മാവേലി എക്സ്പ്രസ്സിന്റെ മുൻപിൽ തലവക്കാൻ ഞാനിരുട്ടത്ത് പാളത്തിന്റെ അരികിൽ നിൽക്കുമ്പോൾ കൃപാസനംമാതാവ്

แชร์
ฝัง
  • เผยแพร่เมื่อ 20 พ.ย. 2024

ความคิดเห็น • 3.9K

  • @elbyprince1366
    @elbyprince1366 7 หลายเดือนก่อน +13

    അമ്മേ മാതാവേ ഈചേച്ചിയെ രക്ഷിച്ചപോലെ എന്നെയും അങ്ങേ പ്രിയപുത്രന്റെ കൈകളിൽ ഏൽപ്പിച്ചു കൊടുക്കണമേ ആമ്മേൻ 🙏🙏🙏🙏🙏

    • @AshBin-y3z
      @AshBin-y3z หลายเดือนก่อน +1

      അമ്മേ എന്റെ കുടുബത്തെ രഷിക്കണേ എന്റെ മനസ്സിന്റെ ആഗ്രഹം നടത്തിതരാൻ അമ്മഅനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏

  • @anjanawilfred6460
    @anjanawilfred6460 ปีที่แล้ว +11

    എന്റെ മാതാവേ നിന്റെ അൽബുദ്ധങ്ങൾ എന്ത്രയൊക്കെയാണമേ?? കുളിരു കോരുന്നു അമ്മേ കേട്ടിട്ട് ❤🙏🏻🙏🏻🙏🏻

  • @abhayagopal-p6b
    @abhayagopal-p6b 10 ชั่วโมงที่ผ่านมา

    മാതാവേ ഈ സാക്ഷ്യം മുഴുവൻ കേട്ടത് കരഞ്ഞുകൊണ്ടാണ് മാതാവേ.
    ഈ സഹോദരിയെ ഉൾകൊണ്ടതുപോലെ എന്നെയും സ്വീകരിക്കണമേ അമ്മ മാതാവേ... 🙏🙏🙏

  • @sunithac3501
    @sunithac3501 9 หลายเดือนก่อน +22

    മാതാവേ എ സാക്ഷ്യം മുമ്പും കേട്ടു വീണ്ടും എന്നും ഞാൻ കേട്ടു എന്നു ഞാൻ എ കടഭരത്തിലാണ് 3 ലക്ഷം രൂപ കടത്തിൽ നിന്നും എന്ബെ റെസ്ക്ഷിക്കണേ😢😢😢😢😢😢

  • @jessyjohnson8468
    @jessyjohnson8468 ปีที่แล้ว +6

    പരിശുദ്ധ അമ്മേ കൃപാസന മാതാവേ ഈ സാക്ഷ്യം കേൾക്കാൻ എന്നെ അനുവദിച്ചതിന് ഒരായിരം നന്ദി

  • @binubiju2865
    @binubiju2865 9 หลายเดือนก่อน +50

    മാതാവേ, ഞാൻ ഈ സാക്ഷ്യം മുഴുവൻ കേട്ടത് കരഞകൊണ്ടാണ് മാതാവേ മാതാവേ എന്റെ അമ്മയെ എന്റെ പ്രാർത്ഥനയും മാതാവ് കേട്ടേക്കണേ ആമേൻ

  • @prasannavamanan6802
    @prasannavamanan6802 ปีที่แล้ว +23

    ഇ സാക്ഷ്യം കേൾക്കാൻ അവസരം കിട്ടിയതിൽ അമ്മയോട് നന്ദി കർത്താവേ സ്‌തോ ത്രം

  • @ShobhanaShobhaa-mg9zb
    @ShobhanaShobhaa-mg9zb ปีที่แล้ว +24

    അമ്മേ മാതാവേ എനിക്ക് എത്രയും വേഗം അമ്മേയെ കാണാൻ കൃപസനത്തിൽ വരാൻ അമ്മ അനുഗ്രഹിക്കണേമേ അമ്മേ 🙏🙏🙏🙏🙏🙏🙏

  • @riyamol7514
    @riyamol7514 25 วันที่ผ่านมา +2

    Ente amme ente kadangal mattitharane ammeee mathave orayyiram nanni ammamathave amen 🙏🙏🙏

  • @Kantharis3
    @Kantharis3 7 หลายเดือนก่อน +59

    അമ്മേ മാതാവേ എനിക്ക് ഒരു നല്ല സ്ഥിര ജോലി നൽകണേ എന്റെ 🙏കടങ്ങൾ എത്രയുംവേഗം തീർത്തുതരണേമേ 🙏 കൃപാസന അമ്മേ... 🙏🙏🙏

  • @kunjoos20136
    @kunjoos20136 หลายเดือนก่อน +11

    അമ്മേ മാതാവേ ഈ സാക്ഷ്യം പലതവണ ഞാൻ കണ്ടിട്ടും ഓപ്പൺ ചെയ്യാറില്ലായിരുന്നു. പക്ഷെ ഇന്ന് ഞാൻ ഈ സാക്ഷ്യം കേൾക്കാനിടയായി. മാതാവേ ഒരു നിമിഷം കൊണ്ട് ജീവിതത്തിലേക്ക് തിരിച്ചു വന്ന ഈ ചേച്ചിക്ക് കൃപാസനം പത്രം കിട്ടിയ ആ നിമിഷം. മാതാവിന് ഒരായിരം നന്ദി 🙏എന്റെ ജീവിതത്തിലും മാതാവ് ഇടപെട്ടു വഴി നടത്തുന്നു. അമ്മക്ക് ഒരായിരം നന്ദി 🙏🙏🙏

  • @sindhu.c.sprasad78
    @sindhu.c.sprasad78 19 วันที่ผ่านมา

    മാതാവേ, പ്രാർത്ഥനകൾ നടത്തിതരണേ

  • @sethulakshmisanthosh309
    @sethulakshmisanthosh309 ปีที่แล้ว +85

    അമ്മേ പഠിക്കാത്തതിന്റെ പേരിൽ എന്റെ പൊന്നു മകൾ കൊള്ളുന്ന എല്ലാ ശിക്ഷകളും അവഹേളനങ്ങൾക്കും അവിടുന്ന് കാണുന്നുണ്ടല്ലോ ഉന്നത വിജയം കുഞ്ഞുങ്ങൾക്ക് നൽകേണമേ 🙏🏻🙏🏻

    • @aida891
      @aida891 ปีที่แล้ว +1

      🙏🙏

    • @Velicham74
      @Velicham74 10 หลายเดือนก่อน +3

      വിശ്വസിച്ചു prarthikkku ഈശോയുടെ ശക്തി അമ്മ മാതാവിലൂടെ പ്രകടമാക്കി തരും

    • @JomonJosephJoseph-c7c
      @JomonJosephJoseph-c7c 8 หลายเดือนก่อน

      🙏

    • @anishm.antony1952
      @anishm.antony1952 4 หลายเดือนก่อน +3

      എന്തിനാണ്... അവൾക്കു അഭിരുചി ഉള്ള വിഷയങ്ങളിലേക്ക് നിങ്ങൽ ധൈര്യം ആയിട്ടു വിടുക...

    • @PrasannakumarK-o1f
      @PrasannakumarK-o1f 3 หลายเดือนก่อน

      ❤❤❤​@@Velicham74

  • @snehasuresh3171
    @snehasuresh3171 ปีที่แล้ว +29

    അമ്മേ മാതാവേ ജീവികാൻ ഒരു മാർഗം ഇല്ലാതെ വിഷമിക്കുന്ന എല്ലാം മക്കളെയും സമർപ്പിക്കുന്നു കൃപയേക്കണമെ

  • @athira3807
    @athira3807 9 หลายเดือนก่อน +9

    എന്റെ ചേച്ചി ഞാൻ ഒരുപാട് സാക്ഷ്യം കേൾക്കുന്ന ഒരാളാണ് പക്ഷെ ഇത് കേട്ടപ്പോൾ കരഞ്ഞു പോയി .. കരച്ചിൽ നിർത്താൻ പറ്റുന്നില്ല ... ഇനി മുന്നോട്ടും അമ്മ കൂടെ ഉണ്ടാകട്ടെ ആമേൻ 🙏🙏🙏🙏🙏ഹല്ലേലുയ 🙏🙏🙏

    • @Velicham74
      @Velicham74 9 หลายเดือนก่อน +1

      സഹനങ്ങൾ എല്ലാം kripakal ആക്കി മാറ്റാൻ അമ്മ എന്നെ സഹായിച്ചു

    • @Velicham74
      @Velicham74 หลายเดือนก่อน

      ഉറപ്പായും അമ്മ എൻ്റെ കൂടെ ഉണ്ട്

  • @aagneyasreenivasan1502
    @aagneyasreenivasan1502 11 หลายเดือนก่อน +4

    മാതാവേ എന്റെ പ്രാർത്ഥന കേൾക്കേണേ മേ ഈ സാക്ഷ്യം കേൾക്കാൻ അനുവദിച്ചതിനു മാതാവേ നന്ദി

  • @varshaks5242
    @varshaks5242 ปีที่แล้ว +88

    മാതാവേ ഈ സാക്ഷ്യം കേൾപ്പിച്ചു തന്നതിന് മാതാവിനോടും ഈശോയോടും ആത്മാർഥമായി നന്ദി പറയുന്നേ 🙏❤️
    മാതാവേ കട ഭാരത്തൽ ബുദ്ധിമുട്ടുന്ന എല്ലാവരുടെയും ജീവിതത്തിൽ അത്ഭുതം പ്രവർത്തിപ്പിക്കേണമേ 🙏🙏🙏🙏❤️

    • @PrameelaBt-db2oq
      @PrameelaBt-db2oq ปีที่แล้ว +1

      മാതാവേഈ സാക്ഷ്യം കേൾപ്പിച്ചു തന്നതിന് തന്നതിന് നന്ദി

    • @Agneya.
      @Agneya. 10 หลายเดือนก่อน +2

      Mathav daivam alla . Nigal enthinja illathe undakunnath . Jesus is God .read clearly bible .

    • @UshaSusanVarghese
      @UshaSusanVarghese 9 หลายเดือนก่อน

      Thank you Jesus.

    • @ranikumar9448
      @ranikumar9448 8 หลายเดือนก่อน

      🙏🙏🙏

  • @thankammapk9009
    @thankammapk9009 4 ชั่วโมงที่ผ่านมา

    എന്റെ അമ്മ മാതാവെ എന്റെ ജീവിത പ്രേശനങ്ങൾ അമ്മയോട് അപേക്ഷിക്കുകയാണ് എന്നെയും അവിടുന്ന് ഒന്ന് രക്ഷപെടാൻ അനുഗ്രഹിക്കണം മാതാവേ 😢😢😢😢😢😢😢

  • @മേരിE
    @മേരിE ปีที่แล้ว +23

    ഞാൻ ഇപ്പോ അനുഭവിക്കുന്ന എന്റെ അതെ അവസ്ഥ 😢😢😢😢😢😢 എത്ര തവണ ആത്മഹത്യ കുറിച്ച് ചിന്തിച്ചു . ഇന്ന് വരെ ചിന്തിച്ചു അപ്പൊ ദേ രണ്ട് സാക്ഷ്യം 😟🙏🏻🙏🏻🙏🏻 കേട്ട്

    • @MaryJoseph-vi1kl
      @MaryJoseph-vi1kl 7 หลายเดือนก่อน

      ❤❤😂🎉😢😮😅😊

    • @christeenaraju4747
      @christeenaraju4747 หลายเดือนก่อน

      Manushyanu asadhyamayath daivathinu saadhyamanu ennu urachu visvasich prarthikkam...nammude ella niyogangalum Amma mathave thirukkumaranil ninnum sadhichutharum..🙏

  • @amalsuga467
    @amalsuga467 ปีที่แล้ว +29

    ഇത്രയും ഹൃദയസ്പര്‍ശിയായ ഒരു സാക്ഷ്യം കേള്‍ക്കാന്‍ എനിക്ക് ഭാഗ്യമുണ്ടായല്ലോ മാതാവേ. രണ്ടുദിവസം മുന്‍പ് ഞാന്‍ ഉടമ്പടി എടുത്തു. മുന്‍പില്‍ ഇരുട്ടാണ് .അമ്മയുടെ മുഖത്തേയ്ക്ക് നോക്കി ജീവിച്ചിരിക്കുകയാണ് എന്റെ മക്കളെ ഓര്‍ത്ത്. അമ്മയെ ഓര്‍ത്ത്. അപേക്ഷിക്കുന്നവരെ ഉപേക്ഷിക്കാത്ത പരിശുദ്ധ മാതാവേ കൃപയുടെ സിംഹാസനമേ കൈവെടിയരുതേ.

  • @sajansajan4581
    @sajansajan4581 4 หลายเดือนก่อน +1

    ഈ ചേച്ചിയെ അനുഗ്രഹിച്ച എന്റെ മാതാവിന് ഒരുപാട് നന്ദി 🙏🙏🙏🙏🙏

  • @arunjoypallithara8541
    @arunjoypallithara8541 9 หลายเดือนก่อน +4

    അമ്മ മാതാവേ ഞങ്ങളുടെ എല്ലാ നിയോഗങ്ങളുടെയും മേൽ കൃപ ചൊരിഞ്ഞു ഞങ്ങളെ അനുഗ്രഹിച്ചു അവ സാധിച്ചു തരണമേ... ആമേൻ 🙏🙏ആവേ മരിയ🙏🙏🙏🙏

  • @thankam.t7521
    @thankam.t7521 5 หลายเดือนก่อน +11

    നീ മാതാവേ എനിക്ക് എത്രയും പെട്ടെന്ന് അമ്മയെ കാണാനും കൃപാസനത്തിൽ വരാനും അമ്മ അനുഗ്രഹിക്കണേ അമ്മേ അമ്മേ അമ്മേ അമ്മേ

  • @shyjasuresh8569
    @shyjasuresh8569 หลายเดือนก่อน +1

    അമ്മേ.. പരിശുദ്ധ അമ്മേ.. ഈ ലോകത്ത് കഷ്ടപ്പാടും ദുരിങ്ങളും അനുഭവിക്കുന്ന എല്ലാവരെയും രക്ഷികണേ അമ്മേ 🙏🏻

  • @RadhikaksRadhika
    @RadhikaksRadhika 10 หลายเดือนก่อน +8

    ഈ സാക്ഷ്യം ഒരുപാട് തവണ ഞാൻ കണ്ടിട്ടും കാണാതെ skip cheyeth എന്നാൽ പിന്നെയും ഇത് തന്നെ വന്നു ഇന്ന് ഞാൻ ഇത് കണ്ടു ഇത് kanddillayerunnakil വലിയ നഷ്ടം ayene അമ്മേ ഈ സാക്ഷ്യം കാണിച്ചു thannathine നന്ദി 🙏🙏

  • @lissydevasia-jc7hh
    @lissydevasia-jc7hh ปีที่แล้ว +15

    പരിശുദ്ധ അമ്മേ, ദൈവമാതാവേ,ഈ മകളെ ഓർത്ത നന്ദി പറയുന്നു. അങ്ങയെ വിളിച്ചുകരയുന്ന എല്ലാവരെയും ഈശോയ്ക്ക് സമർപിച്ചു പ്രാർത്ഥിക്കണമേ.

  • @sudhahumesh5697
    @sudhahumesh5697 10 หลายเดือนก่อน +24

    തികച്ചും സത്യസന്ധമായ കാര്യം
    ആണ് എന്ന് അവരുടെ വാക്കകളിൽ നിന്നും മനസ്സിലാകും

    • @Velicham74
      @Velicham74 9 หลายเดือนก่อน

      100%

  • @sujarani3824
    @sujarani3824 หลายเดือนก่อน

    മാതാവേ കൃപാസനം അമ്മേ ഞങ്ങളുടെ കടങ്ങൾ theerkkename🙏🙏🙏🙏🙏 യേശു വേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന 🙏

  • @snehasuresh3171
    @snehasuresh3171 ปีที่แล้ว +15

    അമ്മേ മാതാവേ ജീവിത ദുരിത ദുരന്ത അവസ്ഥയിൽ കഴിയുന്ന എല്ലാ മക്കളെയും അങ്ങേ തിരുമുമ്പിൽ സമർപ്പിച്ചു കൊണ്ട് പ്രാർത്ഥിക്കുന്നു ആമ്മേൻ

  • @ranisroshy
    @ranisroshy 11 หลายเดือนก่อน +23

    അമ്മേ മാതാവേ എന്നിലെ വിശ്വാസം വർധിക്കാൻ ഈ സാക്ഷ്യം എനിക്ക് കാണിച്ചു തന്ന എന്റെ കൃപാസന മാതാവിന് ഒരായിരം നന്ദി അർപ്പിക്കുന്നു 🙏🏻❤️

    • @Velicham74
      @Velicham74 10 หลายเดือนก่อน +1

      Praise the lord

    • @Velicham74
      @Velicham74 10 หลายเดือนก่อน +1

      Praise the lord

  • @jesus705
    @jesus705 2 หลายเดือนก่อน +2

    മാതാവേ ഈ സാക്ഷ്യം കേൾപ്പിച്ചു തന്നതിന് നന്ദി 🙏😢🙏

  • @eva-jh7ni
    @eva-jh7ni 9 หลายเดือนก่อน +6

    അമ്മ മാതാവിനും തിരുക്കുമാരനും ഒരായിരം നന്ദി

  • @Sibin-w8x
    @Sibin-w8x ปีที่แล้ว +59

    എന്റെ മാതാവേ എത്രയും പെട്ടെന്ന് സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണേ കൂടെ എന്നെയും

    • @sovyvarghese2374
      @sovyvarghese2374 ปีที่แล้ว +1

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤

  • @VARGHESEPUTHOORAntony-k4v
    @VARGHESEPUTHOORAntony-k4v หลายเดือนก่อน +1

    അമ്മേ മാതാവെ ഈ സാക്ഷ്യം കേൾക്കാൻ എനിക്ക് സാധിച്ചതിന് ആദ്യമായി നന്ദി പറയുന്നു

  • @soumyabinoy1698
    @soumyabinoy1698 10 หลายเดือนก่อน +34

    പരിശുദ്ധ അമ്മ മാതാവേ പാവം ചേച്ചിയെ ഈ അവസരത്തിൽ അനുഗ്രഹിച്ചതിനു ഒരു കോടി നന്ദി 🙏🏼തക്ക സമയത്ത് ഇടപെട്ട അമ്മ മാതാവിന് ഈ സാക്ഷ്യം ഓൺലൈനിൽ കണ്ട എല്ലാവരുടെയും നന്ദി 🙏🏼

    • @Velicham74
      @Velicham74 9 หลายเดือนก่อน +4

      തക്ക സമയത്ത് എൻ്റെ അമ്മ എന്നെ ചേർത്ത് പിടിച്ചു

  • @VARGHESEPUTHOORAntony-k4v
    @VARGHESEPUTHOORAntony-k4v หลายเดือนก่อน +2

    ഇപ്പോൾതന്നെ ഞാനനുഭവിക്കുന്ന സാസത്തിക മേഘലയിലെ പ്രതിസന്ധി എത്രയും വേഗം തീർത്ത് മറ്റുള്ളവർക്ക് ആശ്വാസമേകാൻ എനിക്ക് കൃപ നൽകണമെ ആമേൻ❤❤

  • @VARGHESEPUTHOORAntony-k4v
    @VARGHESEPUTHOORAntony-k4v หลายเดือนก่อน +1

    എനിക്ക് അമ്മയുടെ സന്നിധിയിൽ വന്ന് ഉടമ്പടി എടുത്ത് എന്നെയും എൻ്റെ കുടുംബത്തെയും വിശുദ്ധികരിക്കുവാനുള്ള കൃപ ലഭിക്കാൻ എത്രയും വേഗം ഒരുക്കിത്തരണമെ🎉

  • @georgevarghese8903
    @georgevarghese8903 ปีที่แล้ว +134

    ആദ്യമായിട്ടാണ് ഇതുപോലെയുള്ള ഒരു സാക്ഷ്യം കേൾക്കുന്നത് ഈ സഹോദരിയുടെ എല്ലാ വിഷമങ്ങളും എന്റെ അമ്മ നിറവേറ്റിതരും യേശൂവേ നന്ദി യേശൂവേ സ്തോത്രം

    • @kuttanadugreenery
      @kuttanadugreenery ปีที่แล้ว

      Yende amme molude adutha course inu admission thannu shayikename athinaulla margavum kattitharename amen

    • @kuttanadugreenery
      @kuttanadugreenery ปีที่แล้ว

      Monde course nannayi complete cheyyanayi prishudthalma vinde dangal nlki anugrahikename amen

    • @anicejohn2567
      @anicejohn2567 ปีที่แล้ว

      90. Fp078

    • @sheejajames161
      @sheejajames161 ปีที่แล้ว

      🙏🙏🙏

    • @Velicham74
      @Velicham74 ปีที่แล้ว

      Amma മാതാവ് നടത്തി തരും

  • @RajimolAneesh-v3t
    @RajimolAneesh-v3t 10 หลายเดือนก่อน +5

    മാതാവേ ഈ സാക്ഷ്യം കേൾപ്പിച്ച തന്നതിന് ഒരായിരം നന്ദി.

  • @AjiKV-d2h
    @AjiKV-d2h หลายเดือนก่อน

    അമ്മേ ഈ sakzyam കേട്ടിട്ട് satyam❤️കരച്ചിൽ വരുന്നു മാതാവേ ഒരായിരം നന്ദി 🙏🙏🙏🙏🙏

  • @sunuyami3742
    @sunuyami3742 9 หลายเดือนก่อน +17

    മാതാവേ, ഇത് കേട്ട് ഞാൻ കരഞ്ഞു പോയി. 🙏🙏🙏🙏.

    • @rajanpillai7513
      @rajanpillai7513 8 หลายเดือนก่อน +1

      43:58 44:02 so I'm CD

  • @vibinbabu1722
    @vibinbabu1722 ปีที่แล้ว +22

    ഈ സാക്ഷ്യം കേൾക്കാൻ സാധിച്ചതിനു അമ്മയോടും തിരുകുമാറാനോടും നന്ദി പറയുന്നു 🙏🙏🙏

  • @shineykoshy7
    @shineykoshy7 5 หลายเดือนก่อน

    ഈ സാക്ഷ്യത്തിനായി നന്ദി മാതാവേ.. ഈ സഹോദരിക്കായി നന്ദി മാതാവേ 🙏

  • @ananthakrishnan.m8k-zj7cj
    @ananthakrishnan.m8k-zj7cj 11 หลายเดือนก่อน +8

    മതാവേ ഈ മകളുടെ സാക്ഷി പത്രം കേട്ടു, എനിക്ക് മാതാവ് അവിടെ വരാൻ എനിക്ക് സാധിക്കണേ

  • @lalilali8669
    @lalilali8669 ปีที่แล้ว +32

    അമ്മേ മാതാവേ കടബാധ്യതയിൽ നിന്നും എന്നെയും രക്ഷിക്കണമേ അമ്മയെ പറ്റിത്തന്നെ ദൈവമാതാവ്

  • @SandhyaBiju1986
    @SandhyaBiju1986 8 วันที่ผ่านมา

    ഇത് കേട്ട് ഞാൻ കരഞ്ഞ് പോയി. മാതാവേ കാത്ത് കൊള്ളണമേ

  • @MiniAugustine-n3s
    @MiniAugustine-n3s 8 หลายเดือนก่อน +5

    കടക്കാർ എന്നെ ശല്യപെടുത്തുന്നു അമ്മേ സഹായിക്കണേ അമ്മേ

  • @SudhilSukumaran
    @SudhilSukumaran 10 หลายเดือนก่อน +18

    🙏അമ്മേ 🙏മാതാവേ 🙏 എന്നെയും 🙏എന്റെ 🙏കുടുംബതെയും 🙏കാത്തു 🙏കൊള്ളണമേ 🙏 40 ലക്ഷം കടം 🙏 എന്റെ മാതാവേ തിരുകുമാരനോട് ഞങ്ങൾക്കു വേണ്ടി 🙏അപേക്ഷിക്കേണമേ 🙏🙏🙏

  • @anniejoyen9973
    @anniejoyen9973 3 วันที่ผ่านมา

    Amma മാതാവേ...വലിയ വിള വീട് വിൽക്കുവാൻ എൻ്റെ പപ്പ ആഗ്രഹിച്ച തുകക്ക് വി ക്കുവനത് വാങ്ങുവാനും ഒരു വ്യക്തിയെ കൊണ്ട് വരനെ മാതാവേ

  • @kurianxavier5352
    @kurianxavier5352 ปีที่แล้ว +52

    ഒരു ധ്യാന പ്രസംഗം പോലെ അത്രയ്ക്ക് മനോഹരമായി പങ്കുവക്കപ്പെട്ട ജീവിത സാക്ഷ്യം.....
    നിഷ്കളങ്കവും ആന്മാർത്ഥവുമായ സാക്ഷ്യം..... ഗംഭീരം.
    ഒറ്റ ഇരിപ്പിൽ ഇരുന്ന് ഞാൻ ഈ വലിയ സാക്ഷ്യം കേട്ടു.
    മരണത്തിൽ നിന്നും അപമാനത്തിൽ നിന്നും ഇല്ലായ്മയിൽ നിന്നും കൃപാസനം മാതാവ് കൈപിടിച്ചുയർത്തിയ സാക്ഷ്യം.....
    ഈ സഹോദരിയെയും കുടുംബത്തെയും ദൈവം ഇനിയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.
    മനുഷ്യൻ കാണുന്നതല്ല ദൈവം കാണുന്നതെന്ന് ഇവരിലൂടെ വെളിപ്പെടുത്തിയ പരമപിതാവിന് സ്തോസത്രം 🙏
    വളരെയധികം കഴിവുകൾ ഉള്ള ഒരു സഹോദരിയാണിത്...
    അനേകർക്ക് മാതൃകയും പ്രചോദനവും നൽകാനും വചനത്തിലൂടെയും ജീവിതസാക്ഷ്യത്തിലൂടെയും അനേകരെ രക്ഷിക്കാൻ ഇവർക്ക് കഴിഞ്ഞേക്കും...
    ഇത്രയും നല്ല സാക്ഷ്യം തന്ന
    അമ്മമാതാവിനും തിരുക്കുമാരനും കോടാനുകോടി നന്ദി 🙏 സ്തുതി 🙏

    • @Velicham74
      @Velicham74 ปีที่แล้ว +14

      ഇതു എൻ്റെ സാക്ഷ്യം ആണ് .ഞൻ ആണ് ലിസ്സി ബെന്നി

    • @shinuvarghese160
      @shinuvarghese160 ปีที่แล้ว

      ​@@Velicham74 hello unty........

    • @Velicham74
      @Velicham74 ปีที่แล้ว

      @@shinuvarghese160 yes he ello

    • @Velicham74
      @Velicham74 ปีที่แล้ว +1

      @@shinuvarghese160 yes hello

    • @Velicham74
      @Velicham74 ปีที่แล้ว +2

      ​@@shinuvarghese160മോളെ

  • @nijipaul4133
    @nijipaul4133 ปีที่แล้ว +32

    ഇത്രയും കാത്തിരുന്നു കണ്ട ഒരു സാക്ഷ്യം ഉണ്ടായിട്ടില്ല 🔥praise the lord, thank u അമ്മ

  • @mayadevi1829
    @mayadevi1829 หลายเดือนก่อน

    എന്റെ ഭർത്താവിന്റെ അസുഖത്തെ മാറ്റിത്തരേണമേ എന്റെ കുടുംബത്തെ ദോഷങ്ങൾ മാറ്റി തരേണമേ എന്റെ മക്കൾക്കു നല്ല ജോലി കിട്ടണമേ ആമേൻ 🙏🙏🙏🙏🙏

  • @jainkochikkaran
    @jainkochikkaran ปีที่แล้ว +5

    പലപ്പോഴും കണ്ണു നിറഞ്ഞു ഈ മകളെ ഓർത്തിട്ടല്ല, ദൈവം എന്നെ നടത്തിയവഴി ഓർത്തു

  • @prameelamohanan8783
    @prameelamohanan8783 ปีที่แล้ว +11

    ഈ സാക്ഷ്യം കേട്ടു മാതാവേ ഞാൻ കരഞ്ഞു കരഞ്ഞു കിടന്നു മാതാവേ വീട് ഇല്ലാത്ത ഈ ചേച്ചിക്ക് ഒരു ഭവനം കൊടുക്കണമെന്ന് പ്രാർത്ഥിക്കുന്നു 🕯️🕯️🕯️🙏🙏മാതാവേ നന്ദി

    • @Velicham74
      @Velicham74 ปีที่แล้ว +2

      ഈ പ്രാർത്ഥനയ്ക്ക് ഒരുപാട് നന്ദി....praise the lord .
      അന്നന്നത്തെ ആഹാരം എൻ്റെ അമ്മ മാതാവിൻ്റെ madhyasthathayaal മുടങ്ങാതെ ലഭിക്കുന്നു.ഇനിയും പ്രാർത്ഥനയിൽ എന്നെ കൂടി ഓർക്കണേ

    • @achammajohn8059
      @achammajohn8059 ปีที่แล้ว +1

      ❤❤❤❤❤❤

  • @AshBin-y3z
    @AshBin-y3z หลายเดือนก่อน

    അമ്മേ ഈ സാഷ്യം കേൾക്കാൻ കഴിന്നതിനു നന്ദി അമ്മേ അനുഗ്രഹിക്കേണമേ എന്നെ അവിടെ വരാൻ അനുവദിക്കേണമേ ആമ്മേൻ 🙏🙏🙏

  • @evelincelin9791
    @evelincelin9791 10 หลายเดือนก่อน +5

    ❤❤❤എൻ്റെ ദൈവം സർവാധിഭൻ,സർവശക്തൻ,അത്യുന്നതൻ ആകുന്നു❤❤❤tutos tous💎😊

  • @sheenusvlogchannel700
    @sheenusvlogchannel700 ปีที่แล้ว +8

    മാതാവേ... സാക്ഷ്യം കേൾക്കാൻ ഇടയാക്കിയതിനു ഒരുപാട് നന്ദി 🙏

  • @jessyjohnson8468
    @jessyjohnson8468 2 หลายเดือนก่อน +2

    എൻറെ കൃപാസന മാതാവ് എൻറെ ജീവിത പങ്കാളിയുടെയും മകനെയും മദ്യപാന ആസക്തി പൂർണമായും മാറ്റേണമേ

  • @divyaarayathinal8708
    @divyaarayathinal8708 ปีที่แล้ว +15

    അമ്മേ മാതാവേ, e സാക്ഷ്യം കേൾക്കാൻ ഉള്ള അനുഗ്രഹം തന്നതിന് ഒരായിരം നന്ദി...

  • @dreamslight8600
    @dreamslight8600 ปีที่แล้ว +45

    എന്റെ കൃപ്സാനം ലോക മാതാവേ🙏 നിന്റെ കൈകൾക്ക്🕯️ അഴിക്കാനാകാത്ത കുരുക്കുകളില്ലല്ലോ.
    കരുത്തുറ്റ മാതാവേ, നിന്റെ കൃപയാലും അങ്ങയുടെ മകനും ഞങ്ങളുടെ വിമോചകനും ആയ യേശുവിന്റെ പക്കൽ നിനക്കുള്ള ശക്തിയാലും ഈ കുരുക്ക് അങ്ങ്‌ കയ്യിലെടുക്കണമേ
    ദൈവമഹത്വത്തിനായി ഈ കുരുക്ക് എന്നേയ്ക്കുമായി അഴിച്ചുകളയണമേ.
    നീയാകുന്നു ഞങ്ങളുടെ ശരണവും, ദൈവം ഞങ്ങൾക്കുതന്ന ഏക ആശ്വാസവും.
    ഞങ്ങളുടെ ബലഹീനതകളിൽ ബലവും, ഞങ്ങളുടെ ആവശ്യങ്ങളിൽ സഹായവും, ക്രിസ്തുവിൽനിന്ന് ഞങ്ങളെ അകറ്റുന്ന സകല തിന്മകളിൽ നിന്നും ഞങ്ങളെ സ്വതന്ത്രയാക്കുന്നവളുമായ മാതാവേ 🙏🕯️അപേക്ഷ കേൾക്കണമേ, നടത്തണമേ, സംരക്ഷിക്കണമേ……..
    ആമ്മേൻ

  • @SujathaJ-e3k
    @SujathaJ-e3k 9 วันที่ผ่านมา

    അമ്മേ മാതാവേ എൻ്റെ ഉടമ്പടി സാദിച്ചു തരേണമേ അമ്മേ എൻ്റെ കർത്താവേ എനിക്ക് അമ്മയുടെ അടുത്തു വന്ന് എനിക്ക് സാക്ഷ്യം പറയാൻ കഴിയണം അമ്മേ

  • @samsons7357
    @samsons7357 ปีที่แล้ว +51

    അമ്മേ മാതാവേ ഞാൻ ഒത്തിരി വിഷമത്തിൽ എൻറെ മനസ്സിൽ വേദനയോടെ ഇരിക്കുമ്പോഴാണ് ഈ സാക്ഷ്യം കേൾക്കുന്നത്. പരിശുദ്ധ അമ്മേ... എന്നെ ഈ സാക്ഷ്യം കേൾക്കാൻ അനുഗ്രഹിച്ച്തിന് ഒരായിരം നന്ദി.

    • @aromal7
      @aromal7 ปีที่แล้ว

      Njanum🙏🏻🙏🏻🙏🏻🙏🏻🙏🏻😭😭😭

    • @gigiajith2221
      @gigiajith2221 ปีที่แล้ว +1

      അമ്മേ.. ഈ സാക്ഷ്യം കേട്ടപ്പോൾ ഒരുപാട് സങ്കടം വന്നു.. ആ അമ്മയെ ഒരുപാട് അനുഗ്രഹിച്ചല്ലോ അതിനു ഒരുപാട് നന്ദി ഈശോയെ 🙏🙏🙏

  • @MohanKumar-qn3wf
    @MohanKumar-qn3wf ปีที่แล้ว +15

    🙏🙏🙏ലോകമാതാവിന്റെ തൃപ്പാദങ്ങളിൽ നമിക്കുന്നു. അത്ഭുത മാതാവേ ലോകത്തെയും ലോകവാസികളെയും അവിടുന്ന് കാത്തു കൊള്ളണമേ. 🙏🙏🙏

    • @rosammaantonymolly
      @rosammaantonymolly 10 หลายเดือนก่อน

      Steve. My. Grandson. Has. Kottam. When high. Fever. He. Becomes. Unconscious. Two. Years. Old. Two. Times. Occured. Pray. For. Him. Never. To. Repeat

  • @SabeenaJohn
    @SabeenaJohn หลายเดือนก่อน

    അമ്മേ മാതാവേ ഈ സാക്ഷ്യം കേൾക്കാൻ സാ
    സാധിച്ചതിൻ നന്ദി

  • @cicilywilson5459
    @cicilywilson5459 ปีที่แล้ว +79

    ഉരുകിയ മനസ്സാണ് കർത്താവേ അങ്ങേ സ്വീകാര്യമായ ബലി നുറുങ്ങിയ ഹൃദയത്തെ അവിടുന്ന് നിരസിക്കുക ഇല്ല നിങ്ങളുടെ മനസ്സിനെ തേങ്ങൽ മാതാവ് കേട്ടിരിക്കുന്നു ദൈവ പിതാവിനെ നന്ദി

    • @nikhils891
      @nikhils891 ปีที่แล้ว +8

      അമ്മേ എന്റെ നിയോഗങ്ങൾ ഒന്നും അല്ല. അമ്മേ ഇതുപോലെ കഷ്ടത അനുഭവിക്കുന്നവരോട് കരുണ ചെയുന്ന അമ്മക്ക് കോടാനുകോടി നന്ദിയും സ്തുതിയും 🙏🙏❤️

    • @BlessingAlways316
      @BlessingAlways316 ปีที่แล้ว +2

      ​@@nikhils891 brother, please pray for my child.

  • @sreelethakrishnankutty9693
    @sreelethakrishnankutty9693 ปีที่แล้ว +31

    അമ്മേ 😔ഇത് വളരെ വേദനജനകമായ സാക്ഷ്യം ആണ് കർത്താവേ 🙏ഈ കുട്ടിയെ അമ്മ കൂട്ടു വരേണമേ

  • @JOBINKVARGHESEKODIYATTU
    @JOBINKVARGHESEKODIYATTU ปีที่แล้ว +3

    മാതാവേ എല്ലാ കുടുംബത്തെയും അവിടുന്ന് കരുതലുണ്ടാകേണമേ.🙏🙏🙏🙏🙏🙏🙏

  • @MUJEEBRAHMANKP-f1h
    @MUJEEBRAHMANKP-f1h 10 หลายเดือนก่อน +23

    ഞാൻ ഈ മകളുടെ സാക്ഷ്യം കരഞ്ഞു കൊണ്ടാണ് കേട്ടത്.മകൾക്ക് ദൈവത്തിന്റെ അനുഗ്രഹംകൂടുതൽ വാർഷിക്കട്ടെ ആമീൻ

  • @sulupaul4083
    @sulupaul4083 ปีที่แล้ว +54

    ഈ സാക്ഷ്യം ഞാൻ കേൾക്കുന്നത് രാത്രി 11 മണിക്കാണ്. ഇങ്ങനെ ഒരു സാക്ഷ്യം ഇനി ഉണ്ടാവും എന്നു തോന്നുന്നില്ല. യേശുവേ നന്ദി. പരിശുദ്ധ അമ്മയ്ക്ക് ഒത്തിരി നന്ദി.

    • @Velicham74
      @Velicham74 ปีที่แล้ว +1

      Praise the lord

    • @annairah690
      @annairah690 ปีที่แล้ว +1

      ഞാൻ 11.30 ന് കേൾക്കുന്നു

    • @yemunajohn3533
      @yemunajohn3533 8 หลายเดือนก่อน

      Njan 10:30pm

    • @Christian-mk4cd
      @Christian-mk4cd 3 หลายเดือนก่อน

      Watching the video today 12 Aug 2024

  • @journeylifewithmaya5375
    @journeylifewithmaya5375 ปีที่แล้ว +12

    മാതാവേ എനിക്കും സാക്ഷ്യം പറയാനുള്ള അവസരം ഒരുക്കി തരണേ മാതാവേ 🙏🙏🙏

  • @reenajoseph6049
    @reenajoseph6049 ปีที่แล้ว +8

    കൃപാസനം മാതാവേ ഒരായിരം നന്ദി 🙏🙏🙏

  • @Nova_Michael
    @Nova_Michael 6 หลายเดือนก่อน +1

    ❤️ ഇത്രെയും നാളുകളായി ഞാൻ ഈ സാക്ഷ്യം വന്നിട്ടും കേൾക്കാതെ വിട്ടു ഇന്ന് ഇത് കേട്ടു 🤍 ശെരിക്കും ഇത് എന്നെ സ്പർശിച്ചു 🥺 മാതാവേ കൃപാസനം അമ്മേ

  • @anitashinil2709
    @anitashinil2709 ปีที่แล้ว +133

    ഈശോയെ നന്ദി.... ഈ മകളെ അനുഗ്രഹിച്ചതിനു.... ഇത് കേട്ടപ്പോൾ ഈച്ചേച്ചിയുടെ സാക്ഷ്യം തീരല്ലേ എന്ന് ഓർത്ത് പോയി അത്ര ക്ക് ഫീൽ ചെയ്ത സാക്ഷ്യം.... ഈശോയെ നന്ദി.... ഇനി ഈ മകൾ സന്തോഷത്തോടെ ജീവിക്കണം... അനേകർക്കു പ്രത്യാശ നൽകട്ടെ.... ജീവനുള്ള സാക്ഷ്യം

    • @antonyvk425
      @antonyvk425 ปีที่แล้ว +1

      Amen 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏Amen Amen Amen Amen Amen

    • @marryjoseph3115
      @marryjoseph3115 ปีที่แล้ว

      ഇത്രയും അൽഭുത o ചെയ്ത അമ്മേ എന്റെ മകന്റെ ബന്ധനാവസ്ഥകളും അടിമത്വവും അമ്മയുടെ കാൽക്കീഴിൽ തക ത്തുകളയണമെ അവന് മോചനം തരണേ

    • @baijua5867
      @baijua5867 ปีที่แล้ว

      Mo

    • @Velicham74
      @Velicham74 ปีที่แล้ว

      ​@@marryjoseph3115
      വിശ്വസിച്ചു prarthikku

    • @Santha-v4b
      @Santha-v4b ปีที่แล้ว

      Lllllllllllll

  • @jinujohn2637
    @jinujohn2637 ปีที่แล้ว +35

    ഈ സാക്ഷ്യം എൻ്റെ മനസ്സറിഞ്ഞ് എൻ്റെ കർത്താവ് കൃത്യ സമയത്തു തന്നെയാണ് കേൾക്കാൻ എന്നെ ഇടയാക്കിയത്,യേശുവേ നന്ദി സ്തോത്രം

  • @shijuwempily3774
    @shijuwempily3774 20 วันที่ผ่านมา

    മാതാവേ നിന്റെ അനുഗ്രഹം എല്ലാ മക്കൾക്കും ഉണ്ടാകണമേ

  • @AlphonsXeditz
    @AlphonsXeditz ปีที่แล้ว +69

    എന്റെ ചേച്ചി , എന്തൊരു സാക്ഷ്യമാണിത്. ചേച്ചിയെ പരി. അമ്മ സമൃദ്ധമായി അനുഗ്രഹിക്കട്ടെ🙏🙏🙏🙏

    • @kjalfred1498
      @kjalfred1498 ปีที่แล้ว

      😮😮😮😮😮😮😅.😅😮

  • @kinsyjames4870
    @kinsyjames4870 ปีที่แล้ว +76

    കർത്താവേ ഈ സാക്ഷ്യം കേൾക്കാൻ എനിക്ക് ഭാഗ്യം തന്നതിന് നന്ദി പറയുന്നു 🙏അമ്മേ മാതാവേ അനുഗ്രഹിക്കണേ 🙏

    • @Velicham74
      @Velicham74 ปีที่แล้ว

      അമ്മയുടെ ഏറ്റവും വലിയ സാക്ഷ്യം ആകാൻ സാധിച്ചതിൽ lucky അണ് ഞൻ

  • @soorajsruthy9574
    @soorajsruthy9574 25 วันที่ผ่านมา

    അമ്മേ മാതാവേ എന്റെ കടം തീർത്തു തരണേ എന്റെ മാതാവേ

  • @simistephen6595
    @simistephen6595 ปีที่แล้ว +345

    അമ്മേ മാതാവേ.. ഒത്തിരി സാക്ഷൃങ്ങൾ കേട്ടെങ്കിലും ഈ സാക്ഷൃം കേട്ട് കരച്ചിൽ വന്നു.. വിശ്വാസത്തിൽ ആഴപ്പെട്ട് ജീവിക്കാൻ പറ്റിയ അത്രയ്ക്ക് ഹൃദയസ്പർശിയായ ഒരു സാക്ഷൃം.. പരിശുദ്ധ അമ്മയിൽ അഭയം തേടുന്ന എല്ലാ മക്കളെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.. 🙏🙏🙏

    • @rosyjohn1611
      @rosyjohn1611 ปีที่แล้ว +18

      Enthu nalla sincere aya sakshyam

    • @vineethavinu6980
      @vineethavinu6980 ปีที่แล้ว +5

      Satyum

    • @neethuvins8366
      @neethuvins8366 ปีที่แล้ว +3

      So true...

    • @Regijazz
      @Regijazz ปีที่แล้ว +6

      അമ്മേ മാതാവേ നന്ദി സ്റ്റുതി

    • @Velicham74
      @Velicham74 ปีที่แล้ว +9

      എൻ്റെ സാക്ഷ്യം അണ് എനിക്ക് വേണ്ടി പ്രാർത്ഥിക്കണം

  • @merina146
    @merina146 ปีที่แล้ว +6

    ഈ സാക്ഷ്യം കേൾക്കാൻ തന്ന കൃപ ക്കു നന്ദി മാതാവേ 🙏🙏

  • @haritharaghavan4291
    @haritharaghavan4291 6 หลายเดือนก่อน

    അമ്മേ മാതാവേ ഒരുപാട് സന്തോഷം തോന്നിയ സാക്ഷ്യം❤️😍😍

  • @ambilysanthosh2296
    @ambilysanthosh2296 ปีที่แล้ว +70

    ഈ ചേച്ചി ചിരിച്ചു കൊണ്ട്സാക്ഷ്യം പറഞ്ഞു എങ്കിലും കരഞ്ഞുകൊണ്ടാണ് കേട്ടത്... പരിശുദ്ധ അമ്മ എല്ലാവരുടെയും ജീവിതത്തിൽ ധാരാളം അത്ഭുതങ്ങൾ ചൊരിയട്ടെ ആമേൻ....

    • @saneepca2038
      @saneepca2038 ปีที่แล้ว +1

      Thank you Jesus

    • @roselykt7362
      @roselykt7362 ปีที่แล้ว +1

      ചിരിച്ചു പറഞ്ഞ സാക്ഷ്യം കണ്ണൂനീർ വീഴ്ത്തി യേശുവിനും അമ്മയ്ക്കും നന്ദി പറഞ്ഞു കേട്ടു.

    • @sujalapk3682
      @sujalapk3682 ปีที่แล้ว +1

      ഇത് കേൾക്കാൻ സാധിച്ചത് നമ്മുടെയും പുണ്യം,കൃപാസന അമ്മക്ക് കോടി പ്രണാമങ്ങൾ, ഞങ്ങളെയും അനുഗ്രഹിക്കേണമേ

    • @HDworlNsd
      @HDworlNsd ปีที่แล้ว

      ​@@roselykt7362tn

    • @sathyanair5439
      @sathyanair5439 ปีที่แล้ว

      Satyam 😢

  • @jimcyvarghese2469
    @jimcyvarghese2469 ปีที่แล้ว +5

    ഇതു കേൾക്കാൻ ആവസരം തന്ന എന്റെ അമ്മേ നന്ദി പറയുന്നു

  • @rameshdhas2278
    @rameshdhas2278 10 ชั่วโมงที่ผ่านมา

    ഈ സാക്ഷ്യം കേൾക്കുവാനായി പരിശുദ്ധ അമ്മ ഇടയാക്കിയതിനായി നന്ദിയോടെ സ്തോത്രം ചെയ്യുന്നു എന്റെ കടങ്ങൾ മാറുന്നതിനായി പരിശുദ്ധ അമ്മയോട് കൂടെ ഉടമ്പടി വെക്കുന്നു ഈ സാക്ഷ്യം എന്റെ ഹൃദയത്തിൽ ഞാൻ ഏറ്റെടുക്കുന്നു അമ്മ അവിടെ കൃപ തരേണമേ

  • @sreekalaks2152
    @sreekalaks2152 ปีที่แล้ว +40

    സാക്ഷ്യം കേട്ടപ്പോൾ സങ്കടം വന്നു... കൂടെ മാതാവിലുള്ള വിശ്വാസം കൂടി ... കൃപാസനം മാതാവേ ... അനുഗ്രഹിക്കണേ

    • @Velicham74
      @Velicham74 ปีที่แล้ว +1

      Ente kripa niranja സാക്ഷ്യം

  • @nilinjustin725
    @nilinjustin725 ปีที่แล้ว +43

    അമ്മേ ഈ സക്ഷ്യം കേൾക്കാൻ സാധിച്ചതിൽ ആയിരം ആയിരം ആയിരം ആ നന്ദി

  • @minichacko79
    @minichacko79 11 หลายเดือนก่อน

    അമ്മേ മാതാവേ ഇങ്ങനെയൊരു സാക്ഷ്യം കേൾക്കാൻ സാധിച്ചത് ഒരുപാട് നന്ദി ഈസാക്ഷ്യത്തിന്റെ മുന്നിൽ എന്റെ വേദനകൾ നിസ്സാരമാണ് എന്റെ 20 ലക്ഷം കടബാധ്യത മാതാവും മാറ്റിത്തരുമെന്ന് ഞാൻ വിശ്വസിക്കുന്നു

    • @Velicham74
      @Velicham74 10 หลายเดือนก่อน

      അൽഭുതം നടക്കും

  • @ajiajiam3231
    @ajiajiam3231 ปีที่แล้ว +22

    അമ്മേ അജിയേട്ടന്റെ മദ്യപാനം നിർത്തി തരേണമേ 🙏അടുത്ത മാസം തന്നെ അജിയേട്ടന് മരക്കച്ചോടം തുടങ്ങാൻ കഴിയേണമേ 🙏എനിക്ക് നല്ലൊരു ജോലി ഈ മാസം അവസാനത്തേക്ക് തരേണമേ 🙏

  • @manu1561
    @manu1561 ปีที่แล้ว +5

    അമ്മേ ഈ സാക്ഷ്യം, കേട്ടു ഞാൻ കരഞ്ഞു പോയി 🙏മാതവേ എന്റെ മക്കളുടെ ആഗ്രഹങ്ങളും സാധിച്ചു തരണമേ🙏

    • @Velicham74
      @Velicham74 ปีที่แล้ว

      വിശ്വസിച്ചു prarthikku

  • @maryjoseuk9290
    @maryjoseuk9290 หลายเดือนก่อน +2

    ഈ മകളുടെ അവസ്ഥ മാറ്റിയ അമ്മ എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കും വിശ്വാസത്തോടെ🙏🙏🙏

  • @LathikaPs-fn6vt
    @LathikaPs-fn6vt ปีที่แล้ว +6

    മനസ്സു വിങ്ങി,കണ്ണുനിറഞ്ഞു കേട്ടിരുന്ന ,ദൈവകൃപ നിറഞ്ഞു നിൽക്കുന്ന ഗംഭീര സാക്ഷ്യം. ....നാലു തവണ കേട്ടു.ദൈവമേ....നന്ദി....

    • @Velicham74
      @Velicham74 ปีที่แล้ว +1

      Ente കൃപ നിറഞ്ഞ സാക്ഷ്യം

  • @jijo_joy
    @jijo_joy ปีที่แล้ว +25

    മനുഷ്യന് അസാധ്യമായത്ത് ദൈവത്തിനു സാധ്യമാണ് 🙏🙏🕯️

  • @stalint6779
    @stalint6779 4 หลายเดือนก่อน

    അമ്മേ മാതാവെ ഞങ്ങളെ അനുഗ്രഹിക്കണക്കണമെ🙏🏻🙏🏻

  • @tencysojan8396
    @tencysojan8396 ปีที่แล้ว +10

    ഈ സാക്ഷ്യം കേൾക്കാൻ അനുഗ്രഹിച്ച അമ്മ മാതാവിന് ഒരായിരം നന്ദി അമ്മേ ഏല്ലാ മക്കളേയും അനുഗ്രഹിക്കേണമേ

  • @pushpamary3063
    @pushpamary3063 ปีที่แล้ว +72

    സഹോദരി 🙏വളരെ നല്ല സാക്ഷ്യം 🙏കേട്ടിരുന്നു പോയി 🙏ഇതെല്ലാം നമ്മുടെ ഓരോരുത്തരുടെയും ജീവിതമാണല്ലോ? കേട്ടിരുന്നു പോയി 🙏അവസാനം വരെ 🙏പറഞ്ഞു പുറത്തീകരിച്ചതിനു 🙏ദൈവ നാമത്തിൽ 🙏കോടാനു കോടി നന്ദി 🙏ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ 🙏🌹🌹🌹🌹🌹🙏🙏🙏🙏

  • @sobhil1936
    @sobhil1936 ปีที่แล้ว +3

    അമ്മേ മാതാവേ ഞാൻ ചിലപ്പോഴൊക്കെ നിന്നിൽനിന്നും അകന്നുപോകുന്നു. അമ്മേ പൊറുക്കണമേ. ഈ സാക്ഷ്യം പറഞ്ഞ സഹോദരിയെ അനുഗ്രഹിക്കേണമേ.

    • @Velicham74
      @Velicham74 ปีที่แล้ว +1

      Praise the lord

  • @SreelakshmiSuresh-iu6xi
    @SreelakshmiSuresh-iu6xi 9 หลายเดือนก่อน +4

    അമ്മ മാതാവേ ഈ ചേച്ചിയെ അനുഗ്രഹം കൊണ്ട് ഒരു പെരുമഴ തന്നെ 🙏🙏🙏ചേച്ചി ആരൊക്കെ ഉപേക്ഷിച്ചാലും ദൈവം കൈവിടില്ല എന്ന വചനം ആണ് ഈ സാക്ഷ്യം... 🙏🙏🙏

    • @Velicham74
      @Velicham74 9 หลายเดือนก่อน +1

      അതെ കുഞ്ഞേ

  • @ANTONYVARGHESE-s2o
    @ANTONYVARGHESE-s2o 9 หลายเดือนก่อน +4

    ഈശോ ഈ മകളെ അനുഗ്രഹിതച്ചതിന് നന്ദി കർത്താവെ

  • @jobindevasia9153
    @jobindevasia9153 ปีที่แล้ว +1

    അമ്മേ ഒരുപാട് നന്ദി. ഈ ചേച്ചിടെ സാക്ഷ്യം കേക്കാൻ സാധിച്ചതിന്. ഇപ്പോ കൂടുതൽ ഞാൻ അമ്മേനെ വിശ്വസിക്കുന്നു സ്നേഹിക്കുന്നു. അമ്മ എന്നെ രക്ഷിക്കും എന്ന് ഞാൻ അടിയുറച്ചു വിശ്വസിക്കുന്നു. ആവേ മരിയ

  • @amminipushparaj6995
    @amminipushparaj6995 ปีที่แล้ว +121

    കൃപാസന മാതാവിന്റെ സംരക്ഷണ സാക്ക്‌ഷ്യം കേട്ടപ്പോൾ കണ്ണ് നിറഞ്ഞു . മാതാവേ അവസാനം വരെ കാത്തുകൊള്ളണമേ 🙏🙏🙏❤️

    • @Velicham74
      @Velicham74 ปีที่แล้ว +5

      Ente ജീവിക്കുന്ന സാക്ഷ്യം

    • @susanthomas1131
      @susanthomas1131 ปีที่แล้ว +3

      ​@@Velicham74 🙏

    • @sharlykoshy3102
      @sharlykoshy3102 ปีที่แล้ว +2

      🙏🙏