നല്ല ക്ലാസ് വളരെ പ്രയോജന പ്ര ദമായ ക്ലാസ്.... ഞാൻ ഒരു KG Teacher ആണ്. ഇവർക്കാണ് വളരെ കൃത്യമായി മനസിലാക്കി കൊടുക്കേണ്ടത്.ഒരു പാട് ക്ലാസുകൾ attend ചെയ്തിട്ടുണ്ട്. ഇതാണ് ഞാൻ അന്വേഷിച്ചു നടന്ന ഒരു class.. വളരെ നന്ദിയുണ്ട് സർ .... കാണാൻ താമസിച്ചു പോയല്ലോ എന്ന ഒരു വിഷമം ഉണ്ട്.....🙏🌹
തനതു ശൈലിയിൽ ,ഏറ്റവും മനോഹരമായി, മലയാള അക്ഷരങ്ങളുടെ ഉച്ചാരണം അവതരിപ്പിച്ചിരിക്കുന്നു. ഇതിൽ പലതും പലർക്കും പുതിയ അറിവു തന്നെയാണ് , വാക്കുകൾക്ക് മാന്ത്രിക ശക്തി പകരുന്ന അദ്ധ്യാപക സുഹൃത്തേ.... അഭിവാദ്യങ്ങൾ
വളരെ നല്ല അവതരണം. ഇത്തരമൊരു വീഡിയോ ചെയ്തത് പ്രശംസനീയം തന്നെ. സ്കൂൾ കുട്ടികൾക്ക് വേണ്ടി എന്ന് സാർ പറഞ്ഞെങ്കിലും കൃത്യമായ, വ്യക്തമായ ഉച്ചാരണം ശീലിക്കാത്ത മുതിർന്നവർക്കും ഇത് നല്ലൊരു പാഠമാകട്ടെ. നന്ദി.
പ്രായഭേദമന്യേ ഏവർക്കും മലയാള ഭാഷാ ഉച്ചാരണം അനായാസം മനസിലാക്കാൻ ഈ ഉദ്യമം വളരെ പ്രയോജനപ്രദം ആയിട്ടുണ്ട്. മലയാള ഭാഷ പഠിക്കാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും ഒപ്പം മലയാള ഭാഷക്ക് കുടി ഇതൊരു മുതൽകുട്ടായി മാറട്ടെ എന്ന് ആശംസിക്കുന്നു.....,.....👍👌 ശുഭ പ്രതീക്ഷയോടെ.... ലിജു കോട്ടപ്പുറം
വളരെ നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ. ഒരു സംശയം, "ങ" ഈ അക്ഷരം "ങേ" എന്നതിനു മാത്രമല്ലേ ഉപയോഗിക്കേണ്ടി വരുന്നത്? മറ്റു സ്ഥല"ങ്ങ"ളിൽ ഇ"ങ്ങ"നെയല്ലേ ഉപയോഗിക്കാറുള്ളത്?!
സർ,വളരെ നല്ല നല്ല വീഡിയോ..👌👌 വളരെ നല്ല മലയാളം 👌👌 ഇപ്പോഴത്തെ കുട്ടികൾ ഇതൊന്ന് കണ്ടു മനസ്സിലാക്കിയാൽ മതിയായിരുന്നു.കുട്ടികൾ മാത്രമല്ല മുതിർന്നവരും. പ്രത്യേകിച്ച് ചാനലുകളിലെ അവതാരകരും, വാർത്തവായനക്കാരും... .ഞാൻ ഒരു അധ്യാപികയാണ്.മലയാള അക്ഷരങ്ങളെ വളരെ വികലമായി ഉച്ചരിച്ചു കേൾക്കുമ്പോൾ വല്ലാത്ത അസ്വസ്‌ഥത തോന്നും.' അദ്ധ്യാപകൻ' എന്നുള്ളത് "അദ്യാപകൻ " എന്നും "വിദ്യാർത്ഥി " എന്നത് " വിദ്ധ്യാർത്ഥി "എന്നുമാണ് എപ്പോഴും ഉച്ചരിച്ചു കേൾക്കാറ്. അങ്ങനെ പല വാക്കുകളും... 😔😔😔 ഒരർത്ഥത്തിൽ പറഞ്ഞാൽ പുതിയ പഠനരീതിയുടെ കുഴപ്പമാണ്.സ്വരാക്ഷരങ്ങൾ,വ്യഞ്ജനാക്ഷരങ്ങൾ ഇവ നമ്മൾ പഠിച്ചതുപോലെ പഠിച്ചാലേ ഉച്ചാരണത്തിന്റെ വ്യത്യാസം മനസ്സിലാക്കാൻ സാധിക്കൂ. ഇപ്പൊ വാക്കുകളുടെയും, വാക്യങ്ങളുടെയും ഇടയിൽ വരുമ്പോൾ മാത്രമാണ് അക്ഷരങ്ങൾ പഠിക്കുന്നത്. ആ സമയത്ത് എത്ര തന്നെ ഉദാഹരണങ്ങൾ കാണിച്ചു പഠിപ്പിച്ചാലും അവർ വീണ്ടും മറ്റെവിടെയെങ്കിലും ആ അക്ഷരം വരുമ്പോൾ ഉച്ചാരണം തെറ്റിക്കുന്നു. അതുകൊണ്ടുതന്നെ എഴുതുമ്പോഴും തെറ്റുന്നു.
അറിയാതിരുന്നതും ശ്രദ്ധിക്കാതിരുന്നതുമായ ഒത്തിരി കാര്യങ്ങളാണ് ലളിതവും രസകരവുമായി പറഞ്ഞിരിക്കുന്നത്. കുട്ടികൾക്ക് മാത്രമല്ല മുതിർന്നവർക്കും ഏറ്റവും പ്രയോജനകരമായ വീഡിയോ. ആശംസകൾ... തുടർ video കൾക്ക് കാത്തിരിക്കുന്നു..
സ്കൂളിൽ പഠിക്കുന്ന കുട്ടികൾക്ക് മാത്രമല്ല ഭാഷയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന എല്ലാവർക്കും ഈ ക്ലാസുകൾ ഏറെ പ്രയോജനപ്രദമാണ്. ഈ വീഡിയോ അപ്‌ലോഡ് ചെയ്യുകയും ഈ വിഷയം അതി മനോഹരമായി ഞങ്ങൾക്ക് വിശദീകരിച്ചു തരികയും ചെയ്ത സാറിന് വളരെ നന്ദി. സാറിനും ഈ ചാനലിനോടൊപ്പം പ്രവർത്തിക്കുന്ന മറ്റുള്ളവർക്കും ഹൃദയത്തിൽ നിന്നും നന്ദിയും സ്നേഹവും അറിയിച്ചു കൊള്ളുന്നു, നന്മകൾ നേരുന്നു.. 🌷💜🙏
സാർ,വളരെ നല്ല അറിവായിരുന്നു. കുട്ടികൾക്ക് മാത്രമല്ല മുതിർന്നവർക്കും ഈ വീഡിയോ ഉപകാരപ്പെടും.എനിക്ക് ഇപ്പോഴാണ് മലയാള അക്ഷരങ്ങളുടെ ഉച്ചാരണം ശരിയായി മനസ്സിലായത്. നന്ദി 🙏💚
പ്രായഭേദമന്യേ ഈ ക്ലാസ് എല്ലാവർക്കും ഉപകാരം ആകട്ടെ. സാറിന്റെ അവതരണം ലളിതവും എല്ലാവർക്കും വളരെ എളുപ്പത്തിൽ മനസ്സിലാക്കുവാൻ സാധിക്കുകയും ചെയ്യും. ഒത്തിരി നന്ദി 🙏
ഇംഗ്ലീഷ് നന്നായി ഉച്ഛരിക്കാൻ പഠിക്കാൻ നമ്മൾ എല്ലാവരും ശ്രമിക്കാറുണ്ട് എന്നാൽ മലയാള ഉച്ചാരണത്തിൽ നമ്മൾ പുറകോട്ടാണ് എന്നത് അധികമാരും ശ്രദ്ധിക്കാറില്ല. പ്രധാനമായും നല്ല ഉച്ചാരണം പറഞ്ഞു തരുന്ന ക്ലാസുകൾ ഇല്ല എന്നത് തന്നെ ഒരു കാരണം എന്ന് തോന്നാറുണ്ട്.....അതിനു ഒരു പരിഹരമാണ് സാറിന്റെ ഈ ക്ലാസ്സ്.... നല്ല നല്ല ക്ലാസുകൾ ഇനിയും തരിക
Thank you for this video. When cross checking the pronunciation, there are channels that provide much worse pronunciation even than the ones we know right now. So grateful to hear the authentic version.
എന്തെല്ലാം പുത്തൻ അറിവുകളാണ് ഈ വീഡിയോ കണ്ടതിലൂടെ ഞങ്ങൾക്ക് ലഭിച്ചത്. വളരെ പ്രയോജനപ്രദമായ സംരംഭം... ഇനിയും വീഡിയോകൾക്കായി കാത്തിരിക്കുന്നു.. എല്ലാ ആശംസകളും നേരുന്നു.
Ende jeevithakalam muzhuvan ithu njan orkum njan 7 am class vare tamil aayirunnu padichathu malayalam enikku orikkalum manasilavayha onn ayirunnu ippol athu mari oru paad nanni unnu
നല്ല മലയാളം മാജിക്കിലൂടെ
th-cam.com/video/lVwvgv5zNZs/w-d-xo.html
Hloo
Malayalam nallathe polle ezhuthan padikan enna cheyanam
❤❤❤❤❤❤❤❤❤❤
Excellent 👌🏼
നല്ല ക്ലാസ് വളരെ പ്രയോജന പ്ര ദമായ ക്ലാസ്.... ഞാൻ ഒരു KG Teacher ആണ്. ഇവർക്കാണ് വളരെ കൃത്യമായി മനസിലാക്കി കൊടുക്കേണ്ടത്.ഒരു പാട് ക്ലാസുകൾ attend ചെയ്തിട്ടുണ്ട്. ഇതാണ് ഞാൻ അന്വേഷിച്ചു നടന്ന ഒരു class.. വളരെ നന്ദിയുണ്ട് സർ .... കാണാൻ താമസിച്ചു പോയല്ലോ എന്ന ഒരു വിഷമം ഉണ്ട്.....🙏🌹
സന്തോഷം , സ്നേഹം
❤❤
തനതു ശൈലിയിൽ ,ഏറ്റവും മനോഹരമായി, മലയാള അക്ഷരങ്ങളുടെ ഉച്ചാരണം അവതരിപ്പിച്ചിരിക്കുന്നു. ഇതിൽ പലതും പലർക്കും പുതിയ അറിവു തന്നെയാണ് , വാക്കുകൾക്ക് മാന്ത്രിക ശക്തി പകരുന്ന അദ്ധ്യാപക സുഹൃത്തേ.... അഭിവാദ്യങ്ങൾ
സ്നേഹം, സന്തോഷം ചങ്ങാതീ♥️❤️💜💙💕
വളരെ നല്ല അവതരണം. ഇത്തരമൊരു വീഡിയോ ചെയ്തത് പ്രശംസനീയം തന്നെ. സ്കൂൾ കുട്ടികൾക്ക് വേണ്ടി എന്ന് സാർ പറഞ്ഞെങ്കിലും കൃത്യമായ, വ്യക്തമായ ഉച്ചാരണം ശീലിക്കാത്ത മുതിർന്നവർക്കും ഇത് നല്ലൊരു പാഠമാകട്ടെ. നന്ദി.
സന്തോഷം, സ്നേഹം
വളരെ ഹൃദ്യ മായാ അവതരണം.മനസ് വർഷങ്ങൾ പിന്നിലേക്കു പോയി അധ്യാപകനായിരുന്ന അച്ഛൻ എന്നെഅക്ഷരങ്ങൾ പഠിപ്പിച്ച ഓർമ്മകൾ കണ്ണുനിറച്ചു ഷാജു സാർ നന്മകൾ നേരുന്നു
സ്നേഹമുള്ള വാക്കുകൾക്ക് നിറയെ സ്നേഹം പങ്കുവയ്ക്കുന്നു ടീച്ചർ...
പ്രായഭേദമന്യേ ഏവർക്കും മലയാള ഭാഷാ ഉച്ചാരണം അനായാസം മനസിലാക്കാൻ ഈ ഉദ്യമം വളരെ പ്രയോജനപ്രദം ആയിട്ടുണ്ട്.
മലയാള ഭാഷ പഠിക്കാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും ഒപ്പം മലയാള ഭാഷക്ക് കുടി ഇതൊരു മുതൽകുട്ടായി മാറട്ടെ എന്ന് ആശംസിക്കുന്നു.....,.....👍👌
ശുഭ പ്രതീക്ഷയോടെ....
ലിജു കോട്ടപ്പുറം
സന്തോഷം ലിജൂ
കുട്ടികൾക്ക് മാത്രമല്ല മുതിർന്നവർക്കും വിജ്ഞാനപ്രദം തന്നെയാണ് ഈ അവതരണം.
തുടർന്നും പ്രതീക്ഷിക്കട്ടെ
തീർച്ചയായും,
സ്കൂൾ വിദ്യാർഥികൾക്ക് ആവശ്യമായതെല്ലാം തുടർന്നുണ്ടാകും;
എല്ലാ ഞായറാഴ്ചയും വൈകിട്ട് 6 മണിക്ക്.
വളരെ നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ.
ഒരു സംശയം, "ങ" ഈ അക്ഷരം "ങേ" എന്നതിനു മാത്രമല്ലേ ഉപയോഗിക്കേണ്ടി വരുന്നത്?
മറ്റു സ്ഥല"ങ്ങ"ളിൽ ഇ"ങ്ങ"നെയല്ലേ ഉപയോഗിക്കാറുള്ളത്?!
@@abdulbhasheer1138 വാങ്മയം
@@abdulbhasheer1138ശാർങ്ഗധരൻ..
സർ,വളരെ നല്ല നല്ല വീഡിയോ..👌👌
വളരെ നല്ല മലയാളം 👌👌
ഇപ്പോഴത്തെ കുട്ടികൾ ഇതൊന്ന് കണ്ടു മനസ്സിലാക്കിയാൽ മതിയായിരുന്നു.കുട്ടികൾ മാത്രമല്ല മുതിർന്നവരും. പ്രത്യേകിച്ച് ചാനലുകളിലെ അവതാരകരും, വാർത്തവായനക്കാരും...
.ഞാൻ ഒരു അധ്യാപികയാണ്.മലയാള അക്ഷരങ്ങളെ വളരെ വികലമായി ഉച്ചരിച്ചു കേൾക്കുമ്പോൾ വല്ലാത്ത അസ്വസ്‌ഥത തോന്നും.' അദ്ധ്യാപകൻ' എന്നുള്ളത് "അദ്യാപകൻ " എന്നും "വിദ്യാർത്ഥി " എന്നത് " വിദ്ധ്യാർത്ഥി "എന്നുമാണ് എപ്പോഴും ഉച്ചരിച്ചു കേൾക്കാറ്. അങ്ങനെ പല വാക്കുകളും... 😔😔😔 ഒരർത്ഥത്തിൽ പറഞ്ഞാൽ പുതിയ പഠനരീതിയുടെ കുഴപ്പമാണ്.സ്വരാക്ഷരങ്ങൾ,വ്യഞ്ജനാക്ഷരങ്ങൾ ഇവ നമ്മൾ പഠിച്ചതുപോലെ പഠിച്ചാലേ ഉച്ചാരണത്തിന്റെ വ്യത്യാസം മനസ്സിലാക്കാൻ സാധിക്കൂ. ഇപ്പൊ വാക്കുകളുടെയും, വാക്യങ്ങളുടെയും ഇടയിൽ വരുമ്പോൾ മാത്രമാണ് അക്ഷരങ്ങൾ പഠിക്കുന്നത്. ആ സമയത്ത് എത്ര തന്നെ ഉദാഹരണങ്ങൾ കാണിച്ചു പഠിപ്പിച്ചാലും അവർ വീണ്ടും മറ്റെവിടെയെങ്കിലും ആ അക്ഷരം വരുമ്പോൾ ഉച്ചാരണം തെറ്റിക്കുന്നു. അതുകൊണ്ടുതന്നെ എഴുതുമ്പോഴും തെറ്റുന്നു.
വ്യക്തവും ശക്തവുമായ അഭിപ്രായത്തിന് അഭിനന്ദനങ്ങൾ.♥️💜💚💛💙
നല്ല ക്ലാസ്സ് സാർ ....നന്ദി
🙏 Vanakkam 🙏 okay thanks again for your help and support in Malayalam 🙏👍
നന്നായിട്ടുണ്ട്.... രസകരമായ അവതരണം... ഏറെ പ്രയോജനപ്രദം... കുട്ടികൾക്കും മുതിർന്നവർക്കും.... ആശംസകൾ മാഷേ....
സർ,
അങ്ങയുടെ ഉണർവേകുന്ന വാക്കുകൾക്കു നന്ദി.🙏❤️♥️
അവസരോചിതമായ പാഠഭാഗം. താങ്കളുടെ ക്ലാസുകൾ ഈയിടെയായി ശ്രദ്ധിക്കാൻ ഇടയായി. നന്നായി. ഭാവുകങ്ങൾ.
🙏 സന്തോഷം 💓
Sir.,.വളരെ നല്ല ക്ലാസ്...അധ്യാപക വിദ്യാർഥികൾക്കുള്ള സിലബസ്സിൽ ഭാഷയുടെ ശരിയായ ഉച്ചാരണവും ലിപിപരിചയവും ഉൾപെടുത്തേണ്ടത് അത്യാവശ്യമാണ്. 🙏🙏
🙏 സന്തോഷം 🥰
നല്ല അഭിപ്രായത്തിന് അഭിനന്ദനങ്ങൾ.
ഇനിയും നല്ല നല്ല ക്ലാസുകൾ പ്രതീക്ഷിക്കുന്നു . നന്ദി
സന്തോഷം
അറിയാതിരുന്നതും ശ്രദ്ധിക്കാതിരുന്നതുമായ ഒത്തിരി കാര്യങ്ങളാണ് ലളിതവും രസകരവുമായി പറഞ്ഞിരിക്കുന്നത്.
കുട്ടികൾക്ക് മാത്രമല്ല മുതിർന്നവർക്കും ഏറ്റവും പ്രയോജനകരമായ വീഡിയോ.
ആശംസകൾ...
തുടർ video കൾക്ക് കാത്തിരിക്കുന്നു..
സന്തോഷം, സ്നേഹം💛💙♥️
സ്കൂളിൽ പഠിക്കുന്ന കുട്ടികൾക്ക് മാത്രമല്ല ഭാഷയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന എല്ലാവർക്കും ഈ ക്ലാസുകൾ ഏറെ പ്രയോജനപ്രദമാണ്. ഈ വീഡിയോ അപ്‌ലോഡ് ചെയ്യുകയും ഈ വിഷയം അതി മനോഹരമായി ഞങ്ങൾക്ക് വിശദീകരിച്ചു തരികയും ചെയ്ത സാറിന് വളരെ നന്ദി. സാറിനും ഈ ചാനലിനോടൊപ്പം പ്രവർത്തിക്കുന്ന മറ്റുള്ളവർക്കും ഹൃദയത്തിൽ നിന്നും നന്ദിയും സ്നേഹവും അറിയിച്ചു കൊള്ളുന്നു, നന്മകൾ നേരുന്നു.. 🌷💜🙏
🙏🥰 സന്തോഷം, സ്നേഹം
പ്രിയ സഹോദരാ , നന്നായി. അഭിനന്ദനങ്ങൾ.
🙏💜♥️💖
നല്ല തുടക്കം ഷാജു. ആശംസകൾ
സന്തോഷം ടീച്ചർ
സാർ,വളരെ നല്ല അറിവായിരുന്നു. കുട്ടികൾക്ക് മാത്രമല്ല മുതിർന്നവർക്കും ഈ വീഡിയോ ഉപകാരപ്പെടും.എനിക്ക് ഇപ്പോഴാണ് മലയാള അക്ഷരങ്ങളുടെ ഉച്ചാരണം ശരിയായി മനസ്സിലായത്. നന്ദി 🙏💚
സ്നേഹം, സന്തോഷം🙏
സാജു സർ ..
സൂപ്പർ ..
എഡിറ്റിംഗ് & Shoot
സന്തോഷം സർ, നന്ദി.♥️💜
വളരെ ഉപകാരപ്രദമാണ്.. നന്ദി സാർ 🙏🏻🙏🏻🙏🏻
അതി മനോഹരം... നല്ല മലയാളം
സന്തോഷം അജ്മൽ♥️❣️
മനോഹരം....ആശംസകൾ
നന്ദി💜💗🙏
Kunjunni mash inte kavitha beautiful.Expecting same during conclusion.
💖വിഷയത്തിനു ചേരുന്നവയെങ്കിൽ ഉണ്ടാകും.
നല്ല അറിവ്.... മനോഹരം
മലയാള അക്ഷരങ്ങൾ ഇത്രയും ലളിതമാണെന്ന് മുമ്പൊരിക്കലും തോന്നിയിട്ടില്ല. അല്ലെങ്കിൽ അതിനെ വ്യക്തമായി മനസ്സിലായത് ഇപ്പോഴാണ്. വളരെ നന്ദിയുണ്ട് സാർ ❤👍😊🙏🤝
🙏 വളരെ സന്തോഷം 🥰
ഇതാണ് നല്ല മലയാളം
സൂപ്പർ..........
❤️❤️ സന്തോഷം💕
Valare nalla video. Orupadu prayojanam undavum kuttikalku
🙏💝💗
ഒരു നല്ല അദ്ധ്യാപകന്റെ എല്ലാ ഗുണങ്ങളും താങ്കളിൽ ഉണ്ട്....👍👍
സന്തോഷം, സ്നേഹം💝💜
@@shajukadakkal sir mazha kozhi yude 'zha' pronunciation video venam atu youtubil ella.
ശരിക്കും മാന്ത്രിക വിദ്യ തന്നെ
ഈ വിവരണം. എത്ര വലിയ അറിവുകളാണ് പകർന്നു നൽകിയത്.നന്ദി.
ഉപകാര പ്രദമായ വീഡിയോ....
സന്തോഷം💕
മികച്ച അവതരണം..
ഏറെ പ്രയോജനം...
മുന്നോട്ട്....👍
സന്തോഷം❤️💝💖
ഞാൻ തമിഴൻ ആണ്. ഈ വീഡിയോ എനിക്ക് നല്ല മലയാള ഉച്ചാരണം പഠിപ്പിച്ചു കൊടുത്തു.
🙏 നല്ലത്. വളരെ സന്തോഷം😍☺️♥️
നല്ല ഉച്ചാരണം പഠിപ്പിച്ചു തന്നു എന്നായാൽ നല്ല മലയാളമായി.💚💜
ഇന്നത്തെ കാലത്തു വളരെ ഉപകാരപ്രദമായ വീഡിയോ
🙏💛💚
നല്ല മലയാളം ഇതാണ് superrr🤩🤩🤩
പ്രായഭേദമന്യേ ഈ ക്ലാസ് എല്ലാവർക്കും ഉപകാരം ആകട്ടെ. സാറിന്റെ അവതരണം ലളിതവും എല്ലാവർക്കും വളരെ എളുപ്പത്തിൽ മനസ്സിലാക്കുവാൻ സാധിക്കുകയും ചെയ്യും. ഒത്തിരി നന്ദി 🙏
♥️ സന്തോഷം, സ്നേഹം 🙏
തീർച്ചയായും വളരെ ആവശ്യമാണ്. നന്ദി 🙏
വളരെ നന്ദിയുണ്ട് സാർ
മണിമുത്തായ മലയാളഭാഷയ്ക്ക് ഒരു മുതൽക്കൂട്ടായ വീഡിയോ
നല്ല അറിവുകൾ
🙏❤️💖
Valare nalloru class sammanichathinu Nanni.......
Santhosham ❤️
Nannayittund sir👍
Thank you💜♥️
Kurachkoody munpu enikku ithu kelkkan kazhinjirunenkkil. Really helping video
ഇംഗ്ലീഷ് നന്നായി ഉച്ഛരിക്കാൻ പഠിക്കാൻ നമ്മൾ എല്ലാവരും ശ്രമിക്കാറുണ്ട് എന്നാൽ മലയാള ഉച്ചാരണത്തിൽ നമ്മൾ പുറകോട്ടാണ് എന്നത് അധികമാരും ശ്രദ്ധിക്കാറില്ല. പ്രധാനമായും നല്ല ഉച്ചാരണം പറഞ്ഞു തരുന്ന ക്ലാസുകൾ ഇല്ല എന്നത് തന്നെ ഒരു കാരണം എന്ന് തോന്നാറുണ്ട്.....അതിനു ഒരു പരിഹരമാണ് സാറിന്റെ ഈ ക്ലാസ്സ്.... നല്ല നല്ല ക്ലാസുകൾ ഇനിയും തരിക
🙏 വളരെ സന്തോഷം ❤️
Valara superb kaka👌👌👌
മനോഹരം... വളരെ ഉപകാരപ്രദമായ വീഡിയോ.. 🙏🏻👌🏻👌🏻👌🏻💜💜💜💜🌹🌹🌹🌹
വളരെ നല്ല അവതരണം. ചിഹ്നങ്ങൾ എഴുതുന്നതെങ്ങനെ എന്നതിന്റെ vedio കൂടി ചെയ്യണെ.
തീർച്ചയായും💛💜💙💚
Shaju mama njan Gouriyanu.... Spr aayitund....
Thank you mole ❣️💞
നന്നായിട്ടുണ്ട് സർ 👌👌
സന്തോഷം❤️
Super.
Thanks sir nannayi padikkan kazhiyunnundu
🙏💛💙💚❤️
വളരെ നല്ല ക്ലാസ്സ് 🙏
സന്തോഷം❤️💓💙
Thank you for this video. When cross checking the pronunciation, there are channels that provide much worse pronunciation even than the ones we know right now. So grateful to hear the authentic version.
🙏 വളരെ സന്തോഷം 💞
വളരെ ഉപകാരപ്രദമായി സാർ.
Ennathe class valare upakarapradamayi voice is clear thank you sir
സന്തോഷം❤️
Nalla Malayalam program of Shri.Shaju Kadakkal is found really very useful for students as well as anybody who like to learn our mother tongue.
🙏 Thank you ❤️💙♥️💝
Valara manoharam🥰💞💓💗
Santhosham 💛❤️💝🙏
Very informative 👌👌
Thank you dear 💗
നല്ല ക്ലാസ്സ് sir നന്ദി
സർ ക്ലാസ് ഉത്തമം
ടയിൽ തുടങ്ങുന്ന ഇവിടെ പ്രതിപാദിച്ച വാക്കുകൾ English വാക്കുകൾ അല്ലേ എന്നു തോന്നുന്നു
ആശംസകൾ മാഷേ
🙏♥️
എന്തെല്ലാം പുത്തൻ അറിവുകളാണ് ഈ വീഡിയോ കണ്ടതിലൂടെ ഞങ്ങൾക്ക് ലഭിച്ചത്. വളരെ പ്രയോജനപ്രദമായ സംരംഭം... ഇനിയും വീഡിയോകൾക്കായി കാത്തിരിക്കുന്നു.. എല്ലാ ആശംസകളും നേരുന്നു.
നന്ദി
സ്കൂൾ വിദ്യാർഥികൾക്കും ഭാഷാ സ്നേഹികൾക്കും വേണ്ടതെല്ലാം തുടർന്നുണ്ടാകും.
ഉൾപ്പെടുത്തേണ്ടതെന്നു തോന്നുന്ന കാര്യങ്ങൾ അറിയിക്കണം.
Njan ethanu aneshichondirunnnath.kittiyathil oru pad thanks
വളരെ നല്ല ക്ലാസ്
🙏 സന്തോഷം 💖
Very useful to childrens and adults.. Thanks a lottt🥰🥰❤️
🙏 വളരെ സന്തോഷം 🥰
Ghambheeryamulla aksharangale crrctayulla pronunciationum ad enganeyakam ennulladum crrct manassilakkan sahayikkunnu. Thankyou so much dear sir
സന്തോഷം, സ്നേഹം 🙏
എനിക്ക് ഇന്നാണ് ഫ, ന അങ്ങനെ കുറച്ചു മലയാളത്തിന്റെ dout ക്ലിയർ ആയി താങ്ക് you sir 👍👍👍
🙏 വളരെ സന്തോഷം 💞
എൻ്റെ കൊച്ചുമക്ക് ൾക്ക്മാത്രമല്ല എല്ലാ വർക്കും പ്രായോജനപ്പ് ട്ടു. നന്ദി .
🩷 സന്തോഷം ❤️
നല്ല ക്ലാസ് . പുതിയ അറിവുകൾ ലഭിച്ചു.
Sir valare santhooshamaai....othiri kaaryangal manasilakki....valare Nanni und....🥳🥳🥰
🙏💖♥️💛
സർ വളരെ ഉപകാരമായി നന്നായിട്ടുണ്ട്
Super sir! മലയാള ഭാഷയെപറ്റി കൂടുതൽ അറിയാൻ താല്പര്യമുള്ളവർക്കും വിദ്യാർത്ഥികൾക്കും വളരെ പ്രയോജനപ്പെടുന്ന വീഡിയോ🙏🙏🙏
സന്തോഷം💖
നല്ല മലയാളം,......... ഇഷ്ടപ്പെട്ടു.
സന്തോഷം💗💖
Very good class l like it very much prarthana 5D
Thank you sir
ഇത്രയും നന്നായി മലയാളത്തെ അടുത്തറിഞ്ഞത് sir ന്റെ ക്ലാസ്സിലൂടെയാണ്. സ്കൂളിൽ പോലും ഇത്രയും നന്നായി പഠിപ്പിച്ചിട്ടില്ല
🙏 സന്തോഷം 💞
നല്ല മലയാളം ... തുടക്കം ഗംഭീരം
🙏💗💝
മധുരം മനോഹരം❤
സന്തോഷം 😍
നന്ദി
വളരെ ലളിതമായി sir സംസാരിച്ചതുക്കൊണ്ട് നന്നായി മനസിലാക്കാൻ കഴിഞ്ഞു .Thank you sir🙂
സന്തോഷം, നന്ദി💗
ഗംഭീര തുടക്കം 👍👍👌
🙏💕
Very interesting class. Thank you sir😍🙏
വളരെ നന്നായിട്ടുണ്ട്
💗 സന്തോഷം💞
Ende jeevithakalam muzhuvan ithu njan orkum njan 7 am class vare tamil aayirunnu padichathu malayalam enikku orikkalum manasilavayha onn ayirunnu ippol athu mari oru paad nanni unnu
Valare santhosham.
🙏🥰
Good ക്ലാസ്സ്
സന്തോഷം 😍
നല്ലത്... ഇനിയും മുന്നോട്ട്... ആശംസകൾ
സന്തോഷം💝💖
വളരെ നന്നായിട്ടുണ്ട് സർ 👍👍
സന്തോഷം, നന്ദി💗
Valare nalla class😍😍😍😍😍
🙏💜💙❣️
വളരെ ഉപകാരപ്രദം
🙏💛♥️
വളരെ നന്നായിട്ടുണ്ട് സാർ👍🏼👍🏼👍🏼
🙏♥️❤️ സന്തോഷം മോനേ
Sir Amjith ആണ്
ഞാൻ ഉൾപ്പടെ എല്ലാർക്കും മറ്റുള്ളവർക്കും ഇതുവരെ അറിയാതെ ഇരുന്ന അറിവ് പകർന്നു തന്നു സാറിന് ഒരായിരം നന്ദി
സന്തോഷം മോനേ💕
സർ വളരെ നല്ലത്.
🙏♥️💛
Super class ,Thank u sir👍🏻👍🏻👍🙂🙂
സന്തോഷം❤️
സൂപ്പർ ഒന്നും പറയാൻ ഇല്ല 👍
സന്തോഷം♥️💜
വളരെ പ്രയോജനം തരുന്നു
ഷാജു സാറെ നന്നായിട്ടുണ്ട്
🙏♥️💛
Super class🥰
Nannayittundu sir
നന്ദി ടീച്ചർ♥️
Very professional
🙏 സന്തോഷം ❤️
Super sir padippichadinu
നല്ല തുടക്കം. എല്ലാ വിധ ഭാവുകങ്ങളും ....
നന്ദി ടീച്ചർ❤️
🙏 Vanakkam 🙏
Nalla class