ചിലിയിൽ നിന്ന് അന്റാർട്ടിക്കയിലേക്ക് ഒരു സാഹസിക യാത്ര | Sanchariyude Diarikuripukal 249 | Safari TV
ฝัง
- เผยแพร่เมื่อ 1 ธ.ค. 2024
- Oru Sanchariyude Dairykurippukal EPI 249
ചിലിയിൽ നിന്ന് അന്റാർട്ടിക്കയിലേക്കുള്ള തന്റെ സാഹസിക യാത്രയെ കുറിച്ച് പങ്കുവെക്കുന്നു ശ്രീ സന്തോഷ് ജോർജ് കുളങ്ങര ഒരു സഞ്ചാരിയുടെ ഡയറികുറിപ്പിലൂടെ
| An adventurous journey from Chili to Antartica by Shri. Santhosh George Kulangara in Oru Sanchariyude Dairykurippukal EPI 249| Safari TV
Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#safaritv #orusanchariyudediarikuripukal #Sancharam
Stay Tuned: www.safaritvch...
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevi. .
►Twitter : / safaritvonline
►Instagram : / safaritvcha. .
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : th-cam.com/video/gQgSflCpC08/w-d-xo.html
Please Subscribe and Support Safari Channel: goo.gl/5oJajN
Safari pls uload joothan asap
Safari enik ee pullikkarane onnu kanan patto??
സന്തോഷേട്ടാ ഓരോ യാത്രയിലും ഞങ്ങൾക് ഒക്കെ ഒരു ചാൻസ് തന്നൂടെ 😊
Safari
fish farming community fish farming multi Krishi malsya Krishi fish farming
My favourite channel
സന്തോഷ് ഭായ്, ' താങ്കൾ ഒരു വല്ലാത്ത സംഭവം തന്നെയാണ്... താങ്കളുടെ അനുഭവ കുറിപ്പുകൾ കേട്ടിരിക്കുക എന്നത് ഒരു മുത്തശ്ശി കഥകൾപോലെ മനോഹരമാണ്....
Yes ബ്രോ
😇😇😇
സഞ്ചാരത്തിൽ ചരിത്രം ഉണ്ട്, സംഗീതം ഉണ്ട്, സാഹസികത ഉണ്ട്, അറിവ്ഉണ്ട്, സ്നേഹം ഉണ്ട് ഭാവന ഉണ്ട് ....എല്ലാം തികഞ്ഞ ഒരേ ഒരു പ്രോഗ്രം
ഇന്ന് ഞാൻ ഒരുപാട് തിരഞ്ഞു അന്റാർട്ടിക്കൻ അനുഭവങ്ങൾ, വളരെ മികച്ച പരിപാടി ആണ് ഇതു എല്ലാവർക്കും ഒരുപോലെ ഉപകാരപ്പെടുന്ന പ്രോഗ്രാം 😀😀😀
സർ നിങ്ങൾ എന്നാണ് ഇതുപോലൊരു സാഹസിക യാത്രക്ക് ഞ്ഞങ്ങളെ ക്ഷണിക്കുക. ആ ദിവസത്തിനായി കാത്തിരിക്കുന്നു
അലെഹോ, സാൽവദോർ, നിക്കോൾ, ക്ലോസ്, ഈ പേരുകൾ മറക്കില്ല, അന്റാർട്ടിക്കൻ എപ്പിസോഡ് കണ്ട പ്പോൾ പരിചിതമായ വ്യക്തികൾ,,,,
പ്രസാദ് ചേട്ടൻ കിടു, ബോറടിപ്പിക്കുന്നില്ല രണ്ടു പേരും....
super program
മലയാളിയുടെ സ്വകാര്യ അഹങ്കാരം മുത്തേ
സന്തോഷേട്ടാ താങ്കളുടെ യാത്രാവിവരണം നന്നായിട്ടുണ്ട് ,ശരിക്കും ഒരു ത്രില്ലർ ... താങ്ക്സ്
Santhoshettante vivaranathinanusarich prasadettante expression, the real curiosity, njangalkkm kelkumbo athe expression anu, addicted to this program 😘😘
Santhosh bhayeee... നിങ്ങൾ ഒരു ഭാഗ്യവാൻ ആണ്... സഞ്ചാരം കണ്ടാൽ ഒരിക്കലും മടുപ്പ് തോന്നാറില്ല.... big salute
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പരിപാടി .. സഫാരി തുടങ്ങിയ കാലം മുതൽ ഞാൻ ഇതിന്റെ പ്രേക്ഷകൻ ആണ് ... 😘😘😘❤
One of the Most awaited episodes
Was expecting the Antartican diaryscripts ....
Thanks very much Safari channel and Mr.Santhosh
tijo6600 thank u
I'm 17 years old but i love the stories to read, wright and hear.... But I'm also watch all episodes of safari not only this all journey channels I'm watching.... Till now🥰🥰🥰🥰🥰😘😘😘
"ഈ പ്രോഗ്രാമിന് ഡിസ്‌ലൈക്ക് അടിക്കുന്ന വ്യക്തികൾ. ആരൊക്കെയായാലും എനിക്കി ഒന്നേ പറയാനൊള്ളൂ... നിങ്ങളൊക്കെ ഭൂമികി ഒരു ഭാരം തന്നെയാണ് സുഹൃത്തുക്കളെ... ഞാൻ ഇത്രയും ആസ്വദിച്ചിട്ടു കാണുന്ന ഒരു പ്രോഗ്രാം ഇല്ല. എന്നതാണ് സത്യം.. സഞ്ചാരം ആവട്ടെ ഈ പ്രോഗ്രാം ആവട്ടെ. 'പിന്നെ ഇതുപ്പോലെ ഡിസ്‌ലൈക്ക് അടിക്കുന്നവരോട് എനിക്കൊന്നേ പറയാനൊള്ളൂ. ഈ പറയുന്ന യാത്രകളും ഇത്രയും സുന്ദരമായ യാത്രവിവരണവും തരാൻ പറ്റുന്നവരാവണം നിങ്ങൾ.
Best episode of സഞ്ചാരിയുടെ ഡയറി കുറിപ്പുകൾ.....Biyar Prasad, നിങ്ങള് ഒരു മികച്ച പെർഫോർമർ ആണ്.....SGK കൊണ്ട് കാര്യങ്ങളും പറയിക്കുനനല്ലോ....
From marangattupilli to chili to Antarctica to space ...his destiny is fabulous... Off course the universe conspires for his vision and passion. Paulo cailo is correct with respect to this man ..god loves the hardworking sincere human beings he is putting his stake and share in his mission. ..
He is a legend ❤️
13:08 Corona 🤢🦠 ചിലിക്കാർ ഒരു സംഭവം തന്നെ
Athoru drink aado
ശരിക്കും സഞ്ചാരം കാണുന്നതിനേക്കാൾ രസമാണ് താങ്കളുടെ വിവരണം കേൾക്കാൻ
Thaangal parayunnath kelkumbo cinema kaanunna feel aanu.perfect presentation
thank u
അവതരണ ശൈലി ആണ് sir എന്നെ ഈ programe കാണാൻ പ്രേരിപ്പിക്കുന്നത് സാറിന്റെ യാത്ര അനുഭവങ്ങൾ കേൾക്കാൻ ഒരു പ്രതേക ഫീലാണ് 🥰🥰🥰🥰💯👌👌👌
Ningaloru jinnaanu bhai 💛💜💛💜
"നിങ്ങൾ ഒരു ജിന്നാണ് ഭായ് "
I am the only KERALITE who staying in this beautiful city puntaareanas in the South end of the World. much awaited from you to see this wonderful pucturisation about Chile even though little bit only. really a heaven in this world this Patagonia and near by Puertonatales and Torres del paine mountain. .. but you should cover all over this Chile of you didn't do before. worth to visit. mejor Chile. Mucho Gracias mi amigo. ...
Ohhh my god..... Enikkum avide onnu visit cheyyanam. Are you settled there ?
can i have your contact no ? (wtsap)
ഞാനും ഉണ്ടായിരുന്നു ചിലിയിൽ കുറച്ചു കാലം
13:08 Corona😯😁
ഞാൻ എന്നും സന്തോഷട്ടൻ്റെ സഞ്ചാരം ത്തിൻ്റെ Audio കേട്ടാണ് ഉറങ്ങാറ്
സന്തോഷേട്ടനൊടും ബാക്കി 6 പേരോടും ചാർട്ഡ് ഫ്ലൈറ്റ് ഓഫീസിൽ ഇന്ന ദിവസം വരാനും അവിടെ നിന്ന് മീറ്റ് ചെയ്യാമെന്നും പറഞ്ഞ അലേഹൊ അണ്ണൻ കണ്ട്രോൾ പോയി 2 ദിവസം മുൻപേ ഒരു ചരക്ക് വിമാനത്തിൽകയറി അന്റാർട്ടിക്ക പിടിച്ച്😄..എജ്ജാദി ട്രാവൽ പ്രാന്തൻ അലേഹൊ അണ്ണൻ 😄🔥
ടാക്സിയുടെ യാത്രാനിരക്ക് പറഞ്ഞത് പോലെ...ഒരു ദിവസം ഹോട്ടലില് താമസിക്കാനുള്ള ചിലവും, വിമാന യാത്രാ ചിലവും പറഞ്ഞാല് നന്നാവുമായിരുന്നു...anyway...my favourite programme in youtube...waiting for more episodes....
Axis zz ...😄
You can check on www.booking.com or www.airbnb.com
Santosh sir parayunna orupadu karyangal valare cheriya sambhavam aanu... Pakshe aa avatharanam kettal, oru nimisham polum maduppu thonnilla
Santhosh ettan kee jaaiii
അന്റാർട്ടിക്കൻ യാത്ര മുൻപൊരു എപ്പിസോഡിൽ കേട്ടതായി ഓർക്കുന്നു
Miss u beeyar sir
നമ്മുടെ കാഴ്ചകൾക്കപ്പുറം
"മനോഹരം "
I think because of the inspiration of your SAN CHARM program and my childhood reading about many foreign countries that make me a visual imagination to took me to here....
13:08 corona ye kandavarundo 😁
Ee episode kandappo uruguayan rugby team plane crash 1972 story pettannu orma vannu., Andes malanirakal, aa chartered flightum okke kandappol charithram chalachithram paripadiyil koode "Alive" enna movie kandal kollamennu oru agraham
Great
10:40 ചക്രവാളത്തിലെ ആ വെളിച്ചം ഇവിടെയും ഉണ്ട്. പക്ഷേ കാണാൻ മല കയറണം എന്ന് മാത്രം. ഞാൻ അങ്ങനെ കൊറേ കണ്ടിട്ടുണ്ട് മൂന്നാറിലെ പല പല Trekking കളിൽ വച്ച് 😍😍😍😍😍
13:08 കൊറോണ 😆😆😆 കണ്ടോ
Katta waiting is over 😍😍
ee video ill sandosh sir kooduthall sundaran ayirikunnu
അടുത്ത എപ്പിസോഡനായുള്ള കാത്തിരിപ്പിലാണ്
സന്തോഷ് SIR , ' താങ്കൾ ഒരു വല്ലാത്ത സംഭവം തന്നെയാണ്... താങ്കളുടെ അനുഭവ കുറിപ്പുകൾ കേട്ടിരിക്കുക എന്നത് ഒരു മുത്തശ്ശി കഥകൾപോലെ മനോഹരമാണ്....
കട്ട waiting for next episode
Hi..eagerly waiting for new episodes..
Ningalude kadha kettirikkaan nalla resaman ❤
Labour indiayilude pagidunna cheriya anubhavagal valare nallathanu
Santhosh Chetta you are great. May God bless your Journey 🙏🙏👍
ഒരു രക്ഷയും ഇല്ല
എല്ലാ എപിസോഡും പോരട്ടെ 😁😁😘😍
നേരത്തെ വന്നല്ലോ 😃
Really amazing story.... You lead and guide new way of watching. God bless you
സാർ സഫാരി സൂപ്പർ👌
16:42 അടിപൊളി ...🤣.ഇഷ്ടായി ...😊😂😍.
What a fantastic diary 😍
കേട്ടിരുന്നു പോയി...................സൂപ്പ൪
Antarctica episode veedum veedum kanunna nyan 😎
The lucky man with lucky life
ഒന്നും പറയാനില്ല പൊളിച്ചു...
Waiting for it's next episode... upload it faster pleeeeeeeeaaaaaaasssssss..
sure
Nowadays I'm more eager to watch this program than sanchaaram. If this program adds more visuals from sanchaaram, this program would be much much better than sanchaaram itself. Natural narration by Mr. Santosh himself in this programme is much much better than the narration during sanchaaram.
Still remember it's telecast in asianet news,the society should strongly push the government to nominate this man's name for atleast Padmabhushan
Safari 😍😍😍🤩🤩🤩👌
Santhosh chetta ingalu muthane
Sir when you saying time.... We people also feel to travelling with you together on your travel....
Superb episode...
വളരെ നല്ല അനുഭവം തന്നെ
Adipolii
Waiting for your space travel.
🙏🙏🙏🙏🙏🙏🙏🙏
വളരെ നന്നായിട്ടുണ്ട്
ഇടയ്ക് ഇടയ്ക് ഈ എപ്പിസോഡ് കണ്ടു കൊണ്ടിരിക്കുന്നു
Am I the only one who saw Corona hotel at 13:09?
santhosh sir suparaa
Addicted
Excellent sir 🌹🙏🙏🌹🌹🙏🌹🌹🌹🌹🌹🌹🌹🌹🌹
Eagerly waiting for next episode !!!
I can't wait one week.....
*Thanku* Sir
Super
👍👍👍👌
Daily vedio upload cheyu awesome program😝😝😝
First
ನನ್ನ ನೆಚ್ಚಿನ ಟಿ ವಿ ಕಾರ್ಯಕ್ರಮ
പരസ്യമില്ലാത്ത ഒരേ ഒരു ചാനൽ
Best Presentation☺☺
സൂപ്പർ
Exciting experiences👍♥️
Great !
ചേട്ടാ pls upload ജൂതൻ 😐 എത്ര നാളായി wait ചെയ്യുന്നു 😑
kiduveyyy....
❤Entha Glamour❤
13:07 CORONA☺️
Tnx safari
I like it. toooooo
The best channel in india, can i get any job in safari?
Nice
This is epic story telling and one suggestion to you that plz tell all expenses like flight hotel food etc
Great Mr.Santhosh
Waiting for the next episode.....
Space trip ne kurichulla Sanchariyude diary kurippukal ‘ TH-cam link please 🙏
Please upload next episode.. I waiting..