ഊദ് മരം എങ്ങനെ തിരിച്ചറിയാം | Aquilaria Crassna | Oudh | Inoculation | Part 1

แชร์
ฝัง
  • เผยแพร่เมื่อ 29 ม.ค. 2020
  • #AQUILARIACRASSNA #OUDHTREE #INOCULATION
    We are introducing a very rare type tree which is still unknown to most of the people. We are also going to acquaint with a very attractive personality-Dr.Shamsudeen.
    This tree is known as God’s Own Tree, that is Oudh. This video is in two parts. In the first part we can get to know how to identify an Oodh tree, How can we preserve and grow this tree, And what are the values of these trees.
    പതിമൂന്ന് വർഷമായി സുഗന്ധവൃക്ഷമായ ഊദിനെ കുറിച്ച പഠിക്കുകയും അവ കൃഷി ചെയ്യുകയും ചെയ്യുന്നു തൃത്താലക്കാരനായ ഡോ. ഷംസുദ്ദീൻ. ഊദിന്റെ ഔഷധഗുണങ്ങളെ കുറിച്ചും വ്യാപാരസാധ്യതയെ പറ്റിയും അറിയാം.
    To know more about oudh please contact shamsudheen 9747803333
    Click this link to watch the second episode of Oudh • ഊദിൽ നിന്നുള്ള ഉത്പന്ന...
  • แนวปฏิบัติและการใช้ชีวิต

ความคิดเห็น • 564

  • @umer9549
    @umer9549 4 ปีที่แล้ว +12

    തികച്ചും വേറിട്ടൊരു അറിവ് thanks

  • @must3323
    @must3323 4 ปีที่แล้ว +13

    വളരെ നല്ല അറിവ് ഷംസു broക്ക് എല്ലാ വിധ ഭാവുകംകളും

  • @mahirzain1222
    @mahirzain1222 4 ปีที่แล้ว +6

    Proud of you Dr Shamsudheen

  • @foodlover....reciepes....8594
    @foodlover....reciepes....8594 4 ปีที่แล้ว +4

    വളരെ നന്നായിട്ടുണ്ട്..

  • @dailyfoodcartfoodandhealth9206
    @dailyfoodcartfoodandhealth9206 4 ปีที่แล้ว +2

    Good initiative, Many Thanks.

  • @senollauretim4447
    @senollauretim4447 4 ปีที่แล้ว +5

    Harika olmuş emeğine sağlık very good beatiful

  • @ameerabbas8618
    @ameerabbas8618 4 ปีที่แล้ว +2

    നല്ല അറിവിന് നന്ദി 🌷

  • @noufal-op7hf
    @noufal-op7hf 4 ปีที่แล้ว +2

    Tanks പുതിയ അറിവ് നൽകിയതിന്

  • @razpniadsr1539
    @razpniadsr1539 4 ปีที่แล้ว +4

    താങ്ക്സ്. വലിയ അറിവ് നൽകിയതിന്

  • @Faheem-Pattambi
    @Faheem-Pattambi 4 ปีที่แล้ว +55

    *പുതിയ കാഴ്ച പുതിയ അറിവ് നന്ദി ബ്രോ*

    • @OrganicKeralam
      @OrganicKeralam  4 ปีที่แล้ว +1

      നന്ദി Pareedh Pattambi

    • @OrganicKeralam
      @OrganicKeralam  4 ปีที่แล้ว +1

      വീഡിയോ ഒന്ന് കണ്ടു നോക്കു.അതിൽ നമ്പർ കൊടുത്തിട്ടുണ്ട്.

    • @sainalabdeensain3778
      @sainalabdeensain3778 4 ปีที่แล้ว

      @@OrganicKeralam 8

    • @awkresearchindia1074
      @awkresearchindia1074 4 ปีที่แล้ว

      facebook.com/groups/594513117728865/

  • @aravindpk1043
    @aravindpk1043 4 ปีที่แล้ว +2

    oru big salute Dr ,

  • @muhammedjanseer955
    @muhammedjanseer955 4 ปีที่แล้ว +8

    Loved it...💓

  • @martinthachil1438
    @martinthachil1438 3 ปีที่แล้ว +5

    Genuine ,Excellent.

  • @nazeerpvk6738
    @nazeerpvk6738 3 ปีที่แล้ว +3

    Al hamdulillah
    All the best

  • @ummarwayanad4376
    @ummarwayanad4376 4 ปีที่แล้ว +6

    നന്നായി ബ്രോ

  • @thahirch76niya85
    @thahirch76niya85 4 ปีที่แล้ว +4

    Good information....

  • @keralafish4ever262
    @keralafish4ever262 4 ปีที่แล้ว +13

    ഊദിനെക്കുറിച്ചു വിശദമായി പറഞ്ഞിരിക്കുന്നു. കേൾക്കാൻ ആഗ്രഹിച്ച കാര്യങ്ങൾ.,, ❤️

    • @ratheeshnila
      @ratheeshnila 4 ปีที่แล้ว

      നന്ദി

    • @OrganicKeralam
      @OrganicKeralam  4 ปีที่แล้ว

      Thanks Pramod V

    • @Ameenavk
      @Ameenavk 4 ปีที่แล้ว

      ഞങ്ങളുടെ അടുത്തു ഒരു വീട്ടിൽ 45, 50 ചുറ്റളവുള്ള മരം നിൽക്കുന്നുണ്ട്

  • @jebinkrishna9094
    @jebinkrishna9094 3 ปีที่แล้ว +1

    Ok arivupakarnnathinu ,thank ,you

  • @m0ideenkk438
    @m0ideenkk438 3 ปีที่แล้ว +6

    Samsukante shabdam MA yusufaliyude shabdam poleyund👍👍👍👍

  • @vinods320
    @vinods320 4 ปีที่แล้ว +1

    ഇത് ഒരു പുതിയ വിജ്ഞാന പ്രദമായ വീഡിയോ പോസ്റ് ആയിരുന്നു.
    തുടർന്നും നിങ്ങളിൽനിന്നും നല്ല വിജ്ഞാനപ്രദമായ വീഡിയോ പോസ്റ്റുകൾ ജനങ്ങളിലേക്ക് എത്തട്ടെ...!!

  • @rashidac4332
    @rashidac4332 4 ปีที่แล้ว +4

    ماشاءالله 😍

  • @sheremon5646
    @sheremon5646 4 ปีที่แล้ว +1

    ബിഗ്‌ സല്യൂട്ട്‌

  • @premjipanikar270
    @premjipanikar270 4 ปีที่แล้ว +1

    Very good and exhalant video

  • @abeerali1856
    @abeerali1856 4 ปีที่แล้ว +1

    Thanks 👍 ✌️

  • @jaffersadhikjeddah5811
    @jaffersadhikjeddah5811 4 ปีที่แล้ว +2

    Good information

  • @saeedbasabain4188
    @saeedbasabain4188 3 ปีที่แล้ว +2

    Mashalh, i am oud seller in saudi Arabia

  • @sadiqak166
    @sadiqak166 4 ปีที่แล้ว +1

    Aadyamaayi kittiya arivaannu.vallare nandhi. eduevideyaanu labikkuka.endu vilavarum.aadu mannilum krishi cheyyamo.pls.padachavan anugrahikkatte

  • @vidyavanimatadamoole93
    @vidyavanimatadamoole93 3 ปีที่แล้ว +2

    Nice presentation

  • @najmudheen4290
    @najmudheen4290 4 ปีที่แล้ว +13

    ആദ്യമായാണ് നിങ്ങളുടെ വീഡിയോ കാണുന്നത്. ഇത് ഒരു അടിപൊളി സംഭവമാണല്ലോ.

  • @smartplusinternational9858
    @smartplusinternational9858 4 ปีที่แล้ว +1

    Great fully

  • @fysy008
    @fysy008 4 ปีที่แล้ว +3

    It is wonderful video. Highly informative...

    • @OrganicKeralam
      @OrganicKeralam  4 ปีที่แล้ว

      Thanks faisal Moidunny

    • @abdulsalamsalam623
      @abdulsalamsalam623 ปีที่แล้ว

      Ntedth 2maram ind ithine kurich nlla arivilla athil onnu 10yrsayi🤔

  • @basheerhamza7499
    @basheerhamza7499 4 ปีที่แล้ว +24

    മാഷാ അല്ലാഹ് അല്ലാഹുവിന്റെ അപാരമായ കഴിവിനെ നമ്മൾ എത്ര സ്തുദിച്ചാലും മതിയാവില്ല

    • @jishnuk1709
      @jishnuk1709 4 ปีที่แล้ว

      😂😂😁😁🤣🤣

    • @rameesh531
      @rameesh531 4 ปีที่แล้ว

      DAIVATHINU ENDUM UNDKKALO

  • @sunojpvarghese1433
    @sunojpvarghese1433 11 หลายเดือนก่อน

    Weldon...

  • @dipudivakaran9357
    @dipudivakaran9357 4 ปีที่แล้ว +1

    Kollam 👍👍

  • @jessykoshy1830
    @jessykoshy1830 4 ปีที่แล้ว +4

    Thank you..sandalwood plant cheyan enthanu cheyendath?pls do a video .

    • @OrganicKeralam
      @OrganicKeralam  4 ปีที่แล้ว

      Thanks for your valuable comments. We will try to do a video on sandalwood.

    • @johnsonperincherythomas3161
      @johnsonperincherythomas3161 4 ปีที่แล้ว

      I am international business dealers trissur contact_9744533771

  • @ajiththomas7120
    @ajiththomas7120 4 ปีที่แล้ว

    Superb

  • @Ryan-Issac-Johns-369
    @Ryan-Issac-Johns-369 4 ปีที่แล้ว +4

    Wishes

  • @salmanvlog96
    @salmanvlog96 3 ปีที่แล้ว +2

    Kerala next Oudh destinatiin

  • @aravind5186
    @aravind5186 4 ปีที่แล้ว +14

    ith കൊള്ളാലോ variety ചാനൽ 💐👌good job bro

    • @ratheeshnila
      @ratheeshnila 4 ปีที่แล้ว +2

      നന്ദി...സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുത്

    • @aravind5186
      @aravind5186 4 ปีที่แล้ว +2

      @@ratheeshnila കൊള്ളാമെന്ന് paranjit ചെയ്യാതെ ഇരിക്കുമോ confirm subscribed🔥🤗

    • @OrganicKeralam
      @OrganicKeralam  4 ปีที่แล้ว

      Thanks TSK

    • @irshadmiju2842
      @irshadmiju2842 2 ปีที่แล้ว +1

      @@ratheeshnila shamsukkayude condact kitto

    • @irshadmiju2842
      @irshadmiju2842 2 ปีที่แล้ว

      @@OrganicKeralam pls condact

  • @bangtanworld1104
    @bangtanworld1104 3 ปีที่แล้ว +1

    Nalla arrive broo

  • @rajankuttan8180
    @rajankuttan8180 4 ปีที่แล้ว +2

    When & where is your next seminar. I like to attend the same. I am from kunnamkulam.

  • @akhilc1686
    @akhilc1686 4 ปีที่แล้ว +1

    Trivandrum bagathu cheriya chedi kittan entha vakupe

  • @AliAli-rb6uf
    @AliAli-rb6uf 3 ปีที่แล้ว

    Super

  • @santhoshkb7737
    @santhoshkb7737 4 ปีที่แล้ว +1

    kerelathile rubberinu pakaram konduverenem

  • @ajithomprakash3058
    @ajithomprakash3058 4 ปีที่แล้ว +5

    Sr, ഊദ് തൈകൾ നട്ടതിനുശേഷം അത് നല്ലത് പോലെ വളരാൻ ആവശ്യമായ വളങ്ങളും. അത് എഗിനെ ഉപയോഗിക്കണo എന്നും കൂടെ പറയാമോ

    • @user-mz1eh2eh9l
      @user-mz1eh2eh9l 3 ปีที่แล้ว +1

      വാനില കൃഷി പോലാകും വിളയുമ്പോൾ പാഴ് മരത്തിൻ്റെ വില പോലുമുണ്ടാകില്ല
      ചന്ദനം വയ്ക്ക് എന്നും ഒരേ വിലയാണ്
      സ്വകാര്യ വ്യക്തികൾക്കും നടാൻ നിയമമായി

  • @onassisitty6791
    @onassisitty6791 3 ปีที่แล้ว

    👌👌👌

  • @syamdas2248
    @syamdas2248 4 ปีที่แล้ว

    👍

  • @cntv4715
    @cntv4715 4 ปีที่แล้ว +2

    Ithu Thelli enna maram ano?

  • @mounttrackindianvillagetra539
    @mounttrackindianvillagetra539 4 ปีที่แล้ว

    Super braces

  • @yedhukrzhna1067
    @yedhukrzhna1067 4 ปีที่แล้ว +11

    Shamsu ikka payaangara bedayiyanenu thonniyavar undooo😁😁

  • @kzrd2r
    @kzrd2r 3 ปีที่แล้ว +3

    Excellent video I learnt so much I wish these trees where sold in U.K. too

    • @kevinwalker5155
      @kevinwalker5155 2 ปีที่แล้ว

      Sorry to be so offtopic but does anybody know a method to get back into an instagram account?
      I was dumb lost my account password. I appreciate any tricks you can offer me!

    • @warrenlucian9971
      @warrenlucian9971 2 ปีที่แล้ว

      @Kevin Walker instablaster ;)

    • @kevinwalker5155
      @kevinwalker5155 2 ปีที่แล้ว

      @Warren Lucian Thanks so much for your reply. I got to the site through google and im waiting for the hacking stuff now.
      Seems to take quite some time so I will get back to you later with my results.

    • @kevinwalker5155
      @kevinwalker5155 2 ปีที่แล้ว

      @Warren Lucian it did the trick and I now got access to my account again. I'm so happy:D
      Thanks so much you saved my account :D

    • @warrenlucian9971
      @warrenlucian9971 2 ปีที่แล้ว

      @Kevin Walker No problem :)

  • @anvarsha2008
    @anvarsha2008 4 ปีที่แล้ว +3

    Second part evida

  • @josedabacasanovajr3014
    @josedabacasanovajr3014 3 ปีที่แล้ว +2

    I want to know more but I really cant understand your language, hope translation is available. thank you so much...

    • @kzrd2r
      @kzrd2r 3 ปีที่แล้ว

      For translation use the subtitles offered by TH-cam on this video it’s in the top right hand corner of the video.

  • @arifakamal4106
    @arifakamal4106 4 ปีที่แล้ว +2

    Njan poyi shamsudheenkkane kandittund...

  • @rafeekchambra9946
    @rafeekchambra9946 3 ปีที่แล้ว +1

    SUPer

  • @MathewThomas-ny7lb
    @MathewThomas-ny7lb 3 ปีที่แล้ว +6

    I had sandal tree in my farm Bangalore after 15 years when it's not even mature thief's stolen

  • @firosmuhammed2111
    @firosmuhammed2111 4 ปีที่แล้ว

    Haioodmaram!!

  • @user-sh3ik8ws6g
    @user-sh3ik8ws6g 4 ปีที่แล้ว +61

    നമ്മന്റെ വീട്ടിലുണ്ട് ഇതിന്റെ വലിയ ഒരു മരം.. മ്മളെ ഉപ്പ 1994 മുതൽ ഈ ബിസിനസ് ചെയ്തിരുന്നു..

  • @jijinavin482
    @jijinavin482 ปีที่แล้ว +1

    I have more than 50 trees with 5 to 6 yrs old, its damaging due to some green kind of pests eating the leaves..can pls suggest some medicine to eradicate these...

    • @OrganicKeralam
      @OrganicKeralam  ปีที่แล้ว

      Please contact shamsudheen 9747803333

  • @sreejithjith3116
    @sreejithjith3116 4 ปีที่แล้ว +1

    Eyal kandupidichathonnumalla oodh nammudd nattil pandumuthalke ullathanu ,athinteperanu agil

  • @achupr4627
    @achupr4627 4 ปีที่แล้ว

    Camera maaan☺☺☺☺

  • @jaheerhassan6794
    @jaheerhassan6794 4 ปีที่แล้ว +5

    Crasna Oudh Tea UAE il famous aanu

    • @ratheeshnila
      @ratheeshnila 4 ปีที่แล้ว +2

      വൈകാതെ ഊദ് ചായയുടെ വീഡിയോ വരുന്നുണ്ട്

    • @shahid2191
      @shahid2191 4 ปีที่แล้ว

      Ethraya vila bro, mall kalil kittumo, atho showroom aano ullath

  • @safasabisalam4040
    @safasabisalam4040 4 ปีที่แล้ว +2

    Adyamayan oodh marathekkurich oru video kaanunnath....

    • @ratheeshnila
      @ratheeshnila 4 ปีที่แล้ว +1

      നന്ദി..ഷെയർ ചെയ്യാൻ മറക്കരുതേ

  • @sudheeralsalam
    @sudheeralsalam 4 ปีที่แล้ว +6

    ഞങ്ങളുടെ നാട്ടില്‍ കൊല്ലം paravur 25 years ആയി uudhu ഉണ്ട്

  • @hariharipriya7987
    @hariharipriya7987 4 ปีที่แล้ว +1

    ee marathenu vare paruvallathum undo

  • @jayankumar9912
    @jayankumar9912 3 ปีที่แล้ว +1

    Gambeeram

  • @musthafamv1515
    @musthafamv1515 3 ปีที่แล้ว +3

    വളരെ നന്നായിട്ടുണ്ട് ഞാൻ അന്വേഷിച്ചുകൊണ്ടിരിക്കുന്ന അറിവ് പക്ഷേ എനിക്ക് ആകെയുള്ള ഒരു സങ്കടം ഊദ് തൈ നടനം എന്നുണ്ട് പക്ഷേ സ്ഥലം കുറവാണ്

  • @mdhazz
    @mdhazz 3 ปีที่แล้ว +3

    Uth taik entha Vila?
    Kozhikode ethikkumo?

    • @OrganicKeralam
      @OrganicKeralam  3 ปีที่แล้ว

      Please contact shamsudheen 9747803333

  • @rojusdeepapanakkal4015
    @rojusdeepapanakkal4015 3 ปีที่แล้ว

    Where is get small oudh trees I want to plant tree at trichur my land pl help.

  • @anvartlrrur7333
    @anvartlrrur7333 4 ปีที่แล้ว

    God

  • @JoFitness5577
    @JoFitness5577 3 ปีที่แล้ว +2

    Second part link plz

    • @OrganicKeralam
      @OrganicKeralam  3 ปีที่แล้ว

      Please see the description. We have given the second park link.

  • @sulfickersulthan5932
    @sulfickersulthan5932 4 ปีที่แล้ว +2

    Protect nature

  • @ebybabyphilip981
    @ebybabyphilip981 3 ปีที่แล้ว

    2nd part??

  • @rajasrispets5483
    @rajasrispets5483 3 ปีที่แล้ว

    I need few plants. How can I get it?

  • @binojabel7059
    @binojabel7059 4 ปีที่แล้ว +1

    Ithu vaangaan aalundo?

  • @culinarian2035
    @culinarian2035 4 ปีที่แล้ว +1

    Enta vettil 5 varsham aiya Oru tree und fungal injunction cheyan pattumo

    • @OrganicKeralam
      @OrganicKeralam  4 ปีที่แล้ว

      Videoyil koduthirikunna numberil vilichu chodikavunathanu.

    • @nisam1637
      @nisam1637 4 ปีที่แล้ว

      അകിൽ മരം ആണോ ഇത്‌ !!!!

  • @dr.sangeethspillai77
    @dr.sangeethspillai77 3 ปีที่แล้ว

    Ithinte thai engane kittum

  • @unnikuttan2125
    @unnikuttan2125 3 ปีที่แล้ว +1

    2nd video link please

    • @OrganicKeralam
      @OrganicKeralam  3 ปีที่แล้ว

      th-cam.com/video/vJ6ntcJO61c/w-d-xo.html

  • @o123ishaque
    @o123ishaque 3 ปีที่แล้ว +1

    Omanil ullathayi oravindu. Omanil Takha ariyayil undennu oravivundu

  • @modifiedcrafter5780
    @modifiedcrafter5780 4 ปีที่แล้ว +1

    Aquilaria agallocha ?

  • @salimvmsalimvm2844
    @salimvmsalimvm2844 4 ปีที่แล้ว +132

    ,ഇതിന്റെ ഇല കാണിച്ചു തരുമ്പോൾ ക്ളോസപ്പിൽ കാണിച്ചാൽ.. ആരും വഴക്ക് പറയില്ല കേട്ടോ

    • @GreeneryInfo
      @GreeneryInfo 3 ปีที่แล้ว +1

      ഞാൻ നേരിട്ട് തൃത്താലയിൽ പോയി കണ്ടു
      ഇല വ്യത്യസ്ഥത അനുഭവിച്ചറിഞത്

    • @manafkalam536
      @manafkalam536 3 ปีที่แล้ว

      Oodeathar

    • @manafkalam536
      @manafkalam536 3 ปีที่แล้ว

      Oode

    • @pradeepradeep8351
      @pradeepradeep8351 2 ปีที่แล้ว

      Q

  • @rizwankochirk925
    @rizwankochirk925 4 ปีที่แล้ว +2

    Next part apo edum?

  • @jacobpmathewmathew6676
    @jacobpmathewmathew6676 3 ปีที่แล้ว +2

    സർ ഞാൻ 12 വർഷം മുമ്പ് കൃഷി ഓഫീസിൽ നിന്നും രണ്ടു മരത്തൈകൾ വാങ്ങി വച്ചുപിടിപ്പിച്ചു ഇപ്പോൾ അതിന് 35 ഇഞ്ചിൽ കൂടുതൽ വണ്ണം ഉണ്ട് അതിന് ഹോർമോൺ ട്രീറ്റ്മെൻറ് ചെയ്യാൻ എന്തോ ചിലവ് വരും

    • @Hamsterkombat2_24
      @Hamsterkombat2_24 ปีที่แล้ว

      ഇയാൾക്ക് വല്ല ബോധവും വേണ്ടേ?? ഇയാൾ ഈ വിഡിയോയിൽ പറയുന്നത് മുഴുവൻ മണ്ടത്തരം ആണ്.
      10:05 ഇയാൾക്ക് സത്യത്തിൽ ഡോക്ടറേറ്റ് ഉള്ളതാണോ?? എന്തു പൊട്ടത്തരമാണ് ഇയാൾ പറയുന്നത്. 10:05 Plants ഒരിക്കലും ആന്റിബോഡി produce ചെയ്യുന്നില്ല. അനിമൽ ബോഡിയിൽ ആണ് ആന്റിബോഡി ഉണ്ടാവുന്നത്. സാധാരണക്കാരെ പറ്റിക്കാൻ പറ്റും ശംസുദീനെ. ഇയാളാണ് പോലും ഇൻഡ്യയിൽ ആർട്ടിഫിഷ്യൽ ട്രീറ്റിങ് കൊണ്ടുവന്നത് എന്നൊക്കെ തള്ളി മറിക്കുന്നത് കേട്ടല്ലോ ഇടയ്ക്ക്🤣🤣🤣

  • @libinpappachan6050
    @libinpappachan6050 4 ปีที่แล้ว +1

    Malayatoor elithod ennu paranja sthalath ee maram und..
    Athum valiya maram..
    2007'l aanu keralathil kandu pidichath ennu parayunnath theattanu

  • @movieband7291
    @movieband7291 4 ปีที่แล้ว +1

    Iee maram vilkan ondu brw

  • @abhikanthsabu4919
    @abhikanthsabu4919 3 ปีที่แล้ว +1

    Oud maravum chandanavum onnnanoo

  • @vinayakghosh2203
    @vinayakghosh2203 3 ปีที่แล้ว

    Ethinte thaii kitumo freait

  • @abuluhusainnnho9732
    @abuluhusainnnho9732 2 ปีที่แล้ว

    Assalamo alaikum. I am from Assam. Sir, I need artificial inocular medicine. @ of medicine. The production of our medicine is not so good. Pls send the result of your medicine. Thanks.

  • @ashasugesh7723
    @ashasugesh7723 3 ปีที่แล้ว

    Abimuhammed

  • @jacksn1986
    @jacksn1986 3 ปีที่แล้ว +3

    Eee video yude second part erangiyoo

  • @ratheeshkumar6158
    @ratheeshkumar6158 4 ปีที่แล้ว +58

    ഇതിലെ കൃാമറമേനെ അവിടെ കെട്ടിവച്ചിരിക്കൃയാണോ ഒരു മൂവിങ്ങ് ഇല്ലാ

  • @artandcraft4742
    @artandcraft4742 3 ปีที่แล้ว

    Fangsyavideninnukittum

  • @JoysFarming
    @JoysFarming 4 ปีที่แล้ว +19

    വീട്ടിൽ 20 വര്ഷം പ്രായമായ ഊദ് മരങ്ങൾ ഉണ്ട്, കഴിഞ്ഞ മാസത്തിൽ കൃത്രിമമായി ഫങ്കസ് കുത്തി വച്ചു, ഇനി 3 വര്ഷം കഴിഞ്ഞു നോക്കാം എന്നാണ് പറഞ്ഞത്

    • @shahjahan2521
      @shahjahan2521 4 ปีที่แล้ว

      Oudh madam nattal chuttum athintr manam undavumo

    • @JoysFarming
      @JoysFarming 4 ปีที่แล้ว

      @@shahjahan2521 illa, fungus vannu, kaathal aayaanu oud undavunnathu. ithinte ila tea kku pakaram use cheyyam ennu parayunnundu.

    • @pathofheaven6580
      @pathofheaven6580 4 ปีที่แล้ว

      നമ്പർ തരുമോ. എന്റെ വീട്ടില് ഉണ്ട്. കുത്തിവെപ്പ് എടുത്തിട്ടില്ല.

    • @JoysFarming
      @JoysFarming 4 ปีที่แล้ว

      @@pathofheaven6580 9847413207

    • @arshadaboobacker5205
      @arshadaboobacker5205 4 ปีที่แล้ว

      www.aristalife.com/products/agarwood-tea
      Amazing oud product...

  • @neelakhandanbhagavathiamma6058
    @neelakhandanbhagavathiamma6058 3 ปีที่แล้ว

    Thaikal evtannu vaangaam

  • @111adarsh111
    @111adarsh111 4 ปีที่แล้ว

    Can I get price??

  • @akhifaki5909
    @akhifaki5909 4 ปีที่แล้ว +2

    2th part eppo idum ??

  • @abdullapv855
    @abdullapv855 3 ปีที่แล้ว

    Adamum Hawwa yum swargathil ninnum bhoomiyilek ayakkappetta shesham Arabia yil vechanu kandumuttunnath , Sreelankayile oru malayil Adam swargathil ninnum irangiyathanu.JIDDHAYIL ethitathu HAWWA.

  • @fathimasumayya1210
    @fathimasumayya1210 3 ปีที่แล้ว

    Thai evide kittum please reply

  • @xyzxyz7738
    @xyzxyz7738 4 ปีที่แล้ว +1

    Fungus injection n madinja rate um

  • @muhammadessa5501
    @muhammadessa5501 3 ปีที่แล้ว +1

    ഒന്ന്കൂടെ സ്പീഡ്ആക്കണം അവതരണം, പുതിയ അറിവുകൾ