വളരെ ശെരിയാണ് bro👍 ഇത് തന്നെയാണ് എന്നെയും ഈ ചാനലിലേക്കു ആകർഷിച്ചത്. ശാന്തമായ അവതരണം വിനയത്തോടെയുള്ള സംസാരം.. ഒരു introvert എന്ന നിലയിൽ ഞാനും ബഹളങ്ങൾ അധികം ഇല്ലാത്ത channels ഇഷ്ടപ്പെടുന്നു 😁😄
ഒരു മുൻപരിചയവും ഇല്ലാത്ത നാട്ടിൽ പോയി ആ നാട്ടിലെ ഏറ്റവും വലിയ ഒരു പ്രമാണിയുടെ ( MP MLA ) വീട്ടിൽ പോവുക വീടിന്റെ അകവും പുറവും അടക്കം ട്രോൺ പറത്തിയും അല്ലാതെ യും ഷൂട്ട് ചെയ്യുക. കാവലിന് ചുറ്റും പോലീസ് നേരത്തിനു ഫുഡ് മുന്നിൽ എത്തുന്നു. കിടന്നുറങ്ങാനുള്ള സൗകര്യമൊരുക്കി തരുന്നു. അല്ല സത്യത്തിൽ നിങ്ങൾ ആരാ അറിയാൻ മേലാഞ്ഞിട്ട് ചോദിക്കുവാ. 🤩🤩🤩 റൂട്ട് റെക്കോർഡ്സ് വേറെ ലെവൽ 😍😍😍
അഷ്റഫ് & ഫ്രണ്ട്സ്..... നിങ്ങളുടെ വീഡിയോസ് കാണാറുണ്ട് .അവതരണശൈലി ഒരുപാട് ഇഷ്ടമാണ് . ഞാൻ backpacker sudhi യുടെ അമ്മയാണ്.നിങ്ങൾ ഒരുമിച്ചുള്ള വീഡിയോ കണ്ടു.ഒരുപാട് നന്ദിയുണ്ട് നിങ്ങളോട്.അവനെ സപ്പോർട്ട് ചെയ്യുന്ന എല്ലാവരോടും...🙏
Hi bros... We know you people are striving hard to upload daily videos, but due to reasons beyond your control, it's delaying ... To be very frank, after a hectic day , feeling incomplete and bit disappoint when I know there is no new video from Ashraf and team .... B bro Sabeel and and most importantly the people who are living there! ( Wherever Ashraf with our friends go the love and care they experience is really overwhelming our heart 💓 too ,,,, Great people so far we experienced through RR from Palakkad to Janina mukku... So close to heart... Ashraf Videos from RR♥️♥️♥️😊😊😊 B BRO( BBN World,,,♥️♥️♥️♥️♥️.. YES 6👍👍👍👍 Thanks a lot and take care a lot throughout your journey...😊
ഏറ്റവും മികച്ച വീഡിയോസ്....... ഒരു ബഹളവും ഇല്ലാതെ.... മനോഹരമായി അവതരിപ്പിച്ചിട്ടു പോകും.......ഒരിക്കലും ട്രെൻഡിംഗ് ലിസ്റ്റിൽ വരാറില്ല..... കാരണം ക്വാളിറ്റി അല്ലല്ലോ ഇപ്പോഴത്തെ മാനദണ്ഡവും
നല്ലതിനോട് എന്നും നമ്മുടെ നാട്ടുകാർക്ക് പുച്ഛമാണ് നല്ല നല്ല അറിവുകൾ കിട്ടുന്ന വീഡിയോയോയേക്കാളും കുറെ ആർപ്പുവിളികളും ബഹളങ്ങൾക്കും ആണ് ഒരു അറിവും കിട്ടാത്ത കുറെ കൂതറ വീഡിയോകുമാണ് നമ്മുടെ നാട്ടുകാരുടെ സപ്പോർട് അഷ്റഫ്ക്കാന്റെ വീഡിയോ വേറെ ലെവലാണ് ശെരിക്കും കൂടെ സഞ്ചരിക്കുന്ന ഫീലാണ് കാണുമ്പോൾ 👍👍👍👍👍
അജമൽ പെർഫ്യൂം എന്റെ ഒരു വലിയ കസ്റ്റമർ ആണെങ്കിലും അവരുടെ മറ്റ് വിശേഷങ്ങൾ അറിയാൻ കഴിഞ്ഞതിൽ വളരെ സന്തോഷം...അവരുടെ രാഷ്ട്രീയ ഐഡിയ ആദ്യമായാണ് അറിയുന്നത്... അവരുടെ ബിസിനസ്സിന് ഒരു പരസ്യം കൂടി ആയി... കൊള്ളാം....
UAEയിൽ ഇതുപോലെയുള്ള ഒരുപാട് വലിയ വീടുകളിൽ CCTV Workin പോയിട്ടുണ്ട്.. നമ്മുടെയൊക്കെ വീട്ടിലെ ചെരുപ്പിന്റെ എണ്ണം പോലെയാണ് ഇവിടെയുള്ള വീടുകളിലെ Luxury car Collections😇
ഇങ്ങനെ കാണിച്ചു തന്നതിൽ വളരെ സന്തോഷം ഉണ്ട് ജീവിതത്തിൽ ഒരിക്കലും നേരിട്ട് പോയി കാണാൻ കഴിയില്ല നന്ദിയുണ്ട് അശ്റഫ് ഇക്കാ ബിബിൻ ചേട്ടനോട് എന്റെ അന്വേഷണം പറയണേ എല്ലാവർക്കും നല്ലതിനായി പ്രാർത്ഥിക്കുന്നു
യാത്രയിൽ കാണുന്ന കാര്യങ്ങൾ ഓർത്തു വെച്ച് ഞങ്ങൾക്ക് മനസ്സിലാകുന്ന ത രത്തിൽ പറഞ്ഞു തരുന്നതും ഏതാണ്ട്, ഊദു മരത്തിൽ നിന്നും അത്തർ എടുക്കുന്നതുപോലെയുള്ള ബുദ്ദിമുട്ടു ആണല്ലോ mr അഷ്റഫെ. വിജയം നേരുന്നു.
ഇതു കാണുമ്പോൾ വലിയ സന്തോഷം തോനുന്നു, എനിക്കും എന്റെ കൂട്ടുകാർക്കും അജ്മൽ ഹൗസ് സന്ദർശിക്കാനും അവിടെ കഴിയാനും ഭാഗ്യം കിട്ടിയിരുന്നു, അജ്മൽ ഫൌണ്ടേഷന്റെ കീഴയിലുള്ള മുംബൈയിലെ ഇൻസ്റ്റീറ്റിൽ translatolion കോഴ്സ് പഠിച്ചു കൊണ്ടിരിക്കെയായിരുന്നു ആസ്സാം യാത്ര
ഹയ് എൻ്റെ പേര് നിഷാദ് ഞാൻ ലക്ഷദ്വീപ് ആന്ന് സ്ഥലം താങ്കളുടെ എല്ലാ വിടിയോസും ഞാൻ കാണാറുണ്ട് പക്ഷേ നോട്ടിഫിക്കഷൻ എനിക്ക് വരുന്നില്ല അത് കൊണ്ട് എല്ലാ ദിവസവും സർച്ച് ചെയ്യ്ത് ആന്ന് കാണുന്നത് വളരെ നല്ല രീതിയിൽ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കി തരാൻ താങ്കൾക്ക് സാധിക്കുന്നു
ഞാനും perfum use ചെയ്യാറില്ല. But മുൾട്ടാണി മിട്ടി വെള്ളത്തിൽ കുഴച്ചു body apply ചെയ്യും. Body heat മുഴുവൻ പോകും. Kidney function ഈസി ആക്കും. വിയർപ്പിൽ കൂടി ശരീരത്തിലെ വിഷാംശം പുറന്തള്ളി സ്കിൻ ന്റെ താഴെ വച്ചിരിക്കുന്നത് ഈ clay വലിച്ചെടുക്കും.
എന്റെ പൊന്നാര അഷ്‌റഫ് ബ്രോ. ഇങ്ങള്ക്ക് ഒചേം ബഹളോം ആർപ്പുവിളിയും ഒന്നും ഇല്ലാത്തത് കൊണ്ടാണെന്ന് തോന്നുന്നു ഇത്ര നല്ല വിഡിയോസിന് ഒന്നും കാര്യമായ reach കിട്ടാത്തത്.
Ajmal എന്ന വലിയ പെർഫ്യൂം സാമ്രാജ്യത്തിന്റെ തുടക്കം വളരെ വലിയ കഷ്ടപ്പാടിൽ നിന്നും ആയിരുന്നു എന്ന് എന്ന് കേട്ടിട്ടുണ്ട്... ആസാമിൽ നിന്നുള്ള മൗലാനാ ബദറുദ്ധീൻ അജ്മൽ ഇന്നും തന്റെ സമ്പാദ്യത്തിന്റെ ഭൂരിഭാഗവും ജീവകരുണ്യ പ്രവർത്തനത്തിന് ഉപയോഗിക്കുന്ന വന്നവഴി മറക്കാത്ത താഴ്മയുള്ള മനുഷ്യൻ........ അജ്മൽ ഫൗൺഡേഷൻ നിങ്ങൾക്ക് നൽകിയ സ്വീകരണവും അവരെ കുറിച്ച് വീഡിയോ ഇട്ടതിന് വളരെയധികം നന്ദി
I really like to watch ur videos. Am always waiting for ur next new uploading videos. U r the real traveller vloger. Becacuse ur not including paid promotion videos thts why ur so different from other famous kerala vloger
പെർഫ്യൂം കച്ചവടത്തിലൂടെ കോടീശ്വരനായ ബദറുദ്ദീൻ അജ്മലിന്റെ രാഷ്ടീയ പാർട്ടിയെ കുറിച്ച് മാത്രമെ ഇതേ വരെ അറിവുണ്ടായിരുന്നുള്ളോ... ഇപ്പോൾ അദ്ദേഹത്തിന്റെ ബിസിനസ്സിന്റെ ഉള്ളറക്കൂടി അറിയാൻ സാധിച്ചു. നീ പൊളിയാണ് അഷറഫേ ...
നിങ്ങളുടെ സംസാര ശൈലിയും സൗമ്യതയും ആണ് മറ്റുള്ളവരിൽ നിന്ന് നിങ്ങളെ വേറിട്ട് നിർത്തുന്നത് . ബഹളം ഇല്ല കൂവൽ ഇല്ല മാന്യമായി അറിവുകൾ പകരുന്നു .. ♥️♥️👍
Athu nokku gooys ithu kando gooys oru rakshayillatto gooys
വളരെ ശെരിയാണ് bro👍 ഇത് തന്നെയാണ് എന്നെയും ഈ ചാനലിലേക്കു ആകർഷിച്ചത്. ശാന്തമായ അവതരണം വിനയത്തോടെയുള്ള സംസാരം.. ഒരു introvert എന്ന നിലയിൽ ഞാനും ബഹളങ്ങൾ അധികം ഇല്ലാത്ത channels ഇഷ്ടപ്പെടുന്നു 😁😄
😍🥰 اشرف
ഗർജ്ജിക്കുന്ന ക്യാമറ വിഴുങ്ങൽ ഇല്ല
അതെ ഞാനും അങ്ങനെയാണ് കണ്ട് തുടങ്ങിയത്
അഷ്‌റഫ് ഇക്കാന്റെ സ്ഥിരം പ്രേക്ഷകർ ഉണ്ടെങ്കിൽ ഇങ്ങോട്ട് പോര് 😌💥😍
Und😍
👍
✌️
വിബിനും കൂടെ കൂടിയപ്പോ വല്ലാത്ത മുഹബത്തായി ഈ റൂട്ട് റെക്കോർഡ്
@@പാട്ടുകളുടെതോഴൻതയ്യില്സ് correct
ഒരു മുൻപരിചയവും ഇല്ലാത്ത നാട്ടിൽ പോയി ആ നാട്ടിലെ ഏറ്റവും വലിയ ഒരു പ്രമാണിയുടെ ( MP MLA ) വീട്ടിൽ പോവുക വീടിന്റെ അകവും പുറവും അടക്കം ട്രോൺ പറത്തിയും അല്ലാതെ യും ഷൂട്ട് ചെയ്യുക.
കാവലിന് ചുറ്റും പോലീസ് നേരത്തിനു ഫുഡ് മുന്നിൽ എത്തുന്നു. കിടന്നുറങ്ങാനുള്ള സൗകര്യമൊരുക്കി തരുന്നു. അല്ല സത്യത്തിൽ നിങ്ങൾ ആരാ അറിയാൻ മേലാഞ്ഞിട്ട് ചോദിക്കുവാ. 🤩🤩🤩
റൂട്ട് റെക്കോർഡ്സ് വേറെ ലെവൽ 😍😍😍
Malayalikale avide ullavarjku bhayankara eshttama
ഒരേ ഒരു രാജാവ് 😁
King of traveller
@@MusafirOfDunya1 🤩😍
ഭീകരനാണ് ഭീകരൻ
കാഴ്ചകൾ ഗംഭീരമാകുന്ന വേറിട്ട ഒരു ചാനൽ ഇക്കയുടേതാണ് 🤗❣️
Evide nokkiyalum chettan undallo 😎😎
@@harikrishnankg77 ഹായ് ബ്രോ 😊
ഒരു സെക്കന്റ് പോലും skip ചെയ്യാതെ കാണുന്ന ഒരേ ഒരു ചാനെൽ 🤗
നിങ്ങളുടെ ഓരോ വീഡിയോയും ഒരുപാട്
വ്യത്യസ്ഥതകൾ നിറഞ്ഞതായിരിക്കും..!
🥰🥰
Ni ellayidathum undalle muthe
Gaming lum undalle
ഇത്രയും വിശദമായി ആരും ഈ വക കാര്യങ്ങൾ കാണിച്ചു വിശദീകരിക്കരിക്കാറില്ല. Congratulations. 👍👍👍💐💐💐
അഷ്റഫ് & ഫ്രണ്ട്സ്..... നിങ്ങളുടെ വീഡിയോസ് കാണാറുണ്ട് .അവതരണശൈലി ഒരുപാട് ഇഷ്ടമാണ് . ഞാൻ backpacker sudhi യുടെ അമ്മയാണ്.നിങ്ങൾ ഒരുമിച്ചുള്ള വീഡിയോ കണ്ടു.ഒരുപാട് നന്ദിയുണ്ട് നിങ്ങളോട്.അവനെ സപ്പോർട്ട് ചെയ്യുന്ന എല്ലാവരോടും...🙏
13 വർഷമായി പെർഫ്യൂം ഫീൽഡ് ൽ ജോലി ചെയ്യുന്നു..അജ്മൽ product വിൽക്കുമ്പോൾ ഇനി കുറച്ച് കൂടി സംതൃപ്തി തോന്നും..
വീഡിയോ കിടു❤
അജമൽ റൈൻ ഡ്രോപ്‌സ് കിടു... അജ്മൽ ബ്ലൂ.... അൽ കിടു.... വേറെ ഏതെല്ലാമുണ്ട്..
😍😍😍😍😍
മൊബൈൽ നമ്പർ??
അഷ്റഫ് ഭായ്♥️👍👍👍 ഇന്ന് യാത്യശ്ചികമായി വീഡിയോ കോളിൽ സംസാരിച്ചു സന്തോഷം👍👍👍Video Super
എല്ലാം എന്താണ് എന്ന് വിശദീകരിച്ച നമുക്ക് മനസ്സിലാക്കി തരുന്ന ഇക്കയാണ് എന്റെ ഹീറോ
Dilshadinte thaye dilshadin pokki adikkum evde evre pokki adikkum ....real comment thozhilali
Haajar
*വീഡിയോ ദിവസവും കാണാൻ ആഗ്രഹം ഉള്ളവർ ഇവിടെ ഒത്തു കൂടാം* 🥰🥰😍😍
Hai
ആഗ്രഹമുണ്ട് പക്ഷേ അഷ്റഫിന് സാറ്റിസ്ഫാക്ഷൻ ആവില്ല .കുറച്ചു വെയിറ്റ് ചെയ്താലും ക്വാളിറ്റി വീഡിയോ കാണാല്ലോ
Hi bros... We know you people are striving hard to upload daily videos, but due to reasons beyond your control, it's delaying ... To be very frank, after a hectic day , feeling incomplete and bit disappoint when I know there is no new video from Ashraf and team .... B bro Sabeel and and most importantly the people who are living there! ( Wherever Ashraf with our friends go the love and care they experience is really overwhelming our heart 💓 too ,,,,
Great people so far we experienced through RR from Palakkad to Janina mukku...
So close to heart... Ashraf Videos from RR♥️♥️♥️😊😊😊
B BRO( BBN World,,,♥️♥️♥️♥️♥️.. YES 6👍👍👍👍 Thanks a lot and take care a lot throughout your journey...😊
അതങ്ങനെയാണ് നല്ല ക്വാളിറ്റി പ്രോഡക്ട്കൾക്ക് വിലകൂടുതൽ ആയിരിക്കും അവ വളരെ കുറച്ചേ കാണു....".നിങ്ങളെ പോലെ"....
👌👌👌
അത് തന്നയാണ് അതിൻ്റെ മൂല്യം വർധിപ്പിക്കുന്നത്
U said it
Correct 🙋♂️🙋♂️🙋♂️
Exactly 😍😍😍😍
ഏറ്റവും മികച്ച വീഡിയോസ്....... ഒരു ബഹളവും ഇല്ലാതെ.... മനോഹരമായി അവതരിപ്പിച്ചിട്ടു പോകും.......ഒരിക്കലും ട്രെൻഡിംഗ് ലിസ്റ്റിൽ വരാറില്ല..... കാരണം ക്വാളിറ്റി അല്ലല്ലോ ഇപ്പോഴത്തെ മാനദണ്ഡവും
എവിടുന്ന് സബീൽ ഇൻറെ വീഡിയോ തീർന്നതും അഷ്റഫ് ബ്രോ വീഡിയോ എത്തി സൂപ്പർ ഇത് ഇനി കണ്ടു തുടങ്ങട്ടെ
ഒരിക്കലും ബോറടിക്കാത്ത, മനസ്സു നിറക്കുന്ന, സ്നേഹം പകരുന്ന ചനാൽ...
8 മണിക്ക് ഈ മൊതല് കാത്തിരിക്കുന്ന എത്ര പേര് ഉണ്ട് ഇവിടെ
നല്ലതിനോട് എന്നും നമ്മുടെ നാട്ടുകാർക്ക് പുച്ഛമാണ് നല്ല നല്ല അറിവുകൾ കിട്ടുന്ന വീഡിയോയോയേക്കാളും കുറെ ആർപ്പുവിളികളും ബഹളങ്ങൾക്കും ആണ് ഒരു അറിവും കിട്ടാത്ത കുറെ കൂതറ വീഡിയോകുമാണ് നമ്മുടെ നാട്ടുകാരുടെ സപ്പോർട് അഷ്റഫ്ക്കാന്റെ വീഡിയോ വേറെ ലെവലാണ് ശെരിക്കും കൂടെ സഞ്ചരിക്കുന്ന ഫീലാണ് കാണുമ്പോൾ 👍👍👍👍👍
ഒന്നു പോടോ
Athanu bro enikkum manassilakathathu.chilavanmarude kooval kelkkan vivaram kettavanmar adiyanu
@@nsnsns5786 ഹേ ഹേ അതാണ്
@@9947959191 ninne polulla vivaram kettavante karyam thanneya njan paranjathu
@@nsnsns5786 ഓഹ് താൻ വല്യ കോണാണ്ടർ എല്ലാ വീഡിയോ കമന്റു ലു നിന്നെ അവിടെ കാണാറുണ്ട്...
എന്നും പുതിയ കാഴ്ചകളും കാഴ്ചകൾക്കുള്ളിലെ പുതിയ അറിവുകളും നമ്മിൽ എത്തിക്കുന്ന അശ്‌റഫ്‌ക്ക ♥️
കുരിപ്പേ ലിബിൻ എബിൻ
നിങ്ങള് തവാങ്ങിൽ മഞ്ഞിൽ മുഖം പൂഴ്ത്തി കിടക്കുന്ന കണ്ടു... എപ്പോ ഇനി ആ വീഡിയോ ഒക്കെ വരും? കട്ട waiting 😍
ഒരാഴ്ച അല്ലെങ്കിൽ രണ്ടാഴ്ച
'പെർഫ്യൂം ദി സ്റ്റോറി ഓഫ് എ മർഡറർ' എത്ര പേർക്ക് ഓർമ വന്നു..
എത്ര കണ്ടാലും മതിവരാത്തൊരു ചാനൽ.... കണ്ടിരിക്കാൻ തന്നെ എന്തൊരു രസ.. 🥰🥰🥰🥰എന്റെ fvrt ചാനൽ.. ❤️❤️❤️
❤️
അജമൽ പെർഫ്യൂം എന്റെ ഒരു വലിയ കസ്റ്റമർ ആണെങ്കിലും അവരുടെ മറ്റ് വിശേഷങ്ങൾ അറിയാൻ കഴിഞ്ഞതിൽ വളരെ സന്തോഷം...അവരുടെ രാഷ്ട്രീയ ഐഡിയ ആദ്യമായാണ് അറിയുന്നത്... അവരുടെ ബിസിനസ്സിന് ഒരു പരസ്യം കൂടി ആയി... കൊള്ളാം....
UAEയിൽ ഇതുപോലെയുള്ള ഒരുപാട് വലിയ വീടുകളിൽ CCTV Workin പോയിട്ടുണ്ട്..
നമ്മുടെയൊക്കെ വീട്ടിലെ ചെരുപ്പിന്റെ എണ്ണം പോലെയാണ് ഇവിടെയുള്ള വീടുകളിലെ Luxury car Collections😇
Miss u guys😐
വണ്ടി on ആയോ
@@aslufunoon6012 yes
അജ്മലിനെ കുറിച്ചു കൂടുതൽ മനസ്സിലാക്കാൻ പറ്റി, വില കൂടിയാലും ഒറിജിനൽ അജ്മൽ ഊദ് , സ്പ്രേ എല്ലാം വളരെ നല്ലതാണ് .
ഇപ്പോഴത്തെയും പോലെ ഈ വീഡിയോ യും ഇഷ്ട്ടം ആയി അഷ്‌റഫ്.... എങ്കിലും ബന്ധുവും ലിനി ചേച്ചിയും പോലെയുള്ള ആളുകളെ ഒത്തിരി ഒത്തിരി ഇഷ്ട്ടം
ഇന്നു ഞാൻ തന്നെ ഫസ്റ്റ്... വരില്ല കരുതി ഷബീലിന്റെ തള്ളു കേട്ടു ഇരിക്കായിരുന്നു 🌹🌹
എന്താ തള്ള്
വീണ്ടും വീണ്ടും വെറൈറ്റി വെറൈറ്റി വീഡിയോസുമായി അഷ്‌റഫ്‌ക്ക😍❤️
സുഗന്ധപൂരിതമായ രണ്ടു എപ്പിസോഡുകൾക്കും ഒരുപാട് നന്ദി....
Ep 36 Unexpected
Aayi kandu poyadaan innale
Katta Fan Aaayi..
Ippo ellaa vediosum Eduthu Kandu theerkkaaan . very interesting vedios...♡★★★★★
Subscribed..
ഇക്കാന്റെ ക്യാമറ വ്യൂ ഒരു രക്ഷയില്ല അടി പൊളി
നിങ്ങളുടെ അവതരണ രീതിയാണ് ഞങ്ങളെ addict ആക്കുന്നത് ❤️❤️😍
ഇങ്ങനെ കാണിച്ചു തന്നതിൽ വളരെ സന്തോഷം ഉണ്ട് ജീവിതത്തിൽ ഒരിക്കലും നേരിട്ട് പോയി കാണാൻ കഴിയില്ല നന്ദിയുണ്ട് അശ്റഫ് ഇക്കാ ബിബിൻ ചേട്ടനോട് എന്റെ അന്വേഷണം പറയണേ എല്ലാവർക്കും നല്ലതിനായി പ്രാർത്ഥിക്കുന്നു
Sub കൂടി വരുന്നതിൽ ഭയങ്കര സന്തോഷം
ഞാൻ എപ്പഴും കൂടിയോ നോക്കാറുണ്ട്
അഷ്റഫിക്കാന്റെ ക്യാമറ കണ്ണിലൂടെ ലോകം കാണാൻ വേറൊരു ഫീലാണ് 😍
എല്ലാവരുംവീഡിയോ ഷെയർ ചെയ്ത് എല്ലാരിലും എത്തിക്കൂ
ഇത് പോലുള്ള വീഡിയോകളാണ് കാണേണ്ടത്
സ്ഥിരം കാഴ്ചക്കാർക്ക് ഇവിടെ കൂടാം 🤗
ആ കൊടൈക്കനാലിലെ വീഡിയോ മുതലാണ് അഷറഫ് ഖാൻ റെ ചാനൽ കണ്ടുതുടങ്ങിയത് ഇന്നുവരെ കണ്ടുകൊണ്ടിരിക്കുന്നതും
ഞാനും
Njan from Ajmer video
യാത്രയിൽ കാണുന്ന കാര്യങ്ങൾ ഓർത്തു വെച്ച് ഞങ്ങൾക്ക് മനസ്സിലാകുന്ന ത രത്തിൽ പറഞ്ഞു തരുന്നതും ഏതാണ്ട്, ഊദു മരത്തിൽ നിന്നും അത്തർ എടുക്കുന്നതുപോലെയുള്ള ബുദ്ദിമുട്ടു ആണല്ലോ mr അഷ്റഫെ. വിജയം നേരുന്നു.
Comment നോക്കി വീഡിയോ kaanunnavar ❤️❤️❤️👍
അഷ്‌റഫിന്റെ വീഡിയോ കാണുമ്പോഴാണ് മല്ലു ട്രാവെല്ലെറിനെയും സുജിത്തിനെയുമൊക്കെ എടുത്ത് കിണറിലിടാൻ തോന്നുന്നത്... അടിപൊളി... Informative videos... 👍👍
അജ്മൽ ന്റെ( കൂൾ മൂൺ )എന്ന അത്തർ സൂപ്പർ ആണ്... എന്തായാലും വീഡിയോ സൂപ്പർ ബ്രോ👍🏻
ഓരോ വീഡിയോയും വ്യത്യസ്തമായ കാഴ്ചകൾ ഇക്കാ സൂപ്പർ 😍❤️🔥
❤️❤️
ഒരിക്കൽ കണ്ടാൽ വീണ്ടും വന്ന് കണ്ടിരിക്കും എന്ന് ഉറപ്പിച്ചു പറയാം ഈ ചാനൽ 😍🥰👌 ഓരോന്നും ഒന്നിനൊന്നു മികച്ച വീഡിയോസ് 🥰😍
ട്രാവലിസ്റ്റ ക്കും ഇതേ അവസ്ഥയാണ്..... എന്നാലും ഞങ്ങൾ ഒപ്പമുണ്ട്......👍👍👍👍ട്രാവലിസ്റ്റ & റൂട്ട്റെക്കോർഡ്സ്.....👌👌👌
ഇന്നത്തെ ചന്ദ്രിക പത്രത്തിൽ ഇവരെ കുറിച്ച് റിപ്പോര്ട്ട് ഉണ്ട്..... അജ്മൽ faundeshan
"Foundation" പൊളിച്ചു
വെത്യസ്ഥമായ കാഴ്ചകൾ കൊണ്ട് വിരുന്നൊരുക്കുന്ന അശ്‌റഫ്‌ക്ക 🥰✌️✌️✌️
കാണാത്ത അറിയാത്ത കാഴ്ചകൾ തന്നതിന് ഒരുപാടു നന്ദി Sharaffuu..🙋♂️🙋♂️🙋♂️
ഓരോ ദിവസവും ഓരോ വിശേഷങ്ങൾ...ഓരോ story യും അടിപൊളി ആണ് .❤️❤️❤️
❤❤❤
നല്ല നല്ല അനുഭവങ്ങളാണ് പങ്കുവെക്കുന്നത്... അടിപൊളി..
വല്ലാത്തൊരു കാത്തിരിപ്പാണ് നിങ്ങളുടെ വീഡിയോക്ക് 😍😍✌️✌️✌️
പൊളി 😘
തികച്ചും വ്യതസ്തമായ
കാഴ്ചകളും അനുഭവങ്ങളും അറിവുകളും ഇവിടെ മാത്രം😉❤️👍
പരമാവധി ദിവസവും വീഡിയോ ഇട്ടു കൂടാൻ നിങ്ങളെ മൂന്നുപേരും വല്ലാതെ മിസ്സ് ചെയ്യുന്നു
പുതിയ പുതിയ അറിവുകളിലേക്ക് നമ്മെ എത്തിക്കുന്ന അഷ്റഫിനു൦ കൂട്ടുകാ൪ക്കും hats off
ജിദ്ധ യിലുള്ള അജ്മൽ പെർഫ്യൂംസിൽ ഇടക്കിടക്ക് പോവാറുണ്ട്. ഇങ്ങനെയാണ് ഇത് ഉണ്ടാക്കുന്നതെന്ന് ഇന്നാണ് മനസിലായത് 🥰👍👌
സ്നേഹത്തിന്റെ സുഖന്ധം പരക്കട്ടെ. Thanks ajmal foundation.💞
ഒരിക്കലും കാണാൻ കഴിയാത്ത കര്യങ്ങൾ വളരെ മനോഹരമായി പറഞ്ഞു തന്നു..അവിടെ dron kuzhappamillallo അല്ലേ.പണ്ടത്തെ ഓർമ..
ഓരോ ദിവസവും തകർക്കുകയാണല്ലോ 😍👌👍
എല്ലാ ദിവസങ്ങളിലും ഉണ്ടെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു ഇക്കാ
ഏറ്റവും ഇഷ്ട്ടപ്പെട്ട ചാനൽ.❤❤❤❤
കണ്ട കാഴ്ചകൾ അതിമനോഹരം❤ ഇനി കാണാൻ കിടക്കുന്നത് അതിലും മനോഹരം ആവട്ടെ എന്ന് ആശംസിക്കുന്നു സ്നേഹത്തോടെ..
®®❤❤❤❤
വളരെ നല്ല വീഡിയോ വൃതൃസ്തമായ കാഴ്ചകൾ congratulations bro
ഇതു കാണുമ്പോൾ വലിയ സന്തോഷം തോനുന്നു, എനിക്കും എന്റെ കൂട്ടുകാർക്കും അജ്മൽ ഹൗസ് സന്ദർശിക്കാനും അവിടെ കഴിയാനും ഭാഗ്യം കിട്ടിയിരുന്നു, അജ്മൽ ഫൌണ്ടേഷന്റെ കീഴയിലുള്ള മുംബൈയിലെ ഇൻസ്റ്റീറ്റിൽ translatolion കോഴ്സ് പഠിച്ചു കൊണ്ടിരിക്കെയായിരുന്നു ആസ്സാം യാത്ര
അതിനിടയ്ക്ക് " യേ ക്യാ മീൻ ഹേ? " എന്നൊരു ചോദ്യം കേട്ടല്ലോ 😃
Ajamal perfume musk chothichu vanguka ...♥️♥️♥️
Ajmal perfums ഇൽ ഞാൻ ജോലി ചെയ്തതാണ്
വളരെ നല്ല സ്നേഹമുള്ള ആളുകളാണ്
Ajmal oudh കഴിഞ്ഞാല്‍ പിന്നെ ഏറ്റവും മികച്ച quality ഉള്ള മറ്റൊരു products ആണ് Junaid oudh from Bahrain,, vedio Sooooper, thanks.
ഈ ട്രിപ്പിലെ എല്ലാ വീഡിയോസും ഇന്നത്തോടെ കണ്ട് തീർത്തു പൊളി മച്ചാനെ പൊളി 🌹🌹🌹
ഇങ്ങനെ ശബ്ദമുണ്ടാക്കി തിന്നല്ലേ ... കൊതിയാവണ്
നിങ്ങൾക് എങ്ങനെ സാധിക്കുന്നു ഇങ്ങനെ ഓക്കേ സംഗതി പോളിയാണ് ❤
Agar oil ഉണ്ടാക്കുന്നവരുടെ hard work അസാധ്യം.👌👌
ഹയ് എൻ്റെ പേര് നിഷാദ് ഞാൻ ലക്ഷദ്വീപ് ആന്ന് സ്ഥലം താങ്കളുടെ എല്ലാ വിടിയോസും ഞാൻ കാണാറുണ്ട് പക്ഷേ നോട്ടിഫിക്കഷൻ എനിക്ക് വരുന്നില്ല അത് കൊണ്ട് എല്ലാ ദിവസവും സർച്ച് ചെയ്യ്ത് ആന്ന് കാണുന്നത് വളരെ നല്ല രീതിയിൽ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കി തരാൻ താങ്കൾക്ക് സാധിക്കുന്നു
വീഡിയോ കാണുന്നവരെ ബോറടിപ്പിക്കാതെ വളരെ രീതിയിൽ ഉള്ള അവതരണവും video recording ഉം സൂപ്പറായിട്ടുണ്ട്.keep it up and all the ബെസ്റ്റ്.
B Boroയുടേ ചിരി സൂപ്പർ എനിക്ക് ഇഷ്ടമാണ്
അജ്മൽ പെർഫ്യൂം te സിൽക് മസ്ക് അടിപൊളി ഞാൻ ഉപയോഗിക്കുന്നത്
Ashraf you will be a perfect teacher..the way you explain is amazing..
Quality വീഡിയോ.. 🌹
ഞാനും perfum use ചെയ്യാറില്ല. But മുൾട്ടാണി മിട്ടി വെള്ളത്തിൽ കുഴച്ചു body apply ചെയ്യും. Body heat മുഴുവൻ പോകും. Kidney function ഈസി ആക്കും. വിയർപ്പിൽ കൂടി ശരീരത്തിലെ വിഷാംശം പുറന്തള്ളി സ്കിൻ ന്റെ താഴെ വച്ചിരിക്കുന്നത് ഈ clay വലിച്ചെടുക്കും.
നല്ലൊരു അറിവ് തന്നതിന് നന്ദി...
ഓരോ episodum ഓരോ അറിവുകൾ പകർന്നു തരുന്നു
ഒരുപാട് നന്ദി
Angane Ajmal perfumesinde sthalangalum Oudh oil undakkunnathum kaananpatti, thanks Ashraf bhai...
Great job guys....I got no words to say anymore....thanks never been enough....take care yourself n be safe.
പുതിയ പുതിയ കാഴ്ച്ചകളും യാത്ര അനുഭവങ്ങളും ആയി വരുന്നു അഷ്‌റഫ് ബ്രോയ്ക്ക് എല്ലാ വിധ ആശംസകൾ
സംഭവം കലക്കി , കിടുക്കി , തിമിർതു
ചാനൽ വളരെ വേറിട്ടതായി മാറുന്നതിൽ വലിയ സന്തോഷം
സ്ഥിരം കാഴ്ചക്കാർക്ക് ഇവിടെ കൂടാം
സൂപ്പർ ആയിട്ടുണ്ട് എന്ന് പറഞ്ഞാൽ അതിൽ അതിശോക്തിയില്ല! ❤️
എന്റെ പൊന്നാര അഷ്‌റഫ് ബ്രോ. ഇങ്ങള്ക്ക് ഒചേം ബഹളോം ആർപ്പുവിളിയും ഒന്നും ഇല്ലാത്തത് കൊണ്ടാണെന്ന് തോന്നുന്നു ഇത്ര നല്ല വിഡിയോസിന് ഒന്നും കാര്യമായ reach കിട്ടാത്തത്.
Avide kooval mathre ullu
Asrafbai.ningaludevdeos.kandevar.keralathil.oodhkrishinadathan.kazhiyilla.anne.thteerthu.parayunnu.andanesathyam.ivideyanakil.orupadealukal.eekrishiyil.undethanum.clarity.oruvideo.nIngal.ikeralathilninnum.oodhkrishiyudesadiyadha
അഷ്റഫ് ഭായി പൊളി വീഡിയോ ആസാമിലെ ഗ്രാമീണ കാഴ്ചകൾക്കായി കാത്തിരിക്കുന്നു
Thank you Team Ajmal Foundation❤️
ഏതായാലും ഊദിന്റെ കുറച്ച് തൈ വാങ്ങി പറമ്പിൽ ഏതെങ്കിലും ഒരു ഭാഗത്ത് വെച്ച് കൊടുത്താൽ പിന്നീട് ഗുണം ചെയ്യും അറിവിന് നന്ദി 🥰👌
അതിനെ നോക്കാൻ കയ്യിൽ ക്യാഷ് വേണം
യൂട്യൂബിൽ മാത്രം കാണുന്നവർ ലൈക് അടിക്കാം
വേറെ എവിടെ ഉള്ളത് തിയേറ്ററിൽ ഉണ്ടോ😎
😂
@@rasheedpang12 fb.🙏😋
🤣🤣
@@rasheedpang12 fb യിൽ ഉണ്ടാവില്ലേ
അരും കാണിക്കത്ത കാഴ്ച്ചകളുമായി റൂട്ട് റെക്കോഡ്സ്.
യാത്രാ വീഡിയോ എടുക്കു...യാത്ര വീഡിയോ കൂടുതൽ രസമായിരിക്കും
ഓരോ പുതിയ പുതിയ അറിവുകൾ......
നന്ദി!
8 മണിയാവാൻ കാത്തിരിക്കയായിരുന്നു😍😍😍
Ajmal എന്ന വലിയ പെർഫ്യൂം സാമ്രാജ്യത്തിന്റെ തുടക്കം വളരെ വലിയ കഷ്ടപ്പാടിൽ നിന്നും ആയിരുന്നു എന്ന് എന്ന് കേട്ടിട്ടുണ്ട്...
ആസാമിൽ നിന്നുള്ള മൗലാനാ ബദറുദ്ധീൻ അജ്മൽ ഇന്നും തന്റെ സമ്പാദ്യത്തിന്റെ ഭൂരിഭാഗവും ജീവകരുണ്യ പ്രവർത്തനത്തിന് ഉപയോഗിക്കുന്ന വന്നവഴി മറക്കാത്ത താഴ്മയുള്ള മനുഷ്യൻ........
അജ്മൽ ഫൗൺഡേഷൻ നിങ്ങൾക്ക് നൽകിയ സ്വീകരണവും അവരെ കുറിച്ച് വീഡിയോ ഇട്ടതിന് വളരെയധികം നന്ദി