ഹരീഷേട്ടാ എനിക്ക് പറയാൻ അർഹതയില്ലെങ്കിലും ഞാൻ ഒന്നുപറഞ്ഞോട്ടെ ഈ ജീവിതമാണ് സുഗമമായ ജീവിതം. അത് അങ്ങേർക്കു മനസ്സിലാവാത്തതുകൊണ്ടാണ്. ഞാൻ വിവാഹിതനായതുകൊണ്ട് എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞു. അയാളുടെ ഓരോ ചുംബനവും ആ മൺവെട്ടിക്ക് കൊടുക്കുമ്പോൾ അത്രയേറെ സന്തോഷം എന്റെ മനസ്സിൽ തോന്നുന്നു. പൂക്കളെ പറിക്കരുത്. പിന്നെ പ്രണയം മരിച്ചു എന്നുവേണം കരുതാൻ. പ്രണയം മനസ്സിൽ കൊണ്ടുനടക്കുന്നതുകൊണ്ടാണ് അദ്ദേഹത്തിന് ഇത്രയും പ്രായമായിട്ടും കുട്ടിത്തം മാറാത്ത മുഖഭാവം. ചില വേദനിക്കുന്ന പ്രണയകാലത്തെ ഓർക്കുമ്പോൾ എല്ലാ നൊമ്പരങ്ങളും മനസ്സിലൊതുക്കി ചിന്തിക്കാൻ ഒരുസുഖമാണ്. സുഹൃത്തേ വിവാഹം ഒരു അഴിക്കാൻ പറ്റാത്ത കുരുക്കാണ്. നന്മകൾ നേർന്നുകൊണ്ട് നിർത്തട്ടെ.... 🙏🙏🙏🙏
ഈ വീഡിയോ കാണുന്ന സ്വന്തം നാട്ടുകാർ തിരിച്ചറിഞ്ഞ് നാടുമായുള്ള ബന്ധം പുന:സ്ഥാപിച്ചേക്കാം.ഇങ്ങനെ മേൽവിലാസം നഷ്ടപ്പെട്ടവർ ഒരുപാട് ഉണ്ട്.ഇന്നും അദ്ദേഹത്തിൻ്റെ മനസ്സിൽ പ്രണയിനിയുടെ രൂപം കൊത്തിവച്ചത് പോലെ മനസ്സിൽ നിൽക്കുന്നു.വാർദ്ധ്യക്യ കാലത്ത് ആ രൂപത്തെ മറ്റൊരാളിലൂടെ കണ്ട് സ്വയം സായൂജ്യം അടയാനുള്ള ശ്രമത്തിലാണ്.പ്രണയം നഷ്ടപ്പെടുമ്പോഴെ അതിൻ്റെ വിലയറിയൂ.ചിലർക്ക് അത് ജീവിതത്തെ ബാധിക്കുന്ന പ്രശ്നമായി അലട്ടുന്നു.എന്നാൽ സ്വന്തമാക്കിയിരുന്നെങ്കിൽ സ്ഥായിയായ ഈ പ്രണയം നിലനിൽക്കുകയുമില്ല.കാലം വൈകി,യുവാക്കൾ പോലും പുരനിറഞ്ഞുനിൽക്കുന്ന ഈ കാലത്ത് ഒരു പെണ്ണിനെ കണ്ടെത്തുകയെന്നത് എളുപ്പമുള്ള കാര്യമല്ല.എങ്കിലും പ്രതീക്ഷയിൽ ആത്മനിർവൃതികൊണ്ട് കാത്തിരിക്കുക.അങ്ങിനെ ഒരു നിയോഗം ഉണ്ടെങ്കിൽ എത്തിയിരിക്കും.
പൊന്ന് ചേട്ടാ കല്യാണം ഒന്നും കഴിച്ച് അബദ്ധം കാണിക്കരുത്. ഇത് തന്നെയാണ് ഏറ്റവും സുന്ദരമായ ജീവിതം. ഒരിക്കലും ചേട്ടൻ ഉദ്ദേശിക്കുന്നപോലത്തെ ഒരാളെ കിട്ടില്ല. വയസാംകാലത്ത് ജീവിതം വെറുതെ കോഞ്ഞാട്ടയാവും...
@@dreams4734 ചേട്ടാ ചായ കുടിക്കാൻ ചായക്കട മേടിക്കാൻ പോകേണ്ട..... ചേട്ടൻ കറങ്ങാൻ ഒക്കെ പോകുമ്പോൾ നല്ല ചായ കുടിച്ചു വരുക, കെട്ടിയാൽ കണ്ണും കെട്ടും, കാലും കെട്ടും 🤣
പാവം മനുഷ്യൻ 😔. ആത്മാർഥമായി സ്നേഹിച്ച ബന്ധം ഒന്നും അധികം നിലനിന്നിട്ടില്ല. അങ്ങക്ക് നല്ലൊരു ബന്ധം കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏. കളങ്കമില്ലാത്ത മനുഷ്യൻ ☺️
കല്യാണം ഒരിക്കലും കഴിക്കരുത് ഉള്ള കാലം പണം ഉണ്ടാക്കുക അത് യാത്ര ചെയ്തും വെള്ളം അടിച്ചും നശിപ്പിക്കരുത് എന്നാൽ ഈ പറഞ്ഞത് എല്ലാം വേണം ഒരു മീഡിയം ലെവലിൽ .. വീട് റിച്ച് ആക്കണം' വാഹനങ്ങൾ മേടിക്കണം ... ഒരു 60 age ആവുമ്പോ ഒരു ഹോം നേഴ്സിനെ വെക്കുക 90 വയസ് വരെ ജീവിച്ചാൽ അതിനു ശേഷം സ്വയം മരിക്കുക .. ഒരു നായിൻ്റെ മോളേം ഒപ്പം കൂട്ടി ജീവിക്കരുത് ഈ കാലത്ത്
നിങ്ങൾ ഈ ചെയ്യുന്ന കൂടുതൽ വീഡിയോകളും.. പാവങ്ങളെ വെച്ചാണ് അത് കൊണ്ട് തന്നെയാണ് നിങ്ങളെ യുട്യൂബ് ചാനൽ എത്ര വലിയ ചാനലായി മാറിള്ളതും അത് കൊണ്ട് തന്നെ നിങ്ങൾ പബ്ലിളിക്കിലേക്ക് കൊണ്ട് വന്ന് കാണിക്കുന്ന പാവങ്ങൾക്ക് ഈ യുട്യൂബിൽ നിന്നും കിട്ടുന്ന വരുമാനത്തിൽ നിന്നും വല്ലതും കൊടുക്കണം... ട്ടോ...
ഇദ്ദേഹം പറയുന്ന പോലെ വെള്ളം ചേർക്കാത്ത പ്രണയമായിരുന്നെങ്കിൽ അവർ വിട്ടു പോകില്ല ഇദ്ദേഹം തെറ്റിദ്ധരിച്ചതായിരിക്കാം ഒരു കണക്ക് കൂട്ടലും ഇല്ലാതിരുന്നത് വിനയായി
This is a beautiful video ,,a true lover,a good man with a good heart,,a man devoted to his livelihood,,I pray that his heartfelt wish is fulfilled and finds genuine love in his life.thank you Harish ,stay blessed always,💚💚💚
നാടും,വീടും വിട്ട് തെക്ക് നിന്ന് വടക്കോട്ട് എത്തിയ വ്യക്തി!25 വര്‍ഷം! ആ പ്രണയം സഫലമായിരുനെങ്കില്‍? ഇന്ന് ഈ യുട്യൂബ് ചാനലില്‍!ഹരീഷ് ബറോ യെ കാണാനും,vlog ഇല്‍ വരാനും ഇടവരുമായിരുന്നോ?
😊😊മറ്റുള്ളവരിൽ വ്യത്ത്യസ്തനെ തേടുന്ന താങ്കളാണ് യധാത്ഥത്തിൽ വ്യത്ത്യസ്ഥനായ മനുഷ്യൻ❤❤ go ahead God always bless you
എൻ്റെ മട്ടന്നൂരിൽ .
നമ്മുടെ പ്രേമേട്ടണനൊപ്പം❤
പ്രേമേട്ടനെ പണ്ടു മുതലെ പരിചയം ഉണ്ട് .
❤️
അമ്മ ഉണ്ടായിരുന്നെങ്കിൽ ഇദ്ദേഹം ഇങ്ങനെ നിൽക്കില്ലായിരുന്നു അമ്മയും അച്ഛനും പോയി പിന്നെ സ്നേഹിച്ച പെണ്ണ് നെ നഷ്ട്ട പ്പെട്ടു തീർത്തും ഒരു അനാഥൻ
തോന്നലാണ്....
കുണുവാവ അല്ലേ
🫢🫢😂😂😂😂
നല്ലൊരു ചേച്ചിയെ കിട്ടട്ടെ. കിട്ടിയാൽ ആ വീഡിയോ ഇടണേ ചേട്ടാ
ചേട്ടനെ തേച്ചിട്ട് പോയ സ്ത്രീയും ഈ video കാണുന്നുണ്ടായിരിക്കും❤
പച്ചയായ മനുഷ്യൻ. നിഷ്കളങ്കൻ ദൈവം അനുഗ്രഹിക്കട്ടെ.🎉🎉🎉🎉🎉
തേച്ചിട്ട് പോയവളുടെ മുന്നിൽ ആഡംമ്പരത്തോടെ ജീവിച്ചു കാണിച്ചു കൊടുക്കണമായിരുന്നു.
ഇത് തന്നെയാണ് സുഹൃത്തുക്കളെ എന്റെയും ഗതികേട്, അമ്മ മരിച്ചതോടെയാണ് ഞാനും ഇങ്ങിനെ അനാഥനായത്
S
ചേട്ടന് 20 ലക്ഷം രൂപ ബാങ്ക് ബാലൻസ് ഉണ്ടെന്ന് ചുമ്മാ തട്ടിവിട്. ഇത് വരെ അന്വേഷണം നടത്താത്ത ബന്ധുക്കളും സ്വന്തക്കാരും തപ്പി പിടിച്ചു വന്നോളും 😅😅
😮.. Why only 20 lakhs?
ഈ ചേട്ടൻ വിവാഹം കഴിച്ചാൽ ആ വിഡിയോ ഇടണം ചേട്ടാ
ഹരീഷേട്ടാ എനിക്ക് പറയാൻ അർഹതയില്ലെങ്കിലും ഞാൻ ഒന്നുപറഞ്ഞോട്ടെ ഈ ജീവിതമാണ് സുഗമമായ ജീവിതം. അത് അങ്ങേർക്കു മനസ്സിലാവാത്തതുകൊണ്ടാണ്. ഞാൻ വിവാഹിതനായതുകൊണ്ട് എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞു. അയാളുടെ ഓരോ ചുംബനവും ആ മൺവെട്ടിക്ക് കൊടുക്കുമ്പോൾ അത്രയേറെ സന്തോഷം എന്റെ മനസ്സിൽ തോന്നുന്നു. പൂക്കളെ പറിക്കരുത്. പിന്നെ പ്രണയം മരിച്ചു എന്നുവേണം കരുതാൻ. പ്രണയം മനസ്സിൽ കൊണ്ടുനടക്കുന്നതുകൊണ്ടാണ് അദ്ദേഹത്തിന് ഇത്രയും പ്രായമായിട്ടും കുട്ടിത്തം മാറാത്ത മുഖഭാവം. ചില വേദനിക്കുന്ന പ്രണയകാലത്തെ ഓർക്കുമ്പോൾ എല്ലാ നൊമ്പരങ്ങളും മനസ്സിലൊതുക്കി ചിന്തിക്കാൻ ഒരുസുഖമാണ്. സുഹൃത്തേ വിവാഹം ഒരു അഴിക്കാൻ പറ്റാത്ത കുരുക്കാണ്. നന്മകൾ നേർന്നുകൊണ്ട് നിർത്തട്ടെ.... 🙏🙏🙏🙏
Corect
ഈ വീഡിയോ കാണുന്ന സ്വന്തം നാട്ടുകാർ തിരിച്ചറിഞ്ഞ് നാടുമായുള്ള ബന്ധം പുന:സ്ഥാപിച്ചേക്കാം.ഇങ്ങനെ മേൽവിലാസം നഷ്ടപ്പെട്ടവർ ഒരുപാട് ഉണ്ട്.ഇന്നും അദ്ദേഹത്തിൻ്റെ മനസ്സിൽ പ്രണയിനിയുടെ രൂപം കൊത്തിവച്ചത് പോലെ മനസ്സിൽ നിൽക്കുന്നു.വാർദ്ധ്യക്യ കാലത്ത് ആ രൂപത്തെ മറ്റൊരാളിലൂടെ കണ്ട് സ്വയം സായൂജ്യം അടയാനുള്ള ശ്രമത്തിലാണ്.പ്രണയം നഷ്ടപ്പെടുമ്പോഴെ അതിൻ്റെ വിലയറിയൂ.ചിലർക്ക് അത് ജീവിതത്തെ ബാധിക്കുന്ന പ്രശ്നമായി അലട്ടുന്നു.എന്നാൽ സ്വന്തമാക്കിയിരുന്നെങ്കിൽ സ്ഥായിയായ ഈ പ്രണയം നിലനിൽക്കുകയുമില്ല.കാലം വൈകി,യുവാക്കൾ പോലും പുരനിറഞ്ഞുനിൽക്കുന്ന ഈ കാലത്ത് ഒരു പെണ്ണിനെ കണ്ടെത്തുകയെന്നത് എളുപ്പമുള്ള കാര്യമല്ല.എങ്കിലും പ്രതീക്ഷയിൽ ആത്മനിർവൃതികൊണ്ട് കാത്തിരിക്കുക.അങ്ങിനെ ഒരു നിയോഗം ഉണ്ടെങ്കിൽ എത്തിയിരിക്കും.
പൊന്ന് ചേട്ടാ കല്യാണം ഒന്നും കഴിച്ച് അബദ്ധം കാണിക്കരുത്. ഇത് തന്നെയാണ് ഏറ്റവും സുന്ദരമായ ജീവിതം. ഒരിക്കലും ചേട്ടൻ ഉദ്ദേശിക്കുന്നപോലത്തെ ഒരാളെ കിട്ടില്ല. വയസാംകാലത്ത് ജീവിതം വെറുതെ കോഞ്ഞാട്ടയാവും...
@@BipinMohan-y5t 😍👍👍👍110%
@@dreams4734 ചേട്ടാ ചായ കുടിക്കാൻ ചായക്കട മേടിക്കാൻ പോകേണ്ട..... ചേട്ടൻ കറങ്ങാൻ ഒക്കെ പോകുമ്പോൾ നല്ല ചായ കുടിച്ചു വരുക, കെട്ടിയാൽ കണ്ണും കെട്ടും, കാലും കെട്ടും 🤣
👍🏻👍🏻
110% കറക്ട് കല്യാണം ഒരിക്കലും കഴിക്കരുത്
നല്ലവനായ പാവം മനുഷ്യൻ. കല്യാണമൊന്നും കഴിക്കണ്ട. കൂട്ടിന് ഒരാളെ കിട്ടിയാൽ ഒന്നിച്ചു ജീവിക്കുന്നതായിരിക്കും നല്ലത്.
ഈശ്വരൻ അദ്ദേഹത്തിന് നല്ല ഒരു ജീവിതം നൽകട്ടെ ആയുസ്സും ആരോഗ്യ നൽകട്ടെ
പാവം മനുഷ്യൻ 😔. ആത്മാർഥമായി സ്നേഹിച്ച ബന്ധം ഒന്നും അധികം നിലനിന്നിട്ടില്ല. അങ്ങക്ക് നല്ലൊരു ബന്ധം കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏. കളങ്കമില്ലാത്ത മനുഷ്യൻ ☺️
DX
Yes
കളങ്കമില്ലാത്ത മനുഷ്യൻ
@@bijuskariah3706:kw😂
Muhammed iritty ❤❤❤❤❤❤❤
അസൂയ തോന്നുന്നു .....ചേട്ടാ പെട്ടന്ന് കെട്ടി ഞങ്ങളെ പോലെ സമാധാനം ഇല്ലാതെ ലോകത്തേക്ക് സ്വാഗതം
😄🤣👌
നല്ലൊരു സ്നേഹം ഉള്ള ഒരു പെൺ കുട്ടിയെ കിട്ടട്ടെ ❤️🥰🥰
സ്ത്രീയെ.. ആരെങ്കിലും ഉണ്ടാകും.. വിവാഹം നടക്കാത്ത സ്ത്രീകൾ..
Pls
കല്യാണം ഒരിക്കലും കഴിക്കരുത് ഉള്ള കാലം പണം ഉണ്ടാക്കുക അത് യാത്ര ചെയ്തും വെള്ളം അടിച്ചും നശിപ്പിക്കരുത് എന്നാൽ ഈ പറഞ്ഞത് എല്ലാം വേണം ഒരു മീഡിയം ലെവലിൽ .. വീട് റിച്ച് ആക്കണം' വാഹനങ്ങൾ മേടിക്കണം ... ഒരു 60 age ആവുമ്പോ ഒരു ഹോം നേഴ്സിനെ വെക്കുക 90 വയസ് വരെ ജീവിച്ചാൽ അതിനു ശേഷം സ്വയം മരിക്കുക .. ഒരു നായിൻ്റെ മോളേം ഒപ്പം കൂട്ടി ജീവിക്കരുത് ഈ കാലത്ത്
നല്ല ചില ഗൈഡ് ലൈൻസ് ആണ് താങ്കൾ പറഞ്ഞത്
@@stvunk ☺☺✨✨☺☺
പൊന്നു ചേട്ടാ.... ഇനിയുള്ള കാലവും സ്വർഗ്ഗത്തിൽ ജീവിക്കൂ....
നരകത്തിൽ പോയി ചാടണ്ട🙏🙏🙏
ഒരു അനിയന്റെ ഉപദേശമായി കണ്ടാൽ മതി🙏🙏
എന്റെ ജീവിതത്തിൽ ഇങ്ങനെ ഒരു മനുഷ്യനെ കണ്ടിട്ടില്ല ഈ ജീവിതം പുള്ളി ആസ്വദിക്കുന്നു എല്ലായിപ്പോഴും നന്മകൾ വരട്ടെ ജീവിതം ആസ്വദിക്കുക😂😂😂😂😂
അമ്മ എന്നത് മനസിലായോ അച്ചൻ പിന്നെയും കെട്ടും മക്കൾ .....അങ്ങനെ🤔🤔.
മനസ്സിലുള്ള വേദനകളെ പുഞ്ചിരിയോടെ കൂടി പറഞ്ഞു തള്ളുന്ന സ്നേഹസമ്പന്നനായ ചേട്ടൻ ജീവിക്കും ഒരുപാട് കാലം അധ്വാനിയാണ് ദീർഘായുസ്സ് തരട്ടെ
പ്രേമേട്ടൻ സൂപ്പറാണല്ലോ❤❤❤❤
കളങ്കമില്ലാത്ത മനസ്സിന്റെഉടമ...😟
ഹരിഷേട്ടാ അദ്ദേഹത്തിന് വിവാഹം കഴിപിച്ച് കൊടുക്കണം റാണിയൊടുള്ള പക വീട്ടൽ ആവട്ടെ
എന്റെ പൊന്ന് ചേട്ടാ ഇനി നിങ്ങൾവിവാഹം കഴിക്കാതെ പെണ്ണിനോട് മല്ലടിക്കാതെ മണ്ണിനോടും പ്രകർഥിയോടും മല്ലടിച്ച് പാറിപറന്നു ജീവിതം ആസ്വദിച്ചു
Hats off Harish brother Sruthi from Dubai hailing from Kannur at thillenkeri
നമ്മുടെ ഉമ്മമാർക്കും അമ്മമാർക്കും ദീർഖ ആയുസ് നൽകട്ടെ.....
മട്ടന്നൂർ പ്രേമേട്ടന് എൻ്റെ വക ഒരു പ്ലേറ്റ് മട്ടൻ ചാപ്സ്......😊
ആദ്യത്തെ പ്രണയം ഒരിക്കലും മറക്കാൻ കഴിയില്ല.💯💗
എന്റെഅനിയനും67വയസ്സായി വർഷങ്ങളായി കോഴിക്കൊട് എവിടെയോഉണ്ട് പേര്ഹബീബ്.കൊച്ചിയിൽനിന്നുപോയിട്ട് മൂന്നുപ്രാവശ്യം വന്നിരുന്നു. ഇപ്പോൾവിവരമൊന്നുമില്ല...😢
അപ്പോൾ നിങ്ങൾക്ക് എത്ര വയസ്സായി......😊
നല്ല രസമുണ്ട് കേൾക്കാൻ
സ്നേഹനിധിയായ ഒരാളെ ഭാര്യയായി കിട്ടട്ടെ..നല്ല ആത്മാർത്ഥതയുള്ള സ്നഹമുള്ള ആളാണെന്ന് തോന്നുന്നു. ഭഗവാൻ അനുഗ്രഹിയ്ക്കട്ടെ.❤
നിങ്ങൾ ഈ ചെയ്യുന്ന കൂടുതൽ വീഡിയോകളും..
പാവങ്ങളെ വെച്ചാണ് അത് കൊണ്ട് തന്നെയാണ് നിങ്ങളെ യുട്യൂബ് ചാനൽ എത്ര വലിയ ചാനലായി മാറിള്ളതും അത് കൊണ്ട് തന്നെ നിങ്ങൾ പബ്ലിളിക്കിലേക്ക് കൊണ്ട് വന്ന് കാണിക്കുന്ന പാവങ്ങൾക്ക് ഈ യുട്യൂബിൽ നിന്നും കിട്ടുന്ന വരുമാനത്തിൽ നിന്നും വല്ലതും കൊടുക്കണം... ട്ടോ...
Adhehathe kudumthode cherkkanam............... God bless him always..................
ഇദ്ദേഹം പറയുന്ന പോലെ വെള്ളം ചേർക്കാത്ത പ്രണയമായിരുന്നെങ്കിൽ അവർ വിട്ടു പോകില്ല ഇദ്ദേഹം തെറ്റിദ്ധരിച്ചതായിരിക്കാം ഒരു കണക്ക് കൂട്ടലും ഇല്ലാതിരുന്നത് വിനയായി
God bless you with good partner
53 വയസ് പോരാ ഒരു 60 വയസിന് മുകളിൽ ഉണ്ട്..
May God bless him with a woman who can love n respect him.wholeheartedly.
Nalla mansin nanmakal nerunn ini nkilm nalloru jeevitham kittatte god is love
This is a beautiful video ,,a true lover,a good man with a good heart,,a man devoted to his livelihood,,I pray that his heartfelt wish is fulfilled and finds genuine love in his life.thank you Harish ,stay blessed always,💚💚💚
അയ്യോ പാവം ആ പെണ്ണ് രക്ഷപ്പെട്ടു
ഈ പറഞ്ഞ സാധനമാ ആർക്കുമില്ലാത്തത്, സ്നേഹം
പുളിയുടെ മനസ്സിൽ നാലോണം സങ്കടം ഉണ്ട് പാവം
നല്ല ഒരു പാണിനി കിട്ടട്ടെ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
Nalla varthamanam😂❤
Thank you harish
God is with you don't fear God bless you 🙏
Wishing you a Happy married life bro💓
വിരഹത്തിൻ വേദന അറിയൻ പ്രണയിക്കു ഒരു വട്ടം..... 😊😅😢
ചേട്ടൻന്റെ വീഡിയോ ഇനിയു പ്രതീക്ഷിക്കുന്നു
You are a sincere person but world is another
വയസ്സാൻ കാലത്ത് മണ്ടത്തരം കട്ടരുത് ചേട്ടാ...😊😊😊
ഇ സന്തോഷം ഇങ്ങനെ നിലനിൽക്കണമെങ്കിൽ ..... ഇനി കല്യാണം കഴിക്കാതിരിക്കുക
Pavam .chettan dyvam appozhum kuude udde ❤
ചോര തിളപ്പ് തീരാറായില്ലേ.
ഇനി നാട്ട്ക്കാർ ഇത് കണ്ടിട്ട് നാട്ടിലേക്ക് കൊണ്ട് പോണം.
അയിനാണ് ഈ നാടകം
Pavam chettan nalla snehamulla pennine kittatte
പോട്ടെ ചേട്ടാ നമ്മളെ വേണ്ടാത്തോരേ നമ്മുക്ക് എന്തിനാ❣️
പാവം മനുഷ്യൻ 😭
ചേട്ട ഈ സുഖം ഒരിക്കലും കിട്ടുല പ്രായം ആയാൽ ഉള്ള പൈസ വെല്ലതും ഉണ്ടെങ്കിൽ ഏതെങ്കിലും അനാഥലത്തിൽ ചെന്ന് ചേരുക
Harishinte avatharanam manasine othiri santhosham nalkum🙏❤
Nalla manushan
പാവം പ്രേമൻ.......ഒരുപാട് സ്നേഹം മനസ്സിൽ കൊണ്ട് നടക്കുന്ന മനുഷ്യൻ' 'ദൈവം നല്ലൊരു ദാമ്പത്യ ജീവിതം കൊടുക്കട്ടെ.....
Lalettan varavelpil parayunna oru dialogue und climax scene . Nammude ammayum achanum poyal Pinne Ellam poyi 😢Pinne ullath elllam cashinu vndi mathram cash undo bandhangal und 😢
നല്ല രു മനുഷ്യൻ❤❤❤
Great bro
God bless you ❤❤❤❤❤
ഈശ്വരാ ഇങ്ങനെയും ഉണ്ടോ മനുഷ്യൻ 🥰🥰🥰
എന്തു നാട് എന്ത് വീട് പണം ഉണ്ടെങ്കിൽ എല്ലാവരും ഉണ്ടാകും അല്ലാതെ എന്ത് ബന്ധം കുറെ ബന്ധനം അതു മാത്രം
Iyalude brother te koode sandhoshathode swantham nattil jeevikkamayirunnu
പാവം മനുഷ്യൻ അമ്മഇല്ലാതാകുമ്പോൾ.
Good man❤❤❤
Paravam devame enum kude undavane 🙏
സാതു മനുഷ്യൻ 🙏🙏🙏
ചേട്ടാ ഒരു പെണ്ണ് പറ്റിച്ചതിൽ പാവം അച്ചനെ എന്തു തെറ്റ് ചെയ്‍തു അതുപോലെ സഹോദരി യും
correct
Good man 💯🧡🧡🧡❤❤❤
👍
Eni oru kallyanam yeluppam nadakkatte aa chettanu god bless you
രസികൻ 👍
വനമുത്തശി: യുടെ വിവരം എന്താണ് വിഡിയോ ചെയ്യണം
നാളെ അവിടെ പോകുന്നുണ്ട്..😊
Pavam innocent person
Pavam. Manushion. ❤❤❤❤❤
ഇക്ക എവിടെ ആയിരുന്നു ഇത്രയും നാൾ. ഇക്കാൻ്റെ വീഡിയോ കണ്ടിട്ട് കുറെ നാളായല്ലോ
സ്നേഹത്തിന്റെ പേരിൽ ആയാലും ഇത്ര പിടിവാശി ഉള്ള ആളെ കെട്ടിയിരുന്നെങ്കിൽ ആ പെണ്ണിന്റെ കാര്യം കോഞ്ഞാട്ട ആയേനെ
Ente mattannur
മക്കളില്ലാത്ത ചേച്ചിയും ചേട്ടനും ഉണ്ടായില്ലേ അവർ സുഖമായിരിക്കുന്നുവോ. ആ ചേട്ടൻ വീൽചെയറിൽ ഇരിക്കുന്നത്
Pranayam.olekkede mood
chettan paranjile sneham nirasha ayad kond aadmadya cheyyoonn ad vidditharam enn ningale sneham nirasha ayad kond ningal naadum veedum vitt poilee adum vidditharam ningale achan chettanmar onnich jeevikamairunnu or penn poyal 100 Pennine kittumairuunnu
നാടും,വീടും വിട്ട് തെക്ക് നിന്ന് വടക്കോട്ട് എത്തിയ വ്യക്തി!25 വര്‍ഷം! ആ പ്രണയം സഫലമായിരുനെങ്കില്‍? ഇന്ന് ഈ യുട്യൂബ് ചാനലില്‍!ഹരീഷ് ബറോ യെ കാണാനും,vlog ഇല്‍ വരാനും ഇടവരുമായിരുന്നോ?
പാവം നല്ലൊരു മനുഷ്യൻ ♥️♥️♥️
Iniyum kalyannam kazhikumbol chettan 2-3 alochkkannam...chathi othiri unde
നിഷ്ക്കളങ്കനായ മനുഷ്യർ❤❤❤❤
👍🏻
നിഷ്കളങ്കനായ പാവം മനുഷ്യൻ
പക്ഷേ,പൊട്ടനായിപ്പോയി.
ചാനൽ കാണുന്നവരിൽ ഇദ്ദേഹത്തിന്റെ ബന്ധുക്കൾ കാണും എന്ന് വിചാരിക്കാം...
Ithuvareyulla jeevitham..konjaatta aakkalle.....😂😂😂😂😂
Super
നിഷ്കളങ്കനായ മനുഷ്യൻ.
പിതാവ് രക്ഷിക്കും🎉🎉🎉🎉🎉
Support ❤
Vivaham.kazhich.ee.avasanakalath.ulla.samadanam.kalayalle