പൂർവ്വികർ ഉപയോഗിച്ചിരുന്ന ആ അപൂർവ്വ നാട്ട് മരുന്ന് ഉണ്ടാക്കുന്നത് കാണാം | Ttibal's Used Medicine

แชร์
ฝัง

ความคิดเห็น • 228

  • @StandupMallu
    @StandupMallu ปีที่แล้ว +97

    ആളുകൾക്ക് ഉപകാരപ്രദമാകുന്ന തരത്തിൽ വീഡിയോ ചെയ്യുന്ന ഹരീഷ് അണ്ണന് ബിഗ് സല്യൂട്ട്

  • @devaragamcreations3288
    @devaragamcreations3288 ปีที่แล้ว +12

    ആയുർവ്വേദം കേരളത്തിൽ നിന്നും ഇന്ത്യയിൽ നിന്നും അപ്രത്യക്ഷമായികൊണ്ടിരിക്കുന്ന ഈ കാലത്ത് ഇങ്ങനെയുള്ള പൂർവ്വ പിതാക്കന്മാരുട അറിവുകൾ ലോകത്തിന് പകർന്നു കൊടുക്കുന്ന ഹരീഷ് ബ്രദർനു അഭിനന്ദനങ്ങൾ ❤️👍

  • @jayakrishnanveliyil6448
    @jayakrishnanveliyil6448 ปีที่แล้ว +32

    ഇതുപോലെ ഉള്ള vdo ചെയ്യുന്ന harish ന് സ്നേഹം നിറഞ്ഞ നന്ദി

  • @sudhakaran8847
    @sudhakaran8847 ปีที่แล้ว +28

    ഈ എണ്ണ മാർക്കറ്റിൽ കിട്ടാനുള്ള
    സംവിധാനം ഉണ്ടാക്കണം. കാൽ മുട്ട് വേദനയും കൈമുട്ട് വേദനയും വാത
    സംബദ്ധ വേദനകൊണ്ട് ദുരിതമനുഭവിക്കുന്ന പലർക്കും ഉപകാരപ്രദമാകും.

  • @vijayandamodaran9622
    @vijayandamodaran9622 ปีที่แล้ว +5

    വളരെ ഉപകാരപ്രതമായ അറിവ് പകർന്ന തരുവാൻ കാണിച്ച സന്മനസിന്റെ ഉടമയായ വൈദ്യ കുടുംബത്തിനും ഹരീഷ് തളിക്കും അഭിനന്ദനങ്ങൾ

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 ปีที่แล้ว +4

    നന്നായിട്ടുണ്ട് - ഇത് പോലുള്ള വീഡിയോകൾ എല്ലാവർക്കും ഉപകാരപ്രദമാകട്ടെ.

  • @rav1556
    @rav1556 ปีที่แล้ว +5

    ഇങ്ങനെയുളള വിഡി യോ കണിച്ചതിന് വളരെ നന്ദി !💖💖💖💖🙏🙏🙏🙏

  • @udayakumarma6087
    @udayakumarma6087 ปีที่แล้ว +30

    മനുഷ്യന് പ്രകൃതിയിൽ തന്നെ അവന് വേണ്ടതെല്ലാം ഉണ്ട്. ഇനി ആയുർവേദം ആയിരിക്കും രക്ഷ.

    • @shihabmampadan937
      @shihabmampadan937 ปีที่แล้ว +1

      ഇവരുടെ പ്രശ്നം ഇവർ തന്നെയാണ്. മരുന്ന് നിർമ്മാണം ആരെയും പഠിപ്പിക്കുന്നില്ല. ഓരോരുത്തരുടെയും അറിവ് അയാളോട് കൂടെ മൺ മറയുന്നു.

  • @anumonkg1304
    @anumonkg1304 ปีที่แล้ว +2

    നന്ദി നമസ്കാരം sir..... എല്ലാവിധ ഭാവുകങ്ങളും നേരുന്നു...

  • @yusufmuhammad2656
    @yusufmuhammad2656 ปีที่แล้ว +14

    ഈ വൈദ്യ കുടുംബത്തിനും,ഇത്തരം കാണാ കാഴ് ചകൾ നമ്മിലേക്ക് എത്തിക്കുന്ന ഹരീഷ് തളിക്കും അഭിനന്ദനങ്ങൾ.
    യൂസുഫ്.ഓമാനൂർ

  • @manumanu-iy2pl
    @manumanu-iy2pl ปีที่แล้ว +8

    വളരെ നല്ലത്..... 👌👌

  • @123sethunath
    @123sethunath ปีที่แล้ว +4

    Useful video പൊളിച്ചു 👌👌

  • @abdurahimanmp5172
    @abdurahimanmp5172 ปีที่แล้ว +23

    വളരെയധികം ഉപകാരപ്രദമായ അറിവ് നിങ്ങൾക്കും അതുപോലെ വൈദ്യർക്കും കുടുംബത്തിനും അഭിനന്ദനങ്ങൾ ഈ തൈലം ഉപയോഗിച്ച് നോക്കട്ടെ നന്ദി

    • @sreedevi9064
      @sreedevi9064 10 หลายเดือนก่อน

      Oru bottle ayachutaramo

  • @sindhusindhu9109
    @sindhusindhu9109 ปีที่แล้ว

    സൂപ്പർ ഹാരീഷ് ഭായ്

  • @sunilthaivalappil5229
    @sunilthaivalappil5229 ปีที่แล้ว +2

    Very good information 👌

  • @mybestvolgs
    @mybestvolgs ปีที่แล้ว +4

    നന്ദി യുണ്ട്, ഇത്തരം വീഡിയോകൾ ചെയ്തു നല്ല അറിവുകൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിന്.പ്രമേഹത്തിന് ഇത്തരത്തിൽ എവിടെ എങ്കിലും മരുന്നുകൾ അറിയുന്നവൻ ഉണ്ടോ ആവോ, ഹരീഷ് സാറിന്റെ അന്വേഷണപാടവത്തിൽ അതുംകൂടി പ്രതീക്ഷിക്കുന്നു.

  • @annijoseph7863
    @annijoseph7863 ปีที่แล้ว +2

    ഇടക്ക് ഇതു പോലെ മരുണ് പറഞ്ഞു തന്ന് ഞങ്ങളെ രക്ഷിക്കണം നീർക്കെട്ടും വയറിലെ ഗ്യാസും മാറാൻ എന്നു ചെയ്യണം അമ്മെ

  • @parameswarankv1527
    @parameswarankv1527 ปีที่แล้ว +1

    Your videos are really very useful.
    Thank you very much for your videos 😊.
    God bless you 🙏❣️.

  • @kgvaikundannair7100
    @kgvaikundannair7100 ปีที่แล้ว +30

    വർഷങ്ങളോളം ആയുർവേദ സിദ്ധ മർമ്മ വൈദ്യന്മാരുടെ കീഴിൽ പഠിച്ചതിനുശേഷം ഉണ്ടാക്കുന്ന മരുന്നുകൾ കണ്ടാൽ ഉടനെ ആർക്കും പഠിക്കാൻ പറ്റില്ല....❤

  • @Dileepdilu2255
    @Dileepdilu2255 ปีที่แล้ว +2

    Very useful ♥️👌

  • @VisakamStudio
    @VisakamStudio ปีที่แล้ว +2

    Usefully video.. 👌

  • @user-bw8us6dh6q
    @user-bw8us6dh6q 4 หลายเดือนก่อน

    നമസ്കാരം ഹരീ
    ഷ്‌ ജി 🙏🌹

  • @babuta1977
    @babuta1977 ปีที่แล้ว +10

    ഗുരുദേവ അനുഗ്രഹമുള്ള കുടുംബം
    എത്രയോ ഉയരങ്ങളിൽ ഇനിയും എത്തപെടട്ടെ

    • @user-et9sc7ox3u
      @user-et9sc7ox3u 5 หลายเดือนก่อน

      Daiva,anugraham,poratheyano,guruanugraham

  • @user-bw8us6dh6q
    @user-bw8us6dh6q 4 หลายเดือนก่อน

    താങ്ക്യൂ ഹരീഷ് ജി. 🙏🌹

  • @nisarwska7074
    @nisarwska7074 ปีที่แล้ว +4

    Stocks ini kootikolu sale podipodikkum ❤️❤️❤️❤️❤️

  • @jkj1459
    @jkj1459 ปีที่แล้ว

    Appol oru bath tub il ee enna ozhichu 5/6 manikoor kidannal sarva vedanayum pogum ✌️✌️👌👌

  • @arunvibesandbeneficials8705
    @arunvibesandbeneficials8705 ปีที่แล้ว +3

    I am from Trivandrum Video കണ്ട് ഞാൻ വാങ്ങി തൈലം സൂപ്പർ. ഹെയർ ഓയിൽ ഇപ്പോൾ രണ്ടാമത്തെ bottle ആണ്. Ok എന്ന് പറയാം

  • @sreenathmk5286
    @sreenathmk5286 ปีที่แล้ว +1

    Harish super 👍👍👍

  • @pandalamganesh
    @pandalamganesh ปีที่แล้ว +3

    വളരെ ഉപകാരപ്രദമായ വീഡിയോ. ഈ തൈലം ഉപയോഗിച്ച് ഗുണം കിട്ടിയവർ അവരുടെ അനുഭവം പങ്കു വെച്ചാൽ നന്നായിരിക്കും.

  • @reshmacg2263
    @reshmacg2263 ปีที่แล้ว +17

    ഇദ്ദേഹത്തിന്റെ സ്വരം കേട്ടപ്പോൾ എനിക്കു ജയൻ എന്ന നടനെ ഓർമ്മ വന്നു... ☺☺☺

  • @shaharban9731
    @shaharban9731 ปีที่แล้ว +3

    Spr..👍

  • @Twinkle_rose-v4f
    @Twinkle_rose-v4f ปีที่แล้ว +4

    അങ്ങനെ അവരുടെ കാര്യത്തിൽ തീരുമാനമായി

  • @jkj1459
    @jkj1459 ปีที่แล้ว +3

    Good effort and consistency 👌👌

  • @greeshmabai2449
    @greeshmabai2449 10 หลายเดือนก่อน

    നല്ല എണ്ണ ആണ്.. ❤️❤️🙏🙏

  • @narayananembrandiri973
    @narayananembrandiri973 ปีที่แล้ว +11

    മലപ്പുറം ജില്ലയിൽ വിതരണം
    ചെയ്യണം

  • @krmohandas2099
    @krmohandas2099 ปีที่แล้ว

    ജടമാഞ്ചി എന്നു കേട്ടപ്പോൾ ശ്രീ. സാമ്പശിവൻ സാറിന്റെ കഥാ പ്രസംഗം ഓർമയിൽ വന്നു.

  • @devanzpets1236
    @devanzpets1236 ปีที่แล้ว +1

    cheta varunnathu ariyichengil chettanu oru onnanthram vravu orukiyene

  • @aneeshvasudevan896
    @aneeshvasudevan896 ปีที่แล้ว +3

    I used after viewing the oil making.
    It's a big blunder, it's make worse to vericose vein and also project psoriasis to my mother.
    My mother get hospitalised after using this.
    Medical team, please inspect this product and also check the videos genuinity

  • @pradeepchandran255
    @pradeepchandran255 ปีที่แล้ว +1

    Hair oil super

  • @anjanam4669
    @anjanam4669 ปีที่แล้ว

    Super

  • @gangadharank6199
    @gangadharank6199 ปีที่แล้ว +2

    Hair oil use chethavar abhiparayam onnu parayamo?

  • @vinoddoha9468
    @vinoddoha9468 ปีที่แล้ว

    Harish supper

  • @padmasatheeshkumar9186
    @padmasatheeshkumar9186 8 หลายเดือนก่อน

    ഹാരിസ് മോനെ ബിഗ് സല്യൂട്ട് ഇതിൽനിന്ന് തൈലം എണ്ണയും വാങ്ങണം ഈ വീഡിയോ കാണിച്ചു തന്നതിന് വലിയ ഉപകാരം🙏

  • @soyasworld2549
    @soyasworld2549 ปีที่แล้ว +3

    Good

  • @hamzam4709
    @hamzam4709 ปีที่แล้ว

    അടി പൊളി അറിവ്. എന്തായാലും ഒരു ക്കുപ്പി വാങ്ങും

  • @KiranKumar-rq7nf
    @KiranKumar-rq7nf ปีที่แล้ว +2

    👌👌

  • @anoopkg3709
    @anoopkg3709 ปีที่แล้ว +5

    അപ്പൊ ഇതിനൊക്കെ വില ഉള്ളതിനെ കുറ്റം പറയാൻ പറ്റില്ല എത്ര കൂട്ടുകളാണ്

  • @jayaramp.b1410
    @jayaramp.b1410 ปีที่แล้ว +1

    Thank you❤🌹🙏

  • @muhammednazeer3562
    @muhammednazeer3562 ปีที่แล้ว

    Enikkum Venam

  • @vineeshsanju6779
    @vineeshsanju6779 ปีที่แล้ว +3

    👌❤️❤️❤️

  • @mariammamathew4582
    @mariammamathew4582 ปีที่แล้ว

    Superrrr

  • @vinoddoha9468
    @vinoddoha9468 ปีที่แล้ว

    Harish 👍👍👍

  • @melvinmathew2906
    @melvinmathew2906 ปีที่แล้ว +1

    👍

  • @aseeba.n7140
    @aseeba.n7140 ปีที่แล้ว +1

    Njan vaanghirunnuw

  • @Ansarpni786
    @Ansarpni786 ปีที่แล้ว

    Adipoly

  • @abdullahpi8297
    @abdullahpi8297 ปีที่แล้ว

    Welldon bros

  • @parishathajudeen1450
    @parishathajudeen1450 ปีที่แล้ว +1

    👍❤👍

  • @prakasharavind3528
    @prakasharavind3528 ปีที่แล้ว +3

    തീർച്ചയായും ഞാൻ ഈ രണ്ട് സൈസ് എണ്ണയും ശരീര വേദനയുടെയും പിന്നെ മുടികൊഴിച്ചിലിനുള്ള എണ്ണയും ഫോൺ വിളിച്ചു കൊറിയർ ആയി വാങ്ങിയിരിക്കും ഉറപ്പ് കാരണം ഈ രണ്ട് എണ്ണകളും എനിക്ക് ആവശ്യമുള്ളതാണ് 🙏🙏🙏

  • @Lovegod860
    @Lovegod860 ปีที่แล้ว

    Nadan Jayentai voice പോലെ undu

  • @morrispettus9084
    @morrispettus9084 ปีที่แล้ว

    Name of oil &how to get in Truvandrum

  • @abdulmajeed8769
    @abdulmajeed8769 ปีที่แล้ว +2

    ആദ്യമായാണ് ഇത്തരത്തിൽ " തൈലം " ഉണ്ടാക്കുന്നത് കാണുത്..." ആദ്യം കഷായം ഉണ്ടാക്കി : പിന്നെ പൊടികൾ (കൽ ക്കം) ചേർത്ത് എണ്ണയിലെ ജലാംശം വറ്റിയതിന് ശേഷമാണ് സാധാരണ തൈലം ഉണ്ടാക്കാറ് (പലരും .. പലവിധം)

  • @prradhakrishnannair4513
    @prradhakrishnannair4513 ปีที่แล้ว

    Ernakulam. Aluva side evidekittum

  • @jhonykulangara2278
    @jhonykulangara2278 ปีที่แล้ว +1

    🤔👌🌹🙏🤣അടിപൊളി

  • @MustafaKamal.kannankillath
    @MustafaKamal.kannankillath ปีที่แล้ว +8

    🌹🌹🌹👍 ഷിബു&ഷീബ പ്രൊഡക്ഷൻ

  • @abbro199
    @abbro199 ปีที่แล้ว

    എന്റെ പാലക്കാടു കാരെ... വല്ലാത്തൊരു ഒരു അവസ്ഥ ..

  • @joymont.s9019
    @joymont.s9019 ปีที่แล้ว

    Where we will get this in kerala?

  • @esatech3935
    @esatech3935 ปีที่แล้ว +1

    👍😍😍

  • @bincyyesudas8544
    @bincyyesudas8544 ปีที่แล้ว +2

    Hi

  • @mohammedameenkv3698
    @mohammedameenkv3698 ปีที่แล้ว +2

    Enikkoru bottol Thailam venam

  • @ambililal3727
    @ambililal3727 ปีที่แล้ว

    🙏

  • @shilpasilendran6218
    @shilpasilendran6218 ปีที่แล้ว +5

    Channeline patty kooduthal ariyilla pakshe oil nirmikkunnathinu methodology und, ath sherikkum paalichittilla, maathralla avasanam cherthirikkunnath paathrapakathil cherkkanulla medicine aanenn thonnunnumilla, oil full overnight apply cheyth kidann uranganum paadullathalla, enthayalum malayali Ayurveda thinte peril enthu kandalum vaangimnnullathinu thelivanenne parayan pattu

  • @aliceparathottiyil6159
    @aliceparathottiyil6159 ปีที่แล้ว +1

    Do you send this oil to USA.?

  • @sreedharansree7574
    @sreedharansree7574 ปีที่แล้ว

    അവസാനം ചേർത്ത ആ നാല് പൊടികളുടെ പേര് കൂടി ഒന്നു പറഞ്ഞു തരണം

  • @EdathadanAyyappakuttyCha-sj6if
    @EdathadanAyyappakuttyCha-sj6if 5 หลายเดือนก่อน

    Thrissur Bhagathu Sale Undo.... Om Murugaaa.....

  • @shailanasar3824
    @shailanasar3824 ปีที่แล้ว +1

    👍🤲🏻🤲🏻

  • @Thexm-KL
    @Thexm-KL ปีที่แล้ว

    Oil elakkunna aaal junior artist ano

  • @ansal4248
    @ansal4248 ปีที่แล้ว +5

    courier service undo

  • @MuhammedAli-sz4fe
    @MuhammedAli-sz4fe ปีที่แล้ว

    Thalasseariyil varaarundoo

  • @rajeev_shanthi
    @rajeev_shanthi ปีที่แล้ว +1

    മുട്ട് തേയ്മാനം. വേദന. മാറൂമേ. സാർ

  • @abhiramss1205
    @abhiramss1205 ปีที่แล้ว +1

    Hairoil Patti vedio cheytude

  • @hrsreedaran9778
    @hrsreedaran9778 ปีที่แล้ว +2

    ഞാനും ഉപയോഗിച്ചിട്ടുണ്ട്
    എനിക്ക് നേരിട്ടറിയാം

  • @thahirakhanun3419
    @thahirakhanun3419 ปีที่แล้ว +1

    ഇത് തേച്ചു കുളിക്കാൻ പറ്റുമോ?
    എങ്കിൽ എത്ര ദിവസം.

  • @joseph_Kasaragod11
    @joseph_Kasaragod11 ปีที่แล้ว +3

    Muppark ini urakamillatha dhivasangal

  • @sinanshaji1823
    @sinanshaji1823 ปีที่แล้ว +1

    ഈ. എണ്ണ... ആലപ്പുഴയിൽ... കിട്ടുമോ... Online... ൽ.. കിട്ടുമോ
    ഇതിന്റെ... വില... ഒന്ന്... പറയാമോ
    മറുപടി... ഒന്ന്.... പറയാമോ

  • @hussainkv9662
    @hussainkv9662 ปีที่แล้ว +3

    ഈ മരുന്ന് കിട്ടാൻ എന്താണ് മാർഗ്ഗം ? ഞാൻ മലപ്പുറം ജില്ലയിലാണ്

  • @sajinisachin1073
    @sajinisachin1073 ปีที่แล้ว +2

    തിരുവനന്തപുരത്തു എവിടെ കിട്ടും

  • @lionmumbi9719
    @lionmumbi9719 ปีที่แล้ว +2

    ഈ എണ്ണ എറണാകുളത്ത് കിട്ടുമോ
    അതോ അയച്ച് തരുമോ

  • @hariprasad.pplathanathu5325
    @hariprasad.pplathanathu5325 ปีที่แล้ว +1

    കോട്ടയം ഭാഗത്തു കിട്ടുമോ

  • @arjunktym1554
    @arjunktym1554 ปีที่แล้ว

    500 ml Thi
    Ylam,,,200ml hair oil ayahuasca tharamo,,Rs ,wT. Cheyam&??

  • @eldhovarghese4738
    @eldhovarghese4738 ปีที่แล้ว +9

    ഈ വീഡിയോ കൂടി ചേട്ടൻറെ കാലം തെളിഞ്ഞു

  • @blazersentertainment8263
    @blazersentertainment8263 ปีที่แล้ว +2

    Is it available in Trivandrum

    • @jaleelhoneydew5005
      @jaleelhoneydew5005 ปีที่แล้ว

      This is where is location and phone no
      Also pls

  • @m.a.abdulsathar2750
    @m.a.abdulsathar2750 ปีที่แล้ว +7

    കോഴിക്കോട് കിട്ടും സന്തോഷമായി എത്രയാ വില അറീക്കുക

    • @seethaaum
      @seethaaum ปีที่แล้ว

      199/- for 200ml

  • @instaclips.
    @instaclips. ปีที่แล้ว +4

    Argentina 🇦🇷 fans undo

  • @lathasreekumar-hi4in
    @lathasreekumar-hi4in ปีที่แล้ว +1

    മംഗലപുത്ത് എവിടെയാണ് സ്ഥലം
    Number please

  • @hanimon2595
    @hanimon2595 ปีที่แล้ว +10

    കോഴിക്കോട് ജില്ലയിൽ എവിടെ കിട്ടും. മൊയ്തീൻ പള്ളിയുടെ മുമ്പിൽ കിട്ടും

  • @tvknair6062
    @tvknair6062 ปีที่แล้ว +1

    കോരിയറിൽ കിട്ടുമോ

  • @minisundaran1740
    @minisundaran1740 ปีที่แล้ว +1

    ഇത് വിശ്വസിച്ചു വാങ്ങാം കാരണം നമ്മൾനെരിട്ടു കാണുന്ന തല്ലേ മരുന്നുകളും ഉണ്ടാകുന്ന വിധവും നാട്ടിൽ

  • @tlk321
    @tlk321 ปีที่แล้ว +9

    Kochi യിൽ ഈ എണ്ണ കിട്ടുമോ? Online കിട്ടുമോ?

    • @dscstoke8579
      @dscstoke8579 ปีที่แล้ว +3

      ഫുൾ vedio കണ്ടാൽ ഇത് ചോദിക്കേണ്ടി വരില്ലാർന്നു

    • @girija2910
      @girija2910 ปีที่แล้ว

      ​@@dscstoke8579Enthu cheyyan...angine Kurey pottammar.😂😂

  • @ranjithkumarrkedarikode1584
    @ranjithkumarrkedarikode1584 ปีที่แล้ว

    Secret one angamam

  • @annettesister1205
    @annettesister1205 ปีที่แล้ว +2

    Can we get it online?.

    • @girija2910
      @girija2910 ปีที่แล้ว

      Video kandille?🤔