ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

എനിക്ക് വേറെ പ്രണയമുണ്ട് | Maithreyan | Maitreyan Activist | Family Life in Kerala

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2022
  • Chat With Maitreyan | മലയാളികളുടെ സദാചാരം വിവരക്കേട് | മക്കളെ സ്വതന്ത്രരായി ജീവിക്കാൻ അനുവദിക്കണം | വേർപിരിഞ്ഞപ്പോൾ ജയശ്രീക്ക് വേദന ഉണ്ടാകുന്നത് എന്നോടുള്ള ഇഷ്ടം കൊണ്ട് | ഞാൻ ഭാര്യയെ ഉപേക്ഷിച്ച് ഓടി പോയ ആളല്ല | ജയശ്രീ ആവശ്യപ്പെടുമ്പോൾ ഞാൻ കാണാറുണ്ട് | കനി ജീവിക്കുന്നത് സ്വതന്ത്രയായി
    #maitreyan #maithreyan #kanikusruti
    Malayalam News Malayalam Latest News Malayalam Latest News Videos
    Log onto Media Mangalam for the latest Malayalam news update, Kerala breaking news, Gulf News, Trending Malayalam news, Malayalam entertainment, Sports News.
    Media Mangalam is the fastest-growing channel with varied presentations makes the channel unique. Stay tuned to Media Mangalam for the latest updates that are happening around the world.
    "നാടിനൊപ്പം നേരിനൊപ്പം"
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയ മംഗളം.കാലികവും സമഗ്രവുമായ വാർത്തകളും പ്രോഗ്രാമുകളും വ്യത്യസ്തമായ രീതിയിൽ മീഡിയ മംഗളം പ്രേക്ഷകരിലെത്തിക്കുന്നു.
    അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയ മംഗളം യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. ബെല്‍ ബട്ടണും ക്ലിക്ക് ചെയ്യൂ.
    മീഡിയ മംഗളം യൂടൂബ് ചാനൽ ലിങ്ക് : bit.ly/3yOYvcW
    ഏറ്റവും പുതിയ വാർത്തകൾക്കായി മീഡിയ മംഗളം വെബ്‌സൈറ്റ് സന്ദർശിക്കുക: bit.ly/3khMZm2
    മീഡിയ മംഗളം ഫേസ്‌ബുക്ക് പേജ് : bit.ly/3yQxC8s
    Watch the latest malayalam updates, Kerala news and news around the world with Media Mangalam
    #Mediamangalam #MalayalamNews #mediamangalamnews

ความคิดเห็น • 446

  • @jenusworld-t2c
    @jenusworld-t2c ปีที่แล้ว +57

    ഏതാണ്ട് യൂറോപ്യൻ രാജ്യങ്ങളിൽ ഇദ്ദേഹത്തിന്റെ കാഴ്ച്ചപ്പാടിലുള്ള ജീവിത ശൈലിയാണ്.. ഞാൻ കുറച്ചു കാലം UK യിൽ ഉണ്ടായിരുന്നു.. അന്ന് അവിടെ പരിചയപ്പെട്ട ഒരു സുഹൃത്തുമായി ഞാൻ വളരെ സൗഹാർദ്ദപരമായി സംസാരിക്കാനുള്ള അവസരം ഉണ്ടായി.. അദ്ദേഹത്തിനു രണ്ടു ജീവിത പങ്കാളികളിലും കൂടി 4 മക്കളുണ്ട്..പക്ഷെ രണ്ടു പങ്കാളികളും മറ്റു പാർട്ട്ണേഴ്സിനോടൊപ്പം പോയി.. ഇയാളുടെ കൂടെയാണ് മക്കൾ.. ഇനി വേറെ ഒരു പങ്കാളിയെ തേടുകയാണ് .. പങ്കാളികളെ ഇഷ്ടം പോലെ കിട്ടും..പക്ഷെ സ്നേഹം കരുണ മക്കളുമൊത്തുള്ള ജീവിതം ഇതൊന്നും ഇവിടെ പ്രതീക്ഷിക്കരുത്.. ആർക്കും ആരോടും കടപ്പാടില്ല" അവരവർക്കിഷ്ടപ്പെട്ടതു പോലെ അവിടുത്തെ നിയമങ്ങൾക്കുള്ളിൽ നിന്ന് എന്തുമാവാം.. ഭർത്താവും ഭാര്യയും ഒരുമിച്ച് ബാറിലിരുന്ന് കള്ളുകുടിക്കുന്നു.. സ്വന്തം പൈസയെടുത്ത് കൊടുക്കുന്നു..പക്ഷെ ജീവിതത്തിലെ സൗഹൃദാന്തരീക്ഷം അവിടെ കാണാൻ കഴിയില്ല.. നമുക്ക് നമ്മുടെ കുടുംബാന്തരീക്ഷമാണ് നല്ലതെന്നു തോന്നിപ്പോകും.. എന്റെ ഒരറിവ് വച്ച് പറഞ്ഞതാണ്. ഞാൻ അവിടെ കണ്ട ജീവിതങ്ങൾ അത്തരത്തിലുള്ളതായിരുന്നു..പക്ഷെ വളരെ അച്ചടക്കവും മറ്റുള്ളവരെ ശല്യപ്പെടുത്താത്ത ഒരു മനോഭാവവും അവരുടെ ജീവിത ശൈലിയിൽ നമുക്ക് കാണാം..

    • @vjvenu
      @vjvenu ปีที่แล้ว +2

      നമുക്ക് അത് നല്ലതായി തോന്നുന്നത് നമ്മളെ പഠിപ്പിച്ചു വളർത്തിയ മൂല്യങ്ങൾ വേറെ ആയതു കൊണ്ടാണ്. അവരുടെ കാഴ്ചപ്പാടിൽ നിന്ന് നോക്കിയാൽ അവർ ചെയ്യുന്നതാകും അവർക്കു കൂടുതൽ ഇഷ്ടപെടുക. 😊

    • @Vipassana2016
      @Vipassana2016 ปีที่แล้ว +8

      ഞാൻ സ്വീഡനിൽ ആണ് . നിങ്ങൾ പറഞ്ഞപോലെ ഒരുപാട് പേര് ഇവിടുണ്ട് . അച്ഛനമ്മമാർ പിരിഞ്ഞ മക്കൾ . ഒരിക്കലും ഒരിക്കലും അനുകരിക്കാൻ ആവില്ല ഇക്കാര്യത്തിൽ മാത്രം ഇവരെ

    • @ajiabi2444
      @ajiabi2444 ปีที่แล้ว

      Very true

    • @advsuhailpa4443
      @advsuhailpa4443 11 หลายเดือนก่อน

      മരുമകളെ 🐍പാമ്പിനെ🐍കൊണ്ട് കടിപ്പിച്ച് കൊല്ലിക്കുന്ന അമ്മായി അമ്മമാർ ഉള്ള നമ്മുടെ നാട്ടിലുള്ളവരുടെ മനോഭാവം വച്ച് നോക്കുമ്പോൾ - പുറം രാജ്യത്തുള്ള ജീവിത രീതിയും താൽപര്യമില്ലെങ്കിൽ വിട്ട് പോകാം എന്ന നില തന്നെയാണ് നല്ലത്👍

    • @veenusav
      @veenusav 4 วันที่ผ่านมา

      മൈത്രേയൻ പറഞ്ഞത് പോലാണെങ്കിലും അല്ലെങ്കിലും, സ്വീഡനിൽ അല്ലെങ്കിൽ വേറെ രാജ്യം നമ്മൾ മലയാളികൾ കൂട്ടത്തോടെ പോകുന്നത് എന്താണ്. പണ്ടത്തെ പോലെ ആണുങ്ങൾ പോയി പൈസ അയക്കൽ അല്ല ഇപ്പോഴത്തെ കുടിയേറ്റം. ഒരു തലമുറ കഴിഞ്ഞാൽ മൈത്ര്യയൻ പറഞ്ഞ മൂല്യങ്ങൾ കുട്ടികൾ നമ്മളോട് ചോദിക്കില്ലേ? കേരളത്തിലും അങ്ങനെ യാവില്ലേ? അയാളുടെ വീക്ഷണത്തിൻ്റെ അപ്പുറത്താണ് സ്വാതന്ത്ര്യ ബോധം. പ്രത്യകിച്ചും സ്ത്രീകളുടെ

  • @okskuttanomana4203
    @okskuttanomana4203 ปีที่แล้ว +94

    മൈത്രേയൻ പറയുന്നത് വളരെ സത്യം. നമ്മൾ നമ്മുടെ ഇഷ്ടത്തിന് ജീവിക്കണം. എന്നാൽ നമ്മുടെ കടമകൾ ചെയ്യണം. ഞാൻ ഇതിനോട് യോജിക്കുന്നു 👍👍👍

  • @vinodts6673
    @vinodts6673 ปีที่แล้ว +47

    മലയാളി കളുടെ കുടുംബ പ്രശ്നത്തിന്റെ കാരണങ്ങൾ എണ്ണമിട്ട് പറയുന്ന മൈത്രേയന്റെ വാക്കുകൾ വളരെ പ്രസക്തി യുള്ള താണ്

  • @st.Marys-fg3ji
    @st.Marys-fg3ji หลายเดือนก่อน +10

    അടിയിട്ടാലും പിണങ്ങിയാലും പരബരാഗത കുടുംബജീവിതം ആണ് നല്ലത് ❤

  • @sreeleshkk1259
    @sreeleshkk1259 ปีที่แล้ว +23

    ഭാവിയിൽ വാഴ്ത്തപ്പെടാൻ പോകുന്ന ഒരു മനുഷ്യൻ , ഇന്നു വാഴ്ത്തപ്പെട്ടവരൊക്കെ പണ്ട് എല്ലാവരാലും എദിർക്കപെട്ടവരാണ്

  • @divz-26
    @divz-26 ปีที่แล้ว +97

    വല്ലാത്ത ഒരു ജിന് 🔥✌️കനിയുടെ ഭാഗ്യമാണ് ഈ മനുഷ്യൻ ❣️

  • @basheerkp9358
    @basheerkp9358 ปีที่แล้ว +80

    ചുരുക്കി പറഞ്ഞാൽ നമ്മൾ മനുഷ്യർ മൃഗത്തിന്റെ അവസ്ഥയിലേക്ക് മാറണം...അച്ഛൻ, അമ്മ മക്കൾ, മരുമക്കൾ,പേരക്കുട്ടികൾ, ബന്ധുക്കൾ തുടങ്ങി എല്ലാവരെയും കൈവിട്ട് നമുക്ക് മൃഗമായി തീരാം... ഇന്ന് എത്രയോ മനുഷ്യർ depression ബാധിച്ചു വൃദ്ധസദനങ്ങളിലും മറ്റും കഴിയുന്നുണ്ട്... ഇയാളുടെ ചിന്തകൾ ഏറ്റെടുത്താൽ അതാകും അവസ്ഥ...

    • @seenuseeenu214
      @seenuseeenu214 ปีที่แล้ว +5

      Correct

    • @bibinsunny5232
      @bibinsunny5232 ปีที่แล้ว +11

      അദ്ദേഹം പറഞ്ഞ പ്രാകൃത jaangal എന്നതിൽ താങ്കളും ഉൾപെടും 😅

    • @kappilkappil9024
      @kappilkappil9024 ปีที่แล้ว +7

      ചേട്ടാ ഇപ്പോൾ വൃദ്ധ സദനങ്ങളിൽ അച്ഛനമ്മമാർ ഇല്ലായിരിക്കും അല്ലേ ഇടക്ക് ഫ്ലവേഴ്സ് ഒരു കോടി ഒക്കെ കാണണം സ്നേഹം കവിഞ്ഞ് ഒഴുകി കടലിലെത്തുന്നതു കാണാം

    • @kingjonstark007got
      @kingjonstark007got 13 วันที่ผ่านมา

      ​@@bibinsunny5232 nee aan vaaname aa prakrutha janmam 😂😂 ni okke nale... Allenki Venda parayunnilla

  • @vimalemmanuel4514
    @vimalemmanuel4514 ปีที่แล้ว +3

    യൂറോപ്യൻ രാജ്യങ്ങളിൽ കാണുന്ന സംസ്കാരമാണ് ഇദ്ദേഹം പറയുന്നത്.100% ഈ നിലപാട് യോജിക്കുന്ന ഒരു വ്യക്തിയാണ് ഞാനും .മക്കൾ തന്നോളം വളർന്നാൽ താൻ എന്ന് വിളിക്കണം എന്നാണ് ചൊല്ല് .മക്കളെ അവരുടെ ജീവിത വഴികളിലേക്ക് എത്തിച്ചു കൊടുക്കേണ്ടത് ഒരു മാതാപിതാക്കളുടെ കടമയാണ്.അത് കഴിഞ്ഞാൽ മക്കൾക്ക് സ്വാതന്ത്ര്യത്തോടെ ജീവിക്കാൻ കഴിയണം.❤❤❤❤ പ്രണയമെന്നത് പ്രായത്തിന് കീഴ്പ്പെടുത്താൻ കഴിയുന്ന ഒന്നല്ല.അത് മനസ്സിലാക്കുവാൻ നമ്മുടെ ആൾക്കാർക്ക് ഇതുവരെ കഴിഞ്ഞിട്ടുണ്ട് എന്ന് തോന്നുന്നില്ല.

  • @FACTSBYSHAHIN
    @FACTSBYSHAHIN ปีที่แล้ว +50

    നിങ്ങളെ ഒരിക്കലെങ്കിലും നേരിട്ട് കാണണം.... അത്രക്കും ഇഷ്ട്ടാണ് നിങ്ങളെ ആശയങ്ങൾ 💯

  • @kiyara308
    @kiyara308 ปีที่แล้ว +17

    പറഞ്ഞതിൽ ഒരു കാര്യം എപ്പോളും ഞാൻ ഓർക്കുന്നതാണ്. കുട്ടികൾ മുതിർന്നാൽ അവരുടെ പ്രശ്നങ്ങൾ അവർ പരിഹരിക്കണം. എന്ധെങ്കിലും ഉപദേശം അവർ ആവശ്യപെടുവാണേൽ മാത്രം കൊടുക്കുക. ഉത്തരവാദിത്തങ്ങൾ സ്വയം ഏറ്റെടുത്തു വിജയിച്ചതിനു ശേഷം അവര്ക് ആവശ്യമുണ്ടെങ്കിൽ മാത്രം ഒരു പങ്കാളിയെ കൂടെ കൂട്ടുക. ഈ sistem മാറേണ്ട സമയം അതിക്രമിച്ചു

  • @davidcav8539
    @davidcav8539 ปีที่แล้ว +12

    ഇദ്ദേഹം പക്ഷിയെയും മൃ ഗങ്ങളെയും പോലെ മനുഷ്യരും ജീവിക്കണമെന്നുള്ളത് പുള്ളിയുടെ മാത്രം അഭിപ്രായം

  • @rajishar.v8795
    @rajishar.v8795 6 หลายเดือนก่อน +5

    അയ്യോ സത്യമാണ് വേറൊരു വീട്ടിൽ പോയി താമസിക്കാൻ കല്യാണം കഴിഞ്ഞു പോകുമ്പോൾ അപ്പോഴാണ് മൈത്രിയും സാർ പറഞ്ഞ കാര്യം പ്രസക്തമാകുന്നത്

  • @naseer1162
    @naseer1162 ปีที่แล้ว +14

    മനുഷ്യൻ സാമൂഹിക ജീവിയാണ്. സമൂഹത്തിന്റെ സപ്പോർട്ട് ഇല്ലാതെ മുന്നോട്ടു പോകാൻ കഴിയില്ല.ആത്മാർത്ഥതയ്ക്ക് ഇതിൽ വല്യ പങ്കുണ്ട്. എല്ലാത്തിൽനിന്നും കൈ കഴുകി മാറിനിന്നാൽ അവസാനം തെരുവ് മാത്രം ശരണം..

    • @bigdreams978
      @bigdreams978 ปีที่แล้ว +1

      എന്താണ് സമൂഹം? അങ്ങനെ ആണെങ്കിൽ ഇവരൊക്കെ മരിച്ചിട്ടുണ്ടാവുമല്ലോ. മൈത്രേയനും കുടുംബവും...😊 അവരെ interview ചെയ്യുന്നു. ആളുകൾ അംഗീകരിക്കുന്നു. Support ചെയ്യുന്നു. അവരുടെ സമൂഹം അതാണ്. നിങ്ങളുടെ സമൂഹം ഇപ്പൊ നിങ്ങൾക്ക് ചുറ്റുമുള്ളത് ആണ്. ആ മുട്ടതോടിൽ നിന്നും പുറത്തു കടന്നാൽ അവിടെ വേറൊരു സമൂഹമുണ്ട്.

  • @Nietzsche777
    @Nietzsche777 ปีที่แล้ว +63

    He is a "modern man". ആധുനിക മനുഷ്യൻ ❤️. ഇദ്ദേഹം ഇന്ന് പറയുന്നത് നാളത്തെ സത്യം ആണ് ഉൾക്കൊള്ളാൻ ദീർഘാദൃഷ്ടി യും ബോധവും ഉള്ളവർക്ക് അത് ചെയ്യാം അല്ലാത്തവർക്ക് തള്ളിക്കളയാം 😊

    • @vij505
      @vij505 ปีที่แล้ว

      Modern man enn parayan kazhiyilla gothrangal roopapedunnathinu munp inganeya manushyan jeevichirunnath.....adeham മൃഗങ്ങളെ pola niyamangalum niyanthranagalum illathe jeevikkan ishtapedunna oru vykthiyanu...മൃഗങ്ങളിൽ ee gunangal kanan kazhiyum..

    • @roseed8816
      @roseed8816 ปีที่แล้ว

      But how long! Look at other animals.

    • @nidalnalakath
      @nidalnalakath ปีที่แล้ว

      9

    • @nidalnalakath
      @nidalnalakath ปีที่แล้ว

      9

    • @nidalnalakath
      @nidalnalakath ปีที่แล้ว

      9

  • @Cinema_123-w2z
    @Cinema_123-w2z ปีที่แล้ว +7

    ഈ മനുഷ്യൻ പറയുന്ന കാര്യങ്ങൾ ഈ കാലഘട്ടത്തിൽ മനസിലാവില്ല.ഒരു പക്ഷെ 100 വർഷത്തിന് ശേഷം ചിലപ്പോൾ മനസിലായേക്കാം 🔥

    • @vij505
      @vij505 ปีที่แล้ว

      Annathe alkar bhagyam cheythavarayirikkum thonniyapola jeevikkam oru utharavadithavum illathe powli life ayirikkum....freesex kanjavu drugs okke ayitt uff powli ayirikkum..

  • @advsuhailpa4443
    @advsuhailpa4443 11 หลายเดือนก่อน +5

    🌟ആധുനിക മനുഷ്യൻ🌟
    🌺മൈത്രേയൻ🌺

  • @Miscxpres
    @Miscxpres ปีที่แล้ว +17

    അദ്ദേഹം അദ്ദേഹത്തിൻറെ കാഴ്ചപ്പാട് പറയുന്നു...0 അദ്ദേഹം അദ്ദേഹത്തിൻറെ ഈ കാഴ്ചപ്പാടിലൂടെ തന്നെ ജീവിതം ആസ്വദിക്കുന്നു.... അതിനു മറ്റുള്ളവർ കുറ്റം പറഞ്ഞിട്ടും അസൂയപ്പെട്ടിട്ടും കാര്യമില്ല..... ഓരോരുത്തർക്ക് ഓരോ വീക്ഷണം ഉണ്ടാവുമല്ലോ... നമ്മൾ പലർക്കും കുടുംബത്തോടൊപ്പം ഫാമിലിയായി ജീവിക്കാനായിരിക്കും താല്പര്യം അതിൽ ആയിരിക്കും നമ്മുടെ ആസ്വാദനം.... പക്ഷേ അത് എല്ലാവർക്കും അങ്ങനെ ആവണമെന്നില്ല... ഇന്ന് ആ പഴയ രീതികൾ ഒക്കെ മാറിക്കൊണ്ടിരിക്കുകയാണ് കുറച്ചെങ്കിലും...

  • @cuteybabey3896
    @cuteybabey3896 ปีที่แล้ว +60

    മനുഷ്യനാണെന്ന് പറയാനുള്ള യോഗ്യത മൈത്രേയനില്ല, കാരണം മൃഗങ്ങൾക്കാണ് ഇത്തരം മനോഭാവമുള്ളത്, 🤣😂

    • @bijuraveendran8996
      @bijuraveendran8996 ปีที่แล้ว

      സ്വന്തം പേര് മറ യ് ക്കുന്നവനും മനുഷ്യൻ അല്ല മൃഗം ആണ്

    • @clt5872
      @clt5872 ปีที่แล้ว +12

      എന്നാൽ നിന്റെ ദൈവവും ഒരു മൃഗം തന്നെ 😁

    • @ajinmathewabraham9480
      @ajinmathewabraham9480 ปีที่แล้ว +1

      Says cutey babey 😂😂😂

    • @achu1823
      @achu1823 ปีที่แล้ว +1

      @@clt5872 😂

    • @cuteybabey3896
      @cuteybabey3896 ปีที่แล้ว +1

      @@clt5872 എടൊ, ദൈവം എന്നാൽ അവരവരുടെ മനസ്സാണ്, ആ മനസ്സിൽ നിന്നും ഉദിക്കുന്ന ചിന്തകളാണ് ഒരാളെ കർമങ്ങൾ ചെയ്യാൻ പ്രേരിപ്പിക്കുന്നത്, അതുകൊണ്ട് നന്മയും, തിന്മയും തിരിച്ചറിയണമെങ്കിൽ നല്ല ചിന്തകൾ ഉണ്ടാകണം, മൃഗങ്ങളെക്കാൾ വിശേഷണ ബുദ്ധിയുള്ള മനുഷ്യൻ മൃഗങ്ങളെ പോലെ പെരുമാറ്റുകയും, അവയെപ്പോലെ ചിന്തിക്കുകയും, ജല്പനങ്ങൾ ചെയ്യുകയും ചെയ്താൽ അവനെ മൃഗമെന്നു വിളിക്കും നിനക്ക് അത് വലിയ പുരോഗമനമായി തോന്നുന്നെങ്കിൽ ആയിക്കോ, പരസ്യമായി ചാനലുകളിൽ വന്നിരുന്ന് ഇത്തരം ജൽപ്നങ്ങൾ നടത്തുമ്പോൾ കേൾക്കുന്നവർ വിമർശിക്കും,😂🤣🤭അയാളുടെ മനസിന്റെ ജീർണതയാണ് അയാൾ വിളിച്ചു പറയുന്നത് അതിനെ പ്രശംസിക്കുന്ന നീയും ഒരു മൃഗം തന്നെ 🙄

  • @Achushihab
    @Achushihab ปีที่แล้ว +7

    ഇയാൾ പറയുന്ന ജീവിതം ആണ് എനിക്ക് സ്വർഗം എന്ന സത്യ സങ്കല്പം. ..ഈ ആഗ്രഹങ്ങളെ എല്ലാം അടക്കിപിടിച്ചു ദൈവത്തിന്റെ വഴിയിൽ സഞ്ചരിക്കുന്നവന് ആണത്രേ ശാശ്വത സ്വർഗം. ..അത് വേണ്ട എന്ന് തീരുമാനിച്ചവൻ ഇവിടെ സ്വർഗത്തിൽ ജീവിക്കട്ടെ

    • @advsuhailpa4443
      @advsuhailpa4443 11 หลายเดือนก่อน +1

      പിന്നല്ല
      ഇവിടം സ്വർഗമാക്കാം🌟👍

  • @yakkathalivm128
    @yakkathalivm128 ปีที่แล้ว +268

    ഒരുപക്ഷേ നൂറുവർഷത്തിനുശേഷം ഇദ്ദേഹത്തിൻറെ ഈ അറിവുകൾ അന്നത്തെ സമൂഹത്തിന് പ്രയോജനപ്പെട്ടേക്കാം. അന്ന്. ഇന്ന് ഇത് ഉൾക്കൊള്ളാൻ കഴിയാത്തവരുടെ പിൻതലമുറക്കാർ ഇദ്ദേഹത്തിൻറെ ആരാധകരായി തീരും

    • @hopefeelingoftrust7346
      @hopefeelingoftrust7346 ปีที่แล้ว +10

      Shame

    • @user-bfqyowt
      @user-bfqyowt ปีที่แล้ว +13

      അരാജക പച്ചക്കറി കിനാശ്ശേരി

    • @zubbyzubi7793
      @zubbyzubi7793 ปีที่แล้ว +7

      Exactly 👍👍👍

    • @user-hc3kq9hp3q
      @user-hc3kq9hp3q ปีที่แล้ว +2

      സത്യം

    • @vij505
      @vij505 ปีที่แล้ว +13

      ഗോത്രങ്ങൾ രൂപപ്പെടുന്നതിന് മുൻപ് ഇതേ പോലെയാ..മനുഷ്യൻ ജീവിച്ചിരുന്നത്..

  • @rajanvarghese1
    @rajanvarghese1 ปีที่แล้ว +28

    ചിലപ്പോൾ ഒരു 100 വര്ഷങ്ങള്ക്കു ശേഷം ഇദ്ദേഹം പറയുന്നതുപോലൊക്കെ ജനങ്ങൾ ചിന്തിക്കാൻ സാധ്യതയുണ്ട്

  • @Adheena962
    @Adheena962 ปีที่แล้ว +17

    2035 ൽ ഇദ്ദേഹത്തിന് ആയുസ്സുണ്ടാകട്ടെ. അന്ന് ഈ മനുഷ്യൻ പറയുന്നത് എനിക്കൊന്നു കേൾക്കണം. എനിക്കും ആയുസ്സുണ്ടാകട്ടെ

  • @aswathydevi8245
    @aswathydevi8245 ปีที่แล้ว +10

    The real enlightened MAN...👍🏻

  • @jayanthinair3060
    @jayanthinair3060 ปีที่แล้ว +5

    Maitreyan well said regarding education . very very true

  • @neerapayyeri3308
    @neerapayyeri3308 ปีที่แล้ว +54

    കുടുംബം കട്ടപ്പൊക... എന്നാ പിന്നെ മറ്റുള്ളവരുടേതും തുലയട്ടെ. 🙏🏻നമിച്ചു

  • @rajimolp.s9219
    @rajimolp.s9219 4 วันที่ผ่านมา

    ഇപ്പൊ ഇദ്ദേഹം പറഞ്ഞ കാര്യങ്ങളോട് ഞാൻ യോജിക്കുന്നു. ഈ divorced ആയ ദമ്പതികളുടെ കുട്ടികളെ സംരക്ഷിക്കാൻ ഒരു സംവിധാനം നമ്മുടെ സമൂഹത്തിൽ ഉണ്ടെങ്കിൽ ok. അല്ലെങ്കിൽ വളരെ വികലമായ സമൂഹം രൂപപ്പെടും.

  • @sarathb4u
    @sarathb4u ปีที่แล้ว +10

    Big Fan of your work... 🔥

  • @preethanp9067
    @preethanp9067 ปีที่แล้ว +29

    Mythreyan
    How transparently you convey your knowledge... great 👍

  • @yusafm3578
    @yusafm3578 7 หลายเดือนก่อน +1

    വളർന്ന് വന്ന മക്കളിൽ ഇയാളുടെ സ്വാധീനം, മാതാപിതാക്കൾക്ക് വലിയ തലവേദനയായി തുടങ്ങിയിട്ടുണ്ട്

  • @smithakuruppan7000
    @smithakuruppan7000 ปีที่แล้ว +17

    ഇത് maithreyan പറയുമ്പോൾ കൊള്ളാം
    😃😃😃

  • @Naughty_RENJITH
    @Naughty_RENJITH ปีที่แล้ว +27

    സ്വയം ഒരു വലിയ ഫുധി ജീവി ennu വിചാരിക്കുന്ന ഒരു പൊട്ടൻ..

    • @meerageorge7711
      @meerageorge7711 ปีที่แล้ว +4

      🤣🤣🤣🤣🤣🤣

    • @ajithabijoy
      @ajithabijoy ปีที่แล้ว +4

      Correct

    • @Naughty_RENJITH
      @Naughty_RENJITH ปีที่แล้ว +3

      @@meerageorge7711 correct alle .. സ്വന്തം ഭാര്യ വേറെ പുരുഷനെ കൂടെ പോയാൽ congratulaion പറയും thre.. entha le chehi ഇയാള്

    • @meerageorge7711
      @meerageorge7711 ปีที่แล้ว +2

      @@Naughty_RENJITH unbelievable alle🧏‍♂️

    • @clt5872
      @clt5872 ปีที่แล้ว

      @@Naughty_RENJITH രണ്ട് പേര് കമന്റ്‌ ഇട്ടപ്പോൾ പെണ്ണിന് മാത്രം മറുപടി കൊടുത്ത നീയാണോ മൈത്രേയനെ വിമര്ശിക്കുന്നത് 😏😏

  • @Geethpillai
    @Geethpillai ปีที่แล้ว +14

    മനുഷ്യർ സംസ്കാരങ്ങൾ സൃഷ്ടിച്ച് സാമൂഹ്യ സാംസ്കാരിക വികസനങ്ങൾ നടത്തി മുന്നേറുമ്പോൾ മൃഗങ്ങളുടെയും പക്ഷികളുടേയും ജീവിത രീതി പിൻതുടരാൻ പ്രേരിപ്പിക്കുകയും മൃഗജീവിതം നയിക്കുകയും ബന്ധങ്ങളെ പരിഹസിക്കുകയും ചെയ്യുന്ന ഒരു പരാന്നഭോജിയായി ജീവിച്ച് അരാജകത്വം ഉപദേശിക്കുന്ന വിചിത്രജീവി

    • @saarthiisaarthii1096
      @saarthiisaarthii1096 ปีที่แล้ว

      വിഡ്ഢിത്തം ചിന്തിച്ചോളൂ സ്വയം. പ്രകടിപ്പിച്ചു വിഡ്ഢിയാവരുത് സ്വയം 🙏

    • @vij505
      @vij505 ปีที่แล้ว +2

      @@saarthiisaarthii1096 ബന്ധങ്ങളും നിയന്ത്രണങ്ങളും ഇല്ലാതെ സ്വന്തം ആഗ്രഹങ്ങളും ആവശ്യങ്ങളും മാത്രം തൃപ്തിപ്പെടുത്തി ഒരു ഉത്തരവാദിത്തങ്ങളും ഇല്ലാതെ ജീവിക്കാൻ ആഗ്രഹിക്കുന്നവർക്ക് അങ്ങനെ ജീവിക്കാം..അതൊന്നും തെറ്റല്ല അങ്ങിനെയാണ് മനുഷ്യൻ ഗോത്രങ്ങൾ രൂപപ്പെടുന്നതിന് മുൻപ് ജീവിച്ചിരുന്നത് അതാണ് പ്രകൃതി നിയമങ്ങൾ അനുസരിച്ചുള്ള യഥാർത്ഥ ജീവിത രീതിയും..അതൊന്നും ആധുനിക മനുഷ്യൻ പിൻതുടരേണ്ടവ അല്ല അത് ആധുനികവുമല്ല..ഗോത്രങ്ങൾ രൂപപ്പെടുന്നതിന് മുൻപുള്ള ജീവിത രീതിയാണ്. ഇയാൾ അതെല്ലാം ആധുനികമാണെന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്നു....

    • @shyju724
      @shyju724 ปีที่แล้ว

      😅😂

  • @anusandy488
    @anusandy488 ปีที่แล้ว +3

    ഇദ്ദേഹം ഇണ വേണം എന്ന് ശഠിക്കുന്നുണ്ട്... ഒരേ ഇണയെ ജീവിതകാലം മുഴുവൻ നിലനിർത്താൻ ഇഷ്ടമല്ല... ഈ ചിന്ത തെറ്റൊന്നുമല്ല.. പക്ഷേ അത്‌ എല്ലാവർക്കും ഒരേപോലെ പിന്തുടരാൻ താല്പര്യം ഉണ്ടാവണം എന്നില്ല... സാഹചര്യം അനുകൂലമാകണം എന്നുമില്ല.... അദ്ദേഹം സ്വന്തം താല്പര്യങ്ങൾ പറഞ്ഞു.. ആശയങ്ങൾ പങ്കു വെയ്ക്കുന്നു.. കൊള്ളാം.. ചിലതൊക്കെ തള്ളാം..

  • @dileepandrews8779
    @dileepandrews8779 6 หลายเดือนก่อน +1

    മൈത്രേയൻ ❤️❤️❤️

  • @shestechandtalk2312
    @shestechandtalk2312 ปีที่แล้ว +5

    അമ്പോ പൊളി 👌🏼👌🏼👌🏼🥰

  • @varughesemammen7627
    @varughesemammen7627 ปีที่แล้ว +1

    അച്ഛൻ എന്നും അവനവൻ്റെ കുട്ടികൾക്ക് അച്ഛൻ ആണ്.

  • @ramnasanthosh8142
    @ramnasanthosh8142 ปีที่แล้ว +30

    ഇതൊന്ന് കേരളത്തിലെ മുഖ്യമന്ത്രി യോടൊന്നു പറയാമോ. മകൾക്കു വേണ്ടി എന്തും ചെയ്യുന്ന അച്ഛനെക്കാൾ ഉത്തരവാദിത്തം വേണ്ടത് സമൂഹത്തോട് ആണെന്ന്

    • @Achu-jh8dn
      @Achu-jh8dn ปีที่แล้ว +1

      🤣😂😂😂

  • @rajalakshmykv3664
    @rajalakshmykv3664 ปีที่แล้ว +17

    Man is an emotional animal. Normally HE doesn't content only with essentials of life or with fundamental requirements.
    Once you have overcome all of your human natured emotions can think of a life narrated here

    • @riyas3881
      @riyas3881 ปีที่แล้ว

      Exactly madam☺️

  • @radharamakrishnan6335
    @radharamakrishnan6335 ปีที่แล้ว +7

    ഇതൊക്കെ ഒരു നാലഞ്ചു വർഷം കൊണ്ട് നിലവിൽ വരാൻ തൊടങ്ങും.. അതിൽ സംശയം വേണ്ട..ലാസ്റ്റ് വരെ ഇണ വേണം... ഉദാഹരണം thinu, മനോജ്‌. K. ജയൻ. ഇപ്പോൾ ഒരു കുടുംബം ഉണ്ടാക്കി... അതിൽ മനോജിന്റെ, ഉർവശിയിൽ ഉള്ള ഒരു കുട്ടി, ഇപ്പോൾ ulla ഭാര്യയിൽ കുഞ്ഞുണ്ട്, അവർക്ക് ആദ്യഭർത്താവിൽ കുഞ്ഞ് ഉണ്ട്.... അങ്ങനെ കുടുംബം ഉണ്ടാക്കാം എന്നാണ് അർത്ഥനൽകുന്നത്.

  • @prasannanpp9956
    @prasannanpp9956 ปีที่แล้ว +4

    ഇത് വരെ കേട്ട ഒരു വാചകം - ഇവിടെ ഉള്ള എല്ലാ സ്ത്രീകളും എൻ്റെ സഹോദരിമാർ ആണ്
    മൈത്രേയൻ്റെ vaachakam- ഇവിടെ ഉള്ള എല്ലാ സ്ത്രീകളും എൻ്റെ സുഹൃത്തുക്കൾ മാത്രം!

  • @devumanacaud4860
    @devumanacaud4860 ปีที่แล้ว +1

    സർ വളരെ വളരെ corect 👍👍

  • @nazirrazack454
    @nazirrazack454 ปีที่แล้ว +3

    I believe Maithreyan has a very modern American outlook!!

  • @satharputhucode7161
    @satharputhucode7161 ปีที่แล้ว +11

    ഹോ എന്തൊരു ആശയം സ്നേഹം എന്നൊന്നില്ലേ , സ്വാര്തമയ ലോകം 😮

    • @gnmumbai1002
      @gnmumbai1002 ปีที่แล้ว

      ഉണ്ടല്ലോ.... സ്‌നേഹം ഉള്ളതുകൊണ്ടല്ലേ ഇയാൾ ഇപ്പോഴും പ്രണയത്തിൽ.....

    • @pancyn5914
      @pancyn5914 ปีที่แล้ว

      Swarthathayillaathavar achante swath ammayude swathu onnum upayogikkaathirikane😃😃😃😃

  • @everyonetravelauniquejourn8752
    @everyonetravelauniquejourn8752 ปีที่แล้ว +24

    What Maithreyan talks is one way people look into life with an individualistic way of thinking. It may be good for him as he is convinced. It is not something others to follow as a model. There are many people who take more consideration and interest in parents and children through out life which they do with pleasure and conviction. That is also fine until people dont invade in personal spaces and freedom

    • @aapbeete9761
      @aapbeete9761 ปีที่แล้ว

      Family means the licence to invade into each other's personal space. Family claims it's their right to do so. Family cares more about social status and kids come later.

  • @akhilamariasunny6302
    @akhilamariasunny6302 ปีที่แล้ว +3

    Such a talented eye opener!!!!!

  • @sreenivasansree417
    @sreenivasansree417 ปีที่แล้ว +17

    Mithrayent പല അഭിപ്രായങ്ളും 100%ശരിയാണ് പക്ഷേ മനുഷ്യൻ unique ആണ്, മൈത്രയെന്റ് അഭിപ്രായം ഒരു മെഷീൻ ആണ് മനുഷ്യൻ എന്നാണ്, നമ്മുടെ ചിന്തകളെ മറ്റുള്ളവർ എത്ര വലിയവർ ആയാലും അടിമപ്പെടുത്തരുത്

    • @anitharaj8926
      @anitharaj8926 ปีที่แล้ว +3

      മെഷീൻ എന്നല്ല, മറ്റുള്ള എല്ലാ ജീവികളെയും പോലെ ഒരു ജീവി എന്ന്.

    • @reviewboy2853
      @reviewboy2853 ปีที่แล้ว

      @@anitharaj8926 0

    • @sindhu8532
      @sindhu8532 ปีที่แล้ว +4

      @@anitharaj8926 എല്ലാക്കാര്യത്തിലും മറ്റുള്ള ജീവികളെ പോലെയാണോ ചില കാര്യങ്ങളിലൊക്കെ വ്യത്യാസം ഇല്ലേ

    • @alahzaar2669
      @alahzaar2669 ปีที่แล้ว

      @@anitharaj8926 മണ്ടൻ

  • @babubalachandran1
    @babubalachandran1 ปีที่แล้ว +13

    ഉത്തരവാദിത്തത്തിൽ നിന്നും ഒളിച്ചോടി അടുത്ത ഇണയെ തിരഞ്ഞനടക്കുന്നവന്റെ ഞായീകരണം....ഇണ വേണം എന്ന് ചിരിച്ചോണ്ട് പറയുന്നത് കേൾക്കുമ്പോഴാറിയാം കിളവനെ കഴപ്പ്...😏😏

    • @sargga591
      @sargga591 ปีที่แล้ว

      മകൾക്ക് 18വയസ്സായപ്പോൾ തന്തയുടെ പണി തീർന്നു എന്നും ഇഷ്ടംപോലെ ജീവിക്കാനും പറഞ്ഞു കത്തും കൊടുത്തു മിടുക്കനായത്, അടുത്ത ലിവിങ് ടുഗദർ സ്റ്റാർട്ട്‌ ചെയ്യാൻ ആയിരുന്നു. എന്നിട്ട് ന്യായീകരണം

  • @sandeeptn5290
    @sandeeptn5290 ปีที่แล้ว +36

    ഉയർന്ന മൂല്യ ബോധം 💯

    • @vimsageer7537
      @vimsageer7537 ปีที่แล้ว +5

      എന്ത് കോഞ്ഞാട്ടയാണ് ഇയാൾ ഈ പറയുന്നത്?
      ഒന്നിൽ കൂടുതൽ പാർട്ണർസ് എന്ന് പറയുന്നത് ഗോത്രകാല രീതികളാണ്....
      70 കളിലും 80കളിലും തോളിൽ സഞ്ചിയും തൂക്കി നടന്നിരുന്ന ഒരു തലമുറയുടെ പ്രതിനിധിയാണ് ഇദ്ദേഹം എന്ന് തോന്നുന്നു.....

    • @vij505
      @vij505 ปีที่แล้ว +1

      ഗോത്രങ്ങൾ രൂപപ്പെടുന്നതിന് മുൻപുള്ള ബോധം 💯

    • @MADHURAM...
      @MADHURAM... ปีที่แล้ว +1

      വല്ലാത്ത ബോധം

  • @ss-bv2eo
    @ss-bv2eo ปีที่แล้ว +29

    അമ്മയെയും അച്ഛനെയും തിരിച്ചറിയാത്ത ആൾക്കാർ കുളത്തിൽ താമസിക്കുന്ന തവള യായി ജീവിച്ച് മരിച്ചുപോകും അതിനപ്പുറം ഒന്നുമറിയില്ല അതാണ് ഇവിടെ കാണുന്നത്

    • @beenabenny7354
      @beenabenny7354 ปีที่แล้ว

      ശരിയാണ് കുളത്തിലെ തവളയല്ല. പറക്കും തവള !വളരെച്ചെറുപ്പത്തിലേ പറത്തിവിട്ട് Phon-വഴിയെങ്കിലും Contact ഉം വച്ചില്ലെങ്കിൽ - കണ്ടില്ലെങ്കിൽ തിരിച്ചറിയാൻ കഴിയാതെ പോകും ഇത്തരക്കാരുടെ എണ്ണം കൂടിയാൽ. അപ്പോൾ പിന്നെ . ഇണകളെ മാറി മാറി സ്വീകരിക്കുന്ന വരും അവരുടെ മക്കളുമൊക്കെ - അയ്യേ എന്തൊരു സാംസ്കാരികാധപ്പതനം!

    • @anitharaj8926
      @anitharaj8926 ปีที่แล้ว +3

      തവളയും മനുഷ്യനും വെറും ജീവികൾ മാത്രം.

    • @alahzaar2669
      @alahzaar2669 ปีที่แล้ว

      @@anitharaj8926 ജീവനുള്ളത് എല്ലാം ഒരുപോലെ ആണോ 😂😂😂

    • @anitharaj8926
      @anitharaj8926 ปีที่แล้ว

      @@alahzaar2669 അതെ, cognitive skill develop ചെയ്ത ഒരു ജീവിയാണ് മനുഷ്യൻ, അതും മറ്റ് ജീവികളോട് പൊരുതി നിൽക്കുവാൻ ഉള്ള പേശി ശക്തി ഇല്ലാത്തത് കൊണ്ട്.

    • @alahzaar2669
      @alahzaar2669 ปีที่แล้ว

      @@anitharaj8926 എങ്ങനെ ഉണ്ടാക്കി 😂😂😂

  • @thambiennapaulose936
    @thambiennapaulose936 ปีที่แล้ว +1

    കേൾക്കാൻ ഒക്കെ സുഖമുണ്ട് നൂറല്ല200വർഷം കഴിഞ്ഞാലും മൈത്രേയന്റെ അഭിപ്രായം പ്രായോഗികമാക്കാൻ പര്യാപ്തമായ ഒരു അവസ്ഥ കേരളത്തിലോ ഇന്ത്യയിലോ ലോകത്തിലെ ബഹുഭൂരിപക്ഷം രാഷ്ട്രങ്ങളിലോ സാധ്യമാകും എന്ന് കരുതാൻ വയ്യ അതിനുള്ള ഭൗതിക സാഹചര്യം,, ,, മാനസിക വളർച്ച സമൂഹത്തിലെ ജീവിതങ്ങൾക്ക് ലഭിക്കാൻ സാധ്യതയില്ല കുറച്ചുപേർ പ്രായോഗികമാക്കാൻ ശ്രമിച്ചേക്കാം അതിലും കുറച്ചുപേർ വിജയിച്ചേക്കാം എന്ന് മാത്രം😄😄🙏

  • @ramnasanthosh8142
    @ramnasanthosh8142 ปีที่แล้ว +12

    സിനിമ ക്കാർ ആണോ സാമൂഹ്യ പരിഷ്കർത്താക്കൾ 😂എന്താണ് അവരുടെ യോഗ്യത

  • @rengrag4868
    @rengrag4868 ปีที่แล้ว +4

    സ്കൂൾ എന്നതിന്റെ ഡിഫെൻഷൻ 👌🙏

  • @user-es2qu3lf5f
    @user-es2qu3lf5f 3 หลายเดือนก่อน

    Agreed, excellent thinking

  • @aiswaryams2824
    @aiswaryams2824 12 วันที่ผ่านมา

    Satym ❤

  • @beenabenny7354
    @beenabenny7354 ปีที่แล้ว +10

    പക്ഷിമൃഗാദികൾ പോലെയല്ല മനുഷ്യർ. ബുദ്ധിയുള്ള ജീവിവർഗ്ഗമായതു കൊണ്ട് മനുഷ്യക്കുഞ്ഞ് മലർന്നു o ചരിഞ്ഞു. നിരങ്ങിയും കുറേക്കാലം. ശേഷം എണീറ്റ് തീക്കൊള്ളി കൊണ്ട് തല ചൊറിയാതിരിക്കാൻ , വിവേകമുദിക്കുന്ന, ഏതാണ്ട് 23 വർഷക്കാലം വരെ അതീവ ശ്രദ്ധയോടെ പരിചരിച്ചാണ് നമ്മുടെ നാട്ടിലെ മാതാപിതാക്കൾ ഒരു വ്യക്തിയെ സ്വതന്ത്ര ജീവിതത്തിനയയ്ക്കുന്നത്. അകാലത്തിൽ പൊലിയാതിരിക്കാനാണത് Survival of fittest രീതിയാണ് മൃഗജീവിത നിയമം. ബുദ്ധികൊണ്ട് നമ്മൾ ആ രീതിയെ മറി കടന്നു

    • @anitharaj8926
      @anitharaj8926 ปีที่แล้ว

      എല്ലാ ജീവികളെയും പോലെ ഒരു സാദാ ജീവി മാത്രം. പേശി ശേഷി ഇല്ലാത്തത് കൊണ്ട് മാത്രം cognitive skills developed ആയി

  • @Bhagya-zi5gr
    @Bhagya-zi5gr 2 หลายเดือนก่อน

    എന്തൊരു ആശയം 👍🏻👍🏻🥰

  • @syam4881
    @syam4881 ปีที่แล้ว +20

    സത്യത്തിൽ ഇദ്ദേഹം എന്താണ് പറയുന്നത് ?? കനിയെ വളർത്തിയത് ഭരണഘടനയാണോ ?? പുള്ളി ഒന്നും ചെയ്തിട്ടില്ല ..ചുമ്മാ ചിരിക്കുന്നു...വേഗംവേഗം എന്തൊക്കെയോ പറയുന്നു...അവതാരകനും കിളിപോയിരിക്കുന്നു...

    • @Naughty_RENJITH
      @Naughty_RENJITH ปีที่แล้ว

      Ivan ഒരു mild psycho ആണ്

    • @Naughty_RENJITH
      @Naughty_RENJITH ปีที่แล้ว

      ഇവന് എല്ലാവരോടും പുച്ഛം ആണ്.. സ്വയം fudhi ജീവി എന്നും പറഞ്ഞു നടക്കുന്ന ഒരു funda 😎

    • @ameenaaami7691
      @ameenaaami7691 ปีที่แล้ว +1

      😂😂😂

  • @sulekhapillai3561
    @sulekhapillai3561 ปีที่แล้ว +11

    100% correct👍

  • @achu1823
    @achu1823 ปีที่แล้ว +3

    Ipo mythreyan parayunnathoke oru 100 varshathinu shesham ivide sambavikan pokunna karyngal an..ann you tube undenkil ee video undenkil annathe thalamura idhehathe thirichariyum urap🥰... Some frogs in the well won't get what mythreyan says.

  • @lathikas9807
    @lathikas9807 6 หลายเดือนก่อน

    Absolutely correct

  • @ronydavidson5999
    @ronydavidson5999 ปีที่แล้ว +2

    Selfish and self centerd people will like This person....

  • @mohammedjasim560
    @mohammedjasim560 ปีที่แล้ว +4

    Good 👌 Thanks 💚

  • @surendranbabu1281
    @surendranbabu1281 ปีที่แล้ว +2

    അവരെ എന്നുദ്ദേശിച്ചത് കനിയെ ആണ്. കനി അയാളുടെ മകൾ എന്ന് പറയുന്നത് അയാൾക്ക് തെറ്റായി തോന്നാം. അതുകൊണ്ടാണ് സുഹൃത്ത് എന്ന് പറഞ്ഞത്.

  • @ibrahimkutty6457
    @ibrahimkutty6457 ปีที่แล้ว +13

    ഇയാൾക്ക് പറ്റിയ മറുപടി ക്കൊട്ടുക്കാൻ നിങ്ങൾക്ക് പറ്റുന്നില്ലല്ലോ

  • @luttuaggu7507
    @luttuaggu7507 ปีที่แล้ว +49

    ആകെ തലതിരിഞ്ഞു മറിഞ്ഞ ജീവിത്തരീതി യാണ് ഇങ്ങേർ പറയുന്നത് താൻ വലിയ സംഭവം എന്ന മട്ടിൽ

    • @padmajadeviindiradevi8275
      @padmajadeviindiradevi8275 ปีที่แล้ว +1

      വട്ടാണ് എന്നു തോന്നുന്നു

    • @jayarajcg2053
      @jayarajcg2053 ปีที่แล้ว +2

      ​@@padmajadeviindiradevi8275 namukku ulkollaan pattaathadhaanu prashnam. Nammude pinthalamurakkar idhokke thanneyaanu cheyyaan pogunnadhu.

    • @pancyn5914
      @pancyn5914 ปีที่แล้ว +1

      Thala thiriyaathavar achnteyum ammayudeyum vasthuvo sambatho 21 vayasu muthal upayogikkaruthootto 🤪

    • @jomonjacob1141
      @jomonjacob1141 ปีที่แล้ว

      താങ്കൾ തല കുത്തി നിൽക്കുന്നു. അത് കൊണ്ട് എല്ലാം തല തിരിഞ്ഞ് കാണന്നു.😂😅.😅

  • @shaijulalm.s3160
    @shaijulalm.s3160 ปีที่แล้ว +5

    Nice presentation 😊🤗

  • @madhusoodhanangs2609
    @madhusoodhanangs2609 ปีที่แล้ว +7

    വളരെ സത്യം 🙏
    👍👍👌

  • @RajuAnandAlpy
    @RajuAnandAlpy ปีที่แล้ว +18

    എത്ര ഉയർന്ന ചിന്തകൾ തന്നെയായാലും സഹജീവികളോടുള്ള ഇദ്ദേഹത്തിന്റെ ധാഷ്ട്ര്യം ശരിയല്ല... ഇദ്ദേഹം ചിന്തിക്കുന്നത് ശരിയായിരിക്കാം...പക്ഷെ ഒരു പൗരനെന്ന നിലയിൽ മറ്റുള്ളവർക്കും ആ അവകാശങ്ങൾ ഉണ്ടെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിൽ വേണം, വിമർശിക്കുവാനും, സംസാരിക്കുവാനും പ്രതിപക്ഷ ബഹുമാനമില്ലെങ്കിലും ...പുച്ഛിക്കാതെയും , കാർക്കശ്യത്തിന്റെ ഭാഷ ഒഴിവാക്കുന്നതല്ലേ അഭികാമ്യം...? എന്തുകൊണ്ട് താങ്കൾ ചിന്തിക്കുന്നതും പ്രവർത്തിക്കുന്നതും സ്നേഹത്തിന്റെ - സൗമ്യത്തിന്റെ ഭാഷയിലായിക്കൂടാ...? വിശ്വാസികളേയും - രാഷ്ട്രീയക്കാരേയും കുറ്റം പറഞ്ഞ് സമയം കളയുന്നതിനുപകരം സമൂഹത്തിനുതകുന്ന കാര്യങ്ങളിൽ മാത്രം കൂടുതൽ ശ്രദ്ധ അർപ്പിച്ചുക്കൂടെ ...? ഒരു സംശയം ചോദിച്ചതാണേ...🤔🤫🤭

    • @shanavasshaanu2602
      @shanavasshaanu2602 ปีที่แล้ว +1

      ചോദിച്ചോളൂ , സംശയം നല്ലതാണ്...!

  • @johnmathew6731
    @johnmathew6731 ปีที่แล้ว +15

    മനുഷ്യ കേന്ദ്രീകൃതമായി ചിന്തിക്കാതെ മറ്റു ജന്തുക്കൾക്ക് ഒപ്പമാണ് നമ്മൾ എന്നു പറയുന്നെങ്കിൽ ഡ്രസ്സ്‌ ഇട്ടുകൊണ്ട് ഇവിടെ വന്നിരിക്കുന്നത് എന്തിനാ മറ്റു ജന്തുക്കൾക്ക് അതില്ലല്ലോ അപ്പോൾ മനുഷ്യൻ വ്യത്യസ്ഥൻ ആണ്

    • @yakkathalivm128
      @yakkathalivm128 ปีที่แล้ว +2

      അപാര ബുദ്ധി.

    • @johnmathew6731
      @johnmathew6731 ปีที่แล้ว

      @@yakkathalivm128 ഹായ്, മറ്റ് ജന്തുകൾക്ക് ഒന്നും ബന്ധങ്ങൾ ഇല്ല എന്നുകൂടെ ഓർക്കുന്നത് നല്ലതാ അച്ഛൻ *മകൾ / അമ്മ * മകൻ / സഹോദരൻ * സഹോദരി /കുഞ്ഞമ്മ, മാമി, കൊച്ചച്ചൻ, etc മറ്റു ജന്തുക്കളെ പോലെ ആണെങ്കിൽ എങ്ങനെയിരിക്കും 😃😄😃😄😄😃😃😄😄😄😃😄

    • @vij505
      @vij505 ปีที่แล้ว +2

      പുള്ളി സെന്റിനൽ ഐലന്റിൽ ജീവിക്കേണ്ട മനുഷ്യൻ ആണ് ഇവിടെ പെട്ടു പോയി.....

    • @pathummuelayi9237
      @pathummuelayi9237 ปีที่แล้ว +1

      മൊത്തം വട്ടൻ മാർ

  • @francisbabubabu
    @francisbabubabu ปีที่แล้ว +3

    Very good speech

  • @sraji5785
    @sraji5785 ปีที่แล้ว +1

    Love areyatha പ്രേതം

  • @roslinkkp7630
    @roslinkkp7630 ปีที่แล้ว +9

    Sir ji, your wife may remain a good friend even after separation. But, daughter, she is your DNA. You are right. Everyone around, certainly help parents in bringing up a child. Your thinking, is advanced. You are able to. For us to accept it, we need some more time...

  • @neethumathew8668
    @neethumathew8668 10 หลายเดือนก่อน

    Whatever u said is right except hierarchy was taught by British. No, Hierarchy existed more when India was run by Kings, casteism, colorosim, discrimination and hierarchy originated in India long before anyone and still exists.

  • @MS-vl3xn
    @MS-vl3xn ปีที่แล้ว +2

    What a man.... Can't understand

  • @everyonetravelauniquejourn8752
    @everyonetravelauniquejourn8752 ปีที่แล้ว +4

    വിദ്യാഭ്യാസത്തെക്കുറിച്ച് കുറെ അബദ്ധ ധാരണകൾ . കവിതയും പഠിക്കണം. കലയും പഠിക്കണം. ഇൻറർനെറ്റ് മാത്രം പോര . നല്ല അദ്ധ്യാ പകർക്ക് ഒരു സമൂഹത്തെ വാർത്തെടുക്കുന്നതിൽ വലിയ പങ്കുണ്ട്. നല്ല അദ്ധ്യാപകരെ ഉണ്ടാക്കണം. ആധുനികത എന്ന് പറഞ്ഞാൽ എല്ലാ മായി

    • @sweetyjobi
      @sweetyjobi ปีที่แล้ว

      "നല്ല അധ്യാപക ർ " ?

    • @akhilkrishna8625
      @akhilkrishna8625 7 วันที่ผ่านมา

      കവിത എന്തിനാ പഠിക്കുന്നത് ആസ്വദിച്ചാൽ പോരേ

    • @everyonetravelauniquejourn8752
      @everyonetravelauniquejourn8752 5 วันที่ผ่านมา

      @@akhilkrishna8625 കവിത ആസ്വദിക്കാൻ ശിക്ഷണം ഇല്ലാത്തവർക്ക് കുറച്ച് ബുദ്ധി മുട്ടാണ് .

  • @FOODNOTES2023
    @FOODNOTES2023 10 หลายเดือนก่อน

    There has to be an order everywhere including families. Positionally people are same, but all have different functioning at various levels.

  • @priyankanithil9722
    @priyankanithil9722 ปีที่แล้ว +3

    👌🏼❤️

  • @anju3950
    @anju3950 ปีที่แล้ว +4

    ജനിപ്പിച്ച കുട്ടിയെ വളർത്താൻ കാണിച്ച ഉത്തരവാദിത്വം നിയമം അത് അനുശാസിക്കുന്നത് കൊണ്ടാണ് എന്ന് പറഞ്ഞു. പങ്കാളി എന്നത് കൊണ്ട് എന്താണ് ഉദ്ദേശിച്ചത് എന്ന് മനസ്സിലായില്ല. ലൈംഗികതയ്ക്ക് വേണ്ടി ഉള്ള ഒരു അറേഞ്ചമെൻ്റ് മാത്രം ആണോ. എന്താണ് പങ്കാളിയോട് ഉള്ള നിങ്ങളുടെ commitment.

    • @Nicymaria-e2y
      @Nicymaria-e2y ปีที่แล้ว

      അയാൾക്ക് ഒരു കമ്മിറ് മെന്റും ഇല്ല ആരോടും. സെക്സ് ഒഴിവാക്കാൻ താല്പര്യം ഇല്ല താനും. സ്വാർത്ഥത മാത്രം നിറഞ്ഞ പുരുഷവർഗ പ്രധിനിധി അയാൾ തുറന്നു പറയുന്നു അറിവും കുറച്ചു ഭ്രാന്ത് ഉം പുരോഗമനത്തിന്റെ മറവിൽ ഉള്ള ലൈംഗിക ആരാജകത്വ വാദം അതാണ് ശരി

  • @KOCHU_TOOWILD
    @KOCHU_TOOWILD ปีที่แล้ว +4

    ജയശ്രീയിൽ താങ്കൾക്ക് കനി ഒണ്ടായി കനിയിൽ എന്ത് കൊണ്ട് മറ്റൊരു കുഞ്ഞിന് ജന്മം നൽകാൻ അങ്ങ് ശ്രമിക്കുന്നില്ല? രണ്ട് പേരും നിങ്ങൾക്ക് സുഹൃത്തുക്കൾ എന്ന് കണ്ടത് കൊണ്ട് ചോദിച്ചതാണ്

  • @babupa1293
    @babupa1293 ปีที่แล้ว +12

    വികാരശമനത്തിന് ഇണയെ ഇഷ്ടം പോലെ തിരെഞ്ഞടുക്കാം എന്നാണ് ഇയാൾ പറയുന്നത

  • @beenabenny7354
    @beenabenny7354 ปีที่แล้ว +6

    എന്തിന് നൂറുവർഷം മുന്നോട്ടു പോകണം. ഇപ്പോൾത്തന്നെ യൂറോപ്പിലേയ്ക്കു നോക്കിയാൽ മതി. അവിടെ ചരടു പൊട്ടിയ പട്ടങ്ങളാണാ കെ. വികാരങ്ങളെക്കെത്തീർന്ന് നടക്കാനും എടുത്തു കഴിക്കാനുമൊക്കെ പറ്റാതാകുമ്പോൾ വിസർജ്ജ്യങ്ങളിൽ പൊതിഞ്ഞ് ഏതെങ്കിലും വൃദ്ധ സദനങ്ങളിൽ ചുരുണ്ടു കൂടിക്കിടക്കാം. ആയ മാർ വിരലിലെണ്ണാവുന്നവർ മാത്രം. ഇക്കാലത്ത് ദിവസേനയുള്ള കാര്യങ്ങൾ കൃത്യനിഷ്ഠയോടെ ചെയ്തു കൊടുക്കാൻ സ്വന്തം മക്കൾക്കു പോലും മടിയാണ്. അച്ഛനമ്മമാർ വാരി കോരിക്കൊടുത്ത സ്നേഹമോർക്കുമ്പോൾ മുക്കാൽ പങ്കു മക്കളും തള്ളാതെ നോക്കും. മക്കളെ ബാല്യത്തിൽത്തന്നെ പുറത്തേയ്ക്കു പറത്തിവിടുന്ന മാതാപിതാക്കൾക്ക് മക്കളിൽ നിന്നൊന്നും അവകാശപ്പെടാനില്ല. അതുകൊണ്ട് മക്കളെ കാണണമെന്നു തോന്നുമ്പോൾ phon -ൽ book ചെയ്തു കാത്തിരിക്കാനേ പറ്റു . no pain.no gain . ഏതു വലിയ നേട്ടത്തിന്റെയും പിന്നിൽ കഠിനാധ്വാനമുണ്ട്.

    • @binuanish5084
      @binuanish5084 ปีที่แล้ว

      പ്രായമായ മാതാപിതാക്കന്മാരെ കൂടെ നിർത്തി നോക്കിഇട്ടില്ല എന്നു തോന്നുന്നു

  • @amiyank5108
    @amiyank5108 ปีที่แล้ว +2

    മൈത്രേയൻ പറയുന്നത് ഒക്കെ ശരിയാണ്. ഈ ഭൂമിയിൽ ജീവിക്കുമ്പോൾ മനുഷ്യർ എന്ന നിലയിൽ ഉള്ള നമ്മുക്കുണ്ടാവേണ്ട സ്വാതന്ത്ര്യ ബോധത്തെ പറ്റിയാണ് മൈത്രേയൻ പറയുന്നത്.ആ ബോധം നമ്മൾ വളർത്തിയെടുക്കേണ്ടത് അനിവാര്യമാണ്. നമ്മളുമായി ബന്ധം ഉള്ള ആരുമായും രണ്ട് സുഹൃത്തുക്കൾ എന്ന പോലെ, പരസ്പരം പങ്കുവെക്കാനുള്ള ,മനസ്സിലാക്കാനുള്ള ഒരു ഫ്രീഡം നമ്മൾ മനുഷ്യരിൽ വേണം. പക്ഷേ എല്ലാത്തിനുമുപരി മനുഷ്യർ തമ്മിലുള്ള കളങ്കമില്ലാത്ത സ്നേഹം നമ്മുടെ ഉള്ളിൽ ഉണ്ടാവണം. ആ സ്നേഹത്തെപറ്റി ഇങ്ങേർ ഒന്നും പറയുന്നെതേ ഇല്ല. യാതൊരു വിധ ചങ്ങലകളും പരസ്പരം നിർമിക്കാത്താ ,ഒരു നിബന്ധനയും ഇല്ലാത്ത, പരിപൂർണ്ണമായും കളങ്കരഹിതമായ സ്നേഹം. അത്തരം സ്നേഹ കൈമാറ്റങ്ങളും താങ്ങലുകളും മനുഷ്യർക്കിടയിൽ ഇല്ലാതാവരുത്.

  • @pkbabu108
    @pkbabu108 2 หลายเดือนก่อน

    കനി കുസൃതി കാൻ ചലച്ചിത്ര മേളയിൽ പാലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വന്നതിനു ശേഷമാണ് ഞാൻ ഈ വീഡിയോ കാണുന്നത്

  • @AjithKumar-tf9dv
    @AjithKumar-tf9dv ปีที่แล้ว +1

    ആധുനിക ജീവി തന്നെ. Yes.

  • @bijuv7525
    @bijuv7525 ปีที่แล้ว

    നന്ദി

  • @mubashiramubimubashiramubi4729
    @mubashiramubimubashiramubi4729 ปีที่แล้ว +1

    Manushyan mattu jeevikale poleyalla. Avan bhoomiyil pirakkunnathum shaishavam, balyam, koumaram, yovvanam, vardhakyam enningane pala megalakaliloodeyum kadann pokumpol avann samoohathinteyum kudumbathinteyum support venam. Nalloru kudumbaman oru manushyante jeevithathile bhagyam. Iyal parayunnath orikkalum ulkollan sadikkilla. Uropion country kalil ippol avar vivaham , kudumbam enna nilayilekk thirichuvaran thudangiyittund.

  • @shinammasebastian2298
    @shinammasebastian2298 ปีที่แล้ว +3

    ചളിപ്പു ചിരിയിൽ. ചളിഞ്ഞ ചിരിയാണ്

  • @gracytoms302
    @gracytoms302 ปีที่แล้ว +2

    മ൯ത്രിമാ൪ മുഴുവനും കട്ടു തിന്നുന്നതോ... അവർക്കും നിങ്ങളെ പോലെ ചി൯തിച്ചു കൂടെ

  • @skariarose9105
    @skariarose9105 ปีที่แล้ว +18

    എത്ര നല്ല ആചാരങ്ങള്‍ .ഒഞ്ഞു പോയേടാപ്പാ..ഒന്നോര്‍ത്തോ മനുഷ്യന്‍ എന്നുവച്ചാല്‍ തെരുവു നായല്ല. വിവേകം എന്ന ഒരു സാധനം ഉണ്ടന്ന്..മനസിലായോ

    • @shaijulalm.s3160
      @shaijulalm.s3160 ปีที่แล้ว +1

      😏😏

    • @johnsonvj8790
      @johnsonvj8790 ปีที่แล้ว +1

      മനസിലായില്ല

    • @shaijulalm.s3160
      @shaijulalm.s3160 ปีที่แล้ว +9

      @@johnsonvj8790 എനിക്കും മനസ്സിലായില്ല ' .ഏതോ കുരു പൊട്ടിയ പാവം ,വികാര പ്രകടനം നടത്തിയതാ 😂😂

    • @abdusalam5975
      @abdusalam5975 ปีที่แล้ว +2

      kuru athu pottannullatha

    • @alandonsaji6673
      @alandonsaji6673 ปีที่แล้ว +1

      @@shaijulalm.s3160 Vaayil thonunnath Parayathe thett para

  • @krishnannair7733
    @krishnannair7733 11 หลายเดือนก่อน +1

    ഞാൻ 100%മൈത്രേയനെ ഉൾക്കൊള്ളുന്നു. പക്ഷെ ഈ സത്യം മനസിലാക്കാൻ വൈകി, ഇപ്പോൾ ഞാൻ ത്രിശങ്കു വിനെ പോലെ. എന്നാലും ഞാൻ ശ്രമിക്കുന്നു മൈത്രയനെ പോലെ ആകാൻ പറ്റുമോ എന്നറില്ല. 🙏❤👍

  • @Elizabeth-qf2xf
    @Elizabeth-qf2xf ปีที่แล้ว

    Onum parayanila..sr ethupole samsarikan dheivam ayusum arogyavum tharate..but arogyam elandakumbol kude ulavar ethupole kathu thanit pokaruthu athre ulu.

  • @user-wk2nz8ng8z
    @user-wk2nz8ng8z 9 หลายเดือนก่อน +1

    ഇതിൽ നിന്നും വ്യക്തമായ ഒരു ചിത്രം കിട്ടുന്നത് , നിങ്ങളുടെ അച്ഛൻ അമ്മ ഇവർ കുറച്ചെങ്കിലും വിദ്യാഭ്യാസം തന്നത് കൊണ്ടാണ് , കുഞ്ഞിലേ തന്നെ കാട്ടിലേക് വിട്ടി രുന്നെ ങ്കിൽ ഈ സൂത്ര വാക്യം ശരിയായേനെ, താങ്കൾ ആദ്യ ത്തെ പെരുമാറ്റി ഈ പേരാക്കിയത് ഉചിതമായതു തന്നെ...
    അനിൽ വൈക്കം

  • @athulyakv3939
    @athulyakv3939 ปีที่แล้ว +1

    Enikkum mythreyan unclente chinthakal aanu

  • @karthiayanim2970
    @karthiayanim2970 ปีที่แล้ว +3

    എന്തു വ്യത്യസ്ത ത, തുണിയുരിയാൻ

  • @jithusnair9874
    @jithusnair9874 ปีที่แล้ว +1

    Biriyani full iyal kanditundo? cash um thunayum illatha oru kudumbathil oru kidapu rogiye aaru nokum....give me the practical answers

  • @dipeeshpv209
    @dipeeshpv209 ปีที่แล้ว +1

    നാണ്, ഷൈൻ ടോം, കല്ല്യാണി, ഷൈൻ നിഗം.....😂😂😂 cracked!!!!!!! കമോൺഡ്രാ 🔥🔥🔥

  • @DrMarinPrince
    @DrMarinPrince 2 หลายเดือนก่อน

  • @abdulnajeeb87
    @abdulnajeeb87 ปีที่แล้ว

    Oru paad veddigal yeluppam undaagum very nice 👍 yennit police um pidikum

  • @athul459
    @athul459 ปีที่แล้ว +1

    I ❤ U maithreya

  • @geethak5612
    @geethak5612 ปีที่แล้ว +7

    മനുഷ്യന്റെ രൂപം മാത്രമേയുള്ളൂ

    • @jasminesm1413
      @jasminesm1413 ปีที่แล้ว +1

      🤣🤣🤣👍💯🙏