ഷിക്കാഗോയിലെ ടാക്സിക്കാരനും പ്രളയവും | Oru Sanchariyude Diary Kurippukal | USA_1

แชร์
ฝัง
  • เผยแพร่เมื่อ 18 ม.ค. 2025

ความคิดเห็น • 440

  • @SafariTVLive
    @SafariTVLive  6 ปีที่แล้ว +47

    സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : th-cam.com/video/gQgSflCpC08/w-d-xo.html
    സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക
    Please Subscribe and Support Safari Channel: goo.gl/5oJajN

    • @noufaldeva
      @noufaldeva 6 ปีที่แล้ว +2

      Can u please create a group for safari lovers

    • @vakkachan1
      @vakkachan1 6 ปีที่แล้ว +2

      Shree Santosh Sir paranjathu orikkalum angeekarikkanavilla. Americakkar pothuve pothu vikjanam illathavaraanu. Chila varshangalkku munpu avarude Congressman, athayathu nammude MP ennokke parayavunna aaleppolum avar airportil thuni uriyippichu. Avarude rajyathinte vice president polum aaranennavarkkariyilla, nammude naattile pole avar rashtriyathilonnum edapedarilla, athu kondivide bandum onnum illa, samadhanam. Avarure MP, Vice president, chilappol president aaranennu polum ariyatha airport workers, pinne engane Sharukh Khaneyum, Pres. Kalamineyokke ariyum. Airport joli cheyyunnan nammude naattile pole degree onnum illa, high school mathram. Ennal ee rjayam pooripaskham protestant christian aanenkilum, ella mathastharkkum avasaram nalkunnu. Gulf rajyangalil pole alla, ivide namukku powrattham edukkum, swayam business thudangam, angane ella aanukoolyangalum labhikkum.

    • @Shebisheri
      @Shebisheri 3 ปีที่แล้ว

      @@noufaldeva
      Llloop I

    • @robinct5718
      @robinct5718 2 ปีที่แล้ว

      🙄🙄🙄🙄🙄🙄🙄🙄🙄🤏🙄🙄🙄🙄

    • @ahammadnk4232
      @ahammadnk4232 ปีที่แล้ว

      8-1 8-1 will also need a little little to girl 👧 👧 ☺ 🙂 💗 82fc6 is not a 😅and and don't know know know 😅 27:14 27:14 27:15 27:16 27:16 27:16 27:16 27:17 27:17 27:19 you 😄 28:12
      I

  • @harisankar253
    @harisankar253 6 ปีที่แล้ว +137

    രാത്രി ഉറങ്ങുന്നതിനു മുന്പ് ഈ പരുപാടി കാണുന്നത് ഒരു വല്ലാത്ത ഫീൽ തന്നെ ആണ്

    • @vishnuprasadk6450
      @vishnuprasadk6450 5 ปีที่แล้ว +6

      Hari Sankar ente aliyaaa ...... njaanum anganaan ith kelkkunne ... sathyam.. vallatha oru anubhoothy

    • @trivian.48
      @trivian.48 4 ปีที่แล้ว +1

      Americayil poyivannathupolulla oru feeel❤️❤️

    • @Lonesniper41
      @Lonesniper41 4 ปีที่แล้ว +2

      Addicted can't sleep without it

    • @naseerptnaseerpt1127
      @naseerptnaseerpt1127 3 ปีที่แล้ว +2

      True ❤️👍

    • @Firststarentertainments
      @Firststarentertainments 3 ปีที่แล้ว +2

      Very true

  • @whatthefilbin
    @whatthefilbin 6 ปีที่แล้ว +136

    പണ്ട് മുത്തശ്ശി കഥകൾ കേൾക്കാൻ ഓരോ രാവും കൊതിച്ചതുപോലെ ഇപ്പോൾ സന്തോഷ് സാറിന്റെ അനുഭവ കഥകൾക്കായി കാത്തിരിക്കുന്നു....

  • @kiranrs8210
    @kiranrs8210 6 ปีที่แล้ว +56

    സത്യം പറയാമല്ലോ, safari tv കാണുബോളാണ് വിഷമത്തോടെ ഓർക്കുന്നത് മറ്റ് രാജ്യങ്ങളും നമ്മുടെ ഇന്ത്യയും തമ്മിലുളള അടിസ്ഥാന സൗകര്യ മികവ്

    • @bushraashraf3661
      @bushraashraf3661 6 ปีที่แล้ว

      India k enthaa oru kurav evide poyaalum nammude nattilek thirich varmpol ulla santhoshem athilappurem onnoolla

    • @zach-th1oh
      @zach-th1oh 5 ปีที่แล้ว +4

      @@bushraashraf3661 adeham adisthana saukaryangalude karyangalanu parayunnath on chindch nok nammade kayil ninnum taxum vangitu ivideulla bharanathikarikal ntha cheyyunnathenn

  • @prajiponnu27
    @prajiponnu27 6 ปีที่แล้ว +21

    സഫാരിയുടെ അഡിക്റ്റാണ് ഞാൻ. ആദ്യമായിട്ടാണ് നമ്മളെ പോലുള്ള ആസ്വാദകർക്കു മാസിലാകുന്നതിനേക്കാൾ കാഠിന്യമാണ് ചിത്രീകരണം എന്ന്. സന്തോഷേട്ടന് ജോലിയുടെ മഹത്വം എല്ലാവർക്കും കാണിച്ചു തന്നതിന് ഒരായിരം അഭിനന്ദനങ്ങൾ

  • @aby4u276
    @aby4u276 6 ปีที่แล้ว +9

    എത്ര കാഴ്പ്പെട്ടാണ് ഓരോ എപ്പിസോഡും ഷൂട്ടിംഗ് ചെയ്യുന്നത്. സല്യൂട്ട് സർ

  • @deepeshkm6777
    @deepeshkm6777 6 ปีที่แล้ว +34

    ജീവിതത്തിൽ ആദ്യം ആയി ഈ പരിപാടിയിൽ ആദ്യം ലൈകും ആദ്യ കമന്റ്‌

    • @deepeshkm6777
      @deepeshkm6777 6 ปีที่แล้ว

      @@binoshart8731 സത്യം.... Ate oru തോന്നൽ മാത്രം ആയിരുന്നു

  • @georgerojan2706
    @georgerojan2706 3 ปีที่แล้ว +4

    ആ taxi driver-ദൈവം അനുഗ്രഹികടെ എന്ന് ആത്മാർത്ഥമായി പ്രാർഥിക്കുന്നു.. നൻമ ഉള്ള മനുഷ്യർ എല്ലാ സ്ഥലങ്ങളിലും ഉണ്ട്.

  • @manojkaniyerymano5864
    @manojkaniyerymano5864 6 ปีที่แล้ว +254

    പ്രിയപ്പെട്ട സഫാരി കൂട്ടുകാരോട് നമുക്ക് ഒരു സഫാരി പ്രേക്ഷക കൂട്ടായ്മ രൂപീകരിക്കണം. എങ്ങനെ തുടങ്ങണം എങ്ങനെയാവണം കൂട്ടായ്മ എന്നത് നിങ്ങളുടെ അഭിപ്രായത്തിനും വിട്ടുതരുന്നു.

    • @___822
      @___822 6 ปีที่แล้ว +7

      First lets create a whatsapp group

    • @usmanvellila788
      @usmanvellila788 6 ปีที่แล้ว +3

      whatsup group indakam

    • @abduljaleel7880
      @abduljaleel7880 6 ปีที่แล้ว +2

      Njanumund 7510810039

    • @mohdshahin718
      @mohdshahin718 6 ปีที่แล้ว +1

      manojkaniyery mano watsapil oru group thudangiyalo?

    • @akhilfareedcm7777
      @akhilfareedcm7777 6 ปีที่แล้ว +8

      Nammukk Facebook group undakkaam kooduthal perkk upayogapeduthan sadikkum

  • @sarathnairkannan9604
    @sarathnairkannan9604 6 ปีที่แล้ว +92

    സന്തോഷേട്ടാ ഒരാഗ്രഹം.... നാളുകളായി എന്റെ സ്വപ്നം ആണ് സ്വിറ്റ്സർലൻഡ്.. ആ രാജ്യം ഒന്ന് പോയി കാണണം എന്നുള്ളത് അത് അത് ഏതായാലും നടക്കില്ലെന്ന് അറിയാം. അതുകൊണ്ട് താങ്കൾ അവിടെ പോയ അനുഭവം ഇതിലൂടെ പങ്കുവെക്കാമോ ???
    അത് കേട്ടാൽ ഞാൻ പോയതിന് തുല്യമാകും എനിക്ക്....

    • @charankm3406
      @charankm3406 6 ปีที่แล้ว +2

      Awesome

    • @mohdshahin718
      @mohdshahin718 6 ปีที่แล้ว +3

      sarathnair kannan broo me tooo... ente oru agrahamaan switzerland yathra😀😀 but nadakko enn ariyilla..

    • @salimt.n571
      @salimt.n571 6 ปีที่แล้ว +2

      Big Salute sir

    • @shaheensaid
      @shaheensaid 6 ปีที่แล้ว +2

      Me to

    • @charankm3406
      @charankm3406 6 ปีที่แล้ว +2

      @@mohdshahin718 Super

  • @jaimonns2723
    @jaimonns2723 3 ปีที่แล้ว +1

    💜💜സന്തോഷ്‌ ജോർജ് കുളങ്ങര 💚💛💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚

  • @mccp6544
    @mccp6544 6 ปีที่แล้ว +41

    Shota's episode was excellent
    ഗൾഫിലേക്കുള്ള 4 hrs യാത്ര തന്നെ irritated ആണ്. അപ്പോൽ 16 hrs😲😲😲

  • @Nizar713
    @Nizar713 6 ปีที่แล้ว +11

    വല്ലാത്ത ട്വിസ്റ്റ്‌ ആയി പോയി ടാക്സികാരന്റെ കഥ 😃😃

  • @vinukrishnannair
    @vinukrishnannair 6 ปีที่แล้ว +2

    No one can ever be like George sir. He is the most detailed and elegant traveller...

  • @dosais
    @dosais 6 ปีที่แล้ว +3

    Congrats Santhosh
    You explain so well and eloquent in describing different situations
    Wish you have a vital consultant role with Kerala tourism

  • @manoj3139
    @manoj3139 6 ปีที่แล้ว +109

    കുസൃതിയല്ല തോന്ന്യാസം എന്നാണ് പറയേണ്ടത്............ഷരൂഖാനോട് കുസൃതി കാണിച്ചോട്ടെ...... കലാം സാറിനെ വെറുതെ വിടാമായിരുന്നു

  • @jaffersadhikjeddah5811
    @jaffersadhikjeddah5811 6 ปีที่แล้ว +1

    വളരെ നല്ല ആശയം നല്ല അവതരണം കേൾക്കാൻ ഓരോ യാത്രക്കാരനും ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ

  • @SanthoshKumar-mv5nm
    @SanthoshKumar-mv5nm 6 ปีที่แล้ว +3

    നല്ല ഒരു അദ്ധ്യായം കൂടി സമ്മാനിച്ചതിന് നന്ദി...

  • @Redrose01010
    @Redrose01010 4 ปีที่แล้ว +2

    ഇത്രയും നല്ലതു പോലെ ആരു പറഞ്ഞു തരും 👍👍🙏🙏

  • @deepukbabu9077
    @deepukbabu9077 4 ปีที่แล้ว +1

    സന്തോഷേട്ടൻ.. വിശ്വ പര്യവേഷകൻ...

  • @damodarannair2482
    @damodarannair2482 6 ปีที่แล้ว +1

    Safari channel gives u the feeling that you are at the place that he is narrating. wonderful channel to spend time with.

  • @nidhink7378
    @nidhink7378 6 ปีที่แล้ว +41

    ആദ്യം ദേഷ്യം തോന്നിയെങ്കിലും പിന്നിട് അത്ഭുതം തോന്നിയ നൈജോ...

  • @rijurinu3402
    @rijurinu3402 6 ปีที่แล้ว +2

    അടിപൊളി അവതരണം ,നന്ദി സഫാരി😘

  • @ambroeliason9563
    @ambroeliason9563 6 ปีที่แล้ว +9

    ഓരോ രാജ്യങ്ങളും സഞ്ചരിക്കാൻ എടുക്കുന്ന Budjet Mention ചെയ്യാമോ?
    Just curious 🙂

  • @kamaladevi8365
    @kamaladevi8365 3 ปีที่แล้ว +1

    Thanks again 💕🙏

  • @bharathams
    @bharathams 6 ปีที่แล้ว +3

    salute nyjo ,my role model

  • @vijeshvijesh2447
    @vijeshvijesh2447 6 ปีที่แล้ว +110

    ഷാരുഖിനെ അറിയില്ല എന്ന് പറഞ്ഞാല്‍ അത് തമാശയാതി കാണാം . പക്ഷേ കലാമിനെ അറിയില്ല എന്ന് പറഞ്ഞാല്‍ ചെററതതരം എനേന പറയാൻ പററു ളളു 😬😬

    • @jay999_
      @jay999_ 6 ปีที่แล้ว +14

      Sorry but most Americans don't even know where India is.

    • @coconutpunch123
      @coconutpunch123 6 ปีที่แล้ว +10

      Shah rukh is much famous than abdul kalam in general population

    • @sidharthcs2110
      @sidharthcs2110 6 ปีที่แล้ว +1

      They don't give a fuck

    • @madavankutty497
      @madavankutty497 6 ปีที่แล้ว +2

      I think his religious name ,saruk khan,Mammoty,Kalam

    • @charankm3406
      @charankm3406 6 ปีที่แล้ว

      Super

  • @muhammedyazin2132
    @muhammedyazin2132 2 ปีที่แล้ว

    I'm visiting usa 2018 Washington DC and New York.. from Brunei

  • @Revanth2023
    @Revanth2023 2 ปีที่แล้ว

    Nice presentation and experience thank you SGK

  • @vineeshat3764
    @vineeshat3764 6 ปีที่แล้ว +2

    Sancharidey Diary Kurip anoo.. full video kanathey thanney like adichirikum 😀😀😀

  • @LoveLove-xx4bo
    @LoveLove-xx4bo 6 ปีที่แล้ว +5

    സെക്യൂരിറ്റി ചെക്ക് നമ്മുടെ എല്ലാവരുടെയും സുരക്ഷക്കു വേണ്ടി ആണ് ....അമേരിക്കയിൽ എല്ലാവരും ഒരു പോലെയാണ് no vip പരിഗണന ...........Great കൺട്രി ...എയർപോർട്ടില് അവര് നല്ലത് പോലെ ചെക്ക് ചെയുന്നതു നമ്മൾ എല്ലാരുടെയും സുരക്ഷക്കു വേണ്ടി ആണ് അതിനു നന്ദി പറയുക ....ജോർജ് ബുഷ് അമേരിക്കൻ പ്രസിഡന്റ്‌ ആയിരുന്നപ്പോൾ അയാളുടെ മോളെ മദ്യപിച്ചു വാഹനം ഓടിച്ചതിന് പോലീസ് അറസ്റ്റ് ചെയ്തു അകത്തിട്ട നാടാണ് അമേരിക്ക പിന്നെയാണ് ഒരു ഷാരു ഖാൻ ......

    • @vijayamohanan
      @vijayamohanan 4 ปีที่แล้ว +1

      അതേയതേ! തലക്കനവും ഹുങ്കും പെരുത്തുനടക്കുന്ന പല ഇൻഡ്യൻ ഇരപ്പാളികൾക്കും ഒരു വിചാരമുണ്ട്, അവരെ കാണുമ്പോൾ മറ്റുരാജ്യങ്ങളിലെ ഇമ്മിഗ്രെഷൻ ഉദ്യോഗസ്ഥർ എണീറ്റു തൊഴുകൈയോടെ നിൽക്കണമെന്ന്! അത്, അമേരിക്കയിൽ നടക്കാൻ പോണില്ല!

  • @josecv7403
    @josecv7403 ปีที่แล้ว

    Wow ❤
    Wonderful,Santhosh Sir
    Thankyou 🙏🫡

  • @vanajqksisuoop3920
    @vanajqksisuoop3920 6 ปีที่แล้ว +1

    Nijo yude kaaryam powlichu

  • @vinodanp4941
    @vinodanp4941 4 ปีที่แล้ว

    I am an addict to Sancharam episodes

  • @remagr3503
    @remagr3503 4 ปีที่แล้ว +1

    have a nice journey sir

  • @babymathew1797
    @babymathew1797 2 ปีที่แล้ว

    Airport " O" Hare il ithe anubhavem enikumundayi in 2010 November 27thil.

  • @hari_s_nair
    @hari_s_nair 6 ปีที่แล้ว +19

    അമേരിക്കക്കാരൻ ഷിക്കഗോകാരൻ മരങ്ങാട്ടുപള്ളിയിൽ നിന്നു വന്ന എന്നോട് ചോദിക്കുന്നു 😂😂😂😂😂

  • @moidumoidu7632
    @moidumoidu7632 5 ปีที่แล้ว +1

    Very interesting all episode

  • @murshidashihab8840
    @murshidashihab8840 3 ปีที่แล้ว +1

    സഞ്ചാരിയുടെ ഡയറീകുറിപ്പിലെ First എപ്പിസോഡ് അല്ലെ ഇത്

  • @askarali1206
    @askarali1206 6 ปีที่แล้ว +5

    സിറിയക് ആലഞ്ചേരിയും ലാൽജോസും ഒന്നിച്ചുള്ള രസകരമായ അമേരിക്കൻ യാത്രയുടെ സഞ്ചാരിയുടെ ഡയറി കുറിപ്പുകൾ അപ്‌ലോഡ് ചെയ്യാമോ സാറെ

  • @siddikhakbar9028
    @siddikhakbar9028 6 ปีที่แล้ว +4

    First like and command💪💪💪

  • @shibineddapal3020
    @shibineddapal3020 6 ปีที่แล้ว +4

    Santhosh etta oru request anu please Azerbaijan trip ne kurichu oru episode cheyithude

  • @muhammedyazin2132
    @muhammedyazin2132 2 ปีที่แล้ว

    Your information very good

  • @bajiuvarkala1873
    @bajiuvarkala1873 3 ปีที่แล้ว

    super...................super........................

  • @yedhu1070
    @yedhu1070 6 ปีที่แล้ว +52

    യൂ ട്യൂബിൽ subscribe ചെയ്യ്ത് കട്ട വെയ്റ്റ് ചെയ്യ്ത് കാണുന്ന ഒരു പരിപാടി

  • @ghtingel
    @ghtingel 6 ปีที่แล้ว +3

    Lived in Chicago two years

  • @vishnuks2550
    @vishnuks2550 6 ปีที่แล้ว +2

    യാത്ര ഇഷ്ടപ്പെടാത്തവർ ആരും കാണില്ല , അതുപോലെ അങ്ങയുടെ യാത്രാ അനുഭവങ്ങളും

  • @android_7582
    @android_7582 6 ปีที่แล้ว

    ഞാൻ പണ്ട്‌ സഞ്ചാരം കണ്ടിരുന്നപ്പോൾ വിചാരിച്ചിരുന്നത് ഒരു സമ്പന്നന്റെ മകൻ വിദേശ യാത്രകൾ നടത്തുമ്പോൾ എടുക്കുന്ന വിശ്വാൽസ് ആണ് എന്നായിരുന്നു അത് വലുതായപ്പോൾ ആണ് അത് അങ്ങനെ അല്ല അതിന്റ പിന്നിലെ കഷ്ടപ്പാട് മനസിലാകുന്നത് അത് പോലെ തന്നെ ലേബർ ഇന്ത്യ കിട്ടുമ്പോൾ അതിലെ യാത്രവിവരണവും പ്രിയപ്പെട്ടത് ആയിരുന്നു ഇപ്പോൾ സഫാരി ചാനലും

  • @fshs1949
    @fshs1949 5 ปีที่แล้ว

    Thanks for your information.

  • @aminahammed9447
    @aminahammed9447 6 ปีที่แล้ว +1

    Vivekanandan square mazhayil olich poyi colofial at peek 💃🙋

  • @sreerajsivan2857
    @sreerajsivan2857 6 ปีที่แล้ว +1

    Adhiyam Thane kaanan pati..sandhosham😍

  • @fasttrackvlog1126
    @fasttrackvlog1126 6 ปีที่แล้ว +1

    Interesting videos from safari
    All the best
    🌹inchakkadan diary 🌹 youtube channel

  • @joyvarghese1703
    @joyvarghese1703 6 ปีที่แล้ว +1

    My favorite program

  • @babyca1249
    @babyca1249 6 ปีที่แล้ว +3

    Sir Enna space lekku pokunnath? Date fix aayo☺☺☺

  • @sreenaths8100
    @sreenaths8100 5 ปีที่แล้ว +7

    സന്തോഷ്‌ ഏട്ടനെപ്പോലെ ലൈഫ് എൻജോയ് ചെയ്ത ആരും കാണില്ല

    • @jinukm9021
      @jinukm9021 5 ปีที่แล้ว

      No

    • @dennyjoy
      @dennyjoy 4 ปีที่แล้ว

      Pulli enjoy cheyunillana thonane

  • @supercool6165
    @supercool6165 6 ปีที่แล้ว

    thanks sir,,,,,lots of information...

  • @vmchanel591
    @vmchanel591 5 ปีที่แล้ว

    Hard working sothesh

  • @santhoshmg009
    @santhoshmg009 4 ปีที่แล้ว

    നല്ല അനുഭവം !

  • @bijuvadakkedath
    @bijuvadakkedath 6 ปีที่แล้ว

    Thanks buddy...

  • @zains3378
    @zains3378 2 ปีที่แล้ว

    Ithaano oru sanchariyude dairykuripukal ep 01 ???

  • @danasanthosh3794
    @danasanthosh3794 6 ปีที่แล้ว +1

    14.07 Haa...haaa..kalakii...vayyaa

  • @noushadnoushad793
    @noushadnoushad793 6 ปีที่แล้ว +1

    Very nice

  • @unnipkv8818
    @unnipkv8818 6 ปีที่แล้ว +11

    ടാക്സിക്കാരൻ!!👍👌നമ്മുടെ നാട്ടിലെ ടാക്സിക്കാരനാണെങ്കിലോ...?? 😂😂

  • @frodinwinery3560
    @frodinwinery3560 5 ปีที่แล้ว +1

    .australia yil poyathonnu idaavo

  • @fayaskk8928
    @fayaskk8928 6 ปีที่แล้ว +1

    Sir paranjallo budget undennu...Ethenkilum Santharbhathil Ath Limit cross cheythittundo

  • @jamshi8691
    @jamshi8691 4 ปีที่แล้ว

    സ്കെച്ചേഴ്‌സ് ഇഷ്ടം ❤

  • @thoufeequevt1411
    @thoufeequevt1411 4 ปีที่แล้ว

    ithil kanikkunna episode link arelum replay ayi send cheyyumo

  • @georgycherry
    @georgycherry 6 ปีที่แล้ว +1

    ജോലിയോടുള്ള Dedication...

  • @rahul-ix7qi
    @rahul-ix7qi 6 ปีที่แล้ว +22

    പണിമുടക്കിൽ അപ് ലോഡ് സഫാരി മാസ്സ്

  • @Meaw0y
    @Meaw0y 3 หลายเดือนก่อน

    ഇതാണോ 1st episode ?

  • @zains3378
    @zains3378 2 ปีที่แล้ว

    Episode 1 edhaan??

  • @prasanthtk5301
    @prasanthtk5301 4 ปีที่แล้ว

    താങ്കളെ സഞ്ചാരത്തെ ക്കാൾ എനിക്ക് ഇഷ്ട്ടം ഡയറിക്കുറിപ്പ് കൾ അണ്

  • @feather1229
    @feather1229 ปีที่แล้ว

    Serials നെ കാൾ ഇതുപോലെയുള്ള പരിപാടികളാണ് ജനപ്പ്രിയമാവേണ്ടത്

  • @sarathnairkannan9604
    @sarathnairkannan9604 6 ปีที่แล้ว +7

    ലൈക്‌ Cmt ആദ്യം ചെയ്‌തു.. ഹോ ന്തൊരു ആശ്വാസം....

    • @jaithakidiyil7176
      @jaithakidiyil7176 6 ปีที่แล้ว

      😁😁😁😁😁😁😁😁😁😁

    • @divyanandu
      @divyanandu 6 ปีที่แล้ว

      😄😄😄👍

  • @fahadhsherief
    @fahadhsherief 6 ปีที่แล้ว +4

    ഈ episode ഇതിന്‌ മുമ്പ് ഇട്ടതല്ലേ????????

  • @ajeeshpaulose111
    @ajeeshpaulose111 6 ปีที่แล้ว +1

    Car caran kollairunnu athoru surprise aki, njan eviduthe taxi driversine orma vannu .

  • @muh__zeenamusu3281
    @muh__zeenamusu3281 4 ปีที่แล้ว +1

    ❤️❤️❤️....

  • @rafimuhammed2484
    @rafimuhammed2484 4 ปีที่แล้ว +1

    👏👏💐

  • @exodusrosary2694
    @exodusrosary2694 4 ปีที่แล้ว

    അടിപൊളി

  • @മായാവിമായാവി-ഴ8ങ
    @മായാവിമായാവി-ഴ8ങ 6 ปีที่แล้ว +8

    ഒരുകട്ടെ ഷോട്ടാ ഫാൻ

  • @deepamanoj1215
    @deepamanoj1215 2 ปีที่แล้ว

    ❤️❤️

  • @abinjubee7717
    @abinjubee7717 6 ปีที่แล้ว

    Ore oru question , nigal munil erikuna chaya or coffe kudikarille

  • @najitc
    @najitc 6 ปีที่แล้ว +11

    ഇത് മുൻപ് സംപ്രേഷണം ചെയ്തതാണല്ലോ

  • @sreerajalappy4765
    @sreerajalappy4765 6 ปีที่แล้ว +1

    👍👍👍👍👍😍😍😍

  • @prasanthpushpan1696
    @prasanthpushpan1696 6 ปีที่แล้ว +2

    💕💜💜💜

  • @mahsha3
    @mahsha3 6 ปีที่แล้ว

    ഈ കുടിയന്മാരെപോലെ വലിയന്മാര് 😀😍

  • @shermmiladasa8848
    @shermmiladasa8848 2 ปีที่แล้ว

    🙏🙏

  • @latheefmv2562
    @latheefmv2562 6 ปีที่แล้ว

    Safari chanel nice

  • @jayathomas2737
    @jayathomas2737 6 ปีที่แล้ว

    Great sir 👍 👍☺️

  • @ananthakrishnanm4707
    @ananthakrishnanm4707 6 ปีที่แล้ว

    Edaku cheriya thamasakal...:)

  • @PradeepKumar-yp4of
    @PradeepKumar-yp4of 3 ปีที่แล้ว

    10 to 14 km walking???? Per day

  • @Sirajudheen13
    @Sirajudheen13 6 ปีที่แล้ว

    Awesome

  • @navask5674
    @navask5674 6 ปีที่แล้ว

    Why. Super

  • @heybuddy8953
    @heybuddy8953 6 ปีที่แล้ว +1

    👍👍👍

  • @kavathikalam8083
    @kavathikalam8083 3 ปีที่แล้ว

    ഇതാണോ dairy kuripp ന്റെ ഫസ്റ്റ് ep

  • @Nisarsss
    @Nisarsss 6 ปีที่แล้ว

    sketchrs♥️ 10 year's Aayitt upayogichu varunnu♥️

  • @asifE66
    @asifE66 6 ปีที่แล้ว

    Vannallo santhosh sir.. missing shotaaa....

  • @vipinmathew7523
    @vipinmathew7523 4 ปีที่แล้ว

    Iam waiting for 1m subscribers

  • @muhammedkunju.7508
    @muhammedkunju.7508 6 ปีที่แล้ว

    പുതിയ യാത്രികരുടെ അറിവിലേക്കായ്...
    നിലവാരനാട്ടിലെ വസ്ത്രാക്ഷേപവും, പൗരബോധവും...😃

  • @maneesh6123
    @maneesh6123 6 ปีที่แล้ว

    Superbb