പ്രാർത്ഥനയെക്കുറിച്ചു ചില അപൂർവ വെളിപ്പെടുത്തലുകൾ | Fr. Daniel Poovannathil

แชร์
ฝัง
  • เผยแพร่เมื่อ 21 พ.ย. 2024

ความคิดเห็น • 245

  • @bindhujohn840
    @bindhujohn840 ปีที่แล้ว +63

    ഈശോയെ ദാനിയേലച്ചനെ ദിനംതോറും അനുഗ്രഹിക്കേണമേ 🙏🙏🙏🙏

  • @lissyshaji3304
    @lissyshaji3304 ปีที่แล้ว +29

    ഈശോയെ എനിക്ക് ബൈബിൾ മടി കൂടാതെ എന്നും വായിച്ചു ധ്യാനികുവാനുള്ള കൃപ നല്കണമേ

  • @shinyjoseph4414
    @shinyjoseph4414 ปีที่แล้ว +187

    എനിക്ക് അറിയാവുന്നതിൽ ഏറ്റവും നല്ല വചനപ്രഘോഷകൻ. ദൈവം ഇനിയും അധികമായി അച്ചനെ അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @subicjoseph
    @subicjoseph ปีที่แล้ว +28

    വി.കുർബാന പൂർണ്ണമായും പഠിപ്പിച്ചു മനസ്സിലാക്കി തരുന്ന ഒരു വീഡിയോ ദീർഘകാലമായി ആഗ്രഹിക്കുന്നു. കാത്തിരിക്കുന്നു

  • @sonyjose5428
    @sonyjose5428 ปีที่แล้ว +3

    കർത്താവെ അച്ഛനെ അനു ഗ്രഹിക്കണ.

  • @silumaain8891
    @silumaain8891 ปีที่แล้ว +68

    ഈശോയെ നല്ലൊരു വചന പ്രകോഷകനെ ഞങ്ങൾക്ക് നൽകിയതിന് നന്ദി പറയുന്നു 🙏

  • @dulcetofdn5536
    @dulcetofdn5536 ปีที่แล้ว +39

    Ente Daivame 🙏🏻🙏🏻🙏🏻ഒരുപാടു സുഖമൊന്നും തന്നില്ലെങ്കിലും നിന്നെ ഞാൻ തള്ളിപ്പറയില്ല karthave🙏🏻🙏🏻കാരണം... ര ക്ഷയായ, എന്റെ ജീവന്റെ കാരണമായ അങ്ങയെ അറിയുവാനും സ്നേഹിക്കുവാനും നിന്റെ മുൻപിൽ മുട്ടുകുത്തുവാനും കരഞ്ഞുപ്രാര്ഥിക്കാനും എന്നെ നീ വീണ്ടെടുത്തല്ലോ.... അതുമതി തമ്പുരാനെ എനിക്ക് അങ്ങയെ സ്നേഹിക്കാൻ.... പ്രാർത്ഥിക്കാൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @dulcetofdn5536
    @dulcetofdn5536 ปีที่แล้ว +94

    ദൈവമേ...ദൈവത്തിന്റെ സ്നേഹം ഇങ്ങനെ പറഞ്ഞുതരുന്ന അച്ചനെ തന്നതിന് ഒരായിരം നന്ദി 🙏🏻🙏🏻🙏🏻🙏🏻

  • @rojothomas8980
    @rojothomas8980 ปีที่แล้ว +21

    ഈശോയെ, ഡാനിയേൽ അച്ഛനിലൂടെ ഞങ്ങളോട് സംസാരിക്കുന്നതിന് അങ്ങേക്ക് നന്ദി 🙏🙏🙏അച്ഛനെ അനുഗ്രഹിക്കേണമേ 🙏

  • @benoychacko6951
    @benoychacko6951 ปีที่แล้ว +57

    യേശുവേ എന്റെ സ്നേഹ രാജാവേ അങ്ങയുടെ രാജ്യം വരേണമേ 🙏🙏🙏🙏

  • @omanamamachan9512
    @omanamamachan9512 ปีที่แล้ว +17

    ഈശോയെ എന്റെ സ്നേഹ രാജാവേ അങ്ങയുടെ പ്രത്യേകമായ അഭിഷേകത്താൽ കൂടുതൽ കൂടുതൽ അച്ഛനെ അനുഗ്രഹിക്കേണമേ

  • @gloriathomas9710
    @gloriathomas9710 ปีที่แล้ว +72

    Praise the lord 🙏🙏🙏
    അച്ചന്റെ വചനത്തെക്കുറിച്ചുള്ള ക്ലാസ് അത്ഭുതാവഹം🎉

  • @rosemathew7890
    @rosemathew7890 ปีที่แล้ว +3

    ഓസ്ട്രേലിയ ക്കു വേണ്ടി പ്രാർത്ഥിക്കുന്നു കർത്താവെ. വചനം പ്രാഘോഷണത്തിന് തീഷ്ണത യുള്ള വൈദികരെയും അൽമായരെയും കൊടുക്കണമെ. സന്യാസഭവനങ്ങൾ കൊടുക്കണമെ.

  • @heavenofhome3439
    @heavenofhome3439 ปีที่แล้ว +47

    എനിക്കും കുടുബത്തിനും മക്കൾക്കും മടികുടാതെ പ്രാർത്ഥിക്കാനുള്ള അനുഗ്രഹം തരണമേ ഇശോ അപ്പയെ... ഇനിയും ഇനിയും വചനം പഠിപ്പിക്കാൻ അച്ഛനെ ദൈവം വഴിയും വാതലും തുറന്ന്കൊടുക്കണമമേ,....അനേകം ആത്മക്കളെ നേടാൻ ദൈവം അച്ഛനെ അഭിഷേകം ചെയ്യട്ടെ

  • @FAIRYQUEEN-t6r
    @FAIRYQUEEN-t6r ปีที่แล้ว +387

    സഭയിൽ വചനം പഠിപ്പിക്കാൻ ഒരു വൈദീ കൻ ഉണ്ടാകണം,,,,, വര്ഷങ്ങളോളം ഭാരപ്പെട്ടു,,,, ദൈവം കണ്ടു,,, അച്ഛനെ ഒരുക്കി,,,, ദൈവത്തിനു നന്ദി 🙏🙏🥲🥲

  • @BLACK-tc6tp
    @BLACK-tc6tp ปีที่แล้ว +4

    യൂട്യൂബിലൂടെ ഡാനിയച്ഛനെ കാണാൻ ഇടയായത് എന്റെ ഭാഗ്യമായികരുതുന്നു. ചെല വാക്കുകളും അച്ഛൻറെ ചില ശൈലികളും കാണുകയും കേൾക്കുകയും ചെയ്യുമ്പോൾ ഈശോ നേരിട്ട് നമ്മളോട് പറയുന്ന പോലെ തോന്നും. ഒത്തിരി നന്ദി നന്ദി നന്ദി നന്ദി .ഈശോ അച്ഛനെ കൂടുതൽ കൂടുതൽ അനുഗ്രഹിക്കുമാറാവട്ടെ....

  • @dessygleetes1017
    @dessygleetes1017 ปีที่แล้ว +16

    കർത്താവേ.... ഞങ്ങളുടെ കുടുംബാംഗങ്ങളുടെ വിശ്വാസത്തെ പുതുക്കണമേ. വിശുദ്ധ കുർബ്ബാനയോടുള്ള ബന്ധത്തിൽ വളരുവാൻ കൃപയാകേണമേ...
    Ammen🙏🙏

  • @elizabathbabu5477
    @elizabathbabu5477 ปีที่แล้ว +23

    കൊല്ലം ജില്ലയിൽ നല്ല വൈദികർ ഇനിയും ഉയരട്ടെ🔥🙏🙏

  • @sujajames5419
    @sujajames5419 ปีที่แล้ว +16

    ഈശോയെ എന്റെ സ്നേഹ രാജാവേ, അങ്ങയുടെ രാജ്യം വരണമേ
    21:43

  • @littyfrancis5649
    @littyfrancis5649 ปีที่แล้ว +11

    എൻറെ ഈശോയെ ഡാനിയേൽ അച്ഛനെ ധാരാളമായി ബ്ലെസ് ചെയ്യണമേ

  • @teenateena9084
    @teenateena9084 ปีที่แล้ว +30

    കർത്താവെ അച്ഛനെ അനുഗ്രഹിക്കേണമേ ✝️✝️✝️🙏🙏🙏❤️❤️❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  • @dessygleetes1017
    @dessygleetes1017 ปีที่แล้ว +18

    സഹന വേളകളിൽ അനുഭവമായ് വചനം വെളിപ്പെടാറുണ്ട്. പിന്നെ, ആ വചനം പ്രത്യാശയിൽ നയിക്കാറുണ്ട്. മറ്റുള്ളവർക്ക് പകർന്ന് നൽകുന്നുണ്ട്. വലിയ ബോദ്ധ്യങ്ങളാണ് അച്ചനിലൂടെ ഈ ക്ലാസിൽ ലഭിക്കുന്നത്.❤🔥🙏🙏

  • @saleenkj9887
    @saleenkj9887 ปีที่แล้ว +38

    കർത്താവായ യേശുവിന്റെ കൃപ എല്ലാവരോടും കൂടെ ഉണ്ടായിരിക്കട്ടെ (വെളിപാട് 22-21)🙏🙏🙏

  • @cletusdamian7794
    @cletusdamian7794 ปีที่แล้ว +11

    പിതാപുത്രൻപരിശുദ്ധആത്മാവിന്റെ പ്രവർത്തനമാണ് അച്ഛനിലൂടെ വചനം നമ്മെ പഠിപ്പിക്കുന്നത് 🌹🌹🌹ദൈവം നാം ഏവരെയും അനുഗ്രഹിക്കട്ടെ 🙏ഡാനിയൽ അച്ഛൻമാരെയും 🙏ആവേമരിയ 🙏🙏🙏ഹല്ലേലുയ 🌹🌹🌹🙏🙏🙏🙏🙏

  • @lalyag6341
    @lalyag6341 ปีที่แล้ว +2

    യേശുവേ എന്റെ സ്നേഹാരാജാവെ ഞാൻ അങ്ങയെ സ്നേഹിക്കുന്നു ❤️❤️❤️

  • @elsebethsabu432
    @elsebethsabu432 ปีที่แล้ว +2

    മധ്യസ്ഥം പ്രാർത്ഥിക്കാൻ ആഗ്രഹം ഉണ്ടാരുന്നു, പക്ഷെ പലതും കേട്ടിട്ട് പേടിയാരുന്നു
    ഇപ്പൊ, അതെല്ലാം മാറി,,,
    അച്ചാ, നന്ദി

  • @dulcetofdn5536
    @dulcetofdn5536 ปีที่แล้ว +6

    കർത്താവെ... എല്ലാ തിന്മകളിലും ദുശീലത്തിലും നിന്നുംഈ ലോകത്തെ രക്ഷിക്കാൻ കരുണ തോന്നണേ ദൈവമേ 🙏🏻🙏🏻🙏🏻അങ്ങയുടെ അഭിഷിക്തർക്ക് ശക്തി നൽകണേ.. 🙏🏻🙏🏻🙏🏻ഈശോയേ.. ഞങ്ങളുടെ മക്കൾക്ക് ആഴമായ വിശ്വാസം നൽകി കരുണ കാണിക്കണേ 🙏🏻🙏🏻🙏🏻🙏🏻

  • @sumama.c6590
    @sumama.c6590 ปีที่แล้ว +18

    യേശുവേ, നന്ദി. 🙏 യേശുവേ സ്തുതി 🙏യേശുവേ ആരാധന 🙏 യേശുവേ മഹത്വം 🙏🙏🙏🙏🙏🙏🙏

  • @neethuvins8366
    @neethuvins8366 ปีที่แล้ว +13

    Praying for Fr.Daniel. Holy spirit help Fr to remain in Faith.Give all gifts of Holy spirit. Give him Health. Thank you Jesus for giving Fr Daniel.

  • @sherlyjames5709
    @sherlyjames5709 ปีที่แล้ว +3

    എന്റെ ഈശോയെ എന്റെ മക്കളും മരുമക്കളും പേരമക്കളും എല്ലാവരും ദൈവ വിശ്വാസത്തിൽ വളരുവാൻ കൃപച്ചൊരിയണമേ..... 🙏🙏🙏🙏🙏🙏🙏🙏🙏🙏❤

  • @Marynichu
    @Marynichu ปีที่แล้ว +7

    Eeshoye ഞങ്ങളുടെ വസ്തുവിന്റെ മെല് ഉള്ള കേസ് നീകി അവിടെ ഒരു ഭവനം വെക്കുവാന് ഉള്ള ഭാഗ്യം തരനെ അപ്പാ ❤

  • @littleflower7699
    @littleflower7699 ปีที่แล้ว +1

    ഈ ശോയെ നിന്റെ വചനം എത്താത്ത എല്ലാ രാജ്യങ്ങളിലും ദൈവ വചനം എത്താനും ദൈവമക്കളെ വചനം പഠിപ്പിക്കാനും ധാരാളം ശുശ്രൂഷകരെ ഒരു ക്കണമെ ഡാനിയേലച്ചന്റെ ആഗ്രഹങ്ങൾ എത്രയും വേഗം ഫലമണിയിക്കണമ 🙏🙏🙏 സ്തുതിക്കുന്നു ഹല്ലേലൂയ്യ

  • @sumama.c6590
    @sumama.c6590 ปีที่แล้ว +9

    യേശുവേ, എന്റെ പപ്പയുടെമേൽ കരുണയായിരിക്കേണമേ. 🙏🙏🙏

  • @lissshaju6837
    @lissshaju6837 ปีที่แล้ว +27

    യേശുവേ കനിയനെ, എന്നിൽ കനിയനെ. എനിക്ക് തന്നിരിക്കുന്ന സകലത്തിൽമേലും കനിയനെ 🙏🙏😊

  • @sherlyjacob9249
    @sherlyjacob9249 ปีที่แล้ว

    .ഈശോയെ.എൻറെ സ്നേഹ രാജാവേഅങ്ങയുടെ രാജ്യം വരേണമേ

  • @elcykv9223
    @elcykv9223 ปีที่แล้ว +10

    എന്റെ ഈശോ നാഥാ അങ്ങയുടെ സ്‌നേഹ പരിപാലനത്തിന് നന്ദി... ആരാധന... സ്തുതി... സ്തോത്രം... 🙏🙏🤲🌹👏

  • @shollyjulius5822
    @shollyjulius5822 ปีที่แล้ว +11

    യേശുവേ നന്ദി, യേശുവേ സ്തുതി, യേശുവേ ആരാധന, ഹല്ലേലുയ.. ഹല്ലേലുയ.. ആമേൻ 🙏🙏

  • @sreedevidominic4987
    @sreedevidominic4987 ปีที่แล้ว

    ഈശോയെ മക്കളേയും ജീവിത പങ്കാളിയേയും സമർപിക്കു

  • @jessyrajantholath7354
    @jessyrajantholath7354 ปีที่แล้ว +2

    Best class
    MayGod bless you
    MayGod please bless my family

  • @jessyjames4570
    @jessyjames4570 ปีที่แล้ว +1

    യേശുവേ എൻ്റെ അപ്പാ മഹത്വം haleluyya

  • @anandavinashanand3383
    @anandavinashanand3383 ปีที่แล้ว +13

    കർത്താവേ യേശുവേ അങ്ങയുടെ കൃപ എന്റെ കുടുംബത്തിൽ ഉണ്ടാവേണേ 🙏🙏🙏🙏

  • @johnywalker2192
    @johnywalker2192 ปีที่แล้ว +12

    I Thank you Father in the mighty name of Jesus Christ ❣️

  • @Beena-Joseph
    @Beena-Joseph ปีที่แล้ว +3

    Thanks Daniel acha for this valuable and graceful message

  • @lalialeexander5475
    @lalialeexander5475 ปีที่แล้ว

    ഈശോയെ എന്റെ മനസ്സിന്റെ പ്രയാസം മാറ്റി തരേണമേ

  • @minijacob1170
    @minijacob1170 ปีที่แล้ว +4

    യേശുഅപ്പേ സ്തോത്രം യേശുഅപ്പേ നന്ദി യേശുഅപ്പേ ആരാധന

  • @varughesedanieldaniel3288
    @varughesedanieldaniel3288 ปีที่แล้ว +9

    Hallelluya 🔥Fr. Almighty GOD Bless, Protect & strengthen you always. 🙏🙏🙏Praise The LORD 🔥

  • @selinthomas3415
    @selinthomas3415 ปีที่แล้ว +7

    Thank You Jesus 🙏🙏🙏
    Praise You Jesus 🙏🙏🙏
    Ave Maria 🙏

  • @JosephBros2464
    @JosephBros2464 ปีที่แล้ว +6

    ❤Praise to the Lord for Your Love and mercy through our dear Father Daniel !! ❤🙏🙏 Your wisdom is amazing!! Your teachings are truly inspiring !!! May our God bless you and and your team abundantly!!🙏❤

  • @omanamamachan9512
    @omanamamachan9512 ปีที่แล้ว

    ഈശോയെ എന്റെ സ്നേഹ രാജാവേ അങ്ങയുടെ രാജ്യം വരേണമേ🙏🙏

  • @merrymerry6544
    @merrymerry6544 ปีที่แล้ว +13

    യേശുവേ നന്ദി നന്ദി നന്ദി ഈശോയെ സ്തുതി സ്തുതി സ്തുതി കർത്താവേ ആരാധന ആരാധന ആരാധന❤ ഈശോയെ എന്റെ സ്നേഹ രാജാവേ നന്ദി❤

  • @divyasuresh959
    @divyasuresh959 ปีที่แล้ว +4

    യേശുവേ നന്ദി 🙏🙏🙏, യേശുവേ സ്തുതി 🙏🙏🙏യേശുവേ ആരാധന 🙏🙏🙏🙏

  • @mercysabu5930
    @mercysabu5930 ปีที่แล้ว +2

    കർത്താവേ കരുണ തോന്നണ മേ |

  • @mollyrajeev940
    @mollyrajeev940 ปีที่แล้ว +6

    Jesus my loving King, let Your kingdom come. ❤

  • @josephvarkey4889
    @josephvarkey4889 ปีที่แล้ว +3

    Oh Almighty God shower all wisdom and blessings to fr. Daniel to lead the laity

  • @rincythomas6955
    @rincythomas6955 ปีที่แล้ว +6

    Praise the Lord. Thank u father, God Bless you🙏🙏

  • @ashithajose8893
    @ashithajose8893 ปีที่แล้ว

    ഈശോയെ എൻ്റെ സ്നേഹ രാജാവ് എഴുന്നുള്ളി വരേനെമെ

  • @shajimanelil6772
    @shajimanelil6772 ปีที่แล้ว

    രാജക്കൻ മാരുടെ രാജാവേ അച്ചനെ സമൃദ്ധമായി അനുഗ്രഹിക്കണേ

  • @jishathomas5928
    @jishathomas5928 ปีที่แล้ว +1

    Divinity of David...I can see and experience the Daniel Achan...

  • @mollysashi9892
    @mollysashi9892 ปีที่แล้ว +2

    Jesus my beloved King. Thy kingdom come🎉

  • @roymv8871
    @roymv8871 ปีที่แล้ว +4

    Amen Hallelujah🙏🏼❤ യേശുവേ നന്ദി 🙏🏼❤

  • @preethychacko9200
    @preethychacko9200 ปีที่แล้ว +7

    Thank you Lord , for the great messages 🙏🙏🙏

  • @lisammamathew9791
    @lisammamathew9791 ปีที่แล้ว +2

    Eeshoye Nanni sthudhi Aradhana 🙏🙏Eeshoye karunayayirikkame Lokam muzhuvantemelum karunayayirikkame 🙏🌹❤️

  • @elcylawrence9358
    @elcylawrence9358 ปีที่แล้ว +4

    ഏശുവേ...എനിക്കങ്ങേ..കൃപമതി.❤❤❤🙏🙏🙏

  • @shijijose
    @shijijose ปีที่แล้ว

    ഈശോയെ എന്റെ രാജാവേ അങ്ങയുടെ രാജ്യം വരേണമേ❤

  • @leelajose2804
    @leelajose2804 ปีที่แล้ว +2

    നന്ദി യേശുവേ

  • @lencymathew3292
    @lencymathew3292 ปีที่แล้ว +3

    യേശുവേ നന്ദി യേശുവേ ആരാധന

  • @rijojohnson8036
    @rijojohnson8036 ปีที่แล้ว +2

    Deyivame....

  • @lillykuttydas3496
    @lillykuttydas3496 ปีที่แล้ว +2

    ഈശോയേ അങ്ങയുടെ പരിശുദ്ധ നാമത്തിന് കൃതജ്ഞത പറയാനും അവിടത്തെ സ്തുതിക്കുന്നതിൽ അഭിമാനം കൊള്ളാനുംഎനിക്കൂംകുടുംബത്തിനും കൃപതരണമേ

  • @dollyjoseph1726
    @dollyjoseph1726 ปีที่แล้ว +1

    Karthave Daniel achainiluda loghamuzhuvanum vachanam ethikkuvan karunna yaghaname sathayavachanam loghamuzhuvan praghoshikkuvan nalla puroghithare orukkaname amen avemaria

  • @annammamathai3377
    @annammamathai3377 ปีที่แล้ว +1

    Praise the lord. Esoye njangalide karunayayirikkaname. Amme mathave njangalke vendi prarthikkaname. ❤❤❤❤

  • @lucyjose7552
    @lucyjose7552 ปีที่แล้ว +6

    Praise you Jesus 🙏 Thank you Jesus 🙏

  • @Sherly-s8g
    @Sherly-s8g ปีที่แล้ว +2

    Thank you God

  • @maryfrancis-lv8kg
    @maryfrancis-lv8kg ปีที่แล้ว +4

    Jesus my lord ,my sweetness King your sweet Kingdom come.🙏🙏🙏🙏🙏🙏

  • @AjithKumar-is7bp
    @AjithKumar-is7bp ปีที่แล้ว

    Dhaivadoothathanaanu anghu God blessed man

  • @maryfrancis-lv8kg
    @maryfrancis-lv8kg ปีที่แล้ว +4

    Jesus my sweetness King, your Kingdom must be come🙏

  • @babinjoseph89
    @babinjoseph89 ปีที่แล้ว +4

    യേശു അല്ലാതെ മറ്റൊരു ദൈവവും ഇല്ല.
    നമുക്ക് ആരെയും പേടിക്കണ്ട കാര്യം ഇല്ല.
    ധൈര്യത്തോടെ പറയണം

  • @anniethomas9751
    @anniethomas9751 ปีที่แล้ว +2

    May the Lord bless you in abundance dear Father.

  • @anammadevasia6430
    @anammadevasia6430 ปีที่แล้ว +3

    Esoye aradhana thank you Jesus for all your blessings have mercy on our family to trust in Jesus always to be humble and faithful 🙏 🙏 hallelujah

  • @divyasuresh959
    @divyasuresh959 ปีที่แล้ว +1

    നന്ദി അച്ഛാ 🙏🙏🙏

  • @sallybabu7888
    @sallybabu7888 ปีที่แล้ว

    Ente Yeshu Appacha Asher moneyum Sarah molryum Anugrahikkane.🙏🙏

  • @johnywalker2192
    @johnywalker2192 ปีที่แล้ว

    Eashoyude adhidharunamaya peeda sahanangale prethi, Pithave njangalude melum lokam muzhuvante melum karuna undakename........... ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @lissyjoseph799
    @lissyjoseph799 ปีที่แล้ว +4

    Thank you father jesus you are my everything 🙏🙏🙏

  • @binibabu904
    @binibabu904 ปีที่แล้ว

    Eee Achanea thannathinorth sneaha Pithavea angeak orayiram Nanni… Sthuthi… Aradhana… Mahathom…

  • @divyasuresh959
    @divyasuresh959 ปีที่แล้ว +7

    ഹല്ലേലൂയാ, ഹല്ലേലൂയാ, ഹല്ലേലൂയാ, ഹല്ലേലൂയാ, ഹല്ലേലൂയാ, ഹല്ലേലൂയാ, ഹല്ലേലൂയാ, ഹല്ലേലൂയാ, ഹല്ലേലൂയാ, ഹല്ലേലൂയാ, ഹല്ലേലൂയാ, ഹല്ലേലൂയാ, ഹല്ലേലൂയാ, ഹല്ലേലൂയാ, ഹല്ലേലൂയാ, ഹല്ലേലൂയാ, ഹല്ലേലൂയാ, ഹല്ലേലൂയാ, ഹല്ലേലൂയാ, ഹല്ലേലൂയാ, ഹല്ലേലൂയാ, ഹല്ലേലൂയാ, hallel🌹, ഹല്ലേലൂയാ

  • @binibabu904
    @binibabu904 ปีที่แล้ว

    Yeshuvea sneha Rajavea angayudea rajyam vareanamea.. Amen🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @paulnk968
    @paulnk968 ปีที่แล้ว +5

    Thanks to Lord, great message 🎉❤

  • @thomaska3202
    @thomaska3202 ปีที่แล้ว +1

    Amen🙏oru kunjine tharanne

  • @maryjose3409
    @maryjose3409 ปีที่แล้ว +4

    Praise the Lord 🙏🙏🙏 Amen Hallelujah 🙏🙏🙏 Ave Maria

  • @neethydavies7670
    @neethydavies7670 ปีที่แล้ว +2

    Thank you jesus. Our God is great

  • @ranajitnelson8586
    @ranajitnelson8586 ปีที่แล้ว +8

    Praise God 🙏♥️

  • @joneenajohnson7832
    @joneenajohnson7832 ปีที่แล้ว +2

    ആമേൻ 🙏🏻🙏🏻

  • @thankammathomas4155
    @thankammathomas4155 ปีที่แล้ว

    Yesuve ente sneharajave angayude rajyam varename

  • @shajuthomas9089
    @shajuthomas9089 ปีที่แล้ว +2

    Amen ❤ Eesoye Aaradhna Eesoye Nanni

  • @rejilasiby2224
    @rejilasiby2224 ปีที่แล้ว

    Achante prasangam jeevithathil ottapedalukalil daivathodu chernnu nadackan padipichu,ente bharthavum daivathodu chernnu nadackuvan daiva Krupa undakanam🙏

  • @rasalammajacob407
    @rasalammajacob407 ปีที่แล้ว

    I am praying for your dreams . Let Abha Father strengthen you .

  • @mathewjohn1666
    @mathewjohn1666 ปีที่แล้ว +1

    JESUS praying for the conversion of sinners. Have Mercy on us and on the whole world.

  • @wilsonvallerien7627
    @wilsonvallerien7627 ปีที่แล้ว +1

    ആമേൻആമേൻആമേൻ🙏🙏🙏❤❤❤

  • @divyacraju335
    @divyacraju335 ปีที่แล้ว

    Yeshuveee nannni.thank u jesus.i love ❤️ u.the king of us

  • @JerinIgnasious
    @JerinIgnasious ปีที่แล้ว +1

    God bless you and save. You fr

  • @lysammazacharias7279
    @lysammazacharias7279 ปีที่แล้ว +2

    Thank you Jesus.Thank you Jesus.