ഇതെല്ലാം ഞാൻ ചൊല്ലാറുണ്ട്. എൻറെ മോളുടെ അസുഖം അങ്ങനെ കുറഞ്ഞു. ഇത് സത്യം ആണ്. നമസ്തേ സർ. ഇന്നും മോൾളും ഞാനും ജപിക്കാറുണ്ട്. സർ പറഞ്ഞത് സത്യം ആണ്. എല്ലാവരും അതുപോലെ ജപിക്കുക ❤🙏🙏🙏🙏👍
തിരുമേനി നമസ്തേ.....ഏറെക്കാലമായി എൻ്റെ വയറിൻ്റെ വലതു ഭാഗത്ത് ഒരു കോച് പിടുത്തം പോലെ ഡോക്ടറെ കാണിച്ചിട്ട് endoscopy വരെ എടുത്തു....ഒരു പ്രശ്നവും ഇല്ല എന്ന് ഡോക്ടർ പറഞ്ഞു...പക്ഷേ എനിക്ക് അതൊരു ബുദ്ധിമുട്ട് ആയി അനുഭവപ്പെടുന്നു.....ഞാൻ കുറെ വൈദ്യന്മാരെയും ഡോക്ടർമാരെയും മാറി മാറി കാണിച്ചു......പക്ഷേ നല്ല രീതിയിൽ ഉള്ള ഫലം ലഭിച്ചില്ല.......ഈ മന്ത്രം ജപിക്കുന്നതിലൂടെ ശരീരത്തെ ബാധിച്ചിരിക്കുന്ന സർവ്വ രോഗങ്ങളും വിട്ട് ഒഴിഞ്ഞു പോകുമെന്ന് ഞാൻ വിശ്വസിക്കുന്നു......ഓം ധന്വന്തര മൂർത്തയെ നമഃ 🕉️
നമസ്കാരം സർ ഇതിലുള്ള ചില മന്ത്രങ്ങൾ ചൊല്ലാറുണ്ട്. ഫലങ്ങൾ കിട്ടിയിട്ടും ഉണ്ട്. പ്രത്യേകിച്ചും നാമ ത്രയാസ്ത്രം ' പിന്നെ എപ്പോഴോ ചിലപ്പോ ഴൊക്കെ ചൊല്ലാൻ വിട്ടുപോയിരുന്നു. സാറിൻ്റെ വീഡിയോ ഭഗവാൻ കാണിച്ചു തന്നതാണ്. ഭഗവാൻ്റെ അനുഗ്രഹം ഉള്ളയാളാണ് സാർ' നന്ദി , നന്ദി
Sir, ഈ വിഡിയോകണ്ടതിനു ശേഷം ഞാൻ ഇത് ചൊല്ലി തുടങ്ങി. വലിയ അത്ഭുതം ആണ് എന്റെ രോഗത്തിൽ സംഭവിച്ചത്... രോഗങ്ങൾ കുറഞ്ഞു വരുന്നു... 🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹ഭാവാനെ നന്ദി 🙏🏻🙏🏻🙏🏻🙏🏻
Namaste sir we used to chant these mantras . Achyutananda Govinda namocharana bheshajat nashyanthi sakala rogan Sathyam Sathyam vatamyaham . And dhanvantari mantra and Asmin paratman nanu padmakalpe . Thank u sooo much 🙏🙏
Sir 🙏🏼🙏🏼🙏🏼 പറഞ്ഞതു പരമാർത്ഥം.... അനുഭവസ്ഥ യാണ് sir 🙏🏼 എനിക്ക് ഇതൊക്കെ അറിയാം sir ഞാൻ ചൊല്ലാറും ഉണ്ട്... ഞാൻ മുറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കാറുമുണ്ട്...🙏🏼🙏🏼🙏🏼🙏🏼
സർ ഇതുപോലെ ജോലി കിട്ടാനായി പ്രത്യേക മന്ത്രങ്ങൾ പറഞ്ഞ് തരണേ. എല്ലാ ഡിഗ്രികളും ഉന്നത വിജയം കൈവരിച്ചു. പക്ഷെ ഒരു സ്ഥിര ജോലിയിലിലേക്കും നിയമനം കിട്ടിയില്ല.. പ്രായ പരിധിയും കഴിയാറാകുന്നു. ദയവായി ഒരു എപ്പിസോഡ് ചെയ്യണേ സർ 🙏🏻
നല്ല ജോലി ലഭിക്കുന്നതിനും പരീക്ഷകളിൽ മികച്ച വിജയം കരസ്ഥമാക്കുന്നതിനും താഴെ പറയുന്ന ഹനുമദ് മന്ത്രം ഒരു വ്യാഴാഴ്ച തുടങ്ങി ദിവസവും രാവിലെ 11 തവണ ജപിക്കണം. ജോലി, പ്രമോഷൻ, നേത്ര രോഗങ്ങൾ എന്നിവ മാറാൻ ഇത് നല്ലതാണ് : ഓം ശ്രീ വജ്റദേഹായ രാമഭക്തായ വായുപുത്രായ നമോസ്തുതേ.
Respected sir, as I cannot read malayalam, I request you to kindly translate the Shiva mantra for health in English so that we can chant without mistakes. I would be very grateful to you. Thanks.
1 Shiva Pratah Smaran Stotram.... Praatah Smaraami Bhava-Bhiiti-Haram Suresham Ganggaa-Dharam Vrisabha-Vaahanam-Ambikesham Khattvaangga-Shuula-Varada-Abhaya- Hastameeishamn Samsaara - Roga - Haram - Aussadham-Advitiiyam 2 Maha Mrityunjaya Mantra: Om Trayambhakam Yajamahe Sugandhim Pushti Vardhanam, Urvarukmiv Bandhanan Mrityor Mukshiya Ma Maritaat (This Maha Mrityunjaya Mantra is dedicated to Lord Shiva and Sage Markandeya chanted this Mantra as he had a short life and only Shiva could save him from this so, when lord of death Yamraj appeared in front of him to take away his life, Lord Shiva protected him from the clutches of death .) 3 Dhanvantri Mantra: Om Namo Bhagavate Vasudevaya Dhanvantraye, Amrita Kalasha Hastaya, Sarvamaya Vinashanaya Trailoka Nathaya, Shri Mahavishnave Namah (Lord Dhanvatri is the God of Ayurveda and considered as an incarnation of Lord Vishnu.) 4 Durga Saptha Sloki Sixth Mantra: Om Roganasheshan apahansi tushta Rushta thu kamaan sakalan abheeshtaan, Twama - shri - tanaam na vipannaranaam Twama - shritha hyasraythaam Prayaanthi Durga Saptha Sloki Seventh Mantra: Om Sarva Bhadha prasamanam trilokya- sya akhil - eshwari, Evameva thwaya karyamasmad vari vinasanam (This two mantras has a great significance as this is associated with Goddess Durga. The one, who is suffering from health ailments, must chant this mantra to get rid of the problem.) 5 Namatrayasthram.... Om Achuthaya Namah Om Ananthaya Namah Om Govindaya Namah Watch this also : th-cam.com/video/Y4xPoNfkAOg/w-d-xo.htmlsi=B5oW1bUYmtmpQlwx
ഇതെല്ലാം ഞാൻ ചൊല്ലാറുണ്ട്. എൻറെ മോളുടെ അസുഖം അങ്ങനെ കുറഞ്ഞു. ഇത് സത്യം ആണ്. നമസ്തേ സർ. ഇന്നും മോൾളും ഞാനും ജപിക്കാറുണ്ട്. സർ പറഞ്ഞത് സത്യം ആണ്. എല്ലാവരും അതുപോലെ ജപിക്കുക ❤🙏🙏🙏🙏👍
എന്തായിരുന്നു അസുഖം
❤️❤️👃👃👃👃
തെറ്റായി ജപിച്ചു കഴിഞ്ഞാൽ ഭാവിശ്യയത്
വളരെ വലുത് ആയിരിക്കും
Sir, enikku prashnam chuttum enemies anu athu valara kazhtam ayirikkunnu
Sree Guruvayurappande Anugraham Ennum Eppozhum Ethu Samayathum Undavate Prarthikam Ohm Namo Bhagavathey VaasuDevaaya 🙏🙏🙏💕♥️
തിരുമേനി നമസ്തേ.....ഏറെക്കാലമായി എൻ്റെ വയറിൻ്റെ വലതു ഭാഗത്ത് ഒരു കോച് പിടുത്തം പോലെ ഡോക്ടറെ കാണിച്ചിട്ട് endoscopy വരെ എടുത്തു....ഒരു പ്രശ്നവും ഇല്ല എന്ന് ഡോക്ടർ പറഞ്ഞു...പക്ഷേ എനിക്ക് അതൊരു ബുദ്ധിമുട്ട് ആയി അനുഭവപ്പെടുന്നു.....ഞാൻ കുറെ വൈദ്യന്മാരെയും ഡോക്ടർമാരെയും മാറി മാറി കാണിച്ചു......പക്ഷേ നല്ല രീതിയിൽ ഉള്ള ഫലം ലഭിച്ചില്ല.......ഈ മന്ത്രം ജപിക്കുന്നതിലൂടെ ശരീരത്തെ ബാധിച്ചിരിക്കുന്ന സർവ്വ രോഗങ്ങളും വിട്ട് ഒഴിഞ്ഞു പോകുമെന്ന് ഞാൻ വിശ്വസിക്കുന്നു......ഓം ധന്വന്തര മൂർത്തയെ നമഃ 🕉️
അങ്ങയുടെ അറിവ്ഞങ്ങൾക്കായ് പകർന്നു തന്ന ആവലിയ മനസ്സിന് എൻ്റെ ഹൃദയം തൊട്ട് നമസ്ക്കാരം വന്ദേ വിഷ്ണും ഭവഭയങ്കരം സർവ്വലോകൈകനാഥം
th-cam.com/video/3w4JdpJv3r4/w-d-xo.htmlsi=32PmQeD12qaG-68f
നമസ്കാരം സർ ഇതിലുള്ള ചില മന്ത്രങ്ങൾ ചൊല്ലാറുണ്ട്. ഫലങ്ങൾ കിട്ടിയിട്ടും ഉണ്ട്. പ്രത്യേകിച്ചും നാമ ത്രയാസ്ത്രം ' പിന്നെ എപ്പോഴോ ചിലപ്പോ ഴൊക്കെ ചൊല്ലാൻ വിട്ടുപോയിരുന്നു. സാറിൻ്റെ വീഡിയോ ഭഗവാൻ കാണിച്ചു തന്നതാണ്. ഭഗവാൻ്റെ അനുഗ്രഹം ഉള്ളയാളാണ് സാർ' നന്ദി , നന്ദി
Sir, ഈ വിഡിയോകണ്ടതിനു ശേഷം ഞാൻ ഇത് ചൊല്ലി തുടങ്ങി. വലിയ അത്ഭുതം ആണ് എന്റെ രോഗത്തിൽ സംഭവിച്ചത്... രോഗങ്ങൾ കുറഞ്ഞു വരുന്നു... 🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹ഭാവാനെ നന്ദി 🙏🏻🙏🏻🙏🏻🙏🏻
പ്രാർത്ഥന 🙏
ഇതിൽ ഏത് മാത്രമാണ് ചൊല്ലിയത് ഇതിൽ.. കുറെ പറഞ്ഞില്ലേ മന്ത്രങ്ങൾ
Eathaa
ഒരുപാട് നാളുകൾക്കു ശേഷം കാണാൻ കഴിഞ്ഞതിൽ സന്തോഷം,.
കാലമേറെ ആയി സാറിനെ കണ്ടിട്ട് ഒത്തിരി സന്തോഷം
Sathyam🙏
Very happy to see you sir
സത്യം ഭഗവാനെ
Namaskaram 🙏🙏
Happy to see u again thanks for sharing the mantras
Sir for getting back money is there any mantra 🙏🙏🙏
സത്യം
വളരെ സത്യം തന്നെയാണ്. ഇതിൽ പല കാര്യങ്ങളും ഞാൻ ചൊല്ലാറുള്ളതാണ്. എല്ലാവർക്കും ഉപകാരപ്പെടട്ടെ. ജഗദീശ്വരൻ എപ്പോഴും കൂടെയുണ്ടാകട്ടെ ഹരി ഓം നാരായണ
ഒരുപാട് നന്ദി സാർ അങ്ങയുടെ ഈ വീഡിയോ കാണാൻ കഴിഞ്ഞത് എൻ്റെ ഭാഗ്യമായി കരുതുന്നു നന്ദി നമസ്കാരം🙏🙏🙏🙏🙏🙏
നമസ്തേ ഗുരുജീ,
വളരെ കാലശേഷം ഇങ്ങനെയെങ്കിലും കണ്ടതിൽ വളരെ സന്തോഷം. ചില മന്ത്രങ്ങൾ അറിയുന്നവയാണ്.
ചൊല്ലിക്കോളാം.
സന്തോഷം സർ
ചൊല്ലുന്നുണ്ട് പല വ്യാധികളും മാറിക്കിട്ടി മനസിന് സമാധാനം ഉണ്ട് 🙏🏻🙏🏻🙏🏻 ഓം നമോ ഭഗവാതെ വാസുദേവായ നമഃ
ഇത് എപ്പോഴാണ് ചൊല്ലുക... ഏതു സമയത്തും chollavo
സത്യമാണ്...എല്ലാം ഭക്തിയും വിശ്വാസവും കൊണ്ട് തന്നെ നമ്മെ കാക്കുന്ന സത്യം..ഹരേ കൃഷ്ണാ 🙏
th-cam.com/video/3w4JdpJv3r4/w-d-xo.htmlsi=32PmQeD12qaG-68f
നമസ്കാരം 🙏 സാർ
സമൂഹത്തിനു വളരെയേറെ പ്രയോജനകരം.
സാറിന് ദീർഘ കാലം ആയുരാരോഗ്യസൗഖ്യം നേരുന്നു ❤❤ ❤
ഓം ശ്രീ ശിവ ശക്ത്യക്ക്യ രൂപിന്നൈ നമഃ 🙏
നമസ്കാരം സാർ അങ്ങയുടെ സംസാരം കേൾക്കുമ്പോൾ തന്നെ മനസിന് പോസിറ്റീവ് എനർജി നൽകുന്നു ഒരുപാടു സന്തോഷം
മരുന്നും മന്ത്രവും ഒരുമിച്ചാൽ അതിന്റെ ഫലം കിട്ടും സെരിയാണ് തന്ദി സാർ
സാറിൻ്റെ വാക്കുകൾ കേൾക്കുമ്പോൾ തന്നെ മന:സമാധാനം ലഭിക്കുന്നു നന്ദി സർ
🙏🙏 മഹാഭാഗ്യം .. നമസ്കാരം വളരെ ഉപകാരം താങ്കളുടെ നല്ല മന്ത്രങ്ങൾ അസുഖത്തിന് നല്ല ഭേദം തീർച്ചയായും ലഭിയ്ക്കും🙏🙏
ഇതെല്ലാം പറഞ്ഞു തരുന്ന അങ്ങയ്ക്കു അനന്തകോടി പ്രണാമം 🙏🙏🙏
അങ്ങയുടെ ശാസ്ത്രീയമായ അവതരണം വളരെ ഇഷ്ടമാണ്.🙏🙏
ഇത് പോലുള്ള സത്യസന്ധമായ അറിവുകൾ നമ്മുടെ വരും തലമുറയ്ക്ക് പകർന്നു നൽകാൻ താങ്കളെ പോലുള്ള മഹാപണ്ഡിതൻമാർ കഠിനമായ പ്രവർത്തനം നടത്തണം...🙏
നന്ദി...!
നമസ്കാരം സാർ nja❤️എന്നു ധ്വാനദരി മാത്രം ചെലരുണ്ട് എന്റെ അസുഖം മാറി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Etha onnu paranju tharuvo
നമസ്കാരം. കുറേ കാലത്തിന് ശേഷം ആണ് കാണുന്നത്. ജ്യോതിഷത്തെ കുറിച്ച് അറിയാൻ കൂടുതൽ താൽപര്യം ഉണ്ട്.
Sir വളരെ നന്ദി. ഇത് പോലെയുള്ള നല്ല കാര്യങ്ങൾ പറഞ്ഞ് തന്നതിന് 🙏🏻🙏🏻🙏🏻.
th-cam.com/video/3w4JdpJv3r4/w-d-xo.htmlsi=32PmQeD12qaG-68f
@@NeramOnline6:03
Avidunnu paranja pole ennum ee manthrangal chollarund resultum kittunnund Om namo narayanaya
നമസ്‌തെ 🙏🙏🙏കൃഷ്ണായ വാസുദേവായ ഹരയെ പരമാത്മ നെ പ്രണത ക്ലശ നാശായ ഗോവിന്ദാ യ നമോ നമഃ. 🙏🙏🙏🙏🙏
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 സർവ്വ രോഗങ്ങളും ശമിക്കുമരകേണമേ ഭഗവാനെ 🙏🏻🙏🏻🙏🏻
വളരെ ഉപകാരപ്രദമായ കാര്യങ്ങളാണ് അങ്ങ് പറഞ്ഞു തന്നത്. ഒരുപാട് നന്ദി... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Sir, സാർ ന് നാരായണീയം on line ൽ class എടുക്കാൻ പറ്റുമെങ്കിൽ വളരെ നന്നായിരുന്നു. വളറെ അധികം പേർക്കു ഉപകാര പ്രദമായേനെ.
th-cam.com/video/xNP66ziveL8/w-d-xo.htmlsi=BS3GwhnuzIgvO7aF
നമസ്തേ സാർ,
വളരെ നാളായി അങ്ങയെ കണ്ടിട്ട്.
സന്തോഷം.
ഒക്കെ നാരായണാ ത്മകം🙏🌼🌼🌼🌼🌼🙏
Today onwards with your grace practising by me. Indeed, it is Indebted.
Thank U, sir. Your episodes are very very devine and useful.
സർവ്വ മൃത്യു നിവാരണ്യേ നമ:
നമസ്കാരം സാർ 🙏🏻കണ്ടതിൽ വളരെ സന്തോഷം 🙏🏻
അഡ്മിൻ ദയവായി പരിഗണിക്കു
Sir ദയവായി സൗന്ദര്യ വർധനവിനും ആകർഷകത്വത്തിനും സ്ത്രീ പുരുഷൻ ചൊല്ലവുന്ന മന്ത്രങ്ങൾ ഉണ്ടേൽ ദയവായി ഒരു വീഡിയോ ചെയ്യാമോ...
സാറെ കുറെ നാളായി കണ്ടിട്ട് കണ്ടപ്പോൾ തന്നെ ആശ്വാസമായി
Slots for consultation with M Nanda Kumar available for 2023 September 4,6,9,11,12,13,14.
Download AstroG app or book through www.astrog.in
Namaskaram sir saarine kandittu orupaadu naalaayi santhosham und sir
Hare krishna guruvayurappa saranam hare krishna guruvayurappa saranam
Hai Sir ഒരു കാലമയല്ലോ?
വളരെ സന്തോഷം.
Namskaram sir Njan sarine vilichu maduthu enike angayude vakukal orupadu viswasam unde ingane kanan kazhinjathil santhosham 😊 god bless you
For video consultation with M Nandakumar Download AstroG app from Google Play Store
രോഗങ്ങൾക്കു മരുന്നാം മന്ത്രം
ഓം നമഃ ശിവായ 🙏🏻🙏🏻🙏🏻🙏🏻.
Ohm Nama Sivaaya Ohm Sree Devi Parvathy Pathey Ohm Sree Subhramunnyaya Namaha Ohm Vikhneswaraya Namaha Ohm Namo Bhagavathey VaasuDevaaya Ohm Sree MahaaaLakshmi Devi Narayana Swamy Saranam Bhagavane Sarvam Sree Krishnarppanamasthu 🙏🙏🙏🙏🙏😊♥️💕😍
🙏🙏🙏
@@sindhukrishnakripaguruvayu1149
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ 🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🤩🤩.
നമസ്കാരം sir
Sir ne കണ്ടതിൽ ഒത്തിരി സന്തോഷം
നല്ല അറിവുകളും കിട്ടി 🙏
th-cam.com/video/3w4JdpJv3r4/w-d-xo.htmlsi=32PmQeD12qaG-68f
Pranam. Sir for. your valuable
Information
Happy to see sir again inYou Tube Channel. Very helpful small mantras shareto us for cure diseases physically and mentally. Thank you so much
Hearty Thanks for giving us a. New insight and strength of Manthras in curing disease 's. May God bless you.
സർ നെ കണ്ടപ്പോൾ സന്തോഷമായി
Namaskaram Sir 🙏🌹
God bless you and your family 🙏🌹
Thank you very much sir 🙏🌹
നമസ്കാരം സർ! നല്ല പോസിറ്റീവ് ചിന്ത നിറക്കുന്ന വാക്കുകൾ.....ഇനിയും ഇതുപോലുള്ള വിജ്ഞാന പ്രദമായ വീഡിയോ പ്രതീക്ഷിക്കുന്നു.....
Sir very happy to see you again
അറിവുകൾ പകർന്നു നൽകിയ sir 🙏 thanks
Namaste sir we used to chant these mantras . Achyutananda Govinda namocharana bheshajat nashyanthi sakala rogan Sathyam Sathyam vatamyaham . And dhanvantari mantra and Asmin paratman nanu padmakalpe . Thank u sooo much 🙏🙏
അതെ. ഞാനും ജപിക്കാറുണ്ട്
എന്റേ അമ്മ ചൊല്ലും അസുഹം കുറവ് ഉണ്ട് 🙏🏻🙏🏻🙏🏻🙏🏻
Happy to see you after very long. Your advice your suggestions will be followed namasthe 😊
🙏
Sir 🙏🏼🙏🏼🙏🏼 പറഞ്ഞതു പരമാർത്ഥം.... അനുഭവസ്ഥ യാണ് sir 🙏🏼 എനിക്ക് ഇതൊക്കെ അറിയാം sir ഞാൻ ചൊല്ലാറും ഉണ്ട്... ഞാൻ മുറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കാറുമുണ്ട്...🙏🏼🙏🏼🙏🏼🙏🏼
Vishadamai parayamo
Very very thanks for this precious information sir G0d bless you and your family ❤
Sir
Great knowledge taught by you is much appreciated.....
Thanks and welcome
വളരെ നല്ല ഒരു അറിവ് പകർന്നു തന്നതിന് സാറിന് ഒരു പാട് നന്ദി... ഇനിയും ഇത് പോലുള്ള അറിവുകൾ നൽകുക 🙏🙏
th-cam.com/video/3w4JdpJv3r4/w-d-xo.htmlsi=32PmQeD12qaG-68f
ഞാൻ eppozhum പറയുന്നത് ഓം namasivay om namasivay, hara hara bhole namasivay, ഗംഗാധര siv gangadhara
Emadramellam manacilaki than aThirumeni very Thanks sir
അങ്ങയുടെ അറിവുകൾ പൂർണമല്ല ദയവായി വീണ്ടും അജ്ഞത പരത്തി കൂടുതൽ രോഗങ്ങൾ അബദ്ധങ്ങളും അപകടങ്ങളും ഉണ്ടാകാതിരുന്നാൽ നമുക്കേവർക്കും നല്ലത്
Thank you for this vital advice and information.
വളരെ നന്ദി Sir.🙏
Yes.... after longtime ....what a surprise sir!!!
th-cam.com/video/3w4JdpJv3r4/w-d-xo.htmlsi=32PmQeD12qaG-68f
ഹരി ഓം നമസ്തേ സാർ 🙏
Sir, i was trying to contact u Over phone during . But now i could see you in this. Thanks a lot.
For video consultation with M Nandakumar Download AstroG app from Google Play Store
🙏🙏 മൃത്യുഞ്ജയ മന്ത്രംവളരെ വിശേഷപ്പെട്ട ഒന്നല്ലേ സർ.
അതെ 🙏
Very nice information ❤
Namaskaram.Nice to hear from you.
ആദ്യത്തെ ശിവ മന്ത്രം വരികൾ എഴുതിയാൽ വളരെ ഉപകാരം ആകും
Check description box for Mantras
നമസ്കാരം സാർ... അമൂല്യമായ അറിവുകൾ പകർന്നു തന്നതിന് ഒരുപാട് നന്ദി🙏
th-cam.com/video/3w4JdpJv3r4/w-d-xo.htmlsi=32PmQeD12qaG-68f
വളരെ വളരെ ഉപകാരപ്രദം
🙏🙏🙏
Welcome sir.
Thankyou so much for coming back.
Narayaneyathilae mantharam apol venamenkilum cholamoo sir athra pravisham annu cholandae
Sir, please tell some slokam to make an MBBS Dr. (Who is taking break from all)to do something. Simply sitting eating
🙏സർ എനിക്ക് സർ എഴുതിയ താളി ഓല പുസ്തകം ഉണ്ട്
Kure roganivaranna manthram ezhuthi ittal Kure perkke prayojanum akum swami
I am seeing this channel first time.
Keep watching
ഞാനും ആദ്യായിട്ടാണ് ഈ ചാനൽ കാണുന്നത്. സാറിന്റെ പ്രോഗ്രാം ടി വി യിൽ കാണാറുണ്ടായിരുന്നു .ഇനി ഇനി ഒന്നും മിസ്സാക്കില്ല .
Sarine kandittu orupadu nalayi
Ottiri nalinu shesham sirne kelkan sadhichu 🙏🙏
സർ ഇതുപോലെ ജോലി കിട്ടാനായി പ്രത്യേക മന്ത്രങ്ങൾ പറഞ്ഞ് തരണേ. എല്ലാ ഡിഗ്രികളും ഉന്നത വിജയം കൈവരിച്ചു. പക്ഷെ ഒരു സ്ഥിര ജോലിയിലിലേക്കും നിയമനം കിട്ടിയില്ല.. പ്രായ പരിധിയും കഴിയാറാകുന്നു. ദയവായി ഒരു എപ്പിസോഡ് ചെയ്യണേ സർ 🙏🏻
നല്ല ജോലി ലഭിക്കുന്നതിനും പരീക്ഷകളിൽ മികച്ച
വിജയം കരസ്ഥമാക്കുന്നതിനും താഴെ പറയുന്ന ഹനുമദ് മന്ത്രം ഒരു വ്യാഴാഴ്ച തുടങ്ങി ദിവസവും രാവിലെ 11 തവണ ജപിക്കണം. ജോലി, പ്രമോഷൻ, നേത്ര രോഗങ്ങൾ
എന്നിവ മാറാൻ ഇത് നല്ലതാണ് : ഓം ശ്രീ വജ്റദേഹായ രാമഭക്തായ വായുപുത്രായ നമോസ്തുതേ.
ഇത് ചൊല്ലുന്നതിന് പാലിക്കേണ്ട നിഷ്ഠകൾ എന്തൊക്കെ സർ?
Thanks for uploading this. Expecting more such videos from Nandakumar sir.
th-cam.com/video/3w4JdpJv3r4/w-d-xo.htmlsi=32PmQeD12qaG-68f
Njanum chollarund dhanwanthari manthram
Very happy to see you sir
V.good speech 👌
Respected sir, as I cannot read malayalam, I request you to kindly translate the Shiva mantra for health in English so that we can chant without mistakes. I would be very grateful to you. Thanks.
1
Shiva Pratah Smaran Stotram....
Praatah Smaraami Bhava-Bhiiti-Haram
Suresham Ganggaa-Dharam
Vrisabha-Vaahanam-Ambikesham
Khattvaangga-Shuula-Varada-Abhaya-
Hastameeishamn Samsaara - Roga -
Haram - Aussadham-Advitiiyam
2
Maha Mrityunjaya Mantra:
Om Trayambhakam Yajamahe
Sugandhim Pushti Vardhanam,
Urvarukmiv Bandhanan Mrityor
Mukshiya Ma Maritaat
(This Maha Mrityunjaya Mantra is dedicated to Lord Shiva and Sage Markandeya chanted this Mantra as he had a short life and only Shiva could save him from this so, when lord of death Yamraj appeared in front of him to take away his life, Lord Shiva protected him from the clutches of death .)
3
Dhanvantri Mantra:
Om Namo Bhagavate
Vasudevaya Dhanvantraye,
Amrita Kalasha Hastaya,
Sarvamaya Vinashanaya
Trailoka Nathaya,
Shri Mahavishnave Namah
(Lord Dhanvatri is the God of Ayurveda and considered as an incarnation of Lord Vishnu.)
4
Durga Saptha Sloki Sixth Mantra:
Om Roganasheshan apahansi tushta Rushta thu kamaan sakalan abheeshtaan, Twama - shri - tanaam na vipannaranaam Twama - shritha hyasraythaam Prayaanthi
Durga Saptha Sloki Seventh Mantra:
Om Sarva Bhadha prasamanam
trilokya- sya akhil - eshwari,
Evameva thwaya karyamasmad
vari vinasanam
(This two mantras has a great significance as this is associated with Goddess Durga. The one, who is suffering from health ailments, must chant this mantra to get rid of the problem.)
5
Namatrayasthram....
Om Achuthaya Namah
Om Ananthaya Namah
Om Govindaya Namah
Watch this also :
th-cam.com/video/Y4xPoNfkAOg/w-d-xo.htmlsi=B5oW1bUYmtmpQlwx
Sir, I am very grateful to you for translation of the mantras God bless you abundantly.
ഓം ധന്വന്തര്യേ നമ :
🙏നമസ്തേ ജി 🙏
Narayaneeyathile Sholam cholli eneke kaluvedana maretunde sir
ധനം ഉണ്ടാകുവാൻ ശക്തമായ മ ന്ത്രo
Harekrishna hare Krishna Krishna hare Krishna
EANTE THALA THOTTU ULLAM KALU VARE ROGA PEEDAKALL MARIKITTUM EANNU NJA VISWASIKUNNU 🙏🙏🙏🙏🙏🙏
ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ നാരായണായ🙏🙏🙏🙏💓💓💓
🙏മന്ത്രങ്ങൾ വലിയക്ഷരത്തിൽ എഴുതി കാണിച്ചാൽ നന്നായിരുന്നു സ്വാമി 🙏🌹❤
th-cam.com/video/3w4JdpJv3r4/w-d-xo.htmlsi=32PmQeD12qaG-68f
@@NeramOnline3:33 3:34 3:35 3:36
സാറിനെ കണ്ടിട്ട് ഒത്തിരി nalyee 🌹🌹🙏🙏
Namasthe Sir🙏Hariohm🙏🙏🙏
Namaskarsm sor
നമസ്കാരംസാർ 🙏🙏🙏
Ohm namo bhaghavathe mahasudhershanaya.❤
❤❤❤ Bhagavane Sakala Roha Nivarana Manthragalum
Japikkunnu. Anugrahikkaname ❤❤❤
12 08 2023 @ 08:36 Saturday.
🎃🎄🎆✨🎇🎈🎉🎊🎋🎍🎎🎏🎐🎑🎀🎁🎗🎟🎫🎖🏆🏅🥇🥈🥉⚽️⚾️🏀🎉🎄🎁🎆✨🎇🎀🎀🎀 Ohm Nama Sivaya Ohm Nama Sivaya Ohm Nama Sivaya Ohm Nama Sivaya Ohm Nama Sivaya.
സാറിന്റെ Prasnaparihara
Padhavaliyile sthrothrangal Nhan എന്നും chollarundu
വളരെ ശരിയാണ് sir പറഞ്ഞ് അതെല്ലാം
Thank you Sir very much