ഊദ് കർഷകർ വഞ്ചിക്കപെടുന്നുവോ ??

แชร์
ฝัง
  • เผยแพร่เมื่อ 6 ธ.ค. 2021
  • Agarwood is called as Woods of God. The scientific
    name of Agarwood is Aquilaria and the scientific
    name of Aquilaria is resinous heartwood. It is native
    of South East Asia. Agarwood is the infected wood of
    Aquilaria. It is a forest tree and reaches a height of 40
    meters and 80 centimeters wide approximately.
    These wild trees become infected by some molds or
    parasitic fungi called Phialophora parasitica and begin
    to produce Agarwood in heartwood due to unaffected
    response to this attack. It is an odorless prior
    infection. As the infection progresses, it gives dark
    resin embedded in heartwood. This embedded wood
    is valuable. It gives remarkable fragrance and thus
    used in incense and perfumes. These aromatic
    qualities are influenced by the species, geographic
    location, trunk, branch, root origin, time taken since
    infection and methods of harvesting and processing.
    Approximately 10% of wild mature Aquilaria tree can
    naturally produce resin.
    #Agarwood#
    #agarwoodtree#
    #agarwood farming #
    #agarwood inoculation technique
    #why agar wood is so expensive??
  • บันเทิง

ความคิดเห็น • 119

  • @sibisibi841
    @sibisibi841 2 ปีที่แล้ว +15

    ഒരുപാട് video കണ്ടു. നേരിട്ട് പോയി അന്വേഷിച്ചു. But കുറെ cheeting ആണെന്ന് മനസ്സിൽ ആയി. ഞാൻ നിങ്ങളെ respect ചെയ്യുന്നു. Because നിങ്ങൾ കാര്യങ്ങൾ വളരെ ലളിതമായി, മറ ഇല്ലാതെ,സത്യസന്ധമായി സംസാരിക്കുന്നു. Good job 👌👌

  • @baredesigns1
    @baredesigns1 ปีที่แล้ว +2

    Thank you very much

  • @KL06farm
    @KL06farm 2 ปีที่แล้ว +6

    Well said man

  • @user-cg3yz9fm2e
    @user-cg3yz9fm2e หลายเดือนก่อน +1

    I respect you, helpful information for farmers

  • @user-sb3xy8yz7o
    @user-sb3xy8yz7o 4 หลายเดือนก่อน +1

    Thanks bro ❤😊

  • @AmalAmal-ss6sz
    @AmalAmal-ss6sz 2 ปีที่แล้ว +3

    Good

  • @AbrahamMani-sy7lx
    @AbrahamMani-sy7lx หลายเดือนก่อน +1

    Please make more video about inside info about this oud farming and its markets , we cannot allow our farmers loose money

  • @user-ix9uy4oo1k
    @user-ix9uy4oo1k 3 หลายเดือนก่อน +1

    We respect your bold and outright words.... ❤

  • @fishingonsunday
    @fishingonsunday 2 ปีที่แล้ว +1

    Great job

  • @sherinrony9641
    @sherinrony9641 2 ปีที่แล้ว +1

    good

  • @sureshpittayikodath8328
    @sureshpittayikodath8328 2 ปีที่แล้ว +6

    You are on the correct track. God bless you

  • @sreenivasank2314
    @sreenivasank2314 11 หลายเดือนก่อน +3

    സൂപ്പർ പറഞ്ഞത് ശരി ആയ കാര്യമാണ്

  • @anjanaanju120
    @anjanaanju120 10 หลายเดือนก่อน +2

    Seedlings and treatment medicine Price?

  • @shafipandivayal4083
    @shafipandivayal4083 2 ปีที่แล้ว +1

    Kidu

  • @shivanathpm3113
    @shivanathpm3113 2 ปีที่แล้ว +2

    Poli bro😍

  • @mubeenaraoof4818
    @mubeenaraoof4818 10 หลายเดือนก่อน +2

    Hallo sir ...ente veetil oru oud nte tree ind 17 yrs aayiii....2 &3 week aaiii athinte mural bagath ninn cheriya unakkam KAANUNNU...pinne innale fullaiiii ungaiath kanduu...ippo athinte mukalil ninn puzhu varaan thudangiiii....kootaamaaitta puzhu marathinte mukalil ninn thaazhot varunne..(kurch kazhinjal adh praani um aavnind).....Oud indaavnnath oru praani vann akramichalanenn ketitund...
    Ith oud form aavunnathaano...
    DOUBT ONN CLEAR CHEYTH THARUO

  • @user-ln6po7sn1o
    @user-ln6po7sn1o ปีที่แล้ว +2

    Thaangala video kando poliyanu bro nannait paranjitnd congratulations bro

    • @MarupachaFarming
      @MarupachaFarming  ปีที่แล้ว

      Thank you ❤️

    • @ramsmhd
      @ramsmhd ปีที่แล้ว

      ​@@MarupachaFarmingനിങ്ങളുടെ contact നമ്പർ തരുമോ

    • @MarupachaFarming
      @MarupachaFarming  ปีที่แล้ว

      @@ramsmhd 9999357748

  • @josephkm9676
    @josephkm9676 ปีที่แล้ว +1

    Ephrata vila

  • @spkneera369
    @spkneera369 ปีที่แล้ว +2

    Hamza muchukunnu sir inte vedeo kaanuka

  • @manjadionair
    @manjadionair 2 ปีที่แล้ว +17

    ഒരു മരത്തെകുറിച്ച് വീഡിയോ ചെയ്യാൻ ഒരു കോപ്പനെയും പേടിക്കണ്ട

    • @MarupachaFarming
      @MarupachaFarming  2 ปีที่แล้ว

      ഒരിക്കലും ഇല്ല

  • @manoharvs6287
    @manoharvs6287 8 หลายเดือนก่อน +1

    Yedanu best inoculation chemical. Cheap and best. Please suggest

  • @noufalmayyeri
    @noufalmayyeri ปีที่แล้ว +1

    Ennitt oru paad per cheyyunnundallo

  • @gokulg9429
    @gokulg9429 2 ปีที่แล้ว +3

    Can we plant agar wood in rubber plantation ?

  • @AbdulVahab-jv5bi
    @AbdulVahab-jv5bi 9 หลายเดือนก่อน +1

    Kafa ude allkkarokke kallanmara avarkke ith cheyaavoooo annokke ithallaaa assisition kakaikklakki vechirikkunnooooo

  • @unnikrishnanunni9586
    @unnikrishnanunni9586 ปีที่แล้ว +1

    Hi👌❤💜❤

  • @spkneera369
    @spkneera369 ปีที่แล้ว +1

    Muplivandu aanu oothumaram thurakkunathu

  • @rajeeshp6068
    @rajeeshp6068 2 หลายเดือนก่อน +1

    🌋🌋🌋🌋🌋

  • @user-hf6yu3eu4n
    @user-hf6yu3eu4n 6 หลายเดือนก่อน +3

    ആരെങ്കിലും ഊദ് മരം വിറ്റതായും വില കിട്ടിയത് അറിവുണ്ടെങ്കിൽ അറിയിക്കുക ആരും അങ്ങനെ വിറ്റതായി അറിയില്ല എന്റെ അടുത്ത് ഉണ്ട് വലിയ പത്ത് വർഷം പ്രായമായ ഒരു ഊദ് മരം

    • @MarupachaFarming
      @MarupachaFarming  6 หลายเดือนก่อน

      തീർച്ചയായും

  • @pj-ib4eg
    @pj-ib4eg 2 ปีที่แล้ว +4

    Aa pramugha aaya youtuber rincy's kitchen and vlogs aano athum koodi athil parayanamaayirunnu

  • @abelreji1160
    @abelreji1160 ปีที่แล้ว

    Very good bro

  • @tatoogirl1687
    @tatoogirl1687 2 ปีที่แล้ว +10

    വീട്ടിലെ ഊദു മരം അസ്സോസ്സിയേഷൻകാർ വന്നു ചോദിച്ചിരുന്നു
    ഭാഗ്യം മരം വിൽക്കാഞ്ഞത് 👍

    • @MarupachaFarming
      @MarupachaFarming  2 ปีที่แล้ว +5

      മരം ആയി കൊടുക്കാതെ ചിപ്സ് ആക്കി കൊടുത്താൽ മതി .

    • @tatoogirl1687
      @tatoogirl1687 2 ปีที่แล้ว +3

      @@MarupachaFarming thanx bro
      Good information 👍

    • @thomasas9206
      @thomasas9206 2 ปีที่แล้ว +2

      വളരെ informative ആയിരുന്നു.

    • @MarupachaFarming
      @MarupachaFarming  2 ปีที่แล้ว

      @@thomasas9206 thank you 😍

    • @sajeeshpallath2810
      @sajeeshpallath2810 2 ปีที่แล้ว +1

      @@tatoogirl1687 chips aayi kodukunundel aariyikumo

  • @sajusaimonn1366
    @sajusaimonn1366 ปีที่แล้ว +1

    Rincy chiken alle U tuber?

  • @pastorjose8480
    @pastorjose8480 ปีที่แล้ว +1

    എനിക്കും ന ടാൻ താൽപര്യം ഉണ്ട് -

  • @sakeenasakeenamohammed1897
    @sakeenasakeenamohammed1897 7 หลายเดือนก่อน +2

    എന്റെ വീട്ടിലും ഒരു ഊദ് മരമുണ്ട് കുത്തിവെക്കാൻ മരുന്ന് എവിടുന്നാ കിട്ടുക 🙏

  • @somji0078
    @somji0078 5 หลายเดือนก่อน +1

    Enikku oru seeding kazhinja 40" Ulla maram undu, buyer undo?

  • @sebymathew7398
    @sebymathew7398 2 ปีที่แล้ว +2

    Rincy ano u tuber

  • @artandcraft4742
    @artandcraft4742 ปีที่แล้ว +2

    ള ദിൻെറ മരുന്ന് എവിടേ കിട്ടും എത്ര വില വരും..എന്റെ വീട്ടിൽ ഒരു മരമുണ്ട് 20 വർഷമായിക്കാണും നല്ല വണമുണ്ട്ട്ടി റീറ്റ് ചയ്ദിട്ടില.

    • @MarupachaFarming
      @MarupachaFarming  ปีที่แล้ว +1

      No ayachu tharam

    • @muhammedfahis8068
      @muhammedfahis8068 ปีที่แล้ว

      എനിക്കും വേണം നമ്പർ എന്റെ വീട്ടിൽ ഉണ്ട് 20 വർഷം ആയതു

    • @thameemnk1609
      @thameemnk1609 ปีที่แล้ว

      @@MarupachaFarming hi

    • @vijayanck1324
      @vijayanck1324 ปีที่แล้ว +1

      Plywood കമ്പനിക്കാർക്ക് കൊടുത്തു നോക്ക് ചിലപ്പോൾ എടുക്കും

  • @abdurahimanc6909
    @abdurahimanc6909 8 หลายเดือนก่อน +1

    Ood injection marunnu kittumo kozhikkodanu.undenkil ariyikkuka

  • @charliethejoker007
    @charliethejoker007 ปีที่แล้ว +1

    KL 6 channelil Vanna athe video edit cheythu BG sound ittule😂

  • @entekeralam2284
    @entekeralam2284 ปีที่แล้ว +3

    ഊദ് തറവാട്ടു വകയാണ് എന്ന് മനസിലായി 😄

    • @MarupachaFarming
      @MarupachaFarming  10 หลายเดือนก่อน

      ആണ് സഹോദരന് എന്താ നഷ്ട്ടം

  • @paathuansari2472
    @paathuansari2472 2 ปีที่แล้ว +1

    തൈകൾ കൊറിയർ കിട്ടുമോ? കൊല്ലംജില്ലയാണ്.

  • @anilkumarg1833
    @anilkumarg1833 ปีที่แล้ว +1

    ചിപ്പ് ആക്കുന്ന ജോലിക്കാരെ ഭാവിയിൽ തന്നു സഹായിക്കണേ 🙏

  • @sabarihr3344
    @sabarihr3344 ปีที่แล้ว +1

    16 yrs oud tree undu .treatment koduthu 3 yrs akunnu

  • @bijisunil2857
    @bijisunil2857 3 หลายเดือนก่อน +1

    എനിക്ക് 20 വർഷം പ്രായം ഉള്ള ഊ ത് മരം ഉണ്ട്‌ ആരെക്കിലും എടുക്കാൻ ഉണ്ടോ

  • @mobina1063
    @mobina1063 2 ปีที่แล้ว +2

    ഈ മര തൈ എത്ര രൂപക്ക്‌ കൊടുക്കുന്നെ????

  • @chackoantoney4776
    @chackoantoney4776 2 ปีที่แล้ว

    ഇതിനും ള്ള മരുന്ന് എവിടെ കിട്ടും , എതിക്കു 60" വണ്ണമുള്ള രണ്ടു മരം ഉണ്ടെ

    • @MarupachaFarming
      @MarupachaFarming  2 ปีที่แล้ว +1

      No ayachu tharam

    • @chackoantoney4776
      @chackoantoney4776 2 ปีที่แล้ว +2

      @@MarupachaFarming നമ്പർ പറയുമോ ; ഞാൻ തിരുവനന്തപുരത്തു നിന്നും ആണ്

    • @MarupachaFarming
      @MarupachaFarming  2 ปีที่แล้ว +1

      9999357748

  • @maheshps5443
    @maheshps5443 2 ปีที่แล้ว +1

    ഈ പറയുന്ന വിലയൊക്കെ കിട്ടുമോ

    • @fruitsgarden5328
      @fruitsgarden5328 ปีที่แล้ว +1

      Videoil paranja pole orikalum maram ayi kodukaruth. Chips ayi kooduthal mathi. Quality depent cheydu 50000/kg to 300000 vare kittum. Kathal roopam kollunna situation depent cheydu athinte qualityum different ayirikkum.

    • @fasalrhm3340
      @fasalrhm3340 ปีที่แล้ว +1

      @@fruitsgarden5328 ഈ കോളിറ്റി എങ്ങനെയാണ് തരംതിരിക്കുക

  • @abinodattil6422
    @abinodattil6422 ปีที่แล้ว +1

    Lot of planters are cheating buyers

  • @ASHRAFbinHYDER
    @ASHRAFbinHYDER 2 ปีที่แล้ว +1

    ഊദ് പുകയിച്ച രീതി ശരിയല്ല ,, ചിപ്സ് കത്താന്‍ പാടില്ല ,, കുറെ ഉപയോഗിച്ചിട്ടുണ്ട് ,,, ഇതില്‍ കാണിച്ച രീതിയില്‍ പ്ലൈന്‍ ആയ ചിപ്സ് ഇത് വരെ കണ്ടിട്ടില്ല ,

  • @babykurian601
    @babykurian601 ปีที่แล้ว +2

    നിങ്ങളുടെ വീഡിയോയിൽ വേണ്ട കാര്യങ്ങൾ ഒന്നും തന്നെ ഇല്ല. ഏത് അസോസിയേഷൻ ആണ് വീഡിയോ ചെയ്യരുത് എന്ന് പറഞ്ഞത്, എന്ന് വേണ്ട ഒരു കാര്യവും വിഡിയോ നിങ്ങളുടെ തൈ വില എത്ര ആണ്, ഇന്നാകുലറ്റ് ചെയ്യുന്ന മരുന്നിന്റെ വില എത്ര ആണ്,എന്ന് വേണ്ട ഒരു കാര്യവും വിഡിയോയിൽ ഇല്ല. ചുരുക്കി പറഞ്ഞാൽ തലയും വാലും ഇല്ലാത്ത വീഡിയോ.