തനിക്കേറ്റ ദുരനുഭവം മറ്റാർക്കും ഉണ്ടാകരുതെന്ന ഉയർന്ന ചിന്തക്കു ബിഗ് സല്യൂട്ട്. തിരസ്കരിക്കപ്പെട്ടവർക്കു വേണ്ടിയുള്ള തീക്ഷണമായ പോരാട്ടത്തെ അഭിനന്ദിക്കുന്നു.
പെങ്ങളെ നിങ്ങളുടെ മനസ്സുരുകിയുള്ള ആ പറച്ചിൽ സഹിക്കാൻ കഴിയുന്നില്ല ഞാനും ഒരു ആണാണ്. ഒരു 10 വയസ്സുകാരിയെ കൂട്ടമായി പീഡിപ്പിച്ച ഒരുത്തനെയും വെറുതെ വിടരുത് എത്ര വലിയ ആളായാലും പകരം വീട്ടുക തന്നെ വേണം. നന്മ കെട്ടുപോകാത്ത ഞങ്ങൾ കുറെ ആണുങ്ങൾ കൂടിയുണ്ട് ഈ സമൂഹത്തിൽ. പെണ്ണ് എന്ന് പറഞ്ഞാൽ കാമം തീർക്കാൻ മാത്രമുള്ളതല്ല അമ്മയും, പെങ്ങളും കൂടിയാണ് 😢. മരിക്കേണ്ടി വന്നാലും ഒരുത്തനെയും വെറുതെ വിടരുത്. പേരെടുത്തു പറഞ്ഞു തന്നെ പകരം വീട്ടണം അവന്മാർ അനുഭവിക്കണം പെങ്ങളോട് ചെയ്ത ക്രൂരതക്കുള്ള മറുപടി.പുറംലോകം അറിയാത്ത ഒരുപാട് സഹോദരിമാരുടെ കണ്ണീർഒപ്പാൻ പെങ്ങൾക്ക് കഴിയട്ടെ. ദൈവം തുണക്കട്ടെ 🤲
എല്ലാ പെൺകുട്ടികളും ഈ കാളി പറയുന്നത് മനസ്സിലാക്കി ജീവിക്കുക. ഒരിക്കലും തളരരുത് ഏതിനെയും നേരിടാനുള്ള മനസ്സ് ഉണ്ടായിരിക്കണം ഈശ്വരൻ നമ്മുടെ കൂടെയുണ്ട് എപ്പോഴും ഈശ്വര വിശ്വാസിയായി തന്നെ ജീവിക്കുക.
മറ്റുള്ളവർ നമ്മളെ പറ്റി എന്തു ചിന്തിക്കുന്നു,എന്തു പറയുന്നു എന്നത് ഒട്ടും പ്രസക്തമല്ല... നമ്മൾ സ്വയം നമ്മളെ പറ്റി എന്തു കരുതുന്നു എന്നത് മാത്രം ആണ് മുഖ്യം. Be Strong and bold like this!! All the best കാളി 🎉
വേദനയിൽ പുരണ്ട വാക്കുകൾ പറയുമ്പോഴും മുഖത്തെ ചിരി മായുന്നില്ല ജീവിതത്തിൽ ഉയരങ്ങൾ കീഴടക്കാനുള്ള ആത്മവിശ്വാസമുണ്ട് ആ ചിരിയിൽ ജീവിതം നിലച്ചു പോയി എന്ന് കരുതി പകച്ചു നിൽക്കുന്ന പെൺകുട്ടികൾക്ക് അത്താണി ആയി മാറും കാളി എന്ന ധീര വനിത ബിഗ് സല്യൂട്ട്
15 വയസ്സു മുതൽ പലതരം പേരുകളും പല വേദനകളും സഹിച്ച് ഞാൻ അങ്ങനെയൊന്നുമല്ല എന്ന് തെളിയിക്കും ഇന്നല്ലെങ്കിൽ നാളെ എന്ന് ദേഷ്യത്തോടെയും വാശിയോടെയും വിചാരിച്ച് ഇതുവരെ വളർന്നുവന്ന് ഇന്ന് തലയുയർത്തി നിന്നുകൊണ്ട് അവരുടെയൊക്കെ മുമ്പിൽ അഭിമാനത്തോടെ പറയാൻ കാണിച്ച ഈ മനസ്സിന് ഒരായിരം അഭിനന്ദനങ്ങൾ ഇതേപോലെ ഇനി ഒരാൾക്കും വരാതിരിക്കട്ടെ
ശക്തമായ വാക്കുകൾ ... ധീരവനിതയായി മുഴുവൻ സ്ത്രീകൾക്കും മാതൃകയായി മുന്നേറുക .....നിങ്ങൾ പരിശുദ്ധയാണ് സുന്ദരിയാണ്. ' മനസ്സും ശരീരവും മനോഹരമാണ്... സമൂഹത്തിൻ്റെ മുന്നിൽ പതറാതെ കാളിയായി തന്നെ ജീവിക്കുക.. ഒരു നല്ല സമൂഹം നിങ്ങളുടെ കൂടെ തന്നെയുണ്ട്.. സംരക്ഷണവലയം തീർക്കാൻ...❤
പരിഗണന കിട്ടേണ്ട പ്രായത്തിൽ കിട്ടിയില്ല.... എങ്കിലും ഇത്രയും പോരാടി എത്തിയല്ലോ... ധൈര്യമായി മുന്നോട്ട് പോവുക.... സഹോദരി,നിങ്ങളെ നിങ്ങൾക്ക് അറിയാമല്ലോ... Keep it up...
നന്മകൾ മാത്രം ചെയ്തത് കൊണ്ടു ഞാനും കുറെ അനുഭവിച്ചു ഞങ്ങൾ നാല് പെണ്മക്കൾ അച്ഛൻ ചെറുപ്പത്തിലെ മരിച്ചുപോയി ചോദിക്കാനും പറയാനും ആരുമില്ലാത്ത ഞാനും ചെറുപ്പത്തിൽ വളരെധികം അപവാദങ്ങൾ കേൾക്കേണ്ടി വന്നിട്ടുണ്ട് പക്ഷേ അതിനെയൊക്കെ ഞാൻ overcome ചെയ്തു ഈ talk കേട്ടപ്പോൾ എല്ലാത്തത്തിനെയും അതിജീവിച്ചു മുന്നോട്ടു പൊയ്ക്കൊണ്ടിരിക്കുന്ന മോൾക്ക് അഭിനന്ദനങ്ങൾ Take care and God bless you
ധന്യ വേണ്ട കാളി മതി ❤❤❤❤ആ പേരാണ് 100% യോജിക്കുന്നത്,, എനിക്ക് അറിയാം oposite നിൽക്കുന്നവർ എത്ര കരുത്തും, അംഗബലവും ഉള്ളവർ ആയിരുന്നിട്ട് കൂടി ഒറ്റയ്ക്ക് പോരാടിയില്ലേ???? പോരാളി ആയിട്ട് ഇത്രയും വരെയും എത്തിയില്ലേ??? മരിക്കാൻ കാണിക്കുന്ന ദൈവത്തിന്റെ പകുതി പോരെ ജീവിച്ചു കാണിക്കാൻ എന്ന് സമൂഹത്തിനെ കാട്ടികൊടുത്തില്ലേ??? ♥️♥️♥️♥️♥️
അനുഭവങ്ങൾ ബോൾഡ് ആക്കി പോസിറ്റീവയി ചിന്തിക്കുന്നു ,നല്ലോരു ലക്ഷ്യവും പരിശ്രമവും .അഭിമാനിക്കാൻ ഇതുപോരെ. പെങ്ങൾക്ക് എല്ലാവിധ ആശംസകളും, ദൈവം അനുഗ്രഹിക്കും.
മിടുക്കി. നല്ല സ്ട്രോങ്ങ് ആയി തന്നെ മുന്നോട്ട് പോകാൻ കഴിയട്ടെ . പോകുക. 10 വയസ്സിൽ ഉപദ്രവിച്ച വർതകേട്ട് നാണം കെട്ടു ജീവിക്കട്ടെ. അവന്മാരുടെ ഭാര്യമാരും മക്കളും ഇതറിയട്ടെ. ദുഷ്ടന്മാർ.
ചേച്ചി ഞാൻ വൈപ്പിക്കരിയാണ് ഞാൻ ഇപ്പോൾ ആണ് അറിയുന്നത് ഇങ്ങിനെ ഒരു കാര്യം ചേച്ചി പറഞ്ഞാ ഓരോ വാക്കും. വള്ളരെ അർഥവത്തായ വക്കുകൾ ആണ്. ചേച്ചി പരിശ്വാമാം വിജയിക്കും......❤❤❤❤
സദാചാരം പറഞ്ഞു നടക്കുന്ന വൻ്റെ കാര്യം പറഞ്ഞാൽ അവൻ തക്കം കിട്ടിയാൽ ഊളയാകും. കാളി എന്തിനാ വിഷമിയ്കുന്നത് എല്ലാം ഈശ്വരൻ കാണുന്നു. നമ്മളെ ഈ രൂപത്തിൽ ആക്കിയവൻ്റെ അവസ്ഥ ഇപ്പോൾ എന്തായി കാണും നിങ്ങൾക്ക് എല്ലാ നന്മകളും പ്രാത്ഥനാപൂവ്വം നേരുന്നു
സിനിമ കഥ പറയുന്നത് പോലെയുണ്ട് സഹോദരി നീ പറയുന്നത് നിന്റെ ഹൃദയം മുറിഞ്ഞാണ് ഇത് പറയുന്നത് എന്നറിയാം എനിക്ക് നിന്നെ ഒരുപാട് ഇഷ്ട്ടമായി ഒരു അനുജത്തിയെ പോലെ അല്ലങ്കിൽ ചേട്ടത്തിയെപ്പോലെ ❤
ഒരുപാട് അനുഭവിച്ച ഒരു പെണ്ണ് വളരെ ലാഘവത്തോടെയാണ് പറയുന്നതെങ്കിലും ഒരുപാടു ഹൃദവേദന ആ വാക്കുകളിൽ ഉണ്ട്.. നിസ്സഹായായ ഒരു പെൺകുട്ടിയുടെ കദന കഥ.. വല്ലാത്ത വേദന തോന്നി ഓരോവാക്കിലും അന്നത്തെ ആ പെൺകുട്ടിയുടെ നിസ്സഹായ മുഖം കാണുന്നു. അനുഭവങ്ങളിൽ കരുതാർജ്ജിച്ച പെൺ കരുത്തു fight master നിങ്ങൾക്ക് ഒരുപാടു അഭിനന്ദനങ്ങൾ.. പകൽ മാന്യൻ മാരുടെ മുഖം മൂടി വലിച്ചു കീറണം... കരയരുത്... കരുത്തോടെ മുന്നോട്ടു പോകണം ദൈവം കൂടെയുണ്ടാകും കരുത്തു തരും 🙏🙏
Ethu film anu Dhanya cheythirikunnathennu parayamo... Ithu vareyum oru single movie pullikari cheythattilla... Mafia Sasi sir ee kuttiye aduppikukayum polumilla...
Dear, you gave a very good message to our society👍🏻ധൈര്യമായി മുന്നോട്ടു പോവുക 👍🏻"കാളി "🙏🏻 എന്ന പേര് ഹൃദയത്തോട് ചേർത്ത് വച്ചു മുന്നേറുക 🙏🏻🥰ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏻
മോളെ ഒരിടത്തും തോൽക്കരുത് ഒരിക്കലും കണ്ണ് നിറയരുത് മോൾ തെറ്റ് ചെയ്തിട്ടില്ല തെറ്റ് ചെയ്തത് ഈ സമൂഹം ആണ് മോളുടെ കുടുംബം അയല്പക്കം നാട് നാട്ടുകാർ എല്ലാവരും അതിൽ ഉൾപെടും എല്ലാവർക്കും ശിക്ഷ ഉറപ്പാണ് അത് മോളു കാണുകയും ചെയ്യും ok 🙏
രണ്ടാമത്തെ ആത്മഹത്യ ശ്രമത്തിന് ശേഷം അതിൽ ന്നും രക്ഷപെട്ടു.. ഒരാളോട് പോലും തുറന്നു പറയാൻ പറയാൻ പറ്റാതെ ഉരുകി ഉരുകി ഇപ്പോഴും ജീവിക്കുന്നു..സ്വന്തം അച്ഛൻ പോലും ഇത് വരെ ഒന്നും അറിഞ്ഞിട്ടില്ല.. പക്ഷെ ജീവിതത്തിൽ കല്യാണത്തിന് എന്നെ നിർബന്ധിക്കരുത് അമ്മയെ കൊണ്ടു സമ്മതിപ്പിച്ചു..സമ്മതിക്കുക അല്ലാതെ ആ അമ്മക്ക് നിവർത്തി ഇല്ലായിരുന്നു ഇപ്പോൾ അമ്മയ്ക്കും അച്ഛനും വേണ്ടി ഒന്നുമില്ലാതെ മനസ് മടുത്തു ജീവിക്കുന്നു.....
കാളി!! അതിജീവിതകളെ മാത്രമല്ല, എല്ലാ പെൺകുട്ടികളേയും ഒരു കാളി രൂപ മാ ക്കി എടുക്കൂ. കാരണം കുടുംബത്തിലുള്ളിലും പുറത്തും ഒരു പോലെയാണ് പെണ്ണ് എന്ന സൃഷ്ടിക്ക് ഈ കാലത്ത് പ്രശ്നങ്ങൾ
രണ്ടുവർഷം മുൻപ് എല്ലാംവിളിച്ചു പറഞ്ഞു കേസ് നടന്നുകൊണ്ടിരിക്കുന്നു രണ്ടോമൂണോ പേര് മരിച്ചു ഒരാൾ വീലചെയറിൽ മറ്റുള്ളവർ കാലുപിടിച്ചു ഒരാൾ ഭീഷണിപ്പെടുത്തി പിറ്റേ ദിവസം മാപ്പ് പറഞ്ഞു വൈപ്പിൻ മുരുകും പാടം ചെന്ന് അന്വേഷിക്കു
ആദ്യം നിങൾ ഇവരെ കുറിച്ച് ഒന്ന് അന്വേഷിക്കൂ... ഇന്ത്യയിലെ ആദ്യ lady Fight Master ആണെന്ന് പറഞ്ഞു നടക്കുന്നത് തന്നെ fake... Oru movie പോലും ഇയാൾ ചെയ്തട്ടില്ല... ഫിലിം സെറ്റിൽ ചെന്ന് ഉണ്ടാക്കിയിട്ടുള്ള അടി വേറെ... ആരും അടുപ്പിക്കില്ല... അവരുടെ ഫ്രണ്ട് ഫിലിം എടുക്കാൻ പോകുന്നു, ഇവരെ അതിൽ നിന്നും ഒഴിവാക്കി...
ഇന്നലെ നീ എന്തായിരുന്നു അത് മറന്നേക്കൂ. ഇനി ഒരു പുതിയ ജീവിതം അത് മാത്രമായിരിക്കണം ലക്ഷ്യം. ധൈര്യമായി മുൻപോട്ട് പോകുക. ഉയരങ്ങളിൽ എത്തട്ടെ god bless u കാളി
You are an inspiration to so many victims, who are living in trauma. Be strong dear. May you be a light in the darkness of many . A big salute for your exceptional courage.
പെങ്ങളെ ദൈവത്തിന്റെ മുമ്പിൽ നമുക്കൊരു നീതിയുണ്ട് തെറ്റ് ചെയ്ത ആരായിരുന്നാലും അവർക്ക് ശിക്ഷ ഉറപ്പാണ് നിന്നെ ദ്രോഹിച്ചവന്റെയൊക്കെ നാല് തലമുറ വരെ അവർ ചിന്തിക്കാത്ത വിധം അത് കഠിനമായ ശിക്ഷ ഉണ്ടാകും അവരുടെയൊക്കെ കുടുംബത്തിൽ സമാധാനമില്ലാത്ത ജീവിതമായിരിക്കും 🎉🎉 എല്ലാം തുറന്നു പറയാൻ കാണിച്ച് തന്റേടവും ധൈര്യവും അതിന്റെ മുമ്പിൽ ഒരു 🎉🎉🎉ബിഗ് സല്യൂട്ട്
10 വയസ്സുള്ള പെൺകുട്ടി പീഡിപ്പിക്കപ്പെട്ടുവെങ്കിൽ ആ കുട്ടിയെ വേശ്യ എന്ന് പറയുന്നത് ആദ്യമായി കേൾക്കുന്നു. ഏതായാലും വെട്ടിയതിന് അഭിനന്ദനങ്ങൾ 🙏🙏 എന്തൊരു നടാണ് നിങ്ങടേത്.!
ഇതൊക്കെ കഴിഞ്ഞു വീട്ടിൽ ഇരിക്കുമ്പോ ഒരു ദിവസം കൂടെ പഠിച്ചിരുന്ന ഒരു കുട്ടി ഇവളെ വിളിച്ചു.. അന്ന് ആ സ്ത്രീ യുടെ കൂടെ ഹോസ്പിറ്റലിൽ എന്ന് പറഞ്ഞു പോകുന്നത് അവളും കണ്ടിരുന്നു.. അവൾക്കു അന്ന് അറിയില്ലായിരുന്നു.. പക്ഷെ ഇത് പോലെ ആ കുട്ടിയേയും മറ്റൊരു ദിവസം കൊണ്ടു പോയി പലർക്കും കാഴ്ചവെച്ചു.. ആ കുട്ടി ഇവളോട് കരഞ്ഞു പറഞ്ഞു,, അവർക്കെതിരെ പോയാൽ നമ്മുടെ കുടുംബം ഒന്നുമല്ലാകും.. വീഡിയോ അവർ പുറത്തു വിടും ന്നു... ഇങ്ങനെ യൊക്കെ ബുദ്ധിമുട്ട് ഉണ്ടായിട്ടും പിന്നീട് ബാങ്ക് ടെസ്റ്റ് എഴുതി,, nationilised ബാങ്കിൽ ജോലിയും കിട്ടി..രണ്ട് വർഷം പൂർത്തിആക്കാൻ കഴിഞ്ഞില്ല... അന്ന് അവർ തല പിടിച്ചു ചുമരിൽ ഇടിച്ചു ഇടിച്ചു അതിന്റെ ബാക്കി പത്രം ആയി ജീവിതകാലം മുഴുവനും മൈഗ്രെയ്ൻ കൂടെ കൂടി.. ജോലി രാജി വെച്ചു,, ഇതിലിടക്ക് തൈറോയ്ഡ് ന്റെ രൂപത്തിൽ ക്യാൻസർ വന്നു,,രണ്ട് സർജറി കഴിഞ്ഞു , ഈ ദുരനുഭവം ഒന്നും എന്നോട് പറഞ്ഞത് അല്ല,, മനസ് മടുത്തുള്ള ജീവിതം കണ്ടു എല്ലാത്തിൽ ന്ന് ഒഴിഞ്ഞു ജീവിക്കുന്ന കണ്ടു ഞാൻ ഓരോന്നു കൂട്ടി വായിച്ചു ചോദിച്ചപോൾ പറയേണ്ടി വന്നു അവൾക്ക് എന്നോട്...
ദുഃഖകരമായ കഥ ഏകാകിയായ ജീവിതം ആരംഭിച്ചു എന്താണ് ജീവിതം എന്നറിയാതെ മറ്റാർക്കും വേണ്ടി ജീവിക്കേണ്ടി വന്നതിന്റെ ദുഃഖം പേറി ജീവിക്കുന്ന ഒരു സഹോദരി അവളെ കല്ലെറിയാതിരിക്കു നോക്കിയ ആസ്വദിക്കുക തൊട്ട് ആസ്വദിക്കാതിരിക്കുക
തനിക്കേറ്റ ദുരനുഭവം മറ്റാർക്കും ഉണ്ടാകരുതെന്ന ഉയർന്ന ചിന്തക്കു ബിഗ് സല്യൂട്ട്. തിരസ്കരിക്കപ്പെട്ടവർക്കു വേണ്ടിയുള്ള തീക്ഷണമായ പോരാട്ടത്തെ അഭിനന്ദിക്കുന്നു.
വട്ടാണോ
കാളി. അർത്ഥവത്തായ പേരു്. ശക്തിയുടെ പെൺ രൂപം. ജീവിതത്തിൽ നല്ലതു മാത്രം സംഭവിക്കട്ടെ മോളേ.
പുറമെ ചിരിക്കുന്ന ഉള്ളൂ കൊണ്ടു വിങ്ങിപൊട്ടി നിൽക്കുന്ന physically fit ആയ കുട്ടിയുടെ മനക്കരുത് ജീവിതകാലം മുഴുവൻ ഉണ്ടാകട്ടെ
ചിരിക്കുന്നുണ്ടെകിലും ആ ശബ്ദം ഇടരുന്നത് മനസ്സിലാവുന്നുണ്ട്. അത്രത്തോളം അനുഭവിച്ചത് കൊണ്ടാവും. ഇനി തളരരുത് ശക്തമായി മുന്നോട്ട് പോവുക
JOSH TALKS 🎉
കണ്ണ് നിറഞ്ഞു പോകുന്നു sister..
As a woman i salute you
കാളി പേര് ഇഷ്ടായി ❤❤ ഒരുവിധം പെണ്കുട്ടികളും കുഞ്ഞുനാളില് അനുഭവിക്കേണ്ടിവന്ന കാരൃഞളാണ്. പലരും പുറത്ത് പറയാതെ പേടിച്ച് ഒളിച്ച് വെക്കും. മോളെ നീയാണ് പെണ്കുട്ടി.കണ്ണു നിറഞ്ഞു 😢😢നീ ഉയരത്തിലെത്തും .👍👍
പെങ്ങളെ നിങ്ങളുടെ മനസ്സുരുകിയുള്ള ആ പറച്ചിൽ സഹിക്കാൻ കഴിയുന്നില്ല ഞാനും ഒരു ആണാണ്. ഒരു 10 വയസ്സുകാരിയെ കൂട്ടമായി പീഡിപ്പിച്ച ഒരുത്തനെയും വെറുതെ വിടരുത് എത്ര വലിയ ആളായാലും പകരം വീട്ടുക തന്നെ വേണം. നന്മ കെട്ടുപോകാത്ത ഞങ്ങൾ കുറെ ആണുങ്ങൾ കൂടിയുണ്ട് ഈ സമൂഹത്തിൽ. പെണ്ണ് എന്ന് പറഞ്ഞാൽ കാമം തീർക്കാൻ മാത്രമുള്ളതല്ല അമ്മയും, പെങ്ങളും കൂടിയാണ് 😢. മരിക്കേണ്ടി വന്നാലും ഒരുത്തനെയും വെറുതെ വിടരുത്. പേരെടുത്തു പറഞ്ഞു തന്നെ പകരം വീട്ടണം അവന്മാർ അനുഭവിക്കണം പെങ്ങളോട് ചെയ്ത ക്രൂരതക്കുള്ള മറുപടി.പുറംലോകം അറിയാത്ത ഒരുപാട് സഹോദരിമാരുടെ കണ്ണീർഒപ്പാൻ പെങ്ങൾക്ക് കഴിയട്ടെ. ദൈവം തുണക്കട്ടെ 🤲
Ysss👍👍👍👍
🥰🙏
👍👍👍👍🙏🏼❤
മോളെ കേട്ടപ്പോൾ കരഞ്ഞുപോയി.. ചിരിക്കിടയിലും മനസ്സ് വിങ്ങി പൊട്ടുന്നത് ഏതൊരു സ്ത്രീക്കും മനസിലാകും 😭😭😭പെണ്ണെന്നു കേട്ടാൽ.......
😂😂😂😂
സിനിമയെ വെല്ലുന്ന കഥ മോളെ സങ്കടം തോന്നി ധൈര്യമായി മുന്നോട്ടു പോവുക ................
എല്ലാ പെൺകുട്ടികളും ഈ കാളി പറയുന്നത് മനസ്സിലാക്കി ജീവിക്കുക. ഒരിക്കലും തളരരുത് ഏതിനെയും നേരിടാനുള്ള മനസ്സ് ഉണ്ടായിരിക്കണം ഈശ്വരൻ നമ്മുടെ കൂടെയുണ്ട് എപ്പോഴും ഈശ്വര വിശ്വാസിയായി തന്നെ ജീവിക്കുക.
മറ്റുള്ളവർ നമ്മളെ പറ്റി എന്തു ചിന്തിക്കുന്നു,എന്തു പറയുന്നു എന്നത് ഒട്ടും പ്രസക്തമല്ല... നമ്മൾ സ്വയം നമ്മളെ പറ്റി എന്തു കരുതുന്നു എന്നത് മാത്രം ആണ് മുഖ്യം. Be Strong and bold like this!! All the best കാളി 🎉
വേദനയിൽ പുരണ്ട വാക്കുകൾ പറയുമ്പോഴും മുഖത്തെ ചിരി മായുന്നില്ല
ജീവിതത്തിൽ ഉയരങ്ങൾ കീഴടക്കാനുള്ള ആത്മവിശ്വാസമുണ്ട് ആ ചിരിയിൽ
ജീവിതം നിലച്ചു പോയി എന്ന് കരുതി പകച്ചു നിൽക്കുന്ന പെൺകുട്ടികൾക്ക് അത്താണി ആയി മാറും കാളി എന്ന ധീര വനിത ബിഗ് സല്യൂട്ട്
ഐloue you ❤️🌹👌🙏😂😅😂
😊
@@AfsalAchu-f6e👍
15 വയസ്സു മുതൽ പലതരം പേരുകളും പല വേദനകളും സഹിച്ച് ഞാൻ അങ്ങനെയൊന്നുമല്ല എന്ന് തെളിയിക്കും ഇന്നല്ലെങ്കിൽ നാളെ എന്ന് ദേഷ്യത്തോടെയും വാശിയോടെയും വിചാരിച്ച് ഇതുവരെ വളർന്നുവന്ന് ഇന്ന് തലയുയർത്തി നിന്നുകൊണ്ട് അവരുടെയൊക്കെ മുമ്പിൽ അഭിമാനത്തോടെ പറയാൻ കാണിച്ച ഈ മനസ്സിന് ഒരായിരം അഭിനന്ദനങ്ങൾ ഇതേപോലെ ഇനി ഒരാൾക്കും വരാതിരിക്കട്ടെ
അഭിനന്ദനങ്ങൾ. എത്ര ദൃഡമായ വാക്കുകൾ, അത്ര വലുതാണ് നിങ്ങളുടെ ആത്മവിശ്വാസം . മുന്നോട്ട് കുതിക്കുക. കാളി 💪💪
ഞാൻ നിനക്ക് വേണ്ടി പ്രാർത്ഥിക്കും സഹോദരി, നിൻ്റെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ
ശക്തമായ വാക്കുകൾ ... ധീരവനിതയായി മുഴുവൻ സ്ത്രീകൾക്കും മാതൃകയായി മുന്നേറുക .....നിങ്ങൾ പരിശുദ്ധയാണ് സുന്ദരിയാണ്. ' മനസ്സും ശരീരവും മനോഹരമാണ്... സമൂഹത്തിൻ്റെ മുന്നിൽ പതറാതെ കാളിയായി തന്നെ ജീവിക്കുക.. ഒരു നല്ല സമൂഹം നിങ്ങളുടെ കൂടെ തന്നെയുണ്ട്.. സംരക്ഷണവലയം തീർക്കാൻ...❤
മോളെ നീ ചീത്തയല്ല ദൈവത്തിന്റെ മുമ്പിൽ നീ വിശുദ്ധ ആണ് ദൈവം നിന്റെ കൂടെ ഉണ്ട് 🙏🙏🙏🙏❤❤❤❤❤😢😢😢
പത്ത് വയസിൽ കളിച്ചില്ലെ
Podo@@ashrafabdulla.ponnani
പരിഗണന കിട്ടേണ്ട പ്രായത്തിൽ കിട്ടിയില്ല.... എങ്കിലും ഇത്രയും പോരാടി എത്തിയല്ലോ... ധൈര്യമായി മുന്നോട്ട് പോവുക.... സഹോദരി,നിങ്ങളെ നിങ്ങൾക്ക് അറിയാമല്ലോ... Keep it up...
Best of luck my dear sister,you are deserved to get more respect.
U are not kali u are Devi.
മോളെകാളീ..... നീ ശരിക്കും ഒരു ശക്തിസ്വരൂപീ ണിയായ കാളി ദേവീ..'' ആ ദേവി നിനക്ക് തുണയാവട്ടെ...... Love Youmolu....അമ്മ..'
അവന്മാർ ഇതൊക്കെ കേൾക്കണം അവന്മാരുടെ ഭാര്യമാരും മക്കളും അറിയണം... 😡😡😡
കാളി 🔥🔥🔥🔥🥰🥰🥰🥰🥰🤝🤝🤝🤝
❤❤❤❤
മോൾ ചിരിച്ചു കൊണ്ട് ജീവിത അനുഭവം പറയുമ്പോഴും.. ഉള്ളിലെ തേങ്ങൽ...😥🙏🏻🙏🏻👍🏻👍🏻❤️
10 വയസ്സിൽ കിട്ടുന്ന മാനസിക ആഘാതം പട്ടട വരെ .....വളരെ ശെരിയാണ് . ....പറയാതെ വയ്യ ഇതാണ് സ്ത്രീ ശക്തി...🔥🔥🔥🔥
നിങ്ങളുടെ വാക്കുകൾ ശക്തമാണ്. അതിൽ വേദനയുണ്ട്, ദുഃഖമുണ്ട്, പ്രചോധനമുണ്ട്.എല്ലാം ഉണ്ട്... 👍
ഞാൻ കരഞ്ഞുപോയി ധന്യ...നിന്നെ ഒരുപാട് ഇഷ്ടം...എൻ്റെ മനസ്സിൽ ഇപ്പൊ നീ ദുർഗ്ഗാ ദേവിയാണ്..🌹🙏
ഈ പെൺകുട്ടി പറയുന്നത് സത്യമാണെങ്കിൽ ഒരു ബിഗ് സല്യൂട്ട്.
അഭിമാനം തോന്നുന്നു നിങ്ങളെ കുറിച്ച്...🙏
പേടിയായി എല്ലാം കേട്ടപ്പൊ...ആർക്കും ഇങ്ങനെ വരാതിരിക്കട്ടെ...
Love You Lotzz chechii... Love you lotzz.. 🤗💖
കാളി നിന്നെ ദ്രോഹിച്ചവരെല്ലാം സ്വന്തം മക്കളെയും സഹോദരി അമ്മയെയും ആ വൃത്തികെട്ട ചിന്താഗതിയോടെയാണ് അവർ സമീപിച്ചിരിക്കുന്നത്
ധനൃ കാളി കേരളത്തിലെ സ്ത്രീകൾക്ക് മാതൃക ❤❤ഈ സമൂഹത്തിൽ ജീവിച്ചു കാണിച്ചു കൊടുക്കണം ബിഗ് സല്യൂട്ട്
ദൈവാനുഗ്രമുള്ള ട്ടീച്ചറാണ് ഇനിയും ആ അനുഗ്രഹം കൂടെ ഉണ്ടാകട്ടെ ട്ടീച്ചറെ
സത്യത്തിൽ കേട്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി സഹോദരി
നന്മകൾ മാത്രം ചെയ്തത് കൊണ്ടു ഞാനും കുറെ അനുഭവിച്ചു ഞങ്ങൾ നാല് പെണ്മക്കൾ അച്ഛൻ ചെറുപ്പത്തിലെ മരിച്ചുപോയി ചോദിക്കാനും പറയാനും ആരുമില്ലാത്ത ഞാനും ചെറുപ്പത്തിൽ വളരെധികം അപവാദങ്ങൾ കേൾക്കേണ്ടി വന്നിട്ടുണ്ട് പക്ഷേ അതിനെയൊക്കെ ഞാൻ overcome ചെയ്തു ഈ talk കേട്ടപ്പോൾ എല്ലാത്തത്തിനെയും അതിജീവിച്ചു മുന്നോട്ടു പൊയ്ക്കൊണ്ടിരിക്കുന്ന മോൾക്ക് അഭിനന്ദനങ്ങൾ Take care and God bless you
ധീരവനിത 👌👌👌
ഇനിയും ധൈര്യമായി മുമ്പോട്ടു പോവുക. ആർക്കും തോറ്റു കൊടുക്കരുത്.❤❤❤
പറഞ്ഞതെല്ലാം കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി മോളെ.
Great guy
😢❤
ഈ വീഡിയോയുടെ അടിയിൽ അനാവശ്യ കമന്റുകൾ ഒന്നും ഞാൻ കണ്ടില്ല. ❤
ചേച്ചി.. Big salute 👏..
ഇന്നത്തെ സമൂഹം ഒരു നിമിഷം ചിന്തിക്കേണ്ട കാര്യം ആണ് ചേച്ചി പറഞ്ഞു തന്നത്...serikum കണ്ണുനിറഞ്ഞു പോയി.
ധന്യ വേണ്ട കാളി മതി ❤❤❤❤ആ പേരാണ് 100% യോജിക്കുന്നത്,, എനിക്ക് അറിയാം oposite നിൽക്കുന്നവർ എത്ര കരുത്തും, അംഗബലവും ഉള്ളവർ ആയിരുന്നിട്ട് കൂടി ഒറ്റയ്ക്ക് പോരാടിയില്ലേ????
പോരാളി ആയിട്ട് ഇത്രയും വരെയും എത്തിയില്ലേ??? മരിക്കാൻ കാണിക്കുന്ന ദൈവത്തിന്റെ പകുതി പോരെ ജീവിച്ചു കാണിക്കാൻ എന്ന് സമൂഹത്തിനെ കാട്ടികൊടുത്തില്ലേ??? ♥️♥️♥️♥️♥️
ഒരു സവർണ്ണനും ഈ കാളി എന്ന പേരിടാത്തത് എന്താണ് ?
@@freelancervlog3509 സവർണൻ എന്താണ്
Niyokke endu m*** anu. Athijeevanathiloode poruthi Vanna ethu penkittikalum kaalimaru thanneya. Ninnepolulla chettakal ithilum matham vargam ellam samsarikkan vannekunnu. Savarnnayaya oru penkittikanu ee avatha vannal avalem vilikkam "kalinnu". Ninde mindil ipo ee question vannatha ninde mindil jaathi matham ellam ullakonda. Athindeyokke kaalam kazhinju. Ende okke thalamura arem jathi nokittalla sahakarikunne.
കണ്ണ് നിറഞ്ഞ് പോയി സഹോദരി കരുത്തോടെ മുന്നേറുക .ഭഗവാൻ കൂടെ ഉണ്ടാകും❤❤❤❤❤❤❤❤❤❤❤❤
അനുഭവങ്ങൾ ബോൾഡ് ആക്കി പോസിറ്റീവയി ചിന്തിക്കുന്നു ,നല്ലോരു ലക്ഷ്യവും പരിശ്രമവും .അഭിമാനിക്കാൻ ഇതുപോരെ. പെങ്ങൾക്ക് എല്ലാവിധ ആശംസകളും, ദൈവം അനുഗ്രഹിക്കും.
Dhanya Kali yude lakshyangal saffalamagatte. Itharam kalimar onnichu ninnu e dushicha samoohathodu poradanulla sakthi undakatte. ❤👍💪💪
Comgatulatons.Mau
Congratulation
God bless you.
ഒരു കനൽ ഉണ്ട് ആ മനസ്സിൽ അതു ഒരിക്കലും അണയാതെ നിൽക്കട്ടെ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ♥️😍
കാളി - ശക്തിയുടെ രൂപം . അതെ ധീരയായ പെൺകുട്ടി👍 ധൈര്യത്തോടെ മുന്നോട്ട് പോകുക
കൂടെ യുണ്ട് കേരളം ❤❤❤❤❤❤ സമൂഹത്തിലെ തിന്മകളെ എതിർക്കുന്ന ശക്തരായ സമൂഹം കൂടെയുണ്ട്.
പല കാര്യങ്ങളിലും നമ്മുടെ നാടിന്റെ ചിന്താ രീതി വളരെ പരിതാപകരമാണ്. വ്യക്തമായ വാക്കുകൾ നിലപാട് ഉള്ള തീരുമാനം ഗോ അഹെഡ്.
മിടുക്കി. നല്ല സ്ട്രോങ്ങ് ആയി തന്നെ മുന്നോട്ട് പോകാൻ കഴിയട്ടെ . പോകുക. 10 വയസ്സിൽ ഉപദ്രവിച്ച വർതകേട്ട് നാണം കെട്ടു ജീവിക്കട്ടെ. അവന്മാരുടെ ഭാര്യമാരും മക്കളും ഇതറിയട്ടെ. ദുഷ്ടന്മാർ.
എത്ര വേദന അനുഭവിച്ചു. ബിഗ് സല്യൂട്ട്. പൊരുതി ജയിച്ചതിന്
പ്രിയപ്പെട്ട കാളിക്കുട്ടി നീയാണ് പെണ്ണ്. പുലിക്കുട്ടി ❤❤love u dear ❤
ചേച്ചി എന്തോ എനിക്ക് ഭയങ്കര ഫീൽ ആയി, വീഡിയോ കണ്ടു, കാരണം ഞാൻ ചേച്ചിയുടെ ആ പ്രായവും ആ അവസ്ഥയും എല്ലാം ഒരു നിമിഷം ചിന്തിച്ചു, you are grate
സത്യം വല്ലാതെ feel ചെയ്തു, കടന്നുപോയ വേദനിപ്പിച്ച വഴികൾ, ഒരു പെൺകുഞ്ഞിനും ഇങ്ങനെയൊരു ഗതി വരരുത്
നിഷ്കളങ്കയായ പെൺകുട്ടികളോട് ക്രൂരതകാണിച്ചവരാണ് യഥാർത്ഥ male Prostitute., മോളൊരു തെറ്റും ചെയ്തിട്ടില്ല, തല ഉയർത്തി നടക്കുക തന്നെ ചെയ്യണം❤
TtttttTt5ttttTt55t5t5ttttttttttt@@nesisarchives
Good mind and well thoughts. Keep it up.
@@nesisarchivesi k to no no no no ji കൊരേൽ😅😊
H
ചേച്ചി ഞാൻ വൈപ്പിക്കരിയാണ് ഞാൻ ഇപ്പോൾ ആണ് അറിയുന്നത് ഇങ്ങിനെ ഒരു കാര്യം ചേച്ചി പറഞ്ഞാ ഓരോ വാക്കും. വള്ളരെ അർഥവത്തായ വക്കുകൾ ആണ്. ചേച്ചി പരിശ്വാമാം വിജയിക്കും......❤❤❤❤
കാളി ..ദാരികന്റെ തലയറുത്ത സ്ത്രീശക്തിയുടെ യഥാർത്ഥ പര്യായം ..
മിടുക്കിയായ ഒരു കുട്ടി ഉയരങ്ങളിൽ എത്തട്ടെ നമ്മെൾക്കു നമ്മൾ മാത്രം പൊരുതുക
കാളി നല്ല പേര്.. എത്ര സഹിച്ചു.. ഒരു പാട് ബഹുമാനം തോന്നുന്നു ഈ കുട്ടിയോട് 🙏🙏🙏
സഹോദരി നിങ്ങളോട് ആരാധന തോന്നുന്നു❤
ആര് എന്ത് പറഞ്ഞാലും
ധൈര്യമായി മുന്നോട്ട് പോകുക ആശംസകൾ ❤
മോളെ, ദൈവം കൂടെയുണ്ട്, ധൈര്യമായി മുന്നോട്ടുപോവുക. 👍
സദാചാരം പറഞ്ഞു നടക്കുന്ന വൻ്റെ കാര്യം പറഞ്ഞാൽ അവൻ തക്കം കിട്ടിയാൽ ഊളയാകും. കാളി എന്തിനാ വിഷമിയ്കുന്നത് എല്ലാം ഈശ്വരൻ കാണുന്നു. നമ്മളെ ഈ രൂപത്തിൽ ആക്കിയവൻ്റെ അവസ്ഥ ഇപ്പോൾ എന്തായി കാണും നിങ്ങൾക്ക് എല്ലാ നന്മകളും പ്രാത്ഥനാപൂവ്വം നേരുന്നു
സിനിമ കഥ പറയുന്നത് പോലെയുണ്ട് സഹോദരി നീ പറയുന്നത് നിന്റെ ഹൃദയം മുറിഞ്ഞാണ് ഇത് പറയുന്നത് എന്നറിയാം എനിക്ക് നിന്നെ ഒരുപാട് ഇഷ്ട്ടമായി ഒരു അനുജത്തിയെ പോലെ അല്ലങ്കിൽ ചേട്ടത്തിയെപ്പോലെ ❤
പെങ്ങളെ എനിക്ക് 5 പെങ്ങമാർ ഉണ്ട് ചേച്ചിയുടെ കഥ കേട്ടപ്പോൾ കണ്ണുനിറഞ്ഞു 🙏🙏
തുറന്ന് പറയുന്നതാണ് ധൈര്യം. ഇത് സമൂഹത്തിൻ്റെ മുഖത്ത് കിട്ടുന്ന അടി ' സൂപ്പർ ഡിയർ ബോയി🎉
ഒരുപാട് അനുഭവിച്ച ഒരു പെണ്ണ് വളരെ ലാഘവത്തോടെയാണ് പറയുന്നതെങ്കിലും ഒരുപാടു ഹൃദവേദന ആ വാക്കുകളിൽ ഉണ്ട്.. നിസ്സഹായായ ഒരു പെൺകുട്ടിയുടെ കദന കഥ.. വല്ലാത്ത വേദന തോന്നി ഓരോവാക്കിലും അന്നത്തെ ആ പെൺകുട്ടിയുടെ നിസ്സഹായ മുഖം കാണുന്നു. അനുഭവങ്ങളിൽ കരുതാർജ്ജിച്ച പെൺ കരുത്തു fight master നിങ്ങൾക്ക് ഒരുപാടു അഭിനന്ദനങ്ങൾ.. പകൽ മാന്യൻ മാരുടെ മുഖം മൂടി വലിച്ചു കീറണം... കരയരുത്... കരുത്തോടെ മുന്നോട്ടു പോകണം ദൈവം കൂടെയുണ്ടാകും കരുത്തു തരും 🙏🙏
ഇപ്പഴും ചുറ്റും കഴുകാൻ കൂട്ടങ്ങൾ
@@fightmasterkali2090 mam ne contact cheyyan enthanu vazhi
ഇത് മുഴുവൻ ഞാൻ കേട്ടു എന്റെ കണ്ണ് നിറഞ്ഞു 😢😢
Kandilla aarum😂
@@muhammedjasir2193 ninaku enthu kananam
No need @@muhammedjasir2193
മോളേ നീയാണ് ഉരുക്കു. വനിത 🌹🌹💞💞💞♥️♥️
എത്ര ഫൈ റ്റ് ചെയ്താലും ആ ഒരു കാലം ജീവിത അവസാനം വരെ പിന്തുടരും തീ കനലിൽ നിന്ന് ഉയർന്ന സീത യെ പോലെ പൊരുതണം
..
😢 സഹോദരി നിനക്കൊപ്പം.
❤❤❤ എല്ലാം മറക്കു... വിഷമിക്കരുത് സ്നേഹം മാത്രം തെറ്റ് ചെയ്തത് മറ്റുള്ളവരല്ലേ?
Kerala കാളി ഫൂലൻദേവി എന്റെ ഹൃദ്യമായ നന്മകൾ നേരുന്നു ❤️🙏🙏🙏
ഹായ് മോളേ, You are an iron lady with a magnificent character. My big salute for you.
പെങ്ങൾ പറഞ്ഞത് നൂറ് ശതമാനം ശരിയാണ് സമൂഹം എപ്പോഴും പെണ്ണിനെയാണ് കുറ്റം പറയുന്നത്. എത്രയായാലും നന്നായില്ല'നമ്മുടെ സമൂഹം
നന്നായി..അക്കാദമിയ്ക്ക്..ഭാവുകങ്ങൾ ...നന്മകൾ വരട്ടെ നിങ്ങളുടെ കണ്ണുനീരു.. ഇനിയും ഈ മണ്ണിൽ വീഴാതിരിക്കട്ടേ..
ഒന്നും പറയാനില്ല ഇതാണ് മോളെ ഈ സമൂഹം. ഞാനും
മറ്റൊരു fighter ആയിരുന്നു. You are great.
മോളെ ധൈര്യമായിരിക്ക് ഈ ഗഡ്സ് തന്നെയാണ് വേണ്ടത് ബിഗ് സല്യൂട്
ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ
Hats off to u sister...
മറക്കാൻ ശ്രമിച്ച്... ധൈര്യമായിട്ട് മുമ്പോട്ടു പോകൂ...
അനേകം പേരെ രക്ഷിക്കൂ.
Love you.... 🥰🥰🥰.... കുഞ്ഞേ.... ഈശ്വരൻ കൂടെ ഉണ്ടാകട്ടെ... എപ്പോഴും....
ഉള്ളിൽ നിന്നുള്ള വാക്കുകൾ മൂർച്ച 💪💪💪💪👏👏
ചേച്ചി സൂപ്പർ ആട്ടോ.. എനിക്ക് ഒത്തിരി ഇഷ്ടം ആയി ചേച്ചിയെ..
വല്ലാത്ത സങ്കടം തോന്നി ചേച്ചിയുടെ വാക്കുകൾ 😢
First female stunt master in Malayalam film industry ❤
❤❤
Ethu film anu Dhanya cheythirikunnathennu parayamo... Ithu vareyum oru single movie pullikari cheythattilla... Mafia Sasi sir ee kuttiye aduppikukayum polumilla...
ayinu🙄@@lincystanley6392
@@lincystanley6392 ആണോ see കേരളയിലെ എരിവും പുളിയും മാസ്റ്റർ പറഞ്ഞിട്ട് ഞാൻ തനിച്ചു ചെയ്താണ് പിന്നെ റാം പിന്നെ മെനി മതിയോ ഇനി നോറ
മോളെ, നിന്നെ ദൈവം അനുഗ്രഹിക്കട്ടെ
ദൈവം നിന്നെ അനുഗ്രഹിക്കട്ടെ മകളെ❤
Dear, you gave a very good message to our society👍🏻ധൈര്യമായി മുന്നോട്ടു പോവുക 👍🏻"കാളി "🙏🏻 എന്ന പേര് ഹൃദയത്തോട് ചേർത്ത് വച്ചു മുന്നേറുക 🙏🏻🥰ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏻
മോളെ ഒരിടത്തും തോൽക്കരുത് ഒരിക്കലും കണ്ണ് നിറയരുത് മോൾ തെറ്റ് ചെയ്തിട്ടില്ല തെറ്റ് ചെയ്തത് ഈ സമൂഹം ആണ് മോളുടെ കുടുംബം അയല്പക്കം നാട് നാട്ടുകാർ എല്ലാവരും അതിൽ ഉൾപെടും എല്ലാവർക്കും ശിക്ഷ ഉറപ്പാണ് അത് മോളു കാണുകയും ചെയ്യും ok 🙏
രണ്ടാമത്തെ ആത്മഹത്യ ശ്രമത്തിന് ശേഷം അതിൽ ന്നും രക്ഷപെട്ടു.. ഒരാളോട് പോലും തുറന്നു പറയാൻ പറയാൻ പറ്റാതെ ഉരുകി ഉരുകി ഇപ്പോഴും ജീവിക്കുന്നു..സ്വന്തം അച്ഛൻ പോലും ഇത് വരെ ഒന്നും അറിഞ്ഞിട്ടില്ല.. പക്ഷെ ജീവിതത്തിൽ കല്യാണത്തിന് എന്നെ നിർബന്ധിക്കരുത് അമ്മയെ കൊണ്ടു സമ്മതിപ്പിച്ചു..സമ്മതിക്കുക അല്ലാതെ ആ അമ്മക്ക് നിവർത്തി ഇല്ലായിരുന്നു ഇപ്പോൾ അമ്മയ്ക്കും അച്ഛനും വേണ്ടി ഒന്നുമില്ലാതെ മനസ് മടുത്തു ജീവിക്കുന്നു.....
Thalararuthu munpottu jeevikuka . Thakarnnalla santhoshikkuka ennullath easy alla but sramikkuka . Nalloru doctorine kanuka chikalsa edukuka🫂
ഇതൊക്കെ എങ്ങിനെ അറിയാം
തുറന്ന് പറച്ചിൽ നഷ്ട്ടങ്ങൾ മാത്രം ഇപ്പഴും തരുന്നു
Nalloru Councilling cheyyanam psychologisti ne kanukka manasin motivation kodukkuka.padikkuka joking cheyyuka veruthe irikkaruth bold aavuka manasine blank aakukaachanum ammakum vendi jeevikukamanasin ishtapedunna karyangal cheyth manasine santhoshipikkuka
കാളി!! അതിജീവിതകളെ മാത്രമല്ല, എല്ലാ പെൺകുട്ടികളേയും ഒരു കാളി രൂപ മാ ക്കി എടുക്കൂ. കാരണം കുടുംബത്തിലുള്ളിലും പുറത്തും ഒരു പോലെയാണ് പെണ്ണ് എന്ന സൃഷ്ടിക്ക് ഈ കാലത്ത് പ്രശ്നങ്ങൾ
ഒരോ വാക്കും വേദനയുണ്ടാക്കുന്നു.. എല്ലാവർക്കും ഒരു ദൈവമേ ഉള്ളു. നല്ല മനസ്സാണ് ദൈവം. കുമാരൻ ആശാന്റെ വാസവദെത്ത.
Yes നിങ്ങളാണ് ശരി. ഒരിക്കലും വിട്ട് കൊടുക്കരുത്. എല്ലാവരുടെയും പേരുകൾ ഉറക്കെ വിളിച്ചു പറയണം. അവന്മാരെ ആൾക്കാർ അറപ്പോടെ നോക്കണം.
പുള്ളിക്കാരി ചെയ്യില്ല... അങ്ങനെ ചെയ്താൽ പുള്ളിക്കാരിയും പെടും... ഇല്ലെങ്കിൽ പേരുകൾ പറയട്ടെ കേസ് ആകട്ടെ... സത്യം ജയിക്കുമല്ലോ...
@@TomsJerry-b8rസത്യം ജയിക്കില. തെളിവ് കൊടുക്കാൻ പറ്റില്ലല്ലോ.
രണ്ടുവർഷം മുൻപ് എല്ലാംവിളിച്ചു പറഞ്ഞു കേസ് നടന്നുകൊണ്ടിരിക്കുന്നു രണ്ടോമൂണോ പേര് മരിച്ചു ഒരാൾ വീലചെയറിൽ മറ്റുള്ളവർ കാലുപിടിച്ചു ഒരാൾ ഭീഷണിപ്പെടുത്തി പിറ്റേ ദിവസം മാപ്പ് പറഞ്ഞു വൈപ്പിൻ മുരുകും പാടം ചെന്ന് അന്വേഷിക്കു
@@ShruthiSomanആരാ പറഞ്ഞെ അവരുടെ കൂടെ കൂടെത്തന്നെ എല്ലാം പുറത്തെടുത്തു 😊പബ്ലിക്കിൽ എല്ലവരെയും വെല്ലുവിളിച്ചു
ആദ്യം നിങൾ ഇവരെ കുറിച്ച് ഒന്ന് അന്വേഷിക്കൂ... ഇന്ത്യയിലെ ആദ്യ lady Fight Master ആണെന്ന് പറഞ്ഞു നടക്കുന്നത് തന്നെ fake... Oru movie പോലും ഇയാൾ ചെയ്തട്ടില്ല... ഫിലിം സെറ്റിൽ ചെന്ന് ഉണ്ടാക്കിയിട്ടുള്ള അടി വേറെ... ആരും അടുപ്പിക്കില്ല... അവരുടെ ഫ്രണ്ട് ഫിലിം എടുക്കാൻ പോകുന്നു, ഇവരെ അതിൽ നിന്നും ഒഴിവാക്കി...
എന്നും കാളിയായി തന്നെ ജീവിക്കണം ❤❤❤❤❤
കാളി... You are great.... Brave woman👍👍❤️❤️
നിങ്ങൾ ആണ് സ്ത്രീ ❤
മോളെ എന്താ പറയുക ഇത് വരെ കാത്തു സൂചിച്ച ആ ധൈര്യം കൈമോശം വരാതിരിക്കട്ടെ
പടച്ചറബ്ബ് ഇനിയും ഒരു പാട് ഉയരങ്ങളിൽ ഉയർത്തട്ടെ
നീയാണ് മോളെ പെൺകുട്ടി🦾🦾
ഇന്നലെ നീ എന്തായിരുന്നു അത് മറന്നേക്കൂ. ഇനി ഒരു പുതിയ ജീവിതം അത് മാത്രമായിരിക്കണം ലക്ഷ്യം. ധൈര്യമായി മുൻപോട്ട് പോകുക. ഉയരങ്ങളിൽ എത്തട്ടെ god bless u കാളി
Kali. Othiri ishtamayi. Oppam vishamam etrayum pidichuninnallo😢
Wish you all the best👍
കേരളം /മലയാളി /മഹത്തായ ഭാരതം എന്നൊക്കെ പലരും അഭിമാനിക്കുമ്പോൾ അതിനൊരു മറുവശമുണ്ട്.
അത് മനുഷ്യത്വഹീനവും ദൈവവിരുദ്ധവുമായ വർഗ്ഗീയ മാഫിയ സസംസ്കാരമാണ്.
You are an inspiration to so many victims, who are living in trauma. Be strong dear. May you be a light in the darkness of many .
A big salute for your exceptional courage.
അത് എനിക്കീ ഇഷ്ടായി , സ്ത്രീകൾ പ്രതികരിക്കുന്നത് ഞാൻ അഭിമാനിക്കുന്നു അതും ദേഹത്ത് തോറ്റതിന് താങ്കൾ ചെയ്തത് 👍👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏☺️
10 വയസായ ഒരു കുട്ടി ക്ക് എന്തറിയാം പിന്നെ എന്തറിഞ്ഞിട്ടാണ് ഇവരൊക്ക ഈ വക ഭാഷ ഉപയോഗിക്കുന്നത് 🙏🙏 കഷ്ട്ടം 😢😢😢
സൂപ്പർ നീ ആണ് മോളെ പെണ്ണ് എന്നും മനസിൽ ഉണ്ടാക്കും ഈ വാക്കുകൾ
വാക്കുകൾ കേട്ട് ഒരുപാട് കരഞ്ഞുപോയി ദൈവം കൂടെയുണ്ട്
❤ തളരരുത്, ഇത്രയും പിടിച്ചു നിന്നില്ലേ. ജീവിതത്തിൽ ജയിച്ചു കാണിച്ചു, തുടരണം. All The Best.
One of the best motivational speech ever.. It moved me... Go right ahead gal... All the best to you.. May Kali be within you always...
പെങ്ങളെ ദൈവത്തിന്റെ മുമ്പിൽ നമുക്കൊരു നീതിയുണ്ട് തെറ്റ് ചെയ്ത ആരായിരുന്നാലും അവർക്ക് ശിക്ഷ ഉറപ്പാണ് നിന്നെ ദ്രോഹിച്ചവന്റെയൊക്കെ നാല് തലമുറ വരെ അവർ ചിന്തിക്കാത്ത വിധം അത് കഠിനമായ ശിക്ഷ ഉണ്ടാകും അവരുടെയൊക്കെ കുടുംബത്തിൽ സമാധാനമില്ലാത്ത ജീവിതമായിരിക്കും 🎉🎉 എല്ലാം തുറന്നു പറയാൻ കാണിച്ച് തന്റേടവും ധൈര്യവും അതിന്റെ മുമ്പിൽ ഒരു 🎉🎉🎉ബിഗ് സല്യൂട്ട്
10 വയസ്സുള്ള പെൺകുട്ടി പീഡിപ്പിക്കപ്പെട്ടുവെങ്കിൽ ആ കുട്ടിയെ വേശ്യ എന്ന് പറയുന്നത് ആദ്യമായി കേൾക്കുന്നു.
ഏതായാലും വെട്ടിയതിന് അഭിനന്ദനങ്ങൾ 🙏🙏
എന്തൊരു നടാണ് നിങ്ങടേത്.!
തളരാതെ മുന്നോട്ട് പോവുക
അഭിനന്ദനങ്ങൾ 🙏🙏
Gooooddddd ❤❤❤❤❤❤❤chechhiiiiiiiiii❤❤❤❤❤❤❤congratssssss ഇങ്ങനെ തന്നെ മുന്നോട്ട് പോകുക godddddddd blessssss youuuuuuuuuuu❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ഇതൊക്കെ കഴിഞ്ഞു വീട്ടിൽ ഇരിക്കുമ്പോ ഒരു ദിവസം കൂടെ പഠിച്ചിരുന്ന ഒരു കുട്ടി ഇവളെ വിളിച്ചു.. അന്ന് ആ സ്ത്രീ യുടെ കൂടെ ഹോസ്പിറ്റലിൽ എന്ന് പറഞ്ഞു പോകുന്നത് അവളും കണ്ടിരുന്നു.. അവൾക്കു അന്ന് അറിയില്ലായിരുന്നു.. പക്ഷെ ഇത് പോലെ ആ കുട്ടിയേയും മറ്റൊരു ദിവസം കൊണ്ടു പോയി പലർക്കും കാഴ്ചവെച്ചു.. ആ കുട്ടി ഇവളോട് കരഞ്ഞു പറഞ്ഞു,, അവർക്കെതിരെ പോയാൽ നമ്മുടെ കുടുംബം ഒന്നുമല്ലാകും.. വീഡിയോ അവർ പുറത്തു വിടും ന്നു...
ഇങ്ങനെ യൊക്കെ ബുദ്ധിമുട്ട് ഉണ്ടായിട്ടും പിന്നീട് ബാങ്ക് ടെസ്റ്റ് എഴുതി,, nationilised ബാങ്കിൽ ജോലിയും കിട്ടി..രണ്ട് വർഷം പൂർത്തിആക്കാൻ കഴിഞ്ഞില്ല... അന്ന് അവർ തല പിടിച്ചു ചുമരിൽ ഇടിച്ചു ഇടിച്ചു അതിന്റെ ബാക്കി പത്രം ആയി ജീവിതകാലം മുഴുവനും മൈഗ്രെയ്ൻ കൂടെ കൂടി.. ജോലി രാജി വെച്ചു,,
ഇതിലിടക്ക് തൈറോയ്ഡ് ന്റെ രൂപത്തിൽ ക്യാൻസർ വന്നു,,രണ്ട് സർജറി കഴിഞ്ഞു ,
ഈ ദുരനുഭവം ഒന്നും എന്നോട് പറഞ്ഞത് അല്ല,, മനസ് മടുത്തുള്ള ജീവിതം കണ്ടു എല്ലാത്തിൽ ന്ന് ഒഴിഞ്ഞു ജീവിക്കുന്ന കണ്ടു ഞാൻ ഓരോന്നു കൂട്ടി വായിച്ചു ചോദിച്ചപോൾ പറയേണ്ടി വന്നു അവൾക്ക് എന്നോട്...