എന്തിന് ഇങ്ങനെ വിമർശിക്കുന്നു

แชร์
ฝัง
  • เผยแพร่เมื่อ 5 ก.พ. 2025
  • Thank you for Supporting me: ❤️
    PAYPAL: paypal.me/liya...
    BuyMe_a_COFFEE: www.buymeacoff...
    Gpay/UPI: 6282933384
    WhatsApp Channel : whatsapp.com/c...
    Social Profiles : bio.link/liyak...

ความคิดเห็น • 364

  • @MK-lk4ux
    @MK-lk4ux 8 ชั่วโมงที่ผ่านมา +82

    വിളിച്ചയാൾ പൊട്ടനാണെങ്കിലും ലിയാഭായിയുടെ വ്യത്യസ്തമായ കുറിക്ക് കൊള്ളുന്ന മറുപടി കൊണ്ട് വിഡിയോ ഉഷാറായി❤❤❤❤❤❤

  • @radhamonys4566
    @radhamonys4566 8 ชั่วโมงที่ผ่านมา +102

    വളരെ ബുദ്ധിപരമായ ഒരു സമീപമാനമാണ് . അങ്ങനെയെങ്കിലും വിമര്ശനം നിർത്തണം എന്നു പറയാനാണ് ശ്രെമിക്കുന്നത് . അന്യമതസ്ഥർ കാര്യങ്ങൾ അറിയുന്നതാണ് ഇവരുടെ പ്രെസ്‌നം . ഇയാൾക്ക് ഈപറയുന്നത് മറ്റുള്ളവർ മനസ്സിലാക്കും എന്നു പോലും അറിവില്ലേ

    • @abdulsatharpallickalhasan6217
      @abdulsatharpallickalhasan6217 7 ชั่วโมงที่ผ่านมา +2

      ഇസ്ലാമിനെ വിമര്‍ശി കരുത്ത് please 🙏

    • @Sheedalan
      @Sheedalan 6 ชั่วโมงที่ผ่านมา +2

      ഇവൻ്റെ രൂപം പതുക്കെ പതുകെ പുത്ത് വരുന്നുണ്ട്

  • @achuthanandanpattathil125
    @achuthanandanpattathil125 8 ชั่วโมงที่ผ่านมา +164

    ഗൾഫിൽ നിന്നും ഫോണിൽ വിളിച്ച് കേഴുകയാണ് "ഇസ്ലാം മതത്തിന് ഒരുപാട് ന്യൂനതകളുണ്ട്, പക്ഷേ ഇക്കാര്യം പബ്ലിക് ആയിട്ട് പറയരുത് പ്ലീസ്😂

    • @Unnio.k.l
      @Unnio.k.l 7 ชั่วโมงที่ผ่านมา

      അവൻ പറഞ്ഞ ഒരു സത്യം മനസ്സിലാക്കണം😊 അമുസ്ലീങ്ങളെ കാണുമ്പോൾ അവൻറെ മനസ്സിൽ ഓടിവരുന്നത് നരകത്തിലെ വിറകുകൊള്ളി ആണ് എന്ന്😂😂😂😂 അതുപോലെ ഹിന്ദുക്കൾ അവരെ കാണുമ്പോൾ ചിന്തിക്കും എന്ന്😂

  • @JaljalJai-q3x
    @JaljalJai-q3x 8 ชั่วโมงที่ผ่านมา +83

    ഇവരിൽ ആരെങ്കിലും ഇതുവരെ മുജാഹിത് ബാലുശേരിയയോ mm അക്ബറിനെയോ സിംസാറുൽ ഹുദവിയെയോ തിരുത്താൻ ശ്രെമിച്ചിട്ടുണ്ടോ?? പാവം സമൂഹത്തിൽ ഭിന്നിപ്പ് ഉണ്ടാവുന്നതിൽ അദ്ദേഹത്തിന് ഒരുപാട് വിഷമം ഉണ്ട് 😭😭😭😭 മുജാഹിദ് ബാലുശേരി പാവ 😭😭😭😭😭😭

    • @Shaji4882
      @Shaji4882 7 ชั่วโมงที่ผ่านมา +10

      @@JaljalJai-q3x സത്യം..വളരെ അത്ഭുതപ്പെടുത്തുന്ന ആകാംഷ പ്പെടുത്തുന്ന ഒരു യഥാർദ്ധ്യം ആണ് അത്..

    • @Commonman-p1h
      @Commonman-p1h 7 ชั่วโมงที่ผ่านมา +5

      ​​@@Shaji4882തിരുത്ത് തുടങ്ങി കഴിഞ്ഞു ... യഥാർദ്ധ്യം അല്ല.... യാഥാർത്ഥ്യം ആണ്...

    • @Shaji4882
      @Shaji4882 6 ชั่วโมงที่ผ่านมา +7

      @@Commonman-p1h Spelling തിരുത്തിയതിൽ സന്തോഷം. മലയാളത്തിൽ type ചെയ്തപ്പോൾ വന്ന പിഴവാണ്.. പിന്നെ തിരുത്തും തിരുത്താൻ പറ്റും ഈ MM അക്‌ബർ പോലുള്ള മനുഷ്യരെ എന്ന് ഒട്ടും വിശ്വാസം ഇല്ല.. ആർക്കെങ്കിലും അത് സാധിച്ചാൽ ഭൂമിയിൽ ജീവിച്ചിരിക്കുന്ന മനുഷ്യകുലത്തിന് ഗുണം ഏറെ കിട്ടും എന്നതിൽ സംശയം ഇല്ലാ..ചേകന്നൂർ മൗലവി യുടെ പൊടിപോലും കണ്ടു കിട്ടിയില്ലാ..

    • @doshyhify
      @doshyhify 5 ชั่วโมงที่ผ่านมา

      ""പോത്ത"""കത്തിൽ"!സകല ഊളത്തരം, ചെറ്റത്തരം, വൃത്തികേട്, തെമ്മാടിത്തരം, കമ്പിത്തരം ഇവ ഈ നൂറ്റാണ്ടിലെ മനുഷ്യർ മനസിലാക്കുന്നതിലെ അങ്കലാപ്പ് ഈ കോയാ കോളിങ്ങിലും ഞമ്മക്ക് കാണാം.
      പടച്ചോനെ നിന്നെ നീ തന്നെ കാത്തോളീ.... പ..ച്ച ഡബ്ബറെ....

  • @malayalikerala6035
    @malayalikerala6035 8 ชั่วโมงที่ผ่านมา +55

    ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തം ഉണ്ട്, ചിന്തിക്കാത്തവർക്ക് ഇസ്ലാം ഉണ്ട്, മുത്ത് ഉണ്ട്.

  • @aju2711
    @aju2711 8 ชั่วโมงที่ผ่านมา +80

    ലിയക്കത്തൽ മനുഷ്യസ്നേഹി.❤

  • @drdilshanp
    @drdilshanp 2 ชั่วโมงที่ผ่านมา +1

    @Liyakath Ali- Your vision and insight about humanity is unparalleled. True inspiration you are❤️.

  • @sreerag8050
    @sreerag8050 8 ชั่วโมงที่ผ่านมา +58

    ഈ ഫോൺ വിളിചവൻ എൻ്റെ ഈ കമൻ്റ് കാണുന്നുണ്ടെങ്കിൽ ... എൻ്റെ പേര് കണ്ടിട്ട് അന്യ മതസ്ഥർ ആണ് എന്ന് തോന്നുന്നുണ്ടെങ്കിൽ കേട്ടോ.... ഞാൻ ഈശ്വര വിശ്വാസി അല്ല മത വിശ്വാസി അല്ല.... നിങ്ങടെ മതത്തിൽ ഉള്ള ഒരുപാട് പ്രശ്നങ്ങൾ എനിക്ക് പറയണം എന്നുണ്ട്.... സമൂഹ്യമായി ഇവിടെ ഇസ്ലാം മതം ഉണ്ടാക്കുന്ന പ്രശ്നങ്ങൾ പറയണം എന്നുണ്ട്... എൻ്റെ പേര് ഒരു ഹിന്ദു പേര് ആയത് കൊണ്ട് മാത്രം ആണ് പറയാത്തത്... അത് പറയുന്ന ലിയാക്കത് നേ പോലെ ഉള്ളവർക്ക് പിന്തുണ കൊടുക്കുക എന്ന് മാത്രം ആണ് ഉദ്ദേശം.... ഈ കമൻ്റ് സെക്ഷൻ ൽ കാണുന്ന മിക്കവരും ഇങ്ങിനെ ഉളളവർ ആണ്. അതിനെ ഒരു അന്യ മതസ്ഥർ നമ്മുടെ മതസ്ഥർ എന്ന് വേർത്തിരിക്കണ്ട

    • @Sreerag_G
      @Sreerag_G 8 ชั่วโมงที่ผ่านมา +2

      💯

    • @maebrahim1975
      @maebrahim1975 7 ชั่วโมงที่ผ่านมา +2

    • @akberalikaliyadan5565
      @akberalikaliyadan5565 7 ชั่วโมงที่ผ่านมา +1

      ഒരു തീരുമാനമായില്ല 😂

    • @shajikumaran1766
      @shajikumaran1766 6 ชั่วโมงที่ผ่านมา +6

      ഒരു മതവും വിശുദ്ധ പശുവല്ല, എല്ലാ മതങ്ങളും വിമര്ശിക്കപ്പെടണം. അതിൽ ആർക്കും ഏത് മതസ്ഥർക്കും വിമർശിക്കാം.

    • @പച്ചക്കുളം.വാസു
      @പച്ചക്കുളം.വാസു 5 ชั่วโมงที่ผ่านมา +3

      ഞാൻ ഹിന്ദു തന്നെ ആണ്. അവനു ഖുർആൻ അങ്ങ് പഠിപ്പിച്ചു കൊടുക്കാൻ ഞാൻ തയ്യാർ ആണ്.. മേലിൽ പിന്നെ ഇസ്ലാമിൽ ഉണ്ടാവില്ല

  • @Human.153
    @Human.153 9 ชั่วโมงที่ผ่านมา +72

    ഈ മഹാന്‍ ബാലുശ്ശേരി യുടെ പ്രസംഗം കേട്ടിട്ട് അദ്ദേഹത്തെ വിളിച്ചു ഇത് പറഞ്ഞോ ആവോ....

  • @vijayankalathil743
    @vijayankalathil743 8 ชั่วโมงที่ผ่านมา +29

    വിളിച്ച ആളിൻ്റെ ഭാഷക്ക് ശുദ്ധിയുണ്ട്. എന്നാലും അദ്ദേഹത്തിൻ്റെ അറിവിലേക്ക്: കഴിഞ്ഞ വർഷം നിലമ്പൂർ എടക്കരയിൽ എൻ്റെ മുസ്ലിം സുഹൃത്തിൻ്റെ മകളുടെ വിവാഹം. നിക്കാ നടത്തി കൊടുക്കാൻ വന്ന മൗലവി പലവട്ടം പാടി, പെണ്ണുങ്ങള് വേദിന്ന് മാറിനിക്കിൻ എന്ന്. പക്ഷെ കല്യണപ്പെണ്ണിൻ്റെ അമ്മ പോലും അയാളെ മൈൻഡ് ചെയ്തില്ല. അത് മാറ്റത്തിൻ്റെ സൂചന തന്നെയല്ലേ?

    • @thomas.maryland6902
      @thomas.maryland6902 2 ชั่วโมงที่ผ่านมา +1

      എല്ലാം മാറും മാറാത്തത് മാറ്റം മാത്രം.

    • @thevillagedreams3679
      @thevillagedreams3679 ชั่วโมงที่ผ่านมา

      ആ സുഹൃത്തിനു ആ മൊല്ലാക്ക നെ ഒന്ന് വിസ്തരിച്ചു കണ്ടിട്ട് വിട്ടോടായിരുന്നു... 🤣

  • @sreerag8050
    @sreerag8050 8 ชั่วโมงที่ผ่านมา +68

    വിളിച്ച ആൾക്ക് നല്ല ക്ഷമ ഉണ്ട്.... പക്ഷേ പറയുന്നത് ഒന്നും ഉള്ളിൽ കേറുന്നില്ല

  • @chackopm5355
    @chackopm5355 8 ชั่วโมงที่ผ่านมา +37

    ലിഖായത്തിനെ പ്പോലൊരാൾ ഇസ്ലാം മത വിമർശനം നടത്താതെ ഇസ്ലാം മത പ്രബോധനം നടത്തിയാൽ ഇന്നു കിട്ടുന്നതിന്റെനൂറിരട്ടി വരുമാനം കിട്ടും ലിലായത്തിന്റെ ലക്ഷ്യം വരുമാനമല്ല അന്ധകാരത്തിൽ ആണ്ടു കിടക്കുന്നവർക്കു വിളിച്ചു പകർന്നു കൊടുക്കുക എന്നുള്ളതാണ്

    • @rtvc61
      @rtvc61 4 ชั่วโมงที่ผ่านมา

      വിശ്വസിക്കുന്നവർ വിശ്വസിക്കട്ടെ..വന്ദിച്ചില്ലങ്കിലും നിന്ദിക്കരുത് എന്നല്ലേ.. ഇവർ മൂന്നോ നാലോ പത്തോ പേര് ഇങ്ങനെ കിടന്നു പറഞ്ഞാൽ ലോകം മുഴുവൻ ഉള്ള വിശ്വാസികളെ മാറ്റാൻ പറ്റുമോ..

  • @usha6922
    @usha6922 6 ชั่วโมงที่ผ่านมา +4

    നല്ല ചർച്ച 🙏വെറുതെ ബഹളം വയ്ക്കാതെ പരസ്പരം respect ചെയ്തു കൊണ്ടുള്ള വിമർശനം

  • @abv1-e9u
    @abv1-e9u 8 ชั่วโมงที่ผ่านมา +22

    ചുരുക്കം പറഞ്ഞാൽ കിതാബിൽ ഉള്ളത് നാട്ടുകാർ അറിയുന്നതിനുള്ള ചളിപ്പും നാണക്കേടും ആണ് main .

  • @lovelock-up5bq
    @lovelock-up5bq 8 ชั่วโมงที่ผ่านมา +33

    ഇങ്ങനെ കിടന്ന് ഉരുളാതെ .. ഖുറാനിലെ മോശം ആയ കാലഘട്ടങ്ങൾക്ക് യോജിക്കാത്ത കാര്യങ്ങൾ ഒഴിവാക്കി കുട്ടികളെ പഠിപ്പിക്കുന്നത് . നിറുത്തു അങ്ങനെ ആണെങ്കിൽ ..അപ്പോൾ ok ആകും

  • @shibushamsu5290
    @shibushamsu5290 8 ชั่วโมงที่ผ่านมา +32

    എജാതി റിയാക്ക്ഷൻ

  • @ragesh2024
    @ragesh2024 9 ชั่วโมงที่ผ่านมา +34

    9.29.വേദം നല്‍കപ്പെട്ടവരുടെ കൂട്ടത്തില്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കാതിരിക്കുകയും, അല്ലാഹുവും അവന്‍റെ ദൂതനും നിഷിദ്ധമാക്കിയത് നിഷിദ്ധമായി ഗണിക്കാതിരിക്കുകയും, സത്യമതത്തെ മതമായി സ്വീകരിക്കാതിരിക്കുകയും ചെയ്യുന്നവരോട് നിങ്ങള്‍ യുദ്ധം ചെയ്ത് കൊള്ളുക. അവര്‍ കീഴടങ്ങിക്കൊണ്ട് കയ്യോടെ കപ്പം കൊടുക്കുന്നത് വരെ.

    • @muthpious7981
      @muthpious7981 9 ชั่วโมงที่ผ่านมา

      Kuran 9:5 ☪️🗡💚 അങ്ങനെ ആ വിലക്കപ്പെട്ടമാസങ്ങള്‍ കഴിഞ്ഞാല്‍ ആ ബഹുദൈവവിശ്വാസികളെ നിങ്ങള്‍ കണ്ടെത്തിയേടത്ത്‌ വെച്ച്‌ കൊന്നുകളയുക. അവരെ പിടികൂടുകയും വളയുകയും അവര്‍ക്കുവേണ്ടി പതിയിരിക്കാവുന്നിടത്തെല്ലാം പതിയിരിക്കുകയും ചെയ്യുക.

    • @anoopmoochingal6421
      @anoopmoochingal6421 7 ชั่วโมงที่ผ่านมา +1

      എന്താല്ലേ

    • @muthpious7981
      @muthpious7981 6 ชั่วโมงที่ผ่านมา

      @@ragesh2024 Kuran 9:5 ☪️🗡💚 അങ്ങനെ ആ വിലക്കപ്പെട്ടമാസങ്ങള്‍ കഴിഞ്ഞാല്‍ ആ ബഹുദൈവവിശ്വാസികളെ നിങ്ങള്‍ കണ്ടെത്തിയേടത്ത്‌ വെച്ച്‌ കൊന്നുകളയുക. അവരെ പിടികൂടുകയും വളയുകയും അവര്‍ക്കുവേണ്ടി പതിയിരിക്കാവുന്നിടത്തെല്ലാം പതിയിരിക്കുകയും ചെയ്യുക.

  • @spkrchannel7112
    @spkrchannel7112 6 ชั่วโมงที่ผ่านมา +10

    ഇദ്ദേഹം പറയുന്ന കാര്യം - ഞാൻ സമൂഹത്തിൽ നല്ല വിലയുള്ള ആളാണ് പക്ഷെ എൻ്റെ പൂർവ്വകാലം കള്ളൻ്റേതാണ് അത് നിങ്ങൾ പുറഞ്ഞു പറയരുത്

  • @Dinkan8178
    @Dinkan8178 8 ชั่วโมงที่ผ่านมา +47

    വ്യൂവേഴ്സ് മിക്സഡ് ആണ്... അയിനെന്താ കൊയപ്പം

    • @narayanannarayanan3944
      @narayanannarayanan3944 4 ชั่วโมงที่ผ่านมา +2

      അയിന് കൊയപ്പണ്ട്. ഇസ്ലാംമതം എന്തോ ഒരു ഉണ്ടംപൊരിയാണെന്ന് ധരിച്ചിരുന്ന എന്നെപ്പോലുള്ളവർ യാഥാര്‍ത്ഥ്യം മനസ്സിലാക്കും. പ്രവാചകനാകാൻ യാതൊരു യോഗ്യതയും ഇല്ലാത്ത ആളാണ് മഹോന്നതൻ എന്ന് നാട്ടാരറിയൂലേ?

  • @Dinkan8178
    @Dinkan8178 9 ชั่วโมงที่ผ่านมา +22

    ലിയാ ❤️❤️❤️❤️

  • @pyh3425
    @pyh3425 8 ชั่วโมงที่ผ่านมา +30

    ഇസ്ലാം മതത്തിലെ ഉള്ളറകൾ മറ്റുള്ളവർ അറിയുന്നതിൽ ഉള്ള ജാള്യതയാണ് 😀

    • @abv1-e9u
      @abv1-e9u 7 ชั่วโมงที่ผ่านมา

      😂👍

  • @kizhakkedathonline34
    @kizhakkedathonline34 8 ชั่วโมงที่ผ่านมา +18

    വിമർശിക്കിലെ പ്ലീസ്😂😂😂🎉🎉🎉

  • @ShabuJosephCT
    @ShabuJosephCT 9 ชั่วโมงที่ผ่านมา +13

    Liyakkathali ❤❤❤🎉🎉🎉

  • @muhsinpananilath6283
    @muhsinpananilath6283 8 ชั่วโมงที่ผ่านมา +6

    Well speech 👍

  • @christopherar3397
    @christopherar3397 9 ชั่วโมงที่ผ่านมา +13

    Liyakkathali❤❤

  • @MrSyntheticSmile
    @MrSyntheticSmile 8 ชั่วโมงที่ผ่านมา +17

    കഴുത്തു/കൈവെട്ടുപരിപാടി നടക്കാത്ത രാജ്യത്ത് ജീവിയ്ക്കുന്നത് കൊണ്ടു് രക്ഷയില്ലാതെ വേറേ രീതിയിൽ ഒരു കളി.

  • @rajankc2991
    @rajankc2991 8 ชั่วโมงที่ผ่านมา +28

    എടൊ "തക്കിയ" വീരാ, ലിയാകത്തിന്റെ video കണ്ടിട്ടാണോ 1921ൽ ഹിന്ദു വംശഹത്യ നടത്തിയത്...

    • @namassim7142
      @namassim7142 5 ชั่วโมงที่ผ่านมา

      ഇവിടെ വന്ന് മതവെറി പുലമ്പുന്നോടാ ചാണക കീടമെ

  • @Devincarloz1327
    @Devincarloz1327 7 ชั่วโมงที่ผ่านมา +6

    38:16 100%🔥❤️point

  • @ishtec5265
    @ishtec5265 3 ชั่วโมงที่ผ่านมา +1

    കേൾവിക്കാരനാവുക എന്നതാണ് മനുഷ്യ ഗുണം അത് ഈ കോയക്കുണ്ട് i appreciate you.. വിദ്യാഭ്യാസം ഉള്ള കോയയാണ് great👍

  • @nam8582
    @nam8582 6 ชั่วโมงที่ผ่านมา +7

    മതത്തിനും,മത പുസ്തകത്തിനും മത പണ്ഡിതന്മാർക്കും പ്രാധാന്യം കൊടുക്കാതെ അവനവൻ്റെ ജീവിതത്തിന് പ്രാധാന്യം കൊടുത്തു ജീവിക്കുക

  • @jabirmandur8189
    @jabirmandur8189 8 ชั่วโมงที่ผ่านมา +3

    Good one❤ thanks Liyakath

  • @baburajk2897
    @baburajk2897 9 ชั่วโมงที่ผ่านมา +25

    അത് ഇപ്പോൾ ഈ പൊട്ടന് മനസിൽ ആയി

  • @jacob4114
    @jacob4114 8 ชั่วโมงที่ผ่านมา +21

    വിമർശനം അല്ല കഴുത്തേ, ഇസ്ലാമിൽ ഉള്ള സത്യം വിളിച്ചു പറയുന്നു

  • @Ma_ya_vi
    @Ma_ya_vi 8 ชั่วโมงที่ผ่านมา +23

    അയ്യോ ഞമ്മൻ്റെ മതത്തെ പറയല്ലേ.liyakathsli എന്ത് പറയണം എന്നുള്ളത് ലിയകത്തിൻ്റെ സ്വാതന്ത്യ്രം,ഇവൻ ആരാ ഇത് പറയാം

  • @jayanpovil1858
    @jayanpovil1858 8 ชั่วโมงที่ผ่านมา +32

    എടൊ കോയെ ആദ്യം പോയി വിഷം തുപ്പുന്ന ഉസ്താദ്മാരെ പോയി തിരുത്തുക അവർക്ക് കയ്യടിക്കുന്നവരെ തിരുത്തുക..😂

    • @miniashok7028
      @miniashok7028 8 ชั่วโมงที่ผ่านมา +1

      വളരെ ശരിയായ മറുപടി🎉

    • @anilkumareyyakunnath4173
      @anilkumareyyakunnath4173 8 ชั่วโมงที่ผ่านมา

      അതുപോലെ താങ്കൾ പോയി ഹിന്ദുത്വവാദികളെ പോയി തിരുത്തുകയും, ഭൂരിപക്ഷജനതയെ വർഗ്ഗീയതയിൽ നിന്ന് രക്ഷിക്കുകയും ചെയ്യുക

    • @lalu9139
      @lalu9139 7 ชั่วโมงที่ผ่านมา +1

      @@anilkumareyyakunnath4173എന്തായാലും ഹിന്ദുത്വ വാതികൾ എങ്ങും പൊട്ടിത്തെറിക്കുമെന്ന പേടിയില്ല 😂

    • @KunhalanKutty-ul8xt
      @KunhalanKutty-ul8xt 6 ชั่วโมงที่ผ่านมา

      കുഞ്ഞുനാൾ മുതലുള്ള മതപഠനം നിർത്തിയെങ്കിൽ മാത്രമേ മതജീവിയിൽനിന്നും മനുഷ്യജീവിയായി മാറാൻ കഴിയൂ.

  • @Marco1989-f6y
    @Marco1989-f6y 6 ชั่วโมงที่ผ่านมา +1

    എല്ലാ മതങ്ങളും മനുഷ്യൻ ഉണ്ടാക്കിയതാണ്... അതാണ് 👏🏼👏🏼

  • @SajithaShafeek-v3d
    @SajithaShafeek-v3d 4 ชั่วโมงที่ผ่านมา +2

    വീശ്വാസികൾകുറച്ചുകൂടിമാറണം.മാറും.ഷഫീഖ്. ഈരാറ്റുപേട്ട. നന്ദി

  • @jacob4114
    @jacob4114 8 ชั่วโมงที่ผ่านมา +20

    ഇസ്ലാമിലെ വൃത്തികേടുകളിൽ വിശ്വസിക്കുന്ന മുസ്ലിമിനെ കാണുമ്പോൾ പുച്ഛം തോന്നാറുണ്ട്. എന്റെ കൂട്ടുകാർ ഒരുപാടു മുസ്ലിങ്ങൾ ജനിച്ചു പോയി എന്നല്ലാതെ ഒരു ഇസ്ലാമിക വൃത്തികേടും കാണിക്കാറില്ല. അവർ സമൂഹത്തിൽ വളരെ നന്നായി ഇടപെടുന്നു. അവരോടു ബഹുമാനം മാത്രമേ തോന്നിട്ടുള്ളു.

    • @Shaji4882
      @Shaji4882 8 ชั่วโมงที่ผ่านมา +2

      ഞാനും അതേ അഭിപ്രായക്കാരൻ ആണ്.

    • @lovelock-up5bq
      @lovelock-up5bq 8 ชั่วโมงที่ผ่านมา

      Pakshe oru muslims um mattoru muslim ne vimarshich kanditt illa......Hindus um Christians um swantham mathathile pokritharam vinarshikkum..Ivar enthaaanu angane cheyyathath

    • @anilnair3064
      @anilnair3064 7 ชั่วโมงที่ผ่านมา +7

      നല്ല മുസ്ലിംസ് ചീത്ത മനുഷ്യർ ആണ്.
      ചീത്ത മുസ്ലിംസ് നല്ല മനുഷ്യരും.
      ഇസ്ലാം, ഖു-റാ-ൻ & ഹദീസിൽ നിന്നും മുസ്ലിംസ് എത്ര ദൂരം പാലിക്കുന്നുണ്ടോ അത്രയും നല്ല മനുഷ്യർ ആകും.

    • @jacob4114
      @jacob4114 7 ชั่วโมงที่ผ่านมา +1

      @@anilnair3064 👏👏👏👏👏👏🙏

    • @jeswinkjose1829
      @jeswinkjose1829 7 ชั่วโมงที่ผ่านมา +1

      അത് മതം ശരിയായ രീതിയിൽ പഠിക്കാത്തതു കൊണ്ട്

  • @jamesthomas8484
    @jamesthomas8484 5 ชั่วโมงที่ผ่านมา +1

    When SUN appears moon will disappear...When light comes dark will disappear.... stood for the light 💕

  • @devarajante
    @devarajante 8 ชั่วโมงที่ผ่านมา +14

    ഇസ്ലാം 21-ാം നൂറ്റാണ്ടിൽ ഇനി എവിടെ മുങ്ങി തപ്പി വെളുപ്പിക്കാൻ പറ്റും? മറ്റു മതങ്ങൾ ദൈവം ഇറക്കിയ ഗ്രന്ഥമല്ലാ... ഇസ്ലാം അള്ളാഹുവിൻ്റെ ഗ്രന്ഥമാണ്... മലയാള പരിഭാഷ ലഭിച്ചതോടെ ഖുറാൻ ഇന്ന് ബാലമംഗളത്തിൻ്റെ നിലവാരം പോലും അവകാശപ്പെടാൻ ഇല്ലാത്ത പേരിൽ ഡിങ്കമതം പ്രഭല്ലമായി വളരുന്നു... ഇസ്ലാം ഇന്ന് പെറ്റുപെരുക്കിയും , പേടിപ്പിച്ചും മാത്രം നിലനിൽക്കുന്നു..

  • @jacob4114
    @jacob4114 8 ชั่วโมงที่ผ่านมา +30

    ഇസ്ലാം ആരേം സഹായിക്കേണ്ട. ആരും ആരേം സഹായിച്ചു ലോകം നന്നാവില്ല. എല്ലാരും സ്വയം സഹായിക്കുക. രാജ്യത്തിൻറെ പുരോഗതിക്കായി പ്രവർത്തിക്കുക

    • @MrSyntheticSmile
      @MrSyntheticSmile 7 ชั่วโมงที่ผ่านมา +1

      Barking up the wrong tree. വിഷയം മനസ്സിലാകാത്തത്പോലെ.
      സഹായിയ്ക്കുന്നില്ല എന്നതല്ല വിഷയം. ദ്രോഹിയ്ക്കുന്നു എന്നതാണ്. മാനുഷികവിരുദ്ധമാണ് എന്നതാണ്. മാനവപുരോഗതിയെ തടസ്സപ്പെടുത്തുന്നു എന്നതാണ്.

    • @jacob4114
      @jacob4114 7 ชั่วโมงที่ผ่านมา +1

      @@MrSyntheticSmile ആര് ആരെ ദ്രോഹിക്കുന്നു ? ഇസ്ലാം ലോകത്തിനു മുഴുവൻ ദ്രോഹം ആണ് എന്നാണ് എന്റെ മനസ്സിലാക്കൽ

    • @MrSyntheticSmile
      @MrSyntheticSmile 7 ชั่วโมงที่ผ่านมา +1

      @@jacob4114 ആര് ദ്രോഹിയ്ക്കുന്നു എന്നു ചോദിച്ചിട്ട് നിങ്ങൾ തന്നെ അടുത്തവാക്യത്തിൽ ഉത്തരം പറഞ്ഞു. താങ്ക്സ്.

    • @jacob4114
      @jacob4114 6 ชั่วโมงที่ผ่านมา +1

      @@MrSyntheticSmile 🙏

  • @KunhalanKutty-ul8xt
    @KunhalanKutty-ul8xt 6 ชั่วโมงที่ผ่านมา +4

    ലിയാക്കത്തലി ചെയ്യുന്നത് മഹത്തായ ഒരു സാമൂഹ്യ സേവനമാണ്.

  • @jayasreemadhu7302
    @jayasreemadhu7302 9 ชั่วโมงที่ผ่านมา +8

    Liya❤

  • @blalskvc
    @blalskvc 5 ชั่วโมงที่ผ่านมา

    Very beautiful and clinical precise striking by liyakath 👍👏🏼

  • @thaseeem
    @thaseeem 6 ชั่วโมงที่ผ่านมา +3

    ചിത്രം സിനിമയിൽ മോഹൻലാൽ സോമനോട് പറഞ്ഞ ആ ഡയലോഗ് പറയാൻ വിളിച്ചതാണ് - "കൊല്ലാതിരിക്കാൻ പറ്റുമോ?"
    ലിയാക്കത്ത് സോമൻ്റെ നിലപാട് തന്നെ സ്വീകരിക്കുകയും ചെയ്തു.

  • @MukkariMulla
    @MukkariMulla 8 ชั่วโมงที่ผ่านมา +15

    തൗഹീദ് തോ പെണ്ണോ? പെണ്ണുമതി... തൗഹീദ് കൊണ്ട് എന്തു കാര്യം? അതും egyptian പെണ്ണ്, ശെരിക്കു ഉസ്താദ് ഉത്തരം മുട്ടി പോയി

  • @സാഗർ.2255
    @സാഗർ.2255 7 ชั่วโมงที่ผ่านมา +4

    അള്ളാഹുവിന്റെ മാന്യത sura 4:144 sura 9:123 sura 9:5 sura 8:39 sura 9:29 sura 8:12

    • @udhamsingh6989
      @udhamsingh6989 5 ชั่วโมงที่ผ่านมา

      സാഗർ കോട്ടപ്പുറം ..... !!!

  • @ansmariyaholidays163
    @ansmariyaholidays163 8 ชั่วโมงที่ผ่านมา +6

    ❤❤❤❤

  • @Obelix5658
    @Obelix5658 8 ชั่วโมงที่ผ่านมา +17

    മത പുസ്തകത്തേക്കാളും പ്രവാചകനെക്കാളും ദൈവത്തെക്കാളും വളരെ മെച്ചപ്പെട്ട അനുയായികൾ ഉള്ള ഒരേ ഒരു മതം.
    അതുകൊണ്ട് തന്നെ ബുക്ക്‌ ആരും വായിക്കരുത് വിമര്ശിക്കരുത്.
    നാലാളുകൾ കേട്ടാൽ നാണക്കേടാണ്.

  • @beenaxavier4380
    @beenaxavier4380 7 ชั่วโมงที่ผ่านมา +3

    Liya❤🎉

  • @davis.k.jdavis.k.j9801
    @davis.k.jdavis.k.j9801 9 ชั่วโมงที่ผ่านมา +11

    9:28 ,, വിശ്വസിച്ചവരേ തീ൪ച്ചയായു൦ ബഹു൭൭ദവാരാധക൪ മാലിന്യം ത൭ന്നയാകുന്നു,,,,

  • @IlahGod
    @IlahGod 8 ชั่วโมงที่ผ่านมา +8

    40:49 സതി, സമാധി, ജ്യോത്സ്യം , ജാതി, പശു, അയ്യപ്പൻ, രാമൻ, ഗണപതി myth ൾ ഒക്കെ ഇവിടെ പബ്ലിക് ഡൊമിനിൽ വിമർശിക്കപ്പെടുന്ന ഹിന്ദു വിശ്വാസങ്ങളാണ് , ഈ വിമർശനങ്ങൾ ഒരിക്കലും ഏതെങ്കിലും ഒരു ഹിന്ദു സംഘടനയുടെ പിരടിക്ക് മാത്രം ഇട്ട് ഒതുക്കാൻ കഴിയില്ല.. കാരണം അത് ഹിന്ദുമതത്തിന് അകത്തുള്ള പ്രശ്നങ്ങൾ ആണ്.. അത് ഹിന്ദുക്കളുടെ പ്രശ്നമല്ല ഹിന്ദു മതത്തിൻറെ പ്രശ്നമാണ്. അതുപോലെതന്നെയാണ് ഇസ്ലാമിൽ, മുസ്ലീങ്ങളുടെ പ്രശ്നമല്ല ഇസ്ലാമിൽ ആണ് പ്രശ്നം .

    • @Shaji4882
      @Shaji4882 8 ชั่วโมงที่ผ่านมา

      തല എടുക്കാതിരുന്നാൽ മതി

    • @babusureshjb
      @babusureshjb 7 ชั่วโมงที่ผ่านมา

      @@IlahGod പുസ്തകത്തിൽ ഉള്ളത് കഥയാണെന്ന തിരിച്ചരിവുണ്ടായാൽ മതി.

    • @udhamsingh6989
      @udhamsingh6989 5 ชั่วโมงที่ผ่านมา

      ഇസ്ലാം ഒരു മതമല്ല ... പ്രാകൃത ഗോത്ര വിശ്വാസങ്ങൾ കൊണ്ട് കെട്ടിപ്പൊക്കിയ ഒരു രാഷ്ട്രീയ പാർട്ടിയാണ്.

  • @lijomathew8697
    @lijomathew8697 4 ชั่วโมงที่ผ่านมา +1

    വിളിച്ച സഹോദരൻ വളരെ മാന്യനായ വ്യക്തിയാണ് , മതത്തിൽ വിശ്വസിച്ചതിൻ്റെ പേരിൽ വിഷമം കൊണ്ട് വിളിച്ചതാണ്.

    • @Victorjktr
      @Victorjktr 2 ชั่วโมงที่ผ่านมา

      He is a good person...

  • @jamesthomas8484
    @jamesthomas8484 6 ชั่วโมงที่ผ่านมา

    Be a human man ... Love and respect others.... Don't hate others....Stood for the truth....💕

  • @tomy1suja
    @tomy1suja 9 ชั่วโมงที่ผ่านมา +7

    🎉🎉😮

  • @rejvs
    @rejvs 6 ชั่วโมงที่ผ่านมา +3

    വിശ്വാസവും ബോധ്യവും രണ്ടുതന്നെയാണല്ലോ. ഒരാളോട് പേര്, ജനനതീയതി, ജനനസ്ഥലം, മാതാപിതാക്കളുടെ പേര് എന്നിവ പറയാനാവശ്യപ്പെട്ടാല്‍
    അതൊക്കെ സംശയലേശമില്ലാതെ കൃത്യമായി നല്കും. എന്നാല്‍ അയാളുടെ സ്വഭാവം, സത്യസന്ധത, പെരുമാറ്റം എന്നിവ സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് സത്യസന്ധനും മാന്യനുമൊക്കെയാണെന്നാണു വിശ്വാസം എന്നതരത്തിലായിരിക്കും മറുപടി. അതായത് ശരിയെന്നോ തെറ്റെന്നോ ബോധ്യമില്ലാത്ത കാര്യങ്ങളോടുള്ള മനോഭാവമാണ് വിശ്വാസം. മേല്പറഞ്ഞ ഉദാഹരണം തന്നെ നോക്കിയാലും ഒരാള്‍ പറയുന്ന പേരിനെപ്പറ്റിയോ ജനനതീയതിയെപ്പറ്റിയോ കേള്‍വിക്കാരന്‍ സംശയം പറഞ്ഞാല്‍ അയാള്‍ അക്രമാസക്തനാകുമോ? ഇല്ല. അവനവനു ബോധ്യമുള്ള സംഗതികളില്‍ എതിരഭിപ്രായം വന്നാല്‍
    മൌനമാണ് സ്വാഭാവികമായ പ്രതികരണം. എന്നാല്‍ സ്വഭാവത്തെപ്പറ്റി സംശയം പറഞ്ഞാല്‍ അങ്ങനെയായിരിക്കണമെന്നില്ല. അത് വിശ്വാസത്തിലാണ് പെടുത്തിയിരിക്കുന്നത്. സൂര്യന്‍ ഒരു വിശ്വാസമല്ലല്ലോ. ദൈവം എന്നതു വാസ്തവമാണെങ്കില്‍ ആ ചിന്ത ഓരോ മനുഷ്യനും ജനിതകമായി പകര്‍ന്നു
    കിട്ടേണ്ടതാണ്. അതുണ്ടാകുന്നില്ല. അപ്പോള്‍ കുഴപ്പം ആര്‍ക്കാണ്? മനുഷ്യനോ ദൈവത്തിനോ?

  • @tomy1suja
    @tomy1suja 9 ชั่วโมงที่ผ่านมา +6

    🎉❤

  • @Aone333
    @Aone333 8 ชั่วโมงที่ผ่านมา +4

    മനുഷ്യർ അല്ല കുഴപ്പം ആശയമാണ് കുഴപ്പം മനുഷ്യരെ തമ്മിൽ അടിപ്പിക്കുന്ന ആശയം എതിർക്കപ്പെടണം ഒരു സംശയവുമില്ല ആരും വലിയവനും അല്ല ആരും ചെറിയവനും അല്ല

  • @Victorjktr
    @Victorjktr 3 ชั่วโมงที่ผ่านมา

    വിളിച്ചയാൾ കൂട്ടത്തിൽ മാന്യന്യായിട്ടാണ് തോന്നിയത്.....❤

  • @Dinkan8178
    @Dinkan8178 9 ชั่วโมงที่ผ่านมา +13

    പോസിറ്റീവ് ആയി നെഗറ്റീവ് പറയുന്നു

  • @georgecharvakancharvakan7851
    @georgecharvakancharvakan7851 7 ชั่วโมงที่ผ่านมา +3

    സഹോദരാ താങ്കളുടെ വിഷമം മനസ്സിൽആകുന്നുണ്ട് താങ്കളെ പോലെ ഉള്ളവർ ആദ്യം തിരുത്തേണ്ടത് മറ്റു ചിലരെയാണ്, വെറും ഒരു മതമെന്നരീതിയിൽ പല ഉസ്താദുക്കളും അനുയായികളെ ബോധനം ചെയ്യുന്നുണ്ട് ❤ എന്നാൽ അന്യമതവിശ്വാസികളും,മതവിശ്വാസമില്ലാത്തവരും നികൃഷ്ടജീവികളാണന്നവിധത്തിൽ സിംസാറുൽ,മുജാഹിദ് ബാലുശ്ശേരി, അക്ബർ,തുടങ്ങിയ പലരേയും താങ്കൾ വിളിച്ച് കുറച്ചു ബോധനം നൽകുക സാധിക്കുമോ?

  • @haridasantp9604
    @haridasantp9604 7 ชั่วโมงที่ผ่านมา +2

    ഹായ് നമസ്കാരം 🙏

  • @Mars-i9z
    @Mars-i9z 7 ชั่วโมงที่ผ่านมา +5

    അടിമത്തം പോലുള്ള മാനവിക വിരുദ്ധമായ കാര്യങ്ങൾ ഇസ്ലാമിൽ ഉണ്ട്. ഈ മാനവിക വിരുദ്ധമായ കാര്യങ്ങൾ (follow ചെയ്യുന്നിലെങ്കിലും) തെറ്റാണെന്ന് സമ്മതിക്കാൻ വിശ്വാസികൾക്ക് കഴിയുന്നില്ല. ഈ വിമർശനങ്ങളിൽ അതിയായ ബുദ്ധിമുട്ടും ഉണ്ട്. അതു കൊണ്ടാണ് വിമർശനങ്ങളെ നേരിടാതെ മറ്റു ആരോപണങ്ങൾ ഉന്നയിക്കുന്നത്. Sooner or later they have to address the elephant in the room.

  • @agcreations4you
    @agcreations4you 2 ชั่วโมงที่ผ่านมา

    ലിയാക്കത്ത് അലിയുടെ ക്ഷമയും മര്യാദയും കണ്ടു പഠിക്കേണ്ടതാണ് ...💕

  • @CHICHINICHA
    @CHICHINICHA 7 ชั่วโมงที่ผ่านมา +2

    👍👍👍👍👍👍👍👍👍👍👍👍

  • @ayoob456
    @ayoob456 6 ชั่วโมงที่ผ่านมา +1

    Hi liyakath, dont stop

    • @jtb9
      @jtb9 4 ชั่วโมงที่ผ่านมา

      സത്യം പറയട നീ ആയുബ് മൗലവിയല്ലെ 😂

  • @pankajneroth7405
    @pankajneroth7405 9 ชั่วโมงที่ผ่านมา +14

    ഇയാൾ പറയുന്ന കാര്യത്തിൽ ആത്മാർത്ഥത ഇല്ല. എന്തൊ ക്കയോ പറയുന്നു.

  • @tomy1suja
    @tomy1suja 9 ชั่วโมงที่ผ่านมา +6

    Adimatham

  • @jo-dk1gu
    @jo-dk1gu 8 ชั่วโมงที่ผ่านมา +9

    വിളിച്ചവൻ ഉടായിപ്പ് ആണ്

  • @sekarchandru6462
    @sekarchandru6462 5 ชั่วโมงที่ผ่านมา

    Cristal clear speech liyakath Ali ❤😂🎉

  • @Predestination3
    @Predestination3 7 ชั่วโมงที่ผ่านมา +3

    കാസർഗോഡ് കാരൻ ആണെന്ന് അറിഞ്ഞപ്പോൾ ഒന്ന് ഭയന്ന് പക്ഷെ മാന്യമായ സംസാരം ഇസ്ലാമിലെ നന്മ തിന്മകൾ അറിയുന്ന ഒരു വിശ്വാസി

  • @PriyeshK-hu4wl
    @PriyeshK-hu4wl 6 ชั่วโมงที่ผ่านมา +3

    6 th centuri യിൽ നിന്നും ബസ് കിട്ടാത്തവരോട് സഹതാപം ഇല്ല എന്നുമാത്രമല്ല ഞമ്മക്ക് ഒരു കോപ്പും ഇല്ല എന്ന് വിനീത പൂർവ്വം അറിയിച്ചു കൊള്ളുന്നു 🤣🤣🤣🤣🤣🤣

  • @ARahman-aw
    @ARahman-aw 7 ชั่วโมงที่ผ่านมา +6

    ഇസ്ലാമിന്റെ മൗലവിമാർ മൈക്ക്ലുടെ മറ്റ് മത വിശ്വാസത്തേയും മറ്റ് മനുഷ്യരെയും കുറിച്ച് വൃത്തികേട് വിളിച്ച് പറയുമ്പോൾ ഏതെങ്കിലും വിശ്വാസിക്ക് ഇന്ന് നിങ്ങൾ വച്ച രീതിയിൽ ഉള്ള അഭിപ്രായം അവിടെ പോയി പറയാനോ തടയാനോ പറ്റുമായിരുന്നോ വിശ്വാസിക്ക് ഈ കാലത്തും നടക്കില്ല.അങ്ങനെ ഒരു പ്രവർത്തി നടന്നിരുന്നുവെങ്കിൽ നമ്മുക്ക് ഇസ്ലാം വിമർശനം നടത്തേണ്ട ആവശ്യമില്ലായിരുന്നു. ഇവിടത്തെ വ്യൂവേഴ്സ്ന്റെ നിലവാരം വിലയിരുത്താൻ നിങ്ങൾക്ക് ആരാണ് അധികാരം തന്നത് 🙏

    • @ishtec5265
      @ishtec5265 3 ชั่วโมงที่ผ่านมา

      പോയിന്റ് 👍

  • @vikaspallath1739
    @vikaspallath1739 4 ชั่วโมงที่ผ่านมา

    CM പറഞ്ഞ ഒരുകാര്യം ശരിയാണ്. മുസ്ലിം കുട്ടികളെ പ്രേമിച്ചാൽ മതം മാറ്റo നിർബന്ധം ആണ്. പിന്നെ ഇതു കുരിശിന്റെ ആൾ കാർക്കും നിർബന്ധം ആണ് 🤔🤔🤔🤔🤔🤔😭😭😭😭😭😭😭😭പിന്നെ മാറാത്തത്ത് ആദർശം ഉള്ളഅവര് മാത്രം. 💓👍🏻💯CM ശരിയാണ് 👏🏻👏🏻👏🏻👏🏻🙏🏻

  • @hussainc7494
    @hussainc7494 9 ชั่วโมงที่ผ่านมา +12

    Mezhukuvanaloo😅

  • @rajeshbadoor
    @rajeshbadoor 3 ชั่วโมงที่ผ่านมา +1

    ഖുർആൻ പഠിച്ചപ്പോൾ ഇസ്ലാം മനസ്സിലായി

  • @SanjithKappiarath
    @SanjithKappiarath 8 ชั่วโมงที่ผ่านมา +6

    അടുത്ത വീട്ടിലും കറന്റു പോയി അല്ലേ.... എന്റെ മതത്തിൽ ന്യുനതകൾ ഉണ്ട് എന്നാൽ എല്ലാ മതത്തിലും അത് ഉണ്ടെന്നു അറിഞ്ഞാൽ സന്തോഷം.

  • @sreedharana1675
    @sreedharana1675 7 ชั่วโมงที่ผ่านมา +1

    യഥാർത്ഥ വിഷയത്തിലേക്ക് എത്താതിരിക്കാൻ കക്ഷി വല്ലാതെ പാടുപെടുന്നുണ്ടല്ലോ....

  • @ദീപ്തി_v
    @ദീപ്തി_v 7 ชั่วโมงที่ผ่านมา +5

    11:15 ഞാൻ അങ്ങനെ ഒരാൾ ആണ്. But രക്ഷപ്പെട്ടു 😁

    • @Shafiagnostic360
      @Shafiagnostic360 7 ชั่วโมงที่ผ่านมา

      👏🏻👏🏻

    • @akberalikaliyadan5565
      @akberalikaliyadan5565 7 ชั่วโมงที่ผ่านมา

    • @udhamsingh6989
      @udhamsingh6989 5 ชั่วโมงที่ผ่านมา

      വെള്ളം ചേർത്ത് അടിച്ചാൽ വിശ്വാസം. ഡ്രൈ അടിച്ചാൽ അന്ധവിശ്വാസം.

  • @sabumaliakal
    @sabumaliakal 8 ชั่วโมงที่ผ่านมา +2

    🔥🔥

  • @pramodm5144
    @pramodm5144 6 ชั่วโมงที่ผ่านมา +1

    ഇത് ആരൊക്കെ കേൾക്കണം കേൾക്കണ്ട എന്ന് തീരുമാനിക്കുന്നത് അവവൻ തന്നെയാണ്. ആദ്യം താൻ മനസ്സിലാക്കാൻ ശ്രമിക്ക്‌ (വിളിക്കുന്ന വെക്തി )എല്ലാവരും കാഫിർ മാർ അല്ലാ. നീ ഞായികരിക്കാൻ വേണ്ടി മാത്രം വന്നിരിക്കുന്നു 🙏🏻

  • @jaisonjoseph4043
    @jaisonjoseph4043 7 ชั่วโมงที่ผ่านมา +3

    Quran 9.123
    സത്യവിശ്വാസികളേ, നിങ്ങളുടെ അടുത്ത് താമസിക്കുന്ന സത്യനിഷേധികളോട് നിങ്ങള്‍ യുദ്ധം ചെയ്യുക. അവര്‍ നിങ്ങളില്‍ രൂക്ഷത കണ്ടെത്തണം

  • @IlahGod
    @IlahGod 8 ชั่วโมงที่ผ่านมา +3

    44:03 സവർണ്ണ വിശ്വാസി (സ്റ്റാൻഡേർഡ് വിശ്വാസി) അവർണ വിശ്വാസി ( സ്റ്റാൻഡേർഡ് കുറഞ്ഞ വിശ്വാസി) എന്നൊന്നില്ല എല്ലാ വിശ്വാസവും അന്തവിശ്വാസം ആണ് . അതിപ്പോൾ ബഹുദൈവ വിശ്വാസി ആണെങ്കിലും ഏകദൈവം ആണെങ്കിലും രണ്ടിനും തെളിവില്ല.
    വിമർശിക്കാനോ കളിയാക്കാനോ കോമഡി സ്കിറ്റ് ട്രോള് ചെയ്യാനോ സ്പേസ് തരാത്ത വിശ്വാസമാണ് ഏറ്റവും വലിയ അന്ധവിശ്വാസം . അതിൽ ദൈവവും അള്ളാഹുവും യേശുവും മുഹമ്മദും ഗണപതിയും അയ്യപ്പനും രാമനും ഓക്കേ വിമർശിക്കാൻ പോലും സ്പേസ് തരാത്ത അന്ധമായി വിശ്വസിക്കുന്ന അന്ധവിശ്വാസമാണ്..

  • @aneesha.k5061
    @aneesha.k5061 7 ชั่วโมงที่ผ่านมา +3

    തെളിവ് ഉണ്ടെങ്കിൽ കൊണ്ടുവരൂ ഇപ്പോൾ തന്നെ വിശ്വസിക്കാം

  • @sumeshvengappara6147
    @sumeshvengappara6147 3 ชั่วโมงที่ผ่านมา

    ❤🎉❤

  • @Sheedalan
    @Sheedalan 6 ชั่วโมงที่ผ่านมา +1

    👍👍👍👍👍👍👍👍👍🏿👍🏿

  • @tharkirangeelarasool805
    @tharkirangeelarasool805 7 ชั่วโมงที่ผ่านมา +3

    Not one sudu has the ability to engage decently in a debate.

  • @sajeevkumar8910
    @sajeevkumar8910 6 ชั่วโมงที่ผ่านมา +1

    ലോകത്തു മുഴുവനും വിമർശിക്കാൻ പറ്റില്ല, india യിൽ പറ്റും

  • @rpr787
    @rpr787 7 ชั่วโมงที่ผ่านมา +2

    കൺവേർഷനെപറ്റി ലിയാകത്തിൻ്റെ അറിവുകളും ബോധ്യങ്ങളും അറിയാനാഗ്രഹമുണ്ട് ... ഒരു വീഡിയോ ചെയ്യാമോ...

  • @usha6922
    @usha6922 6 ชั่วโมงที่ผ่านมา +1

    ഇത് കേൾക്കുന്നവർ മതം മാറാൻ ഒന്ന് ആലോചിക്കും. അത്രേയുള്ളൂ അല്ലാതെ വേറെ കുഴപ്പമൊന്നുമില്ല

  • @rpr787
    @rpr787 6 ชั่วโมงที่ผ่านมา +4

    ഇങ്ങളിങ്ങനെ അന്യമതസ്ഥരുടെ മുന്നിൽ ഇസ്ലാമിൻ്റെ തൊലിയുരിക്കല്ലപ്പാ..... അതാണ് പുള്ളിയുടെ പ്രശ്നം😂😂

  • @humanindian1698
    @humanindian1698 7 ชั่วโมงที่ผ่านมา +1

    വിശ്വാസികൾ ഭയം വിട്ട് പോയാൽ തീർന്നു. അതിലുള്ള വിഷമം..തങ്ങാൻ പറ്റില്ല 😅😅😅😅

  • @FaisalPgdi-g1t
    @FaisalPgdi-g1t 6 ชั่วโมงที่ผ่านมา +1

    👍🙏

  • @iamafighter-y7u
    @iamafighter-y7u 7 ชั่วโมงที่ผ่านมา +2

    വിവേകവും ബുദ്ധിയും ഉള്ളവരാണ് ഈ മതങ്ങളിൽ നിന്ന് ഏറ്റവും കൂടുതൽ പുറത്തു വരുന്നത് .. ആ വിവേകവും ബുദ്ധിയും കിട്ടാതിരിക്കാനാണ് , ഇംഗ്ലീഷ് പടിക്കരുത് , മദ്രസകളിലെ പഠിക്കാവൂ , എന്നൊക്കെ പറഞ്ഞു പിള്ളേരെ പേടിപ്പിക്കുന്നെ , ആരേലും അല്പം വിവരം വെച്ചാൽ മതം വിടുമെന്ന് എല്ലാ ഉസ്താദുമാർക്കും അറിയാം

  • @AbdulHamidAhmad-c3q
    @AbdulHamidAhmad-c3q 8 ชั่วโมงที่ผ่านมา +1

    Great

  • @arunvuvu8523
    @arunvuvu8523 5 ชั่วโมงที่ผ่านมา

    👍👍👍

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 7 ชั่วโมงที่ผ่านมา +3

    ഇസ്ലാമിൽ മനുഷ്യ സ്നേഹിയുണ്ട് ചരിത്രത്തിൽ ക്രൂരതമുന്നിട്ട് നില്കുന്നു

  • @madanamohanan2558
    @madanamohanan2558 8 ชั่วโมงที่ผ่านมา +3

    😢

  • @kanika4647
    @kanika4647 4 ชั่วโมงที่ผ่านมา

    ഒരു ഒറ്റ മലയാളി ഇസ്ലാം മതവിമർശകരും ഇതുവരെ ചരിത്രപരമായി ഈ അറേബ്യൻ കഥ ഉരിത്തിരിഞ്ഞു വന്ന ചരിത്രം പറയുന്നതായി കാണുന്നില്ല. Pfander flms ൻ്റെ J.Smith പൊളിച്ചടുക്കിയിട്ടുണ്ട്.

  • @shajipsps1382
    @shajipsps1382 9 ชั่วโมงที่ผ่านมา +2

    🙋🏻‍♂️❣️