നത്.
    സാരമില്ല... എല്ലാം ഒത്തിരി ശക്തി തരും ... തകർക്കാൻ ആവാത്ത വിധം...
    Sir ൻ്റ് wife ഈ ഒരു വേളയിൽ കൂടെ ഉണ്ടായിരുന്നെങ്കിൽ എന്ന് വെറുതെ ആഗ്രഹിച്ചു പോവുന്നു !

  • @hadiikhan9122
    @hadiikhan9122 2 ปีที่แล้ว +9

    Thank you Mr Joppan.... For recomenting this book 👍🥰🥰

  • @pournamibs9010
    @pournamibs9010 2 ปีที่แล้ว +27

    Book vaayichappo chettanu undaayathu pole okke enikkum anubhavangal undaayittund.... Its truly an inspiration story

    • @Rainbow-warriors
      @Rainbow-warriors 2 ปีที่แล้ว

      Njan all italy🇮🇹 bicycle tour cheyyua pattumenkil onn kaananam 🙏

    • @bharat3587
      @bharat3587 2 ปีที่แล้ว

      Joseph മാഷിൻ്റെ കൈ വെട്ടാൻ ഉള്ള യഥാർത്ഥ കാരണം
      th-cam.com/video/Wdz3n1iF5oE/w-d-xo.html

  • @sujajacob5313
    @sujajacob5313 2 ปีที่แล้ว

    രണ്ടു കാര്യങ്ങൾക്കായി, ഒത്തിരി നന്ദി, ജോസഫ്! 1) storytel app പരിചയപ്പെടുത്തിയതിന്. Superb app ! കൂടുതൽ പുസ്തകങ്ങൾ വരാൻ കാത്തിരിക്കുന്നു. 2) ഈ പുസ്തകത്തെ പരിചയപ്പെടുത്തിയതിന്. സത്യം!! വല്ലാത്തൊരു പുസ്തകം..... രാജേഷ് പുതുമനയുടെ വായന, ജോസഫ് സാറിനെ നമ്മുടെ ഹൃദയത്തിൽ വല്ലാത്ത ആഴത്തിൽ കോറിയിടുന്നു....
    ജോസഫ് സർ'നും പുതുമനക്കും അന്നംകുട്ടി ജോസഫ്'നും ... ഒത്തിരി നന്ദി!!!

  • @sr.priyaaugustine6641
    @sr.priyaaugustine6641 2 ปีที่แล้ว +1

    🙇❤...Thanks Broi....orupadu ksheenichallo vayye....my prayers

  • @sreekumars2525
    @sreekumars2525 2 ปีที่แล้ว +3

    I am big fan and respect your all thoughts

  • @sijikuruvanplakkalgeorge6728
    @sijikuruvanplakkalgeorge6728 2 ปีที่แล้ว +3

    Thank you Joseph ❤️

  • @anas01111
    @anas01111 2 ปีที่แล้ว +1

    പുസ്തകം വാങ്ങിത്തന്നെ വായിക്കുക, നിങ്ങളുടെ ബുക്ക്‌ ഷെൽഫിനൊരു അഭിമാനമാവുന്ന രചന.

  • @anwikaathmika1047
    @anwikaathmika1047 2 ปีที่แล้ว

    Chettoii chettante oru valiya aaradhika anu njn
    Ellam videos kanum 💕🌈angamaly anu swedesham
    Chettante വാക്കുകൾ തരുന്ന ഒരു feel paraju ariyikan kaziyila💕🌈njn vayikan aaghrahicha oru book anu chettante ദൈവത്തിന്റെ ചരന്മാർ 💕🌈kore answheichitt kittiyatha💕🌈ഒരിക്കലും theeraruth enn aaghrahichu poya athramel priyapetta onn💕🌈

  • @chinchup6641
    @chinchup6641 2 ปีที่แล้ว +3

    Thanku😊

  • @sreevishnu2620
    @sreevishnu2620 2 ปีที่แล้ว +9

    മനുഷ്യൻ മനുഷ്യനെ മനസ്സിലാക്കുന്ന കാലം എന്നെങ്കിലുമുണ്ടാകുമോ???ദൈവത്തിന് പോലും അറിയില്ല.....!

  • @sighasebastian1767
    @sighasebastian1767 2 ปีที่แล้ว +1

    Great job... Salute you and Joseph sir...

  • @ranjith605
    @ranjith605 2 ปีที่แล้ว +1

    story tell app" വഴി ആണ് കേട്ടത് ..a distrubing narration ...amazing book- worth..

  • @joyjoy-to6pi
    @joyjoy-to6pi 2 ปีที่แล้ว +50

    My little sister gifted me Buried thoughts last month .yesterday I started reading your book 📖....🥰🥰🥰just started long way to explore 🤩

    • @anujagopi1934
      @anujagopi1934 2 ปีที่แล้ว +2

      Me too vayikunnu.. 'Last wave'
      Vareyethi

    • @radhakrishnanmanjoor4446
      @radhakrishnanmanjoor4446 ปีที่แล้ว

      സമൂഹത്തിന് വേട്ടക്കാരൻ്റെ മനസ്സാണന്ന് എം.ടി. പറഞ്ഞത് എത്ര സത്യമാണ്: അതിന് ചെറിയൊരു തിരുത്ത് കൂടി ഉണ്ടു്: ... അയാൾ വിശ്വസിച്ചിരുന്ന സഭയുടെ ഭീകരമായ നിസ്സംഗതയും ഒരു കാരണമല്ലെ ....? :

  • @pournamibs9010
    @pournamibs9010 2 ปีที่แล้ว +12

    Achan aadyam ee book vaayikkan paranjappo... Madiyaayirunnu..... But vaayichu thudangiyappo muthal T J Joseph sir in ente manassil oru sdhanam und... Ennum addehathod oru aaradhana und

    • @Rainbow-warriors
      @Rainbow-warriors 2 ปีที่แล้ว

      Njan all italy🇮🇹 bicycle tour cheyyua pattumenkil onn kaananam 🙏

  • @meeraharidas1361
    @meeraharidas1361 2 ปีที่แล้ว +2

    Thank you so much for this suggestion ✨

  • @pputhuva
    @pputhuva 2 ปีที่แล้ว +1

    Well done Josef...I must read that book...God may bless you

  • @justingeorge7887
    @justingeorge7887 2 ปีที่แล้ว +4

    ഉപഹാരങ്ങൾ ഒക്കെ ഏറ്റുവാങ്ങി അങ്ങനെ കിടന്നപ്പോൾ ആക്രമിച്ച അവരോട് ക്ഷമിച്ചു എന്ന് മാത്രമല്ല നന്ദി പറയണം എന്ന് പോലും എനിക്ക് തോന്നി കാരണം ഇത്രയും കരുതലും സ്നേഹവും നാളിതുവരെ എനിക്ക് കിട്ടിയിട്ടുണ്ട് ആയിരുന്നില്ല (page no218

    • @Fidel_Kiran
      @Fidel_Kiran 7 หลายเดือนก่อน

      Ohhh
      .sherikum pulli angane ezhuthitundooo

  • @safvan9247
    @safvan9247 2 ปีที่แล้ว +51

    "ബുദ്ധിയുടെ അപാരതകളിലേക്ക് വളരാതെ, വിശ്വാസത്തിൻ്റെ ഇരുളിലേക്ക് ചുരുങ്ങിപ്പോയ കുറേ മന്ദബുദ്ധികളുടെ ഒരുമിച്ച് കൂടൽ"
    💯✅

  • @renjithcm7631
    @renjithcm7631 2 ปีที่แล้ว +1

    Ethupoli parayane kanechaaa manasinnu nanni....nigalku orupadu...parude atupoyaa kayii akanee nigalku kazhiyumee...
    Eniku thonunnu eniyumee kazhiyatee.

  • @remyaj3755
    @remyaj3755 2 ปีที่แล้ว +1

    Super thanks 👍👍👍

  • @muhamedali7868
    @muhamedali7868 2 ปีที่แล้ว +3

    Heart touching

  • @abhiarjun157
    @abhiarjun157 2 ปีที่แล้ว +5

    Big fan of you sir

  • @sharonmathew3831
    @sharonmathew3831 2 ปีที่แล้ว

    Great..we like to hear from you ..well spoken..

  • @kalamasadkalamasad4199
    @kalamasadkalamasad4199 2 ปีที่แล้ว

    Nallaru Oru book paranjuthannathinu Oru padu nanni

  • @vishnuem2988
    @vishnuem2988 2 ปีที่แล้ว +21

    മതം മനുഷ്യനെ മനുഷ്യസ്നേഹിയാക്കട്ടെ... 💜💜💜

    • @abhithekkoott5740
      @abhithekkoott5740 2 ปีที่แล้ว +2

      ആക്കും,, അതാണ് ഈ book..

  • @fazilmohd3554
    @fazilmohd3554 2 ปีที่แล้ว +4

    Heart touching words😔😔

  • @shahinabeevis5779
    @shahinabeevis5779 2 ปีที่แล้ว

    നന്ദി... 🙏

  • @jenusajan5817
    @jenusajan5817 2 ปีที่แล้ว

    Thank you