ജോലിക്കിടയിൽ വലിയൊരു ആശ്വാസമാണ് സഞ്ചാരിയുടെ ഡയറികുറിപ്പുകൾ .ഫോണിൽ auto play ഓൺ ആക്കിയിട്ടു ബ്ലുടൂത് ഹെഡ്‍സെറ്റിലൂടെ കേട്ടുകൊണ്ട് ജോലി ചെയ്യുമ്പോൾ ആയാസമേതുമില്ലാതെ ജോലി തീർക്കാം.ഇപ്പോൾ കേട്ടുകേട്ട് ഇന്ത്യയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കെങ്കിലും യാത്ര പോകണമെന്ന് തോന്നിത്തുടങ്ങി.ഒരുപാടു പണമുണ്ടാക്കാൻ സാധിച്ചാൽ വിദേശത്തേക്കും യാത്രപോകണമെന്നും ആഗ്രഹമുണ്ട് എല്ലാത്തിനും കാരണം സന്തോഷ് ജോർജ് കുളങ്ങരയാണ്.
സഞ്ചാരത്തിൻ്റെ എല്ലാ അധ്യായങ്ങളും മുടങ്ങാതെ കാണുന്നുണ്ട് . യാത്രാകുറിപ്പുകളും ഏറെ താല്പര്യത്തോടെ കാണാറുണ്ട്. യാത്രാകുറിപ്പുകളിൽ താങ്കളുടെ കൂടെയുള്ള ആളുടെ ഇടപിടലുകൾ എനിക്ക് ആറോസരം ഉണ്ടാക്കുന്നു. എന്താണെന്ന് അറിയില്ല . താങ്കൾക്ക് അത് വിവരണത്തിന് സഹയിക്കുമെങ്കിൽ ഞാൻ സഹിക്കാം.
പ്രസാദ്.. ഒരു നഷ്ട ബോധം എത്രയോ നല്ല മനുഷ്യൻ അങ്ങനത്തെ നല്ല മനുഷ്യരെ പരിപാടിയിലേക്ക് കൊണ്ടുവന്ന് കാണിക്കാൻ കാണിക്കുന്ന സന്തോഷിന്റെ അറിവ് അപാരം തന്നെയാണ്... അവിടെയാണ് കണ്ടന്റ് ഉള്ള ആളുകളെയും കണ്ടന്റ് ഉള്ള മനസ്സുകളെയും മനസ്സിലാക്കുന്ന സന്തോഷ കണ്ടെന്റ് ഉള്ള കാഴ്ചകൾ കാണിക്കുന്ന സന്തോഷവും എല്ലാം ഒന്നുതന്നെയാവുന്നത് ഏഷ്യാനെറ്റ് 92 രാത്രി സംരക്ഷണം ചെയ്യുന്ന സഞ്ചാരി തൊട്ട് ഞാൻ താങ്കളുടെ കാഴ്ചക്കാരനാണ്.. 👍👍👍👍❤️
ശ്രീ. സന്തോഷ് ജോർജ് കുളങ്ങര തിരുവനന്തപുരം തൈക്കാട് V-Tracks ൽ സിനിമാട്ടോഗ്രാഫർ ഉദയൻ അമ്പാടിയോടൊപ്പം തമ്മിൽ കണ്ടിരുന്ന വളരെ പഴയ സുഹൃത്ത്. താങ്കളുടെ യാത്രാനുഭവങ്ങൾ മാത്രം കാണുന്ന.... ഇത് ലഹരിയായി മാറിയ ആയിരങ്ങളിലൊരാൾ ഞാൻ. . നമ്മുടെ നാട് തിരിച്ചറിയാതെ പോയ അത്ഭുത പ്രതിഭയാണ് താങ്കൾ. പ്രകൃതിയെ നോവിക്കാതെ... നമ്മുടെ രാജ്യത്തെ (പ്രത്യേകിച്ച് കേരളത്തെ) എങ്ങനെയെല്ലാം വളരെ വളരെ സുന്ദരമാക്കാമെന്ന് അല്ലെങ്കിൽ വരുമാനമുള്ള TOURIST കേന്ദ്രങ്ങളാക്കാമെന്ന് താങ്കളിൽ നിന്ന് ഭരണാധികാരികൾ ഒത്തിരിയൊത്തിരി പഠിക്കാനുണ്ട്. (leojayan from Dubai)
12:51 സൂക്ഷ്മമായ ഗവേഷണം, നമ്മൾ ശ്രദ്ധിക്കാത്ത കാര്യങ്ങൾ, നമ്മുക്ക് വേണ്ടി, മാനവരാശിക്ക് വേണ്ടി ലോകത്തെ എല്ലാ മനുഷ്യർക്കും വേണ്ടി, അല്ലാതെ അവർ അവരുടെ രാജ്യത്തിന് വേണ്ടി ചെയ്യുന്ന പ്രവൃത്തി മാത്രം അല്ല. നമ്മൾ ഇവിടെ ഉണ്ണുകയും, ഉറങ്ങുകയും, സഞ്ചരിക്കുകയും, പഠിക്കുകയും, ഒക്കെ ചെയ്യുന്ന സമയത്തും അൻ്റാർട്ടിക്കയിൽ മാനവരാശിക്ക് വേണ്ടി ജോലി ചെയ്യുന്ന കുറേ ആൾക്കാർ ഉണ്ടെന്ന് നമ്മൾ ഓർക്കാറില്ല.. Great👏👏 ---- അവർ സത്യവിശ്വാസികൾ അല്ലെങ്കിൽ സ്വർഗ്ഗം അവർക്ക് അന്യം ~ 2023ലെമലയാളി---
അന്‍ടാര്‍ക്കിയിലെ സഞ്ചാരത്തിലുടെയാണ് ആ ഭൂമിയുടെ പ്രതേ്യകത മനസ്സിലാക്കുന്നത്,അത് കാണുമ്പോള്‍ത്തന്നെ അറിയാം അതിന്‍ടെ ചിത്രീകരണം എത്ര കഠിനമായിരുന്നുവെന്നത് ,ഭയങ്കരം തന്നെ അങ്ങയുടെ ധൈരം great sir..
2:07 അവർ അത്ഭുതപ്പെടാൻ കാരണം നമ്മൾ കേരളീയരെയും മറ്റു ചില ഇന്ത്യക്കാരെയും കണ്ടാൽ ലാറ്റിൻ അമേരിക്കയിലെ ചില ആളുകളുടെ look ആണ്. ഞാൻ കാനഡയിൽ ആണ് താമസം. എന്റെ സുഹൃത്തുക്കൾ കുറെ പേർ മെക്സിക്കോ, chile, guatemala, peru ഇവിടെ നിന്നൊക്കെ ഉള്ളവർ ആണ്. പലരെയും പരിചയപ്പെട്ടത് അവർ ഇങ്ങോട്ട് വന്ന് സ്പാനിഷ് സംസാരിച്ചു തുടങ്ങിയപ്പോഴാണ്. അവർ കരുതിയത് ഞാൻ മെക്സിക്കൻ ആണെന്നാണ്. അവരോടു സംസാരിച്ചു കുറെ സ്പാനിഷ് ഒക്കെ ഞാനും പഠിച്ചു. beautiful language.
99% of the people in the comment box are here to praise Mr. Santosh George. 1% are here to curse the dislikers. 0% discuss about the actual topic in the video.
Yes, I am in the US. I meet here persons with multi-talents i.e one may be a big engineer, he is also a good cook, an artist, a singer and what else not. Great people here
ഒരു പക്ഷെ ഇത്രയും അധികം ആളുകൾ , നൂറു ശതമാനം പേരും പോസിറ്റീവായി കമൻറു ചെയ്യുന്ന ഒരു പരിപാടി ലോകത്തു ഒരു tv യിലും ഇല്ല എന്ന് നിസ്സംശയം പറയാം. ഏറ്റവും ഇഷ്ടപ്പെട്ട സിനിമ പോലും ഞാൻ രണ്ടു തവണ കണ്ടത് SHOLAY മാത്രം.എന്നാൽ സന്തോഷിന്റെ "സഞ്ചാരം" ഞാൻ ഒന്നിലേറെ തവണ കാണാറുണ്ട്. പലപ്പോഴും ട്രെയിൻ യാത്രയിലാണ് അത് ആസ്വദിക്കുന്നത്. എത്ര തവണ കേട്ടാലും നമുക്ക് ബോറടിക്കാത്ത നല്ല പ്രോഗ്രാം ആണ് അത് . പ്രളയ ദുരന്തം റിപ്പോർട് ചെയ്തപ്പോൾ പോലും അതിനിടയിൽ പരസ്യം കേറ്റി പണമുണ്ടാക്കിയ ചാനലുകളെയും നമുക്കറിയാം.. അപ്പോഴാണ് ഒരു പരസ്യവുമില്ലാതെ ഏതാനും നല്ല പരിപാടികൾ മാത്രം നടത്തി ജനമനസ്സിൽ സ്ഥാനം നേടാൻ സഫാരിക്കും സന്തോഷ് ജോർജിനും കഴിയുന്നത്. ഇവിടെ ഈ ക മന്റിടുന്നത് സഞ്ചാരത്തിന്റെയും സഫാരിയുടെയും നിലനില്പിനെ സഹായിക്കുന്ന ഒരു കാര്യം പറയാനാണ്. യു ട്യൂബിൽ സഞ്ചാരം കാണുമ്പോ ൾ അതിനൊപ്പം വരുന്ന മൂന്നോ നാലോ പരസ്യം മുപ്പതു സെക്കൻഡ് നേരം നമ്മൾ വ്യൂ ചെയ്താൽ അതിൽ നിന്നും സഫാരിക്കൊരു വരുമാനം ലഭിക്കും. സാധാരണ നമ്മൾ ചെയ്യുന്നത് പരസ്യം കാണിക്കുമ്പോൾ അഞ്ചു സെക്കൻഡ് കഴിഞ്ഞു Skip Ad എന്ന ബട്ടൺ ക്ലിക്ക് ചെയ്യും. എന്നാൽ ആ പരസ്യം 30 സെക്കന്റ് കണ്ടാൽ അദ്ദേഹത്തിന് ഒരു തുക വരുമാനം ലഭിക്കും.യു ട്യൂബിൽ താഴെ സ്ട്രിപ്പ് പരസ്യം ആണെങ്കിൽ അത് ക്ലിക്ക് ചെയ്തു ഓപ്പൺ ചെയ്താൽ മാത്രമേ വരുമാനം ലഭിക്കൂ.ഈ പരിപാടിയെ സ്നേഹിക്കുന്നവർ ഈ ചാനലിനെ സ്നേഹിക്കുന്നവർ അത്രയും ചെയ്തു ഈ ചാനലിനെ നിലനിർത്തണം.
Sir I like this program very much. Sir Did you see India's station at Antarctica . Will they allow us to see this place like you took Chile visa . Indian visa to see their station ? God bless you to have more wonderful traveling experiences.
സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : th-cam.com/video/gQgSflCpC08/w-d-xo.html
Please Subscribe and Support Safari Channel: goo.gl/5oJajN
കച്ച
Pppp
Pppp
Àppppppp0000
😊😊😊😊😊😊😊😊😊😊❤😊😊😊❤❤😊❤😊😊
സഞ്ചാരികളുടെ മനസ്സിലെ സൂപ്പർസ്റ്റാർ ആണ് താങ്കൾ..
ഒന്ന് നേരിട്ട് കാണാൻ , ആ കൈകളിൽ ഒന്ന് തൊടാൻ ആഗ്രഹിക്കുന്നവരാണ് ഞങ്ങൾ ....
vishnu poland
ബ്രോ ഞാൻ സൗദിയിലാണ് ...
ഞങ്ങൾ പ്രവാസികൾക്ക് ആകെയുള്ള ആശ്വാസം ഇതും കോമഡി ഉത്സവവും ഒക്കെയാണ് ...
ചൊറിച്ചിൽ കുറച്ചു പേർക്കു തുടങ്ങിയിട്ടുണ്ട് ....
ഇത് വരെ ഉണ്ടായിരുന്നില്ല
@@shibilrehman9576تتغغكفي على ححهه
@@shibilrehman9576 ظ
دم
അലഹോയ്ക് 60 വയസായി എന്റെ ആഗ്രഹങ്ങൾ തുടങ്ങീട്ടെ ഉള്ളു എന്നും മനസ്സിൽ ചെറുപ്പം സൂക്ഷിച് യാത്രകളെ സ്നേഹിക്കുന്ന മനസിന് ബിഗ് സല്യൂട്ട് 👏👏
💐💐💐💐
മലയാളത്തിലെ ഒരേയൊരു കാത്തിരുന്നു കാണുന്ന പ്രോഗ്രാം
😊😊😊
Yes❤️
ജോലിക്കിടയിൽ വലിയൊരു ആശ്വാസമാണ് സഞ്ചാരിയുടെ ഡയറികുറിപ്പുകൾ .ഫോണിൽ auto play ഓൺ ആക്കിയിട്ടു ബ്ലുടൂത് ഹെഡ്‍സെറ്റിലൂടെ കേട്ടുകൊണ്ട് ജോലി ചെയ്യുമ്പോൾ ആയാസമേതുമില്ലാതെ ജോലി തീർക്കാം.ഇപ്പോൾ കേട്ടുകേട്ട് ഇന്ത്യയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കെങ്കിലും യാത്ര പോകണമെന്ന് തോന്നിത്തുടങ്ങി.ഒരുപാടു പണമുണ്ടാക്കാൻ സാധിച്ചാൽ വിദേശത്തേക്കും യാത്രപോകണമെന്നും ആഗ്രഹമുണ്ട് എല്ലാത്തിനും കാരണം സന്തോഷ് ജോർജ് കുളങ്ങരയാണ്.
ആഴ്ചയിൽ ഒരിക്കൽ മാത്രമുള്ള ഈ പ്രോഗ്രാം ഒരുമണിക്കൂർ ആക്കികൂടെ ...
അത് കുറെ ആളുകൾ ആവശ്യപ്പെടുന്നുണ്ട്
Samayam ilaaa adehathinu
Santhosh sir... Please Release Your Concepts To Kerala Gvt To Rebuild Kerala..!! This is the Right Time.! Agree HIT LIKE!?
@@binoybastin753 I know that but now he need to discuss his knowledge to Goverment..!! #NewKerala #RebuildKerala
സന്തോഷ് സർ താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുമ്പോൾ ഞാനും താങ്കളുടെ കൂടെ ഉണ്ടായിരുന്നപോലെ ഒരനുഭവം. നന്ദി 👏
പ്രസാദാട്ട നെ കാണാൻ ഇനി ഈ ചാനൽ ജീവൻ നൽകുന്നു മരണമില്ലാത്തവനായി
അലഹോ എന്ന പ്രകൃതി സ്നേഹിക്ക് ഒരു സല്യൂട്ട്
Sherin vlog കണ്ടിട്ട് ഇങ്ങട് വന്നവർ ഉണ്ടോ 🤗
Undaa
ഉവ്വ് 😂
ഇതിനോക്കെ ഡിസ് ലൈക്ക് അടിക്കുന്ന മനുഷ്യൻ എന്തുമാത്രം മാനസികദ്ധകാരം ഉള്ളവരാണ് എന്നാണ് മനസിലാക്കണ്ടത്
ദൈവത്തിന് പറ്റിയ 28 അബദ്ധങ്ങൾ ആണ് അവർ 😁
sathyam cheto....njanum athan alochikkanath
ithinoke allenki pullide parivadik oke dislike adikkunnavanmar endoru durandham ayirikum.....malayalathil alla indiatil thanne ithra nalla oru channel vere undavilla SGK ❤
വല്ല സൈക്കോ മൈൻഡും ഉള്ളവരാകാം.
113 dislike # മെയ് 3
Avastha😂
അലേഹോ - ഒരു സംഭവം തന്നെ 👌
വന്നേ നമ്മുടെ എപ്പിസോഡ് വന്നേ😍😍😍😍
suppar
സഞ്ചാരത്തിൻ്റെ എല്ലാ അധ്യായങ്ങളും മുടങ്ങാതെ കാണുന്നുണ്ട് . യാത്രാകുറിപ്പുകളും ഏറെ താല്പര്യത്തോടെ കാണാറുണ്ട്. യാത്രാകുറിപ്പുകളിൽ താങ്കളുടെ കൂടെയുള്ള ആളുടെ ഇടപിടലുകൾ എനിക്ക് ആറോസരം ഉണ്ടാക്കുന്നു. എന്താണെന്ന് അറിയില്ല . താങ്കൾക്ക് അത് വിവരണത്തിന് സഹയിക്കുമെങ്കിൽ ഞാൻ സഹിക്കാം.
ബീയാർ പ്രെസദ് sir... തീരാനഷ്ട്ടം 🙏🏻🙏🏻🙏🏻🙏🏻
കാത്തിരിപ്പിന്റെ ഒരു ഫീലുണ്ടല്ലോ അതൊരു സുഖാ😘😘
അലെഹോയെ കേരളത്തിൽ ഇത്രെയും പ്രശസ്തമാകുമെന്ന് അലഹോ ഓർത്തോ എന്തോ
philip daniel പുള്ളിയുടെ fb/ig കിട്ടിയാൽ support cheyyarnu
philip daniel പൊന്നു ചേട്ടന്മാരെ ഈ പ്രോഗ്രാം ഒരു മണിക്കൂർ ആക്കാൻ request ചെയ്യൂ....
@@brianleon8605 ❤️🤘
This program is my fav among safari programs...👌👌
പ്രസാദ്.. ഒരു നഷ്ട ബോധം
എത്രയോ നല്ല മനുഷ്യൻ
അങ്ങനത്തെ നല്ല മനുഷ്യരെ പരിപാടിയിലേക്ക് കൊണ്ടുവന്ന് കാണിക്കാൻ കാണിക്കുന്ന സന്തോഷിന്റെ അറിവ് അപാരം തന്നെയാണ്...
അവിടെയാണ് കണ്ടന്റ് ഉള്ള ആളുകളെയും കണ്ടന്റ് ഉള്ള മനസ്സുകളെയും മനസ്സിലാക്കുന്ന സന്തോഷ കണ്ടെന്റ് ഉള്ള കാഴ്ചകൾ കാണിക്കുന്ന സന്തോഷവും എല്ലാം ഒന്നുതന്നെയാവുന്നത്
ഏഷ്യാനെറ്റ് 92 രാത്രി സംരക്ഷണം ചെയ്യുന്ന സഞ്ചാരി തൊട്ട് ഞാൻ താങ്കളുടെ കാഴ്ചക്കാരനാണ്..
👍👍👍👍❤️
ഇനി എന്നെങ്കിലും അന്റാർട്ടിക്കയിൽ പോയാലും ഇതുപോലെ ആസ്വാദ്യകരം ആകുമെന്ന് തോന്നുന്നില്ല..😍 Thank you
പെൻഗിന് മരം ചുറ്റി പ്രണയം. ഹഹഹ... :)
ശ്രീ. സന്തോഷ് ജോർജ് കുളങ്ങര
തിരുവനന്തപുരം തൈക്കാട് V-Tracks ൽ സിനിമാട്ടോഗ്രാഫർ
ഉദയൻ അമ്പാടിയോടൊപ്പം തമ്മിൽ കണ്ടിരുന്ന വളരെ പഴയ
സുഹൃത്ത്.
താങ്കളുടെ യാത്രാനുഭവങ്ങൾ
മാത്രം കാണുന്ന....
ഇത് ലഹരിയായി മാറിയ
ആയിരങ്ങളിലൊരാൾ ഞാൻ.
.
നമ്മുടെ നാട് തിരിച്ചറിയാതെ പോയ അത്ഭുത പ്രതിഭയാണ്
താങ്കൾ. പ്രകൃതിയെ നോവിക്കാതെ... നമ്മുടെ രാജ്യത്തെ
(പ്രത്യേകിച്ച് കേരളത്തെ) എങ്ങനെയെല്ലാം വളരെ
വളരെ
സുന്ദരമാക്കാമെന്ന് അല്ലെങ്കിൽ വരുമാനമുള്ള
TOURIST
കേന്ദ്രങ്ങളാക്കാമെന്ന് താങ്കളിൽ നിന്ന് ഭരണാധികാരികൾ
ഒത്തിരിയൊത്തിരി പഠിക്കാനുണ്ട്. (leojayan from Dubai)
സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ ആദ്യ എപ്പിസോഡുകൾ കാണാൻ എന്താ വഴി. I'm so excited
അന്റാർട്ടിക്കയിലെ വിശേഷങ്ങൾ പങ്കുവെച്ച സന്തോഷ് സാറിന് അഭിനന്ദനങ്ങൾ
12:51 സൂക്ഷ്മമായ ഗവേഷണം, നമ്മൾ ശ്രദ്ധിക്കാത്ത കാര്യങ്ങൾ, നമ്മുക്ക് വേണ്ടി, മാനവരാശിക്ക് വേണ്ടി ലോകത്തെ എല്ലാ മനുഷ്യർക്കും വേണ്ടി, അല്ലാതെ അവർ അവരുടെ രാജ്യത്തിന് വേണ്ടി ചെയ്യുന്ന പ്രവൃത്തി മാത്രം അല്ല. നമ്മൾ ഇവിടെ ഉണ്ണുകയും, ഉറങ്ങുകയും, സഞ്ചരിക്കുകയും, പഠിക്കുകയും, ഒക്കെ ചെയ്യുന്ന സമയത്തും അൻ്റാർട്ടിക്കയിൽ മാനവരാശിക്ക് വേണ്ടി ജോലി ചെയ്യുന്ന കുറേ ആൾക്കാർ ഉണ്ടെന്ന് നമ്മൾ ഓർക്കാറില്ല.. Great👏👏 ---- അവർ സത്യവിശ്വാസികൾ അല്ലെങ്കിൽ സ്വർഗ്ഗം അവർക്ക് അന്യം ~ 2023ലെമലയാളി---
നിങ്ങൾക്ക് കിട്ടിയ കാപ്പി പോലെയാണ് ഞങ്ങൾക്ക് ഈ എപ്പിസോഡ്
സൂപ്പർ comment
Not even a single dislike till now.. Thats safari tv for you.
അന്‍ടാര്‍ക്കിയിലെ സഞ്ചാരത്തിലുടെയാണ് ആ ഭൂമിയുടെ പ്രതേ്യകത മനസ്സിലാക്കുന്നത്,അത് കാണുമ്പോള്‍ത്തന്നെ അറിയാം അതിന്‍ടെ ചിത്രീകരണം എത്ര കഠിനമായിരുന്നുവെന്നത് ,ഭയങ്കരം തന്നെ അങ്ങയുടെ ധൈരം great sir..
Penguine kaanan nalla rasamundallo😍
Enikkum avide povan thonunnu
vishnu poland Enthuva parayan udheshiche?? Onnum manassilayilla
2:07 അവർ അത്ഭുതപ്പെടാൻ കാരണം നമ്മൾ കേരളീയരെയും മറ്റു ചില ഇന്ത്യക്കാരെയും കണ്ടാൽ ലാറ്റിൻ അമേരിക്കയിലെ ചില ആളുകളുടെ look ആണ്. ഞാൻ കാനഡയിൽ ആണ് താമസം. എന്റെ സുഹൃത്തുക്കൾ കുറെ പേർ മെക്സിക്കോ, chile, guatemala, peru ഇവിടെ നിന്നൊക്കെ ഉള്ളവർ ആണ്. പലരെയും പരിചയപ്പെട്ടത് അവർ ഇങ്ങോട്ട് വന്ന് സ്പാനിഷ് സംസാരിച്ചു തുടങ്ങിയപ്പോഴാണ്. അവർ കരുതിയത് ഞാൻ മെക്സിക്കൻ ആണെന്നാണ്. അവരോടു സംസാരിച്ചു കുറെ സ്പാനിഷ് ഒക്കെ ഞാനും പഠിച്ചു. beautiful language.
Thanks..santhosh sir
അന്റാർട്ടിക്കയിൽ പോയ പ്രതീതി
Waiting for next episode
താങ്കളുടെ ഈ പരിപാടി കണ്ടു കഴിയുമ്പോൾ ആസ്ഥലങ്ങളിൽ നേരിട്ട് പോയ്കണ്ട ഒരു ഫീൽ മനസ്സിൽ .
Penguin lovers!!!!! Such a lovely narration
I like the background music.. So natural....
ഒരു ഹോളിവുഡ്, ബോളിവുഡ് actors ഇനെ കിട്ടിയാൽ ഞാൻ ചിലപ്പോൾ അവരോടപ്പം ഫോട്ടോ എടുക്കാൻ ശ്രമിക്കില്ല. but i want photo with santhosh george kulangara
I was waiting for this episode
99% of the people in the comment box are here to praise Mr. Santosh George.
1% are here to curse the dislikers.
0% discuss about the actual topic in the video.
പൊന്നു ചേട്ടാ please please അടുത്ത എപ്പിസോഡ് iduu.. Please ആകാംഷ സഹിക്കാൻ പറ്റുന്നില്ല... Please
Aleho ഒരു സംഭവം തന്നെ 🥰
Sri Santhosh kulangara Antarctica il irangunna scene kandappo aake romancham...
Waiting aayirunnu
Santhosh sir aanu njan kanda ettavum nalla traveller oru jadayum illatha pacha manushyan i love him
ഈ മനുഷ്യനെ നേരിട്ട് അറിയാം എന്നത് പോലെ ആയി ഇപ്പോൾ.....
അലെഹോ ഒരു കില്ലാടി തന്നെ
ജീവിതത്തിൽ പോകാൻ കഴിയാത്ത സ്ഥലമാ. Thank u sir
കട്ട വെയ്റ്റിംഗ് ആയിരുന്നു..... താങ്ക്സ്
A nation has two types of people....assets and liabilities....
Mr.Santhosh is an asset...and the liabilities are the dislikers
അലോഹ ഫാൻസ്... ലൈക് 💕
സന്തോഷേട്ടനെ കാണാൻ വന്നതായിരിക്കും പെൻക്യന്ൻ.. ലവ് ഇറ്റ്
Super santhosh chettan# safari eshtam 😍😍😘
ജീവിതത്തിൽ കാണില്ല എന്നു കരുതുന്ന കാര്യങ്ങൾ .ഞങ്ങളുടെ കണ്ണുകൾക്ക് മുമ്പിൽ എത്തിക്കാൻ കാണിക്കുന്ന ആ വലിയ മനസിന് ഒരു ബിഗ് സലൂട് സർ
anik oru pad eshttamulla oru program!
Was katta waiting
Yes, I am in the US. I meet here persons with multi-talents i.e one may be a big engineer, he is also a good cook, an artist, a singer
and what else not. Great people here
Njn kaathirunnu kaanunna randu programs anu Comedy utsavam pinne ithum ❤
വളരെ രസകരവും ..അതുപോലെ അറിവും ....സന്തോഷ് സർ 👍👍
പെൻക്വിനെ കണ്ടപ്പോൾ ഓമനിക്കാൻ തോന്നി, 😘😘
Thank you very much..... sir thank you..... God bless you. Sir
Thank you; Santhosh brO...
Rare chances to remember always.
ഇപ്പോൾ ഇത് കാണുന്നവരുണ്ടോ
2021 ൽ
"Waiting for your program, days seem like years sir, days seem like years!"
ഒരു പക്ഷെ ഇത്രയും അധികം ആളുകൾ , നൂറു ശതമാനം പേരും പോസിറ്റീവായി കമൻറു ചെയ്യുന്ന ഒരു പരിപാടി ലോകത്തു ഒരു tv യിലും ഇല്ല എന്ന് നിസ്സംശയം പറയാം. ഏറ്റവും ഇഷ്ടപ്പെട്ട സിനിമ പോലും ഞാൻ രണ്ടു തവണ കണ്ടത് SHOLAY മാത്രം.എന്നാൽ സന്തോഷിന്റെ "സഞ്ചാരം" ഞാൻ ഒന്നിലേറെ തവണ കാണാറുണ്ട്. പലപ്പോഴും ട്രെയിൻ യാത്രയിലാണ് അത് ആസ്വദിക്കുന്നത്. എത്ര തവണ കേട്ടാലും നമുക്ക് ബോറടിക്കാത്ത നല്ല പ്രോഗ്രാം ആണ് അത് . പ്രളയ ദുരന്തം റിപ്പോർട് ചെയ്തപ്പോൾ പോലും അതിനിടയിൽ പരസ്യം കേറ്റി പണമുണ്ടാക്കിയ ചാനലുകളെയും നമുക്കറിയാം.. അപ്പോഴാണ് ഒരു പരസ്യവുമില്ലാതെ ഏതാനും നല്ല പരിപാടികൾ മാത്രം നടത്തി ജനമനസ്സിൽ സ്ഥാനം നേടാൻ സഫാരിക്കും സന്തോഷ് ജോർജിനും കഴിയുന്നത്. ഇവിടെ ഈ ക മന്റിടുന്നത് സഞ്ചാരത്തിന്റെയും സഫാരിയുടെയും നിലനില്പിനെ സഹായിക്കുന്ന ഒരു കാര്യം പറയാനാണ്. യു ട്യൂബിൽ സഞ്ചാരം കാണുമ്പോ ൾ അതിനൊപ്പം വരുന്ന മൂന്നോ നാലോ പരസ്യം മുപ്പതു സെക്കൻഡ് നേരം നമ്മൾ വ്യൂ ചെയ്താൽ അതിൽ നിന്നും സഫാരിക്കൊരു വരുമാനം ലഭിക്കും. സാധാരണ നമ്മൾ ചെയ്യുന്നത് പരസ്യം കാണിക്കുമ്പോൾ അഞ്ചു സെക്കൻഡ് കഴിഞ്ഞു Skip Ad എന്ന ബട്ടൺ ക്ലിക്ക് ചെയ്യും. എന്നാൽ ആ പരസ്യം 30 സെക്കന്റ് കണ്ടാൽ അദ്ദേഹത്തിന് ഒരു തുക വരുമാനം ലഭിക്കും.യു ട്യൂബിൽ താഴെ സ്ട്രിപ്പ് പരസ്യം ആണെങ്കിൽ അത് ക്ലിക്ക് ചെയ്തു ഓപ്പൺ ചെയ്താൽ മാത്രമേ വരുമാനം ലഭിക്കൂ.ഈ പരിപാടിയെ സ്നേഹിക്കുന്നവർ ഈ ചാനലിനെ സ്നേഹിക്കുന്നവർ അത്രയും ചെയ്തു ഈ ചാനലിനെ നിലനിർത്തണം.
സന്തോഷ് സർ.... വളരെ നന്ദി...
My favorite program 👍👍
excellent ,waiting for next epissode 253
രസകരമായ വിവരണം
Oru episode safari channelil ella programminum shabdham nalkunnavare kurichayirunnenkil kollamayirunnu
Santhosh sir othiri ishtamanu
ഇതൊക്കെ നേരിൽകാണാനും നേരിട്ട് കേൾക്കാനും ഭാഗ്യം ഒരായുസ്സിന്റെ പുണ്ണ്യം 👍💪❤️❤️❤️❤️
Aleho poli💪💪👍 thanks skg
love you sir. enneyum kondupokumo antarticayil
Aleho ഫാൻസ് ഉണ്ടോ😍
അലേഹോ മുത്താണ്😍😍
Every episode gives a variety of information.
👍
Awesome explanation
Beautiful video
പെൻഗ്വിൻ ദ്വീപ്👌👌👌😍🥰🥰🤩
santhoshettan ISS koodi onnu pokanam
SGK ക്ക് ഒരു താരപരിവേഷം...
Aleho hvy look...
Yesterday we watched Travalista channel....... 🐧ANTARCTICA nannayi cheythitundu ayal
Waiting for all episodes
കാത്തിരിപ്പിന് വിരാമം
Ingal muthaaanu maashe 😘😘😘😘😘
First like then watch ✌️✌️
Nalla avatharanam .... santhosh chetta..
വന്നു മോനെ😎
I love muthy supper palapozhum manushan engany perumRanam ennnu annya nattukary kandu padikkanam nammady allkkaru
Awesomeeeee.....
വളരെ നല്ല കാഴ്ച
Sir I like this program very much. Sir Did you see India's station at Antarctica . Will they allow us to see this place like you took Chile visa . Indian visa to see their station ? God bless you to have more wonderful traveling experiences.
നല്ല ഒരു ഫിലിം കണ്ട അനുഭവം
Thank you❤️😍
മൃഗങ്ങളിൽ ഏറ്റവും ഭാഗ്യമുള്ള വർഗം ഇടെന്ന് ചോദിച്ചാൽ ഞാൻ പറയും പെൻഗിൻ എന്ന്. കാരണം അവരെ ഉന്മൂലനം ചെയ്യാൻ മനുഷ്യ വർഗം അവിടെ ഇല്ലല്ലോ
Aleho. Aa lekshyam poorthikarichu.....
Alehoo 🙌🙌🙌
Genius absolutely Genius 💯
Supper one
Excellent sir 🌹🌹🌹🌹🌹🙏🌹🙏🙏🙏🙏🙏🙏🙏🙏