ആദ്യമായി ഞാൻ കമെന്റ് ഇടുന്നെ . നമ്മുടെ മനസ് happy അല്ലാതെ ഇരിക്കുന്ന ടൈമിൽ ആണ് എപ്പോഴും നിങ്ങളുടെ വീഡിയോസ് വരുന്നത്. സത്യം പറയാമല്ലോ അത് കണ്ടു കഴിയുമ്പോൾ നമ്മുടെ face എപ്പോഴും ചിരിച്ച മുഖം ആയിരിക്കും. നമ്മൾ ഹാപ്പി ആയിരിക്കും. എന്ത് വിഷമം മാറും
ചിരിച്ചൊരു വഴിയ്ക്കായി 🤣🤣🤣എന്റെ പൊന്നു ലക്ഷ്മി ദൈവത്തെ ഓർത്ത് ഇമ്മാതിരി തമിഴ് പറയല്ലേ 🤣🤣🤣എല്ലാവരും പൊളിച്ചു 👍👍👍👍പാറൂന്റെ മാമാ വിളി കേട്ടു കുറേ ചിരിച്ചു 😄😄
ഇപ്പോഴത്തെ tv പ്രോഗ്രാമിലെ കോമഡി എല്ലാം ഡബിൾ മീനിങ് ആ പക്ഷെ നിങ്ങളുടെ കോമഡി എല്ലാം നിലവാരം ഉണ്ട് 👍🏻പിന്നെ ലക്ഷ്മി ചേച്ചിയും നിങ്ങൾ എല്ലാവരും വെറുതെ വന്നു നിന്നാൽ തന്നെ ചിരി വരും 🥰🥰🥰🥰
എല്ലാ ശനിയാഴ്ചയും ഞാൻ waiting ആണ് ഉച്ചയ്ക്ക് ശേഷം നിങ്ങളുടെ videos ന് വേണ്ടി ❤️❤️lakshmi & സഞ്ജു love u so much 😍ലക്ഷ്മി ചേച്ചിയുടെ brother ആയിട്ടുള്ള artist ആരാണ് ayalum super acting ആണ് ❤️മൊത്തത്തിൽ നിങ്ങൾ എല്ലാവരും പൊളി ആണ് ❤
Barthavinod pinanghi karayunna njan e video kand chirikkumbi😂,deshyappett poya batthav padhukke vann phonil ethi noki onnichirunnu chirikkunnu😂😂.ninghalude video poli 😊😊😊❤
എനിക്ക് ഒരു പാട് ഇഷ്ടപെട്ട് ജോഡികങ്ങൾ ആണ് നിങ്ങൾ രണ്ടുപേരും നേരിൽ കാണാൻ പറ്റുമോ എന്ന് അറിയില്ല ❤♥️♥️first time ആണ് ഞാൻ കമന്റ് ഇടുന്നത് 💕💕ഒരുപാട് സന്തോഷംഉണ്ട് ♥️♥️♥️♥️
ന്താ രസം എല്ലാ vidios സൂപ്പർ ആണ് nyt കെടുക്കുനനേരം ഞാനും കുട്ടികളും നിങ്ങളുടെ വിഡിയോസ്‌കണ്ടിട്ടെ ഉറങ്ങു 🙏🏼🙏🏼🥰🥰🥰 ഇനിയും നല്ല vidios പ്രതീക്ഷിക്കുന്നു 😜😜😜💋💋❤️❤️❤️🔥🔥💋💋💋🔥🔥😜😜😜🤣🤣🙏🏼🥰👏🥰🙏🏼🙏🏼🤣😜😜🤣🥰🥰
ആദ്യമായി ഞാൻ കമെന്റ് ഇടുന്നെ . നമ്മുടെ മനസ് happy അല്ലാതെ ഇരിക്കുന്ന ടൈമിൽ ആണ് എപ്പോഴും നിങ്ങളുടെ വീഡിയോസ് വരുന്നത്. സത്യം പറയാമല്ലോ അത് കണ്ടു കഴിയുമ്പോൾ നമ്മുടെ face എപ്പോഴും ചിരിച്ച മുഖം ആയിരിക്കും. നമ്മൾ ഹാപ്പി ആയിരിക്കും. എന്ത് വിഷമം മാറും
Thanku so much
Sathyam. Njnum agane aanu.
😢v
Sathiyam njaum
Same ❤
ചിരിപ്പിക്കുന്നതാണ് സാറേ ഇവരുടെ Main... ചേച്ചിയുടെ "എന്തുവായിത്" Miss ചെയ്യുന്നു ❤❤
My. Name is thanmaya
a😂😂@@AneeshTS-nm7ig
ചിരിച്ചൊരു വഴിയ്ക്കായി 🤣🤣🤣എന്റെ പൊന്നു ലക്ഷ്മി ദൈവത്തെ ഓർത്ത് ഇമ്മാതിരി തമിഴ് പറയല്ലേ 🤣🤣🤣എല്ലാവരും പൊളിച്ചു 👍👍👍👍പാറൂന്റെ മാമാ വിളി കേട്ടു കുറേ ചിരിച്ചു 😄😄
😍😂
Laksmide thamiz ketapo. Hus nu oru ofice staff und. Odukkathe doubta. Athinte msg eppo kandalum chiri varum.athonn parach tharo.. Ithonn parach tharonnoke.😂
നല്ലാരുക്കു
അമ്മേടെ കൊടം നിറയെ പായസം 😂😂😂😂😂
😊😊
ഇന്നത്തെ എപ്പിസോഡ് ലക്ഷ്മി കൊണ്ടുപോയി.. സോപ്പ് തിന്ന എസ്‌പ്രെഷൻ പൊളി..😂😂😂 എല്ലാവരും നന്നായി ചെയ്തു...
👍👍👍
th-cam.com/users/shortsk33ii4xugGQ?si=9YqdVWvcxzyVtfjg
അമ്മയുടെ കുടം നിറയെ പായസമോ..... Mol ചട്ടി ഇടാറില്ലേ ഇമ്മാതിരി തഗ് 😜😜😜😜
❤️🤭🤭😂
ലക്ഷ്മിയും പാർവതിയും ഒന്നിച്ചാൽ പിന്നെ ചിരി യുടെ പൊടിപൂരം തന്നെ 😂😂😂🤣ന്റെ പൊന്നോ ചിരിച്ച് ചത്തു 🤣🤣🤣🤣👌
👍😂👍😂
😊😊😊
Ente koode oruvattam pokum panniyittilla😂😂😂😂
എന്തോ ലക്ഷ്‌മി ചേച്ചിയെ കണ്ടാൽ തന്നെ ഒരു സന്തോഷമാണ് ❤️❤️
ലക്ഷ്മി സൂപ്പർ...🤣 ചിരിച്ച് ഒരുവകയായി 😂... ഒരുപാട് ഇഷ്ടപ്പെട്ടു....😂❤❤❤ Big fan of All
😂😘😘😂
Dahavani ഇട്ട പെണ്ണ് ഇവരുടെ ആരാ real ആയിട്ട് pls rplyy
Oru നിമിഷം പോലും ചിരിക്കാതെ കാണാൻ പറ്റുന്നില്ല അത്രയും സൂപ്പർ 😂😂😂😂
😂😍😍😂
തുടക്കത്തിലേ പാട്ട് കേട്ടപ്പോ എന്റെ കെട്ടിയോനെ ഓർമ വന്നു... പുള്ളിയും ഇത്പോലെ വായിതോന്നിയ വരികൾ എടുത്ത് പാട്ടുണ്ടാകുന്ന ആളാണ്...
❤️😂😂😂
ee pattu anweshichu oru vazhi aayi. lyrics ariyaathathu kondu thappi nokkaanum pattunilla. . paatu eethanennu onnu parayaavo pls
തൊടക്കത്തിലെ song 😂😂😂😂
😁😁
😘😂😘😂
@@sanjuandlakshmy3952 😘😘😘🫂🫂🫂❣️
0:53 @@neethumolsinu63840:58
😹
പൊളിച്ചു..... പ്രത്യേകിച്ച് ലക്ഷ്മി ചേച്ചി..... ചിരിച്ചു ഒരു വഴിയായി 😂
😘😂😘😂
Super,adipolli....😍
Lakshmi സുന്ദരി ayind 🥰
Paruntey tamil super 🥰😍
😘😂😘😂
എല്ലാരും ഉറങ്ങുമ്പോ സൗണ്ട് കുറച്ചു കാണുകയായിരുന്നു ഞാൻ.
ബട്ട് എന്റെ ചിരി കേട്ടു husband and son എഴുന്നേറ്റു പോയി 😂😂😂😂
❤️😘😂
❤@@sanjuandlakshmy3952
എന്റെ പൊന്നെ ഒരു രക്ഷയുമില്ല നിങ്ങള് എല്ലാരും പൊളിയാ... ചിരിച്ചു മടുത്തു.... Love u guys 🥰🥰🥰🥰
👍😂👍😂
സിനിമകരൊന്നും നിങ്ങളെ കാണുന്നില്ലേ. എന്തുവായിത് 🥰
💖💖💖
ഞങ്ങളുടെ പാലക്കാട് നന്നായി തമിഴ് സംസാരിക്കും ♥️😜😜😜😜
❤️😘😘❤️
സത്യം പറയാലോ നിങ്ങടെ മൊത്തം video സും കണ്ടതിൽ വെച്ചു ഏറ്റവും അധികം ചിരിച്ച video ഇതായിരുന്നു...❤❤🤣🤣🤣🤣🤣🤣
😍😂😘😂
🤣🤣🤣അയ്യോ വയ്യായെ ചിരിച്ചു ചിരിച്ചു വയ്യാ.... ലക്ഷ്മി പൊളിച്ചടുക്കി... എല്ലാരും super ആട്ടോ... 🤣🤣😂😂😂😂😂😂😂😂😂🤣🤣
😘😘😍😍
ഒരു രക്ഷയും ഇല്ല super.... 👌👌 നിങ്ങൾ എപ്പോഴും variety കൊണ്ടുവരും നിങ്ങളുടെ വീഡിയോക്ക് വേണ്ടി waiting ആണ് വന്നാൽ ഉടൻ തന്നെ കാണും...
❤️😍😍😂
എൻ്റെ പോന്നു ലക്ഷ്മി പൊളിച്ചു ചിരിച്ച് മതിയായി. ആ സോപ്പിൻ്റെ പറഞ്ഞത്🤣🤣🤣🤣.എല്ലാവരും അടിപൊളി ആയരുന്ന്.എന്നാലും ഇന്ന് ലക്ഷ്മി കൊണ്ട് പോയി
❤️😘😂😘😂
😂😂😂അത് പൊളിച്ചു.. ആ സീൻ.. ഡയലോഗ് and face exprsn😅😅😅
സന്തോഷം വന്നാ താളം തെറ്റു വോ ..... തെറ്റും തെറ്റും😀😀
❤️😘😂😘😂
നിങ്ങളുടെ ഒരു ആരാധികയാണു ഞാൻ . ചെറിയ ഡിപ്രഷനിലൂടെ കടന്നുപോകുന്ന എനിക്ക് നിങ്ങളെ കാണുമ്പോൾ എന്തു സന്തോഷമാണെന്നോ ഈശ്വരൻ അനുഗ്രഹിക്കട്ടെ
ചിരിച്ചു ചിരിച്ചു ഒരു വിധം aayi... ഒരു രക്ഷയും ഇല്ല 😂😂suuper👍👍👍👍
എന്റെ പൊന്ന് ലക്ഷ്മി ചേച്ചി ചിരിച്ച് ഒരു വഴി ആയേ 😂😂😂😂
👍😂
എന്റെ പൊന്നോ ചിരിപ്പിച്ചു കൊല്ലോ 😂 ഒരു രക്ഷ illato 👏🏻👏🏻
😘😂😘😂
അയ്യോ.. എജ്ജാതി comedy, ആദ്യ പാട്ട് മുതൽ. ചിരിച്ചൊരു വഴിയായി 😂😂😂 എല്ലാരും പൊളിച്ച് 👌👌👌
Sathyam 😂😂😂
ഇതെന്താ കമന്റ് ഇടാൻ പറ്റുന്നില്ല
Behind സീൻ venam
സത്യം തുടക്കം മുതൽ 😅🔥
😂❤️❤️www
ഇപ്പോഴത്തെ tv പ്രോഗ്രാമിലെ കോമഡി എല്ലാം ഡബിൾ മീനിങ് ആ പക്ഷെ നിങ്ങളുടെ കോമഡി എല്ലാം നിലവാരം ഉണ്ട് 👍🏻പിന്നെ ലക്ഷ്മി ചേച്ചിയും നിങ്ങൾ എല്ലാവരും വെറുതെ വന്നു നിന്നാൽ തന്നെ ചിരി വരും 🥰🥰🥰🥰
🎉😂
എന്റമ്മോ അടിപൊളി❤😂🎉🤣🤣🤣🤣 full enjoying this video 🤣🤣🤣
അന്ത സോപ്പോടെ ഞാപകം പ്രമാദം 😂😂😂😂😂
😘😂😘
Super team 😂കുറച്ചു നേരം തമിഴ്നാട്ടിൽ ആണെന്ന് തോന്നി പോയി
😂😘😂
മാമന്റെ കൂമ്പ് തോരൻ വെക്കാനോ 😂😂😂😂 എന്റെ ലക്ഷ്മി ചേച്ചി 😅😅😅😅😅
😊😊
സൂപ്പർ ❤️❤️
ലക്ഷ്മിയുടെ തമിഴ് അടിപൊളി❤️(ബാറെ ബാറെ)ലക്ഷ്മിയെ ഒത്തിരി ഇഷ്ട്ടം 🥰
❤️🤭🤭😂
അടികൊടക്കുന്ന സീൻ 😂😂😂 all in all സൂപ്പർ
മാമന്റെ കൂമ്പ് 🤣🤣തോരൻ വയ്ക്കാൻ
👍😂👍😂
അമ്മേടെ കുട നിറയെ പായസോ 😂😂😂
ചിരിച്ചു ഒരു വഴിയായി
അയ്യോ ഞാൻ ചിരിച്ചു ഒരു വഴികായി
എല്ലാരും സൂപ്പർ 😍😍
🤭❤️🤭❤️
Chirich chirich mannu thappi.... Lakshmichede Abhinayama adipoli oro expression num num kannunbo chirich varum.... Piinne Sanjuettente performance um aa chechitte tamizhum mothavum poliyayirunnu oruppad eshattapettu video.... 😂😂😂😂😂😂😂😂
🎉😂
Ivar thanneya best entertainment couple❤❤❤❤❤❤❤🤣🤣🤣🤣
സോപ്പിന്റെ കഥകേട്ട് അന്തംവിട്ടുപോയി... 🤣🤣🤣
ലക്ഷ്മി ചേച്ചി BACK TO ACTION😂😂😂
😂👍👍😂
Patt adipoly... sanjuchetta lexmy chechi vedeos okke adipoly Allam kanarund😊
😂❤
Kollamm..❤❤nannayittond. Lakshmi chechide thamizh polichuu😂❤
👍❤️👍😂
😂😂അയ്യോ ചിരിച്ചു വയ്യ എല്ലാരും തകർത്തു 💞💞🥰🥰🥰❤️❤️❤️
😍😂😍😂
th-cam.com/users/shorts4LDeoC7a4Sc?si=PuIVKDOI5-wp0GpG
😂😂😂😂😂😂😂😂😂😂😂😂😂🤣🤣🤣🤣🤣🤣🤣🤣🤣🤣😇😇😇😇😇ചിരിച്ചു ചരിച്ചു ഒരു പരുവം ആയി. ലക്ഷ്മി ചേച്ചി ആ സോപ്പ് വായിൽ വെച്ചത് 😂😂😂😂
😂😂
ഇന്നത്തെ video ഒരുപാട് ചിരിപ്പിച്ചു, variety ആയിരുന്നു😍🤣🤣🤣
😂😂
എന്റ പൊന്ന് ലക്ഷ്മി ചേച്ചി ചിരിപ്പിച്ചു കോല്ലല്ലേ ആദ്യം മുതൽ അവസാനം ഹെഡ് മസ്സാജ് വരെ 😄 😂 love u all ലക്ഷ്മി ചേച്ചി ചിരിച്ചു മരിച്ചിട്ടു ബാറെ 🤣❤️❤️
👍😂👍😂
എല്ലാ ശനിയാഴ്ചയും ഞാൻ waiting ആണ് ഉച്ചയ്ക്ക് ശേഷം നിങ്ങളുടെ videos ന് വേണ്ടി ❤️❤️lakshmi & സഞ്ജു love u so much 😍ലക്ഷ്മി ചേച്ചിയുടെ brother ആയിട്ടുള്ള artist ആരാണ് ayalum super acting ആണ് ❤️മൊത്തത്തിൽ നിങ്ങൾ എല്ലാവരും പൊളി ആണ് ❤
Powliiii..... Chirich oru vazhikk aayii😂😂😂
❤️👍😂👍😂
Heeooo... Oru rakshyum ila😂❤
Kiduveee🌝💫
വളരെ നല്ലത്, ഇതിലെ നിങ്ങളുടെ കഠിനാധ്വാനം വിശദീകരിക്കാൻ വാക്കുകളില്ല❤❤
🤎💘🤎
❣️💕💕❣️
Aaaahh dance ntammooo especially sanjuchettante last step...cheidhondullaa aahhh kerippokkk😂😂😂😂
Chirich oru vayiyayiiii😂😂😂😂😂😂😂😂😂😂😂soap😅
😍😂😍😂
Barthavinod pinanghi karayunna njan e video kand chirikkumbi😂,deshyappett poya batthav padhukke vann phonil ethi noki onnichirunnu chirikkunnu😂😂.ninghalude video poli 😊😊😊❤
❤️❤️❤️❤️❤️
ചിരിച് ഒരു വഴി ആയി 😂ആ ചെരിപ്പിന്റെ ഒരു വരവ് 😁
😘😂😘😂
Aa chechi sister aano. Nalla comedy fam ❤️❤️
Thalam mathramalla chechyeeee varikal koode enthaaaaa level 😂😂😂😂😅😅
അപ്പുസേട്ടാ ഞാൻ അടുക്കലേ പോയിട്ട് ഫുഡ്ടും കറികളും ഉണ്ടാക്കിട്ടി ബാറെൻ 😂😂😂😂😂😂👌👌👌👌
❤️😂😂
ഞങ്ങളെ ചിരിപ്പിക്കുക എന്നത് നിസാര കാര്യം അല്ലാട്ടോ.. അത്രയ്ക്കുണ്ട് നിങ്ങളുടെ വീഡിയോസ്... God bless u all
Soap story supr😂😂😂😂
👍😂👍😂
Enthuvayith .....
Oru reksha illa 😂😂😂elllarum powlich 🤣🤣🤣🤣supeeeeer ❤❤❤❤
❤️😘😘😂
സൂപ്പർ 👍👍ചിരിച്ചു ഒരു വഴിയായ് എല്ലാവരും പൊളിച്ചു ലക്ഷ്മിയുടെ തമിഴ് സൂപ്പർ 👍👍
😂😍😂😍
നി എനിക്ക് തമിൽ പറിച്ച് തന്നാ നിനക്ക് മലയാളം പറിച്ച് തരാം 🤭😁
നല്ല വീഡിയോ ഒരുപാട് ചിരിച്ചു ❤️
😅😅
ലക്ഷ്മി ചേച്ചിടെ tamil 😂😂😂മാമന്റെ കൂമ്പോ തോരൻ വെയ്ക്കാൻ 😂
🤭😂🤭😂
എനിക്ക് ഒരു പാട് ഇഷ്ടപെട്ട് ജോഡികങ്ങൾ ആണ് നിങ്ങൾ രണ്ടുപേരും നേരിൽ കാണാൻ പറ്റുമോ എന്ന് അറിയില്ല ❤♥️♥️first time ആണ് ഞാൻ കമന്റ് ഇടുന്നത് 💕💕ഒരുപാട് സന്തോഷംഉണ്ട് ♥️♥️♥️♥️
ഉപ്പും മുളകും old ഓർമ വരുന്നു 😹നീലു and കനകം പിന്നെ ബാലുവും 😹
❤️😘🤭❤️
Enikk orupaad ishttam annu Ningale.sangada pett irikkanenkil njn ingalde video kaanum appo njn oru paad pottichirikkum😅. Athode veshamam okke pamba kadakkum. Love you're family💕❤️
😂❤
അയ്യോ soap.😂😂😂 Lakshmi ചേച്ചിടെ Tamil oru രക്ഷയുമില്ല 🤣🤣🤣
❤️👍👍❤️
ലക്ഷ്മി എന്തുവായിത് 😂 ചിരിച്ചു ചിരിച്ചു ഒരു വഴിയായി 😂
നിങ്ങടെ ഡാൻസ് സൂപ്പർ ആയിരുന്നു കേട്ടോ... ചിരിച്ചു വയ്യ 😂😂😂😂😂
എല്ലാവരും സൂപ്പർ എനിക്ക് നിങ്ങളുടെ എല്ലാ എപ്പിസോഡും ഇഷ്ടമാണ്. ലക്ഷ്മിയുടെ തമിഴ് കേട്ട് ചിരിച്ച് ഒരു വഴിയായി
ഇതു പോലെ Verity contents ഇറക്കുന്ന മറ്റൊരു ചാനൽ ഇല്ല , നിങ്ങളുടെ വലിയ fan. Aayi.
.
😍😂👍😂
ആഷിക്ക് 👌ബാക്കി എല്ലാം പൊളി ❤
അറുമുഖൻ കേൾക്കണ്ട വെട്ടി വീഴ്ത്തും 😄😄😄
❤️🤭🤭😂
Super❤❤❤ nigallde video kanumpol mathre njan ethrayum chirrikkarullu ❤❤
ഞാൻ ആരുടേയും വീഡിയോയും കാണാറില്ല.. പക്ഷെ നിങ്ങളുടെ വീഡിയോ കണ്ടാൽ ഏതു സമയം ഇല്ലങ്കിലും അപ്പൊ കാണും.. Love u lakshmi ❤
🤭😍😍😍
അമ്മയുടെ കുടം നിറയെ പായസംമോ 😂😂😂
❤️🤭🤭😂
പണ്ടാരം ചിരിച്ചു ചിരിച്ചു വായിടെ 2സൈഡും വേദന ആണ്. അന്ത സോപ്പ് കഥ 😂😂മലയാളം പാറിച്ചു തരാം 😂
❤️❤️❤️
Vishamichich irikunna timel ningade videos kandal pinne mind thaniye calm aavum❤
മുത്തും പവിഴവും പൊളിച്ചു 😁
😍😂😍😂
Ippo അടുത്ത കാലത്തൊന്നും ഇത്ര ചിരിച്ചിട്ടില്ല 😂
Lakshmi chechi ethra nannayitta Tamil parayunnr 😂😂😂Sanju chettante first ile paattu😂😂atharunn highlight😅
❤️😍😍😂
Pettennu theernna pole thonni. Sanju parvathyude koode pokumbol lakshmi ath thakarkkan nokkunnathu adipoliii😉👌. Parvathy lakshmi ivarude randuperude koodeyum sanju hero aayi varunnatha rasam🔥. Bloopers ithuvare idathe enthaa.
Bloopers koodi venam😢😢
💖❣️❣️💖
💕💝🤎❣️❣️
എന്റെ പൊന്ന് ലെച്ചു ചേച്ചി pwolichu 😂❤
😘😘
ലക്ഷ്മി ഒരു രക്ഷേം ഇല്ല😂😂🤣
❤️😘😂😘😂
ഈ തീം ഒക്കെ എവിടുന്നു കിട്ടുന്നു🤣🤣🤣🤣... ആകെ ടെൻഷൻ അടിച്ചിരുന്നാലും പൊട്ടിചിരിച്ചു പോകും... 🤣🤣🤣
💞
ന്താ രസം എല്ലാ vidios സൂപ്പർ ആണ് nyt കെടുക്കുനനേരം ഞാനും കുട്ടികളും നിങ്ങളുടെ വിഡിയോസ്‌കണ്ടിട്ടെ ഉറങ്ങു 🙏🏼🙏🏼🥰🥰🥰
ഇനിയും നല്ല vidios പ്രതീക്ഷിക്കുന്നു 😜😜😜💋💋❤️❤️❤️🔥🔥💋💋💋🔥🔥😜😜😜🤣🤣🙏🏼🥰👏🥰🙏🏼🙏🏼🤣😜😜🤣🥰🥰
😂😂iyooo.... Ellaarum polich😂
❤️😍😍😂
Oru rakshayumilla 😂😂😂😂😂chirichu chirichu maduthu 😂😂😂😂
അയ്യോ chirichu😂മടുത്തു 😂😂❤
👌😂👌😂
ഡാൻസ് 😂😂😂 എവിടെയോ kandu മറന്ന pole😂😂😂
എനിക്ക് നിങ്ങടെ എല്ലാ വീഡിയോസ് ഉം വളരെ ഇഷ്ടമാണ്, അതേപോലെ ലക്ഷ്മിയേച്ചിയുടെ ഡെഡിക്കേഷൻ അതിപ്പോ ഏതു ക്യാരക്ടർ ആയാലും 🙏🏻🙏🏻🙏🏻 love you ടീം എന്തുവായിതു
R👍👍
Adipoli super 👌👌👌
Lakshmi your Tamil dialogues were top-notch comedy,kudos to the entire team, a mallu from Chennai.
❤️👍👍😂
th-cam.com/users/shorts4LDeoC7a4Sc?si=PuIVKDOI5-wp0GpG
ഇങ്ങനൊരു പാട്ടുണ്ടോ മാഷേ 😄😂
വെട്രിക്കൊണ്ട്ട്റ് വെട്രിണ്ട്രത് 😂😂😂
എന്റെ പൊന്നെ ഞാൻ ചിരിച്ചു ചിരിച്ചു ചത്തു 😂
❤️❤️😂
Ningl daily 2-3 video idanam..enikkippo ith illand pattathe ayi kandathokke veendum veendum kanuva 🌚😅
Ay
Aa soap story, jetty story super😆😆😆
❤️👍😂👍😂
😁😆😆😆
🤗🤗😃👍
ന്റെ പോന്നോ ഒരേ പൊളി. നിങ്ങൾക്ക് അവാർഡ് കിട്ടണം 🥰🥰❤️❤️🥰
❤️😍😂
Song super😍😂😂
😂😍😂😍😂
❤❤😂ചിരിചു ചത്ത് 😂😂😂😂ചെച്ചി പൊളിച്ചു super🎉😊❤