സന്തോഷ് ജോർജ് കുളങ്ങരയുടെ ഇഷ്ട ഭക്ഷണങ്ങളും,വിഷമങ്ങളും |Santhosh George Kulangara | Harees AmeerAli

แชร์
ฝัง
  • เผยแพร่เมื่อ 23 ธ.ค. 2024

ความคิดเห็น • 759

  • @chelseafc9806
    @chelseafc9806 2 ปีที่แล้ว +386

    ഈ മനുഷ്യന്റെ എത്ര ഇന്റർവ്യൂ കണ്ടാലും മടുക്കില്ല

  • @Priyesh7667
    @Priyesh7667 2 ปีที่แล้ว +400

    ജീവിതത്തിൽ ഈ മനുഷ്യനെ കാണണം എന്നു ആഗ്രഹിക്കുന്നവർ ഇവിടെ ലൈക്‌ 😄😄🥰🥰

    • @chgamer12347
      @chgamer12347 2 ปีที่แล้ว +3

      ലൈക്ക് അടിച്ചാൽ കാണാൻ പറ്റുമോ

    • @Priyesh7667
      @Priyesh7667 2 ปีที่แล้ว +1

      @@chgamer12347 ലൈക്‌ അടിച്ചവർക്ക് സ്പെഷ്യൽ meetup വെക്കുന്നുണ്ട് 😄😂😜😜

    • @sj6977
      @sj6977 2 ปีที่แล้ว +3

      Oru vashath koodi shahrukh Khanum oru vashathukoodi santhosh George kulangarayum vannal adhyam Njan santhosh sir ne kaanan chellum

    • @miniraju1353
      @miniraju1353 ปีที่แล้ว +1

      കണ്ടു ... ഇന്നലെ ....❤

    • @sanuprakash717
      @sanuprakash717 7 หลายเดือนก่อน

      എനിക്കും കാണണം

  • @kanchanamala1029
    @kanchanamala1029 2 ปีที่แล้ว +16

    ഇത്രയും positive എനർജി കിട്ടുന്ന show SGK യുടെതല്ലാതെ വേറെ ഇല്ല 👍👍👍👍

  • @swaminathan1372
    @swaminathan1372 2 ปีที่แล้ว +135

    45 മിനിട്ട് കൊണ്ട് ജീവിതത്തിൽ കുറെ അധികം അറിവുകൾ കൂടി കിട്ടി...🙏🙏🙏
    SGK...🤗🤗🤗

    • @jamesroland3834
      @jamesroland3834 2 ปีที่แล้ว +2

      45 minutu undayirunno? Sheda.Thonniye illa :D

  • @thetravelerharisusman5374
    @thetravelerharisusman5374 2 ปีที่แล้ว +19

    ൻറെ പൊന്നോ... പുള്ളി ഓരോ കാര്യങ്ങൾ പറയുമ്പോ ആണ് നമ്മൾ അതിനെ കുറിച്ച് ആലോചിക്കുന്നത്.... സിവിലൈസേഷൻ നെ കുറിച്ച് പറഞ്ഞത് ഒക്കെ വേറെ ആരും അതൊന്നും ശ്രദ്ധിച്ചിട്ടുണ്ടാവില്ല..... പുള്ളി പറയുന്ന കാര്യങ്ങൾ വേറെ വേറെ ലെവൽ ആണ്

  • @amaljithvs5182
    @amaljithvs5182 2 ปีที่แล้ว +139

    പുള്ളിയെ maximum explore ചെയ്തു,, ഇങ്ങനെ വേണം ഇതുപോലെ ഒരാളെ ഇന്റർവ്യൂ ചെയ്യാൻ,,,,,, പുള്ളിക്ക് ഒരുപാട് പറയാൻ പറ്റി,,, സൂപ്പർ

    • @classicpallikkara1257
      @classicpallikkara1257 2 ปีที่แล้ว +2

      Maximum explore ചെയ്തിട്ടുണ്ട്
      നേരിട്ട് കണ്ടത് പോലെ അനുഭവപ്പെട്ടു

  • @eldhoittan1508
    @eldhoittan1508 2 ปีที่แล้ว +214

    Santosh Sir is a living encyclopedia.. നമ്മുടെ അഭിമാനം

    • @healthinnovationskerala
      @healthinnovationskerala 2 ปีที่แล้ว

      സുഹൃത്തെ ആരോഗ്യം നോക്കണം..

  • @vvskuttanzzz
    @vvskuttanzzz 2 ปีที่แล้ว +111

    ഏറ്റവും അധികം ബഹുമാനവും സ്നേഹവും ഉള്ള രണ്ടുപേർ.... M❤
    SGK 😍 ഹാരിസ് ഇക്ക 🥰

  • @sharafu47
    @sharafu47 2 ปีที่แล้ว +59

    മലയാളികളെ യാത്ര ചെയ്യാൻ.. സ്വപ്നം കാണാൻ പഠിപ്പിച്ച സന്തോഷ്ജി യും യാത്രയിൽ ഭക്ഷണ വൈവിദ്ധ്യം രുചിച്ചു അറിയാൻ പഠിപ്പിച്ച ഹാരിസ് ഭായ്... സൂപ്പർ 👌🏻👌🏻👌🏻

  • @nrdhanesh
    @nrdhanesh 2 ปีที่แล้ว +12

    ഭൂമിയിലുള്ള എന്തിനെ ക്കുറിച്ച് ചോദിച്ചാലും വാതോരാതെ സംസാരിക്കാൻ പറ്റുന്ന്താണ് ഇദ്ദേഹത്തിന് കിട്ടിയ ഏറ്റവും വലിയ സമ്പത്ത്....we salute you.....💙💙💙💙💙💙

  • @Jacob-M
    @Jacob-M 2 ปีที่แล้ว +88

    ജീവിതത്തിൽ ഇന്ന് വരെ കാണാത്ത എത്ര നാടുകൾ , മഹാ അത്ഭുതങ്ങൾ , എത്ര സംസ്കാരങ്ങൾ , എത്ര ജീവിതങ്ങൾ എല്ലാം നമ്മൾക്ക് , സന്തോഷ് കുളങ്ങര എന്ന മഹാനിൽ നിന്ന് , തന്റെ ഒറ്റയാൻ യാത്രകളിൽ നിന്ന് പകർന്നു തന്നു . ഇപ്പോഴും സഫാരി ചാനൽ വഴി തന്നു കൊണ്ടിരിക്കുന്നു . യു എസ് ഐയിൽ വന്നപ്പോൾ , കാണാൻ സാധിച്ച അപൂർവ അവസരം ഇപ്പോഴും ഓർമിക്കുന്നു . ഹാരിസ്ക്കക്കും, നേരിട്ട് കാണാനും , അഭിമുഖം നടത്താൻ സാധിച്ചതിലും സന്തോഷം .🙏✅👍

    • @hareesameerali
      @hareesameerali  2 ปีที่แล้ว +4

      👍🥰👍

    • @sabual6193
      @sabual6193 2 ปีที่แล้ว

      USA യിൽ ആണോ താമസം.

  • @N4U1993
    @N4U1993 2 ปีที่แล้ว +24

    സന്തോഷ്‌ ചേട്ടനെ കാണുമ്പോൾ 139 രാജ്യങ്ങൾ ആണ് ഓർമ വരുന്നത് ❤..ആ രാജ്യങ്ങളിൽ താങ്കൾക്ക് ഉണ്ടായ അനുഭവങ്ങൾ ഞങ്ങളുടെയും അനുഭവവങ്ങൾ ആണ് ❤.

  • @remeeshpm8604
    @remeeshpm8604 2 ปีที่แล้ว +163

    ഒരു ജാടയും അഹങ്കാരവും ഇല്ലാത്ത രണ്ടു വ്യക്തികൾ ഒരേ ഫ്രെമിൽ കാണാൻ സാധിച്ചതിൽ സന്തോഷം.....

  • @artcreation3251
    @artcreation3251 2 ปีที่แล้ว +42

    സന്തോഷം എന്നതിൽ ചന്ദ്രകല ഇട്ടാൽ സന്തോഷ്‌ ജോർജ് ഇത് തന്നെ യാണ് യാത്രയുടെ സന്തോഷവും 😃❤️🎉

  • @juststarvlog.
    @juststarvlog. 2 ปีที่แล้ว +12

    ഇന്റർവ്യൂ താങ്കളുടെ തലയിൽ ഒരു പൊൻതൂവൽ ആണ്. ഒരായിരം അഭിനന്ദനങ്ങൾ. ഇന്റർവ്യൂ സൂപ്പറായി അടിപൊളി. സന്തോഷ് ജോർജ് കുളങ്ങരയുടെ ചാനലിന്റെയും സന്തോഷ് ജോർജിന്റെയും ഒരു ഫാനാണ് ഞാൻ. 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @MoonlightThinker
    @MoonlightThinker 2 ปีที่แล้ว +24

    നല്ല രണ്ട് മനുഷ്യരെ കണ്ട സന്തോഷം എനിക്കും.. ❤️❤️❤️

  • @bijoyvarghese8659
    @bijoyvarghese8659 2 ปีที่แล้ว +30

    പൊളി അഭിമുഖം ,ഒരുപാട് അറിവു് ലഭിച്ചു .... legend in the making, love you both .....

  • @sivaprasadkt1738
    @sivaprasadkt1738 2 ปีที่แล้ว +29

    SGK..MAN WITH ZERO HATERS

  • @raregroups
    @raregroups 2 ปีที่แล้ว +1

    വിദേശയാത്ര സ്വപ്നം കാണാൻ പഠിപ്പിച്ചയാളും ജീവിതത്തിൽ ആദ്യമായി അത് യാഥാർത്ഥ്യമാക്കി തന്നയാളും
    🙏🏻🙏🏻🙏🏻 ഒരുപാട് നന്ദി ❤️❤️❤️

  • @Sgkfans
    @Sgkfans 2 ปีที่แล้ว +5

    അംബരചുംബികളായ കെട്ടിടങ്ങൾക്കിടയിൽ..,
    ഒരു ക്യാമറയും പിടിച്ചു നിന്ന്....,
    നമ്മളെ എന്നും കൊതിപ്പിക്കാറുള്ള മനുഷ്യൻ......,
    𝔖𝔤𝔎❣️

  • @midhuntr8472
    @midhuntr8472 2 ปีที่แล้ว +27

    സന്തോഷ്‌ സാറിനെ എവിടെ കണ്ടാലും വീഡിയോ വിടാതെ കാണും... ഹാരിസ് ചേട്ടനും ഇഷ്ടം

  • @divyanandu
    @divyanandu 2 ปีที่แล้ว +23

    കേരളത്തിലെ വിദ്യാഭ്യാസം നല്ലതല്ലേ എന്ന് harees bhai ചോദിച്ചത് കേട്ടപ്പോ തന്നെ എന്തായിരിക്കും സന്തോഷേട്ടന്റെ മറുപടി എന്ന് ഊഹിച്ചു. നമ്മുടെ വിദ്യാഭ്യാസത്തിന്റെ കുറവുകളെപ്പറ്റി ആണ് അദ്ദേഹം ഏറ്റവും കൂടുതൽ പറഞ്ഞിട്ടുള്ളത്. അദ്ദേഹം പറഞ്ഞ കാര്യങ്ങൾ എപ്പോഴെങ്കിലും നമ്മുടെ നാട്ടിലും വരും എന്ന് പ്രതീക്ഷിക്കാം. എന്തായാലും interview നന്നായിരുന്നു 💯

  • @shibinhaneefa2651
    @shibinhaneefa2651 2 ปีที่แล้ว +15

    ടൂറിസത്തെ പറ്റി വർഷങ്ങളായി ഉള്ള അനുഭവ പരിചയവും. എത്രയോ രാജ്യങ്ങളിൽ നിന്നുള്ള വേറിട്ട കാഴ്ച അനുഭവങ്ങളും ഒക്കെ മനസ്സിലാക്കിയ ഇദ്ദേഹത്തെ പോലുള്ള ആളുകൾ പറയുന്നത് കേൾക്കുകയും പ്രാവർത്യം ആകുകയും ചെയ്തിരുന്നെങ്കിൽ നമ്മുടെ സംസ്ഥാനം ടൂറിസത്തിന്റെ കാര്യത്തിൽ എത്രയോ ഉയർച്ചയിൽ എത്തിയെനെ.

  • @Linsonmathews
    @Linsonmathews 2 ปีที่แล้ว +30

    മലയാളികളുടെ സഞ്ചാരികൻ great SGK 😍 heaters ഇല്ലാത്ത മനുഷ്യന്റെ വീഡിയോ വീഡിയോ കണ്ടാൽ നമ്മൾക്ക് happiness മാത്രം 🤗 നല്ല വീഡിയോ ഇക്ക 👌👌👌

    • @KrishnaKumar-gp4kp
      @KrishnaKumar-gp4kp 2 ปีที่แล้ว +5

      Heaters.🤔

    • @Manoj-wf8tw
      @Manoj-wf8tw 2 ปีที่แล้ว +4

      @@KrishnaKumar-gp4kp I think , he meant haters , sometimes people goes with pronunciation and not by correct words or spelling

    • @jobinkarett1438
      @jobinkarett1438 2 ปีที่แล้ว

      ഹെറ്റേഴ്സ് ഇല്ലെന്നു ആരാ പറഞ്ഞെ??
      നമ്മുടെ സിസ്റ്റത്തിന്റെ മുകളിൽ ഇരിക്കുന്ന ഒരുമാതിരി പെട്ട എല്ലാ ഏമാന്മാരുടെയും പേടി സ്വപ്നം ആണ് ഇങ്ങേരു 👍🏻👍🏻

    • @KrishnaKumar-gp4kp
      @KrishnaKumar-gp4kp 2 ปีที่แล้ว +1

      @@jobinkarett1438like Sree Kundan Nayaa ( 24 News )

    • @jobinkarett1438
      @jobinkarett1438 2 ปีที่แล้ว +1

      @@KrishnaKumar-gp4kp ഒരു സംശയോം വേണ്ട.. 👍🏻👍🏻

  • @jithbijith9695
    @jithbijith9695 2 ปีที่แล้ว +11

    ഇക്കാ നല്ല അവതരണം ആയിരുന്നു 👍👍👍 മലയാളികളുടെ മനസ്സിൽ ഇത്രയധികം ഇടം നേടിയ വേറൊരു വ്യക്തിത്വം ഇല്ല എന്ന് തന്നെ നമുക്ക് പറയാൻ കഴിയുന്ന ഒരു പേരാണ് സന്തോഷ് ജോർജ് കുളങ്ങര ❤️❤️❤️❤️❤️ അദ്ദേഹത്തിൻറെ പുതിയ അഭിപ്രായങ്ങളും അനുഭവങ്ങളും നമ്മുടെ മുന്നിൽ എത്തിച്ച അങ്ങേയ്ക്ക് ഒരായിരം നന്ദി

  • @nylavlogs55
    @nylavlogs55 2 ปีที่แล้ว +6

    പൗരബോധമുള്ള വിദ്യാഭ്യാസം, മൈന്റൈൻൻസ്, നെഗറ്റീവ് മനോഭാവം, ടൂറിസം, ഇൻഫ്രാസ്ട്രെക്ചർ ഇതൊക്കെ മാറിയാൽ നമ്മുടെ നാട് നന്നാവും

  • @tomperumpally6750
    @tomperumpally6750 2 ปีที่แล้ว +34

    ഏറ്റവും കാത്തിരുന്ന വീഡിയോ..
    സന്തോഷ് സാറിനോട് സംസാരിക്കാൻ കഴിയുന്നത് തന്നെ പുണ്യം..

    • @indiancitizen3412
      @indiancitizen3412 2 ปีที่แล้ว

      😂

    • @RP.41
      @RP.41 2 ปีที่แล้ว +1

      Ee program kaanan kazhiyunnath darshana punyam

  • @cijoykjose
    @cijoykjose 2 ปีที่แล้ว +12

    ഒന്നും പറയാൻ ഇല്ലാ.... നമ്മൾ പ്രത്യേകിച്ച് ഒന്നും അധികം പറയേണ്ട കാര്യമില്ല അത്രയ്ക്ക് ആഴവും പരപ്പും അനുഭവവും നിറഞ്ഞ ഒന്ന്... ഹാരിസ് അണ്ണാ ❤️👍....

  • @akhilpvm
    @akhilpvm 2 ปีที่แล้ว +22

    *ലോക യാത്രയുടേയും വിവരങ്ങളുടേയും ഒരു വലിയ പാഠപുസ്തകമാണ് SGK,, ആ വാക്കുകൾ കേട്ടാൽ.. കൂടുതൽ കേട്ടുകൊണ്ടിരിക്കാൻ തോന്നും,, 🤗 രണ്ടു സഞ്ചാരികളേയും ഒരുമിച്ച് കണ്ടതിൽ സന്തോഷം* 😍✌️

    • @hareesameerali
      @hareesameerali  2 ปีที่แล้ว

    • @akhilpvm
      @akhilpvm 2 ปีที่แล้ว +1

      @@hareesameerali 🤗❤️✌️

  • @fregifrancis6448
    @fregifrancis6448 2 ปีที่แล้ว +7

    ഹോ ഇത് ഭയങ്കര ഇൻറർവ്യൂ ആയിട്ടാ ഇക്കാ ഒരുപാട് അറിവുകൾ ഇതിൽ നിന്ന് കിട്ടി സന്തോഷ് സാർ മാസാട്ടാ സൂപ്പർ,👌👍🔥❤️

  • @krishnamehar8084
    @krishnamehar8084 2 ปีที่แล้ว +14

    നല്ല രണ്ടു വ്യക്തിത്വങ്ങൾ 💕💕💕💕💕💕

  • @sabeervarkala6062
    @sabeervarkala6062 2 ปีที่แล้ว +17

    വേഗം മില്യണർ ആകുന്നത് വേണ്ടി എന്നും ശ്രദ്ധിക്കുന്ന ... ഒരാൾ 👍👍👍

  • @lijog6849
    @lijog6849 2 ปีที่แล้ว +6

    വളരെ നല്ല ഇന്റർവ്യൂ. സമയം പോയതറിഞ്ഞില്ല. നിലവാരമുള്ള ചോദ്യങ്ങൾ തന്നെയാണ് സന്തോഷ്‌ സാറിനെ ഇത്രയ്ക്കു എനെർജറ്റിക് ആക്കിയത്.

  • @nujumshahul2239
    @nujumshahul2239 2 ปีที่แล้ว +5

    ഇന്നലെ മറയിൽ ഡ്രൈവിൽ പോയപ്പോൾ ഇതിൽ പറഞ്ഞത് ശരിയാണ് എന്ന് തോന്നി. നല്ല ഇന്റർവ്യൂ

  • @jinishplouis7429
    @jinishplouis7429 2 ปีที่แล้ว

    Santhosh George Kulangara sirne pole oru geniusne interviewil kondu vanna Harees ikkakku abhivadhyangal. Nice interview, puthiya orupaad kaaryangal ariyan saadhichu. Santhosh sir parayunna pole nammude Keralathil oro kaaryangal cheyithal sherikkum mattoru Venice aayi maarum👌👌👌♥️🥰👍💥💥💥

  • @Raoof-P-Kareem
    @Raoof-P-Kareem 2 ปีที่แล้ว +4

    നല്ലൊരു അധ്യാപകന്റെ ക്ലാസ്സിൽ ഇരിക്കുന്നത് പോലെ👍

  • @SankirtanaGrace-zb5vo
    @SankirtanaGrace-zb5vo 6 หลายเดือนก่อน

    സാറിന്റെ ലെവലിൽ നിന്ന് രണ്ടു മൂന്ന് സ്റ്റെപ് ഇറങ്ങി വരണം 😂😂😂ആ ലെവലിന് സല്യൂട്ട് ❤🎉🎉🎉❤❤❤❤❤❤

  • @dileeptej6314
    @dileeptej6314 2 ปีที่แล้ว +6

    haters ഇല്ലാത്ത രണ്ടു സഞ്ചാരികൾ 👏👏

  • @alexjohn5213
    @alexjohn5213 2 ปีที่แล้ว

    വളരെ പോസിറ്റീവ് ആയ ഒരു വ്യക്തി ആണ് ശ്രീ. സന്തോഷ്‌ ജോർജ് കുളങ്ങര...ഓരോ വാക്കുകളും അറിവുകൾ മാത്രം ✌🏻✌🏻long live man

  • @jerindreamhunter
    @jerindreamhunter 2 ปีที่แล้ว +6

    രണ്ടു fav കണ്ടുമുട്ടിയപ്പോൾ ❤️😊

  • @bijily5891
    @bijily5891 2 ปีที่แล้ว +1

    അഹങ്കാരം ഒട്ടുമില്ലാത്ത യാത്രികൻ 💞💞💞sir ന്റെ explanations ഇന്റർവ്യൂസ് എത്ര കേട്ടാലും ബോറിങ് ഇല്ലാ. അത് മുഴുവൻ കേൾക്കാൻ ഇഷ്ട്ടം. ചുരുക്കം ചില വീഡിയോസ് മാത്രെ ഉള്ളു full കേള്ക്കുന്നെ eg. Julius.

  • @aaansi7976
    @aaansi7976 2 ปีที่แล้ว

    നല്ല രസകരമായ ഒരു ഇന്റർവ്യൂ വിദ്യാഭ്യാസത്തെക്കുറിച്ച് ഒന്നും ചോദിക്കരുത് പൊളിച്ചടുക്കി തരും😂🤣🤣🤣 ടൂറിസം പൊതിച്ചോറും കെട്ടി വാഗമണ്ണിൽ പോകുന്നതല്ല🙄🙆‍♀️ അടിപൊളി ഉരുളയ്ക്ക് ഉപ്പേരി 😜സൂപ്പർ ഞാൻ ഒരുപാട് ഇഷ്ടപ്പെടുകയും കാണാൻ വളരെ ആഗ്രഹിക്കുകയും ചെയ്യുന്ന ആളാണ് സന്തോഷ് സാർ 🌹♥️🌹♥️🌹♥️👌

  • @jacobvarghese5198
    @jacobvarghese5198 2 ปีที่แล้ว

    ഒരു സാധാരണ സഞ്ചാരിയിൽ നിന്ന് വ്യത്യസ്തമായി നമ്മുടെ നാടിനെ എങ്ങനെ ലോകോത്തരമാക്കാം എന്നു ലോക പരിചയം കൊണ്ട് ചിന്തിക്കുന്ന രണ്ടു പേർ. ഹാരി സിക്കയേ പോലുള്ള പുതു സഞ്ചാരികൾ വളരെ പോസിറ്റീവായി ചിന്തിക്കുന്നു എന്നത് ശുഭപ്രതീക്ഷ നൽകുന്നു. കാതലുള്ള അഭിമുഖം. അഭിനന്ദനങ്ങൾ ❤️❤️

  • @shereefpalamalayil
    @shereefpalamalayil 2 ปีที่แล้ว +19

    ഇഷ്ടപെട്ട രണ്ടു വ്യെക്തികൾ ഒറ്റ ഫ്രെയിമിൽ.. സൂപ്പർ 💯👌👌

  • @shahjafutla9910
    @shahjafutla9910 2 ปีที่แล้ว +1

    ഒറ്റ ഇരിപ്പിന് മുഴുവൻ കണ്ടു തീർത്തു.ലോകം കണ്ടവന്റെ കാഴ്ചപ്പാട് വേറെ ലെവൽ. Sgk ❤ഇഷ്ട്ടം

  • @kidnation3133
    @kidnation3133 2 ปีที่แล้ว +18

    സന്തോഷേട്ടൻ പറയുന്നത് കരയുന്ന കുഞ്ഞിനെ പാലുള്ളു.... 😍

  • @faniluv7534
    @faniluv7534 2 ปีที่แล้ว +15

    His every interview is a new lesson.. SGK🫡

  • @ashrafpc5327
    @ashrafpc5327 2 ปีที่แล้ว +4

    വയർ ആദ്യമൊക്കെ ആശര്യപ്പെട്ടു
    പിന്നീട് മനസ്സിലായി ഇയാളോട് പറഞ്ഞിട്ട് കാര്യമില്ല എന്ന്.
    എജ്ജാതി തഗ്ഗ് 😂😂

  • @diyasudheesh2074
    @diyasudheesh2074 2 ปีที่แล้ว +8

    Haris ikka.. Nalla interview... Ingane venom interview cheyaan... Maximum explore cheyan patti santhosh sir nte anubhavangal, arivu, kazhapadukal ellam... Hats of u both

  • @2222MalayalamElectronics
    @2222MalayalamElectronics 2 ปีที่แล้ว +6

    വളരെ നല്ലതും, ചിന്തിക്കേണ്ടതുമായ ചോദ്യങ്ങളും, ഉത്തരങ്ങളും 🌹♥️♥️♥️

  • @user-wl6fx1gq8x
    @user-wl6fx1gq8x 2 ปีที่แล้ว +29

    സന്തോഷ്‌ സർ.... അതൊരു ഒന്ന് ഒന്നര സാധനം ആണ്.... ആ മനുഷ്യനെ ഒന്ന് കാണണം കൈയിൽ ഒന്ന് മുത്തണം... വലിയ ആഗ്രഹം ❤

  • @vineethwilson1388
    @vineethwilson1388 2 ปีที่แล้ว

    ഇതാണ് interview.... ഇങ്ങനെ ആണ്‌ ചെയ്യേണ്ടത്.... അറിവ് വെറുതെ കിട്ടുന്നതല്ല, അത് അറിവുള്ള ആളുകളോട് സംസാരിച്ചു അവരിൽ ഉള്ള അറിവുകൾ നമ്മളിലേക്ക് സ്വീകരിക്കുന്നതാണ് യെതാർത്ഥ interview.... Harees ameerali hats of you dear

  • @jpj3818
    @jpj3818 2 ปีที่แล้ว +1

    Great interview Hareesikkaaa

  • @sureshs2028
    @sureshs2028 2 ปีที่แล้ว +3

    Congratulations
    Santhosh George and Harris....Go
    ahead
    Blessings

  • @sanoopsanu6451
    @sanoopsanu6451 2 ปีที่แล้ว +2

    അത് അങ്ങനെയൊരു മനുഷ്യൻ ❤️❤️❤️ SGK 😘

  • @narayanankadavath6838
    @narayanankadavath6838 2 ปีที่แล้ว +14

    ഹാരീസ് + സന്തോഷ് സഫാരി സൂപ്പർ. നല്ല അനുഭവങ്ങൾ പങ്കു വെച്ചതിന്.

    • @ac.abdulrasheed3199
      @ac.abdulrasheed3199 2 ปีที่แล้ว +1

      നമ്മുടെ നാട്ടിൽ ജനങ്ങൾ പണം ചിലവഴിച്ച് കഴിയുന്ന ഓരോ അങ്ങാടികളിലും മുളച്ച് പൊങ്ങുന്നത് ആശുപത്രികളിലാണ്. അത് മാത്രം.

  • @babukader3120
    @babukader3120 2 ปีที่แล้ว +17

    In fact, many universal things from people like Santosh Sir should be read by the younger generation. Big kudos to Harees Bhai for delivering this show so quietly and gracefully...❤👍

  • @jaisonchambady1954
    @jaisonchambady1954 2 ปีที่แล้ว +7

    വേൾഡ് ക്ലാസ്സ്‌ പ്രോഗ്രാം 🌹❤️👍💞👏

  • @ShantoPhilip-pj1ni
    @ShantoPhilip-pj1ni ปีที่แล้ว

    ഇനിയും ഇതുപോലെ ഉള്ള അഭിമുഖം ഉണ്ടാകണം 👌👌👌👌ഹാരിസ് ഇക്ക പൊളിച്ചു

  • @lijimathew4838
    @lijimathew4838 2 ปีที่แล้ว +22

    Every content of sgks interview is different and gives entirely different ideas and views ❤

  • @mmsadhik
    @mmsadhik 2 ปีที่แล้ว +3

    വളരെ ഇഷ്ടം ഉള്ള രണ്ടു വ്യക്തികൾ 🥰

  • @premnair1973
    @premnair1973 2 ปีที่แล้ว +1

    I love safari channel... also your programs so much... ! Really nice...! Big salute sir.. santhoshjii

  • @rajeeshrajeesh5239
    @rajeeshrajeesh5239 2 ปีที่แล้ว +1

    എന്റെ നാട്ടുകാരൻ സഗൽ. നേരിൽ കണ്ടിട്ടില്ല, ഒരു യാത്രയെങ്കിലും നടത്തിയിട്ടേ നേരിൽ കാണുന്നുള്ളൂ 🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @സത്യംസത്യമായി
    @സത്യംസത്യമായി 2 ปีที่แล้ว +1

    ലോകം കണ്ട വ്യക്തി * ഏറെ അനുഭവങ്ങൾ , നമ്മെ ഏറെ ചിന്തിപ്പിക്കുന്ന, പൂരോഗതിയിലേക്കുള്ള കാഴ്ചപ്പാടുകൾ. *"

  • @AbdulAziz-pq7sc
    @AbdulAziz-pq7sc 2 ปีที่แล้ว +1

    നല്ല ചോദ്യങ്ങളും അതിനേക്കാൾ നല്ല ഉത്തരങ്ങളും.

  • @krishnarajpattazhy
    @krishnarajpattazhy 2 ปีที่แล้ว

    എന്റെ ദൈവമേ.... ഇങ്ങേര് എന്തോരു മനുഷ്യനാ... സന്തോഷ് സാറിന്റെ ഓരോ വീഡിയോയും ഓരോ അറിവാണ്🙏🙏

  • @abhishek.p3850
    @abhishek.p3850 2 ปีที่แล้ว

    Harees chetta chettan bhagyam cheytha oru manushyananu indiayil udaneelam vidheshanghalilum yathra cheythittulla sancharathile sree santhosh george kulangara sir inodoppam abhimukham nadatthaan kazhinjathil Abhimanamundu 💖💖😍👍💯

  • @Stains_George_Benny
    @Stains_George_Benny 2 ปีที่แล้ว

    ലോക യാത്ര ചെയ്യുവാൻ പ്രേരിപ്പിച്ച മനുഷ്യൻ SGK ❤️. നിങ്ങൾ രണ്ടുപേർ നടത്തിയ വിദേശയാത്രകൾ പോലെ, എനിക്കും വിദേശയാത്ര നടത്താൻ സാധിക്കുന്ന ആ നല്ല നാളിനായി കാത്തിരിക്കുന്നു 😄

  • @aliakbardxn
    @aliakbardxn 2 ปีที่แล้ว +1

    Reformational travelling scholar.

  • @sanjaypp7109
    @sanjaypp7109 2 ปีที่แล้ว +5

    💚💚ഹാരിസ് ബായ്💚💚
    💜💜 സന്തോഷ് സാർ💜💜

  • @deepeshap258
    @deepeshap258 2 ปีที่แล้ว +2

    Harees ikka, you are now blessed to have him on your show. Except few questions, all the remaining are unique ones. Kudos

  • @sajithas.pillai4405
    @sajithas.pillai4405 6 หลายเดือนก่อน +1

    ശരിയാണ് സന്തോഷ് സാറിൻ്റെ ഡയറിക്കുറിപ്പുകൾ ഒരു പ്രത്യേക എനർജി തന്നെയാണ്‌.ദിവസം ചുരുങ്ങിയത് രണ്ടെണ്ണം എങ്കിലും കാണും അല്ലെങ്കിൽ എന്തോ ഒരു മാതിരി പോലെ തോന്നും

  • @TheBENROBY
    @TheBENROBY 2 ปีที่แล้ว +1

    Dudeperfect ന്റെ വീഡിയോ കണ്ട് കഴിഞ്ഞു അറിയാതെ കൈ മുട്ടി ഇ വീഡിയോ play ആയി, പിന്നെ ഒന്നും നോക്കിയില്ല ഇരുന്ന് അങ്ങ് കണ്ടു 😍

  • @sibithram1983
    @sibithram1983 2 ปีที่แล้ว +2

    നല്ല ചോദ്യങ്ങളും അതിലുപരി നമ്മളെകൊണ്ട് ചിന്തിപ്പിക്കുന്ന ഉത്തരങ്ങളും... 👍👍👍

  • @philipgeorge7753
    @philipgeorge7753 2 ปีที่แล้ว +1

    Santosh sir is a very wise person & having the strategies for the development. Thanks Mr Harees for arranging such meet up with him.

  • @aslahahammed2906
    @aslahahammed2906 2 ปีที่แล้ว +5

    Vision ഉള്ള ഒരു ഗംഭീര മനുഷ്യൻ one and only sgk

  • @Malayali288
    @Malayali288 2 ปีที่แล้ว +1

    Santhosh sirinodu ini eppozhelum kanumbol keralathinte CM avan pattonnu choyikana? Engane oru manushyan vijarichal chilapole Nammude keralam orupad marum varunna Thalamurayum marum, pinne ethude parayana eee question oru request anennu because adheham vijarichal chilapole allangil thudangi vachal nala Nammude keralam ayirikum world’s sweet heart ennu mattulla ella contrysinum parayunna, thank u for ur great speech 👍

  • @kennymichael542
    @kennymichael542 2 ปีที่แล้ว +1

    സന്തോഷ് ജോർജ് കുളങ്ങര പറഞ്ഞതിൽ ഒരു കാര്യത്തോട് എനിക്ക് അഭിപ്രായ വ്യത്യാസമുണ്ട്. നദീ തടങ്ങളിലാണ് പ്രധാനപ്പെട്ട സംസ്കാരങ്ങൾ ഉടലെടുത്തത്. അല്ലാതെ മരുഭൂമി പ്രദേശങ്ങളിൽ അല്ല. അങ്ങനെ ആയിരുന്നെങ്കിൽ ഏറ്റവും കൂടുതൽ നാഗരികതകൾ രൂപം കൊള്ളേണ്ടത് സഹാറ മരുഭൂമിയിലായിരുന്നു.

  • @sumanat.n9707
    @sumanat.n9707 2 ปีที่แล้ว +1

    വളരെ ഇഷ്ടപ്പെട്ട ഒരു വീഡിയോ ......തായ്ലന്‍റ് ഞാന്‍ മകനും ഭാര്യയും കൊച്ചുമകനും ഒപ്പമാണ്പോയത് .എല്ലാവരും നന്നായി enjoy ചെയ്തു .

  • @shankarkj89
    @shankarkj89 2 ปีที่แล้ว

    വളരെ മനോഹരം ആയ ഒരു ഇന്റർവ്യു

  • @joymathew1989
    @joymathew1989 2 ปีที่แล้ว +4

    Hi...All the best meeting Santhosh...👍🏻💕

  • @nimishams3280
    @nimishams3280 2 ปีที่แล้ว

    Edhehathe pole ullavarku adhigaram koduthal orupad maatagal varuthan sadhikum...very special person👌

  • @althafyoosuf7945
    @althafyoosuf7945 2 ปีที่แล้ว +1

    17:21-18:40 what a wisdom... thank you sir

  • @sreerajklm10
    @sreerajklm10 2 ปีที่แล้ว +5

    ഇദദേഹത്തിൻ്റെ പോലെ ഉള്ള ആളുകൾ വേണം നാട് ഭരിക്കാൻ, പണ്ടേ നാട് നന്നായി പോയേനെ. പക്ഷേ നമ്മൾ ജനങ്ങൾ കൂടെ വിചാരിക്കണം.

    • @aslamt.a2196
      @aslamt.a2196 2 ปีที่แล้ว +1

      Ha orikkalum nadakaatha swapnam.

    • @sreerajklm10
      @sreerajklm10 2 ปีที่แล้ว

      @@aslamt.a2196 അതാണ്, എന്ത് ചെയ്യാൻ ആണ്

  • @syamdubai9383
    @syamdubai9383 2 ปีที่แล้ว

    Harris Bhai.. I have been watching ur videos from the beginning itself...... When I was 14, Santhosh sir was my hero, what a man.... What a personality...... Love both of us.... I want to see u........ God Bless u

  • @Artview-v3e
    @Artview-v3e ปีที่แล้ว

    അഭിനന്ദനങ്ങൾ 👍🏻👍🏻👍🏻,

  • @aksarojiniaks9429
    @aksarojiniaks9429 2 ปีที่แล้ว +2

    നല്ല interview

  • @vipinfourv
    @vipinfourv 2 ปีที่แล้ว +3

    ആ വീഡിയോ ഞാൻ കണ്ടിട്ടുണ്ട് സൂപ്പർ അടിപൊളി

  • @thomaskd9006
    @thomaskd9006 2 ปีที่แล้ว +2

    sathosh u are a real preshithan.I like u so much.proceed till ur lifespan

  • @jithinraj7809
    @jithinraj7809 2 ปีที่แล้ว +1

    His thinking process is amazing. 👌👍 Salute you

  • @SathyaSankar
    @SathyaSankar 2 ปีที่แล้ว +4

    Adipoli Interview. Santhosh Sirinte vocabulary and way of presentation adipoli!

  • @SoloSanchariOfficial
    @SoloSanchariOfficial 2 ปีที่แล้ว

    സന്തോഷ് സർ പറയുന്നത് ഒക്കെ ചിന്തിക്കേണ്ട കാര്യങ്ങളാണ്..♥️

  • @rajithmm445
    @rajithmm445 2 ปีที่แล้ว +1

    രണ്ട് സഞ്ചാരികൾക്കും അഭിവാദ്യങ്ങൾ👍👍

  • @menterarun7713
    @menterarun7713 2 ปีที่แล้ว +3

    യാത്രയുടെ ചക്രവർത്തിയും ❤&❤രാജാവും.

  • @nisamponnu6831
    @nisamponnu6831 2 ปีที่แล้ว +2

    ഇഷ്ട്ടപ്പെട്ട രണ്ടുപേർ ഒരേ ഫ്രെയിമിൽ ♥️

  • @sajindranathkovattil5412
    @sajindranathkovattil5412 2 ปีที่แล้ว +2

    പടണം..വികൃതമായി..ഏക ദൈവത്തിന്റെ നാട്.....മഹത്തായ...സമീർ അലി...കുളങ്ങര..the Great

  • @saheershapa
    @saheershapa 2 ปีที่แล้ว

    സന്തോഷ് സാറിന്റെ കൂടെയുള്ള ഇന്റർവ്യുവിലെ കണ്ടന്റുകൾ അടിപൊളി ആയിട്ടുണ്ട്. വീഡിയോ പൊളിച്ചു. 👌😍😘

  • @terleenm1
    @terleenm1 2 ปีที่แล้ว +5

    Great... അടുത്ത ഇൻ്റർവ്യൂ യിൽ ലൈറ്റ് കുറച്ചുകൂടി ശരിയാക്കാൻ ശ്രമിക്കുമല്ലോ...

  • @bijuks_vlogs
    @bijuks_vlogs 2 ปีที่แล้ว +8

    Ikka adipwoli video... Santosh Sir is our reference book for travel for next generations.... Superb.

  • @drummerrogue
    @drummerrogue 2 ปีที่แล้ว

    Nice way with water mark on his frame, we all know his stories will go viral. Nice