താങ്ക്യൂ 6മാസം മുൻപ് ഇത് കണ്ടിട്ടാ ജോയിൻ ചെയ്യാൻ പോയത്. ഒറ്റക്ക് ജോയിനിങ് റിപ്പോർട്ട് എഴുതി.ഞൻ ചെന്നപ്പോ 10+30 ആയി സർ ചോദിച്ചു ഒരു സ്ഥാപനത്തിൽ ജോയിൻ ചെയ്യാൻ വരുമ്പോ എങ്കിലും 10 മണിക്ക് എത്തണ്ടേ എന്ന്
Sir njan psc list il und. Ipo marriage kazhinju. Vere jillayil anu. Apo joli kittikazhinju ingotekk varan 5 year compulsory aayit avide thanne work cheyyano?kittykazhinju change cheyyan enthelum vazhi undo?
Sir ee video nte comment n sir kodutha reply kandu. Sir enikk HST advice kitti. Enikk One year aya daughter und. So DDE office l request koduthal namukk aduthulla school l appointment kittumo. Orupadu aduthallengilum daily poi varan pattunna school kittumo sir
തീർച്ചയായും നിങ്ങൾക്ക് പോയി വരാൻ പറ്റുന്ന vaccancy ഉള്ള സ്കൂളിൽ തരണമെന്ന് പറഞ്ഞ് അപേക്ഷ കൊടുക്കുക. കഴിയുമെങ്കിൽ ബന്ധപ്പെട്ട സെക്ഷൻ ക്ലാർക്കിനെ കണ്ട് ബോധ്യപ്പെടുത്താൻ ശ്രമിക്കുക. അല്ലെങ്കിൽ അധ്യാപകസംഘടനകളുമായി ബന്‌ധപ്പെട്ട് ഈ പ്രശ്നം അവര് മുഖാന്തിരം പറയുക
Lgs ജോലിയിൽ കയറിയാൽ ഒരുമാസം deduction കഴിഞ്ഞ് 21700 അല്ലേ കിട്ടുക. അപ്പോ ദൂരെ work ചെയ്യുന്നവർക്ക് HRA ആയിട്ട് 21700 നു പുറമെ 2000 (HRA )കൂടി ഓരോ മാസവും കയ്യിൽ കിട്ടുമോ? Please reply
Sir, എനിക്ക് പത്തനംതിട്ട ജില്ലയിൽനിന്നും head ക്വാർട്ടേഴ്‌സ് വേക്കൻസിയിൽ തിരുവന്തപുരത്തു മൃഗ സംരക്ഷണ വകുപ്പിൽ അഡ്വൈസ് കിട്ടി.5വർഷം കഴിഞ്ഞേ എനിക്ക് പത്തനംതിട്ട യിലേക്ക് മാറാൻ പറ്റുകയുള്ളൂ?
വെരി ഗുഡ് സർ..
വളരെ ഉപകാരമായി. താങ്ക്യൂ സർ
Thanku sir
താങ്ക്യൂ 6മാസം മുൻപ് ഇത് കണ്ടിട്ടാ ജോയിൻ ചെയ്യാൻ പോയത്. ഒറ്റക്ക് ജോയിനിങ് റിപ്പോർട്ട് എഴുതി.ഞൻ ചെന്നപ്പോ 10+30 ആയി സർ ചോദിച്ചു ഒരു സ്ഥാപനത്തിൽ ജോയിൻ ചെയ്യാൻ വരുമ്പോ എങ്കിലും 10 മണിക്ക് എത്തണ്ടേ എന്ന്
Thanks sir
Good information ❤
Thank you sir... very useful 💯💯💯💯
Good
Thanku sir 🌷
Thank You Sir...
Thank you sir
🙏
increment register -ലും Service book -ലും increment sanction എഴുതിച്ചേർക്കുന്നത് എങ്ങനെ എന്ന് വിശദമാക്കാമോ.
SB യുടെ Page format വെച്ചേ അത് വിശദമാക്കാൻ കഴിയുള്ളു
ഇവിടെ അതിന് ബുദ്ധിമുട്ടാ
അത്യാവശ്യമെങ്കിൽ call me
9633 1059 68
❤❤❤❤❤
Nale join cheyyan povunna njan
Physical cirtificate നേരത്തെ എടുത്തു വച്ചാൽ കുഴപ്പം ഉണ്ടോ. Advice വന്നതിനു ശേഷം
ഇല്ല
Sir transfer kitti vere sectionilek pokumbo relieving letter ezhuthanm
Relieving letter onn cheyyamo ithupole
Sir njan psc list il und. Ipo marriage kazhinju. Vere jillayil anu. Apo joli kittikazhinju ingotekk varan 5 year compulsory aayit avide thanne work cheyyano?kittykazhinju change cheyyan enthelum vazhi undo?
. 5 വർഷം മിനിമം വേണം
ഏതാ post
ഏതാ ജില്ല
പിന്നോക്കജില്ലകളിലേക്ക് ഇളവുണ്ട്
ഇടുക്കി വയനാട് കാസർഗോഡ്
@@ultimateanswers2830njan wayanad aanu listil ullath
Ldc
ജോയിനിങ് ലെറ്റർ അവരുടെ മുന്നിൽ വച്ച് എഴുതണം എന്ന് ഉണ്ടോ
ഇല്ല
എഴുതി കൊണ്ടുപോകാം
പ്രേഷകൻ അല്ലെ
After leave join cheyumbo ithin enthenkilum change undo ?
Sir ee video nte comment n sir kodutha reply kandu. Sir enikk HST advice kitti. Enikk One year aya daughter und. So DDE office l request koduthal namukk aduthulla school l appointment kittumo. Orupadu aduthallengilum daily poi varan pattunna school kittumo sir
തീർച്ചയായും
നിങ്ങൾക്ക് പോയി വരാൻ പറ്റുന്ന vaccancy ഉള്ള സ്കൂളിൽ തരണമെന്ന് പറഞ്ഞ് അപേക്ഷ കൊടുക്കുക. കഴിയുമെങ്കിൽ ബന്ധപ്പെട്ട സെക്ഷൻ ക്ലാർക്കിനെ കണ്ട് ബോധ്യപ്പെടുത്താൻ ശ്രമിക്കുക.
അല്ലെങ്കിൽ അധ്യാപകസംഘടനകളുമായി ബന്‌ധപ്പെട്ട് ഈ പ്രശ്നം അവര് മുഖാന്തിരം പറയുക
ഒഴിവുള്ള സ്കൂളുകൾ ചൂണ്ടിക്കാട്ടണം
Lgs ജോലിയിൽ കയറിയാൽ ഒരുമാസം deduction കഴിഞ്ഞ് 21700 അല്ലേ കിട്ടുക.
അപ്പോ ദൂരെ work ചെയ്യുന്നവർക്ക്
HRA ആയിട്ട് 21700 നു പുറമെ 2000 (HRA )കൂടി ഓരോ മാസവും കയ്യിൽ കിട്ടുമോ?
Please reply
Contact 9633105968
Sir, എനിക്ക് പത്തനംതിട്ട ജില്ലയിൽനിന്നും head ക്വാർട്ടേഴ്‌സ് വേക്കൻസിയിൽ തിരുവന്തപുരത്തു മൃഗ സംരക്ഷണ വകുപ്പിൽ അഡ്വൈസ് കിട്ടി.5വർഷം കഴിഞ്ഞേ എനിക്ക് പത്തനംതിട്ട യിലേക്ക് മാറാൻ പറ്റുകയുള്ളൂ?
Sr extension കൊടുക്കാൻ candidate നേരിട്ട് പോകണോ
വേണം
Thnk u sr
Videsathanengilo
വിദേശത്തു നിന്നാണോ പരീക്ഷ എഴുതിയത് ?
@@ultimateanswers2830 exam എഴുതി തിരിച്ച് പോയി ...എന്നിട്ടറിക്കും appointment വന്നത്
അങ്ങനെ എങ്കിൽ എന്ത് ചെയ്യും...
Sir.. appointment letter kittiyal HST post nu DDE yil pokano. Atho nerit schoolil poyi join cheyukayano vendath
നേരിട്ട് ഹൈസ്കൂൾ ഹെഡ് മാസ്റ്ററുടെയടുത്ത്
DDE യിൽ പോകേണ്ട
Advice വന്നതിന് ശേഷം ഒരു request. DDE ക്ക് കൊടുത്താൽ സൗകര്യമുള്ള സ്കൂൾ ലഭിക്കാം
Ok sir. Thank_you
അല്ല.. ആദ്യം dd യിൽ പോയി ജോയിൻ ചെയ്യണം.. എന്നിട്ട് ആണ് സ്കൂളിൽ പോകേണ്ടത്.. ഞാൻ കഴിഞ്ഞയാഴ്ച ജോയിൻ ചെയ്ത വ്യക്തി ആണ്.
Morning പോകണം എന്ന് പറഞ്ഞല്ലോ ? 10 മണിക് തന്നെ എത്തണോ ? അന്ന് തന്നെ വർക്ക് സ്റ്റാർട്ട് ചെയ്യണോ ?
അതാണ് നല്ലത്. ഞൻ ചെന്നപ്പോ 10+30 ആയി സർ ചോദിച്ചു ഒരു സ്ഥാപനത്തിൽ ജോയിൻ ചെയ്യാൻ വരുമ്പോ എങ്കിലും 10 മണിക്ക് എത്തണ്ടേ എന്ന്
Thank u sir