നാച്ചുറൽ ഊദ് തോട്ടം | ആയിരത്തിലധികം ഊദ് മരങ്ങൾ |കേരളത്തിലെ ഏറ്റവുംവലിയ ഊദ് | Biggest Agarwood Farm

แชร์
ฝัง
  • เผยแพร่เมื่อ 17 ก.ย. 2021
  • പ്രകൃതിദത്തമായ രീതിയിലാണ് മാത്യുവിന്റെ തോട്ടത്തിലെ മരങ്ങളിലധികവും ഊദ് ഉണ്ടായിരിക്കുന്നത്. രണ്ട് വർഷം കൊണ്ട് വിൽക്കാനാവുന്ന മരങ്ങളും ഇവിടെയുണ്ട്. കേരളത്തിലെ ഏറ്റവും വലിയ ഊദ് തോട്ടത്തിലെ വിശേഷങ്ങളറിയാം.
    Mathew: +91- 9048303069
    Follow and Support us on Facebook & Instagram
    / livestoriesofficial
    / livestoriesinsta
    1 കിലോ ഊദിന് 12 ലക്ഷം രൂപ
    • 800 കിലോ വരെ കായ്ക്കുന...
    ANTI-PIRACY WARNING
    This content is Copyrighted to Livestories. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
    #agarwoodfarm #livestories

ความคิดเห็น • 46

  • @mahaboobcp8792
    @mahaboobcp8792 5 หลายเดือนก่อน +2

    വീട്ടിലെ ഊദ് മരം എന്തോ പുഴു വന്നു ഇല തിന്നു ഇടക്ക് ഉണങ്ങിയത് പോലെ ആകും വീണ്ടും ഇലകൾ കിളിർക്കും വീണ്ടും പുഴു വരും ഇല എല്ലാം തിന്നും ഇപ്പൊ ഫുള്ളായിട്ട് ഉണങ്ങിപോയി 15വർഷം ആയ മരം ആണ്

  • @sureshpittayikodath8328
    @sureshpittayikodath8328 2 ปีที่แล้ว +2

    Honest man👋👋👋🙏

  • @ajilavijeesh3874
    @ajilavijeesh3874 2 ปีที่แล้ว +2

    Great Sir

  • @sheikhaskitchen888
    @sheikhaskitchen888 2 ปีที่แล้ว +2

    Super 👍👍👍

  • @shafirvk
    @shafirvk 2 ปีที่แล้ว +2

    👍👍👍

  • @ZUHAILVLOGS
    @ZUHAILVLOGS ปีที่แล้ว +8

    വീഡിയോ മുഴുവൻ കണ്ടു
    ഒരുപാട് ഇൻഫർമേറ്റീവ് ആയിട്ടുള്ള വീഡിയോ
    But
    വളർന്നു വന്ന ഊദ് മരം വിറ്റത്തിനെ കുറിച്ചോ വിറ്റാൽ എന്തു വില കിട്ടും എന്നതിനെ കുറിച്ചോ ഒരു വിവരവും വീഡിയോ യിൽ ഇല്ല
    ഈ സാധനം ആര് വാങ്ങും. ഒരു മരത്തിൽ നിന്ന് എത്ര അദായം കിട്ടും എന്നൊന്നും അറിയാൻ കഴിഞ്ഞില്ല
    വീഡിയോ അപ്‌ലോഡ് ചെയ്ത് ഒരു വർഷത്തിന് ശേഷമാണ് ഞൻ വീഡിയോ കാണുന്നത്
    ഇപ്പോഴത്തെ അവരുടെ സ്റ്റാറ്റസ് എന്താണ്
    മരങ്ങൾ വിറ്റോ
    വിറ്റെങ്കിൽ എത്ര കിട്ടി
    ആര് വാങ്ങി
    എന്നതിനെ കുറിച്ചൊരു പുതിയ വീഡിയോ ചെയ്താൽ ഒരുപാട് ആളുകൾക്കു ഉപകാരമാകും

    • @shivanair8816
      @shivanair8816 ปีที่แล้ว

      Athoke avar Tradesecret aayi vekkum bro . Athoke vilich paranjaal ellarum koode Oud marangal vaangan oodum , competition koodum . Athond parayilla

    • @malluking5556
      @malluking5556 10 หลายเดือนก่อน

      അതുമാത്രം ചോദിക്കരുത്

  • @vyKen
    @vyKen ปีที่แล้ว +1

    If u sell u will be so rich mann
    Do u knw how much valuble it is

  • @abdurahimanc6909
    @abdurahimanc6909 9 หลายเดือนก่อน

    Cut cheyyumbol oodilla.kurachu kazhinjappol ood kandu.enkil ngan manassilakkunnad verude murivelpichalum oodundakum ennaanu.

  • @dilshanajasmine5192
    @dilshanajasmine5192 ปีที่แล้ว

    Maram veenalum oudh undavo

  • @muhammedali6508
    @muhammedali6508 19 วันที่ผ่านมา

    Enjoy

  • @SIJI_farmhouse
    @SIJI_farmhouse หลายเดือนก่อน

    ഇത് ചെറുതാണ് അങ്കിൾ ഇതിനേക്കാൾ വലുത് ഞങ്ങളെ യിലുണ്ട്😊

  • @Muhammedmunavir
    @Muhammedmunavir ปีที่แล้ว

    Evida kittum Oud maram thaikal

  • @user-si3nu1rl9e
    @user-si3nu1rl9e 27 วันที่ผ่านมา

    ഇതു ആരെങ്കിലും വിറ്റ്, പൈസ കയ്യിൽ കിട്ടിയവർ ഉണ്ടോ, എനിക്ക് ഉണ്ട് രണ്ടു മരങ്ങൾ

  • @anandnanandn1248
    @anandnanandn1248 ปีที่แล้ว

    udayipaaaa

  • @habisdailyvlogs
    @habisdailyvlogs ปีที่แล้ว

    Oodu marathil puzhu vannu endha cheyya

  • @kukkuafrin7059
    @kukkuafrin7059 11 หลายเดือนก่อน +1

    Chettanmarew oudinte Thai venamengil comment chey free aye eduthoo vitil orubadund arkkum vendathew kidakkuvaaa

    • @sharafuktm
      @sharafuktm 4 หลายเดือนก่อน

      Hy

  • @benoypj73
    @benoypj73 2 ปีที่แล้ว +4

    വിറ്റിട്ടുണ്ടോ ഇതുവരെ? എത്ര വില തരും ഈ ആസാം കമ്പനി?

    • @malluking5556
      @malluking5556 10 หลายเดือนก่อน

      അതു മാത്രം ചോദിക്കരുത്

  • @abdurahimanc6909
    @abdurahimanc6909 2 ปีที่แล้ว

    Ningalude marathile vithu tharumo. Ethra marangal thangal vittu. Ethra vila kittum.

    • @Livestoriesofficial
      @Livestoriesofficial  2 ปีที่แล้ว

      ദയവായി വീഡിയോ കാണുക, എല്ലാ വിവരങ്ങളും വീഡിയോയിൽ ഉണ്ട്..
      Please Contact him

    • @shinenedumkandam
      @shinenedumkandam ปีที่แล้ว

      സ്ഥലം എവിടെ

  • @Pinetwok2019
    @Pinetwok2019 ปีที่แล้ว +3

    കേരളത്തിലെ കാലാവസ്ഥയിൽ ഉദിനെ വണ്ടിനു ആക്രമിക്കില്ലാ

  • @MyInitial
    @MyInitial ปีที่แล้ว

    Savathiladikkanalle. Asian paint pore.

  • @Babu_2020
    @Babu_2020 ปีที่แล้ว +4

    തൈ ബിസിനസാണ് മെയ്ൻ.ഇതുവരെ വിറ്റതായി പറയുന്നില്ല

  • @najeemdreams9815
    @najeemdreams9815 ปีที่แล้ว +1

    വാചകം അടിക്കുന്നത് അല്ലാതെ വല്ലതും കയ്യിൽ കിട്ടിയോ

  • @user-rf1oh7jv5q
    @user-rf1oh7jv5q 9 หลายเดือนก่อน

    ആയിരം എന്ന് പറഞ്ഞിട്ട് കാണിച്ചത് രണ്ടോ മുന്നോ മാത്രം

  • @thajudheenmp704
    @thajudheenmp704 ปีที่แล้ว +8

    ആരെങ്കിലും വിറ്റവരുണ്ടോ?

  • @shobithvijay
    @shobithvijay 2 ปีที่แล้ว +2

    ഊദ് English name plz?

  • @malluking5556
    @malluking5556 10 หลายเดือนก่อน

    കൊല്ലം തന്നതാണ് ച്ഛാ പറ്റിച്ചത് തന്നെയാണ്

  • @user-rf1oh7jv5q
    @user-rf1oh7jv5q 9 หลายเดือนก่อน

    തട്ടിച്ച്

  • @usmanusuusu5313
    @usmanusuusu5313 10 หลายเดือนก่อน

    ശുദ്ധ തട്ടിപ്പ്

  • @beinghuman2451
    @beinghuman2451 ปีที่แล้ว

    i want to come to your country i need your address will you tell me

  • @turritopsisdohrni4681
    @turritopsisdohrni4681 ปีที่แล้ว +1

    ഊദ് മര കൃഷി