ഇവിടെ എന്ത് മണവും ഉണ്ടാക്കും വിദേശത്ത്നിന്ന് പോലും ആളുകൾ തേടി വരുന്ന സ്ഥലം | perfume making

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • വിദേശത്ത്നിന്ന് പോലും ആളുകൾ തേടി വരുന്ന സ്ഥലം..
    Ajwad Perfumes
    Markaz Complex, Mavoor Road
    Calicut
    For enquiries :
    +91 95399 22030
    +91 9633663030
    #harishthali #perfumemaking
    നമ്മളിൽ നിന്നും വ്യത്യസ്ത ചിന്തകളുമായി ജിവിക്കുന്ന ആളുകൾ നമ്മുടെ ചുറ്റുപാടും ഉണ്ടാകും അങ്ങനെ വേറിട്ടു ജീവിക്കുന്ന ആളുകളെ നിങ്ങൾക്ക് അറിയാമെങ്കിൽ അറിയിക്കാൻ മറക്കല്ലേ നിങ്ങളുടെയൊക്കെ സപ്പോർട്ട് ഉണ്ടെങ്കിൽ നമുക്ക് ഇവരെയൊക്കെ പുറംലോകത്തേക്ക് കൊണ്ടുവരാം.🥰
    Whatsapp : +91 95622 88111
    Email: harishhangout@gmail.com
    Follow Us on -
    My First Channel : / harishhangoutvlogs
    MY Vlog Channel : / harishthali
    INSTAGRAM : / harishthali
    FACEBOOK : / harishhangoutvlogs
    Thanks For Visit Have Fun

ความคิดเห็น • 249

  • @HarishThali
    @HarishThali  ปีที่แล้ว +31

    Ajwad Perfumes
    Markaz Complex, Mavoor Road
    Calicut
    For enquiries :
    +91 95399 22030
    +91 9633663030

    • @ashrafmoideen4727
      @ashrafmoideen4727 ปีที่แล้ว

    • @sheryldique9367
      @sheryldique9367 ปีที่แล้ว

      P

    • @jamshi.963
      @jamshi.963 ปีที่แล้ว +2

      order ചെയ്ത് കുടുങ്ങി വിളിച്ചപ്പോ നല്ല response
      അവർക്ക് ഒരു ഉത്തരവാദിത്തവും ഇല്ല

    • @move501
      @move501 ปีที่แล้ว

      നിങ്ങൾ ചുമ്മാ വീഡിയോ മാത്രം ചെയ്യാതെ നിങ്ങൾ മേടിച്ച പെർഫ്യൂം ലാസ്റ്റ് ചെയ്യുന്നുണ്ടോ അതിന്റെ നല്ലതും ചീത്തയും ആയ വശങ്ങൾ പറയണം ഇതിൽ എല്ലാവരും മോശം അഭിപ്രായം ആണല്ലോ പറയുന്നത്??

    • @kareempilathara9191
      @kareempilathara9191 ปีที่แล้ว

      Best

  • @jallukdm2500
    @jallukdm2500 ปีที่แล้ว +111

    നിങ്ങൾ പരിചയപ്പെടുത്തിയ കാസറഗോട്ടെ കുഞ്ഞമ്പു ചേട്ടൻ ഈ ലോകത്തോട് വിട പറഞ്ഞിരിക്കുന്നു 😢😢ആദരാഞ്ജലികൾ

    • @uvmuneer
      @uvmuneer ปีที่แล้ว +9

      ആദരാഞ്ജലികൾ😢🤲🏼🤲🏼🤲🏼

    • @harivazhoor5417
      @harivazhoor5417 ปีที่แล้ว +3

      പാവം, അദ്ദേഹത്തിൻ്റെ നാട്ടറിവുകൾ ഇതോടെ മണ്ണടിഞ്ഞല്ലോ

    • @jallukdm2500
      @jallukdm2500 ปีที่แล้ว +7

      @My Name is SR തുരങ്കത്തിന്റെ വീഡിയോ യിൽ ഉള്ള കുഞ്ഞമ്പു ചേട്ടൻ

    • @ThaadikkaranTraveler
      @ThaadikkaranTraveler ปีที่แล้ว

      ആദരാഞ്ജലികൾ...നേരിൽ കാണണം ആഗ്രഹിച്ചതായിരുന്നു...😢😢

    • @jithintr1400
      @jithintr1400 ปีที่แล้ว

      Hearty condolences 🌹

  • @jmupvlogs143
    @jmupvlogs143 ปีที่แล้ว +51

    ഹരീഷ് ഭായി എൻ്റെ അറിപ്രായത്തിൽ ഈ പെർഫ്യൂമുകളെക്കാൾ ഗന്ധമുണ്ട് താങ്കളുടെ ചാനലിന് .എല്ലാം അടിപൊളി us full videos

  • @sivarajans9406
    @sivarajans9406 ปีที่แล้ว +38

    സൂപ്പർ.... അങ്ങോട്ട് വന്നു ഇതൊക്കെ ആസ്വദിക്കാൻ തോന്നുന്നു 🙏

  • @coopervlog6870
    @coopervlog6870 ปีที่แล้ว +9

    Perfume ന്റെ ഒരു ആരാധകനാണ് ഞാൻ ❤

  • @_LTB92
    @_LTB92 ปีที่แล้ว +5

    Baki ullavarude copy adikkamm..but avarude matram copy adikkan pattilla unique..nalla thallananallo bai

  • @Manavamaithri
    @Manavamaithri ปีที่แล้ว +6

    ഞാൻ നാളെത്തന്നെ അങ്ങോട്ട് വരുന്നുണ്ട്... എത്ര തവണ മർകസ് കോംപ്ലക്സിൽ കയറി ഇറങ്ങിയായിട്ടും ഇങ്ങനെ ഒരു സാധനത്തെ ഞാൻ കണ്ടില്ലല്ലോ... 👍👍

  • @alwasailulmarliyya1041
    @alwasailulmarliyya1041 ปีที่แล้ว +17

    ഞാൻ ഈ വീഡിയോ കണ്ടതിന്ന് ഒരാഴ്ചക്ക് ശേഷം ഞാനും ഒരു chelsia എന്ന ബ്രാൻറ് വാങ്ങിച്ചു - 1 Hour പോലും അതിൻ്റെ Lasting കിട്ടുന്നില്ല

    • @ag96388
      @ag96388 ปีที่แล้ว

      Choose "Worldgolden perfume " shop. നല്ല longlasting perfume ആണ് അവരുടേത്..

    • @sundutt6205
      @sundutt6205 ปีที่แล้ว +2

      വേറെ കടയിൽ നിന്നാണോ വാങ്ങിയത്?

  • @manzoormuhammed5596
    @manzoormuhammed5596 ปีที่แล้ว +4

    ഓർഡർ കൊടുത്ത് കഴിഞ്ഞാണ് കമൻ്റുകൾ വായിച്ചത് പൈസ പോയി എന്ന് തോന്നി
    എന്നാൽ ഓർഡർ ചെയ്ത് നാലാം നാൾ സാധനം വന്നു
    ഓഫീസ് വർക്കാണെങ്കിൽ ആറ് മണിക്കൂർ ലാസ്റ്റ് ചെയ്യും എന്ന് പറഞ്ഞു എന്നാൽ പന്ത്രണ്ട് മണിക്കൂർ വരെ കിട്ടുന്നുണ്ട്Thanks

    • @Sujithks-f8t
      @Sujithks-f8t 4 หลายเดือนก่อน

      എത്ര മില്ലി ആണ് വാനിച്ചത്
      എത്ര രൂപ ആയി പ്ലീസ് reply

    • @Sujithks-f8t
      @Sujithks-f8t 4 หลายเดือนก่อน

      എത്ര മില്ലി ആണ് വാനിച്ചത്
      എത്ര രൂപ ആയി പ്ലീസ് reply

  • @SalinBabu9181
    @SalinBabu9181 ปีที่แล้ว +1

    ഇതൊക്കെയാണ് മക്കളെ സൗഹാർദ്ദം നല്ല സ്മാർട്ടായിട്ടുള്ള പയ്യൻ അവനു ബിസിനസ്‌ അറിയാം

  • @FreaksMedia6394
    @FreaksMedia6394 ปีที่แล้ว +6

    അടിപൊളി ഐറ്റംസ് ഒന്ന് വരുവാൻ തോന്നുന്നു 👍🏼👍🏼

  • @Bai682
    @Bai682 ปีที่แล้ว +5

    ഞാൻ വാങ്ങിയിട്ടുണ്ടേ,അടിക്കുമ്പോൾ നല്ല smell ഉണ്ട്,,, പറയുന്ന മണിക്കൂർ ഒന്നും കിട്ടുന്നില്ല...2 hours ok... പിന്നേ നിങ്ങൾ a/c👆🏻work ചെയുന്ന ആളാണ് എങ്കിൽ 3-4 hrs

    • @apsmystylemylife3971
      @apsmystylemylife3971 ปีที่แล้ว +1

      Thankal parayunnath valare curroct a/c ulla job anenkil local perfume ayalum smell pettennu pokilla 5 riyal spray ayalum smell nilkkum

  • @smralio
    @smralio ปีที่แล้ว +10

    Not lasting bro
    The price 950 for 100 ml
    Purchase 2 bottile
    1) creed aventus
    Smell sooper
    lasting maximum 1 to 1.30 hour
    Projection=15 to 35 minut
    2) blue de channel
    Smell ok
    Project tion 15 to 20
    Lasting to short maximum one hours

    • @villagegamer8845
      @villagegamer8845 10 หลายเดือนก่อน +2

      Appo vangande le 😃

    • @athulrag345
      @athulrag345 หลายเดือนก่อน

      😂😂പറഞ്ഞത് നന്നായി ഭാഗ്യം ഇല്ലേ ഉഊമ്പിപോയേനെ പിന്നെ നമ്മടെ ക്ലൈമറ്റ് നോക്കണം AC റൂമിൽ ആണേൽ ഡ്രെസ്സിൽ അടിച്ചാൽ വയികുന്നേരം വരെ നിക്കാൻ ചാൻസ് ഉണ്ട് പക്ഷെ പെഫ്രോമൻസ് കുറയും

    • @Veeeepy
      @Veeeepy 15 วันที่ผ่านมา

      Creed company thanne 6hour ollu bro lasting ,

    • @Veeeepy
      @Veeeepy 15 วันที่ผ่านมา

      Njan ivare kayyil ninnum veedichirinnu , ultra male , 2 days okke lasting enikk kittiyittund

  • @bijumaya8998
    @bijumaya8998 ปีที่แล้ว +5

    കൊള്ളാം അടിപൊളി ഹരീഷ് ചേട്ടാ 🌹

  • @jams2187
    @jams2187 ปีที่แล้ว +1

    Gulfil10year aayi perfume shop il job chayyunnu. Insha all naatil eganoru shop edanam. Nigle onnum neril kaananm

  • @skylab6754
    @skylab6754 ปีที่แล้ว +1

    വീഡിയോ കണ്ടപ്പോള്‍ നല്ല ഒരു സുഗന്ധം അനുഭവപ്പെട്ടു ?

  • @afsalali9174
    @afsalali9174 ปีที่แล้ว +12

    കോഴിക്കോട് മർകസ് കോംപ്ലക്സ് 🌹

    • @sayanthsathyan6108
      @sayanthsathyan6108 ปีที่แล้ว +2

      ഞമ്മളെ കോഴിക്കോട് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @dibruine646
    @dibruine646 ปีที่แล้ว +1

    കഴിഞ്ഞ ദിവസം yathrikshithamayi ഇവിടെ എത്തിപ്പെട്ടു ഇന്ന് വീഡിയോ കാണുന്നു

  • @ckRMz
    @ckRMz ปีที่แล้ว +1

    Nicolai New York intense ഉണ്ടാക്കാൻ പറ്റുമോ

  • @afzuuu__mk
    @afzuuu__mk ปีที่แล้ว +9

    Perfumes നും cotton ഉം അറബികൾ പണ്ടേ ഇവിടെ തന്നെയാണ് ബായ് 😉 അതാണ് india

    • @firozvkd2955
      @firozvkd2955 ปีที่แล้ว +3

      അത്‌ അങ്ങനെ ആണ് എവിടെയാണോ ഉൽപാദിപ്പിക്കുന്നത് അവിടെ ഉപയോഗം കുറവായിരിക്കും...
      സ്വർണ്ണം രത്നം ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നാണ് അത്‌ ഉപയോഗിക്കുന്നത് ഏറ്റവും കൂടുതൽ ഇന്ത്യക്കാർ ആണ് ഉപയോഗിക്കുന്നത്

    • @syhuhjk
      @syhuhjk ปีที่แล้ว +2

      @@firozvkd2955 pand production India yil mathrame undarunnullu. Kgf 🔥

  • @ptvlog6474
    @ptvlog6474 ปีที่แล้ว +2

    സൂപ്പർ ആണല്ലോ ഹരീഷ് ബായ്

  • @sajithakumari8768
    @sajithakumari8768 ปีที่แล้ว +3

    ഇത് ഞമ്മളെ കോഴിക്കോട്. ഊദും അത്തറും ഇവിടെ കിട്ടും എന്ന ബോർഡ് ഉള്ള ഒത്തിരി കടകൾ ഇവിടെ കാണാം.

    • @mirshadali446
      @mirshadali446 ปีที่แล้ว +1

      AJWAD perfumes
      MARKAZ complex
      MAVOOR road
      Clt

  • @AnjanaAji-dl4ex
    @AnjanaAji-dl4ex ปีที่แล้ว +1

    ഈ പെർഫ്യും ചന്ദനത്തിരി നിർമ്മാണത്തിനന്‌പറ്റുമോ

  • @aruntm593
    @aruntm593 ปีที่แล้ว +3

    കോഴിക്കോട് നമ്മുടെ സ്ഥലമല്ലേ 💪

  • @zayanachu9935
    @zayanachu9935 ปีที่แล้ว +11

    😢😢സെഡ് ആക്കി നിങ്ങൾ അത്തർ എന്ന് വെച്ചാൽ ഇന്ക് ജീവനാണ്. ഇത് കാണുമ്പോ എല്ലാത്തിൽ നിന്നും ഓരോന്ന് ഇന്ക് മാങ്ങാൻ ആഗ്രഹം ഉണ്ട്.
    പക്ഷെ അതിനുള്ള. സാഹചര്യം ഇല്ലാത്തത് കൊണ്ട്. ചുമ്മാ നോക്കി
    വെള്ളം ഇറക്കി നിക്കുന്നു.
    😢😢. ഇന്റെ ആഗ്രഹം പടച്ചോൻ. എന്നെങ്കിലും സാതിച്ചു തരും.
    എന്തായാലും. കച്ചവടത്തിൽ പടച്ചവൻ ഹൈറും ബർകത്തും നിഹ്മത്തും നൽകി അനുഗ്രഹിക്കട്ടെ.

    • @siraaaaa96
      @siraaaaa96 ปีที่แล้ว

      നിങ്ങളുടെ contact number

    • @siraaaaa96
      @siraaaaa96 ปีที่แล้ว

      നിങ്ങളുടെ കോൺടാക്ട് നമ്പർ??

    • @ajoosvlog6905
      @ajoosvlog6905 ปีที่แล้ว

      Bro sankadpedalla natil evdane

  • @JayasreePb-x7e
    @JayasreePb-x7e ปีที่แล้ว

    Namaskaram Hareesh ji. 🙏🌹All

  • @dhaveshps3096
    @dhaveshps3096 8 หลายเดือนก่อน

    CREED,SAUVAGE,HUGO.I THINK YOU GOT MUCH CLONES.

  • @dude.462
    @dude.462 ปีที่แล้ว

    Njan kozhikode ilullatha , Njn edekke aa shop il kerarollu ❤

  • @malathisankar4588
    @malathisankar4588 ปีที่แล้ว +2

    Duberry undaki tharumo brother

  • @Wing-z5z
    @Wing-z5z 3 หลายเดือนก่อน

    212 men ഇതിന്റെ same കിട്ടുമോ..

  • @jerinvarghese3002
    @jerinvarghese3002 ปีที่แล้ว

    Chetta pathanamthitta veruvanell onnu parene oru shop njn parichaya pedutham nalla food shop ann

  • @679575
    @679575 ปีที่แล้ว +2

    SANDAL WOOD SMALL KITTUMO

  • @Ican369
    @Ican369 ปีที่แล้ว +1

    Sapil solid, sapil rave perfume indaakkaann 100 ml rate ethrayaan???

  • @nihaltkmedia2323
    @nihaltkmedia2323 ปีที่แล้ว +1

    Yusuf bhai Junior😍

  • @anilagireeshgireesh4556
    @anilagireeshgireesh4556 ปีที่แล้ว

    Shuhrah rasai perfume undooo avide
    Athu card white.undenkil Ippol varaam🏃‍♂️🏃‍♂️🏃‍♂️🏃‍♂️

  • @اللهمإنانسألكالمعرفةاللهوتوحيد

    Kasthuri white kittumo.?

  • @snperfumes
    @snperfumes ปีที่แล้ว

    അത്തർ വിൽക്കുന്ന ഞാൻ ഒരു പാട് Atharukal എന്റെ കയ്യിൽ ഉണ്ട് ❤️

  • @sanushgeorgegeorge3256
    @sanushgeorgegeorge3256 ปีที่แล้ว +2

    സൂപ്പർ ❤️സപ്പോർട്ട് ❤️

  • @Saleekathvayalil85
    @Saleekathvayalil85 7 หลายเดือนก่อน

    Kollam sudhiyude wife ന് അദ്ദേഹത്തിന്റെ shirt nte smell perfume വേണമെന്ന് പറഞ്ഞിരുന്നു.. @pls cntct Lakshmi Nakshathra

  • @hidayathullahidathulla7666
    @hidayathullahidathulla7666 4 หลายเดือนก่อน

    ഫ്രിഡ്ജ് ൽ വെക്കുമ്പോൾ മറ്റു ഫുഡ് സാദനങ്ങൾ സ്മെല്ല് രുചി ഒക്കെ വരൂലേ

  • @nidhinmidhun5118
    @nidhinmidhun5118 ปีที่แล้ว

    All kerala delivery cheyyumo

  • @panchajanyam2477
    @panchajanyam2477 ปีที่แล้ว +1

    ഇക്കാ ഇത് ഫ്രിഡ്ജിന്റെ ഫ്രീസറിൽ ആണോ വെക്കേണ്ടത് , ഈ ഷോപ്പ് മർക്കസ് കോപ്ളക്സിൽ ഉള്ള പള്ളിയുടെ അടുത്ത് ആണോ അതോ പള്ളിയുടെ മുന്നിൽ ഉള്ള ബിൽഡിംഗിൽ ആണോ

  • @SailorMan38
    @SailorMan38 ปีที่แล้ว +2

    അടിപൊളി

  • @deepthau6657
    @deepthau6657 11 วันที่ผ่านมา

    Jasmine perfume 100ml എത്ര രൂപയാണ്

  • @0faizi
    @0faizi ปีที่แล้ว +7

    മാഷാ അള്ളാ🤩🤩🤩❣️❣️❣️🥰🤗🥰❣️🥳

  • @trilok7070
    @trilok7070 ปีที่แล้ว

    Entonadey Ayale parayunum samadikatilla
    Edayil keri kanna kona.

  • @jallukdm2500
    @jallukdm2500 ปีที่แล้ว +3

    ഇനി മണത്തിട്ട് പാറും 😂👍

  • @koottaali4651
    @koottaali4651 ปีที่แล้ว +2

    പുതുമഴയിൽ
    മണ്ണ് നനഞ്ഞ് വരുന്ന
    സ്മെൽ
    ഉണ്ടാക്കാമോ?

    • @shefishefeela8822
      @shefishefeela8822 ปีที่แล้ว

      😂😂😂😂

    • @AfsalKv-n8v
      @AfsalKv-n8v 11 หลายเดือนก่อน

      Mitti എന്ന് പേരുള്ള attar ഉണ്ട് same ആ ഫീൽ കിട്ടും

    • @koottaali4651
      @koottaali4651 11 หลายเดือนก่อน

      @@AfsalKv-n8v
      എവിടെ കിട്ടും

  • @musthafasameer4325
    @musthafasameer4325 ปีที่แล้ว

    This it's good smell

  • @wilfredopareto9082
    @wilfredopareto9082 ปีที่แล้ว

    One million is my favorite ❤

  • @ajayadjsgsjg8337
    @ajayadjsgsjg8337 ปีที่แล้ว

    പൊളിച്ചു 👍

  • @leelammarajan6446
    @leelammarajan6446 ปีที่แล้ว +2

    Ikka you are a special

  • @liyakathali8744
    @liyakathali8744 ปีที่แล้ว

    അടിപൊളി.....👍👍👍

  • @nibrazabubaker
    @nibrazabubaker ปีที่แล้ว

    നാട്ടിൽ വരുമ്പോൾ തീർച്ചയായും അങ്ങോട്ട് വന്നിരിക്കും. Dior Oud Ispahan കിട്ടുമോ?

  • @jacksparrow7570
    @jacksparrow7570 ปีที่แล้ว

    Cheruthayittu thallu

  • @ashiqueash6950
    @ashiqueash6950 10 หลายเดือนก่อน

    ഈ വീഡിയോ കണ്ട് ഇവിടെ നിന്നും ഞാൻ പെർഫ്യൂം & അത്തർ വേടിച്ചു 2 മാസം മുന്നേ...
    നല്ല rate ആണ്. ലാസ്റ്റിംഗ് വളരെ മോശം. ഇവർ പറയുന്നത് പച്ച കള്ളം എന്നോട് 6 Days കിട്ടും ലാസ്റ്റിംഗ് പറഞ്ഞു 2 മണിക്കൂർ കിട്ടില്ല.
    ഞ്ഞാൻ ഇപ്പോൾ സൗദിയിൽ ആണ്.
    ഇതെല്ലാം paid പ്രോമോഷൻ വീഡിയോ ആണ് ആരും പെടേണ്ട.

  • @Kasaragodcreation
    @Kasaragodcreation ปีที่แล้ว

    Harish Bai supper cheyyane

  • @Dubai-it1pm
    @Dubai-it1pm ปีที่แล้ว

    Machane kunjambu chettan endhu pati?

  • @vs00000sankar
    @vs00000sankar ปีที่แล้ว

    kunjambhu chettan marichittu subscriber

  • @knkkinii6833
    @knkkinii6833 ปีที่แล้ว

    കൊള്ളാം.

  • @ihsan6135
    @ihsan6135 ปีที่แล้ว

    ഇൻശാ അല്ലാഹ് വരണ്ട്

  • @mohammedshahir.k.a4090
    @mohammedshahir.k.a4090 ปีที่แล้ว

    Enda ponn bro endh vrithiyetta teams a oru message ayachit no response vilichitum no response ningak paisa kittan vendi ororthanmara parijayapeduthum

  • @faizaluthajarakam304
    @faizaluthajarakam304 ปีที่แล้ว +1

    നിങ്ങളെ വീഡിയോ കണ്ട് ഞാൻ പോയി വാങ്ങിയിരുന്നു 800 രൂപ 100 ml.അവർ പറഞ്ഞപോലെ 8 മണിക്കൂർ ഒന്നും ലാസ്റ്റ് ചെയ്യുന്നില്ല വെറുതെ പറയാ 8 മണിക്കുർ ലാസ്റ്റ് ഉണ്ടാകും എന്നൊക്കെ എൻ്റെ കയ്യിൽ ഇപ്പോഴും ഉണ്ട് .2 മണിക്കുർ വരെ ലാസ്റ്റ് കിട്ടുന്നില്ല

    • @boxer4488
      @boxer4488 ปีที่แล้ว

      Bro original brand ന്റെ smell കിട്ടുന്നുണ്ടോ

    • @faizaluthajarakam304
      @faizaluthajarakam304 ปีที่แล้ว

      80% but smell not lasting

  • @Abulayal82
    @Abulayal82 ปีที่แล้ว +6

    whatsapp 😂😂😂
    oru perfume availale ആണോ ന്ന് ചോദിച്ചിട്ട് 2മാസം കഴിഞ്ഞു ,no reply

  • @ramshimizr2026
    @ramshimizr2026 ปีที่แล้ว +1

    Avarude Yearly customer njn ☺️

  • @nishusworld88
    @nishusworld88 8 หลายเดือนก่อน

    Sensual undo ?

  • @muraleedharanpookayil5898
    @muraleedharanpookayil5898 ปีที่แล้ว

    Adipoli . shopper's stop il ninnanu vaaggunnathu .eni niggalude aduthu varum .nammalude markaz il anu alle

    • @johnbaiju1085
      @johnbaiju1085 ปีที่แล้ว

      vangichitt enganindayi

    • @muraleedharanpookayil5898
      @muraleedharanpookayil5898 ปีที่แล้ว

      @@johnbaiju1085 vanggiyathu DAVIDOFF cool water 5thousend above aayi kuzhappamilla...125ML

    • @johnbaiju1085
      @johnbaiju1085 ปีที่แล้ว

      @@muraleedharanpookayil5898 ath shoppers stop alle.....allathe ivdenn vangiyarno?

    • @muraleedharanpookayil5898
      @muraleedharanpookayil5898 ปีที่แล้ว

      @@johnbaiju1085 ini avide ninnu vanggaam

  • @kuwaitabrajvm2472
    @kuwaitabrajvm2472 ปีที่แล้ว +1

    ഇത് മുൻപ് കണ്ടതാണല്ലോ

  • @ajmalsuhail667
    @ajmalsuhail667 ปีที่แล้ว

    8 manikoor nikkanenkil kuppi full adikandi beruo?

  • @user-ob4io6bk8v
    @user-ob4io6bk8v ปีที่แล้ว +3

    Is it chemical perfume,, or pure organic??

  • @sajus4568
    @sajus4568 ปีที่แล้ว

    Adipoli ✌ente nattil ആണ്👍👌

  • @najeebsalman7718
    @najeebsalman7718 ปีที่แล้ว

    കോഴിക്കോട് വരുമ്പോൾ വരാം

  • @razakkarivellur6756
    @razakkarivellur6756 ปีที่แล้ว

    Super.... Harish... 👍🏻

  • @alwasailulmarliyya1041
    @alwasailulmarliyya1041 ปีที่แล้ว +1

    Super

  • @JISMON-RAMBO
    @JISMON-RAMBO ปีที่แล้ว +1

    Dohayil എവടെ കിട്ടും ഈ പെർഫ്യൂം

    • @mirshadali446
      @mirshadali446 ปีที่แล้ว +1

      Calicut MARKAZ complex
      AJWAD perfumes

  • @jamshi.963
    @jamshi.963 ปีที่แล้ว +6

    ദയവ് ചെയ്ത് ആരും online order ചെയ്ത് കുടുങ്ങണ്ട
    ഞാൻ order ചെയ്ത് cash കൊടുത്തു
    ഒരു ആഴ്ച ആയിട്ട് ഇത് വരെ സാദനവും ഇല്ല വിളിച്ചു ചോയ്ച്ചപ്പോ അവർക്കു അറിയില്ല എന്ന മറുപടിയും

  • @ihsan6135
    @ihsan6135 ปีที่แล้ว

    അവിടെ ആളെ ആവശ്യം ണ്ടോ അതാവുമ്പോൾ എപ്പോൾ അത്തർ മണത്തു നടക്കാലോ

  • @ameerjanhussain8978
    @ameerjanhussain8978 ปีที่แล้ว +2

    MashaAllah, good video

  • @bijuthomas3715
    @bijuthomas3715 ปีที่แล้ว +4

    അതായത് ഡ്യൂപ്ളിക്കേറ്റ് ..എന്നാണോ ഉദ്ദേശിക്കുന്നത് .?ഇത് കൃത്രിമ കെമിക്കലുകളാണങ്കില്‍ ശ്വാസകോശത്തിനും ആരോഗ്യത്തിനും ദോഷകരമല്ലേ.?

    • @MS-co4e
      @MS-co4e 11 หลายเดือนก่อน

      ആണോ?😧

  • @anandhurnair1732
    @anandhurnair1732 ปีที่แล้ว

    Kunjambu chettan marichoo

  • @aadithnarayanan5458
    @aadithnarayanan5458 ปีที่แล้ว

    Order online ? Shipping ?

  • @സുഗുണൻ
    @സുഗുണൻ ปีที่แล้ว +2

    Copyright വരുമോ?

  • @eppevlogs415
    @eppevlogs415 ปีที่แล้ว +1

    ഹായ്

  • @indrajithenil1880
    @indrajithenil1880 ปีที่แล้ว +1

    👍

  • @amaldinesh204
    @amaldinesh204 ปีที่แล้ว

    Yusaf bhai ne ariyunnavar undo

  • @raas7777
    @raas7777 ปีที่แล้ว

    ഇവിടെ ഏതു സുഗന്ധവും ഉണ്ടാക്കും എന്നെഴുതൂ 😅 കുറച്ച് മര്യാദയൊക്കെ വേണ്ടേ

  • @musthafasameer4325
    @musthafasameer4325 ปีที่แล้ว

    I know that in shop ♥️

  • @travelwithkknuhuman550
    @travelwithkknuhuman550 ปีที่แล้ว

    Nice video

  • @noorantikle3553
    @noorantikle3553 ปีที่แล้ว

    Please Hindi tooking is beater

  • @rachusworld6951
    @rachusworld6951 ปีที่แล้ว +1

    Business kuravano gulfilekkalum costly aanu

  • @first_viral13
    @first_viral13 ปีที่แล้ว +1

    8hr നികുന്നില്ല 7hr നിക്കുന്നുള്ളു. തിരിച്ചു കൊടുക്കുന്നു 🚶‍♂️🚶‍♂️🚶‍♂️🚶‍♂️

  • @laijugeorgh6348
    @laijugeorgh6348 ปีที่แล้ว +2

    തൃശ്ശൂരിൽ ഇവരുടെ shop ഉണ്ടോ?

    • @mirshadali446
      @mirshadali446 ปีที่แล้ว

      No Calicut AJWAD perfumes
      MARKAZ complex
      MAVOOR road

    • @floccinaucinihilipilification0
      @floccinaucinihilipilification0 ปีที่แล้ว

      @@mirshadali446 വീഡിയോയിൽ കണ്ട രണ്ട് പേരല്ലാത്ത മറ്റാരോ ആണെന്ന് തോന്നുന്നു🤔

    • @ag96388
      @ag96388 ปีที่แล้ว

      Shoba Mall ൽ വേറെ ഒരു ഷോപ്പ് ഉണ്ട്.. Worldgolden perfume.. try cheyyoo.. എൻ്റെ എക്സ്പീരിയൻസ് അനുസരിച്ച് longlasting ആണ്

  • @albinnellickal5024
    @albinnellickal5024 ปีที่แล้ว +1

    ഊദ് 🔥

  • @unaissm7587
    @unaissm7587 ปีที่แล้ว

    🥰👌🏻

  • @khaderabdula3277
    @khaderabdula3277 ปีที่แล้ว +4

    🥰🔥

  • @Orangemedia..original
    @Orangemedia..original ปีที่แล้ว +1

    ഞാൻ ഒരു ഇല കൊണ്ട് വരാം അതേമാണത്തിൽ undakko

  • @subhisuresh5640
    @subhisuresh5640 ปีที่แล้ว

    👌👌

  • @savadtzr3638
    @savadtzr3638 ปีที่แล้ว +1

    ❤️

  • @vipinannair6084
    @vipinannair6084 ปีที่แล้ว +2

    Where your perfume get in dubai

    • @rameezrahman5121
      @rameezrahman5121 ปีที่แล้ว +2

      Diera yusuf bhai shop

    • @anfasali4679
      @anfasali4679 ปีที่แล้ว

      @@rameezrahman5121 Yusuf Bhai perfume oil supply undooo.thanks for your information

  • @prasoonsoon3411
    @prasoonsoon3411 ปีที่แล้ว

    Christian Dior Fahrenheit kittumo?