ബിപി മരുന്ന് നിർത്തിയാലോ? 🤔 What Happens When you Stop BP medicine? Will BP Stay Normal? 🩺 Malayalam

แชร์
ฝัง
  • เผยแพร่เมื่อ 28 ธ.ค. 2024

ความคิดเห็น • 74

  • @doctorprasoon
    @doctorprasoon  8 หลายเดือนก่อน

    Dofody: Your Pocket Doctor: Get the right health information by consulting experienced online doctors through Dofody.www.dofody.com/
    For any help and support, contact Dofody customer support number +918100771199

  • @ratheeshgovindh2784
    @ratheeshgovindh2784 2 ปีที่แล้ว +7

    ഒത്തിരി ചാനൽ ഉണ്ട് ഇത് പോലുള്ള. പക്ഷെ ഒരുപാട് പേരുടെ സംശയങ്ങൾ ഇത്രയും വ്യക്തമായി പറഞ്ഞു തരുന്ന ചാനലുകൾ കുറവാണ്. ഇനിയും ഇത്തരം നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു ❤️❤❤️❤

  • @vijayakumarc6185
    @vijayakumarc6185 2 ปีที่แล้ว +16

    30 വർഷം മുൻപു എനിക്കു BP കൂടി, ഡോക്ടർ പറഞ്ഞു ' നിങ്ങൾ ജീവിതകാലം മുഴുവൻ മരുന്നു കഴിക്കണം'. ഞാൻ 2 മാസം മരുന്നു കഴിച്ചിട്ടും BP കുറഞ്ഞില്ല. പിന്നീടു ഞാൻ ഇതുവരെ മരുന്നുകഴിച്ചിട്ടില്ല.ദിവസേന രാവിലെയും വൈ കിട്ടുമായി 2 മണിക്കൂർ വ്യായാമം മുടങ്ങാതെ ചെയ്യും. ആഹാരനിയന്ത്രണമില്ല. പുകവലിയും മദ്യപാനവുമില്ല.പാട്ടു മാക്സിമം ആസ്വദിക്കും. സെക്സ് (best to heart) നല്ലതു പോലെ ആസ്വദിക്കും. രോഗങ്ങൾ ഒന്നും വന്നിട്ടില്ല. ഇപ്പോൾ BP നോർമൽ.
    BP ക്കു മരുന്നു കഴിക്കുന്ന എന്റെ സുഹൃത്തുക്കൾ ഇപ്പോൾ ഷീണിതർ. സ്ട്രോക്കും അറ്റാക്കും വന്നവരും രോഗപ്രതിരോധരോഗശക്തി നശിച്ചവരും ലൈങ്കിക ശേഷിപോയവരും കിഡ്‌നി തകരാറായവരും ഉണ്ടു.
    ഒരു വിദക്ത ആയുർവേദ ഡോക്ടർ എന്നോടു പറഞ്ഞതു ഇതാണു.
    പ്രഷറിനു കഴിക്കുന്ന മരുന്നു കെമിക്കൽ വിഷമാണ്.ക്രിത്രിമമായി പ്രഷർ കുറക്കാൻ പാടില്ല. ടെൻഷൻ ഉഴിവാക്കുക, ആവശ്യത്തിന് ഭക്ഷണം കഴിക്കുക,പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കുക,ഉപ്പു/മധുരം മാക്സിമം കുറക്കുക.മദ്യവും പുകയും അകറ്റി നിർത്തുക. ദിവസം 7 മണിക്കൂറെങ്കിലും ഉറങ്ങുക.വിനോദങ്ങൾ വേണം. വ്യായാമം മുടങ്ങാതെ ചെയ്യുക.gas വരാതെ നോക്കുക, മലമൂത്രങ്ങൾതടസ്സങ്ങൾ പാടില്ല. രാവിലെ വെറും വയറ്റിൽ 4 ഗ്ലാസ് വെള്ളം കുടിക്കുക.

    • @aksrp258
      @aksrp258 2 ปีที่แล้ว +3

      Mandataram anu. Talkalam BP normal ayatalla ningalude BP fluctute cheyunnat anu

    • @aksrp258
      @aksrp258 2 ปีที่แล้ว

      Kidney poyatum lyngika seshi poyatum bp moolamanu allate marunu kond alla

  • @HealthtalkswithDrElizabeth
    @HealthtalkswithDrElizabeth 3 ปีที่แล้ว +13

    അനേകം പേർക്ക് ഉള്ള ഒരു സംശയം വ്യക്തമായി പറഞ്ഞു തന്നു ഡോക്ടർ.ഇനിയും ഇത് പോലെ ഉള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു 😊👍🏻

  • @sundararajlazarus1041
    @sundararajlazarus1041 ปีที่แล้ว

    Sir, all your videos are very much useful and beneficial. God's grace be with you, Dr.

  • @raveendrank4922
    @raveendrank4922 ปีที่แล้ว

    എന്റെ സംശയത്തിന് നിവത്തി ആയി നന്ദി ഡോക്ടർ.

  • @lailaak6725
    @lailaak6725 10 หลายเดือนก่อน +1

    എനിയ്ക്ക് BP 160/80 ഡോ:എഴുതിയ മരുന്ന്. ടെൽ പാത്ത്40.ഇത് കഴിച്ചിട്ടും BP കുറഞ്ഞില്ല. പകരം വൻകുടലിൽ ക്യാൻസർ വന്നു. സർജറി കഴിഞ്ഞു. 5 വർഷം ഈ BP മരുന്ന്. കഴിച്ചു. ഇപ്പോഴും 160/80 ഞാൻ ആഡോ : കണ്ടു. എൻ്റെ വിവരങ്ങൾ പറഞ്ഞു. ആഡോ: BP മരുന്ന് കഴിക്കണ്ട. എന്ന് പറഞ്ഞു. വെറെ ഡോ: കണ്ടു BP മരുന്ന് എഴുതി. അംലോഡി പി 5. എന്നിട്ടും 160/80 പിന്നെ ലോസാർട്ട് ' അത് ആകെ. അസ്വസ്ഥത' ഞാനിപ്പോൾ BP മരുന്ന് നിർത്തി. 'age 49.

  • @raveendrank4922
    @raveendrank4922 ปีที่แล้ว +3

    ഞാൻ 2 കൊല്ലം BP യുടെ മരുന്ന് കഴിച്ചു. ഹാർട്ട് ചെക്ക് ചെയ്തു Tm t, Eco ഒക്കെ എടുത്തു. എല്ലാം OK. മരുന്നിന്റെ സൈഡ് എഫക്ട് ഉണ്ടായിരുന്ന . BP 120/80 ൽ താഴെ ആയി തന്നെ തുടരുകയായിരുന്നു ഒരു ഡോക്ടർ മരുന്ന് നിർത്തി നോക്കാൻ പറഞ്ഞു. 9 മാസമായി BP. 116/76 ഒക്കെയാണ്. ഇങ്ങനെ തുടരാമോ?

  • @malusree7372
    @malusree7372 2 ปีที่แล้ว +4

    Hello sir. Enk age 30. 6 month ayit BP und.. oru kutti und . Pregnancy time l onm BP pblm indarnilla . Adhym check cheydholo 160/100 ayirunu. Ella test kalum cheydhu normal anu. Echo test um cheydhu last. Normal Heriditary ay vanadhakm enu dr parayunu. Bisbeta 5 mg kazhikune. Ipo last nokypo BP 130/86.. Normal akunila. Salt ok kurachu. Enk tablet nirthan pattumo epoleklm. BP normal akan endhu cheyynm ini. Next oru pregnancy k edhelm pblm undakmo.

  • @BijuManatuNil
    @BijuManatuNil 3 ปีที่แล้ว +10

    എന്റെ B.P.അങ്ങനെ മാറിയതാണ് വ്യായാമം വെയിറ്റ് കുറയ്ക്കൽ വയറിന്റെ വണ്ണം 82ആക്കി ഇപ്പൊ ബി p60/110 ആയി രണ്ടു കൊല്ലമായി നേരത്തെ 100/150 ഉണ്ടായിരുന്നു മൂന്നു മാസം മരുന്ന് കഴിച്ചു പിന്നീട് ഡോക്ടർ പറഞ്ഞു നിർത്താൻ ബി പി ഉണ്ടായിരുന്നപ്പോൾ നെഞ്ചിടിപ്പ് തലവേദന ഒക്കെ ഉണ്ടായിരുന്നു

    • @babypradeep4246
      @babypradeep4246 2 ปีที่แล้ว

      Hello sir am 58 yrs old female with 60 kg do 45 mts walk and 1hr yoga daily. Am on Tab. Telmisattan 40 since 2016 and B. P. Was well maintained. I used to check Weely. Last year B. P. had gone up to 160/100 and Telmi increased to 40 BD. Still was around 150/100.consulted cardiologist and he has added Cilacar 10 mg od with Telmi 40 bd. I used to check B. P. Twice and B. P. Started to come down. I tapered meds and finaly I reached up to Telmi 20 on alt. days (I did all these after consulting with my daughter in law who is a E. N. T. Doctor ). After a month again my B. P. Started to shoot to 160/100.Then I took Telmi 40mg HS +20 mg in the morning. Now its around 120/80 with Telmi 20 BD. She had told me not to stop and continue Telmi 20 od.I want to ask you whether I can stop if B. P. Falls below 120 sys

  • @terleenm1
    @terleenm1 3 ปีที่แล้ว +2

    Great... Thank you

  • @SanthoshKumar-bo4jv
    @SanthoshKumar-bo4jv 2 ปีที่แล้ว +2

    ഒരു manushyante സാഹചര്യം കൊണ്ടും, കാലാവസ്ഥ വ്യത്യാനങ്ങളും ,, food, lifestyle, ethu അനുസരിച്ചാണ് BP ഉണ്ടാവുന്നത്....

  • @manjusanjeev
    @manjusanjeev 3 ปีที่แล้ว +1

    Very good information 👌

  • @prpkurup2599
    @prpkurup2599 3 ปีที่แล้ว +1

    Welldone dr welldone

  • @AnilK-gj2tq
    @AnilK-gj2tq 3 หลายเดือนก่อน

    Informative video

  • @sreekumarr3123
    @sreekumarr3123 ปีที่แล้ว

    Thank you Doctor 🙏

  • @rajasreekr8774
    @rajasreekr8774 2 ปีที่แล้ว +2

    Njan manasilakkiyadatholom sugar...BP medicine edukkunnavarkku athu nirthiyal pinayy athinte variation valare kooduthal aanu....e medicine okke eduthittum kure years kazhiyubol evarkkokke vere anubhatha asugangal varunnudu....stroke....heat attack...agane palathum cholostrol te stithiyum ethu thanne....

  • @muhammedsaleemseevaisaleem5136
    @muhammedsaleemseevaisaleem5136 ปีที่แล้ว

    Telma 40 which group of BP. How it works

  • @vasantharajan6616
    @vasantharajan6616 2 ปีที่แล้ว +1

    Thank you dr

  • @fayizfarha1284
    @fayizfarha1284 2 ปีที่แล้ว +1

    Yanik 130 /80 edaik undaavunnu
    BP guliga full nirthit 2 months aayi
    Buddimuttano
    Nirthandy

  • @Sumayyaazad1
    @Sumayyaazad1 3 ปีที่แล้ว

    dr ente kalinte adivasam yellow colour poleyanu.itu manjapithathinte valla lakshanonm aano pls rpl dr

  • @manuskochulokam4953
    @manuskochulokam4953 2 ปีที่แล้ว +1

    Dr
    Never allowed to stop,medicine
    It's sure

  • @sajikumar13
    @sajikumar13 3 ปีที่แล้ว +2

    Good post

  • @Balakrishnan-fv1kd
    @Balakrishnan-fv1kd 19 วันที่ผ่านมา

    Alopathikachavatakkarvaruthiaikkunnakallavarthakalniruthuka

  • @mup56788
    @mup56788 3 ปีที่แล้ว

    Sir.kalmutt theymanathekurichuparayamo

  • @ushavijayan2862
    @ushavijayan2862 2 ปีที่แล้ว +1

    Dr ante Bp appolum 130/90 ayittanu nilkkar Bp medicine adukunnud..
    Apol kurayum .January Bell’s palsy vannu.brainil inflammation annu paranju dr.clot Ella MRI cheythappo.conqueror 2.5mg,telmiget 20 kazhikunnud. Palpitations und eth nirthumbo. Ecg,eco,Tmt alam oke annu.Bell’s palsy vannathode tension ayi anxiety, depression allam undayi,athinokke medicine annu aduthirunnu.eppo only conquer,telmiget .ee medicine nirthan patumo anik,daily exercise,cheyum.

    • @mujeebkm5513
      @mujeebkm5513 ปีที่แล้ว +1

      130/90 ക്ക് എന്തിനാ മെഡിസിൻ

  • @kannananand3655
    @kannananand3655 3 ปีที่แล้ว +2

    Doctor disc bulge or disc herniation വന്നവരിൽ അത് നമ്മുടെ ശരീരം തന്നെ fix ചെയ്യുമോ ? Bone brake അയാൽ നമ്മുടെ ശരീരം തന്നെ അതിനെ ശരിയാക്കുന്നത് പൊലെ ??????? Please ഉത്തരം പ്രതിഷിക്കുന്നു 🙏

  • @anvarsadathanvarsadath8644
    @anvarsadathanvarsadath8644 4 หลายเดือนก่อน +1

    ഈ ഡോക്ടറെ consult ചെയ്യാൻ എന്ത് ചെയ്യണം

    • @doctorprasoon
      @doctorprasoon  4 หลายเดือนก่อน

      Please call 8100771199

  • @sukesan2919
    @sukesan2919 3 ปีที่แล้ว

    Thank you so much dear doctor

  • @mercyjose5336
    @mercyjose5336 3 ปีที่แล้ว

    Thankuu doctor

  • @prpkurup2599
    @prpkurup2599 3 ปีที่แล้ว +6

    Bp ഇല്ലാത്ത മലയാളികൾ ഉണ്ടോ മലയാളികളുടെ ജീവിതം അങ്ങനെ ആയി അങ്ങനെ ആക്കി എടുത്തു നമ്മുടെ ഭരണ കർത്താക്കൾ ഏതായാലും അങ്ങ് ഈ വീഡിയോ ചെയ്തത് ലക്ഷകണക്കിന്‌ ജനങ്ങൾക്കു ഉപകാരപ്രദം ആയിരിക്കും അതിനു യാതൊരു സംശയവും വേണ്ട

    • @aksrp258
      @aksrp258 2 ปีที่แล้ว

      Ini angot tattiko

  • @nazaruddeenusman7713
    @nazaruddeenusman7713 3 ปีที่แล้ว +1

    Thank you Dr for your valuable information

  • @rajesh2021knr
    @rajesh2021knr 3 ปีที่แล้ว +1

    👌

  • @user-uz9yg2vl9z
    @user-uz9yg2vl9z ปีที่แล้ว +1

    പ്രിയ ഡാകിട്ടറെ മരുന്ന് നിർത്തിയാലും നിർത്തിയില്ലെങ്കിലും സമയം ആകുമ്പോൾ ഇവിടന്നു പോയെ പറ്റു.. അതിപ്പോൾ ഈ പറയുന്ന താങ്കൾ ഉൾപ്പെടെ അതിൽ നിന്നും ഒഴിവല്ല... Sure.. അനുഭവം ആണ് ഏറ്റവും വലിയ ഗുരു... ഇതൊക്കെ പണ്ട് കാലത്തും ഉണ്ട് എന്നിട്ടും അവരൊക്കെ അന്ന് വളരെ ആരോഗ്യത്തോടെ 90ഉം, 100ഉം,നിരവധി ഉണ്ടായിരുന്നു ഇന്ന് സർവ്വ കള്ളൻമാരും കൊള്ളക്കാരും ഡാകിട്ടരുമാരും, എഞ്ജീനർമാരും ഒക്കെ ആയി. ഇല്ലാത്ത അസുഖങ്ങൾ പറഞ്ഞു ആശുപത്രിയിൽ കയറ്റി ആളുകളുടെ ആയുസ്സും ആരോഗ്യവും നശിപ്പിച്ചു.. ഇപ്പോഴത്തെ ആയുസ്സ് 40to70... കള്ളത്തിരുമാലികൾ.. മനുഷ്യനെ കൊന്ന് ജീവിക്കുന്നവർ...

  • @shameemasharaf4892
    @shameemasharaf4892 3 ปีที่แล้ว

    ആഗ്രഹിച്ച രീതിയിൽ ഉള്ള വിടി യോ സോ ഓർപദ് സന്തോഷം.

  • @ushakrishna9453
    @ushakrishna9453 3 ปีที่แล้ว

    Good information thank you Doctor

  • @prpkurup2599
    @prpkurup2599 3 ปีที่แล้ว +1

    Dr നമസ്കാരം

  • @prpkurup2599
    @prpkurup2599 3 ปีที่แล้ว +4

    63വയസു ആയ ഒരാളുടെ bp ലെവൽ എത്ര ആയിരിക്കണം bp കുറക്കാൻ അവർ എന്തൊക്കെ ചെയ്യണം ഒന്ന് പറഞ്ഞു തരുമോ dr

    • @doctorprasoon
      @doctorprasoon  3 ปีที่แล้ว +5

      ellavarkum bp ore pole indavilla.. average 144/77 aanu...

    • @mush8371
      @mush8371 2 ปีที่แล้ว +2

      @@doctorprasoon reply koduthathinu thanks sir..

  • @rajasreekr8774
    @rajasreekr8774 2 ปีที่แล้ว +2

    Anikku no eppozhum 160...110 aanu pakshe anikku no problem....njan nannayee workout chayyunnudu...njan medicine edukkunnilla .😆😆🤔🤔

    • @NMW95
      @NMW95 8 วันที่ผ่านมา

      ഇപ്പോളോ?

  • @younusvm5690
    @younusvm5690 3 ปีที่แล้ว +1

    ലൈക് ബട്ടൺ അല്ല ഡോക്ടർ. ഡിസ്ക്രിപ്ഷൻ.

  • @anchithamp1668
    @anchithamp1668 3 ปีที่แล้ว

    Eniku pregnancy bp undarunuu..from 34 weeks..but c section kazhinjpol cilacar 10 mg 2 times kazhikunnu...ithu nirthan patumo

    • @doctorprasoon
      @doctorprasoon  3 ปีที่แล้ว

      ippazhathe BP enagneyund. nokkunnundo?endenkilum testukal pineed cheythittundo?

    • @anchithamp1668
      @anchithamp1668 3 ปีที่แล้ว

      Ipol 10 days kazhinjathe ullu....6 weeks inu ullil marumenu physician parayunnu

  • @ismailarayavullathil917
    @ismailarayavullathil917 3 ปีที่แล้ว

    Thanks dr

  • @jessyrobinson9410
    @jessyrobinson9410 3 ปีที่แล้ว +1

    ഇതുപോലെ യൂട്യൂബിൽ കണ്ട് ഞാനും ബിപി യുടെ മരുന്ന് നിർത്തി,2ആഴ്ച കൊണ്ട് പഴയതിലും കൂടുതൽ ആയി. മരുന്ന് വീണ്ടും കഴിച്ചുതുടങ്ങി 😪😪

    • @midhunjose5915
      @midhunjose5915 ปีที่แล้ว

      വ്യായമം ചെയ്യണം

  • @Balakrishnan-fv1kd
    @Balakrishnan-fv1kd 19 วันที่ผ่านมา

    Covid19kuthibharathathile140codibharathamakkalemararogikalakkunnachcrasamkhatakalebharathamakkalthirichariyuka

  • @babugeorge5284
    @babugeorge5284 ปีที่แล้ว

    ആദ്യം മലയാളം ശരിക്ക് പറയാൻ പഠിക്ക്..
    Dr George, london.

  • @josejohn1841
    @josejohn1841 2 ปีที่แล้ว

    എന്റെ BP130/90ആണ് വയസ് 46

    • @doctorprasoon
      @doctorprasoon  2 ปีที่แล้ว

      Are you taking any medicines?

  • @nairpappanamkode9103
    @nairpappanamkode9103 3 ปีที่แล้ว +3

    എന്തിന് ഇങ്ങനെ നീട്ടി വലിക്കുന്നു

  • @lailaak6725
    @lailaak6725 10 หลายเดือนก่อน +1

    എനിയ്ക്ക് BP 160/80 ഡോ:എഴുതിയ മരുന്ന്. ടെൽ പാത്ത്40.ഇത് കഴിച്ചിട്ടും BP കുറഞ്ഞില്ല. പകരം വൻകുടലിൽ ക്യാൻസർ വന്നു. സർജറി കഴിഞ്ഞു. 5 വർഷം ഈ BP മരുന്ന്. കഴിച്ചു. ഇപ്പോഴും 160/80 ഞാൻ ആഡോ : കണ്ടു. എൻ്റെ വിവരങ്ങൾ പറഞ്ഞു. ആഡോ: BP മരുന്ന് കഴിക്കണ്ട. എന്ന് പറഞ്ഞു. വെറെ ഡോ: കണ്ടു BP മരുന്ന് എഴുതി. അംലോഡി പി 5. എന്നിട്ടും 160/80 പിന്നെ ലോസാർട്ട് ' അത് ആകെ. അസ്വസ്ഥത' ഞാനിപ്പോൾ BP മരുന്ന് നിർത്തി. 'age 49.

  • @lailaak6725
    @lailaak6725 10 หลายเดือนก่อน +1

    എനിയ്ക്ക് BP 160/80 ഡോ:എഴുതിയ മരുന്ന്. ടെൽ പാത്ത്40.ഇത് കഴിച്ചിട്ടും BP കുറഞ്ഞില്ല. പകരം വൻകുടലിൽ ക്യാൻസർ വന്നു. സർജറി കഴിഞ്ഞു. 5 വർഷം ഈ BP മരുന്ന്. കഴിച്ചു. ഇപ്പോഴും 160/80 ഞാൻ ആഡോ : കണ്ടു. എൻ്റെ വിവരങ്ങൾ പറഞ്ഞു. ആഡോ: BP മരുന്ന് കഴിക്കണ്ട. എന്ന് പറഞ്ഞു. വെറെ ഡോ: കണ്ടു BP മരുന്ന് എഴുതി. അംലോഡി പി 5. എന്നിട്ടും 160/80 പിന്നെ ലോസാർട്ട് ' അത് ആകെ. അസ്വസ്ഥത' ഞാനിപ്പോൾ BP മരുന്ന് നിർത്തി. 'age 49.