മറ്റു ഏതു സാക്ഷ്യം കേട്ടില്ലെങ്കിലും ഈ സാക്ഷ്യം കേൾക്കാതെ പോകരുത്

แชร์
ฝัง
  • เผยแพร่เมื่อ 13 ต.ค. 2024
  • കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്
    Time: 6am-2pm
    നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammar...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    ദിവസവും രാവിലെ 7.00ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    For postal subscription of Kreupasanam Malayalam,English ,Hindi,Marathi, Tamil,Kannada,Telugu,Konkani,German,Italian Newsletters and other books contact these number
    എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, കന്നഡ,തെലുങ്ക് , മറാത്തി, കൊങ്കണി,ജർമൻ, ഇറ്റാലിയൻ പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക.
    Whatsapp No : 9995771124
    For lighing the candle in our Marian website,follow this link,
    kreupasanammari...
    For taking online udampady,click on this link,
    kreupasanammar...
    KREUPASANAM IN SOCIAL MEDIA
    Face book : / frvpjosephkreupasanam
    TH-cam : / kreupasanammarianshrine
    Instagram : / fr_v_p_joseph_kreupasanam
    Telegram :t.me/FrVPJosep...
    Twitter : / frvpkreupasanam
    Email : frvpjoseph@gmail.com
    Web : www.kreupasanammarianshrine.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400
    Mob:9072047484
    Night time,9745036945
    WATCH KREUPASANAM MINISTRIES AS LIVE !!
    Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
    മിഷനറീസ് ഓഫ് മരിയൻ അപ്പാരിഷൻസ് പയസ് അസ്സോസിയേഷന്റെ ഭാഗമായി കൃപാസത്തിന്റെ ആത്മീയ സാമൂഹിക സാംസ്ക്കാരിക ശുശ്രൂഷ മേഖലകളിൽ ചുരുങ്ങിയ കാലത്തേയ്ക്കും ലൈഫ് ടൈമായും പ്രവർത്തിക്കാൻ ആഗ്രഹിക്കുന്ന യുവതീയുവാക്കൾ(Age,18-25, plus2/degree passed ) ഈ ഈ മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക , apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.

ความคิดเห็น • 1K

  • @tencysojan8396
    @tencysojan8396 ปีที่แล้ว +7

    അമ്മേ മതാവേ എന്റെ ഏല്ലാ തടസ്സങ്ങളും മാറ്റി അനുഗ്രഹിക്കേണമേ രോഗങ്ങളിൽ നിന്നും ഞങ്ങളെ കാത്തുകൊള്ളണമേ അമ്മേ വിസ തടസ്സങ്ങളും മാറ്റി അനുഗ്രഹിക്കേണമേ

  • @jesnajeena770
    @jesnajeena770 ปีที่แล้ว +1

    Amme ente ammeee❤❤ love you 🥰❤️❤️❤️

  • @jebin3973
    @jebin3973 ปีที่แล้ว +34

    അമ്മേ മാതാവേ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാവരെയും ഞാൻ അമ്മക്ക് സമർപ്പിക്കുന്നു.. കരുണ തോന്നണമേ.. എന്റെ മാനസികമായ എല്ലാ സങ്കടങ്ങളും ബുദ്ധിമുട്ട് കളും അമ്മക്ക് സമർപ്പിക്കുന്നു... കരുണ ആയിരിക്കണമേ... 🙏😔 July 25

  • @anita2787
    @anita2787 ปีที่แล้ว

    അമ്മേ എന്റെ സ്ഥലം വിൽപന നടത്തി തരണമേ അമ്മേ ഇടപ്പെടണമേ ക്രമപ്പെടുത്തണം മേ ആ മ

  • @sandhya8120
    @sandhya8120 ปีที่แล้ว +1

    Ente ammmmmeeeeeee

  • @santhasivan6765
    @santhasivan6765 ปีที่แล้ว

    അമ്മേ മാതാവേ എനിക്കും അമ്മയുടെ തിരുമുമ്പിൽ വന്നു സാക്ഷ്യ ങ്ങൾ പറയുവാൻ അമ്മ അനുഗ്രഹിക്കേണമേ, എന്നെയും എന്റെ കുടുംബത്തെയും കടബാധ്യത യിൽ നിന്നും വിടുതൽ നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @kittysebastian7365
    @kittysebastian7365 ปีที่แล้ว +10

    അമ്മേ മാതാവേ തിരുകുമാരനായ ഈശോയേ ഒരായിരം നന്ദി അർപ്പിക്കുന്നു

  • @PrekhilashJAshokan
    @PrekhilashJAshokan ปีที่แล้ว +1

    എന്റെ kreupasanam ammmaaaaa mathaveeee🙏🙏🙏🙏🙏..

  • @VenuGopal-ws7ef
    @VenuGopal-ws7ef ปีที่แล้ว +8

    അമ്മേ മാതാവേ എന്റെ മകളെ കാത്തുരക്ഷിക്കണമേ

  • @siyonsiyo5809
    @siyonsiyo5809 ปีที่แล้ว +11

    എന്റെ അമ്മേ മാതാവേ ഈ സാക്ഷ്യം കേൾക്കുവാൻ അമ്മ ഇടയാക്കിയതിനു നന്ദി മാതാവേ നന്ദി 🙏🙏🙏

  • @deeparavi6449
    @deeparavi6449 ปีที่แล้ว

    അമ്മ മാതാവേ എന്നോട് കരുണ തോന്നണേ 😢😢😢😢എന്റെ അമ്മ ആഹാരം കഴിക്കാൻ പോലും പറ്റുന്നില്ല മാതാവേ എന്നെ കൈ വിടല്ലേ തൊട്ടു അനുഗ്രഹിക്കണേ

  • @snehasuresh3171
    @snehasuresh3171 ปีที่แล้ว +3

    അമ്മേ മാതാവേ മണികണ്ഠൻ ശ്രീ കണ്ഠൻ എന്ന സഹോദരൻമാർക് ജീവിത ദുരിത ദുരന്ത അവസ്ഥയിൽ നിന്നും കാത്തു കൊള്ളണമെ

  • @pushpakumar8645
    @pushpakumar8645 ปีที่แล้ว +8

    അമ്മേ മാതാവ് എന്റെനിവേദ്യ മോളുടെ തലവേദന പൂർണമായും സൗഖ്യപെടുത്തി തരേണമേ ആമേൻ 🙏🏻🙏🏻🙏🏻

  • @saras2728
    @saras2728 ปีที่แล้ว +1

    Amme mathave njn bsc nursing second yr examinu all subject pass akkaname😭😭😭😭😭🙏🙏🙏🙏🙏amme mathave class all students all subject pass akkaname😭😭😭😭🙏🙏🙏🙏

  • @marygeorge8295
    @marygeorge8295 ปีที่แล้ว +11

    മാതാവേ ഇക്കയുടെ ഭാര്യയുടെ ബ്രസ്റ് ക്യാൻസർ സുഖപ്പെടുത്താൻ തിരുക്കുമാരനോട് അപേക്ഷിക്കേണമേ ആമേൻ 🙏🙏🙏

  • @kittysebastian7365
    @kittysebastian7365 ปีที่แล้ว +1

    അമ്മേ മാതാവേ തിരുകുമാരനായ esoye visa nalki anugrahikane

  • @Sibin-w8x
    @Sibin-w8x ปีที่แล้ว +11

    എന്റെ മാതാവേ എത്രയും പെട്ടെന്ന് എന്റെ നിയോഗങ്ങൾ സാധിപ്പിച്ചു തരേണമേ

  • @shantybiju4706
    @shantybiju4706 ปีที่แล้ว

    എന്റെ അമ്മേ മാതാവേ കൃപാസനം അമ്മേ🙏 ഒരായിരം നന്ദി അമ്മേ 🙏🙏

  • @ansubiju3934
    @ansubiju3934 ปีที่แล้ว +16

    അമ്മേ നാളത്തെ എന്റെ B2 എക്സാം അമ്മ വന്നു എഴുതി തന്നേയ്.... ഇനി എന്നെ ഈ എക്സാം എഴുതാൻ എഴുതിപ്പിക്കല്ലേ 😭😭😭🙏🙏🙏

  • @reenasyju7462
    @reenasyju7462 ปีที่แล้ว +1

    അമ്മേ മാതാവേ എൻറെ ആവശ്യങ്ങളിൽ കരുണ കാണിക്കണേ

  • @Anupa26130
    @Anupa26130 ปีที่แล้ว +17

    August1.... 🙏 അമ്മ മാതാവേ ജോലി നൽകി അനുഗ്രഹിക്കണേ 🙏... വിശ്വസം ഉണ്ട് ഇശോയെ 😘😘.. എന്നെ ശക്തനാക്കുന്നവനിലൂടെ എനിക്ക് എല്ലാം ചെയ്യാൻ സാധിക്കും

  • @Avemariya07
    @Avemariya07 8 หลายเดือนก่อน

    അമ്മ സഞ്ചാരി മാതാവ് എന്റെ നിയോഗം സാധിച്ചു തരണമേ 🕯️🕯️🕯️🕯️15/2/2024

  • @kukt5984
    @kukt5984 ปีที่แล้ว +10

    മാതാവേ ഉടമ്പടി എടുത്ത എല്ലാമക്കളെയും സമർത്തമായേ അനുഗ്രഹിക്കേണമേ എല്ലാരേയും അനുഗ്രഹിക്കുമ്പോൾ ആ കൂടെ എന്റെ കുടുമത്തേകൂടെ അനുഗ്രഹിക്കേണമേ ammen🙏🙏🙏🙏

  • @sijiroy2830
    @sijiroy2830 ปีที่แล้ว

    Thankyou Lord🙏🙏🙏
    എന്റെ പ്രശ്നങ്ങളിൽ ഇടപെട്ട് എന്നെ സഹായിക്കണേ. എന്റെ Appose ന്റെ വ്യഥയും സങ്കടവും മാറ്റികൊടുക്കണേ. സന്തോഷവും ആരോഗ്യവും നൽകി എന്റെ കൊച്ചിനെ അനുഗ്രഹിക്കണേ

  • @maryvimala5200
    @maryvimala5200 ปีที่แล้ว +34

    ഇങ്ങനെ ജീവിക്കാൻ പേടിയാ 😭😭😭അങ്ങു ഇടപെടണമേ സങ്കടം സന്തോഷം ആക്കി മാറ്റാണമേ 😭😭😭😭😭😭

    • @susanjacob266
      @susanjacob266 ปีที่แล้ว +2

      Eshoyum Namuku vendi prarthikam parishudha Ammaum ullapol enthina pedikunne...Daivathil vidhwasichu dairyayiriku...nannayi prarthiju..Ella vishamangalum Amma Matti tharum.

    • @ajeshjose7881
      @ajeshjose7881 ปีที่แล้ว

      God bless

  • @nalinirajan8871
    @nalinirajan8871 ปีที่แล้ว

    കൃപാസനാമ്മേ എല്ലാരോഗങ്ങളും മാറ്റിത്തരണം🙏🙏🙏🙏

  • @rafeekyahun
    @rafeekyahun ปีที่แล้ว +8

    പരിശുദ്ധ അമ്മേ ദൈവമാതാവേ ഞങ്ങളോട് കരുണ തോന്നേണമേ 🙏🙏

  • @jubyorath
    @jubyorath ปีที่แล้ว

    എൻ്റെ അമ്മേ മാതാവേ എൻ്റെ ജീവിതം മാർഗം കാണിച്ചു തരണമേ

  • @stephyakhil
    @stephyakhil ปีที่แล้ว +20

    അമ്മേ പരിശുദ്ധ അമ്മേ ഈ വലിയ സാക്ഷ്യത്തിന് നന്ദി ❤

  • @sandhya8120
    @sandhya8120 ปีที่แล้ว +1

    Ente ammmmmeeee njngaldkudumpathe ithryum anugrahicha ammmakkkk kodanukodi nanniiii

  • @merlinmarya3130
    @merlinmarya3130 ปีที่แล้ว +21

    എന്റെ ജീവിതപങ്കാളിയെ കാത്തുകൊള്ളണമേ 🙏🏻🙏🏻🙏🏻

  • @lalythomas5316
    @lalythomas5316 ปีที่แล้ว

    അമ്മേ എന്റെ മകന്റെ ശരീരത്തിലെ വേദന മാറ്റികൊടുക്കണേ amme🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @sujathanair3390
    @sujathanair3390 ปีที่แล้ว +7

    എന്റെ അമ്മേ എന്റെ മുഖത്തെ കറുത്ത പാടെല്ലാം എത്രയും പെട്ടെന്ന് മാറ്റി തരേണമേ എന്നിട്ട് ഞാൻ അമ്മയെ കാണാൻ വരും 🙏🙏🙏

    • @cibinxavier2705
      @cibinxavier2705 ปีที่แล้ว +1

      7 Varsham Ayittulla allergy enniku Mari.....mathave matitharrum

  • @Aswathyaarav
    @Aswathyaarav ปีที่แล้ว

    Ente amma mathave ente yeshuappa enne kathone

  • @ronyjoseph925
    @ronyjoseph925 ปีที่แล้ว +6

    പിതാവായ ദൈവമേ അങ്ങയുടെ നാമത്തെ മഹത്വപ്പെടുത്തണ മേ, കരുന്നയുണ്ടാകണമേ, ഞങ്ങളെ അനുഗ്രഹിക്കണമേ കുടുംബത്തിൽ സമാധാനവും സന്തോഷവും നൽകി അനുഗ്രഹിക്കണമേ

  • @lalythomas5316
    @lalythomas5316 ปีที่แล้ว

    അമ്മേ ഞങ്ങളോട് കരുണ കാണിക്കണേ mathave🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @gouthamikarthikakarthikasa1927
    @gouthamikarthikakarthikasa1927 ปีที่แล้ว +8

    അമ്മേ മാതാവേ നന്ദി 🙏🙏🙏❤🌹

  • @nidhin.j2860
    @nidhin.j2860 ปีที่แล้ว

    എന്റെ മാതാവേ എന്റെ കുടുംബത്തെയും എന്റെ ചേച്ചിയുടെ കുടുംബത്തെയും എന്റെ മാതാവ് അനുഗ്രഹിക്കണമേ എന്റെയും ചേച്ചിയുടെയും അസുഖങ്ങളെല്ലാം മാറ്റി തരണമേ ചേച്ചിക്ക് ജോലിക്ക് പോകാൻ പറ്റണമേ ചേച്ചി യുടെ എക്സാം പാസാക്കി കൊടുക്കണമേ എനിക്ക് എൽജിഎസ് എക്സാം പാസ് ആക്കി തരണമേ എന്റെ മാതാവേ എന്റെയും എന്റെ ചേച്ചിയുടെ കുടുംബത്തെയും അനുഗ്രഹിക്കണമേ കാത്തുകൊള്ളണമേ എന്റെ കൃപാസന മാതാവേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @bindur7919
    @bindur7919 ปีที่แล้ว +124

    ഉടമ്പടി എടുത്തു പ്രാർത്ഥിക്കുന്ന എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു മനുഷ്യന് അസാധ്യമായത് ദൈവത്തിന് സാധ്യമാണ് 🙏

  • @ajinsharojis18
    @ajinsharojis18 ปีที่แล้ว

    മാതാവേ ജർമ്മൻ എക്സാം എഴുതാൻ പോകുന്ന എന്നെ അനുഗ്രഹിക്കേണമേ 🙏🙏🙏

  • @kreupasanamMathavu
    @kreupasanamMathavu ปีที่แล้ว +21

    അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളിൽ തളർന്ന് വീഴുന്ന സമയത്ത് താങ്ങി നടത്താൻ ഞങ്ങളോടൊപ്പം നിറ സാനിദ്ധ്യമായി ഞങ്ങളിൽ നിറഞ്ഞ് നിൽക്കണേ. രക്ഷിച്ച് അനുഗ്രഹിക്കണേ അമ്മേ.🙏🙏🙏🙏🙏🙏

  • @sheebagopi1682
    @sheebagopi1682 ปีที่แล้ว

    ആമേൻ 🙏🏼🙏🏼🙏🏼🙏🏼🙏🏼😭😭😭😭😭😭😭😭🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @mercyjoseph396
    @mercyjoseph396 ปีที่แล้ว +10

    എൻെറ അമ്മേ എൻെറ ആശ്രയമേ 🙏🙏🙏🙏🙏🙏♥️

  • @moonchild_2025
    @moonchild_2025 หลายเดือนก่อน

    എന്റെ അമ്മേ, എനിക്കും സാക്ഷ്യം പറയാൻ ഇടവരുത്തണമേ🙏 എന്റെ പരീക്ഷയുടെ റിസൾട്ട് എനിക്കു അനുകൂലമാക്കി തരണമേ🥺🙏

  • @salinisujith3518
    @salinisujith3518 ปีที่แล้ว +8

    🙏അമ്മേ ഞങ്ങളുടെ കടം തീർക്കാൻ ഒരു വഴി കാട്ടി തരണേ 🙏🙏🙏അമ്മേ ദൈവ മാതാവേ 🙏🕯️🕯️🕯️🕯️🕯️

  • @Jesuspleasehelpme
    @Jesuspleasehelpme ปีที่แล้ว +1

    Ammmmmmmmmmmmmmmmmmmmmmmmeeeeeeeee 😢😢

  • @nalinirajan8871
    @nalinirajan8871 ปีที่แล้ว

    മാതാവേ പരീക്ഷയിൽ ജയിപ്പിച്ചു തരണമേ...🙏🙏

  • @godsgrace7613
    @godsgrace7613 ปีที่แล้ว +23

    അമ്മ മാതാവേ എനിക്ക് തന്ന എല്ലാ അനുഗ്രഹവും കൃപകൾക്കും ഞാൻ ഒരായിരം നന്ദി പറയുന്നു🙏🙏🙏🙏🙏🌹🌹🌹❤

  • @sajitha7987
    @sajitha7987 ปีที่แล้ว

    അമ്മ മാതാവ് എന്റ് കടഭാരങ്ങളും രോഗസൗഖ്യം എല്ലാരോഗികളേയും സമർപിക്കുന്നു എപ്പോഴും കൂട് ഉണ്ടായിരിക്കണമെ വചനം ത്താൽ നിറക്കണമേ

  • @sajeenasajeeshsajeesh2247
    @sajeenasajeeshsajeesh2247 5 หลายเดือนก่อน

    അമ്മേ മാതാവേ എനിക്ക് ഞാൻ ആഗ്രഹിക്കുന്ന സ്ഥലത്തു ആഗ്രഹിക്കുന്ന ജോലി തന്നു അനുഗ്രഹിക്കേണമേ 🙏🙏🙏

  • @vinusaju3390
    @vinusaju3390 ปีที่แล้ว +8

    അമ്മമാതാവേ വിശ്വാസം വർദ്ധിപ്പിക്കണമേ പഠിക്കാൻ പുറക്കോട്ടുള്ള മക്കളുടെമേൽ ക്യപ കൊടുക്കണമേ😢

  • @gracygeorge7074
    @gracygeorge7074 ปีที่แล้ว

    അമ്മെ എന്റെ മോന്റെ placement പൂർത്തിയാകാൻ 'അമ്മ കൂടെ പോകാനേ നിന്റെ നില ചേലക്കുള്ളിൽ പൊതിഞ്ഞു കാത്തുകൊള്ളണമേ . ബോധജ്ഞാനത്തിന്റെ സിംഹാസനമേ പഠിക്കാൻ വേണ്ട കൃപകൊടുക്കണേ

  • @beenamolbabu9487
    @beenamolbabu9487 ปีที่แล้ว +12

    അമ്മേ എന്നെ കൈവിടരുതേ 🙏👍

  • @girijamk1376
    @girijamk1376 ปีที่แล้ว

    അമ്മേ കൃപാസനം പ്രസാദവര മാതാവേ എന്റേ വീട് നല്ലവിലക്കു വിറ്റുകിട്ടുവാനും കടങ്ങളും ബാത്യാതകളും തീർന്നു കിട്ടുവാനും അമ്മയുടെ തിരുകുമാരനോട് അപേക്ഷിക്കേണമേ 🙏🙏🙏🙏🙏🙏🙏🙏

  • @jijo_joy
    @jijo_joy ปีที่แล้ว +6

    ഈശോയെ അങ്ങയെ ഞാൻ ആരാധിക്കുന്നു സ്തുതിക്കുന്നു 🙏🙏🕯️🕯️. യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ മഹത്വം 🙏🕯️

  • @nidhin.j2860
    @nidhin.j2860 ปีที่แล้ว

    എന്റെ മാതാവേ ഈ ലോകത്ത് ഒരു കുഞ്ഞുങ്ങൾക്ക് പോലും അസുഖങ്ങളൊന്നും വരാതിരിക്കാൻ അനുഗ്രഹിക്കണമേ ജോലി ഇല്ലാത്തവർക്ക് ജോലി കൊടുക്കണമേ പഠിക്കാൻ പറ്റാത്തവർക്ക് പഠിക്കാൻ പറ്റണമേ അസുഖങ്ങൾ ആയി കിടക്കുന്ന അസുഖങ്ങളെല്ലാം മാറ്റി ജോലിക്ക് പോകാൻ പറ്റണമേ മാതാവ് എല്ലാ കുടുംബങ്ങളെയും അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻🙏🏻

  • @Jancy444
    @Jancy444 ปีที่แล้ว +30

    പരിശുദ്ധ അമ്മയ്ക്കും തിരുക്കുമരനും ഒരായിരം നന്ദി 🙏നിഷായെപ്പോലെ സാക്ഷ്യം പറയാൻ എന്നെയും ഒരുക്കണേ അമ്മേ 🙏

  • @vijimollukose1750
    @vijimollukose1750 ปีที่แล้ว

    അമ്മയെ മാതാവേ എന്റെ മകന്റെ മേൽ കരുണയായിരിക്കണേ അവൻ എത്രയും പെട്ടെന്ന് ജോലി പ്രവേശിക്കാനുള്ള കൃപ തരണേ അവന്റെ ഡോക്യുമെന്റിന്റെ പ്രവർത്തനങ്ങൾ എല്ലാം പെട്ടെന്ന് ആക്കി തരണേ

  • @mariyashaji2909
    @mariyashaji2909 ปีที่แล้ว +10

    അമ്മേ മാതാവേ എന്റെ റിസൾട്ട്‌ വരുമ്പോൾ ജയിക്കാനുള്ള മാർക്ക്‌ തന്നു അനുഗ്രഹിക്കണേ എന്നെ കൈ വിടല്ലേ അമ്മേ കാത്തോണേ 🙏🙏🙏

  • @mathewjohn4431
    @mathewjohn4431 ปีที่แล้ว

    Ave Maria

  • @leelakutty5911
    @leelakutty5911 ปีที่แล้ว +5

    അമ്മേ പരിശുദ്ധ അമ്മേ അടിയന്റെ ആശ്രയമേ കരുണ തോന്നേണമേ 🙏

  • @athiraathira2337
    @athiraathira2337 11 หลายเดือนก่อน

    അമ്മ മാതാവേ 🙏 എന്റെ അമ്മയുടെ കാലിന്റെ വേദനയും വിഷമവും മാറ്റികൊടുക്കേണമേ അമ്മേ അനുഗ്രഹിക്കണെ 🙏

  • @mattgamixmatgamix7114
    @mattgamixmatgamix7114 ปีที่แล้ว +15

    പരിശുദ്ധ അമ്മേ ലോകത്തിന്റെ അമ്മേ 🙏🏻🙏🏻🙏🏻🌹🌹

  • @lbiyababy7801
    @lbiyababy7801 ปีที่แล้ว

    എന്റെ നിയോഗങ്ങളും മാതാവിന്റെ കൈയിൽ സമർപ്പിക്കുന്നു

  • @shinoypious7382
    @shinoypious7382 ปีที่แล้ว +3

    ഈശോയെ കാത്തു കൊള്ളണമേ
    ഞങ്ങൾ ചെയുന്ന ഓരോ കാര്യങ്ങളിലും കൂടെ ഉണ്ടാകണേ ആമേൻ

  • @merinmaryeldhose4786
    @merinmaryeldhose4786 ปีที่แล้ว

    അമ്മ മാതാവേ അമ്മയുടെ പ്രതൃക്ഷികരണത്തിന്റെ സാക്ഷിയായി മാറ്റണമമേ

  • @babypulickal4592
    @babypulickal4592 ปีที่แล้ว +11

    അമ്മേ മാതാവേ OET റിസൾട്ട് പ്രതീക്ഷിച്ചിരിക്കുന്ന മരുമകളേയും റിസൾട്ട് പ്രതീക്ഷിച്ചിരിക്കുന്ന എല്ലാ മക്കളേയും വിജയിപ്പിച്ച് വിശ്വാസത്തിൽ ഉറപ്പിച്ച് അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷികളായി ഉയർത്തണമേ🙏🌹🌷🌻🥀🥀🌧️🌈

  • @seebajosejose3205
    @seebajosejose3205 11 หลายเดือนก่อน

    അമ്മേ മക്കൾ ഇല്ലാതെ വിഷമിക്കുന്ന എല്ലാ മക്കൾക്കും കുഞ്ഞിനെ കൊടുത്ത് അനുഗ്രെഹിക്കണമേ.

  • @AKMGAMING901
    @AKMGAMING901 ปีที่แล้ว +21

    എന്റെമാതാവേ,എനിക്കും എന്റെ കുടുംബത്തിലുള്ള അമ്മ, എന്റെ മകൻ, ഭർത്താവ്, ഞങ്ങൾക്കാർക്കും ആപത്തോ,അപകടങ്ങളോ, മാരകമായ രോഗങ്ങളോ ഉണ്ടാകരുതേ 🙏എല്ലാ കുഞ്ഞുങ്ങൾക്കു വേണ്ടിയും പ്രാർത്ഥിക്കുന്നു 🙏❤

  • @SabishajuMk-mx9cd
    @SabishajuMk-mx9cd ปีที่แล้ว

    മാതാവേ എനിക്ക് ചുമയും തൊണ്ടയിൽ മറ്റു പ്രയാസങ്ങളും ആണ് കുറെ ദിവസങ്ങളായി എനിക്ക് ഉറങ്ങാൻ പറ്റുന്നില്ല മാതാവേ എന്റെ രോഗങ്ങൾ പൂർണമായും മാറാൻ അനുഗ്രഹിക്കേണമേ

  • @lissydavis4432
    @lissydavis4432 ปีที่แล้ว +6

    യേശുവേ നന്ദി 🙏🏼🙏🏼🙏🏼യേശുവേ ആരാധന 🙏🏼🙏🏼🙏🏼മഹത്തും 🙏🏼🙏🏼🙏🏼ആവേ മരിയ 🙏🏼🙏🏼🙏🏼അമ്മേ ആശ്രയമേ 🙏🏼🙏🏼🙏🏼
    അമ്മേ അടിയന് തന്ന സൗഹ്യക്തിന് നന്ദി കർത്താവെ... അമ്മേ 🙏🏼🙏🏼🙏🏼

  • @riyajoy9188
    @riyajoy9188 ปีที่แล้ว

    Amme Kreupasanam Mathave ente pappayude kadabadhyathakale ellathaakkeneme Amme thirukumaranodu ente pappakku vendi thirukumaranodu apekshikkeneme 🙏🙏

  • @kichukittu7325
    @kichukittu7325 ปีที่แล้ว +18

    എൻറെ കുടുംബത്തെ പോലെ സ്വന്തമായിട്ട് ഭവനം ഇല്ലാത്ത എല്ലാ കുടുംബങ്ങളെയും സമർപ്പിക്കുന്നു അമ്മേ അമ്മേ അനുഗ്രഹിക്കണമേ മാതാവേ ഞങ്ങൾക്ക് സ്വന്തമായി ഒരു ഭവനം തന്നെ അനുഗ്രഹിക്കണമേ ഞങ്ങൾക്കും സ്വന്തം വീട്ടിൽ കിടന്നു ഉറങ്ങാൻ ആഗ്രഹമുണ്ട് മാതാവ് ഇതുപോലെ സ്വന്തമായിട്ട് ഭവനം ഇല്ലാത്ത എല്ലാ മക്കളെയും അമ്മയുടെ കരങ്ങളിൽ സമര്പ്പിക്കുന്നു അമ്മേ

  • @preethyannvarghese6968
    @preethyannvarghese6968 ปีที่แล้ว +1

    അമ്മേ മാതാവേ മനസിന്‌ സമാധാനം നൽകണേ. പ്രയാസത്തിൽ ഇരിക്കുന്ന കുടുംബത്തിന് ആശ്വാസം കൊടുക്കണേ. പൈശാചിക ചിന്തകളിൽ നിന്ന് വിടുതൽ കൊടുക്കണേ

  • @ushajoseph7736
    @ushajoseph7736 ปีที่แล้ว +5

    അമ്മേ മാതാവേ ജോയലിന് അനുഗ്രഹിക്കണമെ. ഈശോയെ അവന്റെ അപകർഷതാബോധവും പേടി ഭയം ഉത്ക്കണ്ടകളെല്ലാം ഈശോയുടെ തിരുരക്തത്താൽ കഴുകി വിശുദ്ധീകരിച്ചു സുഖപ്പെടുത്തണമെ .🙏 ദൈവമേ മഹത്വം യേശുവേ സ്തോത്രം.

  • @pentinaantony7587
    @pentinaantony7587 ปีที่แล้ว

    അമ്മേ മാതാവേ ഞാൻ ഇന്ന് അബുദാബിയിൽ ഒരു പുതിയ ജോബിന് അപ്ലൈ ചെയ്യാൻ പോകുവാണ് അമ്മയുടെ അനുഗ്രഹം കൂടെ ഉണ്ടാകണമേ 🙏🏻

  • @tissytomy4867
    @tissytomy4867 ปีที่แล้ว +24

    💐🙏അമ്മേ മാതാവേ എന്റെ കുടുംബത്തിൽ ഉള്ളവരെ അമ്മയുടെ നീലഅങ്കിയിൽ പൊതിഞ്ഞുകാത്തുപരിപാലിക്കണമേ 💐🙏അമ്മേ കുഞ്ഞുമറിയതെയും ചിക്കുവിനെയും അനുഗ്രഹിക്കണമേ 💐🙏ആവേ മരിയ 💐🙏💐🙏

  • @subipappachansubi7531
    @subipappachansubi7531 ปีที่แล้ว

    അമ്മേ മാതാവേ ഇന്നത്തെ ദിവസം എനിക്ക് കാവലായി എന്റെ അമ്മ കൂടെ തന്നെ ഉണ്ടാരുന്നു.. നന്ദി അമ്മേ
    നാളെ ആണ് എന്റെ പപ്പയുടെ scanning result കിട്ടുന്നത്..
    എന്റെ അമ്മയുടെ അദൃശ്യ കരങ്ങൾ ആ റിപ്പോർട്ടിൽ മേൽ ഉണ്ടായിരിക്കണേ.. കൈ വിടലേ എന്നെ 🙏🏻🥹

  • @annashiney4392
    @annashiney4392 ปีที่แล้ว +34

    🙏 പരിശുദ്ധ അമ്മ മാതാവേ, ആഴത്തിലുള്ള വിശ്വാസം, ഇനിയും ഈ മക്കൾക്ക് കൃപകൾ നൽകണമേ🙏🙏🙏🌸🌸🌸

    • @josephkm2100
      @josephkm2100 ปีที่แล้ว

      🙏🙏🙏🌹🌹

    • @rosammamathew3745
      @rosammamathew3745 ปีที่แล้ว

      ​@@josephkm2100❤❤❤❤❤❤❤❤❤

  • @lijivv3248
    @lijivv3248 ปีที่แล้ว

    മാതാവേ എന്റെ നിയോഗം സാധിച്ചു തരണമേ 🙏🙏

  • @kichukittu7325
    @kichukittu7325 ปีที่แล้ว +13

    ബോധ ജ്ഞാനത്തിന് സിംഹാസനം ആയ അമ്മേ എൻറെ കുഞ്ഞുങ്ങളെ സമർപ്പിക്കുന്നു അവരുടെ ബുദ്ധിയെ അവരുടെ ചിന്തകളെ ദൈവീക ചിന്തകൾകൊണ്ട് നിറക്കണം മാതാവ് എല്ലാ കുഞ്ഞുങ്ങളും സമർപ്പിക്കുന്നു അമ്മേ ആ കുഞ്ഞുങ്ങൾ ഒക്കെ വഴിതെറ്റി പോകാതെ നേർവഴിക്ക് നയിക്കണം അമ്മേ മാതാവേ

  • @alicejacob2284
    @alicejacob2284 ปีที่แล้ว

    അമ്മമാതാവേ വിദേശത്തുള്ള മകളുടെ ഫ്ലാറ്റിലെ rent ന്റെ paper എത്രയും വേഗം seriyakki തരണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @poojamariya7826
    @poojamariya7826 ปีที่แล้ว +14

    അമ്മേ മാതാവേ എനിക്ക് ജർമൻ ഭാഷ നന്നായി പഠിക്കാനും എക്സാം പാസ്സാകനും സംസാരിക്കാനും എന്നെയും എന്റെ ഫ്രണ്ട്സിനെയും അനുഗ്രഹിക്കണേ 🙏🙏🙏

  • @annakuttyaugustin85
    @annakuttyaugustin85 ปีที่แล้ว

    Enteame.parishudakrupasanm.mathave.entekunjumakalku.beyoninum.kevinum.josutiyum..padikankrupayum.njanvum.anusarnnvum.nalkenme.

  • @elzascookhouse8908
    @elzascookhouse8908 ปีที่แล้ว +17

    എന്റെ കുടുംബത്തിലെ എല്ലാവരെയും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു 🙏🏼അമ്മയുടെ സംരക്ഷണം കൂടെ ഉണ്ടാകണേ 🙏🏼മാരക രോഗങ്ങളാൽ ഒന്നും ഭരപ്പെടാൻ ഇട വരാതെ അമ്മയുടെ സംരക്ഷണം കൂടെ ഉണ്ടാകണേ 🙏🏼🙏🏼

  • @mariyamthomas1529
    @mariyamthomas1529 8 หลายเดือนก่อน

    എന്റെ അമ്മേ എൻെറ ഉടമ്പടി നിയോഗങൾക്ക് എത്രയും വേഗം സാക്ഷിയായി അങ്ങേ തിരുമുൻപിൽ വന്നു സാക്ഷ്യം പറയുവാനും അമ്മ യെ മഹത്വപെടുത്തുവാനും എന്നെ അനുഗ്രഹിക്കണമേ ആമ്മേൻ ❤❤

  • @jareenajerom5024
    @jareenajerom5024 ปีที่แล้ว +7

    എന്റെ അമ്മേ എന്റെ ആശ്രയമേ അലിവ് തോന്നണമേ എന്റെ പാപങ്ങൾ ഷെമിക്കണംമേ ഞങ്ങളോട് കരുണ തോന്നണമേ 🙏🙏🙏🙏

  • @AkhilaRatheesh-pk4dm
    @AkhilaRatheesh-pk4dm ปีที่แล้ว

    അമ്മേ മാതാവേ എൻ്റെ നഴ്സിംഗ് റിസൾട്ട് വരൂപ്പോൾ നല്ല വിജയം തന്നു അനുഗ്രഹിക്കണമേ എൻ്റെ കൂട്ടുകാരെയും നല്ല വിജയം തന്നു അനുഗ്രഹിക്കണമേ 🙏🌹🌹🌹🙏🙏🙏🙏🙏🌹🌹🌹🙏🙏

  • @JG-ub2tf
    @JG-ub2tf ปีที่แล้ว +74

    വളരെ വളരെ അത്ഭുതകരമായ ഈ സാക്ഷ്യങ്ങൾ ഞങ്ങൾക്ക് കേൾക്കാനായി ഈ സഹോദരിയേയും, കുടുംബത്തെയും ഇത്രമാത്രം അനുഗ്രഹിച്ച ദൈവത്തിന് എല്ലാ മഹത്വവും ആരാധനയും🙏 പരിശുദ്ധ കൃപാസനം അമ്മയ്ക്ക് ആയിരമായിരം നന്ദി 🙏🌹ആവേ മരിയ🙏🌹🌹

    • @josephkm2100
      @josephkm2100 ปีที่แล้ว +1

      🙏🌹ആമേൻ 🙏🌹

    • @ionabalantyne5892
      @ionabalantyne5892 ปีที่แล้ว +2

      Give me the faith of this sister ❤❤

    • @marythomas1884
      @marythomas1884 ปีที่แล้ว +1

      ❤😢😮🎉

    • @marythomas1884
      @marythomas1884 ปีที่แล้ว +1

      😂❤😅

    • @reginapaiva7221
      @reginapaiva7221 ปีที่แล้ว

      ​@@ionabalantyne5892🎉
      My God and my Lord bless my. Children ,they are in need

  • @rajeebinu7888
    @rajeebinu7888 ปีที่แล้ว +1

    AmmaMathave

  • @neethujohnneethu7250
    @neethujohnneethu7250 ปีที่แล้ว +30

    അമ്മേ ഇ സാക്ഷ്യം അനുഗ്രഹീതംഞങ്ങളെയെല്ലാം അനുഗ്രഹിക്കണെ 🙏🕯️അമ്മയ്ക്ക് കോടാനുകോടി നന്ദി 🙏🙏🕯️🙏

    • @josephkm2100
      @josephkm2100 ปีที่แล้ว +1

      🙏🙏🙏🌹🌹

    • @princycg8933
      @princycg8933 ปีที่แล้ว +2

      Ammeyudeyum esoyudeyum sakshi akkane amme rakkshikkane 😭😭🙏

  • @deonkjoshy8397
    @deonkjoshy8397 ปีที่แล้ว

    ഉറക്കവും ക്ഷീണവും ഇല്ലാതെ കറക്റ്റ് സിലബസ് അനുസരിച് എല്ലാം സമയബന്ധിതമായി പഠിക്കാനും നന്നായി എക്സാം എഴുതാനും എന്നെ സഹായിക്കണേ ❤

  • @marysaniya749
    @marysaniya749 ปีที่แล้ว +7

    അമ്മേ മാതാവേ എന്നെ കുറ്റപ്പെടുത്തുന്നവരെ കളിയാക്കുന്നവർക്ക് അമ്മയുടെ സാക്ഷിയായി തീര്‍ന്നു കൊണ്ടു ഉത്തരം നല്‍കാന്‍ എന്നെ സഹായിക്കണമെ അമ്മേ മാതാവേ അത്ഭുതം പ്രവര്‍ത്തിക്കണമെന്ന് പ്രാര്‍ത്ഥിക്കുന്നു 🙏

    • @shilpaelza24
      @shilpaelza24 ปีที่แล้ว

      Enikkum, ente 5th attempt aanu exam

  • @achuachuzz5754
    @achuachuzz5754 ปีที่แล้ว +30

    ഒത്തിരി വിശ്വാസം മാതാവിൽ ഉണ്ടാകാൻ ഈ സാക്ഷ്യം ഇടയാകട്ടെ 🙏🙏🙏

    • @SindhushijiShiji-vd5tc
      @SindhushijiShiji-vd5tc ปีที่แล้ว

      അമ്മേ മാതാവേ ഞങ്ങളുടെമേൽ കരുണയും കൃപയും സമാധാനവും പരസ്പരം സ്നേഹത്തിലും കഴിയേണ്ടതിന്നു ദൈവത്തിന്റെ അനുഗ്രഹിക്കേണമേ മുടക്കം വന്ന വീടുപണി പൂർണ്ണമാകുവാൻ അനുഗ്രഹിക്കേണമേ കടബാധ്യത തീ൪കാ൯ അപേക്ഷിച്ചു കൊള്ളേണമേ ആമേൻ

  • @leenapm8834
    @leenapm8834 ปีที่แล้ว

    Parishutha parama divyakarunyathinu enneravum arathanyum sthuthiyum pukazhchayum undayirikatte eshuve nanny eshuve sthuthi eshuve arathana 🙏🙏🙏🙏🌹🌹🌹🌹🌹

  • @sindhualphonsa1618
    @sindhualphonsa1618 ปีที่แล้ว +32

    അമ്മേ മാതാവേ എന്റെ ഭർത്താവിനെയും മക്കളെയും കാത്തു കൊള്ളണമേ 🙏🏻🙏🏻🙏🏻🙏🏻

  • @SalyRoy
    @SalyRoy ปีที่แล้ว

    എന്റെ അമ്മേ എന്റെ ആ
    ശ്രയമേ എനിക്ക് ഇത് പോലെ അത് ഭു തം പ്ര വ ർ ത്തി ക്കും എന്ന് എനിക്ക് അറിയാം താമസം നേരിട്ടാലും ആമേൻ
    യേ ശു വേ സ്തോത്രം

  • @SajuOuseph-hl8cq
    @SajuOuseph-hl8cq ปีที่แล้ว +5

    ആമേൻ അമ്മ മാതാവേ സാജൻ ഔസേപ്പ് വിവാഹം നടക്കാൻ വേണ്ടി പ്രാർത്ഥിക്കണം

  • @drs9020
    @drs9020 ปีที่แล้ว

    Ammayem Achanem Sijunem Kunjinem Lalitammenem Yennem Yellarem Ayurarogya soukhyathode deerkhayusode erikkan anugrahikkrname... Madave... Kartave... Kathone...

  • @boncyshino7612
    @boncyshino7612 ปีที่แล้ว +3

    അമ്മേ മാതാവേ എറണാകുളം അങ്കമാലി അതിരൂപതയിലെ എല്ലാ പ്രശ്നങ്ങളും തീർക്കണേ അടച്ചു കിടക്കുന്ന ബസിലിക്ക പള്ളി തുറന്നു ദിവ്യബലി അർപ്പിക്കാൻ സഹായിക്കണേ. അമ്മേ സഞ്ചാരി മാതാവേ അവിടെ വന്ന് എല്ലാവരെയും സഹായിക്കണേ 🙏എന്റെ പ്രാർത്ഥന കേൾക്കണേ കൈവിടല്ലേ 🙏🙏