സ്വർഗം സിനിമയുടെ സംവിധായകൻ റെജിസ് ആൻ്റണിയുടെ ഉടമ്പടി സാക്ഷ്യം

แชร์
ฝัง
  • เผยแพร่เมื่อ 20 พ.ย. 2024

ความคิดเห็น • 530

  • @Kreupamatha
    @Kreupamatha 34 นาทีที่ผ่านมา +1

    മാതാവേ നന്ദി 🙏. Reji's സാറിനെ ഇനിയും അനുഗ്രഹിക്കണേ 🙏

  • @Sebastian-te4wh
    @Sebastian-te4wh 16 ชั่วโมงที่ผ่านมา +280

    ഈ വാർത്തകൾ കേട്ടു.. സർഗം കബീർ എന്ന നിർമ്മാതാവ് ആണ് ഈ പാവം സഹോദരനെ ചതിച്ചത് എന്നും അറിഞ്ഞു. ഈ സഹോദരൻ സംവിധാനം ചെയ്ത പുതിയ സിനിമ "സ്വർഗം "പരിശുദ്ധ അമ്മയുടെ മധ്യസ്ഥത കൊണ്ട് ലഭിച്ചു എന്ന് അറിഞ്ഞു... അമ്മേ സ്തുതി, ഇശോയെ നന്ദി.. ദൈവമേ നന്ദി 🙏

    • @AnnammaStephen-x5w
      @AnnammaStephen-x5w 10 ชั่วโมงที่ผ่านมา +5

      Amme please pray for the purification of me and my family and all around us

    • @AnnammaStephen-x5w
      @AnnammaStephen-x5w 10 ชั่วโมงที่ผ่านมา

      Amme pray for the purification of me and my family and all around us

    • @ratheeshrajendra7707
      @ratheeshrajendra7707 9 ชั่วโมงที่ผ่านมา

      Ave maria

    • @ratheeshrajendra7707
      @ratheeshrajendra7707 9 ชั่วโมงที่ผ่านมา +2

      Am me Tvmle sthalam vilkan pattene Amme

    • @annamaria-6evan-3evania-1s8
      @annamaria-6evan-3evania-1s8 9 ชั่วโมงที่ผ่านมา

      Amme bless me with good health

  • @lillykuttydas3496
    @lillykuttydas3496 17 นาทีที่ผ่านมา +1

    അമ്മേ എന്റെ ചെവിയുടെ പുറകിലത്തെ ഞരമ്പിന്റെ വീക്കം മാറ്റിതരണമേ

  • @ParasparaSneham
    @ParasparaSneham 9 นาทีที่ผ่านมา

    അമ്മെ എന്നെയും എന്റെ കുടുംബാംഗങ്ങളെയും ഈശോയിൽ വിശുദ്ധീകരിച്ചു അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്‌ഥിരം സാക്ഷികൾ ആക്കി മാറ്റേണമേ. അതിനുള്ള കൃപ നൽകണമേ . ആമേൻ ❤️

  • @JG-ub2tf
    @JG-ub2tf 9 ชั่วโมงที่ผ่านมา +114

    മറുനാടൻ മലയാളി ഷാജൻ സ്കറിയ ഇതേപ്പറ്റി പറഞ്ഞിരുന്നു. കൃപാസനം മാതാവാണ് ഇടപെട്ട് രക്ഷിച്ചത് എന്നും പറഞ്ഞിരുന്നു. ഇപ്പോൾ നേരിട്ട് കേൾക്കാൻ സാധിച്ചു. ദൈവത്തിന് എല്ലാ മഹത്വവും ആരാധനയും 🙏🏻. പരിശുദ്ധ കൃപാസനം അമ്മയ്ക്ക് കോടാനുകോടി നന്ദി 🙏🏻🌹 ആവേ മരിയ 🙏🏻🌹🌹🌹🌹

    • @cmntkxp
      @cmntkxp 4 ชั่วโมงที่ผ่านมา +1

      അതേ

    • @lissygeorge6128
      @lissygeorge6128 2 ชั่วโมงที่ผ่านมา +3

      എന്നും വിശ്വാസത്തിൽ നിലനിൽക്കുക, ദൈവം നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ

  • @ancyjohn3783
    @ancyjohn3783 3 นาทีที่ผ่านมา

    അമ്മേ മാതാവേ ഞങ്ങളുടെ നിയോഗംളെയും അനുഗ്രഹിക്കണേ 🙏🙏🙏

  • @ancyjohn3783
    @ancyjohn3783 นาทีที่ผ่านมา

    മാതാവേ ഈ മകന് കൊടുത്തു അനുഗ്രഹത്തിന് നന്ദി 🙏🙏🙏

  • @lillykuttydas3496
    @lillykuttydas3496 37 นาทีที่ผ่านมา +1

    അമ്മ മാതാവേ മകളെ സമർപ്പിക്കുന്നൂ

  • @binujohndelhi8290
    @binujohndelhi8290 29 นาทีที่ผ่านมา

    അമ്മേ മാതാവേ അടിയനോട് കരുണ ഉണ്ടാകണമേ 🙏

  • @lijokjose749
    @lijokjose749 8 ชั่วโมงที่ผ่านมา +53

    അമ്മേ മാതാവേ ജോലി ഇല്ലാത്ത എല്ലാ മക്കളെയും സമർപ്പിക്കുന്നു

  • @archanakrishna5265
    @archanakrishna5265 38 นาทีที่ผ่านมา +3

    മാതാവേ ഇതുപൊലെ ഞാങ്ങളെയും അനുഗ്രഹിച്ച് അമ്മ സൻ നിധിയിൽ വന്ന് സാക്ഷ്യം പറയാൻ ഇടയ്ക്കണേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😭😭😭😭😭😭😭😭😭😭😭😭🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @MollysTailoring
    @MollysTailoring 7 ชั่วโมงที่ผ่านมา +40

    അമ്മേ മാതാവേ ഈ സ്വർഗം എന്ന സിനിമ ഉയരങ്ങളിൽ എത്തണമെ അമ്മേ🙏🙏🙏🙏🙏🙏❤️🕯️🕯️🕯️🕯️🕯️🙏❤️

  • @rosminantony9404
    @rosminantony9404 44 นาทีที่ผ่านมา +2

    അമ്മേ മാതാവെ, ഞങ്ങളുടെ ആവശ്യങ്ങൾ സാധിച്ചു തരണമേ

  • @tomythomas6301
    @tomythomas6301 12 นาทีที่ผ่านมา

    മതാവേ അനുഗ്രഹിക്കണമെ

  • @shinybonifas3447
    @shinybonifas3447 31 นาทีที่ผ่านมา

    അമ്മേ ഈ സിനിമ അമ്മ ഏറ്റെടുക്കണമേ

  • @VandhanaVPillai-d6q
    @VandhanaVPillai-d6q 8 ชั่วโมงที่ผ่านมา +69

    അമ്മ മാതാവേ ജോലിയും വരുമാനവും ഇല്ലാത്തവരെ സമർപ്പിക്കുന്നു

    • @fatimajerome8424
      @fatimajerome8424 8 ชั่วโมงที่ผ่านมา +2

      Amen 🙏

    • @jeynjose9115
      @jeynjose9115 6 ชั่วโมงที่ผ่านมา +2

      Amen🙏🏻🔥💐

    • @magiccity1836
      @magiccity1836 3 ชั่วโมงที่ผ่านมา

      Amen 🙏🙏

    • @maluss9172
      @maluss9172 2 ชั่วโมงที่ผ่านมา

      ആമേൻ ആമേൻ 😢😢😢😢😢😢🙏🙏🙏🙏👍👍

    • @Jksks432
      @Jksks432 2 ชั่วโมงที่ผ่านมา

      Amen ️ 🙏

  • @minifrancis7106
    @minifrancis7106 4 ชั่วโมงที่ผ่านมา +22

    എന്റെ അമ്മയുടെ ശക്തി കൊണ്ടാണ് എന്റെ മകൾ mbbs ഫസ്റ്റ് ഇയർ pass ആയതു. അമ്മക്ക് ഒരായിരം നന്ദി

  • @San2798-w9t
    @San2798-w9t 9 ชั่วโมงที่ผ่านมา +43

    ജോലിയില്ലാതെ വിഷമിക്കുന്ന മകളെ അമ്മേ അനുഗ്രഹിക്കേണമേ 🙏

  • @apelapatto999
    @apelapatto999 8 ชั่วโมงที่ผ่านมา +26

    അമ്മേ എന്റെ മോൻന്റെ അലർജി പൂർണമായും മാറ്റിതരണമേ 🙏അമ്മേ ഹോസ്പിറ്റലിൽ നിന്ന് ഇറങ്ങാൻ നേരമില്ല, സാമ്പത്തികമായിട്ട് വളരെ ബുദ്ധിമുട്ടുന്നു, ഇപ്പോൾ കൊടുക്കുന്ന മരുന്ന് കൊണ്ട് തന്നെ മോന്റെ അലർജി മാറ്റികൊടുക്കണമേ 🙏അമ്മയുടെ നീലങ്കിയാൽ പൊതിഞ്ഞു പിടിക്കണമേ 🙏

  • @LinuNaveen
    @LinuNaveen 34 นาทีที่ผ่านมา

    Yeshuve Nandi Yeshuve Sosthram 🙏🏻🙏🏻🙏🏻🙏🏻🙏🏻Ave Maria🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @akhilaakhil2937
    @akhilaakhil2937 ชั่วโมงที่ผ่านมา +1

    Amma mathave kunjumakkal akhilaa_akhii, alfieye thodename avarude allergy rogangal thottu sukhapeduthename. Amen 🙏 🙏 🙏 🙏

  • @antonyparassery6295
    @antonyparassery6295 3 ชั่วโมงที่ผ่านมา +13

    കൃപാസനം അമ്മേ, ഈ സിനിമ വലിയ വിജയമാകുവാൻ ഇടയാക്കണമേ. അമ്മയുടെ മക്കൾ തന്നെ ഈ നല്ല കുടുംബസിനിമ തിയറ്ററിൽ പോയി കണ്ട് വിജയിപ്പിക്കാൻ ഇടവരുത്തണമേ 🙏

  • @rithikariyabenny3872
    @rithikariyabenny3872 4 ชั่วโมงที่ผ่านมา +13

    അമ്മ മാതാവേ ദോഹയിൽ ജോലിയിൽ ആയിരിക്കുന്ന എനിക്ക് എന്റെa ഭവനത്തിൽ വന്നിട്ടുള്ള കട ബാധ്യത എല്ലാം പൂർണമായമാറി എന്റെ റിയാമോളും മക്കളുമായി ഒന്നിച്ചു ജീവിക്കുവാനുള്ള അനുഗ്രഹം നൽകി എന്നെയും എന്റെ ഭവനത്തേയും അനുഗ്രഹിക്കേണമേ ആമേൻ 🌹🌹🌹🌹🌹🌹🌹🌹🌹🙏

  • @binuvarghese3973
    @binuvarghese3973 3 ชั่วโมงที่ผ่านมา +20

    മറുനാടൻ clear ആയി ഈ ചതി വിവരിച്ചു പറയുന്നുണ്ട്...
    ദൈവം അനുഗ്രഹിക്കട്ടെ..

  • @lizywilson3173
    @lizywilson3173 8 ชั่วโมงที่ผ่านมา +31

    ഈ സിനിമ വിജയകരമാക്കണേ മാതാവേ

  • @santhiprakash1981
    @santhiprakash1981 16 ชั่วโมงที่ผ่านมา +74

    അമ്മേ ഈ സാക്ഷ്യം ലൈവ് ആയി കേൾക്കുവാൻ കൃപ ലഭിച്ചു പരിശുദ്ധ അമ്മയ്ക്കും ഇശോയ്ക്കും കോടാനുകോടി നന്ദി 🙏🙏🙏🙏

  • @prasannashynibhavan4771
    @prasannashynibhavan4771 7 ชั่วโมงที่ผ่านมา +29

    മാതാവേ തകർന്ന കുടുംബത്തേ അനുഗ്രഹിക്കണമെ ഡൈവൊഴ്സായി നിൽക്കുന്ന മക്കളെ അമ്മ മാതാവേ സത്യം അറിഞ്ഞ് രക്ഷിക്കണമെ 🙏🙏🙏🙏

    • @chinnamma7
      @chinnamma7 4 ชั่วโมงที่ผ่านมา

      Amme, karuna choriyan Esoyodu parayaname🙏

  • @lillykuttydas3496
    @lillykuttydas3496 36 นาทีที่ผ่านมา

    അമ്മേ മകളേയും മകനേയും സമർപ്പിക്കുന്നു

  • @ashakamal7007
    @ashakamal7007 17 ชั่วโมงที่ผ่านมา +73

    അമ്മേ എൻ്റെ ഉടമ്പടി ഇന്ന തീരുവാണ്. നാളെ മുതൽ എന്നെയും കുടുംബത്തെയും അമ്മയുടെ നീല അങ്കിയിൽ പൊതിഞ്ഞ് സംരക്ഷിക്കണേ അമ്മേ കൈവിടരുതേ

    • @achu3582
      @achu3582 16 ชั่วโมงที่ผ่านมา +4

      🙏എന്നും ഉടമ്പടി പുതുക്കി ഉടമ്പടിയിൽ നിലനിൽക്കാൻ സാധിക്കട്ടെ...

    • @susanthomas5351
      @susanthomas5351 14 ชั่วโมงที่ผ่านมา

      Online udampadi edukan sadhikum🙏

    • @kochuthresiadavid1830
      @kochuthresiadavid1830 12 ชั่วโมงที่ผ่านมา

      ഉടമ്പടി എടുത്താൽ മരണം വരെ ഉടമ്പടിയിൽ നിലനിൽക്കണം
      ഇല്ലെങ്കിൽ എടുക്കരുത്. ദൈവത്തെ ചതിക്കുന്നവരാകാതെ ജീവിക്കുക

    • @MercyBabu-f8z
      @MercyBabu-f8z 10 ชั่วโมงที่ผ่านมา

      Amme krupasana prasadavara mathave innathe yathraye samarppikkunnu kavalakaname chettante angiogram test samarppikkunnu orukuzhappavum illathe block onnum koodathe sugappeduthaname isoye thiruraktham kond poornamai sugappeduthiyathinu orayiram nanni isoye njangaludemel kudumbathintemel niyogangaludemel karunayayirikkaname sadichutharaname isoye molde vivahathadasam jolimekala samarppikkunnu day aakki work from home aakki kittanum salary uyarthi sambathikamekala uyarthi anugrahikkaname ennum prarthikkunnu

  • @shalinisunil6913
    @shalinisunil6913 6 ชั่วโมงที่ผ่านมา +18

    സർ കൃപസനം അമ്മയുടെ അത്ഭുതങ്ങൾ വെച്ച് ഒരു സിനിമ ചെയ്തുകൂടെ 🙏🙏🙏

  • @joshibindu312
    @joshibindu312 2 ชั่วโมงที่ผ่านมา +4

    അമ്മേ പരിശുദ്ധ അമ്മേ കൃപസനം പ്രസാദ വര മാതാവേ എന്റെ ജോലിയുടെ സമയം അനുസരിച്ചു ജനുവരി 1 നു എന്റെ മകന് സ്കുളിൽ അഡ്മിഷൻ നൽകണേ. ജനുവരി 26 നു മുൻപ് മോൾക്ക് b2 എക്സാം ഡേറ്റ് കൊടുത്തു ദൈവഹിതം അവളിൽ നിറവേറ്റാണെ. ഏപ്രിലെ ഇൻടേക്കിൽ തന്നെ മോൾക്ക് nursing ausbuildung ചെയ്യാനും ഏപ്രിൽ 6 നു മുൻപ് മോൾക്ക് വിസ നൽകി അവളെ അമ്മയുടെ പ്രത്യഷീകരണത്തിന്റെ സാക്ഷിയാക്കണേ. സഞ്ചാരി മാതാവേ എന്റെ കൂടെ വന്നു എന്റെ എല്ലാ മേഖലയിലും ഇടപെടണമേ 🙏

  • @jinujohnson6343
    @jinujohnson6343 5 ชั่วโมงที่ผ่านมา +34

    അമ്മേ ഈ ഫിലിം വിജയിപ്പിക്കണേ

  • @JIJIVINODJIJIVINOD-r6k
    @JIJIVINODJIJIVINOD-r6k 2 ชั่วโมงที่ผ่านมา +5

    അമ്മ മാതാവേ ഞങ്ങളുടെ നാട്ടിൽ പുലിയുടെ ശല്യമാണ് ജനങ്ങൾ എല്ലാം ഭീതിയിലാണ് ആർക്കും ഒരു ആപത്തും വരുത്താതെ കാത്തുകൊള്ളണമെന്ന് പ്രാർത്ഥിക്കുന്നു അപേക്ഷിക്കുന്നു

  • @daibymathai6826
    @daibymathai6826 5 ชั่วโมงที่ผ่านมา +10

    അമ്മേ,ഇത് പോലെ ഒരു ചതിയിലാ ണ് ഞങ്ങളും ,മനോജ് എന്ന് ആൾക്ക് ഞങ്ങൾക്ക് തരാനുള്ള ക്യാഷ് തരാൻ മനസു തോന്നെന്നെ

  • @alwinsalphons8129
    @alwinsalphons8129 16 ชั่วโมงที่ผ่านมา +53

    സ്വർഗ്ഗം സിനിമ വളരെനല്ല ആശയങ്ങൾ ഉള്ള സിനിമ. എല്ലാവരും കാണണം.

    • @julebaby6536
      @julebaby6536 13 ชั่วโมงที่ผ่านมา

      Nalla song aane athile

  • @SONIYAMATHEW-p3c
    @SONIYAMATHEW-p3c 16 ชั่วโมงที่ผ่านมา +45

    അമ്മേ സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ സമർപ്പിക്കുന്നു 🙏🙏

    • @bettyabraham6722
      @bettyabraham6722 16 ชั่วโมงที่ผ่านมา

      Yeshuappa mathave njagalude kadangal maattan ulla vazhi ente husband nu kaanichu kodukkane..kadathal vidhamikkunna ellavareyum samarppikkunnu..kaividalle

  • @alicejob851
    @alicejob851 6 ชั่วโมงที่ผ่านมา +13

    ദൈവനാമം മഹത്വം ഉണ്ടാകട്ടെ 🙏🏻🙏🏻ദൈവത്തിനു ഒന്നും അസാധ്യമല്ല 🙏🏻🙏🏻അമ്മയൊരിക്കലും നമ്മെ തള്ളിക്കളയില്ല 🙏🏻🙏🏻🙏🏻

  • @XavierEj-q2e
    @XavierEj-q2e 14 นาทีที่ผ่านมา

    നന്ദി അമ്മേ നന്ദി 🙏🙏🙏❤️❤️❤️

  • @binur3749
    @binur3749 8 ชั่วโมงที่ผ่านมา +15

    അമ്മേ കൃപാസനം സഞ്ചാരി മാതാവേ എന്റെ മനസിന്റെ വിഷമം അമ്മയ്ക്കു അറിയാമല്ലോ എന്നെ അമ്മയുടെ പ്രക്തക്ഷീകരണത്തിന്റെ സാക്ഷി ആക്കി മറ്റേണമേ.. എന്നെയും കുഞ്ഞുകുഞ്ഞിനേയും ഒന്നിപ്പിക്കേണമേ... അമ്മേ ഒരു മേരിറ്റും ഇല്ലാത്ത എന്നെ അമ്മയുടെ ഗ്രേസിൽ സംരക്ഷിക്കേണമേ 🙏🙏🙏🙏 അമ്മേ ഈ മോനെ തള്ളികളയരുതേ 🙏🙏🙏

  • @VijiBiju-x5f
    @VijiBiju-x5f 11 ชั่วโมงที่ผ่านมา +19

    എന്റെ അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തിന്റെ മേൽ കരുണയായിരിക്കണമേ 🙏🙏

  • @shaijamanoj2347
    @shaijamanoj2347 3 ชั่วโมงที่ผ่านมา +4

    ഈശോ അമ്മ മാതാവേ എനിക്ക് ഏഴുലക്ഷത്തോളം വരുന്ന കടബാത്യതയെ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു ഏറ്റെടുക്കണമേ കൈവിടല്ലേ അമ്മേ ഞങ്ങളെ സഹായിക്കാൻ ആരും ഇല്ലമ്മേ

  • @anniejoy7461
    @anniejoy7461 5 ชั่วโมงที่ผ่านมา +10

    പരിശുദ്ധ അമ്മേ കൃപാസനം മാതാവേ എന്റെ മാര്യേജ് മുടക്കം വരാത്തതെ നടത്തണമേ

  • @laddurvarmavarma
    @laddurvarmavarma ชั่วโมงที่ผ่านมา

    മാതാവിന് നന്മകൾ നേരുന്നു

  • @BabyPulikkal
    @BabyPulikkal 8 ชั่วโมงที่ผ่านมา +11

    അമ്മേ മാതാവേ ജീവിതത്തിൽ തകർച്ചയിൽ ദുരിതമനുഭവിക്കുന്ന അനേകായിരങ്ങളെ കൈ പിടിച്ചുയർത്തി അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷികളാക്കി ഉയർത്തുന്നതിന് അമ്മയ്ക് കോടാനു കോടി നന്ദി പറയുന്നു🙏🙏🙏🌹🌹🌹💙💙💙💚💚💚

  • @MathewVm-y5k
    @MathewVm-y5k 7 ชั่วโมงที่ผ่านมา +14

    യേശു ഏക രക്ഷകൻ 🌹
    ലോകം മുഴുവൻ നിറയട്ടെ യേശുവിൻ നാമം

  • @seenaanges8849
    @seenaanges8849 4 ชั่วโมงที่ผ่านมา +8

    സാമ്പത്തിക പ്രതിസന്ധിയിലും 'ദുശ്ശീലങ്ങളിൽ കഴിയുന്നവരുടെ മേലും അമ്മയുടെ ഇടപെടലും സാന്നിധ്യവും സഹായവും ഉണ്ടാകണമേ മാതാവേ

  • @theresalilly5465
    @theresalilly5465 8 ชั่วโมงที่ผ่านมา +21

    ഞാൻ ഒത്തിരി പേർക് ഇത് ഷെയർ ചിയും ഒത്തിരി പേർ കേൾക്കട്ടെ

  • @tharamahadhevan8463
    @tharamahadhevan8463 6 ชั่วโมงที่ผ่านมา +12

    അമ്മേ അമ്മയുടെ കരസ്പർശം എപ്പോഴും എൻ്റെ കുടുംബത്തിന് മേൽ ഉണ്ടകനെ

  • @bjsadady28
    @bjsadady28 2 ชั่วโมงที่ผ่านมา +5

    അമ്മേ മാതാവേ സ്വർഗം വിജയിക്കുന്നതിൽ സന്തോഷിക്കുന്നു നന്ദി പറയുന്നു. ഇനിയും ഇദ്ദേഹത്തിന് ഇതുപോലെ നല്ല സിനിമകൾ ചെയ്ത് സമൂഹത്തിന് നല്ല സന്ദേശങ്ങൾ ചെയ്യാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤❤❤

  • @achammageorge7761
    @achammageorge7761 5 ชั่วโมงที่ผ่านมา +8

    ❤ അമ്മേ മാതാവേ നന്ദി പറഞ്ഞു സ്തുതിക്കുന്നു ആരാധിക്കുന്നു ❤❤🎉🎉❤❤🎉🎉

    • @rejikuriakose7636
      @rejikuriakose7636 3 ชั่วโมงที่ผ่านมา +1

      മാതാവിനെയല്ല ആരാധിക്കേണ്ടത്. ഈശോയെ ആരാധിക്കണം.🙏🙏🙏🙏🙏

  • @ashi_tomy
    @ashi_tomy 2 ชั่วโมงที่ผ่านมา +1

    Amme njangalude kudumbathe Kathone..🙏🙏🙏

  • @anithachristopher7732
    @anithachristopher7732 2 ชั่วโมงที่ผ่านมา +3

    എന്റെ അമ്മ മാതാവേ ലഭിച്ച അനുഗ്രഹങ്ങളെ സാക്ഷ്യപെടുത്താനുള്ള കൃപ നൽകി ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏🙏❤️❤️❤️

  • @MiniMathew-i7j
    @MiniMathew-i7j 6 ชั่วโมงที่ผ่านมา +2

    അമ്മേ മായാവേ എൻ്റെ പ്രശ്നത്തി'ൻ്റെ മേൽ കരുണയുണ്ടാകണമേ

  • @mariyajoseph6376
    @mariyajoseph6376 3 ชั่วโมงที่ผ่านมา +6

    Visa തടസ്സം ഇല്ലാതെ ഒരുക്കി തരണമേ കൃപാസനമാതാവേ🥺 എനിക്ക് പോകുവാനുള്ള ചിലവിൻ്റെ വഴി തുറന്നു തരണമേ അമ്മേ എൻ്റെ ആശ്രമമേ എൻ്റെ ഏക ശരണമേ🥺🙏🏻🕯️

  • @SiniThomas-q1v
    @SiniThomas-q1v 2 ชั่วโมงที่ผ่านมา

    Ammamathave nte chechiyude syst eduthumattaname. Amen

  • @laddurvarmavarma
    @laddurvarmavarma ชั่วโมงที่ผ่านมา +4

    മാതാവിനെ കാണാൻ വരുന്ന എല്ലാവർക്കും നന്മകൾ ഉണ്ടാക്കിതരട്ടെ.

  • @Aleyammajoshi
    @Aleyammajoshi 6 ชั่วโมงที่ผ่านมา +8

    അമ്മേ മാതാവേ, കരുണയോടെ ഞങ്ങളെയും നോക്കണമേ. 🙏. ആവേ മരിയ. 🙏. ഈശോയെ ഹല്ലേലുയ. 🙏🙏🙏.

  • @sumijohnson5531
    @sumijohnson5531 3 ชั่วโมงที่ผ่านมา +4

    അമ്മേ എന്റെ പരിശുദ്ധ അമ്മ മാതാവേ എന്റെ കുടുംബത്തിൽ എന്നും അമ്മയും ഈശോയും ഉണ്ടാവേണമെന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏അതിൽ കൂടുതൽ എനിക്ക് ഒന്നും വേണ്ട അമ്മ 🙏🙏ഞങ്ങളുടെ പോകേണ്ടന്ന് വഴി അമ്മയും ഈശോയും കാണിച്ചു തരണമെന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏ആവേ മരിയ ❤️

  • @sheenamm867
    @sheenamm867 7 ชั่วโมงที่ผ่านมา +5

    അമ്മേ മാതാവേ എന്റെ കുഞ്ഞിന്റെ മനസ്സിന് ആശ്വാസവും ബലവും നല്കണമേ. ആത്മഹത്യ ചിന്തയിൽ നിന്ന് മോചനം നല്കണമേ 🙏🙏എന്റെ അമ്മേ എന്റെ ആശ്രയമേ

  • @AbhinavR-e5m
    @AbhinavR-e5m 4 ชั่วโมงที่ผ่านมา +5

    അമ്മേ മോന്റെ മനസ്സിൽ പഠിക്കണം എന്നുള്ള ചിന്ത കൊടുക്കണമേ 🙏🏼🙏🏼😔

    • @ffmaxgamer-xenon3558
      @ffmaxgamer-xenon3558 3 ชั่วโมงที่ผ่านมา

      Njanum monuvendi prarthikkam name enthanue entae mon allwin btech third semester anue avanuvendi prarthikanae

    • @AbhinavR-e5m
      @AbhinavR-e5m 2 ชั่วโมงที่ผ่านมา

      @ffmaxgamer-xenon3558 abhinav

  • @Noby519
    @Noby519 5 ชั่วโมงที่ผ่านมา +5

    അമ്മേ ഞങ്ങളുടെ നിയമ സഹായി ആകണമേ 🙏

  • @rejanirajan800
    @rejanirajan800 5 ชั่วโมงที่ผ่านมา +10

    നന്ദി മാതാവേ,എന്റെ പ്രാർത്ഥനകൾക്ക് മറുപടി തരേണമേ

  • @santhiprakash1981
    @santhiprakash1981 17 ชั่วโมงที่ผ่านมา +17

    യേശുവേ നന്ദി യേശുവേ ആരാധന യേശുവേ സ്തുതി ഹല്ലേലൂയാ ക്രീപാസനം അമ്മേ നന്ദി 🙏🙏🙏🙏

  • @LekhaJ-me2ji
    @LekhaJ-me2ji 3 ชั่วโมงที่ผ่านมา +3

    മാതാവേ എന്റെ കുടുംബത്തിൽ സമധാനം നൽകണമേ വീട്ടിലുള്ളശത്രുദോഷം മാറ്റി തരണമേ

  • @jancyvarghese2851
    @jancyvarghese2851 6 ชั่วโมงที่ผ่านมา +6

    അമ്മേ എ൯െറ നീതുമോൾക്ക് വിദേശത്ത് നല്ല കൂട്ടുകാരെയു൦ നല്ല ഭക്ഷണവു൦ കൊടുക്കണേ 🙏🙏🙏🙏🙏🙏

  • @JesusMaria909
    @JesusMaria909 5 ชั่วโมงที่ผ่านมา +5

    അമ്മേ 🙏🔥🙏🔥🙏🔥🔥ഇന്നത്തെ എല്ലാ കാര്യങ്ങളും ഭംഗിയായി നടക്കേണമേ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏അപ്പാ 🔥❤️‍🔥❤️‍🔥🔥❤️‍🔥🔥🔥🔥🔥🔥🔥❤️‍🔥🔥🔥🙏🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @beenajose-i7i
    @beenajose-i7i 7 ชั่วโมงที่ผ่านมา +5

    അമ്മേ മാതാവേ ഇതുപോലൊരു അത്ഭുതം ഞങ്ങളുടെ കുടുബത്തിലും സംഭവിക്കണമേ എന്ന് പ്രാർത്ഥിക്കുന്നു 🙏അമ്മയെ നോക്കാൻ നിന്നിരുന്ന ലില്ലി അവളുടെ നാട്ടിൽ പോയിട്ട് തിരിച്ചു വരാൻ പറ്റാത്ത അവസ്ഥയിൽ ആണ് 🙏ഈ സാഷ്യത്തിൽ മാതാവിന്റെ ഇടപെടൽ കേട്ടു അതുപോലൊരു ഇടപെടൽ ലില്ലിയുടെ കാര്യത്തിലും ഉണ്ടാകണേ 🙏അവൾ തിരിച്ചു വരാനുള്ള കൃപക്കായി പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @RevathyKrishna-b1n
    @RevathyKrishna-b1n 2 ชั่วโมงที่ผ่านมา +3

    അമ്മേ മാതാവേ.... ന്റെയും ന്റെ കുടുംബത്തിന്റെയും കടബാധ്യതകളൊക്കെ മാറ്റിത്തരേണമേ. നിക്ക് videshath പോകാനുള്ള കൃപ തരേണമേ. Jolisamvandhamaya ellapreshnangalum mattinallareethiyil workvcheyyanulla nalloru atmosphere thannanugrahikkename.thirakkonnum undakaruthe. Njan arinjo ariyatheyo cheytha thettukalkkellam mapputharename
    . njan nthucheyyumbolum nte karam pidikkan nte koodeundakename. Koottinundakane... Amme...... Nteum nte moludeum vashiumdeshyavumokke mattitharename amme..... Nte vilayariyathe nne kuttappeduthiyavarude m7npil nikk jeevichukanikkanulla anugraham tharename. Nne chathichavarkkum amma thanne marupady kodukkename.Amen🙏🏻🙏🏻🙏🏻🙏🏻

  • @sosammap4062
    @sosammap4062 3 ชั่วโมงที่ผ่านมา +4

    അമ്മ മാതാവേ ഈ മകനെ അനുഗ്രഹിക്കണമേ

  • @wekreatefilms8121
    @wekreatefilms8121 5 ชั่วโมงที่ผ่านมา +5

    അമ്മേ മാതാവേ എന്റെ മകൾ എന്നെ വിളിക്കണമേ. ഇനിയും അവൾ എന്നെ വിളിച്ചില്ലെങ്കിൽ എനിക്ക് ഒരിക്കലും മോളെ കാണുവാൻ സാധിക്കില്ല. എനിക്ക് സഹായം തരേണമേ

  • @jinujohnson6343
    @jinujohnson6343 5 ชั่วโมงที่ผ่านมา +5

    അമ്മേ ഇതേ പോലുള്ള പ്രശ്നത്തിലൂടെ വന്ന ഞങ്ങളെയും അമ്മ അനുഗ്രഹിച്ചു, അമ്മയ്ക്ക് ഒരായിരം നന്ദി, ലോകം മുഴുവനും അമ്മയെ അറിയട്ടെ ❤️❤️🙏🙏🙏എന്റെ അമ്മ ❤️❤️❤️

  • @jomijoseph-6919
    @jomijoseph-6919 ชั่วโมงที่ผ่านมา +3

    എന്റെ അനിയത്തിയുടെ ജീവിതത്തിൽ ഇടപെടണമേ അമ്മേ 🤲🏻🤲🏻

  • @jvjarts4027
    @jvjarts4027 ชั่วโมงที่ผ่านมา +4

    സാമ്പത്തിക ബുദ്ധിമുട്ട് മാറ്റിത്തരണമേ മാതാവേ

  • @susmitha5948
    @susmitha5948 8 ชั่วโมงที่ผ่านมา +10

    മാതാവേ എൻ്റെ കുടുംബത്തെ സമർപ്പിക്കുന്നു.🙏🙏🙏

  • @jinujohnson6343
    @jinujohnson6343 5 ชั่วโมงที่ผ่านมา +5

    അമ്മേ എന്റെ അമ്മയെ സംരക്ഷിക്കണേ, കൂടെ ഉണ്ടാകണേ

  • @merinjojo2293
    @merinjojo2293 16 ชั่วโมงที่ผ่านมา +17

    അമ്മേ ആധാരം എടുക്കാനുള്ള ക്യാഷ് പലിശ കൂടാതെ തന്നു സഗായികനെ 🙏ഒരുവഴിതുരക്കണേ 🙏

  • @joshibindu312
    @joshibindu312 2 ชั่วโมงที่ผ่านมา +2

    അമ്മേ പരിശുദ്ധ അമ്മേ കൃപസനം പ്രസാദ വര മാതാവേ എന്റെ മകന്റെ പനി മാറ്റണെ. ഇടവിടാതെയുള്ള പനിയിൽ നിന്ന് അവനെ വിടുതൽ നൽകണേ. അവനെ അമ്മയുടെ നീലകാപ്പയിൽ പൊതിഞ്ഞു സൂക്ഷിക്കണേ 🙏

    • @Sruthy-j9n
      @Sruthy-j9n ชั่วโมงที่ผ่านมา

      അമ്മേ പരിശുദ്ധ മാതാവേ ഈ കുഞ്ഞിന്റെ പനി അമ്മയുടെ മാധ്യസ്ഥയിൽ യേശു ദേവന്റെ കൃപയാൽ മാറ്റി കൊടുക്കണമേ. 🙏

  • @remyajmariya
    @remyajmariya 17 ชั่วโมงที่ผ่านมา +12

    ഈശോയെ നന്ദി

  • @BindhuPrakash-lt6bm
    @BindhuPrakash-lt6bm 5 ชั่วโมงที่ผ่านมา +4

    അമ്മേ ഇന്ന് ബാങ്കിൽ ചെല്ലുമ്പോൾ സഹോദരന് മുമ്പേ പോയി സഞ്ചാരി മാതാവ് പൈസ കൂടുതൽ തരാൻ അനുവദിക്കണമേ അമ്മ കൈവിടരുതേ

  • @reejarajesh261
    @reejarajesh261 50 นาทีที่ผ่านมา

    "ദൈവനാമം മഹത്വപ്പെടട്ടെ"

  • @ROMEOJAMES-zq8uo
    @ROMEOJAMES-zq8uo 9 ชั่วโมงที่ผ่านมา +5

    അമ്മേ, എന്നെ ഹൃദ്രോഗത്തിന്റെ എല്ലാ പ്രശ്നങ്ങളിൽനിന്ന് സംരക്ഷിക്കണമേ.
    എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കണമേ.

  • @johnzacharia8902
    @johnzacharia8902 5 ชั่วโมงที่ผ่านมา +4

    A powerful and beautiful testimonial! Will be inspiring to many to stay strong in times of multiple crisis!

  • @shynimolj2612
    @shynimolj2612 6 ชั่วโมงที่ผ่านมา +9

    എന്റെ കൊച്ചിനെ അനുഗ്രഹിച്ചേ വിടാവുള്ളു അപ്പാ

  • @vijishalinson9011
    @vijishalinson9011 ชั่วโมงที่ผ่านมา +1

    Amma mathavu ee cinema vijayipikum sir...

  • @ENTE__AMMAYKKU
    @ENTE__AMMAYKKU 17 ชั่วโมงที่ผ่านมา +14

    യേശുവേ നന്ദി 🙏🏻 മാതാവേ നന്ദി 🙏🏻

  • @june234
    @june234 16 ชั่วโมงที่ผ่านมา +11

    ഈശോയേ 🙏പരിശുദ്ധ അമ്മേ 🙏എനിക്ക് വേണ്ടി ജാമ്യം നിൽക്കണേ 🙏എന്നെ സഹായിക്കാൻ ആരുമില്ല🙏🙏🙏

  • @rajammajose1713
    @rajammajose1713 ชั่วโมงที่ผ่านมา

    My heartiest congratulations 👏👏👏 God bless you 🙏🙏

  • @AliseJose
    @AliseJose 14 นาทีที่ผ่านมา

    വല്ലാത്ത എല്ലാ അമ്മമാരെയും സമർപ്പിച്ചു

  • @ShyjiThoby
    @ShyjiThoby ชั่วโมงที่ผ่านมา +2

    അമ്മേകൃപാസനം അമ്മേസോളമന് എംപ്ലോയ്മെൻറ് വിസ പെട്ടെന്ന് തന്നെ ഞങ്ങൾക്ക് ശരിയാക്കി തരണംകരിം നയാസ് സുലൈമാൻ സയ്യിദ് എന്നിവ സമർപ്പിക്കുന്നു നിൻറെ നീലമേലങ്കി കൊണ്ട് പൊതിഞ്ഞ് അവരെയും എൻറെ മോനെയും മോൻറെ ജോലിസ്ഥലത്ത് ഉള്ളവരെയും കാക്കണമേകരീംനയാസ് സുലൈമാൻ സെയ്ദ് ഇവരുടെ മേൽ ഇടപെടണമെ employment visa കൊടുക്കാൻ കൃപ തരണമെ ആമേൻ

  • @ShijoCT650
    @ShijoCT650 3 ชั่วโมงที่ผ่านมา +2

    എൻ്റെ ദൈവമേ എൻ്റെ ഈശോയേ എൻ്റെ അമ്മ മാതാവേ എന്തൊരു വലിയ അനുഗ്രഹനീർച്ചോല ആണ് ഈ കേട്ടത് മുഴുവൻ ❤ അടിയങ്ങളുടെ തെറ്റുകളും കുറവുകളും പൊറുത്ത് അനുഗ്രഹിക്കണമേ മാതാവേ🙏🙏 സ്വർഗം സിനിമ ഇവടെ മെൽബണിൽ വന്നു പോയി ഇനി എവടെ കാണാൻ അവസരം ഉണ്ടായാലും കാണും. God bless you abundantly Director Regis Antony 🎉

  • @snehastanly9940
    @snehastanly9940 16 ชั่วโมงที่ผ่านมา +9

    അമ്മേ എന്റെ കുഞ്ഞിനെ എന്നും കാത്തു കൊള്ളണമേ. മാതാപിതാക്കളെയുംസാഹോദരനെയും കാത്തു കൊള്ളണമേ. സമാധാനം തരണേ. അമ്മേ... 🙏🙏🙏🙏

  • @aryaaruchamy16
    @aryaaruchamy16 56 นาทีที่ผ่านมา +1

    യേശുവേ നന്ദി യേശുവേ സോസ്ത്രം യേശുവേ ആരാധന 🙏🙏🙏🙏അമ്മേ 🙏🙏🙏

  • @gracemartin2103
    @gracemartin2103 3 ชั่วโมงที่ผ่านมา +1

    Ave mariya. Thankbyou jesus & Mother Mary🙏🙏

  • @minisabu4052
    @minisabu4052 8 ชั่วโมงที่ผ่านมา +3

    Ammemathave ente achuvine mariyaye thirichunalki reshikkaname anugrejikkaname 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @bindhua9099
    @bindhua9099 7 ชั่วโมงที่ผ่านมา +5

    അമ്മേ സ്നിഗ്ദാജോണിനു നല്ല വിജയം നേടിക്കൊടുത്തതിനു അമ്മക്കും ഈശോക്കും നന്ദിയും സ്തുതിയും സ്ത്രോത്രവും മഹത്യം പും അർപ്പിക്കുന്നു ഹാലേലൂയ്യാ

  • @lailalailavijayan1611
    @lailalailavijayan1611 ชั่วโมงที่ผ่านมา +1

    Amma mathave ente kadam theerthu tharana Amma mathave

  • @SreekumarN-u6w
    @SreekumarN-u6w 2 ชั่วโมงที่ผ่านมา

    Amen hallelujah Thank you holly Mary mother of god pray for us amen🙏

  • @lijikuriakose4849
    @lijikuriakose4849 5 ชั่วโมงที่ผ่านมา +2

    അമ്മെ മാതാവേ ഞങ്ങളുടെ സാമ്പത്തിക തടസ്സങ്ങൾ നീക്കിത്തരേണമേ, അടിയന്തിരമായി ഇടപെടണമെ 🙏🏻🙏🏻🙏🏻

  • @manuthomas3927
    @manuthomas3927 4 ชั่วโมงที่ผ่านมา

    Royeude ella karayathilum Amma mathave edapedaname

  • @DaneeshPt
    @DaneeshPt 8 ชั่วโมงที่ผ่านมา +2

    അമ്മ കൃപാസനം അമ്മ മാതാവേ എന്റെ മനസിന്റെ വിഷമം🙇‍♀️🙇‍♀️🙇‍♀️✝️✝️✝️