100 സാക്ഷ്യം കേൾക്കുന്നതിനേക്കാൾ ഗുണമാണ് ഈ ഒറ്റ സാഷ്യത്തിന്

แชร์
ฝัง
  • เผยแพร่เมื่อ 18 มิ.ย. 2024
  • ആലപ്പുഴ കലവൂർ കൃപാസനത്തിൽ മാതാവ് അൾത്താരയിൽ പ്രത്യക്ഷപ്പെട്ടു... മാതാവ് വെളിപ്പെടുത്തി തന്ന ഒരു പ്രാർത്ഥനയാണ് ഉടമ്പടി പ്രാർത്ഥന.... കൃപാസനം മാതാവിന്റെ ഉടമ്പടി കൃപാസനത്തിൽ വന്ന് എടുക്കാനും പുതുക്കാനും സാധിക്കും.... ഒരു ഉടമ്പടി കാലാവധി 90 ദിവസമാണ്... ഉടമ്പടി പ്രാത്ഥന ചൊല്ലേണ്ട വിധം അവിടെ നിന്നും ക്ലാസ്സ് നൽകുന്നതായിരിക്കും. ഓൺലൈൻ വഴിയായും ഇത് എടുക്കാൻ സാധിക്കും.... നാട്ടിൽ ഉള്ളവർ അവിടെ വന്നു തന്നെ ഉടമ്പടി എടുക്കുന്നതായിരിക്കും നല്ലത്.... ഓൺലൈനായി ഉടമ്പടി എടുക്കുന്നവർക്ക് നേർച്ച വസ്തുക്കളും കാശ് രൂപവും ലഭിക്കുന്നില്ല... അതുകൊണ്ടാണ് പറഞ്ഞത് അവിടെ വന്ന് ഉടമ്പടി എടുക്കണമെന്ന് പറഞ്ഞത്. സമയ അധിഷ്ഠിതമായ പ്രാർത്ഥനയാണിത് ..
    ഒരുപാട് പേർക്ക് അനുഗ്രഹം ലഭിച്ചിട്ടുണ്ട്...
    സ്ഥലം : ആലപ്പുഴ കലവൂർ 🙏🏻
    #Kreupasanamlive #Kreupasanam #കൃപാസനം മരിയൻഉടമ്പടി #GlobalRosaryMeet #Kripasanam #testimonials #prayer #marianprayer #christianprayer #miracleprayer #malayalamprayer
    #mathavu #kripasam #kripasanamathavu #joseph #kripasanam #amma #ammamathavu #frjosephachan #kripasanamsashyagal
    #mathavinodullasashyagal #anubavasashyagal #kripasanamathavinodullasakshyagal #homeofgrace #marymiracle #kripasanadhyanagal #giftofgod #godislove #iwitness, #iwitnessmalayalam #testimonymalayalam #GibyJoseph #christiantestimonymalayalam #malayalamtestimonychristian #malayalamchristiantestimony #entenallaamma #witnesschrist #testimony #joykuttybrother, #iwitnesschristmalayalam #georgejoseph #testimonymalayalamchristian #stantony'schurchnagampadam #azadimalayalamtestimony #testimonyofjesusinmalayalam #christiantestimony #kreupasanam #shalomtv #frdanielpoovannathil #sabuaruthottiyil #Philokalia #philokaliaofficial

ความคิดเห็น • 143

  • @marymmajacobmarymmajacob327
    @marymmajacobmarymmajacob327 วันที่ผ่านมา +2

    അമ്മേ മാതാവേ ഞങ്ങളുടെ വിശ്വാസം വർധിപ്പിച്ചു തരേണമേ, അസുഖങ്ങൾ നീക്കി ആരോഗ്യം തന്നു അനുഗ്രഹിക്കണേ, ആമ്മേൻ 🙏🙏🙏

  • @RajanRajan-sz2is
    @RajanRajan-sz2is 9 วันที่ผ่านมา +36

    അമ്മേ പരിശുദ്ധ അമ്മേ നിയോഗങ്ങളുടെ മേൽ കരുണ തോന്നണേ സർവ്വ ശക്തനായ ദൈവത്തോട് അപേക്ഷിച്ച് നിയോഗങ്ങൾ സാധിച്ചു നൽകണേ കുടുംബപ്രശ്നങ്ങൾ കാരണം അകന്നു പോയ എന്നെയും എന്റെ കുടുംബത്തെയും അവിടുത്തെ സാക്ഷിയാക്കി അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏

    • @jayasreek8203
      @jayasreek8203 8 วันที่ผ่านมา +4

      Amen mathavee 🙏 enneyum കുടുംബത്തെയും അനുഗ്രഹിക്കേണമേ

  • @sebastianad9186
    @sebastianad9186 5 วันที่ผ่านมา +1

    അമ്മേ മാതാവേ എന്നെ അമ്മയുടെ സാക്ഷിയാക്കിഉയർത്തണമെ🎉🎉🎉🎉🎉🎉

  • @radhakrishnanradhakrishnan9456
    @radhakrishnanradhakrishnan9456 3 วันที่ผ่านมา +1

    അമ്മേ മാതാവ്ഞാങ്ങളെ അനുഗ്രഹിക്കണമേ

  • @ancychrispin8950
    @ancychrispin8950 7 วันที่ผ่านมา +7

    അമ്മ മാതാവേ യേശുപ്പാ 29/6/2024 നടക്കുന്ന വുമൺ പോലീസ് കോൺസ്റ്റബിൾ എക്സാം ജയിക്കാൻ സഹായികേണമേ, എനിക്ക് ജോലി കിട്ടാനുള്ള 70 മാർക്ക് തരേണമേ എനിക്ക് അഡ്വാൻസ് മെമോ തരേണമേ എന്റെ തലയെ കുനിക്കരുതേ

  • @KrishnaKumari-ri9sw
    @KrishnaKumari-ri9sw 16 ชั่วโมงที่ผ่านมา

    മാതാവേ എന്റെ മരുമകൾക്ക് 29/6/24പോലീസ് എക്സാം ആണ് അതിൽ അവൾക്കു നല്ല മാർക്ക്‌ കിട്ടി പാസ്സാക്കി തരണമേ കുടുംബത്തെ രക്ഷിക്കേണമേ ആമേൻ 🙏🙏🙏

  • @kripa1755
    @kripa1755 2 วันที่ผ่านมา +1

    Amme mathave എന്റെ അച്ഛന്റെ എന്തെങ്കിലും വിവരം കിട്ടണേ.. എന്റെ വിശ്വാസം വർധിപ്പിച്ചു താ അമ്മേ 🙏🙏🙏😭😭😭

  • @user-xe1rd3wd1z
    @user-xe1rd3wd1z 9 วันที่ผ่านมา +7

    അമ്മേ മാതാവേ 😢🙏🙏🙏
    എനിക്ക് സെപ്റ്റംബറിൽ നടക്കുന്ന ldc പരീക്ഷയിൽ നല്ല മാർക്കോടെ ആ ജോലിയിൽ കയറാൻ സാധിച്ചു തരണേ മാതാവേ 🙏🙏
    എന്നെ കൈവിടല്ലേ

  • @varshacr3031
    @varshacr3031 15 ชั่วโมงที่ผ่านมา

    Amme ente makkaleyum bharthavineyum ninte ahishekam cheyaname,amen

  • @Exavetarboy
    @Exavetarboy 2 วันที่ผ่านมา +1

    God bless you mathavinte anugraham eniyum undakatte

  • @user-tm2iu4mz3d
    @user-tm2iu4mz3d 8 วันที่ผ่านมา +5

    എൻെറ് അമ്മേ പരിശുദ്ധ അമ്മേ എൻെറ് കടബാദ്ധ്യതകൾ തീർത്ത് തരണമേ അമ്മയുടെ സന്നതിയിൽ സാക്ഷ്യം പറയാൻ ഉയർത്തണമേ അമ്മേ ആമേൻ

  • @sinimathew9905
    @sinimathew9905 7 วันที่ผ่านมา +3

    എന്റെ മാതാവേ എന്റെ മകനും ഹസ്ബൻഡ്നും ദൈവത്തോട് കൂടുതൽ അടുത്ത് ജീവിക്കാനും പരിശുദ്ധ ആൽമാവിൽ നിറയാൻ പ്രാർത്ഥിക്കണമേ 🙏🏻🙏🏻🙏🏻

  • @sranjalimaryjanatj1547
    @sranjalimaryjanatj1547 วันที่ผ่านมา +1

    Amme mathave ente niyogangalil karuna aayirikkansme

  • @alicegeorge4692
    @alicegeorge4692 วันที่ผ่านมา

    Amen🙏 Praise the Lord🙏

  • @jancycp8114
    @jancycp8114 9 วันที่ผ่านมา +8

    യേശുവേ സ്തുതി യേശുവേ നന്ദി യേശുവേ ആരാധന 🙏🙏🙏🙏🙏🙏ആമ്മേൻ 🙏🙏🙏🙏

  • @sofiyasofi4158
    @sofiyasofi4158 8 วันที่ผ่านมา +5

    അമ്മേ മാതാവേ എന്റെ കടഭാരം മാറ്റിത്തരേണമേ എന്റെ മക്കൾക്കു നല്ല ജോലി നൽകി അനുഗ്രഹിക്കണേ അമ്മേ 🙏🙏🙏🙏

    • @Rani-pm1lx
      @Rani-pm1lx 3 วันที่ผ่านมา

      അമ്മേ മാതാവേ ഞാൻ 2019 ൽ ഉടമ്പടിയെടുത്തതാണ്. ഉടമ്പടിയിൽ വച്ച നിയോഗങ്ങൾ മിക്കതും സാധിച്ചു കിട്ടി. സാക്ഷ്യം പറയാൻ അവസരം കിട്ടിയില്ല. എന്നാലും ഇപ്പോഴും എന്ത് ആവശ്യമുണ്ടെങ്കിലും ഞാൻ മാതാവിനോടു പ്രാർഥിച്ച് അത് നേടിയെടുക്കാറുണ്ട്. അമ്മേ മാതാവേ നന്ദി സ്തുതി🙏🙏🙏

  • @sunithakumarisunildeth8332
    @sunithakumarisunildeth8332 2 วันที่ผ่านมา +1

    Amme ente makkale katholane

  • @sindhujoy9845
    @sindhujoy9845 8 วันที่ผ่านมา +3

    അമ്മേ എന്റെ കുടുംബം ത്തി ന്റെ മേൽ കരുണ ഉണ്ടയി രി കേണമേ 🙏🙏🙏🙏

  • @rosammakodiyat2689
    @rosammakodiyat2689 3 วันที่ผ่านมา

    അമ്മെ മാതാവെ മക്കലുടെ vishwaasam വര്‍തിപ്പിക്കെനമെ. ഇന്നു തന്ന നന്മകല്ക്കു നന്നി സ്തുതി സ്തൊത്രം. 🌺🌺🌺🌺🌸🌸🌸🌸🌸

  • @josephbaptist9145
    @josephbaptist9145 8 วันที่ผ่านมา +1

    Amma Mathave thank you for such a great testimony of a non Christian and such devotion to Jesus and Kreupasanam Mathave.Amma thank for her fervent devotion and faithfulness to Jesus Christ.Ave Maria.Leela Rani.

  • @thomasjoseph8308
    @thomasjoseph8308 7 วันที่ผ่านมา +3

    എല്ലാ സങ്കടങ്ങളിൽനിന്നും രക്ഷിക്കുന്ന മാതാവേ നന്ദി

  • @jomonthomas3750
    @jomonthomas3750 7 วันที่ผ่านมา +2

    Amen, amma♥️🙏🏼🙏🏼

    • @philipnm2650
      @philipnm2650 6 วันที่ผ่านมา

      യേശുവേ നന്ദി.. യ്‌ശുവേ സ്തുതി.. യേശുവേ ആരാധന.. 🙏🙏🙏

  • @anusharaju1996
    @anusharaju1996 8 วันที่ผ่านมา +3

    അമ്മേ മാതാവേ എത്രയും പെട്ടന്നു ഒരു psc ജോലി കിട്ടണേ

  • @remamohan9190
    @remamohan9190 7 วันที่ผ่านมา +1

    Amme parisudha amme kuttykaludemel kreoayundavaname. Daivasneham nirakename.

  • @mathewjohn4431
    @mathewjohn4431 7 วันที่ผ่านมา +1

    Amen ❤

  • @mollypk2999
    @mollypk2999 8 วันที่ผ่านมา +3

    Krupasanam മാതാവേ എന്റെ വീട്ടിൽ വരണേ ആമേൻ 🙏🙏🙏🙏

  • @seemasreekumar5041
    @seemasreekumar5041 7 วันที่ผ่านมา +2

    Mother bless my daughter with a govt job and help her to succeed in her psc exams which she had already written. Bless me financially nd help us to remain healthy..Amen...❤❤❤

  • @user-xg2jr4uu5g
    @user-xg2jr4uu5g 6 วันที่ผ่านมา +2

    അമ്മ മാതാവേ സെപ്റ്റംബർ 30 ആകുമ്പോഴേക്കും എന്റെ എല്ലാ കടബാധ്യതകളും തീർത്തു തരേണമേ. എന്റെ മക്കൾക്കു 2പേർക്കും +2പരീക്ഷക്ക്‌ ഫുൾ A+കിട്ടണേ അമ്മേ. അച്ഛന് മാനസിക ബുദ്ധി മുട്ട് മാറ്റികൊടുക്കണേ മാതാവേ. ആമേൻ

  • @DensiJose
    @DensiJose 8 วันที่ผ่านมา +8

    എന്റെ ദൈവം തന്റെ മഹത്വത്തിന്റെ സമ്പന്നതയിൽ നിന്ന് യേശുക്രിസ്തു വഴി നിങ്ങൾക്ക് ആവശ്യം ഉള്ളത് എല്ലാം നൽകും (ഫിലിപ്പി 4: 19) നമ്മുടെ പിതാവായ ദൈവത്തിനു മഹത്വം ഉണ്ടാകട്ടെ.

  • @matthewpurackal2426
    @matthewpurackal2426 8 วันที่ผ่านมา

    Praise the Lord Amen

  • @SunithaSunil-eu2oo
    @SunithaSunil-eu2oo 8 วันที่ผ่านมา +3

    എൻ്റെ മകൻ യദുവിൻ്റെ Say പരീക്ഷ ജയിക്കുവാനും നല്ലൊരു കോഴ്സ് പഠിക്കുവാനും സാധിക്കണമേ മാതാവേ

  • @joshibindu312
    @joshibindu312 8 วันที่ผ่านมา +2

    പരിശുദ്ധ അമ്മേ ദൈവ മാതാവേ എനിക്ക് 5 വർഷത്തെ വിസ നൽകി അനുഗ്രഹിക്കേണമേ. ഇടപെടണമേ 🙏

  • @sarasann65
    @sarasann65 8 วันที่ผ่านมา +3

    എൻ്റെ അമ്മ മാതാവേ എന്നെ പരീക്ഷിക്കരുതേ

  • @beenajohn7622
    @beenajohn7622 8 วันที่ผ่านมา +2

    അമ്മേ കൃപാസന്നഠ മാതാവെ എല്ലാ ആഴ്ച യുഠ മുടങ്ങാതെ ഉപവാസം എടുക്കാൻ എന്നെ സഹായിക്കണമെ.ആമ്മേൻ.

  • @bijiyesudas1799
    @bijiyesudas1799 2 วันที่ผ่านมา

    Amen🙏

  • @salomivarghese4904
    @salomivarghese4904 14 ชั่วโมงที่ผ่านมา

    Amma bibin nalloru Joly tharuvan karuna thonnanama anugrahikanama mathava

  • @ReejithaRatheesh
    @ReejithaRatheesh 5 วันที่ผ่านมา

    Amma Mathave ❤❤❤❤❤❤❤❤

  • @fosikunji1821
    @fosikunji1821 8 วันที่ผ่านมา +2

    അമ്മേ ഞാൻ എന്തു തന്റ് ഞാൻ ജീയ്‌തുമ്മേ അമ്മേ . 😢😢😢ഞാൻ ഇങ്ങനെ അനുഭവകുന്നത് അമ്മേ ഒരു വഴി കാണുന്നില്ല അമ്മേ എന്നെ രക്ഷകില്ല അമ്മേ 😢😢😢. മടുത്തു അമ്മേ ജീവിക്കൻ. 🙏🙏🙏🙏🙏🙏🙏

  • @SunithaSunil-eu2oo
    @SunithaSunil-eu2oo 8 วันที่ผ่านมา +7

    എൻ്റെ മകനെയും ജീവിത പങ്കാളിയിലും ദൈവ വിശ്വാസം വർദ്ധിപ്പിക്കണമേ മാതാവേ

  • @mayasatheesh563
    @mayasatheesh563 9 วันที่ผ่านมา +3

    എന്റെ അമ്മേ കാത്തുകൊള്ളണമേ

  • @satheeshkv5801
    @satheeshkv5801 2 วันที่ผ่านมา

    🙏🏻Amen🙏🏻Amen👏🏻Amen👏🏻

  • @bindusoman3318
    @bindusoman3318 5 วันที่ผ่านมา

    Joli thannathine amme❤️❤️❤️

  • @SabuKm-cr7iw
    @SabuKm-cr7iw 8 วันที่ผ่านมา +2

    Mathaveanugrahikkename

  • @sheenajoseph5247
    @sheenajoseph5247 8 วันที่ผ่านมา +2

    ജോസ്നായുടെ ശരീര വേദന മറ്റിതരണമെ അമ്മ

  • @mercyfrancis5798
    @mercyfrancis5798 8 วันที่ผ่านมา +1

    Amme Maathaave enneum ente kudumbhatheum Ammaude prathyasheekaranathinte saakshiyaaki sthiram saakshiyaaki mattename Amme 💙💙💙💙💙💙💙💙💙

  • @greeshmaaneesh007
    @greeshmaaneesh007 9 วันที่ผ่านมา +1

    അമ്മേ മാതാവേ ആമേൻ🙏🙏🙏🙏🙏🕯️🕯️🕯️🕯️🕯️🙏🙏🙏🙏🙏

  • @gireeshkumar4028
    @gireeshkumar4028 8 วันที่ผ่านมา +2

    Amen

  • @user-gr8it8pn5s
    @user-gr8it8pn5s 8 วันที่ผ่านมา

    Amen🙏🙏🙏🙏

  • @user-ie6jh7ov1n
    @user-ie6jh7ov1n 7 วันที่ผ่านมา +2

    🙏🙏🙏🙏🙏അമ്മേ മാതാവേ 🙏🙏🙏

  • @AkshayAk-pd9nw
    @AkshayAk-pd9nw 8 วันที่ผ่านมา

    Amma mathavaa 🙏🙏🙏🙏

  • @josesc6584
    @josesc6584 6 วันที่ผ่านมา

    Amme Mathave enikku ee masam 27thnu munpai ente kadam ellam theerchayaayum theerthu tharename Ammen Ammem Ammen Ammen 🙏🙏🙏🙏🙏🙏🙏

  • @bijiteson7882
    @bijiteson7882 7 วันที่ผ่านมา

    Amme sanchari mathave ente cheviyude purakilathe gland poornamayum mattitharename enikku Poorna saugyam tharename 🙏🙏🙏

  • @sheebarajusheebaraju6729
    @sheebarajusheebaraju6729 8 วันที่ผ่านมา +1

    Amme mathave enneyum makkaleyum samarppikkunnu kathukollename amen 🙏

  • @jayasreek8203
    @jayasreek8203 8 วันที่ผ่านมา +1

    Amen mathavee nanthi 🙏 sthuthi 🙏 aaraadhana ❤🌹🌹❤

  • @Sheela-lz8sf
    @Sheela-lz8sf 8 วันที่ผ่านมา +1

    Karthavesahanagaludayrajathirajaallaanugrhagalkunanni amenrashakaamen ❤❤❤❤

  • @robinrocky1169
    @robinrocky1169 8 วันที่ผ่านมา +2

    അമ്മ മാതാവ് അനുഗ്രഹം തരണo 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🛐🛐🛐🛐🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🙏🏻🙏🏻🙏🏻🙏🏻🛐🛐🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🛐🛐🛐🛐🛐🛐🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @philominavarghese3250
    @philominavarghese3250 7 วันที่ผ่านมา

    Great msg, Amme kathukollaname

  • @user-bx6ts6xz7z
    @user-bx6ts6xz7z 5 วันที่ผ่านมา +1

    Amme Krupasanam prasathavara mathave please give PR supporting job to Salsmruthu in Canada🙏🙏🙏

  • @valsammavasu476
    @valsammavasu476 8 วันที่ผ่านมา +1

    Amme parishudha amme ente udampady niyogangal ellam sadhichu tharaname amme🙏🙏🙏

  • @user-xv5ig2jz6h
    @user-xv5ig2jz6h 8 วันที่ผ่านมา +1

    Amme.mathave.njanghalodukoode.vasikkename💚💚💚💚💚💚

  • @user-pb5mq8zh4f
    @user-pb5mq8zh4f 8 วันที่ผ่านมา

    Essoye bless me to have the will and physical strength and health to the mission for you

  • @soniyamuraleedharan1531
    @soniyamuraleedharan1531 9 วันที่ผ่านมา +1

    Amme enneyum ente makkaleyum kakkane🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Bravo_Juliet_03
    @Bravo_Juliet_03 5 วันที่ผ่านมา

    മാതാവേ 1st sem റിസൾട്ട്‌ വരുമ്പോൾ എന്നെ പാസ്സ് അകളി തരണേ 🙏

  • @user-ou3iz4pz3u
    @user-ou3iz4pz3u 7 วันที่ผ่านมา +1

    എന്റെ അമ്മേ മാതാവേ അമ്മയെ ടുള്ള വിശ്വാസം വർത്തിപ്പിക്കണമേ❤😂🌹

  • @Sheelas-en1xx
    @Sheelas-en1xx 8 วันที่ผ่านมา +1

    അമ്മേ മാതാവേ എന്റ കാലിലെ അലർജി മാറി വരേണമേ

  • @jollythomas754
    @jollythomas754 8 วันที่ผ่านมา

    Hail Mary!❤

  • @user-xv5ig2jz6h
    @user-xv5ig2jz6h 8 วันที่ผ่านมา

    ❤Mathave.njanghalod

  • @salomivarghese4904
    @salomivarghese4904 14 ชั่วโมงที่ผ่านมา

    Amma mathava enda Linda yuda korona matty tharanama karthava mathava 🙏🙏🙏🙏🙏🙏🙏😭

  • @SHIJIJohnson-uj4px
    @SHIJIJohnson-uj4px 7 วันที่ผ่านมา

    Amme ente makante examil passakkaname makkalude koode Amma udakaname ❤

  • @aleyammamathew2995
    @aleyammamathew2995 8 วันที่ผ่านมา

    Amme mathave yeshoyode paranju ente niyogangale nadathitharename

  • @user-nt6wt4ub4e
    @user-nt6wt4ub4e 7 วันที่ผ่านมา +1

    Amen❤️ആമേൻ ❤️❤️❤️🙏🙏🙏

    • @kkjoy9152
      @kkjoy9152 วันที่ผ่านมา

  • @simonabraham9645
    @simonabraham9645 8 วันที่ผ่านมา +1

    Amme ammakku asadyamai onnumillallo amme ente kadabharam neekki samadanam tharename amme ente unniyude shramangale sabhalamakkename anugrahrahikename 😢😢😢💔💔👏🙏🌷🌹✝️✝️✝️

  • @AneeshaPrathish
    @AneeshaPrathish 7 วันที่ผ่านมา

    Aave mariaaaaaaaaaaaaa🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @JayasreeKumariC
    @JayasreeKumariC 8 วันที่ผ่านมา

    Ammemathave.endamakanu.ghan.ammayude.udampadiyil.vacha.adhyatha.niyogammaya.athythe.niyogam.vegam.nadathi.tharename.amen❤❤😂😂🎉🎉😢😢

  • @sheenajoseph5247
    @sheenajoseph5247 8 วันที่ผ่านมา

    അബി൯റ മദൃപാന൦മററിതരണമേ അമ്മ

  • @ansilas1371
    @ansilas1371 2 วันที่ผ่านมา

    Ammamatataveeshoyerakshikkane adannavazhy turanntamatave enikswarnam panayamedukkanenikloankittanameellasearnavumvegampanayathilninnumedukkanloankittanamenikcashkittanam bartavenikcashtaranamentejeevitathiluyarchaundakanam eshoyeennaanugrahikkane halleluyahalleluyahalleluyaaradanaaradsnaaradanadaivamahatham🙏🙏🙏

  • @JasmineSaji
    @JasmineSaji 8 วันที่ผ่านมา +2

    മാതാവേ ലിയ സപ്ലൈക്ക് ജയിക്കണേ ❤

  • @geethajoy8524
    @geethajoy8524 5 วันที่ผ่านมา

    Bless Kiran to get the job for which he is going to attend the interview today🙏🏻🙏🏻.

  • @mollysebastian4666
    @mollysebastian4666 8 วันที่ผ่านมา

    Sabathika prayasam 30 laksham amma tharaname

  • @binukuriakose6030
    @binukuriakose6030 7 วันที่ผ่านมา

    🙏🏼🙏🏼🙏🏼

  • @libyrithesh8984
    @libyrithesh8984 9 วันที่ผ่านมา

    Please pray for my special intention 🙏

  • @sunithac3501
    @sunithac3501 3 ชั่วโมงที่ผ่านมา

    Mathave. Yenne sahayikkane. Njan kadam orthu vishamichu yellavarodum dheshya pedunnu e sobhavam mattane

  • @bmanuel3110
    @bmanuel3110 8 วันที่ผ่านมา

    എന്റെ mone കാത്തോളണേ

  • @TessTomy
    @TessTomy 3 วันที่ผ่านมา

    🙏🙏🙏

  • @Minibabu-nq2wf
    @Minibabu-nq2wf 8 วันที่ผ่านมา

    amme ente niyogangal saadhichu tharename.kadam veetan enne kondu oru vazhiyum ell.enikoru yoghyathayum ella ninte kripa ente mel undakane.njan eppol jeevichirikunath nee eniku aavashyamaya paisa thannu ente kadam veetan kazhiyum ennu poornamayi viswasikunu.ente ella sahodari sahodaran marude kadangal ellam veetan anugrahikename.amme june5date ettu prarthikunu ente kadangal veetan anugrahikename.amme prethikesheekaranathite sakshyaki uyarthename.ente udambadiyile poraymakal velipeduthi threname. amme kaividalle

  • @sheejamathew9297
    @sheejamathew9297 8 วันที่ผ่านมา

    🙏🙏

  • @samuelplakkal3912
    @samuelplakkal3912 9 วันที่ผ่านมา

    Shiny Babu dhaniyel gabri samuel plakkal kokkatty ❤❤❤❤❤❤❤

  • @mollysebastian4666
    @mollysebastian4666 8 วันที่ผ่านมา

    Antonyk joĺy nalkaname amme

  • @SandhyaSiva-ui5yw
    @SandhyaSiva-ui5yw 7 วันที่ผ่านมา

    🙏🙏🙏🙏🙏🙏

  • @abhilahchandran8595
    @abhilahchandran8595 6 วันที่ผ่านมา

    Yanta mathava yanta ormasakthi thirichu tharanama, njan avidutha munbaka yadutha udanbadila yalla avashyangalum sadhichu tharana ,E lokathu roga dukka dhurithangal mulam kashttappadunna yallavarayum sahayekkana,yanna avidunnu abshakam chayyanama

  • @anjuanto-cc2tf
    @anjuanto-cc2tf 3 วันที่ผ่านมา

    Mathave husbandinte sthiram job sariyakki tharane

  • @Sara-saju123
    @Sara-saju123 9 วันที่ผ่านมา

    Entamathavae enta niyogangel sadichutharanamae sakshyakkanamae veedupani thudangan sahayiksnsmae

  • @gracyej7211
    @gracyej7211 8 วันที่ผ่านมา

    Amme Pray for my children to get a good in previous company 🎉🎉🎉and marriage

  • @jollymu1971
    @jollymu1971 8 วันที่ผ่านมา +1

    Amma mathave esoyude karagail ente Makale smarpikunnu avalk k tet examil paskanname nalleyannu exam athil paskanname avallude kudeyairunnu avalk answer parajukodukanname avalk oru joli kittanname Amma mathave esoyude karagail enne smarpikunnu ente parthanakallum niyokagallum smarpikunnu kelkanname kakanname anuraghikanname amm eee mathaveeee kelkanname kakanname anuraghikanname amm eee mathaveeee kelkanname kakanname anuraghikanname amm eee mathaveeee kelkanname kakanname anuraghikanname amm eee mathaveeee kelkanname kakanname anuraghikanname amm eee mathaveeee 7:51

  • @maryjessy8626
    @maryjessy8626 4 วันที่ผ่านมา +4

    അമ്മേ ഞാൻ ഇങ്ങനെ വാശി പിടിച്ചിട്ടില്ല. രണ്ടു തവണ ഞാൻ സാക്ഷ്യം പറയാൻ വന്നു... സിസ്റ്റർ അവസരം തന്നില്ലല്ലോ..... പിന്നേ എന്റെ തെറ്റു എന്താണ്.... അമ്മ കാണിച്ചു താ

  • @user-bx6ts6xz7z
    @user-bx6ts6xz7z 5 วันที่ผ่านมา

    Amme entte arikil varaname🙏

  • @mollycherian9922
    @mollycherian9922 8 วันที่ผ่านมา

    😊😊

  • @simiantony2225
    @simiantony2225 5 วันที่ผ่านมา

    Eee friendship kalayaruth mathavea nallathanu yagil mathram yanik thanna mathi

  • @Sakunthala-nk2dq
    @Sakunthala-nk2dq 8 วันที่ผ่านมา

    Ammamatave ante magante kallukudi mattitaruka amme

  • @sheebaashley180
    @sheebaashley180 วันที่ผ่านมา

    Amma Mathave,
    Munnar project samarppikkunnu.
    Dcb bank samarppikkunnu
    Canada visa samarppikkunnu
    Health samarppikkunnu.
    Kathukollane Mathave.