മധു, താങ്കൾ പതിവിൽ കവിഞ്ഞ പരുക്കൻ വാക്കുകൾ ഉപയോഗിച്ചിരിക്കുന്നു, അതങ്ങനെ തന്നെ വേണമായിരുന്നു താനും. സ്വന്തം വർഗ്ഗത്തിൽ പെട്ട ചില സാമൂഹ്യ വിരുദ്ധർ, നാടിനും, നാട്ടുകാർക്കുംഎതിരെ ഇത്തരം വൃത്തികെട്ട, കുൽസിത പ്രവർത്തങ്ങൾ നടത്തുമ്പോൾ, സധൈര്യം അതിനെ വിമർശിച്ചതിന് അഭിനന്ദനങ്ങൾ
"തെമ്മാടിക്കൂട്ടം " ഇതിനേക്കാൾ വൃത്തിയോടെ ഇവരെ അഭിസംബോധന ചെയ്യാൻ കഴിയില്ല. നന്ദി മധു. ഏഷ്യാനെറ്റ് ക്ഷാജഹാൻ എന്ന തെമ്മാടി യുടെ പേരും പടവും തുറന്നു കാണിക്കണമായിരുന്നു. മധുവിന്റെ എക്കാലത്തേയും നല്ല വീഡിയോ.
മാർവാടികളുടെ നാടാണ് ഗുജറാത്. ലാഭം കിട്ടുമെന്നുറപ്പുള്ളതിൽ മാത്രം പണം മുടക്കുന്ന കച്ചവടക്കാർ. മോദിയുടെ അഭിനയത്തിലും ബഡായികളിലും വീണ് കാര്യമായി എന്തെങ്കിലും പ്രതീക്ഷിക്കുന്നവർക്ക് നിരാശയായിരിക്കും ഉണ്ടാകാൻപോകുന്നത്. കാബിനറ്റ് പ്രതീക്ഷിച്ച സുരേഷ്ഗോപിക്ക് 'ഹെൽപ്പർ' സ്ഥാനം വാങ്ങി ലജ്ജിക്കേണ്ടിവന്നതുപോലെ.
മൃതദേഹം സംസ്കരിക്കാൻ പണം ഒത്തിരി ഒന്നും ചിലവായിട്ടില്ല, പക്ഷെ ഇങ്ങിനെ കൂട്ടിക്കാണിച്ചാൽ തന്നെ മൊത്തം നമുക്ക് നഷ്ടമായതിൻ്റെ 4 ൽ ഒന്ന് പോലും കേന്ദ്രം തരില്ല ... അതാണ് സത്യം. അങ്ങിനെ കിട്ടുന്ന കാഷിനെയാണ് ഈ മലയാള ചാനലുകൾ നഷ്ടപ്പെടുത്തുന്നത്.. ഇതൊന്നും നമുക്ക് മറക്കാൻ പറ്റില്ല .... ഇതല്ല നല്ല മാധ്യമ പ്രവർത്തനം.
മാപ്രകൾ മറ്റു വാർത്തകൾ ഒഴിവാക്കി വയനാട്ടിൽ വാർത്തകൾ നൽകി പൈസ ഉണ്ടാക്കി, പരസ്യം കുറഞ്ഞില്ല. ഇപ്പോ വീണ്ടും നുണകൾ ഉണ്ടാക്കി അതിന്റെ പേരിൽ വീണ്ടും പൈസ ഉണ്ടാക്കുന്നു.
Madhu how r'u Article ഗംഭീരമായി ആരെങ്കിലും ഒക്കെ വേണ്ടേ സത്യം വിളിച്ചു പറയാൻ ഇന്നലെ ഉണ്ണി ബാലകൃഷ്ണൻ മറ്റൊരു view point ൽ നിന്ന് ഇതിനെ പൊളിച്ചടുക്കിയിരുന്നു very good. അടിമ കൂട്ടങ്ങളുടെ തെണ്ടിത്തരം എന്നല്ലാതെ എന്താ പറയുക എങ്കിലും കേരളം കണക്കുള്ള ഒരിടത്തിരുന്നാണ് ഈ ഏർപ്പാട് കാര്യങ്ങളെ ശരാശരി ഉൾകൊള്ളാൻ കഴിയുന്ന ഒരു ജനതയുടെ മുന്നിലിരുന്നു തൊലിക്കാട്ടി കൂടുതലാണ് ഇക്കൂട്ടങ്ങൾക്ക് ഇതിനിടയിൽമധു ഒരു ചെറിയ mistake ഒരിടത്ത് മരണ സംഖ്യ 403 ന് പകരം 43 എന്ന് പറയുന്നുണ്ട് ശ്രദ്ധിക്കുമെന്ന് കരുതട്ടെ
രാഹുൽ ഗാന്ധി വയനാടിന് വേണ്ടി എന്ത് സമ്മർദ്ദമാണ് കേന്ദ്ര സർക്കാരിൽ ചെലുത്തിയത് പാർലിമെൻ്റിലെ പ്രസംഗം മാത്രം പോര ഒരു പ്രതിപക്ഷ നേതാവെന്ന നിലക്ക് വയനാടിന് വേണ്ട സാമ്പത്തിക സഹായം നേടിയെടുക്കണം ഇനി പെങ്ങൾ മത്സരി ക്കാൻ പോകുന്നു മോദിക്കും രാഹുൽ ഗാന്ധിക്കും വേണ്ടി ഇവിടത്തെ മാപ്രാക്കൾ പടച്ചുവിട്ട വ്യാജ വാർത്ത ഇനി രാഹുൽ ഗാന്ധി എന്തുചെയ്തു എന്ന് ചോദിച്ചാൽ കോൺഗ്രസുകാർ പറയും ഇവിടന്ന് കേന്ദ്രത്തിന് കൊടുത്തത് പെരുപ്പിച്ച കണക്കാണെന്ന് ഇപ്പഴെ സതീശനും ചെന്നിത്തലയും പറഞ്ഞു തുടങ്ങിയിട്ടുണ്ട്
completed ആയ ജോലിക്ക് എന്തിനാണ് എസ്റ്റിമേറ്റ് ? actual അല്ലെ കാണിക്കേണ്ടത് ? ഓഗസ്റ് 17നു മുൻപ് തീർന്ന എല്ലാ ജോലികളുടെയും actuals കൊടുക്കുകയും പിന്നീട് ചെയ്യേണ്ടുന്നതിന്റെ estimate കൊടുക്കുകയും ചെയ്യുക എന്നതല്ലേ അതിന്റെ ശരി ? സംസ്കാരചിലവുകളൊക്കെ താങ്കൾ ആർക്കുവേണ്ടിയാണ് ന്യായീകരിക്കുന്നത് ?
നമ്മുടെ മാധ്യമങ്ങൾ അർദ്ധസത്യങ്ങൾ കൊണ്ട് കോട്ടകെട്ടി നുണകൾ കൊണ്ട് ചുറ്റുമതിലും കെട്ടി ശബ്ദം പുറത്തുപോവാത്ത വിധം ബന്ധവസാക്കി എന്നുറപ്പുവരുത്തി സത്യം പറയുന്നവരായി മാറിയിരിക്കുന്നു തീർച്ചയായും മലയാളി ഇതിനേക്കാൾ മികച്ച മാധ്യമ സംസ്‍കാരം അർഹിക്കുന്നുണ്ട്
സ്വന്തം നാടിന്റെ അവസ്ഥയും സഹായവും പോലും കള്ളം പറഞ്ഞു നാട്ടുകാരെ തെറ്റിദ്ധരിപ്പിച്ചു അവജ്ഞതയോടെ തള്ളിക്കളയാൻ പ്രേരിപ്പിച്ച ഈ മാമ മാപ്രകൾക്ക് കേരളത്തോട്, മലയാളികളോട് എന്തിനാണിത്ര വിരോധം, ഇത്ര വിവേചനം ???
ഫോട്ടം പിടിച്ചു ചിരിച്ച് ഒന്നും ചെയ്യാതിരിക്കുന്നതിലും നല്ലതും ഇഷ്ടവും വെറുതെ ചരിച്ചു മാധ്യമങ്ങൾക്ക് മുൻപിൽ നിന്ന് കൊടുക്കാത്ത ജനങ്ങൾക്ക് വേണ്ടി മുന്നിട്ടിറങ്ങി പ്രവർത്തിക്കുന്ന മുഖ്യമന്ത്രി പിണറായി ഇഷ്ട്ടം..♥️
@@SalavuDheen-kc9mm അതെ ചേട്ടാ ദിവസോം ദുരിധശ്വാസ നിധിയിൽ നിന്നും പിണറായി വിജയൻ ചാക്കും കൊണ്ട് വന്നു വാരി വീട്ടിൽ കൊണ്ടോവും ദൃക്സാക്ഷി ആയ ചേട്ടന് ഒരു പരാതി നേമം വയി നോക്കിക്കൂടെ ഈ ആരോപണം നിർത്തീട്ട്.. 😁
@@prajeethakuriakose6127 പൊന്ന് സുഹൃത്തേ ഇത് പഴയ കാലഘട്ടം അല്ല എന്തും സ്പോട്ടിൽ കാണാനും, കേൾക്കാനും, അറിയാനും ഉള്ള സൗകര്യമുണ്ട് വയനാടിന് വേണ്ടി വന്ന മൊത്തം പൈസ ( മറ്റു സംസ്ഥാനങ്ങൾ നൽകിയത് ഉൾപ്പെടെ )വീതിച്ചു നൽകിയാൽ ഒരു കുടുംബത്തിന് മിനിമം ഒരു 25 ലക്ഷം രൂപ നൽകാൻ കഴിയും പക്ഷെ യഥാർത്ഥ കണക്ക് പുറത്ത് വിടാതെ ജനങ്ങളെയും, അർഹത പെട്ടത് നൽകാതെ ദുരന്തത്തിൽ പെട്ടവരെയും വഞ്ചിക്കുന്നു ശിഷ്ടകാലം അവർ നരകിച്ചു ജീവിക്കും ഇത് തുറന്നു പറയുന്നത് സത്യം ആണ് പക്ഷെ പറയുന്നവരെ വളഞ്ഞിട്ട് ആക്രമിക്കുക എന്നത് ഒരു രാഷ്ട്രീയ തന്ത്രവും
നന്ദി മധു. ധൈര്യ സമേധം മാപ്രകളെ നഗ്നരാക്കിയത്തിന്.
മധു, താങ്കൾ പതിവിൽ കവിഞ്ഞ പരുക്കൻ വാക്കുകൾ ഉപയോഗിച്ചിരിക്കുന്നു, അതങ്ങനെ തന്നെ വേണമായിരുന്നു താനും. സ്വന്തം വർഗ്ഗത്തിൽ പെട്ട ചില സാമൂഹ്യ വിരുദ്ധർ, നാടിനും, നാട്ടുകാർക്കുംഎതിരെ ഇത്തരം വൃത്തികെട്ട, കുൽസിത പ്രവർത്തങ്ങൾ നടത്തുമ്പോൾ, സധൈര്യം അതിനെ വിമർശിച്ചതിന് അഭിനന്ദനങ്ങൾ
മധു താങ്കൾ നല്ലൊരു മാധ്യമപ്രവർത്തകനാണ് ശരിയായ വാർത്ത ഞങ്ങൾക്ക് ലഭിക്കണമെങ്കിൽ നിങ്ങളെ പോലുള്ള വാർത്താ മാധ്യമങ്ങളെ സമീപിക്കണം
നിങ്ങളെപ്പോലെയുള്ള സത്യസന്ധരായ മാധ്യമപ്രവർത്തകരിൽ ആണ് ഞങ്ങളുടെ വിശ്വാസം ധൈര്യമായി മുന്നോട്ടു പോകും എല്ലാവിധ ആശംസകളും
ഈ മാധ്യമ തെമ്മാടികളെ നിയമപരമായി നിയന്ത്രിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
താങ്കൾ പറഞ്ഞത് 100 ശതമാനം ശരിയാണ്. 2018 ലെ പ്രളയകാലത്ത് ഉയർന്ന ആരോപണം മനുഷ്യ നിർമ്മിത പ്രളയമെന്നാണ്.
"തെമ്മാടിക്കൂട്ടം " ഇതിനേക്കാൾ വൃത്തിയോടെ ഇവരെ അഭിസംബോധന ചെയ്യാൻ കഴിയില്ല. നന്ദി മധു. ഏഷ്യാനെറ്റ് ക്ഷാജഹാൻ എന്ന തെമ്മാടി യുടെ പേരും പടവും തുറന്നു കാണിക്കണമായിരുന്നു. മധുവിന്റെ എക്കാലത്തേയും നല്ല വീഡിയോ.
മാപ്രാ മാധ്യമ കേരള വിരുദ്ധ ക്രിമിനലുകളെ പിത്രു ശൂന്യന്മാർ എന്നും വിളിക്കുന്നതിൽ ഒരു തെറ്റുമില്ല
I. Agree.
ശ്രീ മധു കേരള വിരുദ്ധ തെമ്മാടി മാധ്യമ , മാപ്രാ സംഘത്തെ കേന്ദ്ര സംഘി സർക്കാരിനെ മോദി എന്ന കേരള വിരുദ്ധനെ തൊലി ഉരിച്ചു കാട്ടിയതിന് ഏറെ അഭിനന്ദ നങ്ങൾ🌹
നന്ദി. ഇതൊക്കെ കേട്ടാലും ഇവർ വീണ്ടും ആവർത്തിക്കും Thank you for this video
മാപ്രകൾ മാപ്രകൾ നാടിൻ വിപത്തിൻ്റെ നാരായവേരുകൾ 😮
വേശ്യാനെറ്റിന്റെതാണ് തുടക്കം അവൾക്കെതിരെ കേസ് കൊടുക്കണം
സംസ്ഥാനങ്ങളെ കേന്ദ്രം സഹായിക്കാതിരികുന്നത് ഭരണഘടനയുടെ ഫെഡറൽ തത്വങ്ങൾക്ക് വിരുദ്ധമാണ്.
സത്യം പറഞ്ഞതിന് നന്ദി സർ
മികച്ച പരിപാടി...
നുണ പറഞ്ഞ് നടക്കുന്നവരെ തിരിച്ചറിയാൻ പറ്റും
സതീശന്റെ മുന്നണി പോരാളികൾ ആണ് കേരളത്തിൽ മാപ്രകൾ
നരാധമന്മാരായ ഒരു പറ്റം മാപ്രകളെ തൊലിയുരിച്ച് കാണിച്ചതിന് അഭിനന്ദനങ്ങൾ.
ഇത്രയും നുണകൾ പ്രചരിപ്പിയുന്നവർ വീണ്ടും കേരളത്തിൽ സുഖമായി നടക്കുന്നുവെങ്കിൽ കേരളത്തിനെന്തോ സംഭവിച്ചുവെന്നാണർത്ഥം.
നെറികെട്ട മാധ്യമപ്രവർത്തനം.
മാർവാടികളുടെ നാടാണ് ഗുജറാത്. ലാഭം കിട്ടുമെന്നുറപ്പുള്ളതിൽ മാത്രം പണം മുടക്കുന്ന കച്ചവടക്കാർ. മോദിയുടെ അഭിനയത്തിലും ബഡായികളിലും വീണ് കാര്യമായി എന്തെങ്കിലും പ്രതീക്ഷിക്കുന്നവർക്ക് നിരാശയായിരിക്കും ഉണ്ടാകാൻപോകുന്നത്. കാബിനറ്റ് പ്രതീക്ഷിച്ച സുരേഷ്ഗോപിക്ക് 'ഹെൽപ്പർ' സ്ഥാനം വാങ്ങി ലജ്ജിക്കേണ്ടിവന്നതുപോലെ.
മൃതദേഹം സംസ്കരിക്കാൻ പണം ഒത്തിരി ഒന്നും ചിലവായിട്ടില്ല, പക്ഷെ ഇങ്ങിനെ കൂട്ടിക്കാണിച്ചാൽ തന്നെ മൊത്തം നമുക്ക് നഷ്ടമായതിൻ്റെ 4 ൽ ഒന്ന് പോലും കേന്ദ്രം തരില്ല ... അതാണ് സത്യം.
അങ്ങിനെ കിട്ടുന്ന കാഷിനെയാണ് ഈ മലയാള ചാനലുകൾ നഷ്ടപ്പെടുത്തുന്നത്.. ഇതൊന്നും നമുക്ക് മറക്കാൻ പറ്റില്ല ....
ഇതല്ല നല്ല മാധ്യമ പ്രവർത്തനം.
മീഡിയ one ഔട്ട് ഓഫ് ഫോക്കസിലും റിപ്പോർട്ട് ചാനലിൽ ഉണ്ണി ബാലകൃഷ്ണൻ നും വളരെ വ്യക്തമായി കാര്യങ്ങൾ പറഞ്ഞിരുന്നു.
ഒരാളുടെ മുഖത്ത് പരസ്യമായ് തല്ലിയിട്ട് ആരും കാണാതെ തലോടിക്കൊടുത്തിട്ട് എന്ത് കാര്യം
@@rageshm6619 അതും സത്യം
Well said 👍
മാപ്രകൾ മറ്റു വാർത്തകൾ ഒഴിവാക്കി വയനാട്ടിൽ
വാർത്തകൾ നൽകി പൈസ
ഉണ്ടാക്കി, പരസ്യം കുറഞ്ഞില്ല.
ഇപ്പോ വീണ്ടും നുണകൾ
ഉണ്ടാക്കി അതിന്റെ പേരിൽ
വീണ്ടും പൈസ ഉണ്ടാക്കുന്നു.
Good speech and good explanation ❤❤❤❤❤❤❤
ഗംഭീര അവലോകനം മധു
മാപ്രകൾ ചെരുപ്പല്ല എവിടെ വേണമെങ്കിലും നക്കും തയ്യാറായി നിൽക്കുന്നു
അടിമക്കൂട്ടങ്ങൾ
എന്നത് വളരെ ശരിയായ
വിലയിരുത്തൽ..
പട്ടേലരുടെ സെൻ്റിൻ്റെ മണം മൂക്കു വിടർത്തി വലിച്ചെടുത്ത് ആസ്വദിച്ചു നിൽക്കുന്ന "തൊമ്മി " മാപ്രകളിൽ നിന്നും ഇതിനപ്പുറം ഒന്നും പ്രതീക്ഷിക്കരുത്.
Thank you ❤
You're right
"അടിമ പണി ചെയ്യുന്ന തെമ്മാടികള്‍" കേരളത്തിലെ മാപ്രകള്‍.
മീഡിയവൺ കുത്തിത്തിരിപ്പിന്റെ അപ്പൂപനാണ് അത് അറിയില്ലേ
media one out of focus ithne kurch samrchrnu ith pracharikaruth ennu paranju
തിരിച്ചറിയുക
മധു മാപ്രകളെ 👏👏👏👏 👍👍💕💕 പൊളിച്ചടുക്കിയതിൽ 'സന്തോഷം
Great presentation.. Visionary and in-depth review
ഇത് മാധ്യമപ്രവർത്തനമല്ല ഇത് ഒരു തരം മാമ പ്രവർത്തനമാണ് ഇവരെ മാപ്രകൾ എന്നല്ല മാമ കൾ എന്നു വിളിക്കണം
Proud of you Madhu for this excellent analysis ❤
അഭിനന്ദനങ്ങൾ
Correct analysis.Big Salute.Boycotting of these partisan media is the only way to reform them.
Well said Madhu. Great ❤
Madhu how r'u Article ഗംഭീരമായി ആരെങ്കിലും ഒക്കെ വേണ്ടേ സത്യം വിളിച്ചു പറയാൻ ഇന്നലെ ഉണ്ണി ബാലകൃഷ്ണൻ മറ്റൊരു view point ൽ നിന്ന് ഇതിനെ പൊളിച്ചടുക്കിയിരുന്നു very good. അടിമ കൂട്ടങ്ങളുടെ തെണ്ടിത്തരം എന്നല്ലാതെ എന്താ പറയുക എങ്കിലും കേരളം കണക്കുള്ള ഒരിടത്തിരുന്നാണ് ഈ ഏർപ്പാട് കാര്യങ്ങളെ ശരാശരി ഉൾകൊള്ളാൻ കഴിയുന്ന ഒരു ജനതയുടെ മുന്നിലിരുന്നു തൊലിക്കാട്ടി കൂടുതലാണ് ഇക്കൂട്ടങ്ങൾക്ക് ഇതിനിടയിൽമധു ഒരു ചെറിയ mistake ഒരിടത്ത് മരണ സംഖ്യ 403 ന് പകരം 43 എന്ന് പറയുന്നുണ്ട് ശ്രദ്ധിക്കുമെന്ന് കരുതട്ടെ
Well said❤
Well said sir
നല്ല അവതരണം
👍👍👍👍
മാപ്രകൾക്ക് നാണമില്ല എന്ന് ഇതിൽ കൂടുതൽ തെളിവോടെ എങ്ങനെ പറയാനാണ്...
Madhu Super❤❤❤❤🎉🎉
ആസനത്തിൽ ആലു മുളച്ചാൽ അതും ബഹുമതിയായി കരുതുന്നു മാ മാ മാധ്യമ വർഗം
സത്യം.
Madhu Super
..
VESIA NIGHTUM,MAAPRAKALUM SAME,MADHU ,GOOD SPEECH
the truth....
Nice work!
അടിമപ്പണിയുടെ മാരക വേര്‍ഷനിതാ.....
അടിമ കൂട്ടങ്ങളെ തുറന്ന് കാട്ടിയതിന് ഒരു സല്യൂട്ട്.❤
You nailed it... congratulations 👏
357 കോടികൾ പിരിച്ചിട്ട് ആ ദുരന്ധം അനുഭവിച്ചവർക്ക് ഇത് വരെ എന്ത് കൊടുത്തു
the word " THEMMADITHARAM " is not sufficient to describe the ugly journalism practiced by the Malayalam media. Thank you , Madhu.
Super 👍👍👍
Well done madhu
രാഹുൽ ഗാന്ധി വയനാടിന് വേണ്ടി എന്ത് സമ്മർദ്ദമാണ് കേന്ദ്ര സർക്കാരിൽ ചെലുത്തിയത് പാർലിമെൻ്റിലെ പ്രസംഗം മാത്രം പോര ഒരു പ്രതിപക്ഷ നേതാവെന്ന നിലക്ക് വയനാടിന് വേണ്ട സാമ്പത്തിക സഹായം നേടിയെടുക്കണം ഇനി പെങ്ങൾ മത്സരി ക്കാൻ പോകുന്നു മോദിക്കും രാഹുൽ ഗാന്ധിക്കും വേണ്ടി ഇവിടത്തെ മാപ്രാക്കൾ പടച്ചുവിട്ട വ്യാജ വാർത്ത ഇനി രാഹുൽ ഗാന്ധി എന്തുചെയ്തു എന്ന് ചോദിച്ചാൽ കോൺഗ്രസുകാർ പറയും ഇവിടന്ന് കേന്ദ്രത്തിന് കൊടുത്തത് പെരുപ്പിച്ച കണക്കാണെന്ന് ഇപ്പഴെ സതീശനും ചെന്നിത്തലയും പറഞ്ഞു തുടങ്ങിയിട്ടുണ്ട്
പൊളിച്ചു മധു
ഇതിനാണ് വാർത്താ പിമ ബ് എന്ന് പറയുന്നത്🇳🇪🇳🇪🇳🇪🇳🇪🇳🇪♥️♥️♥️♥️🔧
അഭിനന്ദനങ്ങൾ മധു ❤
മാപ്രകൾ =നുണകൾ.....😂
നട്ടെല്ലുള്ള മാധ്യമപ്രവർത്തനം.
🙏❤️❤️❤️❤️❤️❤️👍
മോനേ നിന്റെ ചാനലിനെ കൈരളി 2 എന്ന് എഴുതിക്കോളൂ അതാണ് നല്ലത് ഇപ്പം മനസ്സിലായില്ലേ കേന്ദ്രം നേരിട്ട് ചെയ്യുന്നതിന്റെ ഉള്ളടക്കം
Kendram enthanu tholichathu
Ok,the original thing High Court can understand...
👍
Actual എന്ന് affidavit ൽ പറഞ്ഞിട്ടുണ്ട്. Estimate ഉം actual ഉം തമ്മിൽ ഒരു difference ഉം ഇല്ലേ?. അതോ capsule factory ൽ GM ആയി ജോലി കിട്ടിയോ?.
Give up and avoid fraud channels. Start campaign
immediately
നന്നായി.... ഈ കള്ളക്കൂട്ടങ്ങളെ തുറന്നു കാട്ടിയതിന്. അഭിവാദ്യങ്ങൾ, അഭിനന്ദനങ്ങൾ.
ചർച്ചയിൽ പങ്കെടുക്കില്ല എന്ന് പറഞ്ഞിട്ട് CPIM പ്രതിനിധി ഇന്നലെ ചാനൽ ചർച്ചയിൽ പങ്കെടുത്ത് വീണ്ടും വീണ്ടും അവഹേളനം നേരിടുന്നത് കണ്ടു.
completed ആയ ജോലിക്ക് എന്തിനാണ് എസ്റ്റിമേറ്റ് ? actual അല്ലെ കാണിക്കേണ്ടത് ? ഓഗസ്റ് 17നു മുൻപ് തീർന്ന എല്ലാ ജോലികളുടെയും actuals കൊടുക്കുകയും പിന്നീട് ചെയ്യേണ്ടുന്നതിന്റെ estimate കൊടുക്കുകയും ചെയ്യുക എന്നതല്ലേ അതിന്റെ ശരി ? സംസ്കാരചിലവുകളൊക്കെ താങ്കൾ ആർക്കുവേണ്ടിയാണ് ന്യായീകരിക്കുന്നത് ?
Prarambamayit estimate amount alle kanikkendathu
@@sanilkumarn.b6890പട്ടാളക്കാരുടെ ചെലവും ശവസംസ്കാരം ഇവ എല്ലാം actuals ആണ്. അത് പെരുപ്പിച്ചു കാണിച്ചിട്ടുണ്ട്.
ജനങ്ങളിൽനിന്നും പിരിച്ച്ചെടുക്കുന്ന പൈസായുടെ കണക്കുകൾ സുദര്യ മായിരിക്കണം.
വ്യാജ കണക്കിനെതിരെ കേസ് കൊടുക്കണം
ഒരു പരാതി കൊടുക്കാൻ ആരും ഇല്ലല്ലോ
ഇതാണ്
അവരാണ് വ്യക്തമായി പറഞ്ഞത്
തലക്കെട്ട് അവതാരകന് ചേരും.... കേരള സർക്കാരിനെതിരെ വാർത്ത വന്നാൽ അപ്പൊ ഇറങ്ങുമല്ലോ.....
മാപ്രകൾ..
നമ്മുടെ മാധ്യമങ്ങൾ
അർദ്ധസത്യങ്ങൾ കൊണ്ട് കോട്ടകെട്ടി നുണകൾ കൊണ്ട് ചുറ്റുമതിലും കെട്ടി ശബ്ദം പുറത്തുപോവാത്ത വിധം ബന്ധവസാക്കി എന്നുറപ്പുവരുത്തി സത്യം പറയുന്നവരായി മാറിയിരിക്കുന്നു
തീർച്ചയായും മലയാളി ഇതിനേക്കാൾ മികച്ച മാധ്യമ സംസ്‍കാരം അർഹിക്കുന്നുണ്ട്
ധൂർത്തടിയ്ക്കുന്ന സർക്കാരാണല്ലോ ഭരിയ്ക്കുന്നത്,
അതുകൊണ്ട് ജനങ്ങൾ ഇത് വിശ്വസിയ്ക്കുകയും ചെയ്തു. ,
സത്യമായ വാർത്ത ചെയ്തതതിന് താങ്കൾക്ക് നന്ദി.
സ്വന്തം നാടിന്റെ അവസ്ഥയും സഹായവും പോലും കള്ളം പറഞ്ഞു നാട്ടുകാരെ തെറ്റിദ്ധരിപ്പിച്ചു അവജ്ഞതയോടെ തള്ളിക്കളയാൻ പ്രേരിപ്പിച്ച ഈ മാമ മാപ്രകൾക്ക് കേരളത്തോട്, മലയാളികളോട് എന്തിനാണിത്ര വിരോധം, ഇത്ര വിവേചനം ???
അവിടന്ന് ജയിച്ചു പോയmp ഇതുവരെ ഇതിനെക്കുറിച്ച് യാതൊന്നും ഉരിയാടിയിട്ടില്ലല്ലോ?
വെളുത്തില്ല 😂😂😂
തന്റെ കേന്ദ്രം എന്ത് നൽകി?? അത് പറ
👍🏽👍🏽👍🏽
ഇതുവരെ എന്ത് സഹായം കേന്ദ്ര ത്ത്തിൽ കിട്ടി
നടുവിരൽ
😮😮😮
❤❤❤
Avakasham , chothikanallathe, Aadharavillyallo,
അടിയൻ.എന്നു. പറഞ്ഞു. റാൻമൂളണ.മാധൃമങൾ😅😅😅😅😅😅😅
🙏
മാപ്രകൾ നശിക്കട്ടെ'
nallaalayuualikal.bahiskkarikkuka..eee.kearalaviruddare..pathrapaataayanam..🎉
A perfect way of news postmortem shame on the channels
Kollaye, nunaye nyayikarichathinu abhinandhanaghal😢
കേരളം ഒന്നിച്ചു നിന്ന് മാപ്രതായോളികളെ തെരുവിൽ കൈകാര്യം ചെയ്യുന്ന കാലം വിദൂരമല്ല!😢😢😢😢
Super super super abhinandanangal Super presentation
ഫോട്ടം പിടിച്ചു ചിരിച്ച് ഒന്നും ചെയ്യാതിരിക്കുന്നതിലും നല്ലതും ഇഷ്ടവും വെറുതെ ചരിച്ചു മാധ്യമങ്ങൾക്ക് മുൻപിൽ നിന്ന് കൊടുക്കാത്ത ജനങ്ങൾക്ക് വേണ്ടി മുന്നിട്ടിറങ്ങി പ്രവർത്തിക്കുന്ന മുഖ്യമന്ത്രി പിണറായി ഇഷ്ട്ടം..♥️
കോപ്പാണ്, കയ്യിട്ടു വാരാൻ ഇതിലും നല്ല അവസരം ഇനി ഭരണത്തിൽ ഉണ്ടാവില്ല എന്ന തിരിച്ചറിവ്
പിണറായി ഉണ്ടാകുന്നതിനുമുമ്പ് മുതൽ ഇത് പറയാൻ തുടങ്ങിയതല്ലേ എങ്ങനെയുണ്ട് കുറെയെണ്ണം @@SalavuDheen-kc9mm
@@SalavuDheen-kc9mm അതെ ചേട്ടാ ദിവസോം ദുരിധശ്വാസ നിധിയിൽ നിന്നും പിണറായി വിജയൻ ചാക്കും കൊണ്ട് വന്നു വാരി വീട്ടിൽ കൊണ്ടോവും ദൃക്സാക്ഷി ആയ ചേട്ടന് ഒരു പരാതി നേമം വയി നോക്കിക്കൂടെ ഈ ആരോപണം നിർത്തീട്ട്.. 😁
@@prajeethakuriakose6127 പൊന്ന് സുഹൃത്തേ ഇത് പഴയ കാലഘട്ടം അല്ല എന്തും സ്പോട്ടിൽ കാണാനും, കേൾക്കാനും, അറിയാനും ഉള്ള സൗകര്യമുണ്ട്
വയനാടിന് വേണ്ടി വന്ന മൊത്തം പൈസ ( മറ്റു സംസ്ഥാനങ്ങൾ നൽകിയത് ഉൾപ്പെടെ )വീതിച്ചു നൽകിയാൽ ഒരു കുടുംബത്തിന് മിനിമം ഒരു 25 ലക്ഷം രൂപ നൽകാൻ കഴിയും പക്ഷെ യഥാർത്ഥ കണക്ക് പുറത്ത് വിടാതെ ജനങ്ങളെയും, അർഹത പെട്ടത് നൽകാതെ ദുരന്തത്തിൽ പെട്ടവരെയും വഞ്ചിക്കുന്നു ശിഷ്ടകാലം അവർ നരകിച്ചു ജീവിക്കും
ഇത് തുറന്നു പറയുന്നത് സത്യം ആണ് പക്ഷെ പറയുന്നവരെ വളഞ്ഞിട്ട് ആക്രമിക്കുക എന്നത് ഒരു രാഷ്ട്രീയ തന്ത്രവും
കേരളത്തിൻ്റെ ശെരിക്കും ശത്രു മൂരികളാണ്
👍👍
👍