ഇടുക്കി ജില്ലയിലെ ഇൻ്റർ ഡിസ്ട്രിക്ട് വേണ്ടി മാറ്റിവച്ചിരിക്കുന്ന ഒഴിവുകളിൽ ധാരാളം ഒഴിവുകളിൽ അപേക്ഷകർ ഇല്ലാതെ ഒഴിവുകൾ അവശേഷിക്കുന്നു ഈ ഒഴിവുകൾ എന്താണ് ചെയയുക psc ക്ക് വിടുമോ ഇവിടെ എച്ച്എസ് എ ഹിന്ദി 5 ഒഴിവുകൾ നികത്തപ്പെടാതെ കിടക്കുന്നുണ്ട് എന്നാണ് അറിയാൻ കഴിഞ്ഞത് ഈ ഒഴിവുകൾ അപ്പോൾ എങ്ങനെ നികത്തപ്പെടാനാണ് സാധ്യത
Sir social justice department joli cheyyunnu 6 month akunne ullu ipo education department joli ready ayi enik ee six month probation period ayit kanak akkumo
Probation declare kazhinja shesham ,pinned due to late audit dies non leavnte wage return akendi vannal(during probation period nte days), then again probation again revise cheyumo? Athinu veendum apply cheyano?
Sir 2021 July Service ൽ കയറി 2023 June 5 - July 6 വരെ LWA without mc എടുത്തു. (aided teacher). ഇത് Service breake വരുത്തുമോ? എങ്ങനെ Serviceനെ ബാധിക്കും
Sir ഒരു doubt ഉണ്ട്.. തൊഴിൽ വാർത്തയിൽ ഒരു ന്യൂസ് കണ്ടു.. ലാസ്റ്റ് ഗ്രേഡ് ജീവനക്കാര് ആയി കേറുന്നവർക്കു പോലീസ് വെരിഫിക്കേഷൻ ഇല്ല എന്ന്.. അത് correct ആണോ
Sir. Psc അപ്പോയ്ന്റ്മെന്റ് കിട്ടുമ്പോൾ വിദേശത്ത് പഠിക്കുക യാണെങ്കിൽ ജോയിൻ ചെയ്യാനുള്ള സമയം മാക്സിമം 1year യെ കിട്ടുകയുള്ളോ?1 വർഷത്തിനുള്ളിൽ ജോയിൻ ചെയ്താൽ ഉടൻ തന്നെ സ്റ്റഡി ലീവ് അനുവദിക്കുമോ? എത്ര വർഷം വരെ ലീവ് കിട്ടും?
Thank you Sir. Informative video
ഇടുക്കി ജില്ലയിലെ ഇൻ്റർ ഡിസ്ട്രിക്ട് വേണ്ടി മാറ്റിവച്ചിരിക്കുന്ന ഒഴിവുകളിൽ ധാരാളം ഒഴിവുകളിൽ അപേക്ഷകർ ഇല്ലാതെ ഒഴിവുകൾ അവശേഷിക്കുന്നു ഈ ഒഴിവുകൾ എന്താണ് ചെയയുക psc ക്ക് വിടുമോ
ഇവിടെ എച്ച്എസ് എ ഹിന്ദി 5 ഒഴിവുകൾ നികത്തപ്പെടാതെ കിടക്കുന്നുണ്ട് എന്നാണ് അറിയാൻ കഴിഞ്ഞത്
ഈ ഒഴിവുകൾ അപ്പോൾ എങ്ങനെ നികത്തപ്പെടാനാണ് സാധ്യത
Sir criminal casil pradhi aanenghil joli nashtamakan karanamakimo..plz reply s
Appointment letter kittikkazhinjal treatment continue cheyyunnathinayi 4month leave kittumo. Seniority nashtappettittayalum kushappam illa. Ivf cheithirikkukaya
@ultimateanswers2830 police training period probation period ayi kanakkakumo? Atho training kazhinj 3 Varsham ano probation period?
Sir social justice department joli cheyyunnu 6 month akunne ullu ipo education department joli ready ayi enik ee six month probation period ayit kanak akkumo
police training period probation period ayi kanakkakumo? Atho training kazhinj 3 Varsham ano probation period?
Probation declare kazhinja shesham ,pinned due to late audit dies non leavnte wage return akendi vannal(during probation period nte days), then again probation again revise cheyumo? Athinu veendum apply cheyano?
Sir ,inter district transfer വന്നാൽ test ഉണ്ടാവുമോ?
Sir
2021 July Service ൽ കയറി 2023 June 5 - July 6 വരെ LWA without mc എടുത്തു. (aided teacher). ഇത് Service breake വരുത്തുമോ? എങ്ങനെ Serviceനെ ബാധിക്കും
Sir how can i contact u
Sir, കാസറഗോഡ് ജില്ലയിൽ ജോലിയിൽ പ്രവേശിച്ച് 4 മാസത്തിനു ശേഷം മറ്റൊരു ജില്ലയിലേക്ക് ഡെപ്യൂറ്റേഷനിൽ പോയാൽ പ്രൊബേഷൻ declare ചെയ്യുമോ?
Very informative
LGS 1 year service ആയാൽ long leave എടുക്കാമോ? Probation declare ചെയ്യുന്ന വരെ wait ചെയ്യണം എന്നുണ്ടോ sir?
സർ LGS കാർക്ക് ഡിപ്പാർട്മെന്റ് Change ചെയ്യാൻ 5 വർഷം വേണോ?
No
Pine etra year venam
Aided school clerkinte probation periodum rules paranju tharamo
Up teacher promotion akunnath highschool teacher ayittano
Sir agriculture officer probation and salary ye patti video cheyammo.
Sir,2 years ennu parayumbol, 1/08/24 join cheythal 1/08/26inu probation poorthikanumo sadarana gathiyil?
Probation period kaznjal bytransfer nu apply cheyan patumoo... Probation declare cheyyanam ennundo...
Yes
Probation period കഴിഞ്ഞു. But declare ആയിട്ടില്ല. Earned leave and കമ്മ്യൂറ്റഡ് leave എടുക്കാമോ plz reply
Sir leave on medical ground and lwa with medical certificate randum rand ano
Lgs ഉദ്യോഗസ്ഥർക്ക് പ്രൈവറ്റ് /പാർട്ട് ടൈം ജോലി ചെയ്യാൻ സാധിക്കുമോ
Probation kazhiyathe 8 masam leave eduthal increment pinne orikkalum kittille.aaa 8 month veendum eduthal kuzhappamillallo.onnu parayamo
Sir Enta amma psychiatrist annu njan enta nattil varan Tribunal koduthu Athu kondu probation period bhathikko
പ്രൊബേഷൻ കാലാവധി തീരുന്നതിനു മുൻപ് വെക്കേഷനിൽ രണ്ടുമാസത്തേക്ക് ഗൾഫിൽ പോയി വരുന്നത് പ്രൊബേഷനെ ബാധിക്കുമോ?
Yes
Sir, Service regularise ചെയ്ത് വരേണ്ടതിന് ജീവനക്കാരനോ സ്ഥാപന മേധാവിയോ നിയമനാധികാരിക്ക് അപേക്ഷ നൽകേണ്ടതുണ്ടോ?
ബൈട്രാൻസ്ഫർ നിയമനം ലഭിച്ച ഒരു ഉദ്യോഗസ്ഥന് പ്രൊബേഷൻ ഡിക്ലയർ ചെയ്യുന്നതിന് സർവീസ് റെഗുലയ്സ് ചെയ്യേണ്ടതുണ്ടോ
Probation period kazhinjale salary kitti thudanguka ullo
അല്ല . ശമ്പളം കിട്ടും
2-ാം Increment മുതൽ കിട്ടണമെങ്കിൽ Probation declare ചെയ്യണം
Increment കിട്ടണമെങ്കിൽ
Thanku sir 🌷
❤
Sir probation period ill training undaville.
ചിലപ്പോൾ
probation , training ഇവ തമ്മിൽ ബന്ധമില്ല
@@ultimateanswers2830police training period probation period ayi kanakkakumo? Atho training kazhinj 3 Varsham ano probation period?
Thank you Sir....🙏🏻
Health department il department test undo.
ഉണ്ട്
Post ഏതാണ്
JPHN
Sir treatmentil aayathinal join cheitha udane 3 month leave edukkanamayirunnu. Anghine engil police verification polulla karyamghal delay aakumo?
ഇല്ല അത് അതിന്റെ മുറയ്ക്ക് നടന്നുകൊള്ളും
You don't talk about civil and criminal case during probation...
Sir ഒരു doubt ഉണ്ട്.. തൊഴിൽ വാർത്തയിൽ ഒരു ന്യൂസ് കണ്ടു.. ലാസ്റ്റ് ഗ്രേഡ് ജീവനക്കാര് ആയി കേറുന്നവർക്കു പോലീസ് വെരിഫിക്കേഷൻ ഇല്ല എന്ന്.. അത് correct ആണോ
അല്ല വെരിഫിക്കേഷൻ ഉണ്ട്
Thanks a lot
Panchayathil lgs probation 2year ano
1 year
Join ചെയ്ത ഉടനെ joining with spouse il LWA apply ചെയ്യാമോ, for 2 years?Department അല്ല ബോർഡ് ആണ്
Which Board
Which Board
Same doubt
പ്രൊബേഷനിൽ ഇരിക്കെ Department ൽ നിന്ന് റീലീവ് ചെയ്ത് പൊതുമേഖലാ സ്ഥാപനത്തിൽ ജോയിൻ ചെയ്ത ഒരാൾക്ക് തിരികെ വകുപ്പിലേക്ക് പോകാൻ സാധിക്കുമോ?
Pattum
@@iratheesh thank you for the reply
റിലീവ് ചെയ്ത് എത്ര നാൾ കഴിഞ്ഞാണ് തിരികെ ഡിപ്പാട്ട്മെന്റിലേക്ക് പോകാൻ കഴിയുന്നെ.... എന്താണ് procedure
LP school ടീച്ചർ HM ആയി പ്രമോഷൻ കിട്ടിയാൽ പ്രൊബേഷൻ പിരീഡ് എത്ര നാളാണ്
Thanks
Sir. Psc അപ്പോയ്ന്റ്മെന്റ് കിട്ടുമ്പോൾ വിദേശത്ത് പഠിക്കുക യാണെങ്കിൽ ജോയിൻ ചെയ്യാനുള്ള സമയം മാക്സിമം 1year യെ കിട്ടുകയുള്ളോ?1 വർഷത്തിനുള്ളിൽ ജോയിൻ ചെയ്താൽ ഉടൻ തന്നെ സ്റ്റഡി ലീവ് അനുവദിക്കുമോ? എത്ര വർഷം വരെ ലീവ് കിട്ടും?
May be 5year
Sir, your number pls
contact number tharamo