ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

"ഭൂമിയിലെ ഏറ്റവും നീചനായ മനുഷ്യൻ" - The Baddest Man on Earth | Joseph Annamkutty Jose

แชร์
ฝัง
  • เผยแพร่เมื่อ 22 มี.ค. 2023
  • "ഭൂമിയിലെ ഏറ്റവും നീചനായ മനുഷ്യൻ" - The Baddest Man on Earth | Joseph Annamkutty Jose
    #josephannamkuttyjose #BaddestMan #josephannamkutty
    Subscribe Now : bit.ly/2mCt2LB
    Like Joseph Annamkutty Jose On Facebook : bit.ly/2F64EL2
    Follow Joseph Annamkutty Jose On Instagram : bit.ly/30JdgQ4
    Digital Partner : Silly Monks
    || ANTI-PIRACY WARNING ||
    This content is Copyrighted to Joseph Annamkutty Jose. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

ความคิดเห็น • 385

  • @user-fg8iu9sf9v
    @user-fg8iu9sf9v ปีที่แล้ว +413

    ഒരുപാട് എഴുതി.. എല്ലാം ബാക്ക് അടിച്ചു കളഞ്ഞു.. ഒന്നും പറയാൻ വരുന്നില്ല.. എല്ലാവരിലും സ്നേഹം ഹൃദയത്തിൽ നിന്നു വരട്ടെ 🤍

    • @dalysaviour6971
      @dalysaviour6971 ปีที่แล้ว +5

    • @Lath_xz
      @Lath_xz ปีที่แล้ว +3

    • @solamangeorge3805
      @solamangeorge3805 ปีที่แล้ว

      Sneham hridayathil ninnalathe pinne evedenna varaa?

    • @user-fg8iu9sf9v
      @user-fg8iu9sf9v ปีที่แล้ว

      @@solamangeorge3805 ജഢിക മോഹങ്ങളിൽ നിന്നും.!

    • @Gunter06
      @Gunter06 ปีที่แล้ว

      @@solamangeorge3805 🫥

  • @sobhavinod3079
    @sobhavinod3079 ปีที่แล้ว +108

    പ്രിയപ്പെട്ട ജോപ്പൻ താങ്കൾ ഒരു ആശ്വാസമാണ്...എന്നെപ്പോലുള്ള പലർക്കും 😌😍എന്നും സ്നേഹം മാത്രം 😍🙏🏻❣️

  • @rajeevankm7232
    @rajeevankm7232 ปีที่แล้ว +68

    Muhammad Ali കഴിഞ്ഞാൽ എനിക്ക് ഏറ്റവും ഇഷ്ടമുള്ള boxer... One of the Iconic images in history of professional boxing 🔥🔥🔥

  • @muhammedmashhood.c195
    @muhammedmashhood.c195 ปีที่แล้ว +133

    നമുക്ക് ഇടമില്ലാത്ത ഹൃദയങ്ങളിൽ നാം ഒരു ഭാരമാകാതിരിക്കട്ടെ 🥺

  • @Harinattinpuram
    @Harinattinpuram ปีที่แล้ว +35

    തീരല്ലേ എന്ന് വിചാരിച്ചു കണ്ടതാ 😊 loved these words

  • @laya2273
    @laya2273 ปีที่แล้ว +4

    പുസ്തകം ഞാനും സ്വന്തമാക്കി.. വേഗത്തിൽ വായനയും പൂർത്തിയാക്കി..പക്ഷെ ശേഷം എന്തോ ഒരു ശൂന്യത ആണ് ഫീൽ ചെയ്യുന്നത്.. കൂടെ കൂടിയ ആരൊക്കെയോ പെട്ടെന്ന് ഇല്ലാതായ പോലെ..മനസ്സിനെ അത്രത്തോളം കീഴടക്കിയ കഥാപാത്രങ്ങളും അവതരണവും.. 🤍✨️

  • @swafvanjafar313
    @swafvanjafar313 ปีที่แล้ว +27

    അത് ശരിയാണ് അത് കൊണ്ടാണ് ആരെ മുന്നിലും പിടിച്ചു നിന്നാലും അമ്മയോ അച്ഛനോ കടുപ്പിച്ചെന്തേലും പറഞ്ഞാൽ നമ്മുടെ കണ്ണ് നിറയും

  • @arjunka2003
    @arjunka2003 ปีที่แล้ว +14

    എത്രയും വർഷം ഞാൻ ജീവിച്ചിട്ടും എന്നിക് എങ്ങനെ പറഞ്ഞു തരാൻ ആരും തന്നെ ഉണ്ടായില്ല. ഇത് എന്റെ life changing വേർഡ്‌സ് ആകട്ടെ.

  • @abinpb4276
    @abinpb4276 ปีที่แล้ว +5

    എന്നും ഞങ്ങൾക്കായി ജീവിതം എങ്ങനെ തിരുത്തണം എന്ന് പറഞ്ഞു തരുന്ന താങ്കൾക്ക് ഒരുപാട് നന്ദി💯🫂

  • @sarathomas9159
    @sarathomas9159 ปีที่แล้ว +42

    ഒരു പഴമൊഴി ഓർമ്മ വരുന്നു...... അടുത്ത് ഇരുന്നവർ അകന്നാലും അകന്നിരുന്നവർ അടുത്താലും സൂക്ഷികണം

  • @salmansalmi8205
    @salmansalmi8205 ปีที่แล้ว +5

    എന്ത് നല്ല ഉപകാരപ്രദമായ വാക്കുകൾ ആണ് നിങ്ങൾ പറഞ്ഞത്...വളരെയധികം സന്തോഷം വന്നു ഇത് കേട്ടപ്പോൾ..എനിക്കും ഇതുവരെയുള്ള ജീവിതത്തിൽ മനസ്സിലായ കാര്യമാണ് നിങ്ങൾ പറഞ്ഞത്...നല്ലൊരു മനുഷ്യഹൃദയം ഇല്ലെങ്കിൽ നമ്മൾ ഒന്നുമല്ല എന്നുള്ളത് 100% സത്യമാണ്

  • @Shifa_muneeb
    @Shifa_muneeb ปีที่แล้ว +10

    എന്തോ വല്ലാത്ത സമാദാനം ആണ് ഇക്കയുടെ വീഡിയോ കാണുമ്പോ ഇപ്പൊ തന്നെ ഒരുപാട് കരഞ്ഞു തകർന്ന് വരുവാണ്. ഇപ്പോ കുറച്ചൊരു സമാദാനം ആണ് 😔❤❤എല്ലാരും ഉണ്ടായിട്ടും ആരും ഇല്ലാത്തവരെ പോലെ നീറി നീറി ജീവിതം മുന്നോട്ട് കൊണ്ട് പോവുകയാണ് 😔😔❤

    • @samshadmvr2211
      @samshadmvr2211 ปีที่แล้ว

      Ellavarkum vishamangal undu pakshe nammude sankedengal mattullavere ariyikyathe ellavarodum nannayi manasarinju perumaruga daivam ningalude kudeyundavu

  • @sonupriyah
    @sonupriyah ปีที่แล้ว +143

    "when love disappears you have to fear" 🙂❤️

  • @shyjupal1585
    @shyjupal1585 ปีที่แล้ว +88

    “When wealth is lost, nothing is lost; when health is lost, something is lost; when CHARACTER is lost, all is lost.”-
    10 ക്ലാസ്സിൽ പഠിക്കുമ്പോൾ കെമിസ്ട്രി ടീച്ചർ പറഞ്ഞു തന്നത് ഇപ്പോഴും മനസ്സിലുണ്ട് . സ്വഭാവം നഷ്ടമായാൽ എല്ലാം നഷ്ടപ്പെടുന്നു എന്നു . Thank you so much for this beautiful Reflection🙏💖😘🤗

    • @shafeeqshafeeq523
      @shafeeqshafeeq523 ปีที่แล้ว +5

      എനിക്കിത് പറഞ്ഞു തന്നത് ജഗതി ചേട്ടൻ ആണ്.. പൂക്കാലം വരവായി എന്ന സിനിമ യിൽ 😂

    • @shyjupal1585
      @shyjupal1585 ปีที่แล้ว +3

      @@shafeeqshafeeq523 ആ സിനിമകൊണ്ടു അങ്ങിനെയൊരു ഗുണം ഉണ്ടായല്ലോ 😂🤣😂🤣

    • @kurukshetrawar6680
      @kurukshetrawar6680 ปีที่แล้ว

      If you have money, you have everything

    • @Leyman06
      @Leyman06 ปีที่แล้ว

      @@shafeeqshafeeq523 same

  • @sunilbabuk7602
    @sunilbabuk7602 ปีที่แล้ว +16

    KR മീരയുടെ കാതകൻ എന്ന പുസ്തകം നിങ്ങൾ suggest ചെയ്തിട്ടാണ് ഞാൻ വായിച്ചത്, ഒരു നോവലിനുപരി ഒരുപാട് മനസ്സിൽ തട്ടുന്ന വാചകങ്ങൾ ആണ് അതിൽ ഉള്ളത്, ഇനിയും നല്ല നല്ല പുസ്തകങ്ങൾ പരിചയപ്പെടുത്തി തരണം.

    • @nishaharihari2619
      @nishaharihari2619 ปีที่แล้ว

      ❤👍

    • @joyousthree3197
      @joyousthree3197 ปีที่แล้ว

      👍

    • @Leyman06
      @Leyman06 ปีที่แล้ว

      KR meera യുടെ എല്ലാ പുസ്തകങ്ങളും നല്ലതാണ് 😌

  • @majeedkk8915
    @majeedkk8915 ปีที่แล้ว +4

    ഒരു മനുഷ്യൻ എന്നാൽ ഹൃദയം ആണ്......🤗🙌🏻

  • @juraijj__
    @juraijj__ ปีที่แล้ว +88

    “ When Love Disappears You Have To Fear “

  • @vibinajins4638
    @vibinajins4638 ปีที่แล้ว +5

    ഞാൻ ഒരാഴ്ച ആയിട്ടൊള്ളു താങ്കളുടെ ദൈവത്തിന്റെ ചരന്മാർ വായിക്കാൻ തുടങ്ങിയിട്ട്, അന്നുമുതൽ താങ്കളുടെ വീഡിയോ എവിടെ കണ്ടാലും കാണാതെ പോകാറില്ല.

  • @akasha__
    @akasha__ ปีที่แล้ว +3

    ഇന്നലെ നോട്ടിഫിക്കേഷൻ കണ്ടിരുന്നു എന്നാൽ ഇന്ന് രാത്രി ഒരു യാത്ര ഉള്ളതിനാൽ ആ വീഡിയോ അപ്പോൾ കാണാം എന്ന് കരുതി. ഉച്ചക്ക് തന്നെ കണ്ടു തീർത്തു. ഇനി എന്ത് ചെയ്യും 🥲.
    സ്നേഹം കൊണ്ട് ലോകത്തെ കീഴടക്കാൻ ഏവർക്കും സാധിക്കട്ടെ ❣️

  • @BeBrave.n.Honest
    @BeBrave.n.Honest ปีที่แล้ว +13

    Headlines കണ്ടപ്പോൾ ഞാൻ വിചാരിച്ചു കേരളം ഇപ്പോൾ ഭരിക്കുന്നവന്റെ കാര്യമാണെന്ന്

  • @preethakj
    @preethakj ปีที่แล้ว +17

    ഒരു മനുഷ്യൻ എന്നാൽ ഹൃദയം ആണ്.. 😍whtever you are, whtevr you have acheived, if you dont have a good heart.. You are absolutely nothing👌

  • @shadowpsycho2843
    @shadowpsycho2843 ปีที่แล้ว +17

    Hate കമെന്റ് കാണാത്ത 💜ഒരേ ഒരു ചാനൽ

  • @itsmeajayvb
    @itsmeajayvb หลายเดือนก่อน +1

    ഇന്നലെ ഞാൻ നിങ്ങളുടെ ഒരു video കണ്ടു like ചെയ്തു. ഇന്ന് ഈ video കണ്ടു channel subscribe ചെയ്തു.
    എന്തോ... നിങ്ങളുടെ വിവരണം കേൾക്കുമ്പോൾ മനസ്സിനു ഒരു സുഖം ആണ്..

  • @AryaPP-md1cq
    @AryaPP-md1cq ปีที่แล้ว +6

    I love your talking ❤ it actually calming me everytime....

  • @user-uc4nb1tx9g
    @user-uc4nb1tx9g ปีที่แล้ว +3

    جزاكم الله خيرا 🕊...

  • @reemamary2514
    @reemamary2514 ปีที่แล้ว +8

    Joseph chettah... You are really an inspiration to the youngsters like me...
    Formerly I used to spend my half of the day in youtube watching vlogs and time wasting videos but now I realised that they won't help me in any ways. ..
    Thank you so much for the efforts that you have taken to upload these videos...
    Kindly don't stop posting such videos... Coz this is one of the things that is shaping my mind and life..
    Lots of love..
    Reema❤

  • @donatenson8497
    @donatenson8497 ปีที่แล้ว +18

    "Everyone you fights may not be your enemy and everyone who helps may not be your friends".
    " If you feel like cheating and have the courage to turn back"
    Two best quotes 😍

  • @chippyas7777
    @chippyas7777 ปีที่แล้ว +3

    You are spreading love Joseph...
    When I watch your vedios.. Faith on love come back

  • @parambilthoma
    @parambilthoma ปีที่แล้ว +1

    Thanks for this beautiful message🥰

  • @febaross4352
    @febaross4352 ปีที่แล้ว +3

    This was my first video of yours I've watched. Without even realizing got involved into each of the stories you shared, in your other videos. Felt so happy as it was worth listening to. It was truly heart touching and inspiring. Keep up the good work. God bless! 🙏🙂

  • @AliAkbar-cd4zk
    @AliAkbar-cd4zk ปีที่แล้ว +4

    Thank you so much

  • @BROTHERSILLATH678
    @BROTHERSILLATH678 ปีที่แล้ว +6

    ഒരു രക്ഷയും ഇല്ല ഇനിയും കൂടുതൽ പ്രതീക്ഷിക്കുന്നു 🥰

  • @AmanAman-il2se
    @AmanAman-il2se ปีที่แล้ว

    എത്ര ചെറിയ kuttikalkaanelum മനസ്സിലാവുന്ന വിധം ഇത്രയും വേക്തമായും shudhamaayum,എന്തുകൊണ്ടാണ് edhu sadhikkunne,. Really amazing 🥰 bro

  • @79784
    @79784 ปีที่แล้ว +1

    ഹൃദയത്തിൽ ഒരിടമുണ്ടെങ്കിൽ ചെയുന്നതൊക്കെയും ഇഷ്ടപ്പെടും 💯👌

  • @remyaj3755
    @remyaj3755 ปีที่แล้ว +2

    Super thanks 👍👍👍

  • @Manu-hv2bj
    @Manu-hv2bj ปีที่แล้ว +4

    You have a skill to get into the heart 💕 of other and speak with the others subjectiveness

  • @vineethnj8744
    @vineethnj8744 ปีที่แล้ว +1

    ThankYou

  • @greeshmagr1940
    @greeshmagr1940 ปีที่แล้ว +3

    എന്തുകൊണ്ടെന്ന് അറിയില്ല .....വളരെ പ്രചോദനം തരുന്നരീതിയില്ലുള്ള വാക്കുകൾ സംസാരം .....magical feel in your words....surely gonna help people those who are disappointed with fake ones....expecting more and more videos.....

  • @bluetheliving
    @bluetheliving ปีที่แล้ว +3

    It doesn't matter if everyone around you is loving you or not ... Be kind as much you can .. be humble.... .... And you are absolutely everything.. ❤ love you

  • @josyjoseph6379
    @josyjoseph6379 ปีที่แล้ว +1

    Super talk❤️❤️❤️

  • @user-ty3zp9jl4h
    @user-ty3zp9jl4h ปีที่แล้ว

    Thank you Joseph, for this speech. It opened my mind.

  • @reshmasreekumar1449
    @reshmasreekumar1449 ปีที่แล้ว +1

    Ur are amazing ❤️ Great fan of u and ur thoughts.god bless u . ❤️🥰🙏

  • @Arshh-lx9xf
    @Arshh-lx9xf ปีที่แล้ว +5

    Gentle heart
    Honest mind 💕

  • @fousiyasubair2757
    @fousiyasubair2757 ปีที่แล้ว +1

    Amazing words ❤

  • @expresskitchen1451
    @expresskitchen1451 ปีที่แล้ว +3

    It’s great Mr Joseph, great time.

  • @usmanibrahim8524
    @usmanibrahim8524 ปีที่แล้ว

    Great talks.... love you brother💐💐😍

  • @nesmalam7209
    @nesmalam7209 ปีที่แล้ว

    One of your best videos...joppan
    As beautiful as a sweet song ..

  • @mbbslecturesmalayalam
    @mbbslecturesmalayalam ปีที่แล้ว +1

    Wholesome ❤️

  • @foodiescorner1373
    @foodiescorner1373 ปีที่แล้ว +1

    Thank you

  • @chinnusudarsanan9497
    @chinnusudarsanan9497 ปีที่แล้ว +4

    I loved to here the interviews of srk..❤and a good human also...

  • @Daytoday64
    @Daytoday64 9 หลายเดือนก่อน +5

    When love disappears you have to fear🙂

  • @lim1231
    @lim1231 ปีที่แล้ว +1

    Supperrr talk

  • @vivekgeorge4773
    @vivekgeorge4773 ปีที่แล้ว +1

    GOOD MESSAGE....JOSEPH

  • @gracemani369
    @gracemani369 ปีที่แล้ว +1

    How thought provoking, soothing and consoling words..,. 🙏. God bless you always 🙏

  • @visalvv7091
    @visalvv7091 ปีที่แล้ว

    Thankyou👍🏼

  • @laya2273
    @laya2273 ปีที่แล้ว

    പുതിയ പുസ്തകം ഞാനും സ്വന്തമാക്കി.. വേഗത്തിൽ വായനയും പൂർത്തിയാക്കി..പക്ഷെ ശേഷം എന്തോ ഒരു ശൂന്യത ആണ് ഫീൽ ചെയ്യുന്നത്.. കൂടെ കൂടിയ ആരൊക്കെയോ പെട്ടെന്ന് ഇല്ലാതായ പോലെ..മനസ്സിനെ അത്രത്തോളം കീഴടക്കിയ കഥാപാത്രങ്ങളും അവതരണവും.. 🤍✨️

  • @nishadnazr9968
    @nishadnazr9968 ปีที่แล้ว +5

    Thank God ,
    my heart is clean
    I blindly trusted people
    Got cheated by some of them
    But i can forgive...and i Will walk away from them for ever🚶

  • @ashas1225
    @ashas1225 ปีที่แล้ว +2

    Awesome ♥️

  • @thafsi2185
    @thafsi2185 ปีที่แล้ว +1

    Nicely said

  • @vibinmathew9724
    @vibinmathew9724 ปีที่แล้ว

    What a lovely u r right sir. More expect u r tolk thank you

  • @FujinsFVlogs
    @FujinsFVlogs ปีที่แล้ว

    Yes

  • @nashwanaseer5074
    @nashwanaseer5074 ปีที่แล้ว +2

    Great 🔥

  • @praneshprane5164
    @praneshprane5164 ปีที่แล้ว +2

    Superb...

  • @anjanapadman5048
    @anjanapadman5048 ปีที่แล้ว +1

    Insightful❤

  • @abhilashkp8098
    @abhilashkp8098 ปีที่แล้ว

    ഒരു മൂന്നു മണിക്കൂറിൽ കൂടുതൽ ജോസെഫിന്റെ വീഡിയോ തുടർച്ചയായി കണ്ടവരുണ്ടോ, ഞാൻ കണ്ടു (31.03.2023 നു . ) ഭൂമിയിലെ ഏറ്റവും നീചൻ ആയ മനുഷ്യൻ എന്ന വീഡിയോയിൽ തുടങ്ങി. കുറെ വീഡിയോകൾ, കൂടാതെ ഒരു വിഡിയോയിൽ മാർട്ടിൻ ലൂദർ കിങ്ങിന്റെ " i have a dream " എന്ന് പറഞ്ഞുള്ള ഒരു പ്രസംഗത്തെ പറ്റി പറഞ്ഞു അതും കേട്ടു.. ഞാൻ പറഞ്ഞത് തള്ളായി തോന്നാം സ്വാഭാവികം.😍 But its true😍. "Over time duty" ആയിരുന്നു. . ആ ടൈമിൽ ആയിരുന്നു ഇത് സംഭവിച്ചത് 😍😍

  • @ArtMagic_by_Afshana
    @ArtMagic_by_Afshana ปีที่แล้ว

    Your words are heart touching …❤

  • @thedoomedone-
    @thedoomedone- 11 หลายเดือนก่อน

    Thanks brother

  • @shynijayaprakash1464
    @shynijayaprakash1464 ปีที่แล้ว

    Oru pad inspiration kittunna oro vakum josephinte... 👍👍👍

  • @merinsarah5015
    @merinsarah5015 ปีที่แล้ว +3

    Hi Joseph, your videos are really inspiring. Can you please add subtitles to your videos? We met once and I told u. My friend would like it but she cannot hear and speak. I would be happy if I can share all this with her🙏🏻😊

  • @anjun1674
    @anjun1674 ปีที่แล้ว +1

    Superb ...no words

  • @eksakeena
    @eksakeena ปีที่แล้ว

    Heart touching❤

  • @shijumadhavan
    @shijumadhavan ปีที่แล้ว

    Dear Joseph ..from all these 4 experienced stories..your own experience was more attractive...so nice ..Thank you...🙏

  • @spotlightone23
    @spotlightone23 ปีที่แล้ว +1

    അതേഹം നല്ലൊരു മനുഷ്യനാണ്
    He is a brilliant
    ഇയാൽ ഇസ്‌ലാം സ്വീകരിചു

  • @jillurojan1454
    @jillurojan1454 ปีที่แล้ว

    Worthful message as always keep going 😎 bro👍👏👏

  • @gokulpe1470
    @gokulpe1470 4 หลายเดือนก่อน

    കുറഞ്ഞ സമയം കൊണ്ട് ഒരുപാട് അറിവുകൾ.,... 👍👍👍 Thanks ❤

  • @STFK101
    @STFK101 ปีที่แล้ว +11

    പരീക്ക്ഷ തലേ ദിവസം കാണുന്നവർ ഉണ്ടോ 🙂🙂🙂

  • @ranijoseph9423
    @ranijoseph9423 ปีที่แล้ว +2

    Super

  • @insamamulhuk3035
    @insamamulhuk3035 ปีที่แล้ว +1

    you're words...👌

  • @Shifa_muneeb
    @Shifa_muneeb ปีที่แล้ว +1

    സ്കൂൾ ഒക്കെ അടച്ചു ഇനി ഉള്ള എന്റെ പ്രദാന പണി എന്നത് ഇക്കാന്റെ വീഡിയോ കാണൽ ആണ് എക്സാം ആയോണ്ട് കൊറേ കേൾക്കാൻ ഉണ്ട് എന്തോ കേൾക്കുമ്പോ സമാദാനം ആണ്.🥰🥰🥰🥰

  • @sim_1017
    @sim_1017 ปีที่แล้ว

    man, your video never disappoints.. beautiful video!!

  • @akhilvijayakumar5235
    @akhilvijayakumar5235 ปีที่แล้ว

    God bless you my friend.

  • @reasonstosmile1525
    @reasonstosmile1525 ปีที่แล้ว

    Aww... it's so nice...thank you so much ❤

  • @samarudheen1893
    @samarudheen1893 ปีที่แล้ว +1

    Thank you ❤

  • @deeparebi6040
    @deeparebi6040 ปีที่แล้ว +1

    May God bless you my child

  • @dilshadpch4981
    @dilshadpch4981 ปีที่แล้ว +12

    Bad - badder - baddest means 'good or excellent'
    Bad - worse - worst means 'unpleasant' or 'not good'

  • @ayoobaboobackar1634
    @ayoobaboobackar1634 ปีที่แล้ว

    You are a good friend..bro...

  • @venturenew4851
    @venturenew4851 ปีที่แล้ว +1

    Nice ...

  • @alwinpaul123
    @alwinpaul123 ปีที่แล้ว

    thoughtful ❤

  • @ijasaslam8180
    @ijasaslam8180 ปีที่แล้ว

    ശെരിയായ സമയത്ത് മനസ്സിന് ഒരു തട്ട് തന്നതിന് thanks bro

  • @mrchandu2255
    @mrchandu2255 ปีที่แล้ว

    And Thanks 😊 ☺️ 🙏 😘

  • @mrchandu2255
    @mrchandu2255 ปีที่แล้ว

    Outstanding ❤

  • @hix_zam__
    @hix_zam__ ปีที่แล้ว +3

    🙏🙏🙏

  • @prasanthshan6219
    @prasanthshan6219 ปีที่แล้ว +1

    Wow❤

  • @vasanthim6966
    @vasanthim6966 ปีที่แล้ว +1

    Always inspired by the words😍🔥

  • @ruksanaruksana5320
    @ruksanaruksana5320 ปีที่แล้ว +2

    Everyone thay you fight may not be your enemy, everyone that you helped may not be your friend

  • @amruthaag1109
    @amruthaag1109 ปีที่แล้ว +2

    This is my first comment. I am a big fan of you. I always listen to your videos.

  • @sherinvivek865
    @sherinvivek865 ปีที่แล้ว

    No words 🙏

  • @jessybinoy8259
    @jessybinoy8259 ปีที่แล้ว +1

    Super brother, it's really true 🥰👍🏻

  • @artbyfadhilahmed3734
    @artbyfadhilahmed3734 ปีที่แล้ว +1

    Super ❤❤❤

  • @baker2b100
    @baker2b100 ปีที่แล้ว

    Wow..