മറ്റുള്ളവരെല്ലാം ജനാധിപത്യത്തെക്കുറിച്ച് ഘോരഘോര പ്രസംഗിക്കുക മാത്രമാണ് ചെയ്യുന്നത്. ഇദ്ദേഹം അത് ജീവിതത്തിലൂടെ കാണിച്ചു തന്നു. ഇത്രയധികം വിമർശനങ്ങൾ ഉണ്ടായിട്ടുപോലും ഇദ്ദേഹത്തിന്റെ നിലപാടിൽ യാതൊരുവിധ മാറ്റവും സംഭവിച്ചിട്ടില്ല. സാമൂഹ്യ പ്രവർത്തനങ്ങളിലൂടെയും മറ്റുള്ളവരിൽ ജനാധിപത്യ ബോധം ഉണർത്തുന്നതിലും എന്നെ ഒരുപാട് സ്വാധീനിച്ച വ്യക്തിയാണ് മൈത്രേയൻ. കൂടുതൽ ഇദ്ദേഹത്തിന്റെ ജീവിതം പഠിക്കാൻ ആഗ്രഹിക്കുന്നു.. ❤️
ചെറുപ്പക്കാർ എന്ന് പറയുന്ന ആൾക്കാർ പഴഞ്ചൻ ആശയങ്ങൾ കൊണ്ട് നടക്കുന്നു. വൃദ്ധൻ ആയ ഇയാള് നവീന ആശയങ്ങൾ സംസാരിക്കുന്നു. പഠിക്കാനും മനസ്സിലാക്കാനും പരസ്പരം സ്വാതന്ത്ര്യം കൊടുക്കുന്നവരും ആയ ജനത ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു. ശുഭ ദിനം എല്ലാവർക്കും.
Mythreyan is the gift that keeps on giving. Showing Kerala the true colors of anarchical progressivism. Thank you and keep up the good work Mythreyan Sir !!
Your statement perfectly captures what I was thinking. It's as if you read my mind and articulated my thoughts even better than I could have myself.Mythreyan👍👍
യഥാർത്ഥ ഇഷ്ടമാണ് ഒരു പെണ്ണിനോട് ആണിന് തോന്നുന്നുവെങ്കിൽ അല്ലെങ്കിൽ ആണിനോട് പെണ്ണിന് തോന്നുന്നുവെങ്കിൽ കല്യാണത്തിന് സമ്മതിച്ചില്ലെങ്കിൽ അക്രമം നടത്തില്ലായിരുന്നു യഥാർത്ഥ സ്നേഹം ഇല്ലാത്തത് കൊണ്ടാണ് അവരിൽ ആരെങ്കിലും ഒക്കെ അതിനു മുതിരുന്നത് നമ്മൾ പലപ്പോഴും പത്രങ്ങളിൽ കാണുന്നതല്ലേ
ഒന്നുകൂടി ആലോചിച്ചു നോക്കു. പ്രേമ ഭംഗം മൂലം മാത്രമല്ല കൊലപാതകങ്ങൾ നടക്കുന്നത്. ഇന്ത്യയിൽ കേരളത്തിൽ ധരാളം കൊലപാതകങ്ങൾ നടക്കുന്നുണ്ട്. പക്ഷെ വെറുത ഒരാൾ ഒരാളെ കൊല്ലറില്ല. പലപ്പോഴും സുഹൃത്തുക്കളും സ്വന്തക്കാരും ആണ് കൊല നടത്തുന്നത്. പലതിന്റെയും പിന്നിലുള്ള കാരണം വിശ്വാസ വഞ്ചനയാണ്. സ്നേഹം ഇല്ലാഞ്ഞല്ല സ്നേഹവും വിശ്വാസവും നഷ്ടപ്പെടുത്തി എന്നതാണ്. യഥാർത്ഥ സ്നേഹം എന്നാലെന്താണ്? മൃഗങ്ങളെ പോലെ ഹൃദയബന്ധം ഇല്ലാതെ വിശ്വാസം ഇല്ലാതെ തോന്നുമ്പോൾ ഇണകളെ മാറുന്നതോ.ശരിക്കും സ്നേഹക്കൂടുതൽ അല്ലെ ചതിക്കപ്പെടുമ്പോൾ അവരെ അക്രമത്തിലേക്കു നയിക്കുന്നത്.
നമ്മുടെ സ്കൂളുകളിൽ ജനാധിപത്യത്തിന്റെ മണമടിച്ചിട്ടില്ല. ജോലിക്കാരെയും കൂലിക്കാരെയും ഒണ്ടാക്കാനുള്ള സ്ഥലം മാത്രമാണ് സ്കൂളുകൾ. സ്വന്തം കഴിവനുസരിച്ച് സ്വന്തമായി തീരുമാനമെടുക്കാനുള്ള കഴിവ് വിദ്യാർത്ഥികളിൽ ഉണ്ടാക്കിയെടുക്കുന്നില്ല. പിഎച്ഛ്ഡീക്കാർക്കുപോലും സ്വന്തം കഴിവനുസരിച്ച് തൊഴിൽ കണ്ടെത്തുവാൻ കഴിയുന്നില്ല. തന്നത്താൻ എന്തെങ്കിലും തൊഴിൽ കണ്ടെത്തി ജീവിക്കുന്നവരെ അപമാനിക്കുന്നവരാണ്. നമ്മൾ. ഇതിന്റെയൊക്കെ കാരണം അജ്ഞാതരായ ആരുടെയൊക്കെയോ ചുമലിന്മേൽ മൈത്രേയൻ കെട്ടിവയ്ക്കുകയാണ്. നമ്മുടെ സമൂഹത്തിൽ പ്രണയംപോലും നടക്കുന്നില്ല. ഈ സമ്പ്രദായത്തിൽ അടിസ്ഥാനപരവും പുരോഗമനപരവും ക്രിയാത്മകവുമായ മാറ്റങ്ങൾ വരുത്തുന്നതിന് പ്രായോഗികമായ എന്തെങ്കിലും നിർദ്ദേശങ്ങൾ മൈത്രേയൻ മുന്നോട്ടു വയ്ക്കുന്നുണ്ടോ? ഉണ്ടെങ്കിൽ എന്താണത്?
Sadhguru Maithreyan Santhosh G Kulangara Swami Chidananda puri Prof Ravi Chandran Though they don’t propagate the exact same ideas, I can vibe with all of them
Bro , how can u even include sadhguru in this. He propogates utter nonsense and pseudoscience. He's just a businessman who sells spirituality. If he lived in any other country on earth, he'd be in jail for his wife's samadhi.
ഇത്തരം anti family വാദങ്ങൾ ചർച്ച ചെയ്യുന്നത് ok ആണ്.. പക്ഷെ മറുവാദങ്ങൾ കൂടി അവതരിപ്പിക്കാൻ the cue വേദി കൊടുക്കണം. Unmasking Atheism ടീം പോലുള്ളവർ പ്രൊഫഷണൽ ആയി ഇതിന് കൗണ്ടർ ആർഗുമെന്റുകൾ പറയുന്നുണ്ട്.. അവർക്ക് കൂടി വേദി കൊടുക്കൂ.. ആരോഗ്യകരമായ സംവാദങ്ങൾ നടക്കട്ടെ
അത് മോശം ആണ് ഇത് മോശം ആണ് എന്ന് പറഞ്ഞോണ്ടിരിക്കുന്ന ആളോട് യെസ് യെസ് എന്ന് മൂളാതെ തിരിച്ചു ഇതൊക്കെ പരിഹരിക്കപ്പെടാൻ എന്തൊക്കെ സൊല്യൂഷൻസ് ആണ് താങ്കൾ മുന്നോട്ടു വെക്കുന്നത് എന്ന് ആങ്കർ ചോദിക്കേണ്ടതായിരുന്നു
Is their anybody like him like this much knowledge not included his wife daughter or santhosh george bcas how he only getting this much knowledge which even we can't imagine in this ERA
സ്കൂളിലെ തുടങ്ങണം എന്ന് പറയുന്നത് എന്നാൽ സ്ത്രീ പുരുഷന്മാർ പരസ്പരം അന്യഗ്രഹ ജീവികളെ പോലെ കാണില്ല. പരസ്പരം ഇടകലർന്നു വളർന്നാൽ മനസിലാക്കാനും എളുപ്പം ആകും. ബസിലൊക്കെ കേരളത്തിൻ പുറത്തുള്ള പല സംസ്ഥാനങ്ങളിലും അങ്ങനെ ആണ്. തൊണ്ടലും പിടിക്കലും ഒക്കെ ചെറുപ്പത്തിലേ mingle ആയി വളർന്നാൽ ഉണ്ടാവില്ല.
@@AKR-439 വികസിത രാജ്യങ്ങളിൽ ഒക്കെ ഒരു സ്ത്രീ bikini ഇട്ട് നടന്നാലും ആരും അവരെ കയറി പിടിക്കാൻ നോക്കില്ല. താങ്കൾക്ക് ലോക വിവരം ഇല്ലാത്തത് എന്റെ തെറ്റല്ല
@@Nietzsche777 അതേത് രാജ്യമാണെന്നാ ചോദിച്ചത് ലോകവിവരമുള്ള സുഹൃത്തേ.ഇവിടെ bikiniyitta എത്ര പെണ്ണുങ്ങളെ പിടിച്ചു. താനീ പറഞ്ഞ വികസിത നാട്ടിലെ സ്ത്രീ പീഡനങ്ങളുടെ കണക്കിനെപ്പറ്റി വല്ല ധാരണയുണ്ടോ അതിന് യൂട്യൂബിൽ കിടന്ന് തള്ളിയാൽ പോരാ വായിക്കണം
@@anandusidharthan7003 പറയാൻ പറ്റും ബ്രദർ.. Concept അല്ല.. തെളിവ് അടക്കം കിട്ടിയ കാര്യമാണ്.. Cosmic microwave background radiation മുതൽ പ്രപഞ്ചവികാസം വരെയുള്ള അനേകം തെളിവുകൾ വെച്ചാണ് ബിഗ്ബാങ് തെളിയിച്ചിട്ടുള്ളത്..
@@irfanirfu8407 വീട്ടുകാരും നാട്ടുകാരും കൂടെ ആലോചിച്ച് കുട്ടികളെയും ഭാര്യയെയും വസ്തുകളെ പോലെ കാണുന്ന കുടുംബം അടിച്ച് തകർക്കേണ്ടതാണ്...It's Slavery it's aganist human rights...
GENDER EQUALITY and RESPONSIBLE FREEDOM എപ്പോഴും ഒരുമിച്ചു povukayilla. CARE and SHARE, GIVE and TAKE, POSITIVE, PRODUCTIVE and PARTICIPATIVE approach can make a GOOD FAMILY.. His views are against the MORALITY of FAMILY STRUCTURE.
മൈത്രേയൻ പറയുന്നത് കുരങ്ങുകളുടെ ജീവിത രീതികൾക്ക് സമാനമായ കാര്യങ്ങളാണ്.. പുറമെ ഇങ്ങനെ ഓരോന്ന് പറഞ്ഞു പോകാതെ. ഇനിയും മനുഷ്യൻ എങ്ങനെ ജീവിതക്രമീകരണം ചെയ്യണം എന്ന് ചിട്ടപെടുത്തിയ മാർഗ്ഗനിർദേശം എഴുതി തയ്യാറാക്കി പരസ്യപ്പെടുത്തു...
@@sreejitha3952 അങ്ങനെ അല്ല...ചെറുപ്പം മുതലേ വീട്ടുകാരുടെ സമ്മതത്തോടെ മാത്രമേ വിവാഹം കഴിക്കാവൂ എന്ന് പറയുന്നത് കൊണ്ട് മാത്രമാണ് അറേഞ്ച്ഡ് മാര്യേജ് ആളുകൾ തിരഞ്ഞ് എടുക്കുന്നത്...ഇന്ന് കുട്ടികൾക്ക് കൂടി ഇഷ്ടപെട്ടാൽ മാത്രമാണ് നടത്തുന്നത് എന്ന് പറയുമ്പോഴും അത് സ്വയംവരം പോലെയുള്ള ഒരു രീതി മാത്രമേ ആകുനൊള്ളൂ...അതായത് വീട്ടുകാരുടെ Preference അനുസരിച്ച് ആളുകളെ കുട്ടികൾക്ക് കല്യാണം ആലോചിക്കുന്നു അതിൽ ഇഷ്ടപെട്ടു എന്നൊക്കെ വരാം...വിവാഹം കഴിക്കുക എന്നത് ഒരാളുടെ പേഴ്സണൽ Preference ആണ് അതിൽ മറ്റുള്ളവർ കൈ കടത്തരുത്...അത് എത്രതോള്ളം പരിഷ്കരിച്ച അറേഞ്ച്ഡ് മാര്യേജ് ആയാലും സാധ്യമല്ല...മറ്റുള്ളവർ അവരുടെ Preferences കൊണ്ട് വരുന്നത് കൊണ്ടാണ് അറേഞ്ച്ഡ് മാര്യേജ് എന്ന് പറയുന്നത് തന്നെ...അത് വ്യക്തി സ്വാതന്ത്ര്യത്തിന് എതിരാണ്...
Amma, mamma, ma, mum, mom, are merely the first words uttered by an infant who is just taking the first steps to wield its tongue to make sounds. Those sounds have no meaning, but are adopted as a reference for the parent only for convenience. If you are hung up on those words, and not on a democratic and freedom of expression framework, it only implies you are still an infant in your mind, incapable of forming logical conclusions expected of you as a citizen in a constitutional republic. So your പൂചം should first be directed to yourself as a first step to learn what you still have not understood. Good luck!
@@delpheneyoung3771 Dude, വാക്കുകൾ പല രീതിയിൽ undayathakam..... അത് ചിലപ്പോൾ samoohathinanusarichum kalathinanusarichum മാറി എന്നും വരാം.... പക്ഷേ വാക്കുകൾക്ക് അർത്ഥം ഉണ്ട് അത് മനസിലാക്കി ഉപയോഗിക്കണം... അതിൽ democracy എന്നൊന്നും ഇല്ല.... Dictionary ude dictatorship e ഉള്ളൂ 🤣🤣 ചേച്ചി എന്ന ഒരു വാകുണ്ട് അതിനു ഒരു arthavumund.... അപ്പോ അ വാക്ക് upayogikendidath ഉപയോഗിക്കണം
@@deepakss4431 You have every right to disagree in a constitutional republic as long as the disagreement is registered in a civil manner with decorum. As you have done here. So, no problem in that.
@@deepakss4431 Certainly not. You are also advocating language dictatorship here saying a word can be used only in one context, that which you agree upon. There is a reason synonyms exist in every language and that demonstrates democratic use of words for various meanings. If a person wants to refer to her/his mother with a word that she/he confers a feeling of love, then it is fine. That attachment of affection is their wish. In this instance, its the use of the word ചേച്ചി, and not a word like "alavalathi." So its none of anybody else's business really. If you have no real job in life, then feel free to look over your neighbour's wall and judge the shit out of them, which they don't really care about either, because they are busy living their own lives.
*_"എൻ്റെ ജീവിതമാണ് എൻ്റെ സന്ദേശം" എന്ന വാക്യം ഗാന്ധിജിയെക്കാൾ ചേരുന്നത് മൈത്രേയനാണ് ❤️🔥_*
Ivan nadinu vendi ntu chytitanu ee dialgue adi..
Correct
Ayyande മോനെ😂😂
ഓഹോ അത്രയും വേണോ 🤪
😂
മറ്റുള്ളവരെല്ലാം ജനാധിപത്യത്തെക്കുറിച്ച് ഘോരഘോര പ്രസംഗിക്കുക മാത്രമാണ് ചെയ്യുന്നത്. ഇദ്ദേഹം അത് ജീവിതത്തിലൂടെ കാണിച്ചു തന്നു. ഇത്രയധികം വിമർശനങ്ങൾ ഉണ്ടായിട്ടുപോലും ഇദ്ദേഹത്തിന്റെ നിലപാടിൽ യാതൊരുവിധ മാറ്റവും സംഭവിച്ചിട്ടില്ല. സാമൂഹ്യ പ്രവർത്തനങ്ങളിലൂടെയും മറ്റുള്ളവരിൽ ജനാധിപത്യ ബോധം ഉണർത്തുന്നതിലും എന്നെ ഒരുപാട് സ്വാധീനിച്ച വ്യക്തിയാണ് മൈത്രേയൻ. കൂടുതൽ ഇദ്ദേഹത്തിന്റെ ജീവിതം പഠിക്കാൻ ആഗ്രഹിക്കുന്നു.. ❤️
കൊണ്ണാം 🤣
അധ്യാപകർ എന്ന വർഗ്ഗത്തിന് എന്തിനാണ് ഇത്ര പ്രിവിലേജ് കാലിൽ പിടുത്തം അടിമത്വമാണ്. ഇന്ന് യൂട്യൂബ് നെക്കാൾ വലിയ ഗുരു വേറെ ഇല്ല
100%%%%%%%✓✓✓✓✓
സത്യം
ചെറുപ്പക്കാർ എന്ന് പറയുന്ന ആൾക്കാർ പഴഞ്ചൻ ആശയങ്ങൾ കൊണ്ട് നടക്കുന്നു. വൃദ്ധൻ ആയ ഇയാള് നവീന ആശയങ്ങൾ സംസാരിക്കുന്നു.
പഠിക്കാനും മനസ്സിലാക്കാനും പരസ്പരം സ്വാതന്ത്ര്യം കൊടുക്കുന്നവരും ആയ ജനത ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു.
ശുഭ ദിനം എല്ലാവർക്കും.
❤❤❤❤❤❤❤❤❤❤❤❤❤🎉🙏
ഇദ്ദേഹത്തിൻ്റെ ആശയങ്ങൾ വളരെ നല്ലതാണ്.❤
Mythreyan is the gift that keeps on giving. Showing Kerala the true colors of anarchical progressivism.
Thank you and keep up the good work Mythreyan Sir !!
Your statement perfectly captures what I was thinking. It's as if you read my mind and articulated my thoughts even better than I could have myself.Mythreyan👍👍
'True colors of anarchical progressivism'. What do you mean? You are being sarcastic right?
@@slowdown7276 yes he is 😂
ഇത് sarcasm ആണെന്നറിയാതെ കൊറേ പേര് ലൈക് അടിച്ചു 🤣
@@annajose5525 Shhhhh.....
Thanks
ഇപ്പോൾ ആണുങ്ങളുടെ സമാധാനമാണ് നഷ്ട്ടപെട്ടുകൊണ്ടിരിക്കുന്നത്. ഒരു അഭിപ്രായം പറയുമ്പോൾ രണ്ടുവശവും മനസ്സിലാക്കണം..
Mitreian is a respectable personality
ലൈംഗിക വിദ്യാഭ്യാസത്തിലെ സിലബസ് കൃത്യമായി എന്തെല്ലാമാണ് വരിക. ശരിക്കു ഇക്കാര്യം ജനങ്ങൾക്ക് വ്യക്തമാക്കുന്ന രീതിയിൽ ഒരു ക്യാമ്പയിൻ നടക്കേണ്ടതുണ്ട്.
Gender വിവേചനം school il നിന്നും പുറത്തു വന്ന എല്ലാരെയും ബാധിക്കുന്ന ഒരു കാര്യം ആണ് കേരളത്തില്‍ എന്ന് തോന്നിയിട്ടുണ്ട്
Bharyamarude samadhanam ennal adimakalude samadhanam "💯 correct
Really great...👏👏👏
എനിക്കാത്തോന്നലില്ല. കുടുംബ ജീവിതം സംപുഷ്ടമാണ്
അതനുഭവിക്കണം!!
Very realistic approach
യഥാർത്ഥ ഇഷ്ടമാണ് ഒരു പെണ്ണിനോട് ആണിന് തോന്നുന്നുവെങ്കിൽ അല്ലെങ്കിൽ ആണിനോട് പെണ്ണിന് തോന്നുന്നുവെങ്കിൽ കല്യാണത്തിന് സമ്മതിച്ചില്ലെങ്കിൽ അക്രമം നടത്തില്ലായിരുന്നു യഥാർത്ഥ സ്നേഹം ഇല്ലാത്തത് കൊണ്ടാണ് അവരിൽ ആരെങ്കിലും ഒക്കെ അതിനു മുതിരുന്നത് നമ്മൾ പലപ്പോഴും പത്രങ്ങളിൽ കാണുന്നതല്ലേ
ഒന്നുകൂടി ആലോചിച്ചു നോക്കു. പ്രേമ ഭംഗം മൂലം മാത്രമല്ല കൊലപാതകങ്ങൾ നടക്കുന്നത്. ഇന്ത്യയിൽ കേരളത്തിൽ ധരാളം കൊലപാതകങ്ങൾ നടക്കുന്നുണ്ട്. പക്ഷെ വെറുത ഒരാൾ ഒരാളെ കൊല്ലറില്ല. പലപ്പോഴും സുഹൃത്തുക്കളും സ്വന്തക്കാരും ആണ് കൊല നടത്തുന്നത്. പലതിന്റെയും പിന്നിലുള്ള കാരണം വിശ്വാസ വഞ്ചനയാണ്. സ്നേഹം ഇല്ലാഞ്ഞല്ല സ്നേഹവും വിശ്വാസവും നഷ്ടപ്പെടുത്തി എന്നതാണ്. യഥാർത്ഥ സ്നേഹം എന്നാലെന്താണ്? മൃഗങ്ങളെ പോലെ ഹൃദയബന്ധം ഇല്ലാതെ വിശ്വാസം ഇല്ലാതെ തോന്നുമ്പോൾ ഇണകളെ മാറുന്നതോ.ശരിക്കും സ്നേഹക്കൂടുതൽ അല്ലെ ചതിക്കപ്പെടുമ്പോൾ അവരെ അക്രമത്തിലേക്കു നയിക്കുന്നത്.
Adhyaapakar ബുക്കിൽ ഉള്ളത് മാത്രമാണ് പഠിപ്പിക്കുന്നത്.. മൂല്യങ്ങൾ കുടുംബത്തിൽ നിന്നും പഠിക്കണം.
നമ്മുടെ സ്കൂളുകളിൽ ജനാധിപത്യത്തിന്റെ മണമടിച്ചിട്ടില്ല. ജോലിക്കാരെയും കൂലിക്കാരെയും ഒണ്ടാക്കാനുള്ള സ്ഥലം മാത്രമാണ് സ്കൂളുകൾ. സ്വന്തം കഴിവനുസരിച്ച് സ്വന്തമായി തീരുമാനമെടുക്കാനുള്ള കഴിവ് വിദ്യാർത്ഥികളിൽ ഉണ്ടാക്കിയെടുക്കുന്നില്ല. പിഎച്ഛ്ഡീക്കാർക്കുപോലും സ്വന്തം കഴിവനുസരിച്ച് തൊഴിൽ കണ്ടെത്തുവാൻ കഴിയുന്നില്ല. തന്നത്താൻ എന്തെങ്കിലും തൊഴിൽ കണ്ടെത്തി ജീവിക്കുന്നവരെ അപമാനിക്കുന്നവരാണ്. നമ്മൾ. ഇതിന്റെയൊക്കെ കാരണം അജ്ഞാതരായ ആരുടെയൊക്കെയോ ചുമലിന്മേൽ മൈത്രേയൻ കെട്ടിവയ്ക്കുകയാണ്.
നമ്മുടെ സമൂഹത്തിൽ പ്രണയംപോലും നടക്കുന്നില്ല.
ഈ സമ്പ്രദായത്തിൽ അടിസ്ഥാനപരവും പുരോഗമനപരവും ക്രിയാത്മകവുമായ മാറ്റങ്ങൾ വരുത്തുന്നതിന് പ്രായോഗികമായ എന്തെങ്കിലും നിർദ്ദേശങ്ങൾ മൈത്രേയൻ മുന്നോട്ടു വയ്ക്കുന്നുണ്ടോ?
ഉണ്ടെങ്കിൽ എന്താണത്?
പല ജാതി പല മതം പല ദൈവം പല പാർട്ടി പല രാജ്യം
ഭർത്താവിന്റെ സമാധാനം ഇപ്പോൾ ഭാര്യയുടെ ആർത്തിയില്ലായ്മയും gratitude ഉള്ള മാനസീകാവസ്ഥ മാത്രമാണ്
എന്തിനാണാവോ gratitude.
Sadhguru
Maithreyan
Santhosh G Kulangara
Swami Chidananda puri
Prof Ravi Chandran
Though they don’t propagate the exact same ideas, I can vibe with all of them
Exactly..All these personalities are different, but have similar view points
Bro , how can u even include sadhguru in this. He propogates utter nonsense and pseudoscience. He's just a businessman who sells spirituality. If he lived in any other country on earth, he'd be in jail for his wife's samadhi.
With them except Sadguru
മൈത്രേയൻ മേല്പറഞ്ഞ ലിസ്റ്റിൽ ആകപ്പാടെ ഉള്ള ഒരു മാന്യൻ ആണ്
I'm an Atheist 💛
Most awaited video ❤️
Inspiring video 👍
✌🏻നിയമം കാണാതെ പഠിച്ചാലൊന്നും വിവരമുണ്ടാകില്ല ✌🏻😂
കേരള സമൂഹം നേരിടുന്ന പ്രശ്നങ്ങളുടെ കാരണം അടിസ്ഥാനപരമായി മനോഹരമായി പറഞ്ഞു.. u could have given a reasonable heading other than this..
സത്യം എന്നും ഇന്ത്യൻ വിദ്യാഭ്യാസ മേഖല ഗുമസ്ത ബുദ്ധി ഉള്ളവരെ മാത്രം ആണ് ഉണ്ടാകുന്നതു
Legend
മൈത്രേയന് അഭിനന്ദനങ്ങൾ 👍👍👍👍🥰🥰🥰🥰💐💐💐💐
ഇത്തരം anti family വാദങ്ങൾ ചർച്ച ചെയ്യുന്നത് ok ആണ്.. പക്ഷെ മറുവാദങ്ങൾ കൂടി അവതരിപ്പിക്കാൻ the cue വേദി കൊടുക്കണം. Unmasking Atheism ടീം പോലുള്ളവർ പ്രൊഫഷണൽ ആയി ഇതിന് കൗണ്ടർ ആർഗുമെന്റുകൾ പറയുന്നുണ്ട്.. അവർക്ക് കൂടി വേദി കൊടുക്കൂ.. ആരോഗ്യകരമായ സംവാദങ്ങൾ നടക്കട്ടെ
😀😀മത ജീവികളല്ലേ, ആർക്ക് വേണം
@@syamsagar439 അവരുടെ ആർഗുമെന്റസ് ഒന്ന് കേട്ട് നോക്ക്, ഡാറ്റാ വെച്ചാണ് ഫാമിലിയുടെ പ്രാധാന്യം പറയുന്നത്, അല്ലാതെ മതഗ്രൻഥം വെച്ചല്ല!
@@TruthPrevailsChannel കാലമൊക്കെ മാറി ബ്രോ
@@syamsagar439 അയ്‌ന്?
Bro karyamayiitanu paranjathenkil comedy ayittundu
പ്രണയത്തെ കുറിച്ച് പറഞ്ഞത് ഇഷ്ടപ്പെട്ടു 👌😂
Such an inspiring video
Really your ideas are very important
Maitreyan 🔥
ഇഷ്ടം ❤❤❤❤
50% of Mythrayan is appreciated.
Try to grow to 💯
😂😂😂
Hurrah!
Women are all liberated n empowered now..
It's children's turn next,
Wish good luck..
100%currect
💯 sathyam
HAts off maitreyen 😄👌🏼
Be Yourself… Explore the world and life …. Only one life
അത് മോശം ആണ് ഇത് മോശം ആണ് എന്ന് പറഞ്ഞോണ്ടിരിക്കുന്ന ആളോട് യെസ് യെസ് എന്ന് മൂളാതെ തിരിച്ചു ഇതൊക്കെ പരിഹരിക്കപ്പെടാൻ എന്തൊക്കെ സൊല്യൂഷൻസ് ആണ് താങ്കൾ മുന്നോട്ടു വെക്കുന്നത് എന്ന് ആങ്കർ ചോദിക്കേണ്ടതായിരുന്നു
Enikkum
Ishttamanu
Is their anybody like him like this much knowledge not included his wife daughter or santhosh george bcas how he only getting this much knowledge which even we can't imagine in this ERA
ഒന്ന് നേരിൽ കാണാൻ തോനുന്നു 🔥🔥🔥
സ്കൂളിൽ പഠിക്കുമ്പോൾ പഠിപ്പിക്കുമ്പോൾ പഠിപ്പിക്കുന്നവൻ എന്തു പഠിച്ചു കുട്ടികളെ മുതലാക്കാൻ മുന്നോട്ടു വരുന്ന പഠിപ്പിക്കൽ നിയമം എവിടെ ഉണ്ട്😢😮😅😜🤪
സത്യം, നിയമം കാണാതെ പഠിച്ചാൽ വിവരമുണ്ടാവില്ല (കടൽക്കിഴവന്മാറീ അടിച്ചൊടിക്കണം)
Gender differences in bus and other institutions
സ്കൂളിലെ തുടങ്ങണം എന്ന് പറയുന്നത് എന്നാൽ സ്ത്രീ പുരുഷന്മാർ പരസ്പരം അന്യഗ്രഹ ജീവികളെ പോലെ കാണില്ല. പരസ്പരം ഇടകലർന്നു വളർന്നാൽ മനസിലാക്കാനും എളുപ്പം ആകും. ബസിലൊക്കെ കേരളത്തിൻ പുറത്തുള്ള പല സംസ്ഥാനങ്ങളിലും അങ്ങനെ ആണ്. തൊണ്ടലും പിടിക്കലും ഒക്കെ ചെറുപ്പത്തിലേ mingle ആയി വളർന്നാൽ ഉണ്ടാവില്ല.
@@Nietzsche777 താങ്കൾ പറഞ്ഞതുപോലെ തൊണ്ടലും പിടിക്കലും മറ്റും ഇല്ലാതായ ഒരു സമൂഹത്തെ പറയാമോ
@@AKR-439 വികസിത രാജ്യങ്ങളിൽ ഒക്കെ ഒരു സ്ത്രീ bikini ഇട്ട് നടന്നാലും ആരും അവരെ കയറി പിടിക്കാൻ നോക്കില്ല. താങ്കൾക്ക് ലോക വിവരം ഇല്ലാത്തത് എന്റെ തെറ്റല്ല
@@Nietzsche777 അതേത് രാജ്യമാണെന്നാ ചോദിച്ചത് ലോകവിവരമുള്ള സുഹൃത്തേ.ഇവിടെ bikiniyitta എത്ര പെണ്ണുങ്ങളെ പിടിച്ചു.
താനീ പറഞ്ഞ വികസിത നാട്ടിലെ സ്ത്രീ പീഡനങ്ങളുടെ കണക്കിനെപ്പറ്റി വല്ല ധാരണയുണ്ടോ അതിന് യൂട്യൂബിൽ കിടന്ന് തള്ളിയാൽ പോരാ വായിക്കണം
Maithreyan❤
താങ്കളുടെ ശരി മറ്റൊരാളുടെ തെറ്റ് ആയിരിക്കും എന്ന് സ്വയം മനസ്സിലാക്കുക
🐘👍🏻👍🏻👍🏻👍🏻👍🏻🐘
കുറെ ഡിങ്കൻ fan boyz ന് ഇന്ന് കുരു പോട്ടും..🤣🤣🤣
Njaan dingan fan aanu, kuru pottiyittilla 😊
@@kvsreeji ഡിങ്കനേക്കാൾ
Power ഇപ്പൊൾ മായാവിയ്ക്ക് ആണെന്ന് ഒരു രഹസ്യ വിവരം കിട്ടിയിട്ടുണ്ട്..
വിളിച്ചാൽ വിളിപുറത്ത് ആണെന്ന് ആണ് കേട്ട് കേൾവി..😁😁
@Heretic hello താങ്കൾ ഉദ്ദേശിച്ച ഡിങ്കൻ അമ്പലത്തിലും പള്ളിയിലും ഉണ്ടെന്ന് പറയുന്ന ഡിങ്കൻ തന്നെ ആണോ..😁
🌹
രവിചന്ദ്രനെയും കൂടെ കൊണ്ടുവരുമോ
Ravichandran evar udesikkunna utharangal parayila,...atukond vilikan sadyata yila
@@areatalks9958 thaangalude kanakkil avar udeshikkunna utharam enthaanu
@@kvsreejiits a leftist channel,.. Not a independent one
@@kvsreejib grade commie channel
ഈ thumbnail ഒന്ന് മാറ്റാമോ?
അത് കാണുമ്പോൾ literal senseൽ എടുക്കും ചിലർ..
അങ്ങനെ ഉള്ളവരും ഉണ്ട് its a fact🙏
❤️❤️👏👏
False ഇൻഫർമേഷൻ spread ചെയ്യുന്നതിൽ best ആണ് ഇദ്ദേഹം 🟥🟥❌️❌️
അതേ.. ഇപ്പോളും ബിഗ്ബാങ് അംഗീകരിക്കാൻ പറ്റാത്ത ഒരു പ്രത്യേക തരം ശാസ്ത്രവിശ്വാസിയാണ് പുള്ളി.
അതെ
@@shihabea6607 bigbang oru concept aan ,ath orikalum nadannath aanen parayan patilla
@@anandusidharthan7003 പറയാൻ പറ്റും ബ്രദർ.. Concept അല്ല.. തെളിവ് അടക്കം കിട്ടിയ കാര്യമാണ്.. Cosmic microwave background radiation മുതൽ പ്രപഞ്ചവികാസം വരെയുള്ള അനേകം തെളിവുകൾ വെച്ചാണ് ബിഗ്ബാങ് തെളിയിച്ചിട്ടുള്ളത്..
നമ്മുടെ കുടുമ്പോന്ന് പറയണ്ട.
തന്റെ കുടുംബമെന്ന് പറഞ്ഞ മതി.
കുടുംബം കലക്കികൾ.
അടിമകളെ ഉണ്ടാകുന്ന കുടുംബം തകരേണ്ടത് തന്നെയാണ്...
@@alandonsaji6673 അടിമമകളോ? മനസ്സിലായില്ല.
@@irfanirfu8407 വീട്ടുകാരും നാട്ടുകാരും കൂടെ ആലോചിച്ച് കുട്ടികളെയും ഭാര്യയെയും വസ്തുകളെ പോലെ കാണുന്ന കുടുംബം അടിച്ച് തകർക്കേണ്ടതാണ്...It's Slavery it's aganist human rights...
@@irfanirfu8407 bodhamundekilalle manasilavulloo....
@@ostrichzachariah3639 bro ഒന്ന് മനസ്സിലാക്കി താ
ഇയാള് എവിടെ നിന്ന് പോന്നു?..
😎👍
സ്വന്തം അമ്മയെ അമ്മയെന്നും അച്ഛാ എന്നും വിളിക്കാത്ത കുത്തഴിഞ്ഞ സംസ്കാരം ആണ് ഇയാളുടെ ലക്ഷ്യം
Ohh... manasilakki kalanjallo🙏
GENDER EQUALITY and RESPONSIBLE FREEDOM എപ്പോഴും ഒരുമിച്ചു povukayilla. CARE and SHARE, GIVE and TAKE, POSITIVE, PRODUCTIVE and PARTICIPATIVE approach can make a GOOD FAMILY..
His views are against the MORALITY of FAMILY STRUCTURE.
👍❤️
Mithrayan igganonnum parayaruthu samoohathinte ketturappina badhikkum paraggathu sariyanu paksha sadharanakkarkku manasilakilla
He has past and future
But no "present"
Parannal.... theeyil vizhunnavastha..epo nadkunnullu..kuttikaleyum .. theeyil vieezhunnu...meene..valayilpidikumpole ....athnethocheyum.. kudukyllavan..nanushyan..kudukikondirkum..
താങ്കൾ പറയുന്നതൊക്കെ ഒരു വിധം ശരിയാണ് പക്ഷെ പ്രായോഗിക മാണോ
പ്രയോഗിക്കം ആകണം. മാറ്റുവിന് ചട്ടങ്ങളെ
Yes. He lives through what he talks
വൈകാതെ മാറ്റം വരും
മൈത്രേയൻ പറയുന്നത് കുരങ്ങുകളുടെ ജീവിത രീതികൾക്ക് സമാനമായ കാര്യങ്ങളാണ്.. പുറമെ ഇങ്ങനെ ഓരോന്ന് പറഞ്ഞു പോകാതെ. ഇനിയും മനുഷ്യൻ എങ്ങനെ ജീവിതക്രമീകരണം ചെയ്യണം എന്ന് ചിട്ടപെടുത്തിയ മാർഗ്ഗനിർദേശം എഴുതി തയ്യാറാക്കി പരസ്യപ്പെടുത്തു...
പാവാടകളുടെ ദൈവം.
maithreyan സഹോദരങ്ങൾ ഉണ്ടോ? അതോ സുഹൃത്തുക്കൾ മാത്രമേ ഉള്ളുവോ?
Good
👍👌💐
♥️
👌
👍🏻
This guy is saying nonsense which was applicable in his marriage time. Now time has changed a lot.
ഇന്നും അറേഞ്ച്ഡ് മാര്യേജ് തന്നെയല്ലേ ഇവിടെയുള്ളത്..?
@@alandonsaji6673 Arranged ആയാലും ലവ് ആയാലും ഔട്‍ലൂക് അല്ലെ പ്രധാനം ..ലവ് മാര്യേജ് ൽ അല്ലെ failure കൂടുതൽ
@@sreejitha3952 അങ്ങനെ അല്ല...ചെറുപ്പം മുതലേ വീട്ടുകാരുടെ സമ്മതത്തോടെ മാത്രമേ വിവാഹം കഴിക്കാവൂ എന്ന് പറയുന്നത് കൊണ്ട് മാത്രമാണ് അറേഞ്ച്ഡ് മാര്യേജ് ആളുകൾ തിരഞ്ഞ് എടുക്കുന്നത്...ഇന്ന് കുട്ടികൾക്ക് കൂടി ഇഷ്ടപെട്ടാൽ മാത്രമാണ് നടത്തുന്നത് എന്ന് പറയുമ്പോഴും അത് സ്വയംവരം പോലെയുള്ള ഒരു രീതി മാത്രമേ ആകുനൊള്ളൂ...അതായത് വീട്ടുകാരുടെ Preference അനുസരിച്ച് ആളുകളെ കുട്ടികൾക്ക് കല്യാണം ആലോചിക്കുന്നു അതിൽ ഇഷ്ടപെട്ടു എന്നൊക്കെ വരാം...വിവാഹം കഴിക്കുക എന്നത് ഒരാളുടെ പേഴ്സണൽ Preference ആണ് അതിൽ മറ്റുള്ളവർ കൈ കടത്തരുത്...അത് എത്രതോള്ളം പരിഷ്കരിച്ച അറേഞ്ച്ഡ് മാര്യേജ് ആയാലും സാധ്യമല്ല...മറ്റുള്ളവർ അവരുടെ Preferences കൊണ്ട് വരുന്നത് കൊണ്ടാണ് അറേഞ്ച്ഡ് മാര്യേജ് എന്ന് പറയുന്നത് തന്നെ...അത് വ്യക്തി സ്വാതന്ത്ര്യത്തിന് എതിരാണ്...
@@sreejitha3952 Forced Marriagil പോലും പിന്നിട് ഒരുപാട് ആളുകൾ സുഖമായി ജീവിക്കുണ്ട്...അതുകൊണ്ട് അത് ശെരിയാകുനില്ല...
@@alandonsaji6673 അത് അങ്ങിനെ ആയിക്കോട്ടെ.. പക്ഷെ വിവാഹ ശേഷം നമ്മൾ പാർട്ണർ നെ തുല്യ രീതിയിൽ പരിഗണിക്കാൻ രണ്ടു രീതിയിലും സാധിക്കും
അ തെ! അദ്ധ്യാപകരെ യും രക്ഷിതാക്കളെയുംകുട്ടികൾ പഠിപ്പിക്കട്ടെ ... തല കുത്തനെ പുതു തലമുറ വളയട്ടെ ...
👍❤️👍🤝👌
എത്ര പരസ്യം ആണ് മാഷെ.. ഇതിലും ബേധം asinet കാണുന്നത് ആണ്. 🤣
Parajit oru karyum ila, igne chindhikunavark vatt ennanu naatukark thonuneth. Pinegne maatem varan anu
സ്വന്തം അമ്മയെ അമ്മ എന്ന് വിളികണം എന്ന് മകളെ പഠിപികത്തവരോട് എനിക്ക് പൂചം തന്നെയാ....
Amma, mamma, ma, mum, mom, are merely the first words uttered by an infant who is just taking the first steps to wield its tongue to make sounds. Those sounds have no meaning, but are adopted as a reference for the parent only for convenience. If you are hung up on those words, and not on a democratic and freedom of expression framework, it only implies you are still an infant in your mind, incapable of forming logical conclusions expected of you as a citizen in a constitutional republic. So your പൂചം should first be directed to yourself as a first step to learn what you still have not understood. Good luck!
@@delpheneyoung3771
അമ്മയെ ചേച്ചി എന്ന് vilikunnathinodu എനിക്ക് യോജിപ്പില്ല
@@delpheneyoung3771
Dude, വാക്കുകൾ പല രീതിയിൽ undayathakam..... അത് ചിലപ്പോൾ samoohathinanusarichum kalathinanusarichum മാറി എന്നും വരാം....
പക്ഷേ വാക്കുകൾക്ക് അർത്ഥം ഉണ്ട് അത് മനസിലാക്കി ഉപയോഗിക്കണം... അതിൽ democracy എന്നൊന്നും ഇല്ല.... Dictionary ude dictatorship e ഉള്ളൂ 🤣🤣
ചേച്ചി എന്ന ഒരു വാകുണ്ട് അതിനു ഒരു arthavumund....
അപ്പോ അ വാക്ക് upayogikendidath ഉപയോഗിക്കണം
@@deepakss4431 You have every right to disagree in a constitutional republic as long as the disagreement is registered in a civil manner with decorum. As you have done here. So, no problem in that.
@@deepakss4431 Certainly not. You are also advocating language dictatorship here saying a word can be used only in one context, that which you agree upon. There is a reason synonyms exist in every language and that demonstrates democratic use of words for various meanings. If a person wants to refer to her/his mother with a word that she/he confers a feeling of love, then it is fine. That attachment of affection is their wish. In this instance, its the use of the word ചേച്ചി, and not a word like "alavalathi." So its none of anybody else's business really. If you have no real job in life, then feel free to look over your neighbour's wall and judge the shit out of them, which they don't really care about either, because they are busy living their own lives.
Pandu ellu muriye pani edukkunna thaazhna jaadikaar ennu brahmana sammoohathil pettavarum nayanmaarum vilichirunnavar adichamartha pettapol, communism avarkku oru thaangum thanalum aayi.. pandathe communist netakanmaarum thozhilaali thazhthapettavare pole thanne tholodu thol chernnu jeevichirunnavaraanu.. ippol sthithi athaano.. malayali thozhilaligal communism koodi koodi pani edukaathe engane aanukoolyangal kai pattam ennu nokkunnavar😏.. edhu pani eduthaalum , white collar job aayalum sincere aayi nammude naadinum janangalkkum vendi otta orennam pani edukkilla.. adhukondu communism killed Kerala ennu parayuga aanu uchitam!!!. . Ee prashnam rookshamai keralam verum oru consumer state aayi nikkunnu.. mattu samsthanangalil vedanam Venda pole illaathathu kondu avide ninnu thozhilaligal ingottu chekkeerunnu.. pani nalla vedipayi edukkunnu kashundaaki jeevikkunnu.. malayali nanavum maanavum illaathe azhimathi sakhagale veendum veendum vote cheythu keralathe kuzhimaadathilekku edukkunnu.. oru business polum ivide pacha pidikkilla..☹️
Ingere okke chairii kayatti iruthunna ningade kadha comedy thanne... Utter flop
Shame on cue... Unsubscribed
Evarude vayass apol prashnam alle😂😂😂😂
ഇയാളെങ്ങനെ പണിയില്ലാതെ ജീവിക്കുന്നത്
നാക്കിൻ്റെ ഗുണം കൊണ്ട് പട്ടിണി കിടക്കാതെ കഴിയുന്നു.
ഇയാൾക്ക് ബുദ്ധി കൂടി ഭ്രാന്ത് ആയോ......
Po Sudu...
Iyaloru van tholvi aanalloo
അപ്പൂപ്പനെ ആരെങ്കിലും മതിലിനോട് ചേർക്കും...
വീണ്ടും വന്നലോ ഇ വിവരദോഷി 😃
Nirthit podaa
@@arjunreghunath7919 നിങ്ങൾ വേണേൽ കേട്ടാൽ മതി. ആരും നിർബന്ധിക്കുന്നില്ലല്ലോ സഹോദര.... ആവശ്യക്കാർ കേട്ടോട്ടെ.
Nee pedikkanda muthe, vivaradoshthil ninakku ayaal oru malaaram aakilla
🤣🤣...Sheri vivaradoshi alathavane
Ali.... happy to see u in the seat🎉🎉🎉😍 good interview.
Yetha ee vaanam
Vediveppu should be started from School days 🤣🤣...by Mythreyan....that's his vision...
ഇണകൾ പരസ്പരം സ്നേഹത്തോടെ സമ്മതത്തോടെ ചെയ്യണ്ട കാര്യമാണ് sex. അല്ലാതെ നിങ്ങൾ പറഞ്ഞ "വെടിവെപ്പ് " ഏത് പ്രായത്തിൽ ചെയ്താലും കണക്കാ. ഇരയും വേട്ടക്കാരനും
Don't be too silly
How do you get that idea from this video?
@@sukanyas9434 try to watch properly, then you will get the Mythreyan vision and mission...
@@skumar9533 I indeed watched it properly, but didn't get your perception.
♥️
👍
👍🤝
👍
💞💞
❤️
👍
❤❤❤
🙏
❤️