അമ്മയില്‍ പിളര്‍പ്പ്; ഉണ്ണികൃഷ്ണന്റെ രാജി; പ്രതികളുടെ ഭീതി; പവര്‍ഗ്രൂപ്പ് പരക്കം പായാന്‍ കാരണം|AMMA

แชร์
ฝัง
  • เผยแพร่เมื่อ 17 ก.ย. 2024
  • #amma
    അമ്മയില്‍ പിളര്‍പ്പ്; ഉണ്ണികൃഷ്ണന്റെ രാജി; പ്രതികളുടെ ഭീതി; പവര്‍ഗ്രൂപ്പ് പരക്കം പായാന്‍ കാരണം

ความคิดเห็น • 30

  • @lipiranju
    @lipiranju 5 วันที่ผ่านมา +3

    ഉണ്ണികൃഷ്ണൻ്റെ സങ്കടം എന്താന്നു വച്ചാൽ അവർ പറഞ്ഞു പഠിപ്പിച്ച് വിട്ട അമ്മയിലെ പെൺകുട്ടികളും ചില മുൻ നിര നടികളും ഇവരെ വെള്ളപൂശാൻ പറഞ്ഞതൊക്കെ ജസ്റ്റിസ് ഹേമക്ക് പിടികിട്ടി😂

  • @sreenivasanap8975
    @sreenivasanap8975 5 วันที่ผ่านมา +5

    ഉണ്യെട്ടന്‍ ഫ്രോടാ....

  • @rajasekharan2743
    @rajasekharan2743 5 วันที่ผ่านมา +3

    നക്ഷത്രങ്ങൾ ആഞ്ഞൂ വരുന്ന പെണ്ണുങ്ങളെ കണ്ട് ജയിലിനെ പറ്റി ഓർത്ത് ഉറക്കമില്ലാത്ത രാത്രികൾ. ഈ മഹാന്മാർക്കെല്ലാഠ ജയിൽ സീൻ ഉണ്ടാക്കിയെടുത്ത പരിചയമേയുള്ളു. യഥാർത്ഥ ജയിലിനെ ഓർത്ത് ഉറക്കമില്ലാത്ത രാത്രികളാണ്. ജയിലിൻറ യഥാർത്ഥ അനുഭവം ആകെ അനുഭവമുള്ളത് ദിലീപിന് മാത്രമാണ്. ദിലീപിനെ ജയിലിലെ അവസ്ഥ അന്ന് ജയിൽ DGP ആയിരുന്ന വനിത പറഞ്ഞ് കേട്ടത് എല്ലാ പവർഗ്രൂപ്പുകളൂടേയുഠ ഉറക്കമില്ലാത്ത രാത്രിയാക്കിയിട്ടുണ്ട്.

  • @sumanair9317
    @sumanair9317 5 วันที่ผ่านมา +4

    Bhagyalakshmikku vallya aalaavan pattaatthadintey oru vishamam aanu!! WCC kku munbu Bhagyalakshmikku oru female koottayma undaakkaamaayirunnallo!! Annu power groupintey against onnum parayaan dhairyamillaayirunnoo. ..so soapidaananu nokkiyittulladu!!
    Ippo WCC getting lot of backing from junior artists so BL is jealous

  • @josephkv9326
    @josephkv9326 5 วันที่ผ่านมา +5

    സാന്ദ്ര തോമസിനോട് ബഹുമാനം സാന്ദ്രതോമാസ് നിർമ്മിക്കുന്ന എല്ലാ സിനിമയും ഞാൻ കാണും ഇത് സത്യം സത്യം സത്യം

  • @sindhusindhu-dv6wn
    @sindhusindhu-dv6wn 5 วันที่ผ่านมา +3

    ഭാഗ്യലക്ഷ്മിയുടെ അഭിപ്രായം ചോദിച്ചില്ല, ഉണ്ണിയേട്ടൻ പാവാടാ എന്ന് പറയാൻ കഴിഞില്ല അയ്നാണ്

  • @sidheeqaboobacker4463
    @sidheeqaboobacker4463 5 วันที่ผ่านมา +5

    പിന്നിൽ പാറു ടീംസ് 😂😂😂

    • @RKR1978
      @RKR1978 5 วันที่ผ่านมา +9

      വലിയ പുച്ഛം ആണെല്ലോ ..!!

    • @Ddhee345
      @Ddhee345 5 วันที่ผ่านมา +5

      ​@@RKR1978പേടി കൊണ്ടായിരിക്കും 😅

    • @sumanair9317
      @sumanair9317 5 วันที่ผ่านมา +1

      Maadambittharam ippozhum keralatthiley chila Aanungalkkundu. Puzhu prashnam thanney!!😂

    • @RKR1978
      @RKR1978 5 วันที่ผ่านมา

      @@sumanair9317 they will die without knowing what is a woman.!!

    • @josephkv9326
      @josephkv9326 5 วันที่ผ่านมา +1

      Support wcc

  • @digeshdiga
    @digeshdiga 5 วันที่ผ่านมา +2

    മാടമ്പി, പ്രമാണി, മി :ഫ്രോഡ് 😂😂😂

  • @sarasammag9723
    @sarasammag9723 4 วันที่ผ่านมา

    ചില കൊലപാതകങ്ങളിൽ കൊലചെയ്തയാൾ പോലീസുകാരുടെ കൂട്ടത്തിൽ നിന്ന് സഹായിക്കുന്നതുപോലെയാണ് റീമ കല്ലിങ്കൽ മുഖ്യമന്ത്രിയുടെ കൂടെ നിന്ന് സെൽഫി എടുക്കുന്നത്.

  • @newsathouse5338
    @newsathouse5338  5 วันที่ผ่านมา

    chat.whatsapp.com/EsUHUp9cnRH1DoewE2Snu5

  • @anuradha70367
    @anuradha70367 5 วันที่ผ่านมา

    താങ്കൾക്ക് WCC അംഗത്വം കിട്ടി 😂😂😂😂😂😂😂

  • @digeshdiga
    @digeshdiga 5 วันที่ผ่านมา +1

    മാടമ്പി , പ്രമാണി, മി: ഫ്രോഡ്😂😂😂

  • @sameerchemmazhathu4473
    @sameerchemmazhathu4473 5 วันที่ผ่านมา

    എണീച്ച്പോടാ_വധൂരി

  • @Aji452
    @Aji452 4 วันที่ผ่านมา

    അതെങ്ങനെ എതിരെ മാത്രമോ അല്ലെങ്കിൽ അനുകൂലിച്ചു മാത്രമോ നിൽക്കാനാകും ? 50% മാത്രം നേരുള്ളൊരു കാര്യത്തിൽ പകുതി അനുകൂലിച്ചും പകുതി എതിർത്തുമല്ലേ അഭിപ്രായത്തിനു സാഹചര്യമുള്ളൂ?
    അവസരത്തിനും പണം പ്രശസ്തി , എന്നിവയ്ക്ക് വേണ്ടിയും പരസ്പ്പരം സമതത്തോടെ എല്ലാം പങ്ക് വെക്കപ്പെട്ടിട്ട് പിന്നീട് പീഡന പരാതിയുമായി വരുമ്പോൾ അന്ധമായങ്ങ് വിശ്വസിച്ചു കൂടെ നിൽക്കാൻ നിങ്ങളെപ്പോലെ നട്ടെല്ലില്ലാത്ത ചില ആണുങ്ങൾക്കേ സാധിക്കൂ. സ്ത്രീ തെറ്റ് ചെയ്താലും പുരുഷൻ തെറ്റ് ചെയ്താലും സ്ത്രീയെ മാത്രം സംരക്ഷിക്കുന്ന നിങ്ങളുടെ സർക്കാർ സംവിധാനം തിരുത്തി, തെറ്റ് ആരുടെ ഭാഗത്ത് എന്ന് നോക്കി ശിക്ഷിക്കുകയോ കൂടെ നിൽക്കുകയാ ചെയ്യുക, അതാണ് നീതി, അതാണ് ന്യായം. അല്ലാതെ തെറ്റിനും ശരിക്കും സ്ത്രീ പക്ഷത്ത് ചേരലല്ല സാമൂഹിക ഉത്തരവാദിത്വം.

  • @pradeepmallya9524
    @pradeepmallya9524 4 วันที่ผ่านมา

    😏😏😏... 👎🏿👎🏿👎🏿👎🏿👎🏿

  • @neenam7057
    @neenam7057 5 วันที่ผ่านมา +2

    Makeup ആർട്ടിസ്റ്റുകളുടെ പ്രായ പരിധി സ്ത്രീകൾക്കും പുരുഷൻമാർക്കും ഒരുപോലെ തന്നെ ആണോ എന്തോ?
    ഭാഗ്യലക്ഷ്മി അല്ലാതെ ആരും ആണോ പെണ്ണോ മലർന്നു ചാരിക്കിടന്നു Interview കൊടുക്കുന്നതു ഇതുവരെ കണ്ടിട്ടില്ല.

  • @romythomas7621
    @romythomas7621 4 วันที่ผ่านมา

    ഭാഗ്യലക്ഷ്മി 😂😂😂😂No. 1...🎇Dum... Artist

  • @thomaspjohn6635
    @thomaspjohn6635 5 วันที่ผ่านมา +1

    ഈ ചക്കളത്തിപോരു൦ വ്യഭിചാര കഥകളു൦ പറയാനല്ലാതെ വേറൊന്നുമില്ലേ നിനക്കൊന്നു൦ വാർത്തയായി പറയാൻ ഒന്നു കളഞ്ഞിട്ടു പോടേ

    • @shalinivinod9705
      @shalinivinod9705 5 วันที่ผ่านมา +1

      Then Mind ur own business.. nthin keri ithoke kanumn

    • @lindaelizabeth1441
      @lindaelizabeth1441 5 วันที่ผ่านมา +1

      Is he telling you to watch? Go watch Sectret Agent or any other MCP shows

    • @freethinker2559
      @freethinker2559 4 วันที่ผ่านมา

      He is not talking about your mother and sister even they are prostitutes right?