Travelista ❤️ മലാവിയുടെ ഹൃദയം ആണ് ഈ കാണുന്നത് ഗ്രാമവും പച്ചയായ മനുഷ്യരും അവരുടെ ജീവിതവും ഒപ്പിയെടുക്കാൻ സാന്റപ്പനും ഷൈജു ഏട്ടനും മക്സിമം എഫർട്ട് എടുത്തിട്ടുണ്ട് ഇതൊക്കെ ഒരു സാമ്പിൾ വെടിക്കെട്ട് ആണ് വരാൻ പോകുന്നത് ദൃശ്യവിസ്മയത്തിന്റെ പൂരമാണ്
ഒരു 75 വര്ഷം മുൻപത്തെ കേരളം ആണ് .. ഈ കണ്ട ആഫ്രിക്ക . ചില ആചാരങ്ങൾ മാറ്റി നിർത്തിയാൽ എല്ലാവരുടെയും മുഖത്തെ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ല . നമ്മുടെ ഗ്രാമങ്ങളിൽ ഇന്ന് കൈ മോശം വന്നു കൊണ്ടിരിക്കുന്ന ഗ്രാമീണത . നിഷ്കളങ്കത . നമ്മുടെ വിചാരം പൈസ കൂടിയാൽ സന്തോഷം കൂടും എന്നാണു ... കയറിക്കിടക്കാൻ നല്ല വീട് പോലും ഇല്ല ഇവരോക്കെ എത്ര സന്തോഷം ആയാണ് ജീവിക്കുന്നത്
ഈ എപ്പിസോഡ് കണ്ടപ്പോൾ .. എനിക്ക് തോന്നിയത് .. ഇത്രയും നിഷ്ക്കളങ്കരായ മനുഷ്യർ .. അവരെ സഹായിക്കാൻ ലോകം മുഴുവൻ കൈകോർക്കണം എന്നാണ് .. നിങ്ങൾക്കറിയാമോ .. കപ്പ ഞങ്ങളുടെ വീട്ടിൽ പ്രധാനപ്പെട്ട ഭക്ഷണമായിരുന്നു .. അന്നതിനൊക്കെയുള്ള വകയെയുണ്ടായിരുന്നുള്ളൂ ഞങ്ങളുടെ വീട്ടിൽ .. ഇന്നത് കാണുമ്പോൾ പഴയ കാലത്തെ ഓർമ്മകൾ തിരിച്ചു വരുന്നു 😢
കണ്ടന്റിന്റെ രാജകുമാരൻ സാന്റപ്പൻ, പവർ വരട്ടേ ട്ടാ, എന്നത് ട്രെൻഡ് ആക്കിമാറ്റിയവൻ സാന്റപ്പൻ, ഫുൾ ഓൺ ഫുൾ പവർ, ഇന്നത്തെ തലമുറയെക്കൊണ്ട് പറയിച്ചവൻ സാന്റപ്പൻ.... ഇനിയും ഒരുപാടുണ്ട് നമ്മുടെ നാട്ടിൽ സാന്റപ്പനെപറ്റി പറഞ്ഞുനടക്കുന്നവർ... 👍👍👍💪💪💪👌👌👌❤️❤️❤️❤️🌹🌹🌹🌹
ആ കുളിക്കാൻ ഉപയോഗിക്കുന്ന സാധനത്തിന്റെ പേരാണ് 'പോത്ത'. പാലക്കാട് പണ്ട് ഉപയോഗിച്ചിരുന്നു ദേഹം ഉറച്ചു കഴുകാൻ, എന്റെ മുത്തശ്ശി ഒക്കെ ഉപയോഗിച്ചിട്ടുണ്ട് ഞാനും ചെറുപ്പത്തിൽ ഉപയോഗിച്ചിട്ടുണ്ട്.മറ്റൊരു ആഫ്രിക്ക കേരളം കണക്ഷൻ.
വളരെ പണ്ട് ഞങ്ങളുടെ നാട്ടിൽ അഞ്ചാറ് സായിപ്പന്മാരും മദാമ്മമാരും ഒരു ചർച്ച് പ്രസംഗിക്കുകയായിരുന്നു എല്ലാം കഴിയും പോകാൻ നേരത്ത് രണ്ടുമൂന്ന് പിള്ളേരോട് നിന്നും വന്ന് വെള്ളക്കാരെ പിള്ളേരുടെ ചോദിച്ചു പിള്ളേരുടെ കൈപിടിച്ച് കുലുക്കിയിട്ട് നന്ദി വേണോ താങ്ക്യൂ വേണോ ഈ വീഡിയോ കണ്ടപ്പോൾ അങ്ങനെ തോന്നി പോയി 🙄🙄🙄
Santos& ഷൈജു ഈ ഗ്രാമത്തിലെ കാഴ്ചകൾ കാണുമ്പോൾ അവരുടെ ജീവിതശൈലികൾ ഇതെല്ലാം കണ്ടപ്പോൾ സങ്കടം തോന്നി സൗത്ത് ആഫ്രിക്കൻ ഫ്രണ്ട്സ് കുവൈറ്റിൽ എനിക്ക് ഉണ്ട് നല്ലവരാണ് ഇനിയും നല്ല നല്ല കാഴ്ചകൾ പ്രതീക്ഷിക്കുന്നു എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ 🙏🙏❤️❤️😍❤️❤️💪💪🎥🎥👌👌🦋🦋💥💫💫🌷🌷✝️✝️⛪️
നമ്മുടെ നാട്ടില്‍ സാധാരണയായി കിട്ടുന്ന ഒരു തരം വള്ളി ചെടിയില്‍ വരുന്ന ഒരു കായയാണ്... പീച്ചില്‍, പീച്ചിങ്ങ എന്നെല്ലാം പറയും... ഇപ്പോഴും ചില നാട്ടു മരുന്ന് കടകളില്‍ വാങ്ങിക്കാന്‍ കിട്ടും...
സാന്റപ്പാ, ഷൈജോ ബ്രോ എപ്പിസോഡ് സൂപ്പർ , മലാവി ഗ്രാമവാസികളുടെ ജീവിത അനുഭവങ്ങൾ അതി മനോഹരമായി ട്രവേലിസ്റ്റാ കാണിച്ചു തന്നുകൊണ്ടേയിരിക്കുന്നു. best wishes ❤❤❤👍👍👍
Everyone has inside them a piece of good news. The good news is you don’t know how great you can be! How much you can love! What you can accomplish! And what your potential is
Aiwa Africa❤. Malawi amazes in all ways. Awesome , absolutely awesome.❤ Arun and buddies played the expedition at its peak. 🤙Such an awesome combination. Regards to Arun and buddies.🤝🤝🤝🤝
Like " Mallgudi days" Santappan's Malawi days along with Mr. Shyjo and Mr. Arun are evoking old memories of people like me, like usage of "URAL"and "ULAKKA" during my childhood days. Enjoyed the episode. Good videography. Thank you all. R.K.NAIR.
It was a wonderful episode.👌🎉.. Please include some drone shot also... Zambezi river episode was really nice and it is the fourth largest river basin and lots of international agreements has there. I like mallu talks while you were talking to each other.. 😉😊 Pine Fefornik santappan nalla angu bodichu🤣😎(Indian kid) Really appreciati've dear.. When we were talking to strangers we can make them happy at the same time we can also feel that because we all are human's ❤🌈.. Power varatte 😍🤩
പൊരിച്ചു ഈ ആഫ്രിക്കൻ യാത്ര ഒരു ചരിത്രം ആകും ഉറപ്പ്. തേച്ചു കുളിക്കുന്ന സാധനത്തിനു നമ്മുടെ തൃശൂർ ഭാഷയിൽ പച്ചിങ്ങ എന്നാണ് പറയുക എന്നാണ് എന്റെ ഒരു ഓർമ. എന്റെ ചെറുപ്പത്തിൽ അതു ഉപയോഗിച്ച് കുളിച്ചിട്ടുള്ളതാണ് 😜. ആഫ്രിക്കയിലെ തനതു ജീവത ശൈലികൾ നമ്മുടെ ഒക്കെ പഴയ ഓർമകൾ പൊടി തട്ടി എടുക്കുന്ന ഫീൽ കിട്ടുന്നു. താങ്ക്സ് ട്രാവലിസ്റ്റ. ഐ വാ ആഫ്രിക. പവർ വന്നൂട്ട 💪🏻💪🏻💪🏻💪🏻
Travelista ❤️
മലാവിയുടെ ഹൃദയം ആണ് ഈ കാണുന്നത് ഗ്രാമവും പച്ചയായ മനുഷ്യരും അവരുടെ ജീവിതവും ഒപ്പിയെടുക്കാൻ സാന്റപ്പനും ഷൈജു ഏട്ടനും മക്സിമം എഫർട്ട് എടുത്തിട്ടുണ്ട് ഇതൊക്കെ ഒരു സാമ്പിൾ വെടിക്കെട്ട് ആണ് വരാൻ പോകുന്നത് ദൃശ്യവിസ്മയത്തിന്റെ പൂരമാണ്
Power varatte ta 😍
One by one aayi porratte
Late akkathe poratteee. Katta waiting
Arun, your support was priceless. Without your help, i do not think travelista can show village views
Set Power varatte 👍💐
ഇങ്ങനെയുള്ള ഗ്രാമങ്ങളിൽ പോകുമ്പോൾ കുറച്ച് sweets കരുതിക്കോളു... അവരുടെ സ്നേഹം നിങ്ങൾക്ക് കാണാം... ഒറ്റക്കിരുന്നു ചാമ്പാതെ സാൻ്റെപ്പാ.....
അതേ... ഞാൻ ഇപ്പോൾ ഓർത്തതാണ്
അവർ എന്തെങ്കിലും സഹായം പ്രതീക്ഷിക്കുന്നുണ്ടാവും. Pls help them in whichever way possible
ഒരു 75 വര്ഷം മുൻപത്തെ കേരളം ആണ് .. ഈ കണ്ട ആഫ്രിക്ക . ചില ആചാരങ്ങൾ മാറ്റി നിർത്തിയാൽ എല്ലാവരുടെയും മുഖത്തെ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ല . നമ്മുടെ ഗ്രാമങ്ങളിൽ ഇന്ന് കൈ മോശം വന്നു കൊണ്ടിരിക്കുന്ന ഗ്രാമീണത . നിഷ്കളങ്കത . നമ്മുടെ വിചാരം പൈസ കൂടിയാൽ സന്തോഷം കൂടും എന്നാണു ... കയറിക്കിടക്കാൻ നല്ല വീട് പോലും ഇല്ല ഇവരോക്കെ എത്ര സന്തോഷം ആയാണ് ജീവിക്കുന്നത്
Correct bro
Indiakkar etharthathil Africans aanu
,
എത്രയും വേഗം മലയാളികളും ഇതു പോലെ സന്തോഷമുള്ള ഗ്രാമീണ നിവാസികൾ അയി മാറാൻ ആശംസിക്കുന്നു, പണം പോട്ടെ സന്തോഷം വരട്ടെ😁
40 വർഷം മുൻപുള്ള കേരളം
ഈ എപ്പിസോഡ് കണ്ടപ്പോൾ .. എനിക്ക് തോന്നിയത് .. ഇത്രയും നിഷ്ക്കളങ്കരായ മനുഷ്യർ .. അവരെ സഹായിക്കാൻ ലോകം മുഴുവൻ കൈകോർക്കണം എന്നാണ് .. നിങ്ങൾക്കറിയാമോ .. കപ്പ ഞങ്ങളുടെ വീട്ടിൽ പ്രധാനപ്പെട്ട ഭക്ഷണമായിരുന്നു .. അന്നതിനൊക്കെയുള്ള വകയെയുണ്ടായിരുന്നുള്ളൂ ഞങ്ങളുടെ വീട്ടിൽ .. ഇന്നത് കാണുമ്പോൾ പഴയ കാലത്തെ ഓർമ്മകൾ തിരിച്ചു വരുന്നു 😢
അവർക്ക് എന്തെകിലും സമ്മാനം കൊട്ക്കണം ബ്രോ അപ്പോഴല്ലേ ഒരു ശന്തോഷം
ഈകാലഘട്ടത്തിലും നമുക്ക് വിശ്വസിക്കാൻ കഴിയാത്ത ജീവിതം
ഒരുകാലം കേരളവും ഇതിൽചിലത്പോലെ ആയിരുന്നു
കണ്ടന്റിന്റെ രാജകുമാരൻ സാന്റപ്പൻ, പവർ വരട്ടേ ട്ടാ, എന്നത് ട്രെൻഡ് ആക്കിമാറ്റിയവൻ സാന്റപ്പൻ, ഫുൾ ഓൺ ഫുൾ പവർ, ഇന്നത്തെ തലമുറയെക്കൊണ്ട് പറയിച്ചവൻ സാന്റപ്പൻ.... ഇനിയും ഒരുപാടുണ്ട് നമ്മുടെ നാട്ടിൽ സാന്റപ്പനെപറ്റി പറഞ്ഞുനടക്കുന്നവർ...
👍👍👍💪💪💪👌👌👌❤️❤️❤️❤️🌹🌹🌹🌹
Thanks
ഫസ്റ്റ് ആ perfect ദോശ ഉണ്ടാകുന്നത് കണ്ടപ്പോ ഞെട്ടിപ്പോയി... പടം വരയ്ക്കുന്ന പോലെ❤👌
ആഫ്രിക്കയുടെ ഗ്രാമങ്ങളിലൂടെയുളള ഇന്നത്തെ യാത്രയും ഗ്രാമവാസികളുടെ ജീവിത അനുഭവങ്ങളും അതി മനോഹരമായിരുന്നു. Super....
Thanks
സൂപ്പർ ബ്രോയ്‌സ് 👍
എന്നാലും പീച്ചിങ്ങ അറിയാത്ത മൂന്ന് ഇന്റർനാഷണൽ മലയാളീസ്😄
Correct😁😁
അതെ
വടക്കൻ ഗ്രാമങ്ങളിൽ അതിന് കോട്ടപ്പട്ടി എന്നാണ് വിളിക്കാറ്.
കാട്ട് പീച്ചിൽ ആണ്
ഒരു യൂട്യൂബ് ചാനലിലും കാണാത്ത അവിസ്മരണീയമായ കാഴ്ചകൾ ഞങ്ങളിലേക്ക് എത്തിക്കുന്ന. സന്റപ്പനും. ഷൈജു ചേട്ടനും. ബറ്റാലിയൻ ksa exit9. അഭിനന്ദനങ്ങൾ
Thanks
15:00 നമ്മുടെ നാട്ടിൽ (tcr) കുളിക്കാൻ ഉപയോഗിക്കുന്ന ആ സാധനത്തിന്റെ പേര് പീച്ചിങ്ങ, പീച്ചിൽ 👍🏼👍🏼👍🏼😂
അതെ 👍
@@Lonewolf-X52 രാമച്ച മല്ല, രാമച്ച പുല്ലിന്റെ വേരാണ് ഉപയോഗിക്കുന്നത്
@@Lonewolf-X52 എയ്യ് അത് വേറെയാണ് രാമച്ചം.. വേര് ആണ്
ആ കുളിക്കാൻ ഉപയോഗിക്കുന്ന സാധനത്തിന്റെ പേരാണ് 'പോത്ത'. പാലക്കാട് പണ്ട് ഉപയോഗിച്ചിരുന്നു ദേഹം ഉറച്ചു കഴുകാൻ, എന്റെ മുത്തശ്ശി ഒക്കെ ഉപയോഗിച്ചിട്ടുണ്ട് ഞാനും ചെറുപ്പത്തിൽ ഉപയോഗിച്ചിട്ടുണ്ട്.മറ്റൊരു ആഫ്രിക്ക കേരളം കണക്ഷൻ.
@@arshad3446 mm ചിലയിടത്ത്
ഹൃദയ ത്തിൽ തൊട്ട് പറയുന്നു ഓരോ വിഡിയോ യും സൂപ്പർ ......thanks for. travalista ....and. മലാവി മല്ലു ...🙏❤🙏❤🙏❤🙏❤🙏.....
സാൻറ്റപ്പൻ എന്ത് ചെയ്താലും അതിനു ഒരു മനോഹാരിത ഉണ്ട്..
ആഫ്രിക്കൻ സീരീസിൽ ഒരൊന്നൊന്നര കയ്യൊപ്പ് തന്നെ പതിപ്പിച്ചു. Thanks dear bro ❤
Travelista 💖💖💖💖💖💖💖💖
Thanks
@@Travelistabysantos power 😍
വളരെ പണ്ട് ഞങ്ങളുടെ നാട്ടിൽ അഞ്ചാറ് സായിപ്പന്മാരും മദാമ്മമാരും ഒരു ചർച്ച് പ്രസംഗിക്കുകയായിരുന്നു എല്ലാം കഴിയും പോകാൻ നേരത്ത് രണ്ടുമൂന്ന് പിള്ളേരോട് നിന്നും വന്ന് വെള്ളക്കാരെ പിള്ളേരുടെ ചോദിച്ചു പിള്ളേരുടെ കൈപിടിച്ച് കുലുക്കിയിട്ട് നന്ദി വേണോ താങ്ക്യൂ വേണോ ഈ വീഡിയോ കണ്ടപ്പോൾ അങ്ങനെ തോന്നി പോയി 🙄🙄🙄
14:00 ആഫ്രിക്കൻ സുന്ദരിയുടെ നാണം കുണുങ്ങിയ ഡാൻസ് പൊളി 🤣🤣🤣
*ആഫ്രിക്കൻ ഗ്രാമത്തെ കുറിച്ചും അവിടത്തെ ആളുകളെ കുറിച്ചും നല്ല പോലെ അറിയാൻ സാധിച്ചു വേറെ ലെവൽ അപ്പിസോട് 🔥🔥🔥.. Aiwa Africa 🔥🔥*
Santhappa 🤭😂😂പൊളിച്ചു... ഫുൾ പവർ
Santos& ഷൈജു ഈ ഗ്രാമത്തിലെ കാഴ്ചകൾ കാണുമ്പോൾ അവരുടെ ജീവിതശൈലികൾ ഇതെല്ലാം കണ്ടപ്പോൾ സങ്കടം തോന്നി സൗത്ത് ആഫ്രിക്കൻ ഫ്രണ്ട്സ് കുവൈറ്റിൽ എനിക്ക് ഉണ്ട് നല്ലവരാണ് ഇനിയും നല്ല നല്ല കാഴ്ചകൾ പ്രതീക്ഷിക്കുന്നു എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ 🙏🙏❤️❤️😍❤️❤️💪💪🎥🎥👌👌🦋🦋💥💫💫🌷🌷✝️✝️⛪️
ആഫ്രിക്ക ഒരു ഇരുണ്ട ഭൂമിയല്ല എന്ന് ഞങ്ങൾക്ക് കാണിച്ചുതന്നതിനെ നന്ദി രേഖപ്പെടുത്തുന്നു
നമ്മുടെ നാട്ടില്‍ സാധാരണയായി കിട്ടുന്ന ഒരു തരം വള്ളി ചെടിയില്‍ വരുന്ന ഒരു കായയാണ്... പീച്ചില്‍, പീച്ചിങ്ങ എന്നെല്ലാം പറയും... ഇപ്പോഴും ചില നാട്ടു മരുന്ന് കടകളില്‍ വാങ്ങിക്കാന്‍ കിട്ടും...
ശരിക്കും പഴയകാല കേരളം. വില്ലേജ് കാഴ്ചകൾ കാണിച്ചു തരുന്ന അവരുടെ തനതായ ജീവിതം ഒപ്പിയെടുക്കുന്ന Travelista.💗
പൊരിക്ക് സാന്റപ്പാ 👍🏼👍🏼👍🏼👍🏼👍🏼 കിടിലൻ വീഡിയോസ്.... ഷൈജോ ബോയ് ഓൺ അല്ലേ.... ഫുൾ പവർ 👍🏼👍🏼👍🏼♥️♥️♥️
Thanks
മലാവിക്കാരെ കയ്യിലെടുത്തു സാന്റപ്പൻ... കൊള്ളാം 😀👍👍
ആ ഉരച്ചു കുളിക്കുന്ന കായ് പീച്ചിങ്ങ എന്ന് പറയും നാട്ടിൽ.... സ്ഥിരമായി ഉപയോഗിക്കുന്നു ✌️✌️✌️..
പീച്ചിങ്ങ കറിവെയ്കുന്നതാണ് പോത്തങ്ങയാണ്ശരീ
Ayya theckulikkan potha yallaidaum kittum
പീച്ചിങ്ങ കറി വെക്കുന്നതാണ്
പോത്തങ്ങയാണ് കുളിക്കാൻ ഉപയോഗിക്കുന്നത്
സാന്താപ്പാ നന്നായിന് നന്ദി ഒരു ചിലവും ഇല്ലാതെ ലോകം കാണിച്ചു തരുന്നതിനു
സാന്റപ്പാ ചിരിച്ചു വയ്യാതെ ആയി കെട്ടോ... 😀😀😀😀😀😀അവൾക്കൊരു നോട്ടം ഉണ്ടായിരുന്നു santappane 😀
വ്യതസ്തമായ വീഡിയോകൾ കാണാം
ട്രാവലിസ്റ്റാ ഇമ്മടെ ഗഡിയാ
സാന്റപ്പാ, ഷൈജോ ബ്രോ എപ്പിസോഡ് സൂപ്പർ , മലാവി ഗ്രാമവാസികളുടെ ജീവിത അനുഭവങ്ങൾ അതി മനോഹരമായി ട്രവേലിസ്റ്റാ കാണിച്ചു തന്നുകൊണ്ടേയിരിക്കുന്നു. best wishes ❤❤❤👍👍👍
Thanks
ചൊരക്കാ - ടെൻഡർ ആയാൽ പച്ച ക്കറി, മൂത്താൽ അതിൻ്റെ ചകിരി മേൽത്തേക്കാം, Furnace Fiel Oil ( FFO) ൻ്റെ ഫിൽറ്റർ ആയും ഉപയോഗിക്കാം.
ചുരക്ക അല്ല.. പീച്ചിങ്ങ..
ആഫ്രിക്കൻ ഗ്രാമങ്ങൾ ----കാണാൻ വളരെയേറെ ആഗ്രഹിക്കുന്ന സ്ഥലം. നിങ്ങളിൽ നിന്നും ഇനിയും പ്രതീക്ഷിക്കുന്നു. 🙏🏻
Videos വളരെ നന്നാവുന്നുണ്ട് 👍🏻, ഇനിയും കൂടുതൽ അറിവ് നൽകികൊണ്ടിരിക്കൂ, നല്ല കാഴ്ചയും 👍🏻
Thanks
ആഫ്രിക്ക അതൊരു അത്ഭുതം ആണ് 🥰❤️❤️❤️👍🏻
Nice video 👍😊👍
ആഫ്രിക്കയുടെ ആത്മാവ് തൊട്ടറിയുന്ന യാത്ര
Thanks
ചില സമയങ്ങൾ സന്തോഷവും അവരുടെ നിസ്സഹായാവസ്ഥ കാണുമ്പോൾ വിഷമവും തോനുന്നു ബ്രോ
പാട്ടിനിടയിൽ പകർത്തിയ ദൃശ്യങ്ങൾ. ആണ് യാഥാർഥ്യം ദാരിദ്ര്യം. തന്നെ ജീവിതം..
എന്തോ കണ്ണുനിറഞ്ഞുപോയ് 😭ആത്മാവിലെവിടെയോ സ്വയം നഷ്ടപെട്ടതുപോലെ ❤️
Good. Innocent people with innocent heart, that is Africa. You will love them, when you come accross. I really miss them very much.
ജീവിതത്തിന്റെ നേർക്കാഴ്ച്ചകളും ആയി മുന്നോട്ടുള്ള യാത്ര തുടരട്ടെ എല്ലാ വിധ ആശംസകളും
ചേട്ടന്മാർ സൂപ്പറാ ഞാൻ enjoy ചെയ്തു കാണുന്നു
ഓരോ ദിവസം കഴിയുന്തോറും എല്ലാം അടിപൊളി ആയി അവതരിപ്പിക്കുന്ന ചേട്ടന്മാർക്ക് എല്ലാ വിധ ആശംസകളും നേരുന്നു.
എനിക്ക് നിങ്ങളുടെ കൂടെ കൂടിയാൽ മതി..
ഒരു സഞ്ചാരി ആയി😍😍😍😍👏👏👏👏👏👏👏👏
അവസാനം tata കൊടുക്കുമ്പോ എന്തെങ്കിലും സമ്മാനം പ്രതീക്ഷിച്ചു ചുറ്റി കൂടിയ കുട്ടികളുടെ നോട്ടം വല്ലാതെ സങ്കടപ്പെടുത്തി ബ്രോ 😔
Comment adikathe google pay cheythu koduk angeru sammanam kodutholumm... Oru avinjaa sankdom
@@sobysunny123 😂😂😂
@@sobysunny123 🤣😂😂😂😂😂💯
സത്യം 👍🏻👍🏻, ഇത്രേം കാശ് മുടക്കി യാത്ര ചെയ്യാമെങ്കിൽ അതൊന്നും വലിയ സീൻ ആണെന്ന് തോന്നുന്നില്ല
വീഡിയോ തുടങ്ങുമ്പോൾ പറഞ്ഞിരുന്നു . ഈ കാര്യം
Othiri ishtapettu.beautiful.santappan and shiju..awesome. ♨️🚀🔥
Thanks
Everyone has inside them a piece of good news. The good news is you don’t know how great you can be! How much you can love! What you can accomplish! And what your potential is
Chechi Ella vlogilum undallo😊 are you okay?
Kozhi 😜. Pookozhi 😜😜
Santappa... 'Kidhar???' ishtapettu.. 😀
Thanks
15:02 - mmade nattile peechinga..
True village video !! Thank you travelista for taking such a pain to bring these views to audience.
Thanks
കാണിച്ചു തന്നതിന്ന് വളരെ നന്ദി - !!
കിടിലൻ മനുഷ്യർ.. Thanks for showing the soul of Malawi 🙌
Thanks
എല്ലാവരും നിങ്ങളുടെ കുടുംബം പോലെ അവരെ സഹായിക്കുന്നത് പുണ്യം
we want 40 minutes video from santappan good contents perfect video hats off bro
@Travelista by Santos ✌🏼😃 poli
നമ്മുടെ നാട്ടിൽ അന്യം നിന്ന് പോയ ഗ്രാമീണചൈതന്യം, വിശുദ്ദി 😌🥰.. ലാസ്റ്റ് sister എന്ന് വിളിച്ചു സാന്റപ്പൻ എസ്‌കേപ്പ് ആയി 😂
Super video thankyou so much 👍🙏🌹❤️ God bless you with all 🥰🌟👏👌
Aiwa Africa❤. Malawi amazes in all ways. Awesome , absolutely awesome.❤ Arun and buddies played the expedition at its peak. 🤙Such an awesome combination. Regards to Arun and buddies.🤝🤝🤝🤝
Thanks
Good, നിങ്ങൾക്കു ആ പാവം കുട്ടികൾക്ക് എന്തെകിലും കൊടുക്കാമായിരുന്നു, ഇനിയും കുറെ ചോക്ലേറ്റ് കരുതുക
എപ്പിസോഡുകൾ കഴിയും തോറും പവർ കൂടുന്നു ❤️🔥
ട്രാവലിസ്റ്റാ🔥❤️🔥🔥പവറിസ്റ്റാ
നമ്മൾ എന്ത് കമൻറ് ചെയ്യാനാ നിങ്ങളെ കൊണ്ടല്ലേ ഇങ്ങനെയൊക്കെയുള്ള കണ്ടന്റും തരാൻ പറ്റുകയുള്ളൂ ❤️
Thanks
Like " Mallgudi days" Santappan's Malawi days along with Mr. Shyjo and Mr. Arun are evoking old memories of people like me, like usage of "URAL"and "ULAKKA" during my childhood days. Enjoyed the episode. Good videography. Thank you all. R.K.NAIR.
Thanks
എനിക്കും വളരെ ഇഷ്ട്ടപെട്ടു ee videos
Thanks
Sando, there is something in you that attract African ladies 😂😂😂. I remember your last year's trip to Africa and your stay with the tribals
Hi friends welcome back thank you so much
അരുൺ poliyaata സാന്റപ്പാ പൊളി വിഡിയോ
It was a wonderful episode.👌🎉.. Please include some drone shot also...
Zambezi river episode was really nice and it is the fourth largest river basin and lots of international agreements has there.
I like mallu talks while you were talking to each other.. 😉😊
Pine Fefornik santappan nalla angu bodichu🤣😎(Indian kid)
Really appreciati've dear.. When we were talking to strangers we can make them happy at the same time we can also feel that because we all are human's ❤🌈..
Power varatte 😍🤩
Thanks
പീച്ചിങ്ങ ആണാ കായ നമ്മുടെ നാട്ടിലും തേച്ചുകുളിക്കാൻ ഉപയോഗിക്കും അടിപൊളി സൂപ്പർ പ്രാർത്ഥനയോടെ👌👌👌😄😄😄👍👍❤❤
Thanks
Santo & shaijo... Do you remember phantom stories.... There was a malavi gold beach.... That was phantom's vacation place..
തകർക്കുമാണെല്ലോ
ഞാനും സൗദികളെ കൊണ്ട് ഒരു ദോശ ഉണ്ടാക്കിയാലോ 🤔🤩🤩🤩🤩🤩🤩🤩🤩 തകർത്തു അടിപൊളി
ഒരു രാക്ഷയും ഇല്ല .സൂപ്പർ
Hi Santtapan Shyjo രസകരമായ കാഴ്ചകൾ കാണാൻ kathirikunnu
Thanks
ട്രാവലിസ്റ്റ വേറെ ലെവൽ ആണ് മോനെ...
വന്നല്ലോ.. 💪🤝🥰 ഐവ ആഫ്രിക്ക... സിന്റപ്പൻ ദുബായ്
14:40 ഇത് പോത്തങ്ങാ,ഇത് നമ്മുടെ നാട്ടിലും ഇഷ്ടം പോലെ ഉണ്ട് ഇവിടേം ചിലർ കുളിക്കാൻ ഉപയോഗിക്കാറുണ്ട്.
പൊരിച്ചു ഈ ആഫ്രിക്കൻ യാത്ര ഒരു ചരിത്രം ആകും ഉറപ്പ്. തേച്ചു കുളിക്കുന്ന സാധനത്തിനു നമ്മുടെ തൃശൂർ ഭാഷയിൽ പച്ചിങ്ങ എന്നാണ് പറയുക എന്നാണ് എന്റെ ഒരു ഓർമ. എന്റെ ചെറുപ്പത്തിൽ അതു ഉപയോഗിച്ച് കുളിച്ചിട്ടുള്ളതാണ് 😜. ആഫ്രിക്കയിലെ തനതു ജീവത ശൈലികൾ നമ്മുടെ ഒക്കെ പഴയ ഓർമകൾ പൊടി തട്ടി എടുക്കുന്ന ഫീൽ കിട്ടുന്നു. താങ്ക്സ് ട്രാവലിസ്റ്റ. ഐ വാ ആഫ്രിക. പവർ വന്നൂട്ട 💪🏻💪🏻💪🏻💪🏻
Thanks
Kazhchakal polichu Santappan....kooduthal kazhchakalkaayi kshemayode kaathirikkunnu....full power💪💪💪
Kure nalayi njan kandittu. Ee episode orupad ishtamayi. Muriyonnu adanjappol santappante oru tension. 🥰🥰🥰🥰🥰🥰🥰🥰🥰🥰
Power varatte 👍💐
Nice...nallareethiyilulla...avatharanam...wishes.. Bros... motham.. Oru
Santhosham.. Thonnunnu.. ellavarum...
ഇവരെ അപേക്ഷിച്ച് നമ്മളൊക്കെ എത്ര ഭാഗ്യം ചെയ്തവരാണ്
നമ്മുടെ ഇന്ത്യൻ ഗ്രാമങ്ങളെക്കാൾ വൃത്തിയും പൗരബോധവും ആഫ്രിക്കയിൽ ഉണ്ട് ബ്രോ...
അടിപൊളി
Thanks
ആഫ്രിക്ക ഗ്രാമങ്ങളിൽ ഒരു യാത്ര ട്രാവലിസറ്റ പവർ വരട്ടെ
Thanks
ഇങ്ങനെ ഓരോ തനതു ഗ്രാമ കാഴ്ചകൾ പോരട്ടെ, 👌👌👌santtappa, ഷൈജോ ഭായ് 👌👌aiwa africa
Thanks
ഇത്തരം വീഡിയോ കാണാൻ വീണ്ടും കാത്തിരിക്കുന്നു
Thanks
ഇതൊക്കെ നമ്മുടെ പുർവികർ കഴിചിരുന്ന ഭക്ഷണങ്ങൾ തന്നെയാണ്.
നിങ്ങളുടെ വീഡിയോ പോളിയാണ് but views, നിങ്ങൾ ഇനിയും ഉയരങ്ങളിൽ ettum സാൻറ്റപ്പാ 😍😍😍😍😍😍😍😍😍😍😍😍😍😘😍😍😍😍😍😍😘😘😘😘😘😘😍👍
കിടിലം വീഡിയോ ട്രാവലിസ്റ്റ 👍🏼👍🏼
Thanks
ഞാൻ ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത് നല്ല അവതരണം ❤️ഒത്തിരി ഇഷ്ടമായി ❤️❤️❤️😁
പച്ചയായ മനുഷർ ..... Great job santappa
Anthu nala janatha...Pavangal.afrikaye kanicha sanu thanks
Adipoliiii ttaa.. full power. Kidilan Dance santappaaa... Aiwa Africa 🌍❣️👌🤝
Thanks
Pls... igane ulla paavappettavarude aduthu povubol aa kuttikalkenkilum kurachu sweets vagi kondupovuuu.. .. paavagal.... ivarudeyellam lifestyle puram lokathu kaanikkubol orupaad reach undaavum but avarkkayi edhenkilum cheriyathu. nammalaal kazhiyunnathu cheyyanum kazhiyanam... 🙏🙏🙏🙏
Very nice video 👍 Thanks for the share
പാവം മനുഷ്യര്‍
കൊള്ളാം 😊
ഗ്രാമീണ ഭംഗി എന്നും... ലാളിത്യത്തിൻ്റെ ഭംഗി...
നല്ല മനോഹര എപ്പിസോഡ്
Thanks
സാന്റപ്പാ... ആ ക്ടാവിന് നിന്നെ കണ്ടപ്പോൾ ഒരു സ്പെഷ്യൽ ആട്ടം... മ്മ്മ്മ്മ്...... 😂
അടിപൊളി.... സൂപ്പർ.... Santppa...😂👌👌❤️👍
Peechinga കണ്ടിട്ടില്ലാത്ത നിങ്ങള്‍ വീട്ടില്‍ പോയി പ്രായം ആയ ആള്‍ക്കാരോടു ചോദിക്കുക. കാണിക്കുന്നത് നല്ല കാര്യങ്ങള്‍ പക്ഷേ title വേറെ ലെവല്‍
ഓരോ എപ്പിസോടും ഒന്നിനൊന്നു മികവ്
മനോഹരം ❤❤❤👌🏾👌🏾👌🏾👌🏾
Thanks
enganeyulla gramangalil pokumbol verum kayyode pokalley...avarudey avasanathey by by avar endokkeyo ninnil ninn pratheekshichu😓❤
പടവലങ്ങ അല്ല. കാട്ടുപീച്ചിങ്ങ, നമ്മുടെ നാട്ടിലുണ്ട്. ആയുർവേദ /പച്ചമരുന്ന് കടകളിൽ കിട്ടും. നാട്ടുംപുറങ്ങളിൽ ഫ്രഷ് കിട്ടും.
Content- nte appan👌 team TRAVELISTA. ennum epozhum❤️
Thanks