||Randu Adukkala||രണ്ട് അടുക്കള ||Malayalam Comedy Video||Sanju&Lakshmy||Enthuvayith||Ultimate Fun||
ฝัง
- เผยแพร่เมื่อ 16 ม.ค. 2025
- ഒരു വീട്ടിൽ രണ്ടുകലം വെച്ച അമ്മായിമ്മയും മരുമകളും 😅😅😅😅
Story&Direction:Sanju&Lakshmy Team
Camera&Editing&Music:Jithin Bethanya
Production:SanjuMadhu
Production Controller:Nikhil Kalabavan
Casting:Lakshmy, Sanju,Padmini, Vishnu mr
Mail id:sanju1madhu@gmail.com
അമ്മായി 'അമ്മ കേൾക്കെ ഉറക്കെ അങ്ങ് വെച്ചു 😂മുഖത്തു നോക്കി പറയാൻ ഇരുന്ന വാക്കുകളാ ഇതിൽ മണി മണി പോലെ വരുന്നത് 😂
അമ്മ വെറുതെ എഴുതാപ്പുറം വായിക്കരുത്.
മോൻ എഴുതികൊണ്ട് വന്നത് അമ്മ വായിച്ചന്നെ ഉള്ളു 😂😂😂
Amma vannu video usharayi ❤️.
അമ്മ :ഡാ അവൾ പുതിയ സ്പ്രൈ വല്ലതും വാങ്ങിച്ചോ? മോൻ :ഇല്ല അമ്മേ, എന്താ? അമ്മ :അല്ല പുറകിന് മണത്തു മണത്തു അങ്ങ് പോകുന്നു 😂😂😂😂അമ്മ ആ പറഞ്ഞത് എനിക്ക് ഇഷ്ടപ്പെട്ടു 😂
😅😅😅😘😘
😂😂😂
Ho ithrem type cheyan.. 🤭
@@aiswaryavssurendran4240😂😂
😂😂😂😂
മുത്തുമണ്ണികളേ..... ഈ മെനകെട്ട ജീവിതത്തിൽ ഇത്രേം ചിരിപ്പിക്കുന്നതിന് ദൈവം അനുഗ്രഹിക്കട്ടെ...
😄😄
ലക്ഷ്മിയുടെ Expression മാത്രം കൊണ്ടുള്ള അഭിനയം ഭയങ്കര രസാണ്.😅
കൈ മുറിഞ്ഞ സീൻ അടിപൊളി ആയിരുന്നു... ലക്ഷമി ചേച്ചിയും അമ്മയും ഒരു രക്ഷയില്ല...😂😂😂
👍🏻👍🏻
അമ്മയാണ് അമ്മേ അമ്മ 😂 ചിരിച്ചു ഒരു വഴിക്ക് ആയി 😁
😅
ലക്ഷ്മി ചേച്ചി : എന്താ ഒന്നും മിണ്ടാത്തെ?
സഞ്ജു ചേട്ടൻ : നിൽക്കുന്നത് കാണുമ്പോ അറിയത്തില്ലേ ഉത്തരം മുട്ടി നിൽക്കുവാന്ന്. പിന്നെന്തിനാ എടുത്തെടുത്തു ചോദിക്കുന്നത് 😂😂
😂
നീ എഴുതികൊണ്ട് വന്നത് അമ്മ വായിച്ചന്നെ ഉള്ളു...😂
വഴക്കു കൂടി വന്നപ്പോൾ ആ background music തന്നെ ആവണേ എന്ന് വിചാരിച്ചായിരുന്നു❤❤ എനിക്ക് ഒരുപാട് ഇഷ്ടം ആണ് ആ music..പിന്നെ എല്ലാരും കലക്കിട്ടോ ❤❤❤ഒരുപാട് ചിരിച്ചു ...
ആ ഡയലോഗ് പൊളിച്ചു.. "ഞാൻ ഒരു ഒറ്റ കലമേ വെച്ചുള്ളൂ " അമ്മ യാണ് വേറെ കലം വെച്ചത് വിരുന്നുകാർ വരുക ആണെങ്കി അവർക്കു വേറെ അടുപ്പ് കലം 😄😄
Adipoli , അമ്മ എല്ലാരേം കടത്തി വെട്ടും😂
💕💕
ഒരു പാട് നാളുകൾക്ക് ശേഷം അമ്മയുടെ ശക്തമായ തിരിച്ച് വരവ്….👍👍👍👍👍.ക്ലൈമാക്സ് ഗംഭീരം👌👌👌👌
രണ്ട് മലകൾ തമ്മിൽ ചേരും എന്നാൽ രണ്ട് -- പെണ്ണുങ്ങൾ തമ്മിൽ ചേരില്ല.ഒരു ശരാശരി 90s കിഡ്സ് വീട്ടിൽ അനുഭവിക്കുന്നത് നിങ്ങൾ ജീവിച്ചു കാണിച്ചു😂
അമ്മേടെ അഭിനയത്തിന്റെ മുന്നിൽ നിങ്ങളാരും ഒന്നും അല്ല അമ്മ നേരത്തെ അമ്മ അഭിനയ ലോകത്ത് വരണ്ടതായിരുന്നു ചേട്ട ചേച്ചി അമ്മയക്ക് സിനു മയിലോ സീര്യലിലോ ഒന്നു നോക്കരുതോ അമ്മയ്ക്ക് എല്ലാ വേഷവും നന്നായി കൈകാര്യം ചെയ്യാൻ പറ്റും പോരുള്ള അമ്മായി അമ്മ കോമഡി ചെയ്യുന്ന അമ്മ കഥാപാത്രം കിടിലം❤👌👌👌
🥰😘🥰
സത്യം
@@sanjuandlakshmy3952അമ്മ ഒരു രക്ഷയും ഇല്ലാ സൂപ്പർ അഭിനയം ശരിക്കും ഞെട്ടിച്ചു ♥️♥️♥️♥️♥️👌🏻👌🏻👌🏻👌🏻👌🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
ഒന്നും പറഞ് കൊടുക്കല്ലേ. ലക്ഷ്മി എടുത്തു കിണറ്റിൽ ഇടും 😂
Nigal randum perum rest eduku amma ini abhinayakatte..
ഈ കെഴങ്ങന് വല്ലതും അറിയാമോ മോളേ 🤣🤣
Voice modulation 😅 ചേട്ടാ mone kootti idi.....call switching 🏃♀️🤣 ningal le kondu യാതൊരു rekshayum illa.....ella vidhan bhaavukangalum .....ദൈവം അനുഗ്രഹിക്കട്ടെ ❤🎉🤩🥰😍
🥰🥰🥰😂😂അടിപൊളി... ഈ അമ്മമാർ എന്ത് പൊളിയാ... ഈ ചാനലിലെ മാത്രമല്ല... ഒട്ടു മിക്ക TH-cam channel ലും ഉള്ളവർ.. 🥰🥰 അവർ അഭിനയിക്കുവല്ല... അങ്ങ് ജീവിക്കുവാ... 😊😊
ഇത് അമ്മ കൊണ്ട് പോയി 🔥🔥🔥
സഞ്ജു ലക്ഷ്മി സൂപ്പർ.... അമ്മ പൊളിച്ചു..... ഉത്തരം മുട്ടി നിൽക്കുന്നു. കൈ മുറിഞ്ഞിട്ടും ലക്ഷ്മി അറിയാത്ത ഭാവം, ഈ kizhanganu വല്ലതും അറിയുമോ... പുതിയ സ്പ്രേ വാങ്ങിയോ മണത്തു പിറകെ പോകാൻ സൂപ്പർ കോമഡി... അടിപൊളി
😅 2:58 i😅
അമ്മായിയമ്മയുടെയും മരുമകളുടെയും കറിക്കരിയൽ നിങ്ങളുടെ മുഖത്തെ എക്സ്പ്രഷൻ അതിന്റെ ഇടക്ക് ലക്ഷ്മി ചേച്ചിടെ കൈ മുറിഞ്ഞപ്പോൾ ആ മുഖത്തു വന്ന മറ്റൊരു എക്സ്പ്രഷൻ പിന്നെ ലാസ്റ്റ് പുറത്ത് അടുപ്പ്കൂട്ടി തീയുതിയപ്പോൾ സഞ്ചു ചേട്ടന്റെ വായിൽ നിന്ന് പോയ പുക ചിരിച്ചു ചിരിച്ചു ഒരു വഴിയായി. 😄😄😄😄
ഒള്ളത് പറയുമ്പോ കള്ളിക്ക് തുള്ളല് വരുന്നത്😂😂😂 അമ്മ അടിപൊളി❤
😘
3:36 മിക്ക അമ്മായിഅമ്മമാരും പറയുന്ന കാര്യം 😂😂😂😂😂😂
Ammayude acting vere level aan 😍♥️
😂😂ഈ കിഴങ്ങനു വെല്ലോം അറിയാമോ 😂😂😂😂.. അമ്മേ എനിക്ക് ഭയങ്കര ഇഷ്ടമാണ്..... എന്തൊരു ആക്ടിങ് 😘എല്ലാരും അടിപൊളി 😍
അമ്മ വന്നപ്പോൾ ഒരു പുതിയ ഉണർവ്വായി
🥰😘😅😘
Aval spray vallathu vangiyo ...kizhanganee Amma polichuu adipolii vibe ayiii😅😅😅😅
👆🏻👌🏻👌🏻
സൂപ്പർ.....😂😂😂😂 ക്ലൈമാക്സ് പൊളിച്ചു 😂😂😂😂 നിനക്ക് അങ്ങനെ വേണമെടാ സഞ്ചൂ....😂😂😂കൂയ്. ഇപ്പൊ എങ്ങനുണ്ട്😂 അമ്മ ❤
😹😹ലെ.. അമ്മ.= അവൾ spry അടിച്ചോ പിന്നാലെ പോകാൻ 😹😹 അടിപൊളി ❤️❤️❤️
👌🏻💕😘
@@sanjuandlakshmy3952 🥰❤️
Sooooper aayind👌👌👌👍👍👍ellavarum nannayi act cheythind..especially amma😁😁😁❤️❤️❤️❤️❤️🥰🥰🥰🥰🥰
ചിരിച്ചു മടുത്തു.. അമ്മ സൂപ്പർ ആയിട്ടുണ്ട് 🥰.
Last തീരുമാനം എന്തായാലും പൊളിച്ചു 😂😂😂😂
അമ്മയുടെ ആ ചിറി കൊണ്ടുള്ള ആക്ഷൻ അടിപൊളി ഞങ്ങടെ ഇവിടെ ഒരു ഇച്ചേയി ഇതുപോലാ വല്ലോരുടെ കൊതി നൊണെ പറയുമ്പോൾ
🥰😘
9:40🤣🤣🤣🤣🤣🤣🤣..സഞ്ജു ഏട്ടൻ entry..താ .തി .. താ
'നിർവൃതി അടയും ' 'അത് കക്കൂസിലായിരിക്കും '😂
😂😂
Climax amma:aa kizhanganu vallom ariyo mole😂😂😂😂😂😂😂😂😂😂😂😂
അമ്മ വന്നപ്പോ വേറെ level ആയി 😍😍😂
👌🏻🥰🥰
Chetaaa... moneee..vili maripoyath comedy aai😂
Climax omg...😂😂😂😂😂😂😂
ലെ അമ്മ : നാൻ തിരുമ്പി വന്തിട്ടേൻ ന്ന് സൊല്ല് 😍🥰🥰🥰🥰
ഈ കൊരങ്ങന് വല്ലതും അറിയാവോ മോളെ? 😂😂😂
എനിക്ക് വയ്യ നിങ്ങൾ എല്ലാം ഒന്നിന് ഒന്ന് മെച്ചം 😂😂😂😂😂
Amma adipoliyayittu ondu njan ammayudea oru fan ayee🥰
അമ്മ വന്നു ഉഷാറായി എല്ലാവരും പൊളി എപ്പിസോഡ്
👆🏻👌🏻😘
❤️
Super Amma 😂😂
കോമഡി പ്രോഗ്രാമിൽ ഉള്ളതിനേക്കാൾ തങ്ക് ഡയലോഗ് ആയിരുന്നു. അമ്മ ചോദിക്കുന്നെ ഡി ഈ കിഴങ്ങന് വെക്കാൻ എല്ലാം അറിയാമോ 😄😄🤭
❤️🩹❤️🩹
പച്ചക്കറി cutting time 🤣🤣🤣🤣
Innathe episode oru rakshayum illaa😂😂😂. Ammayude diologues okke ente ponno😂😂😂😂
😅😅😘
ചേട്ടാ.....മോനെ....മോനെ .... ചേട്ടാ 😂😂😂😂😂😂
അമ്മ വന്ന്, 100% വൈബ്, പൊളിച്ചുട്ടോ, അമ്മക്ക് എല്ലാവിധ സ്നേഹാന്യോഷണം
അടിപൊളി കുറെ ചിരിച്ചു, താങ്ക്സ്.. 👍
ശരിക്കും അമ്മ പോയതിൽ പിന്നെ കാണാൻ ഒരു intrestum ഇല്ലാരുന്നു,,, ഇപ്പോൾ വീണ്ടും കാണാൻ തുടങ്ങി... സത്യം പറഞ്ഞതിൽ ഒന്നും തോന്നരുത്,,😂😂
Mone..... Chetta.... Chetta.... Mone 😂😂😂
ക്ലൈമാക്സ് powlichu🤣🤣🤣🤣
Athe👍😂
അമ്മയെ കണ്ടതിൽ സന്തോഷം എല്ലാവരും അടിപൊളി 3അടുക്കള 😂😂
Amma kude ulla old videos kure ishtam enni amma..... sister in law, kutties episode prethishikkunu❤❤❤
👌🏻😘🥰
Oru rakshayumilla. Thakarthu.. Amma kidu, pwoli, suuuper.
Oru dialogue maathram aayi eduth parayaan pattunnilla.
Choru vellam ozhich njan Thaamarapoov viriyikkaan pova.😂Aval puthiya Spray vallom medicho😄Mon ezhuthikond vannath Amma onn vaayichenne ullu😅
Ammayude expression, acting ellaam pwoli...
Ammayude chiri nalla bhangi aanu. Beautiful teeth too..
*Ente chetta ,chechi adipoliii....enth maathram chirichu nn ariyyo...😚😂😅*
👆🏻😘
എനിക്ക് ഇതു വരെ ഒരു ഫിലിം സ്റ്റാർസ് നോട് ഒരു ആരാധന തോന്നിയിട്ടില്ല but ഈ ചേച്ചി ഞാൻ കട്ട ഫാൻ ആ. ഒരു രക്ഷേം ഇല്ല അഭിനയത്തിലോ ഡയലോഗ് ലോ ഒരു കൃത്മത്വം ഇല്ല. 👌🏽👌🏽
നേരത്തെ ഞാൻ ഒരു കാര്യം പറഞ്ഞിരുന്നു. അഭിനയ സിംഹിണി ലക്ഷ്മി ആണെന്ന്. അതിൽ ഞാൻ ഗേതം പ്രകടിപ്പിക്കുന്നു... ഈ തവണ അമ്മ 🔥🔥🔥❤
🥰😘😅😘
Amma superbb😂😂😂😂
എല്ലാവരും പൊളിച്ചു അമ്മ പൊളി പൊളിച്ചു 👍🏻😆
🥰😘
ചേട്ടാ -- മോനെ.... മോനെ.....ചേട്ടാ....😂😂😂😂😂😂 ഒരുപാട് ചിരിച്ച എപ്പിസോഡ് അടിപൊളി ബ്രദർ & ബ്രദരത്തി🤪🤪🤪
വെള്ളമൊഴിച്ച് താമര വിരിയിക്കാൻ പോവുകയാണെന്ന്😂😂😂😂
👆🏻
Nte karthave 😂😂😂 a last ' e kizhanganu vallom ariyamo😂😂😂😂😂😂...eallarum onninu on mecham..ammaa❤
ചേച്ചിയും അമ്മയും നല്ല കോമ്പിനേഷനാ നിങ്ങള് തമ്മിലുള്ള സ്ക്കിറ്റിന് ഒരു ആനചന്തമാ
❤️🩹❤️🩹
Entay ammayi ammaa thannay thudakkam🤭🤣
അമ്മ ചോദിച്ച ആ ചോദ്യം😂😂 ഈ കേഴങ്ങന് വല്ലതും അറിയാമോ മോളെ 😂😂 അവര് ഒന്നായി 🎉🎉🎉🎉🎉 അമ്മ സൂപ്പർ ആണ് ❤❤❤❤😂😂😂
😂Ahh ബലേബേഷ് അവസാനം പൊളിച്ച് 😅
നിങ്ങള് മുന്ന് പേരും ജയിലിൽ പോകും ഞങ്ങളെ ഇങ്ങനെ ചിരിപ്പിച്ചു കൊന്ന കേസിൽ.. എന്റെ പൊന്നോ എനിക്ക് വയ്യാ 😂😂😂😂😂😂😂
🥰🥰
അമ്മ ഒരു രക്ഷയും ഇല്ല ചക്കരയുമ്മ 😘😘😘😘
ഇനിയും ഇനിയും വിഡിയോയിൽ വരൂ ❤❤
😛 തുടക്കം മുതൽ അവസാനം വരെ ചിരിച്ച വീഡിയോ 👌🏻👌🏻 ഒത്തിരി ഒത്തിരി ഇഷ്ട്ടപെട്ടു 💕💕 മൂന്നു പേരും സൂപ്പർ 👍🏻👍🏻 എന്നാലും അമ്മയുടെ അഭിനയം ഒരുപാട് ഇഷ്ട്ടായി 💞💞 ഇനിയുള്ള വീഡിയോകളിലും അമ്മയെ ഉൾപ്പെടുത്തും എന്ന് പ്രതീക്ഷിക്കുന്നു 💞💞
💕😘
ചേട്ടാ മോനെ മോനെ ചേട്ടാ 🤣🤣🤣🤣😄😄😄സൂപ്പർ 👌👍
അവസാനം അതും പൊളിച്ചു.. ഒറ്റയ്ക്ക്.. 3 ആം കലം 😂
💕💕
😂😂😂😂😂 ചിരിച്ചു ചിരിച്ചു ചുമയും പിടിച്ചു എന്തുവായിത് 😂😂😂
ഈ രണ്ടിന്റെയും ഇടയിൽ പെട്ടു പോകുന്നത് ആണുങ്ങൾ ആണ്..
ലക്ഷ്മി അരി എടുക്കുന്ന സീൻ 😂😂😂 എന്നിട്ട് എന്തായി അത് നോക്കിയിരുന്ന ഞാൻ 😀
ക്ലൈമാക്സ് ബിരിയാണിയും, ചോറും വച്ചല്ലോ അതൊക്കെ എന്ത് ചെയ്യും....
അമ്മയുടെ ഡയലോഗ് സൂപ്പർ 😂😂😂😂
അമ്മ പൊളിയാണ് എല്ലാ vdo യിലും വേണം ❤️❤️
💕💕💕💕💕💕💕
അടിപൊളി സഞ്ജുചേട്ടനും ലക്ഷ്മി ചേച്ചിയും പുലിക്കൾ ആണ് നിങ്ങൾക്കൊപ്പം കട്ടക്ക് പിടിച്ചു നിന്ന അമ്മ കൊണ്ട് പോയി മക്കളെ ഈ എപ്പിസോഡ് 💐💐🥰🥰
👍🏻
എന്റെ പൊന്നേ ചിരിച്ച് ഒരു വഴിക്കായി😂😂
Amma koode ullappol aa pazhaya videos kanunna oru feel❤❤
👌🏻👌🏻
Kure episode miss aai
Kand theerkuva😂😂😂😂😂😂
അമ്മയുടെ കാണുമ്പോൾ പഴയ തമിഴ് സിനിമാതാരം മനോരമയെ ഓർമ്മ വരുന്നു❤️❤️
😘😘
Yes
എനിക്ക് എപ്പോഴും തോന്നാറുണ്ട്
Amma superaa😂😂👍👍
അമ്മ പണ്ടേ സൂപ്പറാ😂❤
Valare nannayitund 😂😂👍
ചിരിച്ചു ചിരിച്ചു മനുഷ്യന് ശ്വാസം മുട്ടുന്നു..... 😂😂😂
സത്യം പറയട്ടെ അമ്മ വന്നപ്പോളാ നിങ്ങടെ ആ പണ്ടത്തെ വൈബ് എനിക്ക് ഫീൽ ചെയ്യണേ 😍.. അല്ലേലും നിങ്ങൾ പൊളിയാ.. എന്നാലും പൊടിക്കും കൂടെ ആ ഇത് ഇപ്പോളാ 😍😍😍❤️❤️❤️
Kidu episode parayaan vaakukalila hatss off to the team🎉
Amma rockzz😂🔥
Adipoli❤
Amma polichu😂❤ ishtaayi ishtaayi❤ especially aa sprayde karym😂
👌🏻😘
Vellozhich it njn thamarapoo viriyikkan pokua.. 😂😂😂😂evdnn kitunnu amma e ookkan dilog.. Polinn paranja😅😅😅😅😅❤❤❤❤🎉🎉🎉🎉
ningalde pazhaya video vibe vannuuu😍🥰amma vannappooo💚
👆🏻😘👆🏻
Amma💪🏼💪🏼💪🏼💪🏼കൊണ്ടോയി.... 💪🏼💪🏼❤️❤️
അമ്മയുള്ള എപ്പിസോഡ് എല്ലാം score ചെയ്യുന്നത് അമ്മ തന്നെ ആണ് കേട്ടോ. പിന്നെ dr ആകാൻ വിഷ്ണു ചേട്ടൻ തന്നെ ആണ് perfect
th-cam.com/video/r_9OLjZX8A8/w-d-xo.htmlsi=RycvDvXzzj-cp6F_
അവസാനം പണി മകന് തന്നെ കിട്ടി അല്ലേ.. ഭാര്യയും അമ്മയും നൈസ് ആയിട്ട് തേച്ച്...😂😂😂 14:39
😅👌🏻😅
Ammmmaaaa😂😂😂😂😂
അല്ലെങ്കിലും അമ്മയുമായിട്ട് ചെയ്യുമ്പോൾ ചേച്ചിക്ക് ചെറിയ ചിരി മിന്നിമറയുന്നത് കാണാം ❤❤❤😂😂😅😅
🥰😘
❤❤❤enthu rasama ith kaanaan
Ee kizhanganu vallom ariyumo mole😂😂😂
അമ്മ പണ്ടേ പോളി അല്ലേ...❤😂..ഒരു രക്ഷയുമില്ല ❤എല്ലാവരും തകർത്തു..ചെന്നെ യിലെ ചേച്ചിയെ കൂടി ഇടക്ക് കൊണ്ട് വരണം
Avar abhinayikuala, jeevikuarn. Itrem nalum parayan ulathelam paranj teerth😂
🥰💕💕
Amma super❤❤❤oru rakshayum illa
വൈകാതെ നമക്ക് ഈ അമ്മയെ ഫിലിം ഇൽ കാണാം മക്കളെ.. 'അമ്മ കിടു 🤩🤩