ബിപി മരുന്ന് സ്ഥിരം കഴിക്കണോ? | You Need to Know THIS About Side Effects of BP Medicines | Malayalam

แชร์
ฝัง
  • เผยแพร่เมื่อ 15 ม.ค. 2025

ความคิดเห็น • 338

  • @rathnamkdas203
    @rathnamkdas203 3 ปีที่แล้ว +5

    Good Information Dr. ,Thank you.

  • @ayyoobthrasseri6262
    @ayyoobthrasseri6262 2 ปีที่แล้ว +1

    നല്ല അറിവ് ഞാൻ കുറച്ചായി ഗുളിക കുടിക്കാൻ തുടങ്ങീറ്റ് ഉണ്ട് ഈ പറഞ്ഞ പ്രസ്നങ്ങൾ ഉണ്ട്

  • @sibi6633
    @sibi6633 3 ปีที่แล้ว +4

    Good information. Thank you Doctor. Viewersൻ്റെ വീഡിയോ അടിസ്ഥാനമാക്കിയുള്ള അത്യാവശ്യചോദ്യങ്ങൾക്ക് സാദ്ധ്യമെങ്കിൽ മറുപടികൾ കൂടി പ്രതീക്ഷിക്കുന്നു.

  • @KhaderKumblaVlog
    @KhaderKumblaVlog 3 ปีที่แล้ว +9

    വളരെ ഉപകാരപ്രദമായ ഇന്‍ഫോര്‍മേഷന്‍ . Thank u docter

    • @gsganesh50
      @gsganesh50 3 ปีที่แล้ว +1

      Good information
      Thak u Doctor

  • @nazaruddeenusman7713
    @nazaruddeenusman7713 3 ปีที่แล้ว +1

    Thank you Dr for your valuable information

  • @AnilK-gj2tq
    @AnilK-gj2tq 3 หลายเดือนก่อน

    Useful

  • @shahulhameedbatharudeen4371
    @shahulhameedbatharudeen4371 3 ปีที่แล้ว +1

    Good information

  • @ravindranathanthanikote1752
    @ravindranathanthanikote1752 ปีที่แล้ว +2

    Kindly suggest

  • @sarammasaramma2126
    @sarammasaramma2126 3 ปีที่แล้ว +1

    Very good

  • @willsonpp4493
    @willsonpp4493 2 ปีที่แล้ว +2

    ഡോക്ടറുടെ അറിയിപ്പുകൾക്ക് നന്ദി

  • @divakarane164
    @divakarane164 3 ปีที่แล้ว

    Thsnks Dr. Valuable info

  • @shafeequeputhuveli
    @shafeequeputhuveli 6 หลายเดือนก่อน

    ഒരുപാട് നന്ദി

  • @moideenpp1309
    @moideenpp1309 3 ปีที่แล้ว

    good information continue

  • @rashisonsinternational4087
    @rashisonsinternational4087 3 ปีที่แล้ว +2

    Very useful tips

  • @padmakumari1493
    @padmakumari1493 3 ปีที่แล้ว +7

    വളരെ ഉപകാരപ്രദമായ അറിവാണ് തന്നത്. നന്ദി ഡോക്ടർ.

    • @sindhujayaprakash7703
      @sindhujayaprakash7703 2 ปีที่แล้ว

      Njan 8 year ayittu bp tablet kazhikkunu, amlodipine anu kazhikunne, eniku epol oru energy onnumilla, eppozum kidakkanam ennu mathram ullu, njan edaku marunnu kazhikkathe nokki, one day kuzappam illa athu kazhinjal nenchu edippu kudum pettanu marunnu kazhichal marukayullu, control cheyyan oru vazhi paranju tharu dr

  • @anilraghu8687
    @anilraghu8687 3 ปีที่แล้ว +4

    Smooth muscles become relaxed. Will it ever go back to normal? You have avoided many side effects.

  • @rahmathullaakd336
    @rahmathullaakd336 3 ปีที่แล้ว

    Nalla information 👍👍

  • @mohinivk9182
    @mohinivk9182 3 ปีที่แล้ว

    Thank you sir

  • @hamsahamsakm3505
    @hamsahamsakm3505 3 ปีที่แล้ว +1

    Good

  • @haridas6919
    @haridas6919 2 ปีที่แล้ว +4

    Hi Doctor, എനിക്കു 47 വയസ്സ് ഉണ്ട്, രണ്ടു വർഷമായി b p medicine കഴിക്കുന്നു. Norvosc 5എംജി. പക്ഷേ b p ഇപ്പോഴും 165 തന്നെയാണ്.

    • @healthtohome
      @healthtohome ปีที่แล้ว

      ഒരു ഡോക്ടറെ കണ്ട് ഗുളികയുടെ dose adjust ചെയ്യണം

  • @bejinbaby8394
    @bejinbaby8394 ปีที่แล้ว +1

    👍👍👍

  • @mohankrishnankutty1898
    @mohankrishnankutty1898 2 ปีที่แล้ว

    Ok Sir

  • @shajishaji852
    @shajishaji852 3 ปีที่แล้ว +10

    ഞാൻ സിലാക്കർ10അഞ്ചു വർഷമായി രാവിലെയും രാത്രിയൂംകഴിക്കുന്നു ഒപ്പം ഡയബറ്റിക് നും ഗുളിക കഴിക്കുന്നു ഞാനൊരു സ്ട്രോക് പേഷ്യന്റ്കൂടിയാണ് എനിക്കു ഇതവരെയും പ്രത്യേകിച്ച് മറ്റ് അസുഖങ്ങൾ ഒന്നും ഇതൂവരെയില്ല എങ്കിലും മേൽപറഞ്ഞ ഗുളികകൾ സ്ഥിരമായി ഉപയോഗിക്കുന്നതുക്കുന്നതുകോണ്ടുകുറപ്പമൂണ്ടോ?

  • @skariyayohannan5253
    @skariyayohannan5253 3 ปีที่แล้ว +3

    THANKS Dr.PRASOON. THANK YOU.

  • @karunyaclinic164
    @karunyaclinic164 3 ปีที่แล้ว

    Thankyoudocter

  • @jayaprakashku9488
    @jayaprakashku9488 3 ปีที่แล้ว

    Goodinformaton

  • @thomasgeorge8157
    @thomasgeorge8157 3 ปีที่แล้ว

    Super

  • @muthumonmuthumon8115
    @muthumonmuthumon8115 ปีที่แล้ว +1

    ഞാൻ BP യുടെ മരുന്ന് കഴികുന്നുണ്ട് ഫുഡ് control ഉണ്ട് എന്നിട്ടും Ld L Gholostrol കൂടുന്നു

  • @raveendrannair7067
    @raveendrannair7067 3 ปีที่แล้ว

    താങ്ക്യു ഡിയർ ഡോക്ടർ

  • @babumathai7298
    @babumathai7298 3 ปีที่แล้ว +1

    Thanks so much Dr. Your valuable message. Regarding BP.

  • @terleenm1
    @terleenm1 3 ปีที่แล้ว

    Thank you

  • @nuke9211
    @nuke9211 ปีที่แล้ว +1

    Njan 31 yr old aaya vyakthi aanu enik oru 2 months munne bp check cheythapol 199/130 undarunnu , njan talmisarton h morning um night. Cilaheart 10 kazhikunu , enik mattoru aarogyapresnangalum undarunila badminton okke play cheyumaarunu , ipo 3,4 days jogging oke pokunund last check cheythapolum 155/120 undarunu ath kurayunila food limit aakitunde 😢

  • @-commenter8230
    @-commenter8230 3 ปีที่แล้ว +3

    Good information 🙏

  • @abdulrahmanelliyan7562
    @abdulrahmanelliyan7562 3 ปีที่แล้ว +12

    23-വർഷം തുടർച്ചയായി BP Tablet കണ്ടമാനം ചിലപ്പോൾ Daily 3 --- 4
    Tablet വരെ കഴിച്ച നേച്ചർ ലൈഫ് കൊണ്ട് രക്ഷപ്പെട്ട 63 കാര
    നെ കുറിച്ച് എന്ത് പറയുന്നു....... ?

    • @aonepolymers5299
      @aonepolymers5299 3 ปีที่แล้ว

      എന്താ ഒന്ന് പറഞ്ഞുതരുമോ

    • @franciskochuveetil2674
      @franciskochuveetil2674 3 ปีที่แล้ว

    • @atusman5114
      @atusman5114 3 ปีที่แล้ว

      30 കൊല്ലമായി BP ക് മരുന്ന് കഴിക്കുന്ന എനിക്ക് ആ രഹസ്യം പറഞ്ഞു തരോ.65വയസ്സ്

  • @ulsauvamelam
    @ulsauvamelam ปีที่แล้ว +1

    പ്രഷറിൻ്റെ മരുന്ന് കഴിക്കുമ്പോൾ കാലിൽ നീര് വരുന്നത് എന്ത് കൊണ്ടാണ്

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 3 ปีที่แล้ว +6

    Very useful to the public..
    Good job.
    Stay Blessed 🙏🏼😇

  • @dileepadhi2574
    @dileepadhi2574 7 หลายเดือนก่อน

    Thans Doter

  • @dani.johnjohn2506
    @dani.johnjohn2506 3 ปีที่แล้ว +2

    Thanks doctor..

  • @r4tech.a910
    @r4tech.a910 3 ปีที่แล้ว +3

    ഡോക്ടർ എനിക്ക് പെട്ടന്ന് തലകറക്കം വന്ന് പരിശോദിച്ച 190/110 മെഡിസിൻ നൽകി ആദ്യ പതിനഞ്ച് ദിവസം രണ്ട് നേരവും പിറ്റേ മാസം ഒരു നേരവും തന്നു ഇപ്പോൾ ലൊസാർട്ടൻ പൊട്ടാസ്യം 25 mg യുടെ മരുന്നാണ് രാവിലെ കഴിയുന്നത് BP 140/90 ആണ്

    • @doctorprasoon
      @doctorprasoon  3 ปีที่แล้ว

      first time??

    • @r4tech.a910
      @r4tech.a910 3 ปีที่แล้ว

      @@doctorprasoon തലകറക്കം വന്നത് ആദ്യം മാണ് ഒരാറ് കൊല്ലം മുൻപ് അസുഖത്തെ തുടർന്ന് BP chek ചെയ്തു 150/90 ഡോക്ടർ BP ക്ക് മരുന്ന് കഴിക്കണം മുന്ന് പറഞ്ഞു അന്ന് തന്നത് ലിസ് നോ പ്രിൽ 5 mg തന്നു ഒരു നേരം ഒരു മാസം കഴിച്ചപ്പോ കട്രോൾ ആയി എന്നാലും തുടരാൻ പറഞ്ഞു അതിന് ശേഷം ബാലൻസ് പ്രോബളം വന്ന് ന്യൂറോ സർജനെ കണ്ടു MRI എടുത്തു ബിപിക്ക് മരുന്ന് കഴിക്കുന്നുണ്ടോ എന്ന് ചോദിച്ചു ദിവസങ്ങൾ ഇടവിട്ട് കുറച്ച് നിർത്താൻ പറഞ്ഞു അങ്ങനെ നിർത്തി നാല് വർഷത്തോളം പ്രശനം കാണിച്ചില്ല ഇടക്ക് ഹോസ്പിറ്റലിൽ അസുഖകാരണം കൊണ്ട് പോകുമ്പോ ചെക്ക് ചെയ്യും 140 : 90 കാണികും ഉപ്പ് കുറച്ചു കുറക്കണം മെന്ന് പറയും അതിന് ശേഷമാണ് തലകറക്കം വന്ന് 190/110 ലെവലിൽ വന്നതും ലൊസാർട്ടൻ പൊട്ടാസും 25 mg തന്നതും ധാരാളം മൂത്രം ഒഴിച്ച് പോകുന്നു പലതണ മൂത്രം ഒഴിക്കാൻ പോകണം ഞാൻ ഇത് ശ്രദ്ദിചിരുന്നു അതിന് മുൻപ് ഇങ്ങനെ തുടർച് യായി മൂത്രം പോകില്ലായിരുന്നു വെള്ളം കുടിച്ച് പത്ത് മിനിറ്റിനകം മൂത്രം ഒഴികേ ണ്ടി വരും ആ കുടിച വെള്ളത്തിന്റെ അളവ് ഏകദേശം പോകുന്നവരെ

    • @meenadusanthakumar6328
      @meenadusanthakumar6328 7 หลายเดือนก่อน

      പൊട്ടാസ്യം കൂടി കിഡ്ണി അടിച്ചു പോകാതെ നോക്കണം

  • @jayaprakashnambiarnambiar3965
    @jayaprakashnambiarnambiar3965 3 ปีที่แล้ว +3

    Amlokind?ok ആണോ

  • @VishnuMadhavan-z8w
    @VishnuMadhavan-z8w ปีที่แล้ว

    Sir may i know the clinic or hospital you are practicing?

    • @doctorprasoon
      @doctorprasoon  10 หลายเดือนก่อน

      You can consult me and other doctors using Dofody app. This is the link to install the app - dofody.app.link/84WQOScoHbb
      For any kind of help and support, contact Dofody customer support number +918100771199

  • @ibrahimka7878
    @ibrahimka7878 3 ปีที่แล้ว +24

    Doctor ഇതിൽ telmisartin ഏത് കാറ്റഗറിയിൽ പെടും എപ്പോഴാണ് കഴിക്കാൻ ഉത്തമം. Please reply

  • @leemarajeev8459
    @leemarajeev8459 ปีที่แล้ว

    എപ്പോൾ അണ് medicine കഴിക്കേണ്ടത്?
    അത് mention ചെയ്തില്ല.അതായത് range..

  • @sasikumarvg8023
    @sasikumarvg8023 2 ปีที่แล้ว

    What is the name of Cilacar-5 in generic medicine.

  • @alihasanpang4954
    @alihasanpang4954 3 ปีที่แล้ว +26

    ബിപി ഗുളിക മരിക്കുന്നതുവരെ കുടിക്കണം ശേഷം ഉപയോഗിക്കൽ നിർബന്ധമില്ല

    • @t.hussain6278
      @t.hussain6278 3 ปีที่แล้ว +1

      വളരെ ശരി

    • @mathluke1806
      @mathluke1806 3 ปีที่แล้ว +1

      Poda thendi oru valicha thasha

    • @gdp8489
      @gdp8489 3 ปีที่แล้ว

      @@mathluke1806 ബിപി ഉണ്ടല്ലേ

    • @mathluke1806
      @mathluke1806 3 ปีที่แล้ว

      @@gdp8489 undennu thonnunnu

    • @manikandanr3461
      @manikandanr3461 2 ปีที่แล้ว

      l

  • @thomasprasad7771
    @thomasprasad7771 2 ปีที่แล้ว

    20വർഷമായി ദിവസും ഓരോ പ്രശ്നം ആണ് ഞാൻ എന്താ ചെയുക

  • @santhajohn7979
    @santhajohn7979 3 ปีที่แล้ว +2

    Cardostab tablet kazhikumbol side effects undo.. Ayurvedic tablet anu for blood pressure

  • @jaisvtm
    @jaisvtm 2 หลายเดือนก่อน

    Telma 20 mg side effects undo Dr .

  • @34lekshmiprasad64
    @34lekshmiprasad64 3 หลายเดือนก่อน

    What happens if a person without blood pressure takes 3 tablets of blood pressure by mistake?

  • @muhammedsaleemseevaisaleem5136
    @muhammedsaleemseevaisaleem5136 ปีที่แล้ว

    Telma 40 how work in body

  • @gladiathomas8933
    @gladiathomas8933 ปีที่แล้ว

    Melmet gliclozide teniligliptin met forming hydrochloride

  • @PrathibhaHariprasad
    @PrathibhaHariprasad หลายเดือนก่อน

    My age 66,and my systollic 128 diastolic 76 is it normal

  • @ravindranathanthanikote1752
    @ravindranathanthanikote1752 ปีที่แล้ว

    I am taking tab telemistran 40 and sugar tab sitagliptan and metaphoric, atorvastatin 10 mg and eecosprin 75 daily. I am 72 yrs now

  • @EmmuKiwi
    @EmmuKiwi 2 หลายเดือนก่อน +1

    Sr സിലാകാർ ടി ഞാൻ 2 നേരം കഴിക്കുന്നു. ഈ മരുന്ന് കൊണ്ട് എന്ടെങ്കിലും സൈഡ് വരുമോ

  • @lekshmananpillai1130
    @lekshmananpillai1130 3 ปีที่แล้ว +3

    Tasloc beats 25 ,kashichal side effect

  • @sajikumar13
    @sajikumar13 3 ปีที่แล้ว +1

    Good post

  • @rafimalayil4440
    @rafimalayil4440 ปีที่แล้ว

    ഞാൻ ഇപ്പൊ prolomet xl 25 ആണ് കഴിക്കുന്നത് എനിക്ക് മരുന്ന് നിർത്താൻ ആഗ്രഹം ഉണ്ട് age 33

    • @jishadm1352
      @jishadm1352 4 หลายเดือนก่อน

      Nan prolomet xl 50 kazhikkunnu 3 months aayi enikkkum marunnu nirthan aagraham und

  • @retheesannelliyode741
    @retheesannelliyode741 3 ปีที่แล้ว +17

    ജൻ ഔഷധി മരുന്നു കഴിച്ചാൽ പ്രശ്നമുണ്ടോ

    • @jithuchemistry9670
      @jithuchemistry9670 3 ปีที่แล้ว

      Telmisarte കഴിക്കുന്നത് കുഴപ്പമുണ്ടോ?

    • @hakeeman175
      @hakeeman175 3 ปีที่แล้ว

      സത്യം Dr കഴിക്കുേമ്പാൾ പോടിയ

    • @jithunair4526
      @jithunair4526 3 ปีที่แล้ว +1

      @@jithuchemistry9670 njan telmisartan aanu kazhikkunathu..starting 40mg aayirunnu, pinne after 2 months doctor dose kurachu ippo 20mg aayi..proper sleep, proper exercise, less salt, less stress ithokke maintain cheyyuvaanel after 3 months chilappo nirtham ennu doctor paranju

    • @കേരളീയൻകേരളീയൻ
      @കേരളീയൻകേരളീയൻ 3 ปีที่แล้ว

      ഗുണം പോരാ

    • @bijukarun6562
      @bijukarun6562 3 ปีที่แล้ว +1

      ജൻ ഔഷദി മരുന്നുകൾ ഫലപ്രാപ്തി ഉള്ളതാണോ എന്ന് നിങ്ങൾ Diabetic മരുന്നാണ് കഴിക്കുന്നത്‌ എങ്കിൽ സ്വയം ബോധ്യപ്പെടാം.
      സ്ഥിരം കഴിച്ചു കൊണ്ടിരിക്കുന്ന ബ്രാൻഡഡ് മെഡിസിനിൽ കിട്ടുന്ന അതേ റിസൾട്ട്‌ ജൻ ഔഷധി മരുന്നുകൾ ക്ക് ലഭിക്കുന്നെണ്ടെങ്കിൽ (അതിന് റെഗുലർ ആയിട്ട് ഷുഗർ ടെസ്റ്റ്‌ ചെയ്യേണ്ടിവരും ). ഏതായാലും ഞാൻ happy ആണ്.
      ഞാൻ എന്റെ ഫമിലിക്ക് ജൻ ഔഷധി യിൽ കിട്ടുന്ന മരുന്നുകൾ അവിടെ നിന്നും മാത്രമാണ് വാങ്ങുന്നത്. കീശ കാലി യാവില്ല കൂടാതെ ഒരു കാര്യം ശ്രദ്ധിക്കണം ജൻ ഔഷധി കൊണ്ട് "പ്രയോജനം "ഇല്ലാത്ത ആൾകാരിൽ നിന്നും ഒരിക്കലും positive മറുപടി പ്രതീക്സിക്കരുത്.

  • @meenadusanthakumar6328
    @meenadusanthakumar6328 7 หลายเดือนก่อน

    Losa kind 50 കഴിച്ച് പൊട്ടാസ്യം കൂടി കിഡ്ണി തകരാറിലായി

    • @dmantamp
      @dmantamp 21 วันที่ผ่านมา

      🥹

  • @biju7782
    @biju7782 3 หลายเดือนก่อน

    Sir 130/170&130/180
    4-5year ayittu undu. Medicine edukkunnilla. 44year old

    • @doctorprasoon
      @doctorprasoon  3 หลายเดือนก่อน

      Dofody: Your Health Companion: Discuss your health concerns with specialist doctors via chat, voice, or video calls .www.dofody.com/

  • @munash236
    @munash236 3 ปีที่แล้ว +3

    BP variation is caused by various problems in our body and that is to be addressed first. Nobody ever started BP drugs is known to stop it, rather keep changing to a drug of higher dose, which shows the complaint is enhanced.

  • @sachuziyavloger8671
    @sachuziyavloger8671 3 ปีที่แล้ว +8

    Dr bp പെട്ടന്ന് കൂടി one week കഴിയുമ്പോൾ normal ആകും next 3 months കഴിഞ്ഞു വീണ്ടും കൂടും one week കഴിഞ്ഞാല്‍ കുറയും tablet കഴിക്കണോ

    • @weekly_777
      @weekly_777 6 หลายเดือนก่อน

      വേണം

  • @kunjammadaniel3853
    @kunjammadaniel3853 3 ปีที่แล้ว

    What about metformin along with amlodipine and HCZ? Please reply me.

    • @doctorprasoon
      @doctorprasoon  3 ปีที่แล้ว

      very commonly used medicines without too much side effects..

  • @vijayanpvkrishnan9572
    @vijayanpvkrishnan9572 ปีที่แล้ว

    Alpha, beta blocker...ciplar, nexovas, arkamin these types of medicine for BP side-effects please

  • @rahimkhr
    @rahimkhr 2 ปีที่แล้ว +3

    Sir,
    BP ക്കുള്ള Tablet കഴിച്ചതു മൂലം Erectile Dysfunction വന്നാൽ എന്താണു Treatment ?
    Kindly advice.

  • @rasheedopt2650
    @rasheedopt2650 3 ปีที่แล้ว +2

    Continously using nebicard 5 since 20 years, I am 64 now .
    Is there a chance for ED, .

    • @doctorprasoon
      @doctorprasoon  3 ปีที่แล้ว

      sir, I found this article.. i recommend you to consult a urologist .. Dr Subeesh on Dofody

    • @doctorprasoon
      @doctorprasoon  3 ปีที่แล้ว

      www.ncbi.nlm.nih.gov/pmc/articles/PMC5331384/ this is the article

  • @sajnavb1037
    @sajnavb1037 3 ปีที่แล้ว +1

    I like it 👍

  • @leelammajacob1049
    @leelammajacob1049 3 ปีที่แล้ว

    Concor am5

  • @lailasiraj7790
    @lailasiraj7790 3 ปีที่แล้ว

    എന്റെ husband ന് 53 വയസ് ഉണ്ട്. ബിപി യുടെ മരുന്ന് ഒരു കൊല്ലം മായി കഴിക്കുന്നു. ഇപ്പോൾ വായിലെ തൊലി അവിടവിടായി പോകുന്നു. ആഹാര. കഴിക്കിയുമ്പോൾ നീറ്റൽ അനുഭപ്പേടിന്നു.. Smokking ലഹരി ഇവ ഒന്നും ഉപയോഗിക്കാറില്ല. എന്താണ് ഇതിനു കാരണം ഡോക്ടർ.

  • @shymolraju2987
    @shymolraju2987 8 หลายเดือนก่อน

    Morningilnalla sleepannu telma arkkami n nicadiya this medicineat

  • @manur2164
    @manur2164 3 ปีที่แล้ว +2

    Diabetic patients who have no bp directed to take medicine so that they protect their kidney.

  • @estherraju5060
    @estherraju5060 3 ปีที่แล้ว

    Ee gulika kure. Nale. Kazhichal. Sugar varuvo

  • @littleking828
    @littleking828 11 หลายเดือนก่อน

    Palpitation രോഗത്തിന് BP ന്റെ ഗുളികയാണോ നൽകാറ്

  • @SureshKumartk-rh9cf
    @SureshKumartk-rh9cf 4 หลายเดือนก่อน

    Dr ഞാൻ 55 വയസിനു മുകളിൽ ഉള്ള ആളാണ് ഞാൻ ബിപി യുടെ tab (telmisartan 40 two time) കഴിക്കുന്നുണ്ട് മിക്ക ടൈമിലും 140/90 ആണ് കാണിക്കുന്നത്. അപ്പോൾ എന്റെ Dr പറഞ്ഞു ക്ലിനിടിപിൻകൂടി കഴിക്കുന്ന tab ന്റെ കഴിക്കാൻ പറഞ്ഞു. അപ്പോൾ നോർമൽനും താഴെ പോകുന്നു bp ലെവൽ (110/69,115/79) ഇങ്ങനെയാണ്. ഇതു കഴിക്കാതെയിരുന്നാൽ മുകളിൽ പറഞ്ഞപോലെയാണ് bp ലെവൽ.. എന്താണ് തുടരുന്നു ഞാൻ പൈക്കേണ്ടത്. ഞാൻ ഒരു പ്രവാസിയാണ്.

    • @doctorprasoon
      @doctorprasoon  4 หลายเดือนก่อน

      Dofody: Your Health Companion: Discuss your health concerns with specialist doctors via chat, voice, or video calls .www.dofody.com/

  • @lissyfrancis4813
    @lissyfrancis4813 3 ปีที่แล้ว

    Metophamine ravile kashikamo

  • @terleenm1
    @terleenm1 3 ปีที่แล้ว +2

    ലോസാർട്ടൻ പൊട്ടാസിയം safe ആണോ?

  • @gopalakrishnan6835
    @gopalakrishnan6835 3 ปีที่แล้ว +5

    ഡോ.എനിയ്ക് ബിപി വളരെ കൂടുതലായിരുന്നു.190/140.. മരുന്ന് കൃത്യമായി കഴിക്കാറില്ലായിരുന്നു.ഇപ്പോൾ സ്ഥിരമായി atenol 50mg പ്രാതലിനു ശേഷം കഴിക്കുന്നു.ബിപി നോർമൽ ആണ്.പൾസ് അറുപതിൽ താഴെയാണ്... ഡോക്ടർ Amlodipine കൂട്ടത്തിൽ കഴിക്കാൻ പറഞ്ഞു.ബിപി നോർമൽ ആയതിനാൽ വളരെ കുറഞ്ഞു പോകുമോ എന്ന പേടിയിൽ കഴിക്കുന്നില്ല.... പൾസ് ഇപൺത്റയും താഴുന്നത് കുഴപ്പമുണ്ടൊ?മറുപടി കിട്ടുമല്ലൊ.

  • @gopanmangalassery2457
    @gopanmangalassery2457 3 ปีที่แล้ว +4

    നല്ല അറിവ് .

  • @maneeshp2662
    @maneeshp2662 3 ปีที่แล้ว +1

    Telmiget 80 ct ആണ് കഴിക്കുന്നത്.. അതിനെക്കുറിച്ചു പറയാമോ?

  • @kcabraham2943
    @kcabraham2943 หลายเดือนก่อน

    Very good information, thank you.

  • @girijakp3587
    @girijakp3587 ปีที่แล้ว

    Telasta,, 40,,,kashikunnu,,,, kushappsmundo

    • @healthtohome
      @healthtohome ปีที่แล้ว

      6 മാസത്തിൽ ഒരിക്കൽ RFT ചെക്ക് ചെയ്യണം

  • @Kiransomanathan
    @Kiransomanathan ปีที่แล้ว

    Kidi

  • @domini1331
    @domini1331 3 ปีที่แล้ว +8

    മരുന്ന് ഉപയോഗിച്ച് BP normal range ൽ നിറുത്തുന്നുവർക്ക് kidney problem, heart attack, stroke എന്നിവ കുറവാണ് എന്നതിന് എന്താണ് തെളിവ്? ഇത്തരത്തിൽ എന്തെങ്കിലും study നടത്തിയിട്ടുണ്ടോ?

    • @kunhimonmp4871
      @kunhimonmp4871 3 ปีที่แล้ว

      👌👌👌

    • @kunhimonmp4871
      @kunhimonmp4871 3 ปีที่แล้ว

      Great Message 🤝

    • @devanandkatangot2931
      @devanandkatangot2931 3 ปีที่แล้ว +9

      ഇൻഡ്യയിൽ ഹൈപ്പർ ടെന്ഷന് ഭൂരിഭാഗം അലോപ്പതി ഡോക്ടർമാരും തെറ്റായ രീതിയിൽ അല്ലേ ചികില്സിക്കുന്നത് ? Essential ഹൈപ്പർടെന്ഷന് മരുന്ന് കൊടുത്തു വഷളാക്കി
      സെക്കണ്ടറി ഹൈപ്പർ ടെൻഷൻ ആക്കി മാറ്റി ജീവിതകാലം മുഴുവനും മരുന്നു
      കഴിപ്പിക്കുന്നു. സെക്കണ്ടറി ഹൈപ്പർ ടെന്ഷനാണെങ്കിൽ അതിന് കാരണമായ അസുഖങ്ങൾക്ക് ആണ് ചികിത്സ വേണ്ടത്. എല്ലാതെ ബിപി കുറക്കാൻ വേണ്ടി മാത്രം മരുന്നു കഴിക്കരുത്. അത്തരം അസുഖങ്ങൾ ഉണ്ടാകുമ്പോൾ ശരീരം തന്നെ അതിനെ ഓട്ടോമാറ്റിക് ആയി
      മാനേജ് ചെയ്യാൻ വേണ്ടി ബിപി കൂട്ടുകയാണ്, അപ്പോൾ ബിപി കുറക്കാൻ വേണ്ടി രക്ത കുഴലുകൾ വികസിപ്പിക്കുക,, മൂത്രം കൂടുതലായി ഉണ്ടാക്കി കളയുക , ഹാർട്ടിനെ മന്ദീഭവിപ്പിക്കുക എന്നീ മർഗ്ഗത്തിലൂടെ നിലവിലുള്ള രീതിയിൽ ബിപി കുറക്കാൻ നോക്കിയാൽ ബിപി കുറേയൊക്ക കുറയുമെങ്കിലും അതിനു കാരണമായ അസുഖങ്ങൾ വഷളാ
      കുന്നു. ജീവിതകാലം മുഴുവനും മരുന്നു കഴിപ്പിക്കുന്നു.

    • @pckannor3079
      @pckannor3079 3 ปีที่แล้ว

      👌👌

    • @nirmalanimmi1392
      @nirmalanimmi1392 ปีที่แล้ว

      ഇല്ലെങ്കിൽ പറയുമോ

  • @saluraoof593
    @saluraoof593 3 ปีที่แล้ว +2

    Hi sir past 4 day I hv started the bp tab... Whn I start it was 170/100.... Now its normal ...from past 4 days I was searching more abt BP.... thanx Dr .... Tnk u for u r valuable information...👍... God bless u

    • @neenathomas693
      @neenathomas693 2 ปีที่แล้ว

      Nigal eppol medicine kazhikkunnudo ? Bp normal aayo ?

    • @avusebiust.j6
      @avusebiust.j6 2 ปีที่แล้ว

      Ethra vayasaanu?

    • @avusebiust.j6
      @avusebiust.j6 2 ปีที่แล้ว

      Ippo oke aayo?

    • @jamy-i8r
      @jamy-i8r ปีที่แล้ว

      From my 34 age am usng bp medicine…

  • @rajasreekr8774
    @rajasreekr8774 2 ปีที่แล้ว

    Bp kku med.edukkunnavarkku heart attack varunnsthayee kanunnudu....7 years aayee anikku no undu....anikku Oru kuzhappavum Ella....njan exercise chayyum...weight koodathe nokkunnudu....pinayyy home remedies😂👍

  • @leelaThomas-ny6kr
    @leelaThomas-ny6kr 8 หลายเดือนก่อน

    Iam taking Amlodipin5mg,telmisartan40mg. My pottassium level is high what should I do

  • @josephe.aantony4153
    @josephe.aantony4153 2 ปีที่แล้ว

    ഞാൻ metolar 50 ആണ് പകുതി കഴിക്കുന്നത്‌ രണ്ടു നേരം ഡോക്ടർ പറഞ്ഞതുകണക്കു രാത്രി മൂന്ന് പ്രാവിശ്യം എങ്കിലും മൂത്രമൊഴിക്കാൻ എഴുന്നേൽക്കും ഇതുകൊണ്ട് മറ്റു കുഴപ്പമൊന്നും ഇല്ലല്ലോ

    • @healthtohome
      @healthtohome ปีที่แล้ว

      Metolar 50 ഗുളികയും ഇടയ്ക്ക് മൂത്രം ഒഴിക്കാൻ എഴുന്നേൽക്കുന്നതും തമ്മിൽ ബന്ധം ഇല്ല

  • @mariammajose349
    @mariammajose349 3 ปีที่แล้ว +1

    My problem is using bp medicine since 1985. Now mp bp is beow normal. I'm 75.can I consult u?.

  • @jayalekshmiiyer9682
    @jayalekshmiiyer9682 3 ปีที่แล้ว

    Iam taking.LTK.50 how thistablets .it is good or bad pl reply

  • @shareefvenghat4630
    @shareefvenghat4630 3 ปีที่แล้ว +1

    Food Supplements കഴിക്കാമോ എങ്കിൽ ഏത് ബ്രാൻഡ്

  • @pcjoseph5844
    @pcjoseph5844 3 ปีที่แล้ว +2

    ബീ പീ ന്റെ മരുന്നു ഏറ്റവും നല്ലതു ഏതാണ് ?

  • @manur2164
    @manur2164 3 ปีที่แล้ว

    Doctor prescribed tab lnbloc 10 mg instead of benidipine 4 mg.without any reason.pls reply Dr ln bloc 10 mg is high dose

    • @doctorprasoon
      @doctorprasoon  3 ปีที่แล้ว

      doctorude thanne chodikanam.. maybe he has some good reason for it

  • @jyothiraj4103
    @jyothiraj4103 3 ปีที่แล้ว +4

    ദിവസവും ഇരുപതു മിനിട്ടു പ്രാണായാമം ചെയ്താൽ ബിപി നോർമൽ ആക്കും

  • @anindiancitizen4526
    @anindiancitizen4526 2 ปีที่แล้ว

    Lostat H ന്റെ Side effect എന്താണ് ?

    • @healthtohome
      @healthtohome ปีที่แล้ว

      ചിലർക്ക് sodium, potassium കുറയാം...

  • @girigouri1641
    @girigouri1641 3 ปีที่แล้ว +2

    Concor 2.5 and cilacar 5 have any side effect sir ???

    • @rajeshstephen4661
      @rajeshstephen4661 3 ปีที่แล้ว +2

      Concor kazhichal protein uria koodum

    • @mehfil4024
      @mehfil4024 3 ปีที่แล้ว

      Yo

    • @Ashrafpary
      @Ashrafpary 3 ปีที่แล้ว +1

      Everybody worried about side affects, no one about STROKE, think the opposite

    • @dreamvillageworld8127
      @dreamvillageworld8127 2 ปีที่แล้ว

      @@rajeshstephen4661 ഞാൻ കൈക്കുന്നു എന്തെങ്കിലും proplam ഉണ്ടോ

  • @jibugeorge6775
    @jibugeorge6775 3 ปีที่แล้ว +1

    ഡോക്ടർ, 4 വർഷം ആയി ബിപി യുടെ ഗുളിക കഴിക്കുന്നുണ്ട്. പക്ഷേ എപ്പോൾ bp ചെക് ചെയ്താലും 160 100 ആണ് കാണിക്കുന്നത്. ഞാൻ ഒരു ബേക്കറി ഷെഫ് ആണ് വയസ്സ് 43. സാഹചര്യം കൊണ്ട് മിക്കവാറും ബേക്കറി ഫുഡ് കഴിക്കേണ്ടിവരും. അതുകൊണ്ടാണോ ഡോക്ടർ ബിപി കുറയാതെ ഇരിക്കുന്നത്. ഞാൻ ജിമ്മിൽ പോയി വർക്കൗട്ട് ചെയ്താൽ എന്തെങ്കിലും പ്രയോജനം ഉണ്ടോ? ജിമ്മിൽ പോകുന്നത് കൊണ്ട് എന്തെങ്കിലും ദോഷം ഉണ്ടോ? പ്ലീസ് റിപ്ലൈ ഡോക്ടർ

    • @doctorprasoon
      @doctorprasoon  3 ปีที่แล้ว

      1. gymil povunnathinekkond gunam mathrameyullu.
      2. bakery food nirthuka
      3. DASH diet try cheyu

    • @jibugeorge6775
      @jibugeorge6775 3 ปีที่แล้ว

      @@doctorprasoon താങ്ക്സ്.

  • @ashokanmoolapatt5700
    @ashokanmoolapatt5700 3 ปีที่แล้ว +3

    Doctor പ്രഷറിന്റെ മരുന്ന് കാലത്ത് ഭക്ഷണത്തിനെ മുമ്പോ അതോ ശേഷം ആണോ കഴിക്കേണ്ടത്

  • @yousufchathanathil1270
    @yousufchathanathil1270 3 ปีที่แล้ว +1

    Dr 2വർഷത്തിൽ ഏറെ ആയി telmisartan.. കഴികുന്നു.. Bp ചെക്ക് ചെയ്തു ലോ ആണ്.. അങ്ങനെ ഒരു മാസം ആയി ഞാൻ dr അനുവാദം ഇല്ലാതെ നിർത്തി എന്തെങ്കിലും പ്രശ്നം ഉണ്ടോ... കാരണം ഞാൻ സൗദിയിൽ ഒരു ഗ്രാമ പ്രദേശത്തു ആണ്.. ഇവിടെ മലയാളി dr മാർ ഒന്നും ഇല്ല.. എന്റെ dr നാട്ടിൽ hms.. ലെ. ബൈജു. ആണ്.. നാട്ടിൽ പോയിട്ട് ഒന്നര വർഷം കഴിഞ്ഞു... പെട്ടെന്ന് നിർത്തിയാൽ എന്തെങ്കിലും... പ്ലീസ് റിപ്ലൈ sr

    • @publicreporterpc5361
      @publicreporterpc5361 2 ปีที่แล้ว

      Pressure മരുന്നുകൾ ഒരിക്കലും നിറുത്ത തത്

  • @jayshree1992
    @jayshree1992 3 ปีที่แล้ว +1

    എന്റെ ഭാര്യയുടെ creatine ലെവൽ 1.6 ആയി ബിപിയുടെ മരുന്ന് കഴിച്ച്. ഇപ്പോൾ ഹോമിയോ മരുന്ന് കഴിക്കുന്നു. ആയുർവേദ മരുന്ന് കഴിച്ചു ക്രിയറ്റിൻ നോർമൽ ആക്കി

  • @muralie753
    @muralie753 3 ปีที่แล้ว +10

    Cardace5 ആണ് ഞാൻ കഴിക്കന്നത് രാത്രി 9 വർഷമായി ഇതവരെ കുഴപ്പമില്ല