അച്ഛൻ മുസ്ലിം അമ്മ ഹിന്ദു ഞാൻ ചെല്ലുന്നത് ക്രിസ്ത്യൻ പ്രാർത്ഥനകൾ ഒരു MBBS സ്റ്റുഡന്റിന്റെസാക്ഷ്യം

แชร์
ฝัง
  • เผยแพร่เมื่อ 24 พ.ย. 2024

ความคิดเห็น • 1.8K

  • @JollyfrancisJollyfrancis
    @JollyfrancisJollyfrancis 9 หลายเดือนก่อน +27

    പരിശുദ്ധ അമ്മേ ദൈവമാതാവേ ഇ കുഞ്ഞിനെ അനുഗ്രഹിക്കേണമേ

  • @anjalithomas4408
    @anjalithomas4408 8 หลายเดือนก่อน +16

    Bsc nursing 4 th yr exam ഉന്നത വിജയത്തോടെ പാസ്സ് ആകാൻ എന്നെ സഹായിക്കണമേ ❤️🙏ആ അൾത്താരയിൽ വന്നു ഒരു സാക്ഷ്യം പറയാൻ എന്നെ ഒരുക്കണമേ ❤️🙏അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിര സാക്ഷിയായി യേശുനാമത്തിൽ എന്നെ ഉയർത്തണമേ

  • @josephpappachan9129
    @josephpappachan9129 ปีที่แล้ว +33

    ഈശോയെ +2 പഠിക്കുന്ന പവിത്ര മോൾക്കും കുടെ പഠിക്കുന്ന എല്ലാ മക്കൾക്കും നല്ല റിസൽറ്റ് ലഭിക്കാൻ കരുണ ഉണ്ടാകണമേ

    • @lathakumari7943
      @lathakumari7943 8 หลายเดือนก่อน +1

      Ammamathave. +2ssl cexaminu. Ella perkimA+thannu Anugregikename 42:26

  • @sr.jyothispaul4393
    @sr.jyothispaul4393 11 หลายเดือนก่อน +45

    നന്ദിയുടെ കണ്ണീരോടെയല്ലാതെ ഈ മകളുടെ സാക്ഷ്യം കേൾക്കാനായില്ല. ദൈവമാകുന്ന സമ്പത്തിനെ കണ്ടെത്തുവാനുള്ള ജ്ഞാനം ഈ മകൾക്കു കൊടുത്തതിന് ദൈവമെ നന്ദി.

  • @sherlyrajan6812
    @sherlyrajan6812 11 หลายเดือนก่อน +38

    മാതാവേ 21വയസുള്ള മകന്റെ മെന്റൽ ഡിപ്രേഷൻ അമ്മക്ക് മാത്രമേ സുഖം ആക്കാൻ കഴിയാത്തുള്ളൂ അമ്മേ. അവനെ തകർക്കുന്ന പഴയ ഓർമ്മകൾ kathich

  • @acmtoons8211
    @acmtoons8211 ปีที่แล้ว +147

    അമ്മേ, ഈ മകളെ ഇത്ര തീഷ്ണമായി പ്രാർത്ഥിക്കാൻ സഹായിച്ചതിന് ഒരുപാട് നന്ദി

  • @salmaantony1368
    @salmaantony1368 ปีที่แล้ว +89

    E സാക്ഷ്യം കേൾപ്പിച്ചു തന്നതിന് അമ്മക്ക് കോടാനുകോടി നന്ദി❤

  • @MerlinEugin
    @MerlinEugin ปีที่แล้ว +262

    അമ്മേ മാതാവേ പഠിക്കാൻ മാനസീകമായി ബുദ്ധ മുട്ടുന്ന എല്ലാ മക്കളെയും സഹായിക്കണമെ അമ്മയുടെ സാക്ഷികളാക്കി മാറ്റണമെ🙏🙏🙏

    • @josepharikkat8885
      @josepharikkat8885 ปีที่แล้ว +9

      അമ്മേ മാതാവേ, പഠനത്തിൽ മാനസികമായി സാമ്പത്തികമായി ബുദ്ധിമുട്ടുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ. യേശുവിൽ അടിയുറച്ച വിശ്വാസത്തിൽ മുന്നേറുവാൻ അവർക്കു താങ്ങും തണലുമാകണമേ.

    • @molygeorge7279
      @molygeorge7279 ปีที่แล้ว +7

      🙏🙏

    • @MerlinEugin
      @MerlinEugin ปีที่แล้ว +4

      പരിശുദ്ധ അമ്മയുടെ കൃപാസനം അൾത്താരയിൽ നിന്നും ഒഴുകിയിറങ്ങുന്ന ദൈവീക കൃപ ഈ മക്കളിൽ സമൃദ്ധമായി നിറയാൻ നമുക്ക് ഒരുമിച്ച് പ്രാർത്ഥിക്കാം മാതാവിന്റെ ശക്തമായ സാക്ഷികളാക്കി ഈ മക്ളെ അമ്മ മാറ്റട്ടെ .🙏🙏🙏

    • @aleyammaitty4184
      @aleyammaitty4184 ปีที่แล้ว +1

      Amen 🙏

    • @fellickal1750
      @fellickal1750 ปีที่แล้ว +1

      🙏🏻🙏🏻🙏🏻

  • @josephpappachan9129
    @josephpappachan9129 ปีที่แล้ว +17

    ഈശോയെ സിവിൽ സെർവിസിന് പഠിക്കുന്ന പ്രതിഷ് എന്ന മകനും കൂടെ പഠിക്കുന്ന എല്ലാ മക്കളും നാന്നായി പഠിച്ച് എട്രൻസ് പാസ്സാകനും നന്നായി പഠിച്ച് ഉന്നത വിജയം നേടാനും സത്യവും നിതിയും മുറുകെ പിടിച്ച് സേവനം അനുഷ്ഠിക്കാനും അങ്ങനെ നന്മയുടെ വാക്താക്കളായി തിരുവാനും അനുഗ്രഹിക്കണമേ

  • @mathewmj6478
    @mathewmj6478 ปีที่แล้ว +111

    ഒരു വിഭാഗം ജനങ്ങൾ കൃപാസനത്തെ ഇല്ലാതാക്കാൻ നോക്കുമ്പോൾ മറുവശത്ത് കൃപാസനത്തിൽ ഓരോ ദിവസം ചൊല്ലുംതോറും അത്ഭുതങ്ങൾ പെരകിക്കൊണ്ടിരിക്കുന്നു അമ്മയെ പരിശുദ്ധി അമ്മേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണം

    • @sherin5201
      @sherin5201 ปีที่แล้ว

      Aaraanu illathakkaan nokkunnathu

    • @mariyabenny2473
      @mariyabenny2473 10 หลายเดือนก่อน

      Unn GT by Zee,​@@sherin5201

  • @sheelakchellappan6526
    @sheelakchellappan6526 5 หลายเดือนก่อน +32

    അമ്മേ ഈ മോളെ അനുഗ്രഹിച്ചതുപോലെ അമ്മ സങ്കടപെടുന്ന അമ്മയെ വിളിച്ചു പ്രാർത്ഥിക്കുന്ന എല്ലാവരെയും അമ്മ അനുഗ്രഹിക്കേണമേ ആമേൻ

    • @salomyVarghese-y6b
      @salomyVarghese-y6b 5 หลายเดือนก่อน +1

      Studier is

    • @evonmariya2434
      @evonmariya2434 3 หลายเดือนก่อน

      Amme ente family yeyum anugraghikkename

  • @jinson12
    @jinson12 ปีที่แล้ว +75

    ഓ മകളെ....നീ എത്രയോ കൃപ നിറഞ്ഞവൾ....🙏🙏🙏
    എന്നും ഇശോയുടെ ഉപകരണം ആയി ജീവിക്കാൻ സാധിക്കട്ടെ....🙏🙏🙏

  • @leelakr2382
    @leelakr2382 หลายเดือนก่อน +1

    ഞാനും ഹിന്ദുവാണ്, 33വർഷങ്ങളായി ഈശോയിലും മാതാവിലും വിശ്വസിക്കുന്നു. 11വർഷം മുൻപ് വിവാഹം കഴിഞ്ഞു. നല്ല ദൈവം മൂന്നു പൊന്നു കുഞ്ഞുങ്ങളെ തന്നു. മൂന്നു പേരെയും മൂന്നു വർഷം മുൻപ് കൊണ്ട് പോയി. 😭എന്നിട്ടും മാതാവിനെയും.. ഈശോയെയും വിട്ടില്ല. പ്രാർത്ഥനകൾ ഒന്നും മുടക്കിയിരുന്നില്ല.പെട്ടെന്ന് ഒരു രാത്രി Hus ന് നെഞ്ചുവേദനയുണ്ടായി. മൂന്നു ഹോസ്പിറ്റലിൽ കൊണ്ട് പോയി. നാലു ദിവസം ICU വിൽ ബോധമില്ലാതെ അന്ന് ഞാൻ ക്രപാസനത്തിൽ വന്നു ഉടമ്പടിയെടുക്കാം എന്ന് നേർന്നു Hus സുഖം പ്രാപിച്ചു. പക്ഷേ ഞാൻ ഉടമ്പടിഎടുക്കാൻ വന്നില്ല. ഒരു ചേച്ചി പറഞ്ഞു. മാതാവ് എല്ലാം ഒന്ന് തന്നെ അവിടെ പോവണ്ട എന്ന്. അമ്മേ മാതാവേ എന്നോട് ക്ഷമിക്കണമേ 🙏🏻ഞാൻ ഉടമ്പടി യെടുക്കാൻ വരാം. ഈ മോളുടെ അനുഭവ സാക്ഷ്യം കേട്ടു. ഹൃദയം പൊട്ടി കരഞ്ഞു പോയി. മോൾക്ക് വേണ്ടി കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കുന്നു.
    ഇന്ന് എന്റെ Hus ഭൂമിയിൽ ഇല്ല. 😭രണ്ടു മാസം മുൻപ് നല്ല ദൈവം വിളിച്ചു. എനിക്ക് എത്രയോക്കെ തകർച്ചകൾ.. വേദനകൾ തന്നാലും ഞാൻ പരിശുദ്ധ അമ്മയെയും ഈശോയെയും വിടില്ല 🙏🏻പ്രാർത്ഥിക്കും. എനിക്ക് എല്ലാം തന്നത് ദൈവമാണ്. ആ ദൈവം തന്നു. എടുത്തു.
    കുറെയേറെ കടമുണ്ട്. സുഖമില്ലാത്ത അനിയത്തിക്കുട്ടിയുണ്ട് വീട്ടിൽ.. അമ്മയുണ്ട് ദയവായി ഇത് വായിക്കുന്നവർ എനിക്ക് വേണ്ടിയും എന്റെ കുടുംബത്തിന് വേണ്ടിയും പ്രാർത്ഥിക്കാമോ 🙏🏻🙏🏻🙏🏻🙏🏻 ഒരേ ഒരു ആഗ്രഹം മാമോദിസ സ്വീകരിക്കണം
    പ്രാർത്ഥനയിൽ ഓർക്കുമെല്ലോ ഇത് വായിക്കുന്ന.. കാണുന്ന പ്രിയരേ 🙏🏻🙏🏻🙏🏻🙏🏻

    • @leelakr2382
      @leelakr2382 26 วันที่ผ่านมา

      @user-tv3ew5ji2j 🙏🏻🙏🏻🙏🏻🙏🏻
      പ്രാർത്ഥനയാണ് എപ്പോഴും.. എന്നും 🙏🏻എനിക്ക് വേണ്ടി പ്രാർത്ഥിക്കുമെല്ലോ 🙏🏻

  • @eldhosekuruvilla8387
    @eldhosekuruvilla8387 ปีที่แล้ว +149

    അമ്മേ മാതാവേ പഠിക്കുന്ന എല്ലാമക്കളെയും നിന്റെ സന്നിധിയിൽ സമർപ്പിക്കുന്നു. 🙏🙏🙏

    • @reyachacko3628
      @reyachacko3628 ปีที่แล้ว +2

      Mother Mary , please pray for my family

    • @reyachacko3628
      @reyachacko3628 ปีที่แล้ว +1

      Mother Mary , please help my kids in their exams

    • @antonyjoseph4761
      @antonyjoseph4761 ปีที่แล้ว +1

      Amme❤

    • @celinathomas2886
      @celinathomas2886 ปีที่แล้ว +1

      Amen 🙏🏻🙏🏻🙏🏻

    • @albinma283
      @albinma283 11 หลายเดือนก่อน

      🙏

  • @sayanthbabu8086
    @sayanthbabu8086 ปีที่แล้ว +65

    എന്തൊരു സാക്ഷ്യം അമ്മേ.. കണ്ണ് നിറഞ്ഞു പോയി.. ഇതു പോലെ സാക്ഷ്യം
    പറയാൻ കഴിഞ്ഞ ആ കുഞ്ഞ് എത്ര അനുഗ്രഹിത

  • @celinammathomasputhukulang4544
    @celinammathomasputhukulang4544 ปีที่แล้ว +41

    അമ്മേ ഈ മകൾക്ക് കിട്ടിയത് പോലുള്ള വിശ്വാസവും തീഷ്ണതയും എന്റെ മക്കൾക്കും നൽകണമെന്നു ഈശോയോട് പ്രാർത്ഥിക്കണമേ

    • @binirajesh18
      @binirajesh18 11 หลายเดือนก่อน

      ആമേൻ ഹല്ലേലുയ

  • @marymp9094
    @marymp9094 4 หลายเดือนก่อน +3

    ഈശോയെ ഈ മകന്റെ മേലും. ഈശോയെ തടസ്സങ്ങൾ നീക്കണമേ...
    കരുണ തോന്നണമേ... മറ്റെല്ലാമക്കളുടെ മേലും കരുണയായിരിക്കണമേ ഈശോയേ കൂടെയുണ്ടാകണമേ അനുഗ്രഹിക്കണമേ..
    ആമ്മേൻ🙏ആമ്മേൻ🙏

  • @ammusivadas865
    @ammusivadas865 ปีที่แล้ว +130

    കണ്ണുനീരോടെ അല്ലാതെ ഈ സാക്ഷ്യം കണ്ടു തീർക്കാൻ കഴിയില്ല. അമ്മേ നിന്റെയും ഈശോയുടെയും അത്ഭുതം എത്രയോ മഹത്തരം 🙏🏻🙏🏻🙏🏻

  • @solomakeoverstudio3418
    @solomakeoverstudio3418 ปีที่แล้ว +63

    ഇത്രത്തോളം വിശ്വാസം നിറഞ്ഞ ഒരു സാക്ഷ്യം കേൾക്കാൻ , അമ്മ മാതാവും, തിരുകുമാരനും തന്ന കൃപക്കായ് ദൈവത്തെ മഹത്വപ്പെടുത്തു. ഈ മോളെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെയെന്നും പ്രാർത്ഥിക്കുന്നു. യേശുവേ സ്തോത്രം.... യേശുവേ നന്ദി.

    • @Betythomas
      @Betythomas ปีที่แล้ว +1

      Ente husbandnu joli thannu annugrahikanname.
      Rogaghal matti tharennme

    • @meenazacharias9774
      @meenazacharias9774 7 หลายเดือนก่อน

      Love you, Athulya🥰

  • @jojigeorge8683
    @jojigeorge8683 ปีที่แล้ว +148

    എന്റെ രക്‌ഷകനായ ദൈവത്തിനു വേണ്ടി ഞാന്‍ കാത്തിരിക്കും, എന്റെ ദൈവം എന്റെ പ്രാര്‍ഥന കേള്‍ക്കും.
    മിക്കാ 7 : 7

  • @syamalathuruthivelyanandav6122
    @syamalathuruthivelyanandav6122 5 หลายเดือนก่อน +17

    ഈ കുഞ്ഞിന് ഇനിയും ഉയരങ്ങളിലേയ്ക്കു പറക്കുവാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏👍

  • @victoriapreeni3193
    @victoriapreeni3193 ปีที่แล้ว +217

    അമ്മേ ഈ മകൾക്കു കിട്ടിയതു പോലുള്ള വിശ്വാസവും ദൈവീക കാര്യങ്ങളിൽ തീക്ഷണതയും അനുഗ്രഹങ്ങളും എന്റെ മകനും നല്കണമെ

  • @Karthiyani-el4pl
    @Karthiyani-el4pl หลายเดือนก่อน +3

    അമ്മേ മാതാവേ ഇതു പോലെ തന്നെ എന്റെ മോളെയും അമ്മ സംരക്ഷിച്ചുകൊള്ളണേ 🙏🙏

  • @JG-ub2tf
    @JG-ub2tf ปีที่แล้ว +63

    ഇത് ഒരു സൂപ്പർ സ്പെഷ്യാലിറ്റി സാക്ഷ്യം👼നാനാജാതി മതസ്ഥർക്കു വേണ്ടി യേശുവിനാൽ തിരഞ്ഞെടുക്കപ്പെട്ട ഈ മോളുടെ, ഹൃദയസ്പർശിയായ ഈ സാക്ഷ്യം തന്ന് ഞങ്ങളെ അനുഗ്രഹിച്ച ദൈവമേ,അങ്ങേയ്ക്ക് എല്ലാ മഹത്വവും ആരാധനയും 🙏 പരിശുദ്ധ കൃപാസനം അമ്മയ്ക്ക് കോടാനുകോടി നന്ദി🙏🌹ആവേ മരിയ🙏🌹

  • @AnithaAnitha-wb6eq
    @AnithaAnitha-wb6eq ปีที่แล้ว +21

    അമ്മേ മാതാവേ ഈ മകളെ അമ്മയുടെ മകളായി സ്ഥികരിച്ചതിന് കോടി കോടി നന്ദി വലിയ ഡോ ക്ടാക്കണമേ പാവങ്ങളുടെഭൈവംആകും

  • @vincentk.v1017
    @vincentk.v1017 ปีที่แล้ว +68

    അമ്മേ മാതാവേ, ഈ മകളെ സമൃദ്ധമായി ഇനിയും ഇനിയും അനുഗ്രഹിക്കണം യേശുവിന്റെ നാമം ഈ മകളിലൂടെ നീയും മഹത്വപ്പെടുമാറാകട്ടെ ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ

  • @geethageorge3205
    @geethageorge3205 ปีที่แล้ว +140

    ദൈവമേ ഈ മോൾക്ക് പരിശുദ്ധത്മാവിന്റെ നിറവും കൃപയും നൽകിയതിന് അനന്തക്കോടി നന്ദി 🙏🏻🙏🏻🙏🏻🙏🏻

    • @shymol7208
      @shymol7208 ปีที่แล้ว +2

      Padikkan budhimuttunna ella makkaleyum samarpikkunnu.amma koodeyundakane

    • @JopanEpan-gc2dk
      @JopanEpan-gc2dk 5 หลายเดือนก่อน +1

      Amme ente monte ormasakthiye vardhipikyane avanu ormayilla onnum ariyilla parisudhathmaave irangi varane avante maraviyum madiyum ok matti tharane amme

    • @MuhammedHaji-j2z
      @MuhammedHaji-j2z 2 หลายเดือนก่อน

      ​@@shymol7208😊😊😊😊😊😊😊😊😊

    • @MuhammedHaji-j2z
      @MuhammedHaji-j2z 2 หลายเดือนก่อน

      ​@@shymol7208😊

  • @anandavinashanand3383
    @anandavinashanand3383 5 หลายเดือนก่อน +17

    അമ്മേ എന്റെ മകൻ ആനന്ദിനു ഒരു ബ്ലഡ് ടെസ്റ്റ്‌ നടത്താൻ വേണ്ടി പൊയ്‌രുക്കുന്നു അതിൽ അവനു ഒരു കുഴപ്പവും ഉണ്ടാവരുത് ഞങ്ങളെ കാത്തുരക്ഷിക്കണമേ 🙏🙏🙏🙏

  • @Jo4ghikl2367
    @Jo4ghikl2367 ปีที่แล้ว +195

    ഇത്രയും നല്ല ഒരു സാക്ഷ്യം കേൾക്കാൻ ഇടയായതിനു, ആ മകളെ ദൈവത്തിന്റെ സാക്ഷിയായി ഉയർത്തിയതിന് അമ്മേ നന്ദി.. യേശുവേ നന്ദി ♥️

    • @BijuPhilip-bf1gr
      @BijuPhilip-bf1gr 11 หลายเดือนก่อน

      🙏🙏🙏🙏🙏🙏🙏🙏

    • @kunjukujammamathew5181
      @kunjukujammamathew5181 11 หลายเดือนก่อน

      ​@BijuPhilip-bf1gr qqqqq😅q 21:21 q

    • @kunjukujammamathew5181
      @kunjukujammamathew5181 11 หลายเดือนก่อน

      😅😊😊😊

    • @jinishaji3906
      @jinishaji3906 10 หลายเดือนก่อน

      ​@@kunjukujammamathew5181😅😅😅😊😅😅😅😊😅😊😊😅😅😅😅😅😅😅😅

  • @anjalithomas4408
    @anjalithomas4408 8 หลายเดือนก่อน +2

    ഉന്നത വിജയത്തോടെ bsc nursing 4 th yr exam pass ആകാൻ എന്നെ സഹായിക്കണമേ അമ്മേ ❤️🙏

  • @ushasanthosh4625
    @ushasanthosh4625 ปีที่แล้ว +43

    അമ്മേ തകർച്ചക്ക് വക്കിൽ നിൽക്കുന്ന എല്ലാ മക്കളെയും പഠിക്കാൻ പ്രയാസപെടുന്ന മക്കൾ മനസിക വിഷമതകൾ അനുഭവിക്കുന്ന മക്കൾക്ക്‌ ശക്തിയും കൃപയും കൊടുത്തു തുണയകനമ്മേ

    • @binirajesh18
      @binirajesh18 11 หลายเดือนก่อน

      കരുണ ആയിരിക്കണേ അമ്മേ

  • @sonumanoj8855
    @sonumanoj8855 หลายเดือนก่อน

    പരിശുദ്ധ അമ്മേ എന്റെ കുടുംബത്തെ കാക്കണേ എന്റെ പ്രാർത്ഥന കേൾക്കണേ എന്റെ ആവശ്യങ്ങൾ സാധിച്ചു തരണേ 🙏🙏🙏🙏🙏🙏🙏🙏

  • @ammusivadas865
    @ammusivadas865 ปีที่แล้ว +139

    അമ്മേ ഞങ്ങളെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷികളായി മാറ്റണമേ🙏🏻🙏🏻ഇതുപോലെ പഠിക്കാനുള്ള എല്ലാ തടസങ്ങളും മാറ്റി ജീവിത വിജയം നേടാൻ ഞങ്ങളെ സഹായിക്കേണമേ 🙏🏻🙏🏻🙏🏻

  • @josephpappachan9129
    @josephpappachan9129 ปีที่แล้ว +8

    ഈശോക്ക് ഒന്നാം സ്ഥാനം കൊടുത്തു എന്റെ മക്കൾ വളരാൻ പരിശുദ്ധ അമ്മാ മദ്ധ്യസ്ഥം വഹിക്കണമേ

  • @SonySony-pf4ub
    @SonySony-pf4ub ปีที่แล้ว +44

    ഈശോയെ മാതാവേ ഇത്രയും നല്ലൊരു സാക്ഷ്യം കേൾക്കാൻ എന്നെ അനുഗ്രഹിച്ചതിന് ഈശോയ്ക്കുംl മാതാവിനുംഒരായിരം നന്ദി പറയുന്നു ❤❤,🙏🙏🙏

  • @RajiGSuma
    @RajiGSuma 11 หลายเดือนก่อน +9

    എന്റെ അമ്മേ 🙏🙏🙏. മോൾക്ക് പഠനത്തിൽ oru ബുദ്ധിമുട്ടും വരാതെ അമ്മ നോക്കിക്കൊള്ളാണമേ 🙏🙏🙏

  • @LaliVS-f8g
    @LaliVS-f8g ปีที่แล้ว +17

    അമ്മേ മാതാവേ MBBS 4th yr ന് പഠിക്കുന്ന എന്റെ makalkku27/11/23 മുതൽ model exam തുടങ്ങുകയാണ്. അമ്മ തന്നെ മോളുടെ കരം പിടിച്ചു exam എഴുതി വിജയിപ്പിക്കണമേ. ഈ അനുഗ്രഹം exam എഴുതുന്ന എല്ലാ മക്കൾക്കും നല്കണമേ. ഒരു രോഗ പീഡകളും ഉണ്ടാകാതെ കാത്തു കൊള്ളണമേ. ആമേൻ. യേശുവേ നന്ദി!മാതാവേ നന്ദി. 🙏🙏🙏🙏

  • @joh106
    @joh106 ปีที่แล้ว +38

    എത്ര നല്ല മോളാണ് കുഞ്ഞേ നീ 🥰 നിന്റെ മാതാപിതാക്കൾ അനുഗ്രഹിക്കപ്പെട്ടവരാ 🙏

  • @rsupgrade2.067
    @rsupgrade2.067 ปีที่แล้ว +95

    ഞാൻ കേട്ടിട്ടുള്ള സാക്ഷ്യങ്ങളിൽ ഏറ്റവും കൂടുതൽ ഹൃദയത്തെ സ്പർശിച്ച സാക്ഷ്യം.എല്ലാ യുവതലമുറകൾക്കുഠ ഈ മകൾ മാതൃക യാണ് ..ഏശുവേ നന്ദി ഈ സാക്ഷ്യം കേൾക്കാൻ ഞങ്ങൾക്ക് തന്ന ഈ നിമിഷത്തെ ഓർത്ത് അമ്മയ്ക്കും തിരുക്കുമാരനുഠ കോടാനു കോടി നന്ദി ❤❤❤❤❤❤❤❤❤

  • @vasanthamurali2636
    @vasanthamurali2636 ปีที่แล้ว +95

    മോളുടെ സാക്ഷ്യം കേട്ടപ്പോൾ എന്റെ നെഞ്ച് പൊട്ടി പോയി മാതാവേ ഇങ്ങനെ ഉള്ള ഒരു സാക്ഷ്യം കേൾക്കാൻ പറ്റിയതിന് നന്ദി നന്ദി നന്ദി 🙏🙏🙏🙏🙏

    • @augustinechacko5764
      @augustinechacko5764 ปีที่แล้ว

      അമ്മേ ഈ കുഞ്ഞിനെ അനുഗ്രഹിച്ച തി നെ ഓർത്തു നന്ദി.... 🙏🙏

  • @clarammasimon1112
    @clarammasimon1112 ปีที่แล้ว +63

    അമ്മേ മാതാവ് മാനസിക വിഷമങ്ങൾ അനുഭവിക്കുന്ന എല്ലാം മക്കളെ സമർപ്പിക്കുന്നു ഈ നിമിഷം ആമേൻ 🙏🙏🙏

  • @sherinmary6450
    @sherinmary6450 ปีที่แล้ว +20

    ഇതു വരെ കണ്ട സാക്ഷ്യത്തിൽ ഏറ്റവും ഹൃദയസ്പർഷി ആയതു 🙏ഈശോയെ നന്ദി

  • @elcylawrence9358
    @elcylawrence9358 ปีที่แล้ว +24

    അമ്മേ....മാതാവേ....പടിക്കാൻപിന്നോക്ക൦നിക്കുന്നമക്കളെയു൦.ഫീസുകൊടുത്തുപടിപ്പിക്കാൻക്ലേശ൦അനുഭവിക്കുന്നമാതാപിതാക്കളെയു൦.വേദനയോടെ അമ്മയുടെകരങ്ങളിൽസമർപിക്കുന്നു.അനുഗ്രഹിക്കണമേ....അമ്മമാതാവേ....😭😭😭😭😭😭🙏🙏🙏🙏🙏🙏

  • @prasannapushkaran1347
    @prasannapushkaran1347 8 หลายเดือนก่อน +2

    അമ്മേ മാതാവേ ജോലിയില്ലാതെ വിഷമിക്കുന്ന എല്ലാ മക്കളെയും അമ്മയുടെ സന്നിധിയിൽ സമർപ്പിക്കുന്നു🙏🙏🙏🙏🙏♥️♥️♥️

  • @sandrasara5201
    @sandrasara5201 ปีที่แล้ว +8

    എന്തൊരു നിഷ്കളങ്കമായ സാക്ഷ്യം ഈശോയെ എല്ലാ മക്കളെയും ഇതുപോലെ വിശ്വാസത്തിൽ ഉയർത്തണമേ ആമേൻ

  • @GracyMichael-b1r
    @GracyMichael-b1r 4 หลายเดือนก่อน +4

    എന്റെ പരിശുദ്ധ അമ്മ എൻറെ ചേച്ചി യുടെ കൃനസർമററിതരണമേ

  • @b25diya28
    @b25diya28 ปีที่แล้ว +52

    പരിശുദ്ധ അമ്മേ ഈ മകളെ ജീവിതകാലം മുഴുവനും അങ്ങയുടെ കരങ്ങളിൽ കാത്തുകൊള്ളണമേ,, 🙏🙏

    • @albinma283
      @albinma283 11 หลายเดือนก่อน

      🙏

    • @josephjoseph8540
      @josephjoseph8540 11 หลายเดือนก่อน

      @@albinma283 qqqqqqqqqqqqqqq

  • @mallikasasi1090
    @mallikasasi1090 ปีที่แล้ว +73

    എത്ര നല്ല സാക്ഷ്യം. ഈ മോളെ പോലെ എല്ലാ മക്കളെയും ഈശോയെ യും പരിശുദ്ധ അമ്മ യെയും അടുത്ത അറിയാനുള്ള അനുഗ്രഹം കൊടുക്കണമേ മാതാവേ 🙏🏻🙏🏻🙏🏻

  • @Samuel-p4c6v
    @Samuel-p4c6v หลายเดือนก่อน

    മാതാവേ ബുദ്ധി കൊടുത്ത് പരീക്ഷ പാസാണെ ഒരു ജോലിയും കൊടുക്കണമേ 👏👏👏👏👏👏👏👏❤️❤️❤️👏👏👏👏👏👏

  • @aar5143
    @aar5143 ปีที่แล้ว +103

    ഈ കുഞ്ഞിനെ രക്ഷിച്ചതിന് ഒരുപാട് നന്ദി അമ്മേ

  • @rekhasureshsuresh634
    @rekhasureshsuresh634 ปีที่แล้ว +18

    അമ്മേ മാതാവേ കരഞ്ഞു പോയി നിൻ്റെ കൃപ എല്ലാവരിലും ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു

  • @pushpakumar8645
    @pushpakumar8645 ปีที่แล้ว +31

    അമ്മേ മാതാവേ അവിടുന്ന് എന്റെ ജീവിതത്തിൽ നൽകിയ എല്ലാ നല്ല അനുഗ്രഹങ്ങൾക്കും ഞാൻ നന്ദി പറയുന്നു ആമേൻ 🙏🏻

  • @alphonsamj3476
    @alphonsamj3476 ปีที่แล้ว +57

    അമ്മേ വർഷങ്ങളായി വാടകക്ക് താമസിക്കുന്ന ഞങ്ങൾക്കു ഒരു സ്ഥലം കീട്ടാൻ വെച്ചിട്ടുണ്ട് ഞങ്ങളെക്കാൾ മുന്നേ പോയി ഞങ്ങളുടെ കൈയിൽ ഒതുങ്ങുന്ന രീതിയിൽ അതിന്റെ വില ക്രെമികേരിക്ണമേ 😭😭🙏

  • @samuelgerald6777
    @samuelgerald6777 10 หลายเดือนก่อน +7

    ഈ കുട്ടിയെ രക്ഷിച്ച മാതിരി എന്റെ മോനെയും രക്ഷിക്കണമേ അമ്മേ നന്ദി നന്ദി നന്ദി ❤️❤️❤️🥰👏👏👏👏👏👏

  • @shantyjacob5421
    @shantyjacob5421 ปีที่แล้ว +224

    അമ്മേ മാതാവേ..... മക്കളുടെ ഇഷ്ടം കൂടി പരിഗണിക്കണം പഠിപ്പിക്കുമ്പോൾ എന്ന ഒരു പാഠം കൂടി ഈ സാക്ഷ്യം നൽകുന്നു. എത്രയോ മാനസികമായി ഈ കുട്ടി വേദനിച്ചു. എല്ലാത്തിൽ നിന്നും രക്ഷിച്ച അമ്മ മാതാവിന് നന്ദി 🙏🙏

    • @kongoted
      @kongoted ปีที่แล้ว +13

      ആ കുട്ടിക്ക് MBBS പടിക്കാൻ ആഗ്രഹം ഉഡായിരുന്നു എന്ന് സാക്ഷൃത്തിൽ അവർ തന്നെ പറയുന്നുഡ്. സിലബസ് കട്ടിയാണ് പടിക്കാൻ സമയവും കുറവാണ്. ആ കുട്ടി പിൻമാറിയെഘിൽ ഒരു ഡോക്ടറെ നഷ്ടപ്പെട്ടെനെ🙏🙏🙏

    • @shantyjacob5421
      @shantyjacob5421 ปีที่แล้ว +1

      @@kongoted തുടക്കത്തിൽ... പറയുന്നത് TTC or Degree.... എന്നാണ്

    • @valsammajoseph9220
      @valsammajoseph9220 ปีที่แล้ว +1

      ❤❤❤

    • @yanathibeats
      @yanathibeats ปีที่แล้ว +15

      Dipresion loode kadannu pokunna enikum ente aniyanum vendi prarthikkanam 🙏🙏🙏

    • @anjuann9909
      @anjuann9909 ปีที่แล้ว +1

      Yeshuve nanniii appaaa ammmaaaaa

  • @josephpappachan9129
    @josephpappachan9129 ปีที่แล้ว +8

    വചനം പറഞ്ഞ് പ്രാർത്ഥിക്കാനുള്ള കൃപ തന്ന് അനുഗ്രഹിക്കണമേ ഇശോയെ

  • @panditraj7251
    @panditraj7251 ปีที่แล้ว +32

    പരിശുദ്ധ അമ്മേ ,അവിടുന്ന് ഈ മോൾക്ക് നല്കിയിക്കുന്ന കൃപയും ആത്മവിശാസവും ഈ മകളെ ലോകത്തിന്റെ നിറുകയിൽ ഉയർത്തി നിറുത്തുമാറാകട്ടെ ,അമ്മേ സൊസ്ത്രം

  • @Elizabeth-j1m
    @Elizabeth-j1m 5 หลายเดือนก่อน +3

    അമ്മേ ഈ മക്കളെ പോലെ ധാരാളം മക്കൾക്ക് അമ്മയെ തിരിച്ചു അറിഞ്ഞു കടന്നു വര ണമെ ❤

  • @josephpappachan9129
    @josephpappachan9129 ปีที่แล้ว +3

    ഈശോയെ P. V ജോസഫിൻ്റെ ഷുഗറിൻ്റെയും, കോളസ്റ്റോളിൻ്റെയും, പ്രഷറിൻ്റെയും രോഗം പൂർണമായും മാറ്റിതരണമേ

  • @jobybinujoby5451
    @jobybinujoby5451 ปีที่แล้ว +16

    പരിശുദ്ധ അമ്മേ പഠിക്കുന്ന എല്ലാ മക്കളേയും അതു ഗ്രഹിക്കണ ദൈവ വിശ്വസത്തിൽ എല്ലാ കുഞ്ഞുങ്ങളേയും വളർത്തണേ ആമേൻ

  • @saranyaak3328
    @saranyaak3328 ปีที่แล้ว +37

    തുരങ്കത്തിൽ അകപെട്ട് പോയ തൊഴിലാളികളെ സഞ്ചുരി മാത് വെ രക്ഷിക്കേണമേ🙏🏻

    • @Libson_
      @Libson_ ปีที่แล้ว

      Amme rakshikkenname

  • @josephpappachan9129
    @josephpappachan9129 ปีที่แล้ว +3

    ഈശോയെ ദിവ്യകാരുണ്യ സന്നിധിയിൽ അരും ഇല്ലായിരിക്കുന്ന അരാധന ചാപ്പലിൽ വിസ്മരിക്കപ്പെട്ടു പോകുന്ന അങ്ങയെ ഞാൻ അരാധിക്കുന്നു.

  • @anunaananya7845
    @anunaananya7845 ปีที่แล้ว +27

    അമ്മേ പരിശുദ്ധ അമ്മേ... കൃപാസന മാതാവേ ഈശോയുടെ നാമത്തിൽ അങ്ങയുടെ പ്രതഷീകരണത്തിനു സാക്ഷിയായി ഉയർത്തണമേ❤️

  • @sindhuk1310
    @sindhuk1310 ปีที่แล้ว +19

    അമ്മേ ഈ സാക്ഷ്യം കേൾക്കാതെ പോയിരുന്നേൽ നഷ്ട്ടം ആകുമാരുന്നു അമ്മേ

  • @jijigeorge5551
    @jijigeorge5551 ปีที่แล้ว +590

    അമ്മേ, ഈ മകളെയും കുടുംബത്തെയും അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി യേശു നാമത്തിൽ ഉയർത്തിയത്തിന് ഒരായിരം നന്ദി 🙏സ്തുതി 🙏ആരാധന 🙏🙏🙏

  • @SindhuMurali-p2m
    @SindhuMurali-p2m หลายเดือนก่อน

    അമ്മേ ഈശോയുടെയും അമ്മയുടെയും നല്ല വിശ്വാസി ആയി അനുഗ്രഹിക്കണേ 🙏🙏🙏

  • @josephpappachan9129
    @josephpappachan9129 ปีที่แล้ว +4

    യേശുവേ എന്റെ ജീവിതത്തിലെ എല്ലാ അടഞ്ഞ വാതിലുകളും തുറന്ന് ഒരു അത്ഭുതം പ്രവർത്തിക്കേണമേ. ആമേൻ

  • @minivs5171
    @minivs5171 10 หลายเดือนก่อน +2

    എന്റെ മോൾക്കും പ്രാർത്ഥിക്കണേ അവൾക്കു വയ്യ പെട്ടെന്ന് സുഖമാകാൻ നല്ല വിദ്യാഭാസത്തിനും വേണ്ടി പ്രാർത്ഥിക്കണേ 🙏🏼

  • @jamess8422
    @jamess8422 ปีที่แล้ว +31

    പരി. അമ്മേ ഈ മകളുടെ നിയോഗങ്ങൾ ഏറ്റെടുത്തതിന് വളരെ നന്ദി. അമ്മയുടെ അനുഗ്രഹം എന്നും എപ്പോഴും മകൾ ആയിരിക്കുന്ന എവിടെയും ഉണ്ടായിരിക്കേണമേ. ജോസഫ ച്ചനെ ദൈവം അനുഗ്രഹിക്കട്ടെ

  • @josephpappachan9129
    @josephpappachan9129 ปีที่แล้ว +17

    അമ്മേ മാതാവേ, ഈ മകളെ സമൃദ്ധമായി ഇനിയും ഇനിയും അനുഗ്രഹിക്കണം യേശുവിന്റെ നാമം ഈ മകളിലൂടെ നീയും മഹത്വപ്പെടുമാറാകട്ടെ

  • @Siby2434
    @Siby2434 ปีที่แล้ว +372

    അമ്മേ മാതാവേ ഒരു കൃസ്താനി ആയി ജനിച്ചിട്ടും ഈ മകളുടെ പകുതി സ്നേഹം പോലും എനിക്ക് എന്റെ ഇശോയോടും, അമ്മയോടും ഇല്ലാലോ അമ്മേ.. മാപ്പ് അമ്മേ 🙏🙏🙏 എന്റെയും എന്റെ കുടുംബത്തിന്റെയും വിശ്വാസത്തെ ആഴപെടുത്തണമേ, സ്ഥിരപ്പെടുത്തണമേ.. ദൈവസ്നേഹം ഞങ്ങളിൽ നിറയ്ക്കണമേ അമ്മേ 🙏🙏🙏🙏🙏🙏🙏

    • @annieravi6220
      @annieravi6220 ปีที่แล้ว +4

      Entea ammea krupasanam mathavea ee papiyudea kudumbathilum amma varenamea. Entea makkal viswasam illathavarai yukthivadikalai thirnnirickunnu. Ente ammea njan nisahayayanue. Ennea sahayikkan ammakkallathe aarkkum sadyamalla. Dayavai amma ennea sahayikkanea.. ammakkum issoyikkum nanni studhi. Ammen.

    • @josepheenapj3165
      @josepheenapj3165 ปีที่แล้ว +2

      😢

    • @vasanthap8541
      @vasanthap8541 11 หลายเดือนก่อน +2

      ❤❤❤❤

    • @susybabu6735
      @susybabu6735 11 หลายเดือนก่อน +2

      സത്യം..മാപ്പ്

    • @anniethomas8111
      @anniethomas8111 11 หลายเดือนก่อน +2

      😊😊😊😊😊😊

  • @sajithadevi4031
    @sajithadevi4031 8 หลายเดือนก่อน +1

    മോളെ എന്റെ മകന് വേണ്ടി പ്രാർത്ഥിക്കണമേ എന്റെ പേര് സജിത

  • @Airfryer_Of_Lee_know
    @Airfryer_Of_Lee_know ปีที่แล้ว +57

    പഠിക്കാൻ ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ

    • @binirajesh18
      @binirajesh18 11 หลายเดือนก่อน

      ആമേൻ ഹല്ലേലുയ

    • @janetboby2059
      @janetboby2059 9 หลายเดือนก่อน +1

      🙏🏻🙏🏻🙏🏻

  • @dalminrose8243
    @dalminrose8243 ปีที่แล้ว +7

    എന്റെ അമ്മ മാതാവെ ഈ ഒരു സാക്ഷ്യം എന്നെ കേൾപ്പിച്ചതിന് ഒരുപാട് നന്ദി ഉണ്ട് 🙏🙏🙏 എന്നെയും അമ്മയുടെ സന്നിധിയിൽ എത്രയും പെട്ടെന്ന് എത്തിക്കണമ 🙏🙏🙏🙏

  • @annaleeshaabraham951
    @annaleeshaabraham951 ปีที่แล้ว +21

    അമ്മേ മാതാവേ എന്നെയും എന്റെ കുടുംബത്തെയുംകാത്തു ക്കൊള്ളണമേ .എന്റെ anxiety എല്ലാം മാറ്റി നന്നായി പഠിക്കാനുള്ള അനുഗ്രഹം നൽകണമേ അമ്മേ

  • @rejimohan7634
    @rejimohan7634 ปีที่แล้ว +6

    അമ്മ മാതാവേ വിശ്വാസം വർദ്ധിച്ചു വരണമേ ഈശോയെ

  • @shainyjacobjacob3847
    @shainyjacobjacob3847 ปีที่แล้ว +39

    അമ്മേ ദൈവമാതാവേ കുടുംബത്തിന് കൂടുതൽ ദൈവിക ചൈതന്യത്തിൽ വളർത്തി നല്ല ഉയർച്ചയിൽ മകളായി തീരുവാൻ ഉള്ള കൃപ കൊടുത്ത അനുഗ്രഹിക്കണമേ

    • @josephl4509
      @josephl4509 ปีที่แล้ว

      amme ninta mole aa neela kappakkullil pothiyaname👏

    • @sudharmasatheesh641
      @sudharmasatheesh641 ปีที่แล้ว

      Ente bharthavine anugrahikkene

  • @kittysebastian7365
    @kittysebastian7365 ปีที่แล้ว +8

    അമ്മേ മാതാവേ തിരുകുമാരനായ ഈശോയെ കൃപാസനത്തിൽ വന്നു സാക്ഷ്യം പറയാൻ അനുഗ്രഹിക്കണേ.എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയായി ഈശോയുടെ നാമത്തിൽ uyarthane

  • @radhikar7887
    @radhikar7887 ปีที่แล้ว +12

    Nalla sakshyam...... Amme... Mathave... Nanni... 🙏.. Yesuve hallelooya 🙏..

    • @shajivthomas1656
      @shajivthomas1656 ปีที่แล้ว

      🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @josephpappachan9129
    @josephpappachan9129 ปีที่แล้ว +4

    ഈശോയെ അമ്മ മാതാവ്, റോബൻ ഒരു ജോലി കൊടുത്ത് അനുഗ്രഹിക്കണമേ.

  • @jullyphilip4136
    @jullyphilip4136 ปีที่แล้ว +23

    പഠിക്കാൻ താല്പര്യം ഇല്ലാത്ത എന്റെ മക്കളെയും നല്ലവണ്ണം പഠിച്ചു മിടുക്കരാകാനുള്ള കൃപ നൽകാൻ ഈശോയോട് അപേക്ഷിക്കണേ അമ്മേ 🙏

  • @manjuroyroy673
    @manjuroyroy673 ปีที่แล้ว +1

    അമ്മയുടെ പ്രതിക്ഷികരണത്തിന്റ സ്ഥിരം സാക്ഷിയാക്കി യേശു നാമത്തിൽ ഉയർത്തണമേ

  • @anju4678
    @anju4678 ปีที่แล้ว +34

    അമ്മേ മാതാവേ 🙏🙏എന്റെ മകന്റെ രോഗങ്ങൾ എല്ലാം മാറ്റി അവനു പഠിക്കുവാനുള്ള കൃപ നൽകണേ 🙏🙏

    • @sheebamathew76
      @sheebamathew76 ปีที่แล้ว

      Amma maathaave ente makante asughaghal maatti sughappeduthaname padickaan kripanalkaname hallelujah aave Maria

  • @josephpappachan9129
    @josephpappachan9129 ปีที่แล้ว +9

    എത്രയും ദയയുള്ള മാതാവേ ജപമാലയുടെ രാഞ്ജീ കൃപാസനം പ്രസാദവര മാതാവേ ഞങ്ങൾക്കുവേണ്ടി തമ്പുരാനോട് അപേക്ഷിക്കേണമേ

  • @user-mh8bd2pn2j
    @user-mh8bd2pn2j ปีที่แล้ว +17

    അമ്മേ ഈ മകളെയും കുടുംബത്തെയും ഉയർത്തിയ മാതാവേ ഈശോയെ നന്ദി, നന്ദി, നന്ദി

  • @itzy835
    @itzy835 8 หลายเดือนก่อน +1

    അമ്മേ എന്റെ മമ്മിടെ ഓപറേഷൻ ഒരു കുഴപ്പവുമില്ലാതെ kazhiyanamane പെട്ടന്ന് സുഖപ്പെടാണമേ പിന്നെ എന്റെ പ്ലസ്ടു ഫിസിക്സ്‌ എക്സാം answer പേപ്പർ അമ്മ തന്നെ nokki തരണമേ എല്ലാത്തിനും പാസ്സ് ആക്കിത്തരാണമേ അമ്മ ഞങ്ങടെ kude എപ്പഴും ഉണ്ടാണമേ 🙏🙏🙏🙏

  • @lovelyvj5632
    @lovelyvj5632 ปีที่แล้ว +5

    ദൈവമേ ഈ മകളെ പോലെയുള്ള വിശ്വാസവും തീക്ഷ്ണതയും എനിക്കും നൽകണമേ നിലനിൽപ്പിന്റെ വരങ്ങളും നൽകി അനുഗ്രഹിക്കണമേ

  • @josephpappachan9129
    @josephpappachan9129 ปีที่แล้ว +15

    ജപമാലയിൽ നിയോഗം സമർപ്പിച്ച് പ്രാർത്ഥിക്കുന്നു.... മാതാവേ ഞങ്ങൾക്ക് സ്വന്തമായി ഒരു വീട് നൽകി അനുഗ്രഹിക്കണമേ

  • @josephpanakal9920
    @josephpanakal9920 ปีที่แล้ว +15

    Nothing is impossible for GOD. ഈ മകളുടെ വിശ്വാസം വളരെ വലുതാണ്.❤ഈശോ ഇനിയും ഒരുപാട് അനുഗ്രഹിക്കട്ടെ❤അമ്മയ്ക്കും ഈശോയ്ക്കും സ്തുതി ❤

  • @jaimoljacob2835
    @jaimoljacob2835 ปีที่แล้ว +56

    ഈ സാക്ഷ്യം കേൾക്കാൻ പറ്റിയത് അമ്മയുടെ അനുഗ്രഹം കൊണ്ട് മാത്രം ആണ്. എന്റെ ഉടമ്പടി ഏറ്റം വിശ്വസ്ഥതയോടെ സത്യസന്തതയോടെ ചെയ്യാൻ എന്നെ അനുഗ്രഹിക്കേണമേ 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @VinodKumar-xi6lh
    @VinodKumar-xi6lh ปีที่แล้ว +17

    ഗ്രേസി ആന്റിയുടെ രോഗത്തിൽ നിന്ന് പരിപൂർണ്ണ സൗഖ്യം കൊടുക്കണമെ അമ്മയുടെ സാക്ഷിയായി ഉയർത്തണമ

  • @realgamer916
    @realgamer916 ปีที่แล้ว +5

    എന്റെ അമ്മേ എന്നോട് ഷെമിക്കണമേ എന്റെ പാപകളെ പൊറുക്കണമേ

  • @shinyjoseph2918
    @shinyjoseph2918 ปีที่แล้ว +7

    അമ്മേ ഈ മോളെ അനുഗ്രഹിച്ച അമ്മ എന്റെ മക്കളെയും അനുഗ്രഹിക്കണേ 🙏🏻 കരുണ തോന്നണേ 🙏🏻

  • @alisthomas3128
    @alisthomas3128 ปีที่แล้ว +1

    ഈശോയെ ഈ മകളുടെ വിസസ്വസം vardhippikkaname ആമേൻ

  • @sajitham.t9952
    @sajitham.t9952 ปีที่แล้ว +6

    ഈശോയെ എന്റേ മകൾക്കു പഠിക്കാൻ ഉള്ള കൃപ കൊടുക്കണം ദൈവമേ. അവരെ നല്ല രീതിയിൽ ആക്കി thirthu കൊല്ലണം ദൈവമേ

  • @RoshanJacob-ne7ph
    @RoshanJacob-ne7ph ปีที่แล้ว +18

    ഒരു നല്ല സാക്ഷ്യം കേൾക്കാൻ പറ്റിയതിനു ദൈവത്തിനും അമ്മമാതാവിനും നന്ദി പറയുന്നു. ഈ മകളെ ദൈവം അനുഗ്രഹിക്കട്ടെ...❤️

  • @josephpappachan9129
    @josephpappachan9129 ปีที่แล้ว +4

    ഈശോയെ P.V ജോസഫിൻ്റെ മുടങ്ങി കിടക്കുന്ന ശമ്പളം ലഭിക്കാൻ കരുണ ഉണ്ടാകണമേ അമ്മ മാതാവ് വഴി പ്രാർത്ഥിക്കുന്നു

  • @girijamk1376
    @girijamk1376 ปีที่แล้ว +26

    ദൈവ മാതാവിനും ഇശൊക്കും നന്ദിഅർപ്പിക്കുന്നു 🙏🙏🙏❤🙏🙏🙏❤🙏🙏🙏❤

  • @ShaliGeorge-um3lh
    @ShaliGeorge-um3lh ปีที่แล้ว +2

    ഈ സ ദൈവനിമമമഹത്വത്തിനായിഅങ്ങേക്ക് സമർപ്പിക്കുന്നു. യേശുവേ നന്ദി. സ്തുതി. സ്തോത്രം. ആരാധന.

  • @Alpho835
    @Alpho835 ปีที่แล้ว +39

    അമ്മേ മാതാവേ ഈ മകളെ പോലെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷി ആയി എന്നെയും കുടുംബത്തെയും ഉയർത്തണമെ....🙏🙏🙏