ഭക്ഷണത്തിൽ ഉൾപ്പെടേണ്ടവ? | അറിഞ്ഞുകൊണ്ട് കഴിക്കേണ്ട ഭക്ഷണം Part 2 | Maitreyan Talks 205 |L bug media

แชร์
ฝัง
  • เผยแพร่เมื่อ 22 ธ.ค. 2024

ความคิดเห็น • 217

  • @AmbikaRajappan-i7w
    @AmbikaRajappan-i7w 27 วันที่ผ่านมา +9

    മൈത്രേയൻ സർ അറിവിന്റെ കലവറ തന്നേ ഒരു സo ശയവും വേണ്ട ഞാൻ സാറിന്റെ എല്ലാ ക്ലാസ്സുകളും കാണറുണ്ട് ❤🙏👌👌

  • @oj7225
    @oj7225 6 วันที่ผ่านมา +1

    യാഥാർഥ്യത്തോടൊപ്പം പല ഭാഗങ്ങളിലും ചിരിക്കാനുള്ള വകയും ഉണ്ടായിരുന്നു ട്ടോ മാഷേ 👌👍👏🙏

  • @kunhiramanm2496
    @kunhiramanm2496 6 หลายเดือนก่อน +10

    കുറേ നല്ല നല്ല അറിവുകൾ പകർന്നു തന്നതിന് മൈത്രേയൻ സാറിന് സ്നേ പൂർവ്വം നന്ദി.

  • @Sree-jh2zo
    @Sree-jh2zo 9 วันที่ผ่านมา +2

    ഏതൊരു കാര്യത്തെ കുറിച്ചും ആഴത്തിലുള്ള അറിവും ലളിതമായ അവതരണവും കൊണ്ട് മൈത്രേയൻ വ്യത്യസ്തനാകുന്നു

  • @fake1234-r7w
    @fake1234-r7w ปีที่แล้ว +100

    ഡോക്ടർമാരിൽനിന്നും കിട്ടുന്നതിനേക്കാൾ കൃത്യമായ അറിവ്.

    • @prashvijayn
      @prashvijayn ปีที่แล้ว +9

      എല്ലാവരും നിന്നെ പോലെ മണ്ടൻമാർ അല്ല. ഇതൊക്കെ സ്കൂളിൽ പഠിക്കാൻ ഉള്ളതാണ്

    • @Lithinv
      @Lithinv ปีที่แล้ว

      ​@@prashvijaynbudhiman ser schoolil ellam manasilakkiyenkil .. pinne enth oombaaan aanu ivide vann video nokkunnath😅😅😅... poda thayoli ...

    • @Ayyappadas-yz7yn
      @Ayyappadas-yz7yn ปีที่แล้ว +3

      👍👍

    • @nisamkutty9909
      @nisamkutty9909 ปีที่แล้ว +3

      Doctor ariv alla treatment allea tharuva

    • @jaymohanpn7127
      @jaymohanpn7127 ปีที่แล้ว +3

      Sathyam he is brilliant 🙏

  • @majeedahmad5570
    @majeedahmad5570 ปีที่แล้ว +19

    മൈത്രേയൻ ഒരു സംഭവാ👍🏾👌🏾

  • @sajeershahaban4606
    @sajeershahaban4606 ปีที่แล้ว +27

    Ithokke ariyathe jeevikkunna nammal 😢😢😢😢. Thank you all❤❤❤

  • @ramakrishnancredits7982
    @ramakrishnancredits7982 ปีที่แล้ว +36

    ഇന്നുള്ളവരാരും പൊതുവേ ഇത്തരത്തിൽ ചിന്തിക്കുകയോ പ്രവർത്തിക്കുകയോ ചെയ്യുന്നില്ല. അതിനാൽ ആരോഗ്യരംഗത്തു മരുന്ന് തേടി പോകുവാൻ ഒരു മടിയുമില്ല. വേണ്ടത് വേണ്ടപോലെ മനസിലാക്കുന്ന വിഭാഗമാണ് ശാസ്ത്രീയ മാർഗ്ഗം ഇഷ്ട്ടപ്പെടുന്നത് അല്ലാത്തവർക്ക് കേട്ട് കേൾവിയിലാണ് വിശ്വാസം. ഇങ്ങെനെ പറഞ്ഞുതരുവാൻ നമുക്കിടയിൽ ആളുകൾ വിരലിൽ എണ്ണാൻ കിട്ടില്ല. അതിനാൽ മൈത്രേ യൻ എന്നും പ്രെസക്തിയുണ്ട്.

    • @assinsajimon5729
      @assinsajimon5729 ปีที่แล้ว +1

    • @dileepthomas9435
      @dileepthomas9435 ปีที่แล้ว

      Q❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤q❤❤❤❤❤😊😊q

    • @vmk9299
      @vmk9299 2 วันที่ผ่านมา

  • @00000......
    @00000...... ปีที่แล้ว +23

    കൊള്ളാം 👏ഇതെല്ലാം നിർമ്മിച്ച ആളെ പോലെ കൃത്യമായി വിവരിച്ചു കൊടുത്തു അതിൻ്റെയെല്ലാം ശാസ്ത്രീയ തത്വങ്ങൾ 🤝😊👏

    • @anisharavind
      @anisharavind ปีที่แล้ว +4

      No one created these - these evolved over a very long period. ആരും ഉണ്ടാകിയതല്ല - പരിനമിചുണ്ടായത്ത്‌ ആന്നു 😊

    • @peterc.d8762
      @peterc.d8762 ปีที่แล้ว

      😂😂😂😂😂😂

    • @Rajesh.Ranjan
      @Rajesh.Ranjan ปีที่แล้ว

      ​@@anisharavindTheoretically we can say anything but evolution is practically impossible.

    • @jyothi9913
      @jyothi9913 3 หลายเดือนก่อน

      എത്ര simple ആയി പറഞ്ഞാലും സൃഷ്ടാവിൻ്റെ പുറകേ നടക്കുന്നവർക്കു വേണ്ടിയാണിങ്ങനെ പറയുന്നത്.
      Scientific terms ൽ സംസാരിച്ചാൽ ഈ comment പോലും പലർക്കും എഴുതാനാവില്ല.😅

  • @sasikumarrajan5334
    @sasikumarrajan5334 ปีที่แล้ว +25

    Can't get enough getting knowledge from this man, he is blossoming my mind 👍 hats off.

  • @mohandaskp559
    @mohandaskp559 ปีที่แล้ว +9

    Great speech. 👍 ❤

  • @girijasoman2116
    @girijasoman2116 ปีที่แล้ว +5

    One and only Maithreyan more than a doctor. The way he explained is interesting as watching a beautiful film. Educative video. All should watch especially younger generation. Hats off to you👍🏼

  • @mohamedaslam6343
    @mohamedaslam6343 ปีที่แล้ว +11

    മൈത്രേയന്റെ ഏറ്റവും ഇഷ്ട്ടപ്പെട്ട എപ്പിസോഡ്

  • @gangachandrakumar7856
    @gangachandrakumar7856 ปีที่แล้ว +10

    Thank you for the informative talk 🙏

  • @MoosakuttyThandthulan
    @MoosakuttyThandthulan ปีที่แล้ว +21

    വളരെ നല്ല പ്രഭാഷണം, അറിവുകൾ!. മൈത്രേയൻ 👏👏👏👏👍👍👍👍🥰🥰🥰🥰💞💞💞💞🤮🌹🌹🌹🌹

  • @sureshp2682
    @sureshp2682 ปีที่แล้ว +3

    നല്ല കാര്യങ്ങളും പറയും, നല്ലത്. നന്ദി.

  • @ajithkorahgeorge3277
    @ajithkorahgeorge3277 11 หลายเดือนก่อน +1

    This man an encyclopedia...wt a knowledge...ready answer fir any subject ❤

  • @Godofdaytrades
    @Godofdaytrades ปีที่แล้ว +13

    Mythrean is geniune....lot sense

  • @roseed8816
    @roseed8816 ปีที่แล้ว +19

    More people need to hear Maithreyan.

  • @rajeshpeece2226
    @rajeshpeece2226 ปีที่แล้ว +3

    👍👍👍 മൈത്രെയൻ 🔥🔥🔥🔥

  • @SudevaKumar
    @SudevaKumar หลายเดือนก่อน

    Wonderful explanation! Thanks Maitreyan.

  • @krishnakumarv.k6189
    @krishnakumarv.k6189 5 หลายเดือนก่อน +2

    മൈത്രേയൻ കൃത്യമായി പറയുന്നു....carb കുറച്ച് protein, fat, vitamin കൂടുതൽ കഴിക്കണം അതാണ് ന്യൂട്രിഷൻ സയൻസ്....

  • @SivasankaranvkSivasankaranvk
    @SivasankaranvkSivasankaranvk 11 หลายเดือนก่อน +2

    Very good 👍👍👍👍👍

  • @gauthamprijith3065
    @gauthamprijith3065 7 วันที่ผ่านมา

    Very good teacher you are

  • @ibra860
    @ibra860 ปีที่แล้ว +3

    20:08 😂😂😂 .... I would like to here similar talks from Maitreyan.

  • @lalyrajan8108
    @lalyrajan8108 ปีที่แล้ว +2

    Thanks mythreya ,🙏

  • @riya-i8h
    @riya-i8h ปีที่แล้ว +16

    ഇതിപ്പോ ചരിത്രവും ആരോഗ്യ വും എല്ലാം ഒരുമിച്ചു ആണല്ലോ ഇവിടെ

    • @AB-xk4yp
      @AB-xk4yp ปีที่แล้ว

      History,healtnum mathram onnum alla😂😂Saklakala vallbhan 😂 bahirakasham vare und....

    • @jayaprasad7135
      @jayaprasad7135 ปีที่แล้ว

      Nellu thinnuvanullathalla kilikkuvanullathane enthuvade ethe

  • @SatheesaBabù
    @SatheesaBabù ปีที่แล้ว

    Very informative great

  • @Iamnationalistt
    @Iamnationalistt ปีที่แล้ว +6

    😂👏👍പൊളി

  • @tmuraleedharanthankappan8867
    @tmuraleedharanthankappan8867 ปีที่แล้ว +3

    I like mytreyan

  • @JobiJoy
    @JobiJoy 26 วันที่ผ่านมา

    Best episode, everyone should understand for any diet/excerise journey

  • @jojivarghese3494
    @jojivarghese3494 ปีที่แล้ว

    Thanks for the video

  • @vkprabha
    @vkprabha ปีที่แล้ว +1

    Super EXplanation with scientifically

  • @sreejith_sree3515
    @sreejith_sree3515 ปีที่แล้ว +5

    കൃത്യം വ്യക്തം 👍

  • @darveeskhan5532
    @darveeskhan5532 ปีที่แล้ว +18

    കാര്ബോ ഹൈഡ്രേറ്റ് പ്രശ്നം ആണ് അത് കൊഴുപ്പു ആക്കി സ്റ്റോർ ആകുന്നു .കൊഴുപ്പും പ്രോട്ടീന് പ്രശനം ഉണ്ടാകുന്നില്ല . കൃഷി കണ്ടു പിടിച്ച ശേഷം ആണ് ഇന്ന് കാണുന്ന ഒരു വീതം രോഗങ്ങൾ ഓക്കേ ഉണ്ടായത്‌ . കാർബു അളവ് ആണ് പ്രശ്നം

  • @optimus928
    @optimus928 ปีที่แล้ว +5

    അറിവില്ലായ്മ ദാരിദ്ര്യം ആയി കാണിക്കരുത് 🔥🔥🔥🔥

  • @rdbcreations360
    @rdbcreations360 ปีที่แล้ว +6

    Basic idea of food every body knows

  • @hameednaseema9145
    @hameednaseema9145 ปีที่แล้ว +2

    സത്യം താങ്കൾ പറഞ്ഞു 👍❤️🌹

  • @rasibetter3708
    @rasibetter3708 ปีที่แล้ว +2

    Great...

    • @jaisonpthomas4154
      @jaisonpthomas4154 ปีที่แล้ว

      എന്തെല്ലാം അറിവുകൾ...great man

  • @krishnakumarv.k6189
    @krishnakumarv.k6189 5 หลายเดือนก่อน +4

    100 ശതമാനം സത്യംമൈത്രേയൻ പറയുന്നത്..

  • @anisharavind
    @anisharavind ปีที่แล้ว +5

    Beautifully explained - with some cleaver editing, learning snippets from this video can be made into reels / shorts which will be shared by learners - pulling more humans to watch the full video with patience. These days, even post delivery folks needs an exercise plan as most of them use a vehicle to move around to do their job.

  • @vijayashankaran4571
    @vijayashankaran4571 ปีที่แล้ว +3

    Ethra nannayi explain cheyunnu

  • @maheshchandran3869
    @maheshchandran3869 ปีที่แล้ว

    Arinjo Ariyathayo, njan ingane anu varshangal ayittu life following cheyunath, very nice to hear from him all the time , my❤treyan

  • @abrahamthomas520
    @abrahamthomas520 3 หลายเดือนก่อน

    Best knowledge l ever heard thanks.

  • @v.prabhakaran8896
    @v.prabhakaran8896 3 หลายเดือนก่อน

    Namovaakam maithreyan !!

  • @rawtherhakeem2116
    @rawtherhakeem2116 ปีที่แล้ว +1

    Great man i admire you

  • @tonyxavier6509
    @tonyxavier6509 ปีที่แล้ว +4

    Please ask this question to Maitreyan - How can we avoid the conflict of interest involved in political parties accepting funds from corporates?

    • @anisharavind
      @anisharavind ปีที่แล้ว +1

      There are already designs to prevent such conflicts of interests inside any democracy - RTI is one such example. Hence most governments would want to decrease transparency by taken power off RTI or other tools like Internet.

    • @tonyxavier6509
      @tonyxavier6509 ปีที่แล้ว

      @@anisharavind Not sure how RTI would help in this matter. Even if a political party publishes the list of donors, it doesn't solve the problem. Let's say Ambani donated 100 crores to BJP. And later a policy decision comes out that favours Ambani. There's no legal way to consider it a bribe. Because any amount of political contribution is perfectly legal and 100% tax exempted.

    • @sreejithvk8478
      @sreejithvk8478 ปีที่แล้ว

      ​@@tonyxavier6509but then the opposition can use that as a tool against the party in power and voters can vote them out. Also forms of advanced democracy like the recall feature should be implemented for this to be more effective.

  • @hudsonalbert1360
    @hudsonalbert1360 ปีที่แล้ว +4

    This man confused me always with lots of information. Nice to hear you.

  • @dream_moon7
    @dream_moon7 หลายเดือนก่อน

    Informative🎉

  • @SUJITHVS-n2j
    @SUJITHVS-n2j ปีที่แล้ว

    💯percent sir

  • @vijayanpc3776
    @vijayanpc3776 ปีที่แล้ว

    നന്ദി മൈത്രേയൻ

  • @beenababu7367
    @beenababu7367 ปีที่แล้ว

    Namaskkaram .2days aayi maithreyan te vedieos kaanunnu.yellam athishayathodu kude kelkkunnu.

  • @sthomas5072
    @sthomas5072 ปีที่แล้ว +1

    Maithriyan, 👌👌

  • @koyilil2002
    @koyilil2002 ปีที่แล้ว +2

    grate words!!!!!!

  • @laharmedias
    @laharmedias ปีที่แล้ว +1

    Vitamin, nutrients,micro nutrients, protein, carbo hydrates,anti oxidents.fat all are essential for

  • @johnymathew2570
    @johnymathew2570 ปีที่แล้ว +1

    Great

  • @vargheseor3876
    @vargheseor3876 ปีที่แล้ว

    How lion get carbo, protein and vitamins only from meat, which we do not get???

  • @Radiantmine
    @Radiantmine ปีที่แล้ว

    Grateful

  • @nabilusman9403
    @nabilusman9403 ปีที่แล้ว +3

    Great knowledge

  • @pattumoothum5811
    @pattumoothum5811 16 วันที่ผ่านมา

    Nalla vivaranam I subscriberd

  • @kiransunitha-pr8gp
    @kiransunitha-pr8gp ปีที่แล้ว

    Great sir

  • @ajayakumarthanduvallil
    @ajayakumarthanduvallil ปีที่แล้ว

    Awesome information..hatts off

  • @ushakumarisaraswathiamma4656
    @ushakumarisaraswathiamma4656 20 วันที่ผ่านมา

    Supeb... Superb nothing more to comment....

  • @pauljoseph2811
    @pauljoseph2811 ปีที่แล้ว +4

    👍👍👍👍👍

  • @divakaran.mullanezhi
    @divakaran.mullanezhi ปีที่แล้ว

    നല്ല അറിവ്

  • @SUFIYAN_SOURI_
    @SUFIYAN_SOURI_ ปีที่แล้ว

    നല്ല ഒരറിവർന്നു ❤

  • @vipinc3515
    @vipinc3515 ปีที่แล้ว

    He is really a gem ❤

  • @aby1thomas
    @aby1thomas ปีที่แล้ว +2

    Very educative but unfortunately only those who understand Malayalam has benefited. If english sub-title can be provided a larger audience will also get the benefit of such knowledge in about 1hour.

    • @shinajvk9181
      @shinajvk9181 11 หลายเดือนก่อน

      Ppp😊

  • @jyothyvijayan1168
    @jyothyvijayan1168 4 หลายเดือนก่อน

    V Good

  • @jayankulavathra8252
    @jayankulavathra8252 ปีที่แล้ว +2

    ❤❤❤❤🎉

  • @seenavb7882
    @seenavb7882 ปีที่แล้ว

    If you eat more protein than carbohydrate you will get high uric acid levels especially in people who are sedentary.

  • @shinymathew8888
    @shinymathew8888 3 หลายเดือนก่อน

    Bhakshanam aranju kazhikkaruth pinne arinju kazhikkanam

  • @mathewphilip3495
    @mathewphilip3495 26 วันที่ผ่านมา

    Please come ടോമി house once

  • @mollymathaikutty9901
    @mollymathaikutty9901 ปีที่แล้ว

    So, there is an intelligent design behind our lives... Maitrayan bro....

  • @Ranjithammayath
    @Ranjithammayath ปีที่แล้ว

    Brother -Can you conduct a talk on"Sleep" and sleep disorders etc.

  • @vijeeshk.p2271
    @vijeeshk.p2271 ปีที่แล้ว +2

    🙏

  • @sajeevsaji9028
    @sajeevsaji9028 ปีที่แล้ว +3

    Good work

  • @Aseesom-n5i
    @Aseesom-n5i 11 หลายเดือนก่อน

    ഈ കാര്യങ്ങളൊന്നും ഒരു സാധാരണക്കാരനെ ശീലിപ്പിക്കാൻ സമൂഹം അനുവദിക്കില്ല വ്യാഴാ മം ഇല്ലാതെ ഭക്ഷണം കഴിക്കാൻ ഉദ്യോഗസ്ഥർ മാറി

  • @bijumc1234
    @bijumc1234 ปีที่แล้ว +2

    ♥️♥️♥️♥️

  • @vvk5372
    @vvk5372 ปีที่แล้ว

    What about carbon footprint?

  • @macthoughts9194
    @macthoughts9194 ปีที่แล้ว

    Mytreyan muthaanu

  • @arunsports3015
    @arunsports3015 ปีที่แล้ว

    Trivandrathu Maitreyante program vechal parayane

  • @kammutv8950
    @kammutv8950 ปีที่แล้ว +2

  • @ssvgh8685
    @ssvgh8685 ปีที่แล้ว +2

    ❤️👍🙏

  • @pushpatheflower3617
    @pushpatheflower3617 ปีที่แล้ว +2

    യായ, ഞാൻ ഓർക്കുന്നു,..Theory of Natural Selection 😌

  • @johnskuttysabu7915
    @johnskuttysabu7915 ปีที่แล้ว +1

    Thinnan ullathellam.allahu..undaki

  • @kunjanivmsaidvm13
    @kunjanivmsaidvm13 ปีที่แล้ว

    ദൈവത്തിൻ്റെ ഒറിജിനൽ വേദഗ്രന്ഥങ്ങളിലെല്ലാം ഇതെല്ലാം ഉണ്ട് മൈത്രേയൻ ദൈവത്തെയും മതങ്ങളേയും കളിയാക്കുന്ന തൊഴിച്ചാൽ എല്ലാം ശരിയാണ്
    നമ്മുടെയൊക്കെ മസ്തിഷ്ക്കം നമ്മുടെ പൂർവ്വികരാരും ഉണ്ടാക്കിയതല്ലല്ലൊ ?

  • @alexandervd8739
    @alexandervd8739 ปีที่แล้ว +1

    Only two things eligible for eating: fruits🍍🍎🍓🍇 and honey😘🍯

  • @muraligopi9031
    @muraligopi9031 16 วันที่ผ่านมา

    ഭക്ഷണം ഇന്ന് തേടി പോകുന്നുണ്ട്. ഹോട്ടൽ തേടി. വാഹനത്തിൽ പോകുന്നത് കൊണ്ട് വ്യായാമം കിട്ടുകയും ചെയ്യും.😊

  • @AB-xk4yp
    @AB-xk4yp ปีที่แล้ว +1

    34:38
    350 cr.years ago 😂😂😂 kandupidichu kalanju bhayankaran....
    35:44
    😂😂
    40:18
    Ith kettiitt ethapazhavum pooth irachium thinnuvar😂😂😂
    17:42 shreera drohakrmaya kandupidutham😂😂
    Enna pinne thankalkk ninnu kond paranjal pore
    14:45
    Ellam akath poyirikknam.ethelum oru ela kazhikkanam ennum parayunnu😂😂

    • @dhanyasudeep7391
      @dhanyasudeep7391 ปีที่แล้ว

      താൻ പോടോ മാപ്പ... ളെ

  • @AVyt28
    @AVyt28 ปีที่แล้ว +3

    Wokeism , gender politics kurich video cheyumo

  • @jaymohanpn7127
    @jaymohanpn7127 ปีที่แล้ว

    🙏👌👌👌

  • @sindhugireesan5515
    @sindhugireesan5515 ปีที่แล้ว

    Who will listen these things❤❤❤

  • @asokankk333
    @asokankk333 ปีที่แล้ว +1

    പൂവിനകത്ത് തേൻ വച്ചാൽ പരാഗണം സുഗമമാവും എന്ന് കണ്ടു പിടിച്ചത് ആരായിരിക്കും? ഒരു കുഞ്ഞു സംശയം

  • @jisjose86
    @jisjose86 25 วันที่ผ่านมา

    **** Mezhukuvanallo 😂 Sarvajnani

  • @mathewphilip3495
    @mathewphilip3495 26 วันที่ผ่านมา

    To my house

  • @mohandasvadakkethayil8615
    @mohandasvadakkethayil8615 ปีที่แล้ว

    enthinaado jaathi parayunne???
    manushyanum jeevialle???
    veg non veg ennokke parayaan paadoe?

  • @optimus928
    @optimus928 ปีที่แล้ว

    നമ്മുടെ മാലിന്യം നല്ലതാണെന്നു വിചാരിക്കുന്ന യുതികളെ നമ്മുടെ വീട്ടിലുള്ളു..... എന്തൊരു. View ആണ്

  • @arunanirudhan988
    @arunanirudhan988 ปีที่แล้ว

    🙏🙏🙏🙏❤

  • @francisjacob9771
    @francisjacob9771 13 วันที่ผ่านมา

    😃😂❤❤