ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

പോത്ത്‌ വളർത്തുന്നവർ അറിയാൻ ! [ECO OWN MEDIA] MM Murah farm training Malayalam 2018

แชร์
ฝัง
  • เผยแพร่เมื่อ 13 ต.ค. 2018
  • -

ความคิดเห็น • 413

  • @dominator6752
    @dominator6752 5 ปีที่แล้ว +15

    50 മിനുറ്റ് പോയത് അറിഞ്ഞിലേ..കുറെ ഉപകാരം ചെയ്തു ഈ വിഡിയോ.ക്ലാസ് എടുത്ത സർ നു ഒരു നന്ദി രേഖപ്പെടുത്തുന്നു കൂടെ ഇങ്ങനെ ഒരു വിഡിയോ ഇടാൻ തോന്നിയ ചേട്ടനും. ജയ് കിസാൻ

  • @firoshbavaavungattil620
    @firoshbavaavungattil620 4 ปีที่แล้ว +2

    പോത്ത് വളർത്താൻ ഇറങ്ങി തിരിക്കുന്നവർ തീർച്ചയായും അറിഞ്ഞിരിക്കേണ്ട നല്ലൊരു ക്ലാസാണ് മിസ്സ് ചെയ്യരുത്...... താങ്കളിൽ നിന്നും ഇതുപോലത്തെ നല്ല വിഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു...നന്ദി

  • @sakkeerhussain3080
    @sakkeerhussain3080 5 ปีที่แล้ว +61

    അടിപൊളി വീഡിയോസ് പോത്ത് വളർത്തുന്നവർ നിർബന്ധമായും കണ്ടിരിക്കേണ്ട വീഡിയോസ് താങ്കളോട് വളരെയധികം നന്ദിയുണ്ട് വീഡിയോസ് അപ്‌ലോഡ് ചെയ്തത്

  • @abdulnazir3959
    @abdulnazir3959 5 ปีที่แล้ว +61

    ക്ലാസെടുത്ത സാറിനും അത് ഞങ്ങളിലേക്ക് എത്തിച്ച് തന്ന സാറിനും ഒരു പാട് നന്ദി

  • @ANJANAKSHIJU
    @ANJANAKSHIJU 3 ปีที่แล้ว +7

    വളരെ നല്ല അവതരണം ആത്യമായി പോത്ത് വളർത്തുന്നവർക്ക് നല്ല ഒരു പാഠമാണ്

  • @bijuandrews2651
    @bijuandrews2651 5 ปีที่แล้ว +6

    ഇത്ര നല്ല ഒരു ക്ലാസ് കാണിച്ചുതന്ന താങ്കൾക്ക് നന്ദിയും അഭിനന്ദനങ്ങളും..

  • @ashiqashiq8765
    @ashiqashiq8765 5 ปีที่แล้ว +84

    പകർന്നു തന്ന അറിവിനും അത് നമ്മളിലേക്കെത്തിച്ചവർക്കും നന്ദി .😇😇😇😇

    • @souravps6005
      @souravps6005 3 ปีที่แล้ว +1

      @Santhosh Nair 👍👍👍

  • @nizar.eelayaril1125
    @nizar.eelayaril1125 5 ปีที่แล้ว +5

    ഇതാണ് ഞാൻ ആഗ്രഹിച്ച ക്ലാസ്സ് നന്ദി ഉണ്ട് സണ്ണി സർ .ഇനിയും ഇത് പോലുള്ള വീഡിയോ അപ്‌ലോഡ് ചെയ്യണം

  • @amalrajms6950
    @amalrajms6950 4 ปีที่แล้ว +2

    ഞങ്ങൾ കുറച്ചു സുഹൃത്തുക്കൾ പുതിയ സംരംഭകർ ആകാൻ തീരുമാനിച്ചിരിക്കുന്നു.. ഞങ്ങൾക്ക് ഈ ചാനൽ ഒരുപാട് പ്രയോജനം ചെയുന്നു.. ഈ വീഡിയോ അതിലേറെ പ്രേയോജനം ചെയുന്നു.

  • @Sasikumar-tz4mz
    @Sasikumar-tz4mz 5 ปีที่แล้ว +16

    ക്ലാസ്സിൽ നേരിൽ പങ്കെടുത്തത് പോലെ തോന്നുന്നു. ആശംസകൾ....

  • @hameedpalakkad2121
    @hameedpalakkad2121 5 ปีที่แล้ว +2

    ഒരുപാട് അറിവുകൾ നേടാൻ കഴിഞ്ഞു പുതുതായി കടന്നുവരുന്നവർക്ക് നല്ലൊരു മാതൃകയാണ്

  • @crisantony864
    @crisantony864 5 ปีที่แล้ว +5

    ക്ലാസ്സ്‌ വളരെ നന്നായിരുന്നു.... അറിയാൻ ആഗ്രഹിച്ച പല കാര്യങ്ങളും അറിയാൻ സാധിച്ചു..... ഇനിയും ഇതുപോലെ ഉള്ള വീഡിയോസ് പ്രതീക്ഷിക്കിന്നു....

  • @jeminjoseph9812
    @jeminjoseph9812 5 ปีที่แล้ว +4

    Great video.. Dr. Jayadevan is one of the best doctors I have seen.. Very helpful and supportive..

  • @sreekanthps5976
    @sreekanthps5976 ปีที่แล้ว +3

    ഇത്രയും നല്ല രീതിയിൽ ക്ലാസ് എടുത്ത ഡോക്ടർ , ജനങ്ങളിൽ എത്തിച്ച യൂടൂബർ രണ്ട് പേർക്കും നന്ദി.🙏🏻

  • @manunanminda9534
    @manunanminda9534 3 ปีที่แล้ว +2

    ഉത്തരം ഉപകാരപ്രദമായ ക്ലാസുകൾ ഇനിയും പ്രതീക്ഷിക്കുന്നു
    അടിപൊളി

  • @AyanAdin
    @AyanAdin 5 ปีที่แล้ว +4

    amazing.. you doing a great job.. you share all your knowledge to each and every one.. thank you so much.. keep going.. i am waiting for your next video

  • @jayakumarp5944
    @jayakumarp5944 3 ปีที่แล้ว +1

    വളരെ രസകര മായ ക്‌ളാസ് വളരെ സൗമ്യമായി എടുത്ത സാറിന് big സല്യൂട്

  • @anishasokan7296
    @anishasokan7296 3 ปีที่แล้ว +1

    നല്ല ഒരു ഡോക്ടർ , നല്ല അറിവിന്‌ നന്ദി

  • @MrRejoyraj
    @MrRejoyraj 4 ปีที่แล้ว +2

    Respect and thanks to Sunny and Dr. Jayadevan..!

  • @wellnessstories_by_arun
    @wellnessstories_by_arun 5 ปีที่แล้ว +3

    Really helpful..thank you
    Eco own media

  • @NarserYoutube
    @NarserYoutube 4 ปีที่แล้ว +2

    thanks for your effort and Great lessons that has given by sir..keep posting videos like this....May god bless you..

  • @muhammadarif424
    @muhammadarif424 5 ปีที่แล้ว +3

    Very informative video sunny...Thank you for your great effort....Best wishes for your future.....God bless

  • @mariyamsharmil4915
    @mariyamsharmil4915 3 ปีที่แล้ว

    വളരെ ഉപകാരpradamaya സന്ദേശം

  • @nafzeerponnambath5004
    @nafzeerponnambath5004 5 ปีที่แล้ว +2

    Very useful video🙏👍 Thank you sunny bro

  • @saeedhassan5866
    @saeedhassan5866 4 ปีที่แล้ว +2

    Very good message thanks dr and sunny bahi

  • @sahirasudheer3085
    @sahirasudheer3085 ปีที่แล้ว

    വളരെ ഉപകാരപ്രദമായ മെസ്സേജ്

  • @dhaneshpmenon4064
    @dhaneshpmenon4064 3 ปีที่แล้ว +1

    Very Useful Video...
    Really thanks sunnychetta🙏🙏

  • @monsikuttiyil4039
    @monsikuttiyil4039 4 ปีที่แล้ว +2

    Hello best class lam watching your vedios OK thank you

  • @jamesoommen9755
    @jamesoommen9755 3 ปีที่แล้ว +1

    Excellent and very professional presentation

  • @gmspringdaleheritage7133
    @gmspringdaleheritage7133 3 ปีที่แล้ว

    Very Good video informative points...
    Thanks a lot for uploading such knowledgeable video

  • @NishadVnair-kf8gj
    @NishadVnair-kf8gj 5 ปีที่แล้ว +1

    Hai sunny chatta m Ur big fan . thankuuuu for D's helpful vedieo

  • @shareefnajath1084
    @shareefnajath1084 5 ปีที่แล้ว +1

    Thank you..... very very informative

  • @abidappada5805
    @abidappada5805 4 ปีที่แล้ว

    നല്ലൊരു അറിവാണ് 👍👍👍

  • @Rajuellath
    @Rajuellath 4 ปีที่แล้ว +3

    Polichu ponne sir is soooooper
    Ie information njngalkku thanna ningal athupole soooooooooopr

  • @dilshadmc9392
    @dilshadmc9392 5 ปีที่แล้ว +5

    സൂപ്പർ, താങ്ക്സ്

  • @amstafflovers7193
    @amstafflovers7193 5 ปีที่แล้ว +1

    Thanks Doctor and sunny bro...👍

  • @shamsumoideen89shamsu52
    @shamsumoideen89shamsu52 5 ปีที่แล้ว

    Jayadevan sir..sooper..Sunny bhai..Thanks...

  • @luqmanmohammed4022
    @luqmanmohammed4022 5 ปีที่แล้ว +1

    very good study class thanks

  • @Panicker-l5q
    @Panicker-l5q 4 ปีที่แล้ว +2

    അടിപൊളി വീഡിയോസ് പോത്ത് വളർത്തുന്നവർ നിർബന്ധമായും കണ്ടിരിക്കേണ്ട വീഡിയോസ് താങ്കളോട് വളരെയധികം നന്ദിയുണ്ട് വീഡിയോസ് അപ്‌ലോഡ് ചെയ്തത്
    26

  • @santhoshgeorgesanthoshgeor7767
    @santhoshgeorgesanthoshgeor7767 5 ปีที่แล้ว +2

    Good information. .Thanks

  • @rejulalm6655
    @rejulalm6655 3 ปีที่แล้ว +3

    Thank you for this information

  • @shinepj001
    @shinepj001 5 ปีที่แล้ว

    കൊള്ളാം നന്നായിരിക്കുന്നു dear brother..god bless you...

  • @jaisonvld
    @jaisonvld 5 ปีที่แล้ว +2

    Thank you Sunny Bhaii

  • @musaddikhpp7
    @musaddikhpp7 3 ปีที่แล้ว

    വളരെ നല്ല അവതരണം... സർ

  • @user-gd1ym3yl7r
    @user-gd1ym3yl7r 4 ปีที่แล้ว

    Thank you sir. God bless you

  • @sanalthaivalappil8372
    @sanalthaivalappil8372 5 ปีที่แล้ว

    Sunny chettaaa. Interview cheyyunnathinekkal orupadu nallath ithu thanne aaanu.

  • @jobalfred
    @jobalfred 5 ปีที่แล้ว

    Good video. Doctor super aanu ketta

  • @abaugustinebinu5675
    @abaugustinebinu5675 4 ปีที่แล้ว +2

    Nalla video useful

  • @joythomas5706
    @joythomas5706 4 ปีที่แล้ว

    Great info thank you sir

  • @rajeev5004
    @rajeev5004 5 ปีที่แล้ว

    Bro thankalude ee oru elimayum matullavark arivu pakaranulla nishkalankamaya idapedalum kanumbol kannu nirayunnu santhosham bro.thaankale daivam anugrahickate...

  • @ripplevlogs
    @ripplevlogs 5 ปีที่แล้ว +1

    Have land.. should start a small farm like this..so much inspirational to lead a life of Farmers

  • @ashharakku9683
    @ashharakku9683 4 ปีที่แล้ว +2

    Eco own media super class

  • @jasminjose6600
    @jasminjose6600 5 ปีที่แล้ว +2

    Super sunny Chetta......verry informative vedio.......thank you for uploading.... eniyum egane ulla vedios pradhikshikunnu

  • @yasarnaima3099
    @yasarnaima3099 5 ปีที่แล้ว +2

    നല്ല ക്ലാസ് നന്ദി ഉണ്ട് സണ്ണി ചേട്ടാ ഞാൻ ഇതു വരെ പോത്ത് വളർത്തൽ ക്ലാസ്സിൽ പങ്കെടുക്കാൻ പറ്റിയില്ല നിങ്ങളുടെ വിഡിയോ ഞാൻ കണ്ടതിൽ എനിക്ക് ഇഷ്ടപെട്ടത്
    നിങ്ങളുടെ എല്ലാം വീഡിയോ ഞാൻ കാണാറുണ്ട് നല്ല പരുപാടി ആണ് സണ്ണി ചേട്ടാ

  • @Salman00002
    @Salman00002 4 ปีที่แล้ว

    Thank you for everithing

  • @HassainarPA-ek4wf
    @HassainarPA-ek4wf หลายเดือนก่อน

    Very good massage❤❤

  • @kaleelrahman8723
    @kaleelrahman8723 5 ปีที่แล้ว +4

    Pashu vino aaddino pothino pani vanhal black 5 ennam eduth poduch nalla pashuvin neyyil mix cheid kannil purattiyal eattavum nalla marunhan (nallad pole ketti idan sookshikkuka) anubhavaman ed

  • @user-mb9ur1jh7l
    @user-mb9ur1jh7l 4 ปีที่แล้ว

    അടിപൊളി ക്ലാസ്സ്‌ 👏👏👏

  • @nhchirammal
    @nhchirammal 3 ปีที่แล้ว

    Very informative doctor

  • @sreeharitr2623
    @sreeharitr2623 3 ปีที่แล้ว

    നല്ല അറിവുള്ള ആളാണ്.

  • @vipinmadakath5534
    @vipinmadakath5534 5 ปีที่แล้ว +1

    Informative 👍

  • @rakeshcnair4853
    @rakeshcnair4853 5 ปีที่แล้ว

    good video Thank you

  • @inderaldesign6456
    @inderaldesign6456 5 ปีที่แล้ว +2

    സൂപ്പർ

  • @shijomathew5060
    @shijomathew5060 4 ปีที่แล้ว

    I respect your efforts

  • @shafeershafeer3770
    @shafeershafeer3770 4 ปีที่แล้ว

    Super സന്തോഷം

  • @fazzikalloor8324
    @fazzikalloor8324 4 ปีที่แล้ว

    Super and helpful video

  • @haridasnp5652
    @haridasnp5652 4 ปีที่แล้ว

    Thank you sr

  • @richucherian1430
    @richucherian1430 5 ปีที่แล้ว +1

    very very good💐

  • @shamsuddheen9115
    @shamsuddheen9115 5 ปีที่แล้ว

    very good class

  • @samkamalam543
    @samkamalam543 5 ปีที่แล้ว +1

    Sunny Bai...ningal kalakki...kettooo

  • @sudheeshkadathoor5645
    @sudheeshkadathoor5645 5 ปีที่แล้ว +4

    Dear brother,
    Great information and knowledge.⚘⚘⚘⚘⚘
    Sunny thanks your effort
    Thanks

  • @mohammedfasal3138
    @mohammedfasal3138 3 ปีที่แล้ว +3

    Moorikale (Bulls) pattiyulla vdeo cheyyo, yella karyanghalum include cheyyanam

  • @cyrilarakkal7648
    @cyrilarakkal7648 5 ปีที่แล้ว

    Good class.

  • @abdulazeezmaliyamveettil1979
    @abdulazeezmaliyamveettil1979 3 ปีที่แล้ว

    സൂപ്പർ ക്ലാസ്സ്‌ താങ്ക്സ്

  • @anamaanama7034
    @anamaanama7034 5 ปีที่แล้ว +1

    Nalla class aayrunnu . farminte vedio idumo avideulla pothu kuttykal original Mira thanne ano? Abide ninnu vangiya pothu kuttikal vallarcha kuravanennu ente friend paranju

  • @jomongeorge444
    @jomongeorge444 5 ปีที่แล้ว +1

    കൊള്ളാം 👍

  • @afsalkalarikkandi8384
    @afsalkalarikkandi8384 5 ปีที่แล้ว +1

    thanks bro

  • @shihabmedammal3
    @shihabmedammal3 5 ปีที่แล้ว

    ഗുഡ് വീഡിയോ

  • @sobhabridalbespoke8985
    @sobhabridalbespoke8985 4 ปีที่แล้ว +1

    Supper class

  • @funfamily7286
    @funfamily7286 2 ปีที่แล้ว +1

    Good class

  • @vibinbalakrishnan207
    @vibinbalakrishnan207 4 ปีที่แล้ว

    Good knowledge

  • @noushad1545
    @noushad1545 5 ปีที่แล้ว

    Good work sunny

  • @quldhar286
    @quldhar286 5 ปีที่แล้ว

    Tank you

  • @ebrahimkarimkaruvill
    @ebrahimkarimkaruvill 10 หลายเดือนก่อน

    Super. Subscribed

  • @dennyesdevasya4379
    @dennyesdevasya4379 5 ปีที่แล้ว +2

    super

  • @tinujosegeorge226
    @tinujosegeorge226 5 ปีที่แล้ว

    thanks

  • @muhammedirfanmuhammedirfan5247
    @muhammedirfanmuhammedirfan5247 5 ปีที่แล้ว

    Adipoli class

  • @joalex4148
    @joalex4148 3 ปีที่แล้ว

    Super..class...ithu evdyaa kotymthu..details tharmoo...sunny chetta

  • @krnk1533
    @krnk1533 5 ปีที่แล้ว +3

    What about buffaloe milk please advise its beneficial or not please advise

  • @rcmpickupcenter9402
    @rcmpickupcenter9402 5 ปีที่แล้ว +2

    VERY INFORMATIVE BROTHER SUNNY... CAN U PLS LET ME KNOW FROM WHERE WE WILL GET MURRAH KIDS? ALSO LET ME KNOW WHERE WE WILL GET SUCH CLASSES ABOUT POTH VALARTHAL

  • @jaisyjob2208
    @jaisyjob2208 5 ปีที่แล้ว +3

    Good vedio sunny....

  • @ARCREATIFY
    @ARCREATIFY 5 ปีที่แล้ว +1

    Super

  • @nishadashrafvlog
    @nishadashrafvlog 4 ปีที่แล้ว

    Gd class

  • @ecoev2238
    @ecoev2238 5 ปีที่แล้ว +2

    Good

  • @yusufakkadan6395
    @yusufakkadan6395 11 หลายเดือนก่อน

    Nanni

  • @shahilblock667
    @shahilblock667 4 ปีที่แล้ว +1

    സൂപ്പറായിട്ടുണ്ട്

  • @ishadkp7483
    @ishadkp7483 5 ปีที่แล้ว +2

    👍👍👍

  • @mohanambalavally2331
    @mohanambalavally2331 4 ปีที่แล้ว +1

    അച്ചു അടിപൊളി

  • @shadishadi5223
    @shadishadi5223 5 ปีที่แล้ว

    very good

  • @hamzavai7290
    @hamzavai7290 4 ปีที่แล้ว

    Chetta,abinadanagal