ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

"അത്രേം മതി !" 'കൂടുതൽ ഓവറാക്കണ്ട' | Joseph Annamkutty Jose

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ค. 2022
  • "അത്രേം മതി !" 'കൂടുതൽ ഓവറാക്കണ്ട' | Joseph Annamkutty Jose
    #josephannamkuttyjose #josephannamkutty
    Subscribe Now : bit.ly/2mCt2LB
    Like Joseph Annamkutty Jose On Facebook : bit.ly/2F64EL2
    Follow Joseph Annamkutty Jose On Instagram : bit.ly/30JdgQ4
    Digital Partner : Silly Monks
    || ANTI-PIRACY WARNING ||
    This content is Copyrighted to Joseph Annamkutty Jose. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

ความคิดเห็น • 399

  • @nashttapettanilambari5304
    @nashttapettanilambari5304 2 ปีที่แล้ว +441

    ശബ്ദം കൊണ്ട് അത്ഭുതം തീർക്കുന്ന മനുഷ്യൻ...... ജോസഫ്..... 😍

    • @Nandinidmd2255
      @Nandinidmd2255 2 ปีที่แล้ว +3

      അത് anoop ആണ് ട്ടോ 😂@anoop govindan frm ഒരു കഥ solluttuma sir 🤪

    • @clx17
      @clx17 2 ปีที่แล้ว +3

      @@Nandinidmd2255 രണ്ട് പേരും 🥰

    • @cheers_sharingandreceiving
      @cheers_sharingandreceiving 2 ปีที่แล้ว

      Sabdam alla,,, samsaram kond...

    • @BabuBabu-zh8ng
      @BabuBabu-zh8ng 2 ปีที่แล้ว

      Myranu

    • @crazy_c_rap
      @crazy_c_rap 2 ปีที่แล้ว

      Thankyou josephetan💞🙌

  • @Hasnathalip
    @Hasnathalip 2 ปีที่แล้ว +11

    5:10 അത് സത്യമാണ്, ഞാൻ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്... വീണ്ടും വീണ്ടും എന്തിനാണ് അതിഥികളുടെ പേര് പറഞ്ഞു ഓരോ speechum തുടങ്ങുന്നതെന്ന്... ഒരു വിരസത തോന്നിപ്പോകും.

  • @ReejithThembari
    @ReejithThembari 2 ปีที่แล้ว +201

    'അത്രയും മതി' എന്ന വാക്ക് എല്ലാ സാഹചര്യത്തിലും മനോഹരമാവണം എന്നില്ല.
    പണ്ട് ദാരിദ്ര്യം കൊടികുത്തി വാണിരുന്ന ബാല്യകാലത്തിൽ വീടിന്റെ അടുത്തുള്ള,ഒരു സമ്പന്ന കുടുംബത്തെ ആയിരുന്നു പലകാര്യങ്ങളിലും ഞങ്ങൾ ആശ്രയിച്ചിരുന്നത്.
    അവിടെ തേങ്ങയിടാൻ ആളുവന്നാൽ ഞാനാണ് അവയൊക്കെ പൊറുക്കിക്കൂട്ടുക.ഏകദേശം നൂറോളം തെങ്ങുകളുണ്ട്,തളർന്നു മരിക്കാറാവും. ചായ സമയമായപ്പോൾ രണ്ടു ദോശയാണ് അവർ എനിക്ക് തന്നത്.നിലത്തിരുന്നാണ് കഴിക്കുന്നത്.ഒന്നിന് മുകളിൽ ഒന്നായി ദോശകൾ അടുക്കിവച്ചിരിക്കുന്ന ദോശപ്പാത്രം നോക്കി ആർത്തിയോടെ ഞാൻ ചോദിച്ചു 'ഒന്നൂടെ തരാമോ?നല്ല വിശപ്പുണ്ട്'
    "അത്രയും മതി" എന്ന ശപിക്കപ്പെട്ട ഈ വാക്ക് ഞാൻ കേൾക്കുന്നത് അന്നാദ്യമായാണ് ബ്രോ.
    തലകുനിച്ചു നിന്ന് ഔദാര്യം സ്വീകരിക്കുമ്പോഴൊക്കെയും ഒരായിരം വട്ടം ഞാൻ കേട്ടിട്ടുണ്ട്, താങ്കളുടെ ഈ 'മഹത്തായ' വാചകം !

    • @santhakumari5180
      @santhakumari5180 2 ปีที่แล้ว +2

      Dyvamey 🙏. അങ്ങനെ ഒരു ബാല്യം നമ്മുക്ക് തന്നു ആ ദൈവത്തിന് നന്ദി....

    • @aarvind3901
      @aarvind3901 2 ปีที่แล้ว +10

      Athrayum mathi yude positive vasham aayi edukkooo bro, ithrayum mathi ennu chinthikkooo😌Be happy

    • @ReejithThembari
      @ReejithThembari 2 ปีที่แล้ว +15

      @@aarvind3901 അനുഭവിച്ചവർക്ക് അറിയാം ആ വേദന.നിങ്ങൾ ഏറ്റവും വെറുക്കുന്ന ഒരാളെ കുറിച്ച് 'നിങ്ങൾ അയാളെ കുറിച്ചു നല്ലത് മാത്രം ചിന്തിക്കണം' എന്ന് ആരേലും പറഞ്ഞാൽ അങ്ങനെ ചെയ്യുമോ ?

    • @aarvind3901
      @aarvind3901 2 ปีที่แล้ว +6

      Parayan eluppamanennu ariyam brother, each of us have different question paper to answer. So I donot have an answer for your questions . I only meant to be positive, there is no point to keep resentment in your mind, it will harm you . Let go and move on it will bring you more peace, god bless. Ente anubhavam aanu. Nammalkku nammal thanne aswasam aakanam.

    • @dreamcatcher4571
      @dreamcatcher4571 2 ปีที่แล้ว +2

      Sheriyaa...ellaadathum ithu pattilla

  • @walktalk08
    @walktalk08 2 ปีที่แล้ว +112

    ജോസഫ് ചേട്ടാ....
    ഞാൻ ഈ അത്രേം മതി technique സ്ഥിരമായി പിന്തുടരുന്ന ആളാണ്...പഠിച്ച് 5 മിനിറ്റ് ആവുമ്പോ എനിക്ക് തോന്നും അത്രേം മതി... Exercises ചെയ്ത് 5 മിനിറ്റ് കഴിയുമ്പോ തോന്നും അത്രേ മതി എന്ന്...അതുകൊണ്ടു തന്നെ ഈ technique കൊണ്ട് സാരമായ തട്ടുംമുട്ടും എനിക്ക് ഏൽക്കേണ്ടി വന്നിട്ടുണ്ട്...

    • @deldom570
      @deldom570 2 ปีที่แล้ว +6

      Still it is okay. Something is always better than nothing.

    • @z_j8054
      @z_j8054 2 ปีที่แล้ว +5

      സാരല്ല bro...അത്രേ൦ മതി🥰😍😘👍🏻

    • @littleangel5666
      @littleangel5666 2 ปีที่แล้ว +10

      ഇത് ആ അത്രേം മതി അല്ല. മടി ആണ് സുഹൃത്തേ...

    • @vipinv4761
      @vipinv4761 2 ปีที่แล้ว +6

      Ith madi karanam olla athrem mathi allee🤣🤭

    • @angeljoyadackaparayil8096
      @angeljoyadackaparayil8096 2 ปีที่แล้ว +2

      😂😂😂

  • @kabeervilayur8193
    @kabeervilayur8193 2 ปีที่แล้ว +60

    പക്ഷെ, ഈ ശബ്ദം എത്ര കേട്ടാലും മതി വരില്ല... ❤😌

  • @nuamanamminikkad1827
    @nuamanamminikkad1827 2 ปีที่แล้ว +47

    ഇത്രയും കേട്ടപ്പോൾ തോന്നുവാ അത്രയും മതിയായില്ലെന്ന്...... അത്രയും നല്ല അവതരണം👍...... ദൈവം തമ്പുരാൻ ഈ അനുഗ്രഹം നിലനിർത്തി തരട്ടെ.....
    (ദൈവമേ അത്ര മതിയെന്ന് വിചാരിക്കല്ലെ......😁)

  • @preethapg236
    @preethapg236 2 ปีที่แล้ว +29

    online purchase ചെയ്യുമ്പോൾ add to cart ഇട്ടതിനു ശേഷം ഓർഡർ ചെയ്യും മുൻപ് തന്നെ ഒന്ന് കൂടി ചിന്തിക്കണം. ഇത് വേണ്ടതാണോ, ഇപ്പൊ തന്നെ വേണ്ടതാണ അതോ പിന്നീട് ആവശ്യം വരുമ്പോൾ വാങ്ങിയാൽ മതി യൊ എന്നൊക്കെ. അത് വളരെ നല്ല രീതി തന്നെയാണ്.

  • @merinjosey5857
    @merinjosey5857 2 ปีที่แล้ว +41

    സൂത്രനും 🦊🐅ഷേരുവിലും നിന്നും നല്ലൊരു ആശയം കിട്ടി 😇
    🧐അത്രയും മതി

  • @umeshmp15
    @umeshmp15 2 ปีที่แล้ว +10

    മതിയായതും മതിയാവാത്തതുമായ ഒരുപാട് കാര്യങ്ങളുമായി ഒരിക്കലും മതിയാവാത്ത ജീവിതത്തിൽ മുന്നിലേക്ക് പോകാനുള്ള ഊർജ്ജം തരുന്ന വാക്കുകളുമായി വരുന്ന പ്രിയ സുഹൃത്തിന് ജീവിതത്തിൽ ഒരായിരം അനുഗ്രഹങ്ങൾ ഉണ്ടാകട്ടെ

  • @sachiNeeladri
    @sachiNeeladri 2 ปีที่แล้ว +21

    ചെറുപ്പത്തിൽ എനിക്കാരും ബാലരമ വാങ്ങിത്തന്നിട്ടില്ല
    ജോലികിട്ടിയപ്പോൾ ഞാൻ തന്നെ വാങ്ങി വായിക്കുന്നു

  • @jomonjose2220
    @jomonjose2220 8 หลายเดือนก่อน

    ജോസഫ് ഏട്ടാ.... ഞാനും ഇപ്പോഴും ബാലരമ വായിക്കുന്ന ആളാണ് കെ.ട്ടോ.. നല്ല രസമാണ്.. ❤

  • @user-fg8iu9sf9v
    @user-fg8iu9sf9v 2 ปีที่แล้ว +64

    ബാലരമ, ബാലഭൂമി, ബാലമംഗളം... Etc എപ്പോ കിട്ടിയാലും വായിക്കും..32 ആയാലും 78 ആയാലും....🥰
    ഫസ്റ്റ് പ്രേഫെറൻസ് ഫുഡ്‌ ബോൾ തന്നെ 😍
    നൈസ് ടോക്ക് ❤️🙏

  • @rineeshkv1690
    @rineeshkv1690 2 ปีที่แล้ว +28

    ഇങ്ങേര് പറയുന്ന കഥകൾ എല്ലാം മനസ്സിൽ അങ്ങനെ മായാതെ നിൽക്കും. That's ജോസഫ് അന്നം കുട്ടിജോസ് 💓✨️✨️✨️

  • @childrensdrawing9753
    @childrensdrawing9753 2 ปีที่แล้ว +9

    സൂത്രൻ ഷേരു കഥ ഒരു കഥ
    നിങ്ങൾ അതുപറഞ്ഞു തരുമ്പോൾ എന്തോ ഒരു ഫീൽ ❤️❤️❤️❤️

    • @cineeat
      @cineeat ปีที่แล้ว +1

      💯

  • @srijila0002
    @srijila0002 2 ปีที่แล้ว +8

    സൂത്രനും ഷേരുവും 🤗🤗❤️❤️❤️
    ഇന്നും യൂട്യൂബിൽ വീഡിയോ യും, ബാലരമ കിട്ടിയാൽ ആദ്യം വായിക്കുന്നതും ഇത്‌ തന്നെ 🥰🥳🥳🥳❤️

  • @jyothikakj2490
    @jyothikakj2490 2 ปีที่แล้ว +5

    ചിലപ്പോഴൊക്കെ പരീക്ഷയ്ക്ക് mark കുറയുമ്പോൾ down ആവാറുണ്ട്...
    ഇത് കേട്ടപ്പോ തോന്‌നി "അത്രേം മതി"😇😁
    That was a nice talk chetta👌

  • @naveenjose9429
    @naveenjose9429 2 ปีที่แล้ว +7

    #ബോബനും #മോളിയും
    ഇപ്പോഴും ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്യുന്ന magazine കളിൽ ഒന്ന്...

  • @SanthoshKumar-kx3mj
    @SanthoshKumar-kx3mj 2 ปีที่แล้ว +1

    കിട്ടിയാൽ ഞാനും വായിക്കും. കൂടുതൽ ഇഷ്ട്ടം സൂത്രനും ഷേരുവും. അടുത്ത വീട്ടിലെ വസ്സായ വല്യച്ഛൻ ബാലരമ വായിക്കുമായിരുന്നു ആൾ ഇപ്പോൾ ജീവിച്ചിരുപ്പില്ല. വല്യച്ഛൻ എനിക്ക് വല്ല്യ inspiration ആണ്.

  • @sunilbabuk7602
    @sunilbabuk7602 2 ปีที่แล้ว +4

    6:54 നിങ്ങൾ പറഞ്ഞത് ശെരിയാണ് പക്ഷെ കേൾക്കുന്ന വ്യക്തി അത് എങ്ങനെ എടുക്കും എന്നുള്ളതാണ് പ്രധാനം. 4 കൊല്ലം മുൻപ് ഞാൻ എന്റെ ഏറ്റവും അടുത്ത സുഹൃത്തും കൂടെ ചെറിയ ഒരു സൗന്ദര്യ പിണക്കം ഉണ്ടായി ( കാരണം ഞാൻ ഇങ്ങനെ പറയുന്നുള്ളു ) ഞാൻ അവനോട് സോറി പറഞ്ഞു കൊണ്ടു തന്നെയാണ് എന്റെ തെറ്റ് എന്താണെന്ന് ഞാൻ അവനോട് പറഞ്ഞു മനസിലാക്കിയത് എന്നിട്ടും അവന് കാര്യം മനസിലായില്ല ആ ഒരു പ്രശ്നം കാരണം ഞങ്ങൾ തമ്മിലുള്ള സുഹൃത്ത് ബന്ധം നഷ്ടമായി. എനിക്ക് കുറ്റബോധം തോന്നുന്നില്ല കാരണം ഞാൻ അവനോട് എന്റെ തെറ്റ് എന്താണെന്ന് ഞാൻ അവനോട് പറഞ്ഞതാണ്. So be Happy 🥰🥰🥰

  • @z_j8054
    @z_j8054 2 ปีที่แล้ว +8

    Wow...wow...wow...what a meaningful word...'' അത്രേ൦ മതി''...thank you ചേട്ടാ...💞❤️😍🥰

  • @greeshmakp1337
    @greeshmakp1337 2 ปีที่แล้ว +34

    Two meaningful words "sorry" and "enough"...... have a great meaning when told from heart....

  • @sisililuis6515
    @sisililuis6515 2 ปีที่แล้ว +2

    സൂപ്പർ.... അത്രയും മതി. ഇത്രയും ചെറിയ വാക്കുകൾ കൊണ്ട് ജീവിക്കാൻ പഠിപ്പിച്ചു. കൂടാതെ ആവിശ്യം,,, athiyavisham,,, 🙏🙏🙏🙏🙏

  • @shiprashaji8245
    @shiprashaji8245 2 ปีที่แล้ว +12

    ഞാനും അത്രേം മതി എന്ന് ചിന്തിക്കുന്ന ആളാണ്.. അതുകൊണ്ട് തന്നെ നല്ല മനഃസമാധാനം ഒണ്ട്

  • @vinumurugan9237
    @vinumurugan9237 2 ปีที่แล้ว +4

    Good msg Jo... ഉള്ളതുകൊണ്ടു തൃപ്തി പെടന്‍ പഠിച്ചല്‍... അത്രേം മതി ☺️

  • @lidiyapious8900
    @lidiyapious8900 2 ปีที่แล้ว +17

    Nalla concept.... Nalla presentation....Nalla background music.... തല്ക്കാലം അത്രേംമതിലേ 😂👍

  • @roshiniar4749
    @roshiniar4749 2 ปีที่แล้ว +3

    നേരിട്ട് ഒരു പ്രാവശ്യം എങ്കിലും താങ്കളെ കാണണം എന്ന് ഒരു ആഗ്രഹം ഉണ്ട് 😍

  • @shahna9785
    @shahna9785 2 ปีที่แล้ว +12

    Speach പറയുമ്പോൾ പിന്നേം പിന്നേം എടുത്തു പറയുന്ന ആ ഭാഗം ഇഷ്ട്ടപ്പെട്ടു 😂...അത്രേം മതി

  • @subhasaraswathy6634
    @subhasaraswathy6634 2 ปีที่แล้ว +3

    പ്രിയപ്പെട്ട ജോസഫേ... എന്നാണ് താങ്കളെ കാണാൻ എനിക്ക് അവസരമുണ്ടാകുന്നത്.. സ്നേഹപൂർവ്വം ശുഭ സരസ്വതി

  • @dinkan1512
    @dinkan1512 2 ปีที่แล้ว +6

    കട്ട ജർമൻ ഫാൻ ആയിട്ട് പോലും അന്ന് വിഷമം തോന്നി,
    ബ്രസീൽ ഫാൻസ് ആയ ഫ്രണ്ട് നെ ആശ്വസിപ്പിച്ചു 😊

  • @liniajith167
    @liniajith167 2 ปีที่แล้ว +10

    I am a teacher..eth mathi next classil parayan.. super.super

  • @muc8217
    @muc8217 2 ปีที่แล้ว +2

    Njanoru Teacher aan.. Enikkum balarama ishtamaan.. Suthranum sheruvum my fvrt.. Palappozhum sheroonte nishkalangamaya mukhavum expressnsum manasil thangi nilkkarund.

  • @athira2126
    @athira2126 2 ปีที่แล้ว +1

    ആകെ desp ആയി ഇരുന്നപ്പോൾ.... video notification vannath.... ചേട്ടൻ്റെ talk kelkumbol thanne positive vibe aanu ❤️

  • @grons1000
    @grons1000 3 หลายเดือนก่อน

    ശരിയാണ്... ജീവിതത്തിൽ 'അത്രേം മതിയാരുന്നു ' എന്ന് തോന്നിയ ഒരു നിമിഷത്തിൽ ആണ് ഞാൻ ഇത്‌ കാണുന്നത്.... ചില മനുഷ്യരോടും 'അത്രേം മതി ' കൂടുതൽ കൊടുത്തിട്ടും ഒന്നും തിരികെ കിട്ടാനില്ല എന്ന് തിരിച്ചറിഞ്ഞു..... ഓവറാക്കേണ്ട ഒന്നും ഒന്നിനോടും 👍🏻

  • @preethapg236
    @preethapg236 2 ปีที่แล้ว +12

    Mr.positive . realistic person. thanks a lot for the service

  • @navamichandra4389
    @navamichandra4389 2 ปีที่แล้ว +10

    Clarity of thoughts, meaningful words and the presentation👏❤

  • @passionatehomemaker331
    @passionatehomemaker331 2 ปีที่แล้ว

    Thanku so much

  • @aarvind3901
    @aarvind3901 2 ปีที่แล้ว +81

    Hi Joseph , amazing talk . I am a 50 year old female lawyer now in between jobs . I really relates to what u are talking,l decided to join my husband in UAE after quitting high paid job. Everyone started insulting me for becoming house wife after a successful career, my cousins all lamented saying ohh u would have reached further heights etc. I retorted ithrayum mathi , there are lawyers who are half successful than me ,so I am contented .

  • @TheSignatureOnline
    @TheSignatureOnline 2 ปีที่แล้ว +1

    'ഇത്രേം മതി' എന്ന് ഇത്രേം നീട്ടിപ്പറഞ്ഞ ജോപ്പനിരിക്കട്ടെ, ഒരു കുതിരപ്പവൻ...!
    🌈🌈🌈🌈

  • @shalinikrishnan9817
    @shalinikrishnan9817 2 ปีที่แล้ว

    Athrem mathi. Thank u so much bro.

  • @mannyaskurup6808
    @mannyaskurup6808 2 ปีที่แล้ว +9

    Dear Sir,
    Your talks are really inspiring and your videos gives me huge drive to move forward and conquer my dreams. Thank you

  • @dilshathasni887
    @dilshathasni887 2 ปีที่แล้ว +1

    ഇത്രേം കേട്ടാൽ തന്നെ സന്തോഷമ് ❣️.

  • @shamlap9652
    @shamlap9652 2 ปีที่แล้ว

    ഈ ശബ്ദം കേൾക്കുമ്പം തന്നെ ഒരു relaxation ആണ് ✨️✨️✨️

  • @ashifashamsudheen6576
    @ashifashamsudheen6576 2 ปีที่แล้ว +1

    Joseph, thank you for being there..... ❤️😍

  • @stephyantony6920
    @stephyantony6920 2 ปีที่แล้ว +5

    Nice topic...very good way to think like that always*ITS ENOUGH"...well presented👍🏻😊

  • @monishapurushothaman2812
    @monishapurushothaman2812 2 ปีที่แล้ว

    kettirikan othiri ishta.. great

  • @artwithmehz6283
    @artwithmehz6283 2 ปีที่แล้ว

    A positive feeling surrounds me when I listen to your speech 🥰🥰

  • @jpk..6230
    @jpk..6230 2 ปีที่แล้ว +3

    Manh, u r damn awesome with your speaking skills and the way u influence others and it's so interesting to listen to your talks... I'm a great fan of thoughts bro... ❤️❤️

  • @sreerenjinih409
    @sreerenjinih409 ปีที่แล้ว

    Meaning ful wrdz

  • @remyaj3755
    @remyaj3755 2 ปีที่แล้ว

    Super thanks 👍👍👍

  • @linumoljoseph1455
    @linumoljoseph1455 2 ปีที่แล้ว

    Great thought

  • @sruthyjerry2625
    @sruthyjerry2625 2 ปีที่แล้ว

    God bless you..

  • @varshak1440
    @varshak1440 2 ปีที่แล้ว

    Athem mathy♥️💫 Joseph ettante amma oru sambavam thanne ishtayi✨️♥️

  • @eldhopaul11
    @eldhopaul11 2 ปีที่แล้ว +21

    Height of positivity 🤩

  • @Sona_mSe
    @Sona_mSe 2 ปีที่แล้ว

    Thank you 💜

  • @Comali22
    @Comali22 2 ปีที่แล้ว

    Good speaking athrayim madi

  • @snehajoy519
    @snehajoy519 2 ปีที่แล้ว

    Nice message 👍👍👏👏

  • @user-de3uc7su1p
    @user-de3uc7su1p 2 ปีที่แล้ว +3

    Favorite സൂത്രൻ & ഷേരു 😍💗

  • @ardhraprakash163
    @ardhraprakash163 2 ปีที่แล้ว

    Happy to hear your stories 😍

  • @martinmj6879
    @martinmj6879 ปีที่แล้ว

    Thanks

  • @ammubahuleyan5744
    @ammubahuleyan5744 2 ปีที่แล้ว

    Ooooooo ente chettaaa....chetnte speech oru rakshayilaa...big fan💓nigl paryunnaa single words it has thousands of meanings....sooooo helpful and lovable😻😻😻😘

  • @jinimathew191
    @jinimathew191 ปีที่แล้ว

    What a profound thought. Ys undoubtedly its an excellent idea. Tnq for this amzng talkm

  • @lifeasibin
    @lifeasibin 2 ปีที่แล้ว

    Thank you 🤗✨️💕

  • @sibin4017
    @sibin4017 2 ปีที่แล้ว

    thank you❤️

  • @rittyroy7308
    @rittyroy7308 2 ปีที่แล้ว

    Meaning full thought 🥰

  • @anulijo4929
    @anulijo4929 2 ปีที่แล้ว

    Good message

  • @neemageorge8026
    @neemageorge8026 2 ปีที่แล้ว +1

    Joseph..you are simply too good man....

  • @naaaz373
    @naaaz373 2 ปีที่แล้ว +10

    മമ്മൂക്കയുടെ കാര്യം മാത്രം മതി ഈ വീഡിയോയുടെ ഉള്ളടക്കം മനസ്സിലാവാൻ..
    അത്രയും മതി

  • @modrex2485
    @modrex2485 2 ปีที่แล้ว +6

    "That's enough" ❤️

  • @raznhaparveen5149
    @raznhaparveen5149 2 ปีที่แล้ว

    Vallaandang chinthippikkum... Palathum life ilekk accept aakkan thonunna vidham express cheyyum.... Such a mahn❤️

  • @kiranjith9287
    @kiranjith9287 2 ปีที่แล้ว

    Thank yoU❤

  • @adarsh_e5885
    @adarsh_e5885 2 ปีที่แล้ว +3

    Njan padikkumbo mathramanu athrem mathi ennu parayarullathu... 😆

  • @Anieanns
    @Anieanns 2 ปีที่แล้ว +1

    So beautifu talk.l ❤️

  • @geethamaniravi5454
    @geethamaniravi5454 2 ปีที่แล้ว

    Thanks joseph

  • @soumyapallan3200
    @soumyapallan3200 2 ปีที่แล้ว

    Great...👍

  • @GODZTALKZ6
    @GODZTALKZ6 2 ปีที่แล้ว +1

    പൊളി സാനം ❤

  • @sicmunduscreatusest7600
    @sicmunduscreatusest7600 2 ปีที่แล้ว +4

    I'm not a big fan of motivation class, but I'm a big fan of your voice man 😌.

  • @sidhiqulakbarms3960
    @sidhiqulakbarms3960 2 ปีที่แล้ว

    Meaningful sorry 💝

  • @santhakumari5180
    @santhakumari5180 2 ปีที่แล้ว +3

    അടുത്ത വീട്ടില്‍ ബാലരമ ക്ക് പോയി വാങ്ങി കൊണ്ട് വരുമ്പോള്‍ 70 വയസ്സുള്ള അമ്മൂമ്മ അത് ആകാംഷയോടെ വായിക്കും. അത്രയും മതി എന്ന് ഞാന്‍ അന്ന് അമ്മൂമ്മ യോട് പറഞ്ഞിട്ടുണ്ട് തിരിച്ച് കൊടുക്കാന്‍. ഇപ്പോള്‍ അതൊരു വിഷമിക്കുന്ന ഓർമ്മ മാത്രം ഇന്ന്‌ എനിക്ക് ബാലരമ വാങ്ങി അമ്മൂമ്മ ക്ക് കൊടുക്കാന്‍ പറ്റും വായിക്കാന്‍ അമ്മൂമ്മ ഇല്ല. 🙏👍

  • @haleemgraphy3272
    @haleemgraphy3272 2 ปีที่แล้ว

    ഇത് കേൾക്കുന്ന കുഴിമടിയനായ ഞാൻ.. 🥴😌🕺

  • @anjaliiii
    @anjaliiii 2 ปีที่แล้ว

    Wow beautiful concept and vibrant background

  • @haitim
    @haitim 2 ปีที่แล้ว

    Really nice message dear Joseph :)

  • @dreamland4815
    @dreamland4815 2 ปีที่แล้ว +1

    Kollallo .Atrem mathi

  • @o-BlackBird-o
    @o-BlackBird-o 2 ปีที่แล้ว +2

    Good thoughts chetta !
    "That's enough " ⚡⚡⚡😁😁👍🏼👍🏼👌🏻👌🏻👌🏻👌🏻👌🏻👌🏻

  • @smetinternational9194
    @smetinternational9194 8 หลายเดือนก่อน

    Sherikum enikum ithrem mathyarunnu❤

  • @jishawilliams3275
    @jishawilliams3275 2 ปีที่แล้ว

    Thank u josepaaaa

  • @Saj1943
    @Saj1943 ปีที่แล้ว

    Blessed person❤

  • @vgetconsultancy
    @vgetconsultancy 2 ปีที่แล้ว +1

    A concept... If understood could be so satisfying

  • @Aaryapaaru
    @Aaryapaaru 2 ปีที่แล้ว

    Joppaaa thanks for your words.....ah athre ollu alla athrem mathi

  • @riyakwt7203
    @riyakwt7203 2 ปีที่แล้ว

    Nice voice

  • @REJIN675
    @REJIN675 2 ปีที่แล้ว +1

    Mass

  • @gopikajm7561
    @gopikajm7561 2 ปีที่แล้ว

    സത്യം ❤️❤️❤️

  • @snigdha5250
    @snigdha5250 2 ปีที่แล้ว

    Super

  • @silvyjomy9769
    @silvyjomy9769 7 หลายเดือนก่อน

    Nice❤❤

  • @saumyamathew2123
    @saumyamathew2123 2 ปีที่แล้ว +2

    ഇത്രേം മതി ജോസഫേ🙏🏼🙏🏼🙏🏼

  • @sreekavya8898
    @sreekavya8898 ปีที่แล้ว

    Nice

  • @jojothazhath7039
    @jojothazhath7039 2 ปีที่แล้ว +1

    ങ്ങള് .അടിപൊളിയാണ് ട്ടോ

  • @vismayavijayan8456
    @vismayavijayan8456 2 ปีที่แล้ว

    You're really great chettay 🥰

  • @fahadshanavas1771
    @fahadshanavas1771 2 ปีที่แล้ว

    Adipoli😊

  • @AbnuCPaul
    @AbnuCPaul 2 ปีที่แล้ว +9

    ബാലരമ ഇനി copyright strike തരുമോ 😂😂 #ബാലരമ ❤️
    ചേട്ടായി കൊള്ളാം 👌 🥳
    "ഇപ്പോ അത്രയും മതി.. "
    "don't settle for less"

  • @amazinguniverse2055
    @amazinguniverse2055 2 ปีที่แล้ว +1

    Adipoli❤️