നല്ല വളര്‍ച്ചയും മികച്ച കായ്‌ഫലവും തരുന്ന വിദേശഫലവൃക്ഷത്തൈകള്‍ | Thalir Agri Farm | Fruit Trees

แชร์
ฝัง
  • เผยแพร่เมื่อ 1 เม.ย. 2020
  • #THALIRAGRIFARM #FRUITTREES #HOMEGROWN
    In this new episode of organic keralam we are in Thalir Agri Farm.Mr Aboobakkar master is going to describe us how he handles the plants. Besides, this videos shows how beautifully
    he treats his plants and market them.
    മികച്ച വിത്തിനങ്ങളും തൈകളും വിതരണം ചെയ്യുന്ന ഹോംഗ്രോണിന്റെ മലപ്പുറത്തെ ഡീലറും കൂടിയാണ്‌ അബുബക്കര്‍.
  • แนวปฏิบัติและการใช้ชีวิต

ความคิดเห็น • 88

  • @zainulabid3156
    @zainulabid3156 3 ปีที่แล้ว +2

    മലപ്പുത്തെ മറ്റു നൈസറികളെ പരിചയപ്പെടുത്തണം

  • @mahendranvasudavan8002
    @mahendranvasudavan8002 4 ปีที่แล้ว +8

    നന്നായിട്ടുണ്ട് വീഡിയോ
    വളരുക വളർത്തുക ഭാവുകങ്ങൾ

  • @sruthyc9871
    @sruthyc9871 4 ปีที่แล้ว +2

    നമ്മുടെ കാലവസ്ഥക്ക് അനുയോജയമായ ഏതൊക്കെ വിദേശ ഫല വൃക്ഷങ്ങൾ ഉണ്ട് എന്ന് വിശദമായി അറിയാൻ കഴിഞ്ഞു...ഒരുപാട് ഉപകാരപ്രദമായ വീഡിയോ. ഇത്തരം അറിവുകൾ ഇനിയും പ്രതീക്ഷിക്കുന്നു

  • @lijinmathew1702
    @lijinmathew1702 4 ปีที่แล้ว +4

    3 episode aayitt cheyyamarunnu.. indoor plants, outdoor plants and fruits... detailed aayitt onnum kittiyilla nnu oru thonnal...

  • @staniajoy3165
    @staniajoy3165 4 ปีที่แล้ว +4

    എല്ലായിടത്തും കിട്ടുന്നതിന്റെ ഇരട്ടിയോളമാണ് വില- ചെറിയ 10 മണിച്ചെടിക്കു പോലും നല്ല വിലയാണ്

  • @pachuthenaturalboy717
    @pachuthenaturalboy717 4 ปีที่แล้ว

    Very Usefuull

  • @neerajrajesh3766
    @neerajrajesh3766 4 ปีที่แล้ว

    Appol ee mash kozhiyum aadum pashuvum farm tourism okke ozhivakkiyo????

  • @ramdasp2524
    @ramdasp2524 4 ปีที่แล้ว

    Where to get cultrue for guppy fish food making

  • @fahadkarumbil5728
    @fahadkarumbil5728 4 ปีที่แล้ว

    മാഷ് പോളിയാണ്

  • @sayoojkaliyathan60
    @sayoojkaliyathan60 4 ปีที่แล้ว +2

    👍

  • @salamsalama231
    @salamsalama231 4 ปีที่แล้ว

    Perinthal mannayilevide?

  • @vinu8998
    @vinu8998 4 ปีที่แล้ว +1

    Wow

  • @aboobackererakkadavath7396
    @aboobackererakkadavath7396 4 ปีที่แล้ว +1

    Good

  • @shibu4331
    @shibu4331 ปีที่แล้ว +1

    👍👍👍👍....

  • @aksasa32
    @aksasa32 4 ปีที่แล้ว

    ലോക് ഡൗൺ കയട്ടെ

  • @geethaanand8645
    @geethaanand8645 4 ปีที่แล้ว +1

    Kollam

  • @JoyJinithProductions
    @JoyJinithProductions 4 ปีที่แล้ว +1

    Rateeshe kollam nannayittunud

  • @eManoharatheram
    @eManoharatheram 4 ปีที่แล้ว +5

    മനോഹരം !!! വില ഇരട്ടി മാത്രം ......

  • @ribanaasmi4829
    @ribanaasmi4829 4 ปีที่แล้ว

    Dalivary undo

  • @iamfarooq8960
    @iamfarooq8960 4 ปีที่แล้ว +1

    കായ്ച്ച മാങ്കോസ്റ്റിൻ, റംബുട്ടാൻ ഒക്കെ ഉണ്ടോ...

  • @muhammedhashil8740
    @muhammedhashil8740 4 ปีที่แล้ว +1

    Nice vedioss

  • @eManoharatheram
    @eManoharatheram 4 ปีที่แล้ว +4

    M 18 റംബുട്ടാൻ നാടെങ്ങും 250 രൂപമാത്റം ഉളളപ്പാൾ ഹോം ഗ്രോൺ സഹായ വില 350 മാത്റം .....ഫൂ....

  • @abikunnamkulam325
    @abikunnamkulam325 4 ปีที่แล้ว +2

    💫👍🌿🍀🍃🌹

    • @aboobackererakkadavath7396
      @aboobackererakkadavath7396 4 ปีที่แล้ว +2

      Abi 3389 എല്ലാവർക്കും നന്ദി കടപ്പാട് അറിയിക്കുന്നു.എന്റെ സ്ഥാപനം പെരിന്തൽമണ്ണ(മലപ്പുറം)പട്ടാമ്പിRoadകുന്നപ്പള്ളി മാമ്പറപ്പടി.പെരിന്തൽമണ്ണയിൽനിന്നും2 km Ph:9447452715.ആശയങ്ങൾക്കും ആവശ്യക്കും ,Natural LandScapingനും ബന്ധപ്പെടുക

    • @waheedamohd2722
      @waheedamohd2722 4 ปีที่แล้ว

      @@aboobackererakkadavath7396 Trichur branch ഉണ്ടോ.. എവിടെ aanu

  • @joshikakkad5491
    @joshikakkad5491 4 ปีที่แล้ว

    പക്കാ ബിസ്സിനെസ്സ്

  • @bcsatheeshkumar9655
    @bcsatheeshkumar9655 4 ปีที่แล้ว

    എന്റെ വീട്ടിൽ oudh -ന്റെ ഒരു മരം ഉണ്ട്. ഏകദേശം 20 വർഷത്തോളം ആയി അത് നിൽക്കുന്നു. അതിന്റെ ചുറ്റളവ് ഏകദേശം 65cm ആണ്‌. അതിനെ
    എങ്ങനെ പ്രോസസ് ചെയ്ത് use ചെയ്യണം എന്ന് അറിയില്ല.contact
    number ഒന്ന് തരാമോ. Trivandrum നെയ്യാറ്റിൻകര ആണ്‌ സ്ഥലം. E mail ഉണ്ടെങ്കിൽ photo അയക്കാം.

  • @nikhileshc3841
    @nikhileshc3841 4 ปีที่แล้ว +2

    Video superb

    • @OrganicKeralam
      @OrganicKeralam  4 ปีที่แล้ว

      Thanks Nikhilesh

    • @jimil-d3u
      @jimil-d3u 4 ปีที่แล้ว

      @@OrganicKeralam
      K

    • @jayeshkr8339
      @jayeshkr8339 4 ปีที่แล้ว

      NIKHILESH C ഫോൺ നമ്പർ തരുമൊസറെ - 9526876515

    • @aboobackererakkadavath7396
      @aboobackererakkadavath7396 4 ปีที่แล้ว +1

      Organic Keralam ഞാൻ അബുബക്കർമാസ്റ്റർ .എല്ലാവർക്കുംനന്ദി കടപ്പാട് അറിയിക്കുന്നു,പെരിന്തൽമണ്ണ പട്ടാമ്പി റോസ് മാമ്പറ പ്പടി ,കുന്നപ്പള്ളിഫോൺ 9447452715,ആശയങ്ങൾക്കും ആവശ്യങ്ങൾകും ബന്ധപ്പെടു

  • @iamfarooq8960
    @iamfarooq8960 4 ปีที่แล้ว +1

    എല്ലാം ബഡഡ് തൈകൾ ആണോ?

    • @OrganicKeralam
      @OrganicKeralam  4 ปีที่แล้ว

      ബഡ്ഡ് ആണ്. കൂടുതൽ വിവരങ്ങൾക്ക് വിഡിയോയിൽ തന്നിരിക്കുന്ന നമ്പറിൽ contact ചെയ്യാമോ?

  • @shameershahul2101
    @shameershahul2101 4 ปีที่แล้ว

    As cameramane onnu sredhikkanam.....full coverage illa

    • @muneerkarayil1937
      @muneerkarayil1937 4 ปีที่แล้ว

      Halo

    • @muneerkarayil1937
      @muneerkarayil1937 4 ปีที่แล้ว

      Nomba

    • @shameershahul2101
      @shameershahul2101 4 ปีที่แล้ว

      Garden settings...arrangements of plants...ivayonnum kanichilla

    • @ratheeshnila
      @ratheeshnila 4 ปีที่แล้ว +1

      @@shameershahul2101 അത് അടുത്ത വീഡിയോ ആണ്

    • @ratheeshnila
      @ratheeshnila 4 ปีที่แล้ว

      തീർച്ചയായും പരിഹരിക്കാം

  • @sideeque55
    @sideeque55 4 ปีที่แล้ว +4

    നിങ്ങൾ എന്താണ് അബുബക്കർ മാസ്റ്റർറുടെ നമ്പർ കാരറ്റ് യി കൊടുക്കാതത് നമ്പർ തരു പ്ലീസ്

    • @OrganicKeralam
      @OrganicKeralam  4 ปีที่แล้ว

      വീഡിയോ ഒന്ന് കണ്ടു നോക്ക്. നമ്പർ വിഡിയോയിൽ കൊടുത്തിട്ടുണ്ട്.

    • @sideeque55
      @sideeque55 4 ปีที่แล้ว

      കൊടുത്തിട്ടുണ്ട് പക്ഷെ ക്ലിയർ അല്ല

    • @riyaz_ramzan7908
      @riyaz_ramzan7908 4 ปีที่แล้ว

      +919447452715

  • @weonemedia5347
    @weonemedia5347 4 ปีที่แล้ว +2

    മലപ്പുറം എവിടെ ?

    • @OrganicKeralam
      @OrganicKeralam  4 ปีที่แล้ว

      perinthalmanna.. വിഡിയോയിൽ പറയുന്നുണ്ട്

    • @melvinmathew6981
      @melvinmathew6981 4 ปีที่แล้ว +1

      Please add the correct location please

  • @muhammedshareefshereef4203
    @muhammedshareefshereef4203 4 ปีที่แล้ว +1

    സാറെ കോൺടാക്ട് നമ്പർ പ്ലീസ് ഓക്കേ

  • @noushidafaiz1071
    @noushidafaiz1071 4 ปีที่แล้ว

    Super

    • @aboobackererakkadavath7396
      @aboobackererakkadavath7396 4 ปีที่แล้ว

      ഹോംഗ്രോണിൽ നിന്നും മറ്റുസ്ഥലങ്ങളിൽനിന്നും പുതിയ തൈകൾ എത്തിയിട്ടുണ്ട് ,നല്ല നിലവാരമുള്ള ഫലവൃക്ഷതൈകളുടെ അപൂർവ്വ ശേഖരങ്ങൾ തന്നെ ഉണ്ട് . ആവശ്യങ്ങൾക്കും ആശയങ്ങൾക്കും ബന്ധപ്പെടുക con Nം :9447452715 നന്ദി🌷

    • @aboobackererakkadavath7396
      @aboobackererakkadavath7396 4 ปีที่แล้ว

      ഒരുപാട് ആളുകൾ കണ്ട് വിളിച്ചിരുന്നു Share ചെയ്തിരുന്നു . എല്ലാവർക്കും നന്ദി അറിയിക്കുന്നു

  • @rethikumarv.m183
    @rethikumarv.m183 4 ปีที่แล้ว +3

    Bro 🤝

    • @aboobackererakkadavath7396
      @aboobackererakkadavath7396 4 ปีที่แล้ว

      9447452715 aboobacker mash

    • @aboobackererakkadavath7396
      @aboobackererakkadavath7396 4 ปีที่แล้ว

      Thanks to all

    • @aboobackererakkadavath7396
      @aboobackererakkadavath7396 4 ปีที่แล้ว

      ഇപ്പോഴത്തെ പ്രശ്നം തീർന്നതിന്ശേഷംഎല്ലാവരും ബന്ധപ്പെടുക.എല്ലാതൈകളും ലഭിക്കുന്നതാണ്.പുതിയതൈകൾവരാറായി.ആശയങ്ങൾക്കം ആവശ്യങ്ങൾക്കും ബന്ധപ്പെടുക

  • @majeedp2912
    @majeedp2912 3 ปีที่แล้ว

    സാർ PHON നമ്പർ അറിയിക്കണം

    • @OrganicKeralam
      @OrganicKeralam  3 ปีที่แล้ว

      നമ്പർ വിഡിയോയിൽ കാണിക്കുന്നുണ്ടല്ലോ..

  • @shibiliaripra388
    @shibiliaripra388 4 ปีที่แล้ว +1

    എത്രയും പെട്ടെന്ന് നിങ്ങളുടെ നമ്പർ അയക്കുക

    • @OrganicKeralam
      @OrganicKeralam  4 ปีที่แล้ว

      നമ്പർ വീഡീയോയിൽ കൊടുത്തിട്ടുണ്ട്.

  • @jinn8577
    @jinn8577 4 ปีที่แล้ว

    മാഷ് സംസാരിക്കിമ്പോൾ കേമറക്ക് ഇടയിലൂടെ നിങ്ങളെ എത്തി എത്തി നോക്കുന്നു

  • @shibiliaripra388
    @shibiliaripra388 4 ปีที่แล้ว +1

    അബൂബക്കർ നിങ്ങളുടെ ബന്ധപ്പെടാനുള്ള നമ്പർ ഒന്ന് അയച്ചു തരുമോ ബന്ധപ്പെടാനുള്ള നമ്പർ ഒന്ന് അയച്ചു തരുമോ എത്രയും പെട്ടെന്ന് എന്റെ വീട് മലപ്പുറത്ത് ആണ്

    • @OrganicKeralam
      @OrganicKeralam  4 ปีที่แล้ว

      നമ്പർ വീഡീയോയിൽ കൊടുത്തിട്ടുണ്ട്.

  • @bushrabushra1548
    @bushrabushra1548 4 ปีที่แล้ว +1

    perinthalmanna yavidaya phone nomber tharumo

  • @majeedmajeed7212
    @majeedmajeed7212 3 ปีที่แล้ว

    വെറുതെ നല്ല വില ആ സമയം ലോസ്

  • @jessievasu2070
    @jessievasu2070 4 ปีที่แล้ว +1

    Please add mobile No ! It is so good Thanks

    • @OrganicKeralam
      @OrganicKeralam  4 ปีที่แล้ว

      Please see the video. We have added number in the video

  • @likelikenk7379
    @likelikenk7379 4 ปีที่แล้ว

    Over price anallo

  • @hdhshsusgshshsh2783
    @hdhshsusgshshsh2783 ปีที่แล้ว

    കട്ടുപ്പാറയിലെ പാട്ടുകാരൻ അബൂബക്കർ മാഷാകണ്ടാ ഇത്