മിക്ക വീഡിയോസും കാണാറുണ്ട്... എല്ലാം ഒന്നിനൊന്നു മെച്ച പെട്ടതാണ്.. എങ്കിലും പണ്ട് കൊടൈക്കനാലിൽ പോയി യൂകാലിഫ് ഓയിൽ ഉണ്ടാകുന്നതും.. വെള്ളഗവി യും ഒക്കെ താങ്കളുടെ വീഡിയോയിലെ നൊസ്റ്റു ഫീലുകൾ ആണ് ❤
Bro, എന്നും നോക്കും വീഡിയൊ പോസ്റ്റ് ചെയ്തൊയെന്ന് അടുത്ത കാലത്താണ് കണ്ടുതുടങ്ങിയത്. പഴയ വീഡിയൊ എല്ലാം കണ്ടുതീർത്തു. ഗ്യാപ്പ് ഇല്ലാതെ വീഡിയോ സ് പോസ്റ്റ് ചെയ്യണെ❤
ആ... സുനാമിയാ .. എൻ്റെ നല്ല കൂട്ടുകാരുടെ.. കോണ്ടാക്ട് എനിക്ക് നഷ്ട്ടം ആയത്... എൻ്റെ റൂമിൻ്റെ ചുറ്റും ഉള്ള... എനിക്ക് എന്നും ഭക്ഷണം തന്ന വീടുക്കരും 😢... സുനാമിക്ക് മുൻപ് നാട്ടിൽ വന്ന്.. ഫോൺ വിളി ഉണ്ടായിരുന്നു അതിനു ശേഷം ഒന്നുമില്ല ഇപ്പോളും..... പോണം എനിക്ക് ഒരിക്കൽ കൂടി..... അവരെല്ലാം ഇപ്പോളും ഉണ്ട്... കാണണം aa നാട് ഒരിക്കൽ കൂടി
September 2004 ൽ ബാംഗ്ലൂരിലേക്ക് വന്നു,14 വർഷത്തെ ആന്തമാൻ ജീവതം അവസാനിപ്പിച്ച്. ബാംഗ്ലൂരിലേക്ക് . Collinpur ഇടക്കിടെ പോകുന്ന സ്ഥലം. അവസാനമായിട്ട് 2013 ൽ പോയിരുന്നു.മീൻ പിടിക്കാൻ നല്ലത് ബർമ്മ നാലയാണ്. 35 കിലോ തൂക്കമുള്ള മീൻ പിടിച്ചിരുന്നു, എൻ്റെ സുഹൃത്ത്.
Sunamike മുമ്പുള്ള ആൻഡമാൻ ഒന്നുകൂടെ ബ്യൂട്ടിഫുൾ ആയിരുന്നു നല്ല nelpadam ഉണ്ടായിരുന്നു ഇന്ന് njagalude krishithalam ഉപ്പ് വെള്ളത്തിൽ നെല്ലായിരുന്നു അതിൽ കൃഷി
കാണാത്ത കാഴ്ചകൾ സുനാമിയുടെ അനുഭവങ്ങൾ യാത്രാ വിവരണം എല്ലാം കൊണ്ടും നല്ലൊരു വീഡിയോ മിക്ക വീഡിയോയും സ്കിപ് ചെയ്താണ് ഞാൻ കാണുന്നത് അഷ്‌റഫ് ബ്രോ ഫുൾ സപ്പോർട്ട് എല്ലാ വിധ ആശംസകൾ 🌹🌹🌹🌹
I had been at Nicobar Islands during 2004 and I was working as a high school teacher at Malacca senior secondary school, Car Nicobar,so many friends of mine of that school died with their family members in that killer wavesand that school also washed away. That time me and my family members came to PortBlair,presently known as Shree Vijaya Puram to celebrate x,mas just 8 days before Tsunami and after that I never gone back there and the teachers whoever alive posted in the Port Blair(SVP)areas and we all resettled our life.I m staying at Bhathu Basti at present .I,maviewer of Routes and Records by Ashraf excel vlogs regularly. Ashraf sir please do visit if youhave time before leaving Port Blair(SVP)❤❤🙏😊
ഞങ്ങളുടെ സുനാമി ഓർമ്മകൾ ഭീകരമാണ് Cin tamilnadu | Kalpakkam) ഭാഗ്യം കൊണ്ട് ജീവൻ കിട്ടിയതാണ് മരണം ധാരാളം നടന്നു തൊട്ടടുത്ത വീടുകളിലെ ആൾക്കാർ friends ഒക്കെ ഓർക്കാൻ പേടിയുള്ള 2004 De'cember
Ashraf ബ്രോ.. ഇന്ന് സ്വന്തം പരസ്യ കമ്പനി വക പരസ്യം പിന് ചെയ്യാൻ ഇല്ലേൽ pls pin mine. You were always referring to Lakshadweep in this Andman series and is so relatable from HERE
I have experienced earthquakes, and after shock first hand, yet his recount made me feel the rollercoaster ride they experienced with tsunami had been way too dreadful. All's well that ends well. That laidback landscape on the beach and filmsets were astonishing.
കടലിലൂടെയുള്ള നടത്തം നല്ല രസമുണ്ട്.സുനാമിയുടെafter effect നേരിട്ട് കണ്ടിട്ടുണ്ട്.അപ്പോൾ സുനാമി നേരിട്ട് കണ്ട ബഷീറിന്റെ മാനസികാവസ്ഥ എന്തായിരുന്നിരിക്കും
Chat GPT ക്ക് പറ്റിയ മിസ്റ്റേക്ക് ആണ്. ഇപ്പൊ ചോദിച്ചപ്പോ ചെങ്ങായി മാപ്പ് പറഞ്ഞു 😄 -------- I sincerely apologize for the incorrect information I provided earlier, and I deeply regret that it affected your travel video. It was a mistake on my part, and I completely understand how frustrating this must be, especially when you’re sharing content with your audience. Androth is indeed the closest Lakshadweep island to Kerala, and I should have confirmed that before giving you the response.
വീഡിയോ കാണുന്നവരോടെല്ലാം like അടിച്ച് ഒരു കമന്റുകൂടി ഇട്ടിട്ടു പോകണേ എന്ന് ഒരു അഭ്യർത്ഥനയുണ്ട് 😊
thanks❤
👍🙋👌♥️
❤❤🎉🎉
❤😂😂😂
@@ashrafexcel ആ അഭ്യർത്ഥന ഞാൻ ശിരസ്സാ വഹിച്ചു 😅
@@ashrafexcel ok 👍🏻
മിക്ക വീഡിയോസും കാണാറുണ്ട്... എല്ലാം ഒന്നിനൊന്നു മെച്ച പെട്ടതാണ്.. എങ്കിലും പണ്ട് കൊടൈക്കനാലിൽ പോയി യൂകാലിഫ് ഓയിൽ ഉണ്ടാകുന്നതും.. വെള്ളഗവി യും ഒക്കെ താങ്കളുടെ വീഡിയോയിലെ നൊസ്റ്റു ഫീലുകൾ ആണ് ❤
ഞാൻ ആദ്യമായിട്ടാണ് ബ്രോയുടെ വീഡിയോ കാണുന്നത്, വളരെ ഇഷ്ടമായി.. സൂപ്പർ
❤️
Your camera work is super.we are getting a clear idea about the place where you are taking video.Realky nice .best wishes
likeകാഴ്ചകൾ സുനാമിയുടെ അനുഭവങ്ങൾ യാത്രാ വിവരണം വീഡിയോയും പൊളിച്ചു💎💎💎💎💎💎💎💎💎💎💎💎
അന്തമാനിലെ വിവരവും 37:03 tzunamiye സാമ്പത്തിച്ച വിവരവും ഇത്രയും വിശദമായി ആദ്യമായി കേൾക്കുന്നു.... അഭിനന്ദനങ്ങൾ
Bro, എന്നും നോക്കും വീഡിയൊ പോസ്റ്റ് ചെയ്തൊയെന്ന് അടുത്ത കാലത്താണ് കണ്ടുതുടങ്ങിയത്. പഴയ വീഡിയൊ എല്ലാം കണ്ടുതീർത്തു. ഗ്യാപ്പ് ഇല്ലാതെ വീഡിയോ സ് പോസ്റ്റ് ചെയ്യണെ❤
😂😂നടക്കാത്ത കാര്യം. എല്ലാരും കാത്തിരിക്ക ഡെയിലി വീഡിയോക്.
മടിയനാണ്
ഞാനും
കൊല്ലങ്ങളായിട്ട് മ്മള് കാണുന്നതല്ലേ ..അപ്പൂതി വേണ്ട ..😅
Video kandit othiri naalayi. Time kittarilla ikka. Vdeo kandal ath worth aanu. ❤❤
ബ്രോ ഞങ്ങൾ 15 കൊല്ലം തുഷനബാദിൽ തമസിച്ചതാണ് വിണ്ടു കാണിച്ചു തന്നതിന് നന്ദി❤❤❤🎉🎉🎉
Rama mam, what did you teach in Ograrbraj school?
അടിപൊളി വീഡിയോ 🥰🥰
ആ... സുനാമിയാ .. എൻ്റെ നല്ല കൂട്ടുകാരുടെ.. കോണ്ടാക്ട് എനിക്ക് നഷ്ട്ടം ആയത്... എൻ്റെ റൂമിൻ്റെ ചുറ്റും ഉള്ള... എനിക്ക് എന്നും ഭക്ഷണം തന്ന വീടുക്കരും 😢... സുനാമിക്ക് മുൻപ് നാട്ടിൽ വന്ന്.. ഫോൺ വിളി ഉണ്ടായിരുന്നു അതിനു ശേഷം ഒന്നുമില്ല ഇപ്പോളും..... പോണം എനിക്ക് ഒരിക്കൽ കൂടി..... അവരെല്ലാം ഇപ്പോളും ഉണ്ട്... കാണണം aa നാട് ഒരിക്കൽ കൂടി
വ്യത്യസ്തമായ. ഒരു എപ്പിസോഡ്.അവിടുത്തെ ആളു കളെ അനുഭവ ങ്ങൾ.ഉഗ്രൻ
Waiting ayirunnu videok
ഹായ് അഷ്റഫ് ഭായ് സൂപ്പർ സൂപ്പർ വീഡിയോ ബീച്ചും കാടും പ്രകൃതി മനോഹരി എത്ര ഭംഗ്യാ താങ്കാസ്
മുത്തിയെ കൂടെ വീണ്ടും കാണണം അഷ്റഫ് ബായ് ❤
അഷ്‌റഫ് ഇനിയും ഉയരങ്ങൾ കീയടക്കട്ടെ. 1M എത്രയും വേഗം അടിക്കട്ടെ 👍🏻wish you all the best bro❤️
❤️
വളരെ നല്ല കാഴ്ചകൾ . ❤
Basheer ന്റെ സുനാമി വിശദീകരണം കുറച്ച് ദീര്‍ഘ മായിരുന്നെങ്കിലും,, നന്നായിട്ടുണ്ട്...
സത്യം
September 2004 ൽ ബാംഗ്ലൂരിലേക്ക് വന്നു,14 വർഷത്തെ ആന്തമാൻ ജീവതം അവസാനിപ്പിച്ച്. ബാംഗ്ലൂരിലേക്ക് . Collinpur ഇടക്കിടെ പോകുന്ന സ്ഥലം. അവസാനമായിട്ട് 2013 ൽ പോയിരുന്നു.മീൻ പിടിക്കാൻ നല്ലത് ബർമ്മ നാലയാണ്. 35 കിലോ തൂക്കമുള്ള മീൻ പിടിച്ചിരുന്നു, എൻ്റെ സുഹൃത്ത്.
Super vdeo bro❤
Bro, എന്നും വീഡിയോ ചെയ്യണേ, കുറച് വീഡിയോ ചെയ്ത് നിർത്തരുത് 🤗
Hii ashraf. Namaskaram,
Adipoli vedio kadalile kazhchakal manoharam ,
Ningal thamasicha gust house
Pablicinu rent nu kodukumo
Ariyikane ❤❤
കൊടുക്കും. Kurma beach cottage
കോട്ടേജും പിന്നെ ബഷീർക്കാന്റെ കഥയും മീൻ പൊരിക്കലും പിന്നെ ബ്രോയുടെ അവതരണവും പൊളിച്ചു ഇന്ന്
Nice video 😍😍😍
Sunamike മുമ്പുള്ള ആൻഡമാൻ ഒന്നുകൂടെ ബ്യൂട്ടിഫുൾ ആയിരുന്നു നല്ല nelpadam ഉണ്ടായിരുന്നു ഇന്ന് njagalude krishithalam ഉപ്പ് വെള്ളത്തിൽ നെല്ലായിരുന്നു അതിൽ കൃഷി
Nice video ashraf❤
അടുത്ത വീഡിയോക്ക് വേണ്ടി കാത്തിരിക്കുന്നു😊
അവതരണം നന്നായിട്ടുണ്ട്
*ആദ്യത്തെ പാർട്ട് ഇന്ന് ഉച്ചക്ക് കണ്ട് തീർത്തു, അടുത്തതിന് വെയിറ്റ്ചെയ്യുകയായിരുന്നു 🤝 താങ്ക്സ്😊*
നല്ല വിവരണം ആയിരുന്നു....
ബഷീർ 👍
Tsunami experience very well narrated and can feel their experience
കാണാത്ത കാഴ്ചകൾ സുനാമിയുടെ അനുഭവങ്ങൾ യാത്രാ വിവരണം എല്ലാം കൊണ്ടും നല്ലൊരു വീഡിയോ മിക്ക വീഡിയോയും സ്കിപ് ചെയ്താണ് ഞാൻ കാണുന്നത് അഷ്‌റഫ് ബ്രോ ഫുൾ സപ്പോർട്ട് എല്ലാ വിധ ആശംസകൾ 🌹🌹🌹🌹
❤️
@@ashrafexcel നന്ദി അഷ്‌റഫ് ബ്രോ 🌹🌹🌹
ആൻഡമാനിലേക്ക് ട്രിപ്പ് കൊണ്ട് പോകുന്ന ഏറ്റവും നല്ല ഏജൻസി ഏതാണ് ബ്രോ .
🎉🎉🎉 great 👍
I had been at Nicobar Islands during 2004 and I was working as a high school teacher at Malacca senior secondary school, Car Nicobar,so many friends of mine of that school died with their family members in that killer wavesand that school also washed away. That time me and my family members came to PortBlair,presently known as Shree Vijaya Puram to celebrate x,mas just 8 days before Tsunami and after that I never gone back there and the teachers whoever alive posted in the Port Blair(SVP)areas and we all resettled our life.I m staying at Bhathu Basti at present .I,maviewer of Routes and Records by Ashraf excel vlogs regularly. Ashraf sir please do visit if youhave time before leaving Port Blair(SVP)❤❤🙏😊
അടിപൊളി
ഞങ്ങളുടെ സുനാമി ഓർമ്മകൾ ഭീകരമാണ് Cin tamilnadu | Kalpakkam) ഭാഗ്യം കൊണ്ട് ജീവൻ കിട്ടിയതാണ് മരണം ധാരാളം നടന്നു തൊട്ടടുത്ത വീടുകളിലെ ആൾക്കാർ friends ഒക്കെ ഓർക്കാൻ പേടിയുള്ള 2004 De'cember
Kalpakkam nuclear power plant?
❤❤സൂപ്പർഎല്ല വ്ലോഗും കാണാറുണ്ട്
First. Like. 👍. Sudhi. EKM.
❤️
ബഷീർ ഇങ്ങട്ട് വരട്ടെ പത്തലൂരി അടിക്കും😍... ബ്രോ രാത്രി dellanipuril നിന്ന് ബിരിയാണി കഴിച്ചത് ഓർക്കുന്നുണ്ടോ
😊
So superrrrr
തെങ്ങ് ഫുള്ള് ഷോക്കടിച്ച പോലെയാണ് നിക്കണത്🤣 വീഡിയോ സൂപ്പർ ആണ് ജസ്റ്റ് ഒരു കോമഡി പറഞ്ഞു 🤝 ഉള്ളൂ
2004 ലെ സുനാമിയുടെ ഓർമ പുതുക്കൽ ആയി ഈ വീഡിയോ. ഇതിൽ എത്ര പേർക്ക് അന്നത്തെ ആ ഭീകരത അനുഭവിക്കേണ്ടി വന്നിട്ടുണ്ടെന്നു പറയാമോ
Ashraf ബ്രോ.. ഇന്ന് സ്വന്തം പരസ്യ കമ്പനി വക പരസ്യം പിന് ചെയ്യാൻ ഇല്ലേൽ pls pin mine.
You were always referring to Lakshadweep in this Andman series and is so relatable from HERE
കുറച്ചുദിവസം തുടർച്ചയായി പരസ്യം ഉണ്ടായിരിക്കും bro ❤️
@@ashrafexcel Ok.. ട്ടോ 😂
Nigalum nigalude videoyum poliyane🥰
നല്ല അവതരണംവെത്യസ്തമായ സ്ഥലങ്ങൾ
സുനാമി ഉണ്ടായദിവസം ഇന്നും പേടിയോടെ ഓർക്കുന്ന ഞാൻ... 😔😔
എപ്പിസോഡ്... 👌👌👌
Video appol ettalum kanarudu. Gap ellathay edanam ❤
സ്ഥലങ്ങളുമായുള്ള കഥകൾക്ക് പ്രാധാന്യം കൊടുത്തതിന് ❤
Andaman your best video
I have experienced earthquakes, and after shock first hand, yet his recount made me feel the rollercoaster ride they experienced with tsunami had been way too dreadful. All's well that ends well.
That laidback landscape on the beach and filmsets were astonishing.
Sunamiyekkurichulla basheerinte samsaram kettappol, iniyum oru sunai undakumo enna pediyanundayathu. Ashraf video super❤
Bro.... adipoli njhanum vannittund 😊 bamboo flat anu stay cheithath
Entee അമ്മോ ചേട്ടന്റെ അനുഭവം കേൾക്കുമ്പോൾ തന്നെ പേടിയാകുന്നു
അടിപ്പൊളി🎉🎉🎉
എന്റെ നാട്ടിൽ ആ മീനിന് വിള മീൻ എന്ന് പറയും 👍സുനാമിയുടെ വിവരണം കേട്ട് ഞെട്ടി ഇരിക്കുവാണ് 🤔രക്ഷപെട്ടല്ലോ 🙏അതുമതി 🙏
സൂപ്പർ ❤❤❤❤👍👍👍അടിപൊളി 👍👍👍👍
❤ കുറെ കാലത്തിന് ശേഷമാണ് ഒരു വീഡിയൊ കാണുന്നത്
❤❤സൂപ്പർഎല്ല വ്ലോഗും കാണാറുണ്ട്
Super bro❤
കടലിലൂടെയുള്ള നടത്തം നല്ല രസമുണ്ട്.സുനാമിയുടെafter effect നേരിട്ട് കണ്ടിട്ടുണ്ട്.അപ്പോൾ സുനാമി നേരിട്ട് കണ്ട ബഷീറിന്റെ മാനസികാവസ്ഥ എന്തായിരുന്നിരിക്കും
Nice☺️
അടിപൊളി സൂപ്പർ നല്ലത് 👍👍
Nice video 👍
super👍👍👌👌
അടിപൊളി 💚💚💚
Oru movie kanda feel 🎉🎉🎉🎉
Nice video
അവിടത്തെ കാഴ്ചകൾ സുനാമി വിവരണം എല്ലാം ഇഷ്ടം
Nice Video😍
Very nice 👍🏻👍🏻
സുനാമി അതൊരു വല്ലാത്ത അനുഭവമാണ് 🙆
സൂപർ👍👍👍
Super
Best wishes 🎉
Good ❤
ഇക്കാ പുതിയ വീഡിയോ കാണാൻ വെയ്റ്റിംഗ് ആയിരിന്നു 🥰
I think muthi is very shy that's why he is not talking that much in the video... otherwise you did a great job sir thank you so much...🤲🏻🤲🏻🤲🏻🤗🫡🫡🫡
അഷറഫ് ബായ് നമ്മുടെ ഒരു കാര്യം നടക്കുന്നില്ല. മുടക്കമാണ്. 🤝
Ningal oru baot video kand onnu video cheyyo
good
14:13 Andrott ആണ്(from Kochi-230Km) then Kiltan (from Kasaragod-240km). Bitra is around 400km
Chat GPT ക്ക് പറ്റിയ മിസ്റ്റേക്ക് ആണ്. ഇപ്പൊ ചോദിച്ചപ്പോ ചെങ്ങായി മാപ്പ് പറഞ്ഞു 😄
--------
I sincerely apologize for the incorrect information I provided earlier, and I deeply regret that it affected your travel video. It was a mistake on my part, and I completely understand how frustrating this must be, especially when you’re sharing content with your audience. Androth is indeed the closest Lakshadweep island to Kerala, and I should have confirmed that before giving you the response.
Super❤
👌🏻👌🏻👌🏻👍🏻👍🏻👍🏻
Hi,ashraka, ഞാൻ അന്ധമാനിൽ ഉണ്ട്, ഇന്റെരെസ്റ്റിംഗ് സ്റ്റോറീസ്
Very nice
ashraf vedio avatharanam ushar anu
🥰🥰🥰🥰🥰
Nice bro🎉
സുനാമി സംഹാര താണ്ടവം ആടിയ എന്റെ നാട് ആലപ്പാട്, കരുനാഗപ്പള്ളി.
Njanum enta aniyanum padikya erunnu achan chaya kudikyaerunnu,amma vellam pidikyaerunnu
എങ്ങനെ പോകാൻ പറ്റും.... മാനദണ്ഡങ്ങൾ എന്തെല്ലാം.. എന്തൊക്കെ കാര്യങ്ങൾ ചെയ്യണം... Paper works... മറ്റു കാര്യങ്ങൾ എന്തൊക്കെ ചെയ്യണം
ഒന്നും ചെയ്യണ്ട
ടിക്കറ്റ് എടുത്ത് പോയാൽ മതി
ഞാൻ എപ്പോഴും ശ്രദ്ധിക്കുന്നുണ്ട്
അഷറഫ് എക്സൽ ആൻഡമാൻ✌️👍❤️❤️
Poli😊
👍
Good
ഹായ് ഇക്കാ
❤❤👍
🙏
🥰🥰❤️